സൂര്യനിൽ നിന്ന് കുട്ടികളുണ്ടാകും പക്ഷെ അതിന് എന്റെ താക്കോൽ വേണം ഗുരുജി

Sdílet
Vložit
  • čas přidán 25. 04. 2024
  • സൂര്യനിൽ നിന്ന് കുട്ടികളുണ്ടാകും പക്ഷെ അതിന് എന്റെ താക്കോൽ വേണം ഗുരുജി #guruji #newpost #interview

Komentáře • 204

  • @user-ob4io6bk8v
    @user-ob4io6bk8v Před 26 dny +30

    ഭൂമിയിലെ എല്ലാ ജീവിയും, ജീവജാലങ്ങളും സൂര്യന്റെ തന്നെ മക്കൾ ആണ്,, സൂര്യനിൽ നിന്നുള്ള എനർജി ഇല്ലങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല,,, അതിനാൽ സൂര്യനാണ് ജീവന്റെ ഉറവിടം,, 🙏🌹

    • @talksofkumarythankappan9439
      @talksofkumarythankappan9439 Před 17 dny +1

      Correct 💯

    • @sabirasakeer752
      @sabirasakeer752 Před 16 dny

      സൂര്യനെ സൃഷ്ടിച്ചു വച്ചത് ജീവജാലകങൾക്ക വേണ്ടിയാണ് അത് ഓ കെ സൃഷ്ടാവെന്ന് പറയുന്നത് വിഢിത്തമല്ലെ

  • @user-ob4io6bk8v
    @user-ob4io6bk8v Před 19 dny +28

    ഒരു ആഗ്രഹവും ഇല്ലാത്ത ആൾ എന്തിനു തപസ്സു, മെഡിറ്റേറ്റേഷൻ ചെയ്യുന്നു,,, സ്വർഗത്തിനെ ആഗ്രഹിച്ചാലും അതും ആഗ്രഹം തന്നെയാണ്,,എല്ലാ ആഗ്രഹങ്ങളും ഒന്നുകിൽ നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് ആണ്, പക്ഷെ ആഗ്രഹം മാത്രം ആണ്,, ഒരു ആഗ്രഹവും ഇല്ലാതായാൽ അതോടു കൂടി മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും അവനു സാരമില്ലാതായി തീരും,, പക്ഷെ പ്രശ്നം പ്രശ്നം ആയി തന്നെ തുടരും, അതാണ് ലോകം,,, അതാണ് മായ,, ,, ഇദ്ദേഹം പറയുന്ന ഇദ്ദേഹത്തിന്റെ മാത്രം കൈയിൽ ഉണ്ടെന്നു പറയുന്ന സൂര്യന്റെ താക്കോൽ ,,, ഒരിക്കലും ഒരാൾക്ക് മാത്രമായി ഒരു താക്കോൽ ഇല്ല,, സൂര്യ പ്രകാശം എല്ലാവർക്കും കിട്ടുന്നില്ലേ, അതിനു ഒരു താക്കോല് ആരുടേയും കൈയിൽ കൊടുത്തിട്ടില്ലല്ലോ,,, ദുഷ്ടനും, നീതിമാനും ഒരു പോലെ മഴ കിട്ടുന്നു,, പ്രകൃതി ആർക്കും ഒരു പ്രത്യേകത യും കൽപ്പിക്കുന്നില്ല,,, 🙏🌹

    • @sabirasakeer752
      @sabirasakeer752 Před 16 dny +1

      സൂര്യനിൽ കുട്ടി ഉണ്ടാകണമെങ്കിൽ മൂപ്പരെ താക്കോൽ വേണം😂😂45മിനിറ്റും വേണം ഇതൊന്നും വേണ്ടടോ നല്ല ആൺ പിള്ളേർക്ക് മാതാപിതാക്കൾ കല്യാണം കഴിച്ചു കൊടുത്താൽ മാത്രം മതി

    • @gopalakrishnannair3581
      @gopalakrishnannair3581 Před 14 dny

      Spritual experience an ordinary man is unable to understand

    • @sathyabhamavk9712
      @sathyabhamavk9712 Před 10 dny +1

      നിങ്ങൾ പറയുന്ന താക്കോൽ അല്ല അദ്ദേഹം പറയുന്നത്. ഇതാണ് നമ്മുടെ പ്രശ്നം. ആചാര്യന്മാർ പറയുന്നതിനെ തിരിച്ചറിയാനും, വിവേചിച്ചറിയാനും നമുക്ക് കഴിയുന്നില്ല. വെറും ഭോഗികൾ മാത്രമായ് മനുഷ്യർ അധഃപതിച്ചു.
      പിന്നെ ഹിന്ദുവിന് സ്വർഗ്ഗയത്തിനോട് ഒട്ടും താല്പര്യം. കാരണം അവിടെ ആർക്കും സ്ഥിരമായി പറ്റിക്കൂടാൻ പറ്റില്ല. ജീവിച്ചിരിക്കുമ്പോൾ ചെയ്ത കുറെ കർമങ്ങൾ ഉണ്ടല്ലോ. ആ കർമങ്ങളിൽ എത്ര മാത്രം പുണ്യം ചെയ്തിട്ടുണ്ടോ, അതിനനുസരിച്ചുള്ള കാലം മാത്രമേ സ്വർഗത്തിൽ നിൽക്കാൻ കഴിയു. അത് കഴിഞ്ഞാൽ ഒറ്റ തട്ടാണ് നരകത്തിലേക്ക്.
      കുറച്ചു ദിവസത്തേക്ക് ആർക്ക് വേണം ഈ ചൊർഗം 🤣🤣🤣🤣🤣

    • @advvinuraj1381
      @advvinuraj1381 Před 7 dny

      No life if you don't have any dreams, attain salvation is the beauty of life which may not understand the common people, trying something is the possible experience than listening or hearing something

  • @pksurendran9018
    @pksurendran9018 Před 28 dny +9

    😅 ഭൂമിയില് ഉള്ള സമസ്തചരാചരങ്ങളും സൂര്യൻ്റെ സന്തതികളാണ്

  • @abhiramram9170
    @abhiramram9170 Před 18 dny +1

    ഈ ലോകം.നമുക്ക്.ഓരോരുത്തര്കും ആസ്വദിക്കാൻ ഉള്ളതാണ് അത് കണ്ടും രുചിച്ചും തൊട്ടും ആണ് അറിയേണ്ടത് അതിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് അല്ലാണ്ടെ ....ഞാൻ ഒരു വിശ്വാസിയാണ് എന്റെ ദൈവം മനുഷ്യനാണ് അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ ദൈവം ഒരിക്കലും നേരിട് വന്നു നമ്മളെ തൊടാനും പിടിക്കാനും.കഴിയില്ല ഒരു ആക്സിഡന്റ് ഉണ്ടായാൽ ദൈവം നേരിട് വന്നു കൊണ്ട് പൊകുല ഒരാള് വന്നു രക്ഷിച്ചാൽ അയാളാണ് നമ്മുടെ ദൈവം സത്യം പറഞ്ഞാൽ ഈ കേരളം കൈവിട്ടു പോകും ഇതില് കുട്ടികളനു ഏറെ...

  • @remadevi195
    @remadevi195 Před 5 dny

    ഗുരുവിന്റെ മഹത്വം അറിയണമെങ്കിൽ ശിഷ്വത്വം സ്വീകരിക്കു. ഞങ്ങൾ ഗുരു കൃപ അനുഭവിച്ചു അറിയുന്നു. പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 28 dny +3

    Thank you

  • @indiancitizen7228
    @indiancitizen7228 Před měsícem +2

    I trust this swamiji’s knowledge. He knows exactly the future how it will be , its fate no way to ignore 🙏

  • @bindhyascookbook3817
    @bindhyascookbook3817 Před 19 dny +3

    എന്റെ മമ്മി പണ്ട് ഇത് പറഞ്ഞതാ, അന്നു എല്ലാരുടെ മമ്മിക്ക് ഭ്രാന്താക്കി, ഒന്നും മനസിലാക്കാൻ പറ്റുന്നില്ല. 🙏

  • @aiswaryap3460
    @aiswaryap3460 Před 2 dny

    മത്സ്യം മാംസം kazhikkathirunnal elllam aayi ennano iyal ഉദേശിക്കുന്നത്?

  • @SruthyK-wv5mp
    @SruthyK-wv5mp Před dnem

    കേരളത്തിൽ ഉള്ളവർക്ക് ഇച്ചിരി വിവരം കൂടുതലാണ്. അത് കൊണ്ടാണ് അംഗീകരിക്കാൻ ബുദ്ധിമുട്ട്. പല പ്രാവശ്യം നുണ പറഞ്ഞാൽ അത് സത്യമാവില്ല. പക്ഷേ ആളുകളെ ബ്രെയിൻ വാഷ് ചെയ്യാൻ പറ്റും.

  • @vasukalarikkal1683
    @vasukalarikkal1683 Před 22 dny +10

    ഇയാളുടെ ചാവി ഇട്ടാലെ തുറക്കൂ നടക്കു എന്നത് ഇതിൽ തലക്കെട്ട് എഴുതിയത് തന്നെ ചിന്തിക്കേണ്ടതാണ് ആ ടോൺ of writing. Wemen are advised to be careful. Thats all for now.

  • @divakarana3992
    @divakarana3992 Před měsícem +3

    Good knowledge.

  • @gopalakrishnannair3581

    How can i contact you like you

  • @jobyaz1980
    @jobyaz1980 Před 28 dny +30

    ഇത്രയ്ക്ക് ആത്മവിശ്വാസം ഉള്ള സ്ഥതിക്ക് സ്വയം അങ്ങ് ഗർഭം ധരിച്ച് സംശയം ദുരീകരിച്ച് കാണിക്ക് സഹോദര.

  • @vaigoos6588
    @vaigoos6588 Před měsícem +18

    ഗുരുവിനെ അറിയുന്നവർക്ക് അറിയാം ഗുരുവിൻ്റെ മഹത്വം

    • @chinchugopal1658
      @chinchugopal1658 Před 28 dny +3

      😂😂

    • @smitham1722
      @smitham1722 Před 25 dny +1

      Sure , മാതാ പിതാ ,ഗുരു ,ദൈവം..
      ഗുരുവിൽ കൂടിയെ അറിവും , ആത്മാവിനെകുറിച്ചു ജ്ഞാനവും,ഈശ്വരനെയും ലഭിക്കു..

    • @user-ny4st5cq4u
      @user-ny4st5cq4u Před 23 dny

      ഗുരുജി എവിടെ ആണ്

  • @SudheeshED-uq5cn
    @SudheeshED-uq5cn Před 16 dny +1

    ലോകത്ത് അസാധ്യമായിട്ട് ഒന്നും തന്നെയില്ല.

  • @LekhaV-le7qz
    @LekhaV-le7qz Před 19 dny +2

    Suryane dhyanichu bhartavil ninnu kunjungale srishtichal atu arivulla or prakasamulla kunjungal tanne ayirikkum pisachine dhyanichalum tadhaiva

  • @jithinajnair7377
    @jithinajnair7377 Před měsícem +3

    Ellam gurukripaa 🙏

  • @babunarayanan5680
    @babunarayanan5680 Před měsícem +3

  • @user-sp6sp7ek9b
    @user-sp6sp7ek9b Před měsícem +2

    🙏🙏🙏

  • @user-st5cn2sg6f
    @user-st5cn2sg6f Před měsícem +9

    Sun moon meditation അനുഭവിച്ചുതന്നെ അറിയൂ സുഹൃത്തുക്കളെ.. ഗുരുജി 🙏

  • @rkpillaisankar2097
    @rkpillaisankar2097 Před 17 dny +2

    Guru ji Speaking about Universal Truth...

  • @user-oy3wc8uz5p
    @user-oy3wc8uz5p Před 18 dny

    How can I talk to Guru ji?

  • @ginujacob9743
    @ginujacob9743 Před 26 dny +2

    Hai❤❤

  • @ashadeviv5793
    @ashadeviv5793 Před měsícem +2

    ❤❤❤❤❤

  • @sreelathapv4909
    @sreelathapv4909 Před 15 dny +1

    2:27

  • @pradeepsv2913
    @pradeepsv2913 Před 27 dny +8

    തക്കോൽ എന്ന കവി ഉദ്ദേശിച്ചത് 24 female kottayam ആണോ..

  • @vipindas817
    @vipindas817 Před měsícem +3

    Ende mahaguruvinu pranamam

  • @anilkodagu2854
    @anilkodagu2854 Před měsícem +1

    ❤🙏❤️

  • @smithamanoj8657
    @smithamanoj8657 Před měsícem +1

    ❤😊

  • @ashalatha8200
    @ashalatha8200 Před měsícem

    Guruji,l think this is a universal law carni vorous eats herbivores

  • @coorgrivarfishingstar
    @coorgrivarfishingstar Před 29 dny +1

    This is what has happened since the sun is supposed to beget children.
    Now the Kali Yuga is over, children will be born from the Sun, this is true and true.
    So please don't make any wrong comments about this, it's not a good move

  • @sreedevis6199
    @sreedevis6199 Před 2 měsíci +14

    ചിരിയ്ക്കുന്നവർ 45 മിനിറ്റ്
    SMS മെഡിറ്റേഷൻ ചെയ്തിട്ട് അനുഭവിച്ചറിയു
    പ്രപഞ്ചത്തെ '

    • @aaro7788
      @aaro7788 Před 2 měsíci +4

      ചെന്ന് കുനിഞ്ഞു നിന്ന് വളി വിട്ടേച്ചു മണപ്പിക്ക്... ഇതിലും ഭേദമാ... മപ്പാസ് ഒളി ഒത്ത കണ്ടറോളി ഒക്കെ

    • @user-hk7xi3tt4k
      @user-hk7xi3tt4k Před 2 měsíci

      😂😂😂

    • @CREATOKZzz
      @CREATOKZzz Před měsícem

      @@aaro7788 see🤛 🥵

    • @CREATOKZzz
      @CREATOKZzz Před měsícem

      Poda myier ariyum parium thirichu aryathavane 45mintu sms parii

    • @vmsterna1933
      @vmsterna1933 Před 24 dny

      @@aaro7788 ninaku vallatha sukedu thanne ethirpundengil marydakaru parayuka ninaku theri vilikkan baki ullavaroke ninte adimakal anoda?

  • @AmeenKe
    @AmeenKe Před měsícem +1

    My name is ameen njan i bilive

  • @user-qg1ok2it3z
    @user-qg1ok2it3z Před 24 dny +1

    🙏🙏🙏🙏🙏

  • @user-tt6yc7vb1l
    @user-tt6yc7vb1l Před 17 dny +1

    Thank you guruji, thank you universe

  • @Nashwadanceworld08
    @Nashwadanceworld08 Před 19 dny +6

    സാമിക്ക് ചാവി ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽമതി ❤❤❤❤❤

    • @bindhyascookbook3817
      @bindhyascookbook3817 Před 19 dny +1

      അത് നിന്റെ ഉസ്താദിന്റെ കയ്യിലല്ലേ അതവിടെ ഇരുന്നോട്ടെ ഇങ്ങോട്ടെടുക്കാൻ നിൽക്കണ്ട,

    • @shiyas9321
      @shiyas9321 Před 19 dny

      ​@@bindhyascookbook3817ഗുരുവിൻ്റെ ചാവി ചാച്ചിക്ക് ഇട്ടിട്ടുണ്ടല്ലേ

    • @bijlikumar123
      @bijlikumar123 Před 18 dny

      പഞ്ചപാണ്ഡവന്മാർക്ക് എല്ലാവർക്കും കൂടി ഒരു ഭാര്യയല്ലേ ഉണ്ടായിരുന്നുള്ളൂ ....
      അപ്പോൾ ദ്രൗപതി ദേവി പ്രസവിച്ച മക്കളുടെ ശരിക്കുമുള്ള തന്ത ആരാണ് ???

    • @femyrj
      @femyrj Před 18 dny

      ശിഷ്യൻ ആരിക്കും അല്ലേ എന്ത് നല്ല സംസ്കാരമുള്ള മറുപടി..​@@bindhyascookbook3817

    • @elsu6501
      @elsu6501 Před 17 dny +1

      😂

  • @dhanishpt6870
    @dhanishpt6870 Před 19 dny

    Sun is energy.that,s in,our body.but there have male and female.

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jc Před 21 dnem

    🙏

  • @hamdprayerdres786
    @hamdprayerdres786 Před 14 dny

    Oro divasam muyuvanum meditation cheyyendi varum. Appojanangal motham meditation l ayal pinne ellarum tinnade kudikkade chath pokillee... Endokke parayunnuu..

  • @truce111
    @truce111 Před 22 dny

    Parvathy devi ganapathye undakyatanu...

  • @sathyakeshvan4150
    @sathyakeshvan4150 Před 12 dny

    बेहद के बेहद की परम परम परम महा शांति है, महा शांति है, महा शांति है 🙏🙏🙏

  • @ytmk09
    @ytmk09 Před 27 dny +2

    Very informative, thanks Guruji 🙏🙏🙏

  • @akimoviezone4677
    @akimoviezone4677 Před 19 dny +4

    ഗുരുജി യുടെ ചാവിയുടെ പവർ 😂😂

  • @gopalakrishnannair3581
    @gopalakrishnannair3581 Před 20 dny +2

    Please go forward

  • @sreelathapv4909
    @sreelathapv4909 Před 15 dny

    BiMy

  • @shaikmohamedsulthan7719

    പഴയ രഞ്ജിത്ത് സർ

  • @user-bd6xz6ii3g
    @user-bd6xz6ii3g Před měsícem +2

    Om Satgurave namah

  • @rafeek634
    @rafeek634 Před 17 dny +6

    സയന്റിഫിക് ആയി പ്രൂവ് ചെയ്യൂ..
    എന്നിട്ട് സംസാരിക്കൂ ഗുരുജി..

  • @shobhanak5166
    @shobhanak5166 Před 26 dny

    Thanghal parayunath eniku manasilakum ethokeyanu njanum patayunath❤😮

  • @vijikoliyadan7407
    @vijikoliyadan7407 Před 10 dny +1

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @ramakrishnankv
    @ramakrishnankv Před 12 dny

    😜🤣😜

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd Před 26 dny +2

    SOORYAN ILLENGHIL IVIDE BAAKKI ENTHUNDU?

  • @HarikrishnanUnni-vk5fy
    @HarikrishnanUnni-vk5fy Před měsícem +2

    50 vayaso i think 25

  • @sainu69
    @sainu69 Před 26 dny

    Omanil ninnum tagorinte kudumbam?

  • @jibindethose9771
    @jibindethose9771 Před 2 měsíci

    😂😂😂

  • @sreelathapv4909
    @sreelathapv4909 Před 15 dny +1

    Good

  • @manasa2009
    @manasa2009 Před 25 dny +2

    ഈ ഗുരു പറയുന്നതൊക്കെ ശരിയാണ് പക്ഷെ ആത്മീയ മായുള്ള മറ്റു മണ്ഡലത്തിൽ വന്നവർക്ക് ഇതൊക്കെ സാധിക്കും അത്രയും പവർ ഉള്ളവർക്ക് പക്ഷെ അതിങ്ങനെ പരസ്യമായിട്ട് പറഞ്ഞു കൊടുക്കാൻ ദൈവം അനുവാദം നൽകിയതാണോ സാർ. അറിയാനുള്ള ആഗ്രഹം ആണ്.

    • @georgekurien440
      @georgekurien440 Před 21 dnem

      മൂഞ്ചിയ ചോദ്യം ചാമിക്കിട്ട്......😜

  • @Mr.ponjikkara0
    @Mr.ponjikkara0 Před 2 měsíci +11

    എന്റെ ചാമീ... 💀🙏🏻💀

    • @CREATOKZzz
      @CREATOKZzz Před měsícem

      De ഇവന് പ്രാന്ത

  • @RADHAMADHAVKL
    @RADHAMADHAVKL Před 23 dny +1

    Keralathil veru pottammaranu kidakunnath.athinu karanam mattulla mathangalanu.avarumayulla changathamaniu.arivillayha avarude koode koodi hindukkalaya nammalum atha pthichondirikukayanu.eniyenkhilum sathyam manassilakkuka.❤

  • @fantasylandramper4800
    @fantasylandramper4800 Před 28 dny

    Guruvinte.....thakool😂😂😂😂

  • @vishnus3861
    @vishnus3861 Před 24 dny +1

    50 വയസൊ 🙄

  • @divyakalidasan4851
    @divyakalidasan4851 Před 9 dny

    അങ്ങ് പറയുന്നതു സത്യം but അതു ഉൾകൊള്ളാൻ നമ്മുടെ സൊസൈറ്റി ഇനി നൂറ്റാണ്ടുകൾ എടുക്കും... ബ്രമ ജ്ഞാനം എന്തെന്ന് ഇന്ന് ഹിന്ദുഭക്തർക്ക് പോലും അറിയില്ല.. നമുക്ക് പ്രാർത്ഥിക്കാം ഈ പ്രപഞ്ചതോട്

  • @user-xl1hq6zk1i
    @user-xl1hq6zk1i Před 18 dny

    Hoooooo

  • @GeethaMk-dp9cl
    @GeethaMk-dp9cl Před 15 dny

    പിൽക്കാല തത്ജനങൾഈഗുരുജിയെജനങൾദൈവംആഘും

  • @sasidharanp.p2466
    @sasidharanp.p2466 Před 8 dny

    Where is ur key.? Every male have a key.

  • @shalom5794
    @shalom5794 Před 23 dny +1

    note the point, guruji's key 😂

  • @user-xl1hq6zk1i
    @user-xl1hq6zk1i Před 18 dny

    Only malayalathil matram😂😂😂😂😂

  • @thomasc.v9394
    @thomasc.v9394 Před 21 dnem +6

    ഇയാൾ ഏത് പ്ലാനറ്റിൽ നിന്നാണ്

  • @GeethaMk-dp9cl
    @GeethaMk-dp9cl Před 15 dny

    ഭൂമീയിലൊജീവനുളളയൊലലതതിനുംസൂരൃൻഅതൃവിശൃംആണ്

  • @sajivarghese8471
    @sajivarghese8471 Před 19 dny +3

    ചുമ്മാതല്ല സുര്യയുടെ പടം ഇപ്പം ഓടാത്തത്!!
    😮

  • @josephkt9974
    @josephkt9974 Před 13 dny

    ഇതു പോലെയാണ് സന്തോഷ് മാധവനും അതു പോലുള്ള കുറേ എണ്ണവും പ്രത്യക്ഷപ്പെട്ടതു്.

  • @manoharankk3467
    @manoharankk3467 Před 17 dny

    ഉള്ളതെന്നും ഉള്ളതു മാത്രവും ഉള്ളതിനെ കണ്ടെത്തുക ഉള്ളതായി മാറുമ്പോൾ മാത്രവുമാണ്, ഉള്ളതിൻ്റെ Updation ഉള്ളതിനാൽ സമ്പന്നമാണ്.....,

  • @Maxpubg617
    @Maxpubg617 Před 17 dny

    ചാവി 😂😂😂

  • @rajanthampy9450
    @rajanthampy9450 Před 17 dny +3

    ഇൻ്റർവ്യൂ നടത്തുന്ന കൊച്ച് ഭഗവത്ഗീത നോക്കുക, 21/10 പറയുന്നു സൂര്യൻ വിഷ്ണു ആകുന്നു. ഇനി 4/14 പറയുന്നു ഞാനാൻ ബീജം നല്കുന്ന പിതാവ് എന്നു ഇരണ്ടും ചേർത്താൽ ഇദ്ദേഹം പറയുന്നത് എന്താണെന്ന് മനസ്സിലാകും

  • @chandranc9480
    @chandranc9480 Před 19 dny

    ತುಂಬಾ ಅರ್ಥ ಪೂರ್ಣ ವಾದ ಮಾತು .

  • @Ami-ku9sr
    @Ami-ku9sr Před 25 dny +2

    Kurach kazinjal ok aayikkolum paavam

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Před 28 dny +5

    കറക്റ്റ് ഗുരുവിൻറെ താക്കോൽ എല്ലാ lokin കറക്റ്റ് ആകും

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Před 27 dny +1

    ഗുരുജി😂😂😂😂😂😂😂😂😂

  • @abutrissur1800
    @abutrissur1800 Před 26 dny +1

    ഈ മഹാ കുരു വല്ലാത്ത സംഭവം തന്നെ

  • @timeview214
    @timeview214 Před měsícem +6

    തരികിട ചാമിയ്യ്യ് 😅😅ഹ്മ്മ്

  • @josekutty7563
    @josekutty7563 Před 17 dny +5

    ചുരുക്കത്തിൽ ഒരു ഉദാഹരണം പറയാം ഒരു അമ്മയുടെ ഗർഭപാത്രത്തിൽ ഇരുട്ട് മൂടി കിടക്കുന്ന ഒട്ടും പ്രകാശമല്ലാത്ത അവസ്ഥയിൽ നിന്ന് പൂർണ്ണ വളർച്ചയെത്തിയ ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറക്കുമ്പോൾ അതായത് ഒരു ക്യാമറയുടെ കണ്ണ് ചിമ്മി അടയുന്നതുപോലെ യോനി മുഖത്തുനിന്നും ആ കുഞ്ഞിന്റെ തല പുറത്തേക്കു വരുമ്പോൾ ആദ്യമടിക്കുന്നത് സൂര്യപ്രകാശമാണ് അത് രാത്രിയായാലും പകലായാലും ഒരു പ്രകാശ ശക്തി നിയന്ത്രിക്കുന്നത് സൂര്യനാണ് ആ സൂര്യപ്രകാശം സ്വീകരിക്കുന്ന മറ്റ് അനേക ഗ്രഹങ്ങളുടെ റിഫ്ലക്ഷൻ ചേർന്നാണ് ഈ കുഞ്ഞിന് തലയ്ക്ക് അടിക്കുന്നത് ഒരു ക്യാമറയുടെ കണ്ണ് തുറക്കുന്നത് പോലെ ആദ്യം സൂര്യപ്രകാശവും പിന്നെ സൂര്യപ്രകാശം ഉൾക്കൊണ്ട് മറ്റ് ഗ്രഹങ്ങളുടെ നിറവും സ്വഭാവമനുസരിച്ച് എല്ലാം കൂടി ചേർന്ന് അടിക്കുന്ന ആ മഹാ മഹത്വത്തെയാണ് ജ്യോതിഷം എന്നു പറയുന്നത് ആ ഗ്രഹങ്ങളുടെ സ്ഥാനവും ചലനവും ആണ് ആ കുഞ്ഞിന്റെ ജാതകം അപ്പോൾ ഇവിടെ സൂര്യൻ തന്നെയാണ് പിതാവ് അതുകൊണ്ട് ഇദ്ദേഹം പറഞ്ഞേ ഏറെക്കുറെ ശരി തന്നെയാണ് ഇവിടെ സൂര്യന്റെ രാശിയായ ചിങ്ങവും ഉച്ചരേ മേടവും ഈ മാസങ്ങൾ ജനിക്കുന്ന കുട്ടികൾക്ക് തീർച്ചയായും പിതാവ് സൂര്യൻ തന്നെയാണ് ഈ മാസങ്ങളിൽ പ്രസവിക്കണമെങ്കിൽ സ്ത്രീകൾ അഡ്ജസ്റ്റ് ചെയ്ത് പ്രസവിക്കാൻ ശ്രമിക്കുക ഞാനീ പറഞ്ഞ കമന്റ് സ്വാമി ഒന്നു കാണിക്കുക പിന്നീടുള്ള അഭിപ്രായം ഇതുപോലെ യൂട്യൂബിൽ സമയമായി അറിയിക്കുക ജയ് ഹിന്ദ്

  • @Doctor-Talks
    @Doctor-Talks Před 16 dny +2

    ഇങ്ങേരെ ഉടനടി മനോരോഗചികിത്സയ്ക്ക് വിധേയനാക്കണം!

  • @indiravijayan7729
    @indiravijayan7729 Před 16 dny

    കേരളത്തിലെ ആളുകൾ പ്രബുദ്ധത നേടിയതാണ്. 🌞 നിൽ നിന്നു് കുട്ടികൾ? എല്ലാ ഗ്രഹത്തിൽ നിന്ന് കുട്ടികൾ ഉണ്ടാവുമോ?

  • @surajsuraj1343
    @surajsuraj1343 Před měsícem

    Thagal parajath seri anu guruji.
    Theliv und parajal vishosikill ee. Alkar parayum vattanu kili poyi Ennoke ath Samsarikkan pattunna vishayam alla ath lokam thanne anu

  • @user-xl1hq6zk1i
    @user-xl1hq6zk1i Před 18 dny +1

    Evidunnu varunnnadaey evanokkey

  • @user-jz5pi1fd7l
    @user-jz5pi1fd7l Před 18 dny +5

    നിന്റെ താക്കോൽ നിന്റെ പൊണ്ടാട്ടിക്ക് ഇട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കിക്കൊ

  • @Vishari521
    @Vishari521 Před 13 dny +3

    സൂര്യനിൽ കുഞ്ഞ് ഉണ്ടാവും എന്ന് വിശ്വസിപ്പിക്കുന്നത് ഗുരുവിന്റെ ആദ്യ trick,, അത് വിശ്വസിച്ചു അതിൽ ലയിച്ചു നിൽക്കുന്ന കന്യക യിൽ ഗുരുവിന്റെ ചാവി തന്നെ വേണം എന്നും പറയുന്നു 🤔🤔🙄🙄

  • @GeethaMk-dp9cl
    @GeethaMk-dp9cl Před 15 dny +1

    ഗോരുചിയക്പിരിപൊയിതുടങി

    • @Moorthy678
      @Moorthy678 Před 12 dny

      ഭാരതത്തിന്റെ അറിവുകൾ ലോകം അറിയാൻ പോകുന്നതേ ഉള്ളൂ.. എല്ലാം മൂടി വച്ചേക്കുക ആണ്..

  • @propheticword391
    @propheticword391 Před 21 dnem +1

    800കോടി ജനങ്ങൾക്ക് കിട്ടാത്ത വലിയ ജ്ഞാനം 😄😄😄😂😂

  • @priyapratheesh
    @priyapratheesh Před 2 měsíci +11

    ഈ video യുടെ caption കണ്ട ഉടനെ പുച്ഛിച്ചു തള്ളുന്നവർ video മുഴുവനായും കാണുക. നമ്മുടെ മുൻ തലമുറ ആധ്യാത്മിക തലത്തിലും മറ്റു പല തലങ്ങളിലും ഒരു പടി മുന്നിലായിരുന്നു എന്ന് ഓർക്കുക. ഇന്നത്തെ പല ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അന്നേ നമ്മുടെ ഹൈന്ദവ പുരാണങ്ങളിൽ പറയുന്നുണ്ട്. Aeroplane ന്റെ പൗരാണിക version അല്ലേ വൈശ്രവണന്റെ ( പിന്നീട് രാവണൻ സ്വന്തമാക്കി) പുഷ്പക വിമാനം ? Test tube baby യുടെ older version അല്ലേ കൗരവരുടെ ജനനം ? അങ്ങനെ എണ്ണിയാലൊടുങ്ങാത്ത examples നമ്മുടെ പുരാണങ്ങളിൽ ഇല്ലേ? ഗുരുജി പറഞ്ഞ കാര്യങ്ങൾ നാളെ ശാസ്ത്രലോകം തെളിയിച്ചാൽ നാം അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കില്ലേ ? Nobel prize വരെ കിട്ടാവുന്ന ഒരു കണ്ടുപിടുത്തം ആവില്ലേ അത്?
    ഹരേ കൃഷ്ണ 🙏

    • @Mr.ponjikkara0
      @Mr.ponjikkara0 Před 2 měsíci

      Oh shari shari. Hydrogen and helium filled aya oru plasma ball il ninn കുട്ടി alle? 💀. Meditation cheyth sun umayi connect aayi, sun avarod aagrahangal chodikkum...💀💀. താന്റെയൊക്കെ ചിന്ത.... സമ്മതിക്കണം 🤌🏻💀. Ithokke veedukalil ramayanavum kand irikkunna vayassayavarodo allenkil 80's il janicha aalukalodo poyi para. Avar venamenkil viswasikkum.... Enthudey. Immathiri viddithangaleyano nobel prize kittavunna kandupidutham ennokke parayunne 🤌🏻💀. Ith kannunna vivaramullavar chilappol 'ന്റെ കൃഷ്ണാ...' Enn vilich pokum

    • @user-hk7xi3tt4k
      @user-hk7xi3tt4k Před 2 měsíci

      😂😂😂😂

    • @adthan4582
      @adthan4582 Před měsícem

      🤣🤣

    • @legendyt233
      @legendyt233 Před 27 dny

      Yes

  • @user-hk7xi3tt4k
    @user-hk7xi3tt4k Před 2 měsíci +3

    Idhum kettt veyilathh poyiii irunna koranju kuthiiii chaavollu😂😂😂

  • @ginujacob9743
    @ginujacob9743 Před 26 dny +1

    Number tharamo

  • @lijumadhavan8966
    @lijumadhavan8966 Před 14 dny +1

    ചോദിക്കാൻ വന്ന ആളുടെ കിളി പോയി

  • @truce111
    @truce111 Před 22 dny +1

    Karnan example anu....mother mary....

  • @MohammedharisKotummal
    @MohammedharisKotummal Před 27 dny +4

    കുസൃതി ചോദ്യമാണ് ക്ഷമിക്കണം നിങ്ങളുടെ മാതാവും പിതാവും നിങ്ങൾ ജനനം സമയം നിങ്ങൾ ആകുന്ന മുമ്പ് നിങ്ങൾ പറയുന്ന പ്രവർത്തനം അവർ സ്വീകരിച്ചിരുന്നു ഇല്ല എന്ന് പറയാം പക്ഷേ നിങ്ങൾ അവിടെ ഗർഭത്തിലൂടെ കുഞ്ഞായി പിറന്നിരുന്നു ഗുരുജി എന്തു പറയുന്നു മത്സ്യം മാംസം ഒരു സമൂഹം ഭക്ഷിക്കുന്നില്ല എങ്കിൽ അവിടെ അന്തരീക്ഷം മൃഗങ്ങളും മത്സ്യങ്ങളും ചത്തു കുഞ്ഞും കൂടുമ്പോൾ അന്തരീക്ഷം നെഗറ്റീവ് എനർജി പാസ് ചെയ്യും അതില്ലാതിരിക്കാൻ ദൈവം വേണമെന്നും വിചാരിച്ചത് മനുഷ്യ സമൂഹത്തിന് വേണ്ട എന്ന് വെക്കാൻ പറ്റുകയില്ല ഇതും ഒരു സൈക്കിളിംഗ് ആണ് സല്യൂട്ട് ഗുരുജി

    • @goldencoolingsolution
      @goldencoolingsolution Před 26 dny

      സുകുർത്തെ താങ്കൾ പറയുന്നത് ശരിയാകണമെങ്കിൽ മനുഷ്യന് പച്ച മാംസവും പച്ച മൽസ്യം ഒക്കെ കഴിക്കാൻ സാധ്യമാണ് എങ്കിൽ താങ്കൾ ' പറഞ്ഞത് സത്യമാണ് എന്നാൽ മനുഷ്യന് കുക്ക് ചെയ്യാത്ത മാംസവും മൽസ്യവും ദഹിപ്പിക്കാനാവില്ല ..... but ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ എല്ലാം വർക്കും അവകാശം ഉണ്ട്

    • @femyrj
      @femyrj Před 18 dny

      പണ്ട് ലോകം ഉണ്ടായപ്പോൾ ആദിമ മനുഷ്യൻ പോലും meat kazchirunnu. Fruits, vegetables meat, fish എല്ലാം... അവരുടെ diet ആരുന്നു.

  • @MichaelKk-r5q
    @MichaelKk-r5q Před 17 dny

    He is really want every good treatment we are foolish people to learn from the guru

  • @saleeshkumar294
    @saleeshkumar294 Před 29 dny +8

    ആത്മീയത വിറ്റു കാശുണ്ടാക്കുന്നവനെ എന്ത് വിളിക്കണം

    • @ManojDivakar001
      @ManojDivakar001 Před 19 dny

      ഉസ്താദ്!ലോകത്തിലെ ആസന വിദ്യ ഗുരുക്കൾ ഉസ്താദ്

  • @propheticword391
    @propheticword391 Před 21 dnem +1

    വട്ട് 😂

  • @suniljoseph5888
    @suniljoseph5888 Před měsícem +1

    😎Thalsayam oru gurujiyum, alla ee thakol onnu kazhuki pothinju than u vidumo, enikku gas adupilla, porathenu kozhimotta kore ennamundu, kozhikunjaakki porichu kazhikamnu theerumanichu, valarthuka oru prasnamalle Unni....sooryante oru kazhive😅😂