കുട്ടികളുണ്ടാകാൻ ലൈംഗീകബന്ധത്തിലേർപ്പെടണമെന്നില്ല. പ്രകൃതി തന്നെ കുട്ടിയെ തരുന്ന കാലം അതിവിദൂരമല്ല.

Sdílet
Vložit
  • čas přidán 8. 01. 2024
  • ആണുങ്ങളില്ലാതെ പെണ്ണുങ്ങൾ ഗർഭിണിയാകുന്ന കാലം ഇനി അതിവിദൂരമല്ല. .
    എസ് എം എസ് മെഡിറ്റേഷൻ സെന്റർ +91 90082 90027
    © 2023 NavaKerala News
    #spirituality #guruji #viralvideo
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 102

  • @user-ub4se4ip3i
    @user-ub4se4ip3i Před 4 měsíci +3

    Guruji samathichu..🙏🙏🙏🙏🙏🙏🙏🙏👆

  • @pradeepsv2913
    @pradeepsv2913 Před měsícem +5

    സ്വാമിജി നല്ല കളി കളി കളിച്ചിട്ടില്ല. നല്ല കളിക്ക് നല്ല ജോലി ചെയ്യണം....... അത് ഫുട്ബോളിൽ ആയാലും ക്രിക്കറ്റിൽ ആയാലും...

  • @BabaKunneighat
    @BabaKunneighat Před 5 měsíci +8

    💯 percentage! It's true what he talks and he know what he talks! Respect!

  • @user-mz7cg6wm5i
    @user-mz7cg6wm5i Před 4 měsíci +10

    🥰🙋 സ്വാമി പറയുന്ന മറ്റുള്ള കാര്യങ്ങൾ ഒന്നും ആ പെൺകുട്ടിക്ക് കേൾക്കണ്ട. സൂര്യനിൽ നിന്ന് കുട്ടികൾ ഉണ്ടാക്കാൻ പറ്റുമോ. എന്നാണ് ആ പെൺകുട്ടി വീണ്ടും വീണ്ടും ചോദിക്കുന്നത്. ആ പെൺകുട്ടിക്ക് അത് അറിഞ്ഞാൽ മതി😂

    • @mohanlalmohan6291
      @mohanlalmohan6291 Před měsícem +2

      ഉണ്ടാകാൻ പറ്റുമെന്ന് പറിജി പറഞ്ഞില്ലേ. അത് എങ്ങനെയെന്നു എനിക്കും ഒന്നറിയണം 😂

    • @vsprince8309
      @vsprince8309 Před měsícem

      @@mohanlalmohan6291 എന്തിനാണ് നീ ഇതൊക്കെ പഠിച്ചാൽ എന്താവും ലോകത്തിൻ്റെ സ്ഥിതി

    • @VinodKumar-fe5ee
      @VinodKumar-fe5ee Před 27 dny

      @@user-mz7cg6wm5i aarkaayalum ithariyaan oru jijnyaasa kaanumallo, kaaranam ithu aarum pwttannangu angeekarikkillallo.

  • @user-jo4yw7jq7g
    @user-jo4yw7jq7g Před 3 měsíci +7

    അധികം അദ്ധ്വാനം ഇല്ല. പ്ലാവിലയിൽ കോരി ഒഴിച്ചാൽ മതി.

  • @bandbtransportation5576
    @bandbtransportation5576 Před 5 měsíci +18

    നമസ്കാരം .ഹരി ഓം സുപ്രഭാതം..ഭൂമിയിൽ 10% ജനങ്ങൾ മാത്രമേ നന്നായി ജീവിക്കൂ .90%ജനങ്ങളും നരകിച്ച് പുഴുതെ തീരൂ.. ഇങ്ങനെ ഉള്ള കാര്യങ്ങൽ കേൾക്കേണ്ടവനെ കേൾക്കവൂ.പറയേണ്ടവരുടെ അടുത്ത് മാത്രമേ പറയാകൂ..ഇതിൽ വരുന്ന കമൻ്റ് നോക്കിയാൽ മതി ..ആരെയും ഉദ്ധരിക്കാൻ പറ്റില്ല .പാടില്ല പ്രപഞ്ചസത്യവും രഹസ്യവും അർഹത ഉള്ളവർക്ക് കിട്ടും..മറ്റുള്ളവരുടെ അടുത്ത് ഇങ്ങനെ പറയരുത്..ഞാൻ ഒരുപാട് അനുഭവിച്ചത് ആണ്.. ദുരാത്മാക്കളുടെ കൂട്ടത്തിൽ പോകുവാനും വേണ്ടേ ജനങ്ങൾ..ദൈവികത്തിൽ എത്തി ചേരേണ്ടവൻ എത്തി ചേരും..

    • @chandrikadevid3671
      @chandrikadevid3671 Před 5 měsíci +5

      വിദ്യാർപ്പണം പാത്രം അറിഞ്ഞു വേണം

    • @geethabhaskar4873
      @geethabhaskar4873 Před 4 měsíci +5

      കർമ്മം അനുഭവിക്കട്ടെ ഏതെങ്കിലും ജന്മത്തിൽ അവര്ക് ഇവിടെ വന്നാലല്ലേ പറ്റുള്ളൂ

  • @girijarani3742
    @girijarani3742 Před 5 měsíci +2

    Correct knowledge. Soul is great.

  • @Prabhavathy62
    @Prabhavathy62 Před 4 měsíci +5

    അന്നത്തിൽ നിന്നു കോശങ്ങൾ ഉണ്ടാവുന്നു അന്നം മഴയിൽ നിന്നും മഴ സൂര്യനിൽ നിന്നും

  • @Anilkumar-wb5yu
    @Anilkumar-wb5yu Před 6 měsíci +5

    സൂര്യഭഗവാനിൽ നിന്നും കുട്ടിയുണ്ടാകുമെന്ന് പഞ്ചായത്ത് പഠിക്കട്ടെ!

  • @user-vm5lt3jr7y
    @user-vm5lt3jr7y Před 4 měsíci +19

    കന്യമറിയത്തിന് ദിവ്യഗർഭം ഉണ്ടാക്കിയതെങ്ങനെയാണ്.അത് നീയൊക്കെ തൊണ്ടതൊടാതെ വിഴുങ്ങിയില്ലേ..പിന്നെ,പ്രപഞ്ചത്തിലെ മുഴുവൻ ജീവന്റെ ഉല്പത്തിക്ക് കാരണമായ സൂര്യനിൽനിന്നും കുഞ്ഞുണ്ടാകും എന്ന് സ്വാമി പറഞ്ഞത് വിശ്വസിക്കാൻ ഇത്ര ബുദ്ധിമുട്ടെന്താണ്. അഭയ സിസ്റ്ററെ കൊന്ന അച്ചൻ പറയണമായിരിക്കും.

    • @saji6048
      @saji6048 Před 4 měsíci

      ആ സൂര്യൻ ദൈവത്തിൻ്റെ സ്രഷ്ടിയാണ് ഹേ സൂര്യൻ ദൈവമാണങ്കിൽ അത് എങ്ങനെ ഒരു കാലത്ത് നശിച്ചു പോകാനുള്ളത്

  • @user-vt7hg7qm6s
    @user-vt7hg7qm6s Před 4 měsíci

    👌👌👌❤️❤️❤️❤️

  • @johnneseyyan3317
    @johnneseyyan3317 Před 4 měsíci +3

    Itharam vittitharangal parayaruthu niruthi koode

    • @vsprince8309
      @vsprince8309 Před měsícem

      ചിന്തിച്ചാൽ ശരിയല്ലേ ഭൂമി സൂര്യൻ എനർജി സൂര്യനിൽ നിന്ന് നമ്മളും ഒരു energy അല്ലേ?

  • @colour3340
    @colour3340 Před 6 měsíci +9

    മോൾക്ക് ഒരു കുട വാങ്ങണം🤗

    • @FaisalPamangaden
      @FaisalPamangaden Před 6 měsíci

      ഒന്നും വിചാരിക്കരുത്. ഒരു കാര്യം ചോദിച്ചോട്ടെ,എങ്ങനെയാണ് ഇത്ര പെട്ടെന്ന് പകരം വെക്കാനില്ലാത്ത കൗണ്ടറുകൾ കിട്ടുന്നത് 😀

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Před 5 měsíci

      Sfi യോട് പറഞ്ഞാൽ മതി തന്തയില്ലാത്ത കൊച്ചിനെ തരാം എന്ന് പറഞ്ഞവന്റെ ഡയലോഗ് കേട്ടു

  • @shree9647
    @shree9647 Před měsícem +1

    Kerala youngsters need transformation.

  • @nithinbabu637
    @nithinbabu637 Před 4 měsíci +3

    കുട്ടികൾ വേണ്ട എന്നാണ് തിരുമാനം കുട്ടികൾ വേണ്ട എന്നാണ് തിരുമാനം

  • @shibutsdicolorist8124
    @shibutsdicolorist8124 Před 4 měsíci +1

    Oru kunju ennalla ee prabanjathile ellaa jeevikalum undakunnatu Suryanil ninnanu....😊

  • @sushav4073
    @sushav4073 Před 4 měsíci

    🙏🏻👌

  • @Nisha-kj8em
    @Nisha-kj8em Před 8 dny

    🙏❤️

  • @jogishm4506
    @jogishm4506 Před 3 měsíci +2

    He is correct, The father eats food That food comes or developed by suns energy . In that way we can say …..

  • @user-xj4xk1wk1k
    @user-xj4xk1wk1k Před 4 měsíci +12

    കന്യാമറിയത്തിന് Holyspirit ലൂടെ Jesus ഉണ്ടായെന്നു വിശ്വസിക്കാൻ പിന്നെ നിനക്കൊക്കെ പറ്റാത്തതെന്താ ?

  • @antonyjoseph4897
    @antonyjoseph4897 Před 6 měsíci +1

    👍👍

  • @amuthakr8717
    @amuthakr8717 Před 4 měsíci +1

    Vitamin D

  • @AbclkjM
    @AbclkjM Před 4 měsíci +2

    ❤❤❤

  • @spinningrokzsarath2787
    @spinningrokzsarath2787 Před 2 měsíci +2

    Apo twin's undavunnatho🤔

  • @shreyamurugan8113
    @shreyamurugan8113 Před 5 měsíci +2

    Sir തെളിവുകൾ പ്രധാനം കുട്ടി ഉണ്ടാവട്ടെ കാത്തിരിക്കുന്നു

  • @Amjad-uf1gf
    @Amjad-uf1gf Před 4 měsíci +18

    അർത്ഥം പറഞ്ഞത് കെട്ടില്ലേ മഹാപണ്ഡിതൻ ആണെന്ന് തോന്നുന്നു 🤣🤣🤣🤣 ചിരിപ്പിക്കാൻ വേണ്ടി കുറെയെണ്ണം കച്ചകെട്ടി ഇറങ്ങിതാ ഇതെല്ലാം കേരളത്തിൽ വന്ന് അടിയുന്നത് എത്ര ചിന്തിച്ചിട്ടും ഒരു പിടിയും ഇല്ല 😂😂😂😂😂

    • @akartmedia3534
      @akartmedia3534 Před 4 měsíci +3

      ഉവ്വ ഞമ്മ ഉസ്താദ് പറയുന്നതേ വിശ്വസിക്കു. 😂

  • @AbclkjM
    @AbclkjM Před 4 měsíci +1

    OnlyGurujeesamarhichu...ofGodnamaste

  • @Worldvision339
    @Worldvision339 Před 4 měsíci +4

    Sooryanil ninnum kuttiye labhikkum mahabharathathile kunthidevikku ,allathe sadharanapennungalkku kittilla ,iyale poloru pottan😅

  • @jabbrufun7377
    @jabbrufun7377 Před 5 měsíci +2

    ഇനി പെണ്ണുങ്ങൾ എല്ലാവരും സൂര്യൻ ലോട്ട് പൊയ്ക്കോളൂ വേഗം കുട്ടി ഉണ്ടാവാൻ

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 5 měsíci +1

    Ini kuda choodi നടക്കേണ്ടി വരുമോ🤔

  • @sojivj1108
    @sojivj1108 Před 4 měsíci +1

    ഇവനെയൊക്കെ കുരു എന്ന് വിളിക്കുന്നവർക്ക് വേണം ഒരു ജാള്യത. ഗുഹയിൽ ഇരുന്നു പഠിക്കുന്നവയും വിശാലമായി ചിന്തിച്ചു പരീക്ഷിച്ചു വിശകലനം ചെയ്തു പഠിക്കുന്നവനും തമ്മിൽ ഉള്ള വ്യത്യാസം ഇത് കെട്ടൽ മനസ്സിലാകും

  • @Amjad-uf1gf
    @Amjad-uf1gf Před 4 měsíci +2

    അതുതന്നെയാ സ്വാമി എനിക്കും പറയാനുള്ളത് അല്ല കൊച്ചേ ഒരു പണിയും ഇല്ലാത്തതുകൊണ്ടാണോ

  • @sajeersv3554
    @sajeersv3554 Před 6 měsíci +11

    ഞാൻ കുട്ടിയെ ഉണ്ടാക്കി തരാം എന്ന് സിംപിൾ ആയി പറഞ്ഞാൽ എന്താ 🤣🤣😂

  • @user-rn7rm2cd2l
    @user-rn7rm2cd2l Před měsícem +1

    Purushanmar veda kutti undakan suryan mathram mathi😅🎉🎉🎉🎉

  • @NorbertOfficial
    @NorbertOfficial Před měsícem

    സ്വാമിജി അദ്ധ്വാനിക്കുന്ന ഉണ്ടാവില്ല
    പക്ഷേ മറ്റുള്ളവർ അങ്ങിനെയല്ല.
    You Just say you are so.
    Do not say all are same.

  • @prabhodkumars7507
    @prabhodkumars7507 Před 13 dny +1

    ഗുരുജിയുടെ വിഢിത്തങ്ങൾ...എന്ന് ഈ വീഡിയോക്ക് തലക്കെട്ട് കൊടുക്കുക.

  • @user-jo4yw7jq7g
    @user-jo4yw7jq7g Před měsícem +1

    അല്പം മൂത്തുപോയോ എന്നൊരു സംശ്യംണ്ട്.സാരംല്ല്യ. ചികിത്സേണ്ട്.

  • @prabhodkumars7507
    @prabhodkumars7507 Před 13 dny

    തസ്മൈ ..... ഫ.....

  • @unnikrishnank5208
    @unnikrishnank5208 Před měsícem

    ഇത് കേൾക്കുമ്പോൾ അരാജകം തോനുന്നു കാരണം സൂര്യനിൽ നിന്നും കുട്ടി എന്ന് പറഞ്ഞഅൽ അന്ന് അതേ മഹർഷി പറഞ്ഞു വന്ന് അതു വേറെ അർത്ഥം വെച്ച് കൊണ്ടായി ഇരിക്കും നമുക്ക് അത് മനസിലാക്കി എടുക്കാൻ പറ്റാത്ത അതാണ് karanam

  • @ajohn9163
    @ajohn9163 Před měsícem +2

    താങ്കൾ എങ്ങനെ ഗുരുവായി ഒരു മനുഷ്യ കുഞ്ഞിന് ജന്മം നല്കാൻ പുരുഷന് ഒരു അധ്വാനവും ഇല്ലേ....? ഈ ബീജം അങ്ങെത്തിക്കാൻ പുരുഷന് ഇത്തിരി പണിയുണ്ട് ഈ ബീജം അങ്ങെത്തി കുഞ് ഉണ്ടായാൽ/ ഉത്ഭവിച്ചാൽ പിന്നെ പത്തു മാസവും പുരുഷന്റെ ചുമതലയാണ് അവളെ പരിചരിക്കുക എന്നുള്ളത് അതിനുവേണ്ടി അവന്റെ അധ്വാനം അത് അവനുമാത്രമേ അറിയൂ.... പിന്നെ ഇന്നത്തെ ഗുരുക്കാർക്ക് എന്തും പറയാം.... എന്തുകൊണ്ടാണ് പുരുഷന്മാർ ഗുരുക്കന്മാർ ആകുന്നത് .. അത് പ്രകൃതി കൊടുത്തൊരു വരമാണ് താടി മുഖത്തെ രോമം.... വേറെ ഒരു ചുമകമില്ല സ്ത്രീയും പുരുഷനും പരസ്പര പൂരകവും തുല്യരുമാണ്...

  • @trsolomon8504
    @trsolomon8504 Před měsícem

    ഗുരു സാക്ഷാൽ പരം ബ്രഹ്മ തസ്‌മൈ ശ്രീ ഗുരുവേ നമഃ ഇത് മുറിച്ചെടുത്ത് സ്വയം തസ്‌മൈ ഗുരുജി എന്ന് പേരിട്ടു .

  • @truethelightofuniverse.con2627

    Time pass

  • @user-qc9pe8fe9b
    @user-qc9pe8fe9b Před 5 měsíci

    🙏

  • @rajinair9240
    @rajinair9240 Před 5 měsíci +1

    സൂര്യൻ ഒരു വലിയ ശക്തിയുള്ള വനാ൬് പുരാ൬കഥകളി൭ല ഓരോ ൬നു൦ ശക്തി കൂടുതൽ ആ൬്

  • @joybs1
    @joybs1 Před 4 měsíci +2

    What Nonsense he is talking!! " fake "

  • @iceyjohn8044
    @iceyjohn8044 Před měsícem +1

    🦋 വട്ടാലേ…..????

  • @deveshd5880
    @deveshd5880 Před 6 měsíci +3

    സൂര്യൻ ഒണ്ടാക്കിയ സാമി

  • @gireeshgireesh3028
    @gireeshgireesh3028 Před 5 měsíci +2

    Enna pinne sooryanum chandhranum pore..pennu vendallo..😂😂😂

  • @user-nv3pf9tg5k
    @user-nv3pf9tg5k Před 4 měsíci +1

    Sooryan oru payyante peranu

  • @user-og2up6ho8v
    @user-og2up6ho8v Před měsícem

    Suriyan garbham....Online Aayittu cheyuka...Aayirikum😅😅..

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl Před 4 měsíci +1

    Do not say foolishness

  • @user-ed3ot1td2x
    @user-ed3ot1td2x Před měsícem +1

    വെയില് കൊണ്ട് കുട്ടി ഉണ്ടായി മണ്ടത്തരം..കുന്തി.🎉🎉

  • @user-ti9kl4dm5e
    @user-ti9kl4dm5e Před 16 dny

    Mens energy und 3 short vennam virakkunna jollya😂😂

  • @PramodKumar-ue6vr
    @PramodKumar-ue6vr Před 4 měsíci +1

    Swamiji kashattapadillannoo onnu chiripikathea poyeaa😂.chummaa vachond irrrunall sperm ang athuvooo😂

  • @kvrafee6913
    @kvrafee6913 Před 4 měsíci

    ഒരു ഒലക്ക കിട്ടുമോ 7:32

  • @josew202
    @josew202 Před 4 měsíci +3

    എല്ലാവരും പണ്ഡിത സന്യാസി മാർ ആണെങ്കിൽ എനിക്കും എന്താ പണ്ഡിതൻ ആയാൽ?

  • @rafeeqkuvappally5959
    @rafeeqkuvappally5959 Před 4 měsíci +2

    Ithu parayunna ningaloo ,,,,atho kelkkunna njangalo , aaara,,,,, pottan. 😂😂😂😂😂😅

  • @ramakrishnansubramanian4203
    @ramakrishnansubramanian4203 Před 6 měsíci +6

    ആ ആങ്കർക്ക് അയാള് പറയുന്നതിനോട് ചെറിയ വിശ്വാസമൊക്കെ തോന്നി തുടങ്ങി എന്ന് തോന്നുന്നു

  • @delphygeorge7319
    @delphygeorge7319 Před 5 měsíci +18

    ഇങ്ങനത്തെ പത്തെണ്ണം മതി ഇന്ത്യ പിന്നോട്ട് സഞ്ചരിക്കാൻ നിനക്ക് ഇൻറർവ്യൂ എടുക്കുന്ന ആളെ സമ്മതിക്കണം

  • @visakh80
    @visakh80 Před 4 měsíci +9

    നല്ല അറിവ്...
    ഇതിലെ കമൻ്റെ എല്ലാം വായിച്ചു കഷ്ടം... സ്വാമി പറഞ്ഞത് ശരിയല്ലേ കർണ്ണൻ ജനിച്ചത് എങ്ങനെയാണെന്പുരാണം നമ്മളെ പഠിപ്പിക്കുന്നുണ്ട്...

  • @aneeshmvengad
    @aneeshmvengad Před 15 hodinami

    ഈ കാണുന്ന ബൗധിക പ്രപഞ്ചത്തിൻറെ മുഴുവൻ സൃഷ്ടാവ് ആണ് സൂര്യൻ... പിന്നെയാണോ ഒരു കുട്ടിയെ ഉണ്ടാക്കുന്ന കാര്യം. ഗുരുജി ഇത്രേം നന്നായിട്ട് അതു പറയുന്നുണ്ടേൽ അതിൽ ഒരു കാര്യം ഇല്ലാണ്ടിരിക്കോ?

  • @josem.k5161
    @josem.k5161 Před 4 měsíci +12

    സൂര്യൻ നേരിട്ട് ഇവന്റെ അമ്മയ്ക്------- ഉണ്ടായ വനാ ഇവൻ ഇവന്റെ അടുത്ത് ഒരഞ്ച് മിനിട്ട് മെനകെട്ടാൽ കൃത്യമായി സൂര്യ കുഞ്ഞുങ്ങൾ റെഡി -- ---..

  • @user-xh4dw7cx7g
    @user-xh4dw7cx7g Před 4 měsíci +13

    തസ്മയ് , താങ്കൾ ബ്രഹ്മത്തെ സൂര്യനായി തെറ്റിദ്ധരിച്ചതാണോ? മരണമടഞ്ഞ ആത്മാവിനെ ശുദ്ധീകരണത്തിനു ശേഷമോ, ശുദ്ധീകരണഠ മുഴുവനാക്കാതേയോ, ഗർഭത്തിലെത്തിക്കുന്ന പ്രകൃയ യാണ് ജൻമഠ, ഈ കളി നിയന്ത്രിക്കുന്നത് ബ്രഹ്മമാണ്, ബ്രഹ്മാവാണ്, ബ്രഹ്മഠ എന്ന പതിനാലാഠ ലോകത്തി ന്റെ അധിപ മഹാവിഷ്ണുവുഠ, സ്വർഗ്ഗഠ, നരകഠ എന്ന ഭൂമിയുടെ തൊട്ടടുത്തുള്ള ഗുളികൻ എന്നശിവനുഠ സ്വർഗ്ഗത്തിൽ താങ്കളുടെ ശിഷ്യൻ കണുന്നു എന്നു പറയുന്നതുഠ ഞാൻ സത്യഠ എന്ന് സമ്മതിച്ചു, വിഷ്ണുവി ന്റെ അമ്മ ഭദ്ര 14ആഠ ലോകത്തിൽ ഉണ്ട് എന്നുഠ എനിക്കറിയാഠ, സൂര്യൻ അല്ല ജീവൻ സ്ഥിരീകരിച്ചതാണ്, എന്നാൽ സൂര്യൻ ബ്രഹ്മത്തി ന്റെ തീപ്രകാശഠതന്നെയാണ്, ആ ഒരു തീപ്രകാശകണഠ ശരീരത്തിൽ പ്രവേശിച്ചാൽ സൂര്യനിലെ താപ മാറ്റങ്ങൾ ശരീരത്തിലുഠ നടക്കില്ലേ? ഭൗതീക ശരീരഠ ഇടക്ക് വച്ച് ഉള്ളിൽനിന്ന് കരിഞ്ഞുകത്തിപ്പോവില്ലേ? താങ്കൾ മെഡിറ്റേഷനുമായി ഇനിയുഠ മുന്നോട്ട് പോകേണ്ടതുണ്ട്. ഒരു കുഞ്ഞിന് ജീവൻകൊടുക്കുന്നത് ഗുളികനുഠസത്യവതിയുഠ കൂടിയാണ്, അതായത് വിഷ്ണുവുഠ, ശിവനുഠ, അതുതന്നെയാണ് പാർവ്വതിയുഠ പരമേശ്വരനുഠ, ഇതിൽ ശിവൻ പരിപൂർണ്ണമായുഠ ബ്രഹ്മാവിനാൽ നിർമ്മിതമായ മനുഷ്യാത്മാവാണ്, സഠഹാരത്തിനായിക്കൊണ്ട്, വിഷ്ണു അദ്ദേഹത്തിന് ഭോഗിതയായി ആനന്ദിച്ചുകൊണ്ടിരിക്കയാണ്, അതാണ് സ്ത്രീകൾക്ക് ബ്രഹ്മത്തോടടുത്ത സോഫ്റ്റായ അവയവങ്ങളുഠ ശരീരവുഠ ഉള്ളത് സ്ത്രീകൾ പരബ്രഹ്മ സ്വരൂപിണിയായ പാർവ്വതീദേവിയാണ്, . സ്ത്രീകൾ വിഷ്ണുഭഗവാൻ ആണ്. സ്ത്രീകൾ പുരുഷനെ ബ്രഹ്മത്തിലേക്ക് നയിക്കാൻ പ്രാപ്തരാണ്. സെക്സ് ധ്യാനത്തേക്കാൾ ആന്ദദായകമായ ബ്രഹ്മത്തിലേക്കുള്ള നാഷണൽ ഹൈവേയാണ്. ഭക്ഷണമാണ് ശുദ്ധീകരിക്കേണ്ടത് , ഭക്ഷണഠ മാത്രഠ, സ്ത്രീയായി ജനിച്ച് മരിച്ച് ആത്മാവ് പുരുഷൻമാരേപ്പോലെ വലിയ നരകശിക്ഷകൾ അനുഭവിക്കേണ്ടതില്ല, ഗുരുജി ഇനിയുഠ മന്നോട്ട് പോകേണ്ടതുണ്ട്. ഗുരുജിയോട് എനിക്ക് ബഹുമാനമുള്ളത് അങ്ങ് ശുദ്ധ ഭക്ഷണത്തെ നിർദ്ദേശിക്കുന്നു എന്നതിനാലാണ്. കേരളത്തിൽ ഒരു സന്യാസിയുഠ (ചിദാനന്ദപുരിപോലുഠ)പച്ചക്കറിമാത്രഠ ഭക്ഷിച്ച് ജീവിക്കുക എന്ന് ആഞ്ജാപിച്ചിട്ടില്ല. കാരണഠ ഡോണേഷൻ കൊറഞ്ഞുപോകുഠ എന്നത് തന്നെ. തസ്മൈയ് ഗുരുജി ഇനിയുഠ ധാരാളഠ സിനിമകളെടുക്കണഠ.

    • @sirjayraj
      @sirjayraj Před 4 měsíci +1

      yuktāhāra-vihārasya
      yukta-ceṣṭasya karmasu
      yukta-svapnāvabodhasya
      yogo bhavati duḥkha-hā
      (Bhagavad Gita 6-17)
      Could you please explain this,
      yuktha ahara doesn't mean vegetarian food

  • @Amjad-uf1gf
    @Amjad-uf1gf Před 4 měsíci

    പോൺ സൈറ്റ് എന്ന് പറഞ്ഞാൽ എന്താണ് സ്വാമി 😂😂😂😂

    • @vidhiyakv6128
      @vidhiyakv6128 Před 4 měsíci +3

      Posco mammad പഠിപ്പിച്ചിട്ടുണ്ട്

  • @user-ol1uj6lb4y
    @user-ol1uj6lb4y Před 4 měsíci +1

    ദയവുചെയ്ത് അടുത്ത സന്തോഷ്‌ മാധവൻ ആവല്ലേ സാറേ.

  • @revathysandeep9131
    @revathysandeep9131 Před 4 měsíci +4

    പുരാണ കഥയിൽ കുന്തിദേവിക്ക് സൂര്യനിൽ നിന്നാണ് കർണ്ണൻ ഉണ്ടായത് എന്ന് പറയുന്നു.

  • @mumandbabymalayalam
    @mumandbabymalayalam Před 4 měsíci +3

    ഹിന്ദു ക്കളുടെ വില കളയാൻ ഓരോന്ന് 😢

  • @vaigoos6588
    @vaigoos6588 Před měsícem

    തസ്മൈ ഗുരുജിയുടെ വാക്കുകൾ സത്യം ആണെന്ന് സ്വയം മനസ്സിൽ ആകാൻ അദ്ദേഹത്തിൻ്റെ sms meditation ചെയ്താൽ മതി
    സത്യം വദ ധർമ്മം ചര
    ജയ് തസ്മൈ ഗുരുജി

  • @joyjoseph191
    @joyjoseph191 Před 6 měsíci +25

    ഒരു പ്രാന്തനും അതു കേട്ട് ചിരിക്കാൻ ഒരു പൊട്ടിക്കാളിയും.... 🤣🤣🤣

    • @ajinmr4406
      @ajinmr4406 Před 5 měsíci +3

      താങ്കൾക്കു പോയി ടെസ്റ്റ്‌ ചെയ്തൂടെ

    • @minisoman982
      @minisoman982 Před 5 měsíci +4

      ഫ്രാങ്കോ മഠത്തിൽ ചെല്ലുംപോലെ.

  • @user-zp3ce6hk7q
    @user-zp3ce6hk7q Před měsícem +1

    സൂര്യൻ തന്നെ അന്നോ സുരേന്ദ്രൻ അന്നോ 🤔🤔🤔