നങ്കൂരമിടാനും സിംഗിളെടുക്കാനും വേറെയാളെ നോക്കണം, ട്വന്റി 20യുടെ മാറുന്ന മുഖം | T20 | The Cue

Sdílet
Vložit
  • čas přidán 7. 09. 2024
  • വിരാട് കോഹ്ലിയുടെ കാലത്ത് നിന്ന് വിൽ ജാക്സിന്റെയും ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശർമയുടെയും മഗ്യൂർക്കിൻരെയും അപ്രോച്ചുകൾ സ്വീകരിക്കപ്പെടുന്ന കാലത്തേക്ക് ടി20 ക്രിക്കറ്റും പരിവർത്തനം ചെയ്യപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ . 180 സേഫ് സ്കോർ എന്ന കാലത്ത് നിന്നും 250 റൺസും സേഫല്ലാതായ, സിംഗിളുകൾ മിസ് ഹിറ്റിൽ നിന്ന് മാത്രമോ മറ്റോ പിറക്കുന്ന ക്രിക്കറ്റിന്റെ മാറിയ മുഖം
    #t20worldcup #t20 #viratkohli #sports #cricket #willjacks #travishead #abhisheksharma #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 52

  • @thechosenone7940
    @thechosenone7940 Před měsícem +80

    അന്നത്തെ പോലെ അല്ല ഇന്ന് ബാറ്റിംഗ് പിച്ച് ഒരുക്കി കളിയുടെ മനോഹാരിത നഷ്ടപ്പെടുത്തി. ഈ പറയുന്ന പിള്ളേർ സെറ്റ് എല്ലാം കഴിഞ്ഞ T20 വേൾഡ് കപ്പിൽ പ്രത്യേകിച്ചും USA പിച്ചുകളിൽ മുക്കി മുക്കി റൺസ് എടുക്കുന്നത് അല്ലേ കണ്ടത്. ബൗളിങ്ങും ബാറ്റീങ്ങും ഒരുപോലെ നിലനിർത്തുന്ന പിച്ച് ഒരുക്കിയാൽ മാത്രമേ cricket കളി Cricket കളി ആകു.

    • @shemeertgm-iw7uk
      @shemeertgm-iw7uk Před měsícem +4

      😆ങ്കിൽ nee പോയി കളി 👀😆😆😆

    • @thechosenone7940
      @thechosenone7940 Před měsícem +8

      @@shemeertgm-iw7uk nee etheda vaanamee

    • @sreenishadam
      @sreenishadam Před měsícem

      @@thechosenone7940

    • @73635p
      @73635p Před měsícem +1

      ​@@shemeertgm-iw7ukഞാൻ കളിക്കാം, ടീമിൽ കയറ്റി താ

    • @Rockey_VR
      @Rockey_VR Před měsícem +1

      ഇപ്പോൾ പല ODI കളിലും T20 യിലും ഒരു 20 കൊല്ലം മുമ്പ് വെച്ചു നോക്കിയാൽ runസ് ഇഷ്ടം പോലെ വരുന്നതിന് കാരണം പിച്ചു അല്ല.ഇപ്പോൾ പല കളികളിലും ബാറ്റ്സ്മാന് വളരെ എളുപ്പമായിട്ടാണ് ബോള് വരുന്നത്. മികച്ച ബോളർമാർ എത്ര നന്നായി പന്ത് എറിഞ്ഞാലും ഒരു കാര്യവുമില്ല..അതിന്റെ കാരണം എനിക്ക് 2019 WC കഴിഞ്ഞപ്പോൾ മനസ്സിലായി പിച്ച് അല്ല കാര്യമെന്ന്.. ആർക്കും അത് 2023 Odi WC കഴിഞ്ഞെങ്കിലും മനസ്സിലാക്കേണ്ടണ്ടതായിരുന്നു. ഇത് വരെ അതിന്റെ കാരണം ക്ലിക്ക് ആയില്ലെങ്കിൽ കഷ്ടം..

  • @aachi3788
    @aachi3788 Před měsícem +25

    Low score defend cheith jayikunna sugam..ath onn vere thanneya

  • @basilmmathew9426
    @basilmmathew9426 Před měsícem +15

    Indian pitch lu nadakum ..bowling pitch ulla countries lu poyal kanam nagooram idunavarude miduk..cricket cinema pole kanunnavark matre Ipozhate ipl ishtapedunolu..cricket ishtapedunavark balanced pitch anu ishtam ..

    • @praveenkumarp1072
      @praveenkumarp1072 Před měsícem

      Treves Head 3 rd leading run scorer in t20 world cup

    • @user-rj6ru1pm2r
      @user-rj6ru1pm2r Před měsícem

      Travis head adaptable aanu athu pole indiayil Nilvail Jaiswal aanu best Second Gill. Pinne Pant.

  • @professor.georgekutty4thst75
    @professor.georgekutty4thst75 Před měsícem +7

    Will jacks have the ability to score 200 for eng in odi

  • @jvk1627
    @jvk1627 Před měsícem +6

    Bro... IPL has a different rule -IMPACT PLAYER അതാണ് 250+ ഇലേക്ക് വളരെ എളുപ്പത്തിൽ എത്താനുള്ള കാരണം.

    • @maxsel133
      @maxsel133 Před 18 dny

      Pitch mariyath konda ann main karanam

  • @tonymgeorge005
    @tonymgeorge005 Před měsícem +2

    Ee videoyile mandatharangal manassilakkaan ee world cup nte score card maathram eduthu nokkiyaal mathi...

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 Před měsícem +3

    Rahul dravid ipl performance atra mosham alla. Rajasthan vanna shesham anu pulli continous opener ayi irangiyath. RCByil middle order ayirunnu kooduthalum. He has played many match winning knocks in ipl

  • @shanmuhammed8974
    @shanmuhammed8974 Před měsícem +4

    അവിടെയാണ് ഹോഹ്ലിയെ പോലെയുള്ളവരെ നമ്മൾ പിന്നേം സപ്പോർട് ചെയ്യുന്നത് 🤣

    • @myvlogs1927
      @myvlogs1927 Před měsícem +5

      Than cricket ipozhano kannan thudaguhne

    • @MaheshS-ey9jh
      @MaheshS-ey9jh Před měsícem +2

      NE nth poore arinjita, situation demand chyanna anusarich ulla strike rate il kalikannam enney ullu. First ballil six adich second ballil out ayal 300 anne strike rate. Aganje elarum kalicha 50 runsil team all out avum. 250 edutha nalath Anne. Athilum important safe score il egilum eathannam ennulath anne

    • @jishnu1115
      @jishnu1115 Před měsícem

      Cricbuzz nokki score arayunna kond ulla presham aan vedale ninte

    • @shanmuhammed8974
      @shanmuhammed8974 Před měsícem +1

      ഞാൻ കണ്ടതിന്റത്രേം ഒന്നും നീ കണ്ട് കാണില്ല ചെക്കാ ദ്രാവിഡിനെ t20 കളിപ്പിച്ചാൽ എങ്ങനിരിക്കും അതുപോലെയാണ് ഹോഹ്ലി അവസാന നാളുകളിൽ കളിച്ചത് അതൊരു സത്യം തന്ന അവൻ മോശമാണെന്നു ഞാൻ പറഞ്ഞിട്ടില്ല ഇപ്പോഴുള്ള കാര്യമാണ് പറയുന്നത് 👍

    • @jishnu1115
      @jishnu1115 Před měsícem

      @@shanmuhammed8974 nee ninte karyan aayikum paranje.. Alla enn parayunilla but alla vivarakurav nannayi ullath kond aan👍

  • @vishnub7880
    @vishnub7880 Před měsícem +8

    എന്നിട്ട് എന്താ കഴിഞ്ഞ ടി 20 വേൾഡ് കപ്പിൽ സ്കോർ പിറക്കാഞ്ഞതു

  • @user-kq7do5wk4w
    @user-kq7do5wk4w Před měsícem

    Enitt enthe world cupil ellam koode churutti koodi poyathaa
    Cricket engane maariyaalum pitch and conditions anusariche kalikkaan pattu 🙂👍🏻

  • @areatalks9958
    @areatalks9958 Před měsícem +1

    22 പന്തിൽ 50 അടിച്ച ദ്രാവിഡിനെ മറക്കരുത്

  • @VishnuReghunathan-eg9hj
    @VishnuReghunathan-eg9hj Před měsícem +1

    Flat pichil six adikkan bumraykk kazhiyum, world cupil pitch maariyappok evideppoyi e adikkarokke?

  • @vivekkp2715
    @vivekkp2715 Před měsícem +3

    Brother dravid
    Used to play really well and aggressively for his franchise. please don't share blunders

  • @she27339
    @she27339 Před měsícem +3

    Oru video okke idumbol statistics okke nannayi padichuvenam idan.ipl alla yadartha T20 .veruthe oru caption ang ittu enthokkeyo ang parayunnu.battiinginu matraman ipl importance kodukunne.t20 inganeyanenn parayathe

  • @abduksalamk768
    @abduksalamk768 Před 12 dny

    Grounde cherutaayi
    Athaane main.
    86 meeter strsight sixundaayath 77 75 meeter aakki

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 Před měsícem

    Sanjuuuuuuuuuuuuuuuuuuuuu follow him😂😂😂

  • @she27339
    @she27339 Před měsícem +2

    Ithokke iplil alle.international matchil ethumbol ithoke marunnathalle ee world cupil kandath.bumraye okke testile poleyalle evarokke kaliche.pinne ipl alla T20 internationals

  • @imthiyasmuhammed3
    @imthiyasmuhammed3 Před 18 dny

    But sir, look at what happened in the last T20 World Cup
    Even Indian team didn't score well,
    I think this video only applies to IPL

  • @rejirenoj1387
    @rejirenoj1387 Před měsícem +2

    Ipl oke verum nerem pokke

  • @user-xj9pn4ck9g
    @user-xj9pn4ck9g Před 29 dny

    Rithuraj gaikwad

  • @muhammedfajis9570
    @muhammedfajis9570 Před 19 dny

    sunil narine ne kanddillle

  • @sangeethts4331
    @sangeethts4331 Před měsícem +1

    പിച്ച് ആണ് കാര്യം... T20 വേൾഡ് കപ്പ്‌ കണ്ടില്ലേ?

  • @sarathjibupk3575
    @sarathjibupk3575 Před měsícem

    20 over 250 .. 50 over y no rund more than 600??

  • @Analyst-p4r
    @Analyst-p4r Před měsícem

    പിന്നെ ദ്രാവിഡ്‌ IPL ഇൽ successful ആണ്. അതിനും adapt ചെയ്യാൻ കഴിയുമെന്ന് കാണിച്ച ആളാണ് അതും 37 ആം വയസിൽ. 150+ strike rate ഇൽ കളിച്ച എത്ര കളികൾ ഉണ്ട്. ഒരു ആവേശത്തിന് എന്തും തള്ളാം എന്ന് കരുതരുത് 😂

  • @MiracleMakers-rc5rb
    @MiracleMakers-rc5rb Před měsícem

    Batting pitch mattiyal ellam okay ayikollum 😂

  • @muhammadashik1158
    @muhammadashik1158 Před 20 dny

    എന്നിട്ട് ഈ വേൾഡ് കപ്പ് ഇന്ത്യക്ക് കിട്ടാൻ കോഹ്ലി തന്നെ നങ്കൂരം ഇടേണ്ടി വന്നു

  • @BobinJoseph-g4p
    @BobinJoseph-g4p Před měsícem +1

    1st

  • @Analyst-p4r
    @Analyst-p4r Před měsícem

    Flat track n short boundaries ഒരുക്കി bowlers നു ഒരു advantagum ഇല്ലാത്ത cricket കച്ചോടം മാത്രം ആകുമ്പോൾ ഇതൊക്കെ സംഭവിക്കും അല്ലാതെ പഴയ താരങ്ങൾക് ഇത് പറ്റാഞ്ഞിട്ടല്ല ചേട്ടാ.
    55-60 മീറ്റർ boundary ഒരു 70-75 ലേക്ക് മാറിയാൽ ഇവനൊക്കെ first ഓവറിൽ തന്നെ കൂടാരം കേറും.
    Will jacks n mcgurk പോലുള്ളവർ മറ്റു രാജ്യങ്ങളിലെ പിച്ചിൽ പരാജയം ആകുമ്പോൾ നമുക്ക് മനസിലാകുന്നത് ഇന്ത്യൻ പിച്ച് എത്ര എളുപ്പമാണെന്നാണ്.
    Lambuchnge നോട് കമ്മിൻസ് പറഞ്ഞപോലെ നീ വന്ന നിനക്കും six അടിക്കാം.
    അതാണ് ഇന്ത്യൻ പിച്ച്.. ഈ കൊച്ചു പിച്ച്ലെ വട്ടംവേട്ടല്ല ക്രിക്കറ്റ്‌. ഇതൊന്നും ആശ്വധിക്കാനും പറ്റുന്നില്ല

  • @_Football_world_99
    @_Football_world_99 Před 28 dny

    ബ്രോ മണ്ടത്തരം പറയാതെ പിച്ചുകൾ ഫ്ലാറ്റ് ആക്കി, ഗ്രൗണ്ടിൻ്റെ length കുറച്ചു, ഇംപാക്ട് playere കൊണ്ടുവന്നു. അത് വിചാരിച്ച് ഇവർ എല്ലാ പിച്ചിലും ഇങ്ങനെ കളിക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ

  • @sdkmachan8001
    @sdkmachan8001 Před měsícem

    Ohoo😂 anit antyii wc il .. oru kali polum 200 kadakna nJn kaldila loo..it's not about era it's about pitch

  • @Analyst-p4r
    @Analyst-p4r Před měsícem

    ക്രിക്കറ്റ്‌ നു മാറ്റം വരാം. അതിനു ഈ കുട്ടി പിച്ച് ഉണ്ടാക്കി ആൾക്കാരെ പറ്റിക്കുന്ന പരിപാടിയെ ആദ്യം വിമർശിക്കണം. അല്ലെ ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലൊ ഇന്നലെ ഉണ്ടായ പാൽകുപ്പികൾ bumrahye വരെ അടിക്കുന്നത് കാണണ്ടേ വരും