മക്കൾക്ക് വേണ്ടി ജീവൻ ഉപേക്ഷിക്കാൻ അമ്മമാർ തയാറാകുമോ - തസ്മയി ഗുരുജി | Medication

Sdílet
Vložit
  • čas přidán 11. 06. 2023
  • എന്താണ് ആത്മീയത എന്താണ് മെഡിറ്റേഷൻ തസ്മയി ഗുരുജി വിവരിക്കുന്നു
    #thasmaiguruji #medication
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 45

  • @KarthikaK210
    @KarthikaK210 Před rokem +35

    ഞാൻ മക്കൾക്ക് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാണ്

    • @user-ei3ul3bn9b
      @user-ei3ul3bn9b Před 4 měsíci +7

      പറയുന്നവർ അത് ചെയ്യാറില്ല.
      ചെയ്യുന്നവർ അത് പറഞ്ഞു പരത്താറുമില്ല.!

    • @abrahamabraham9942
      @abrahamabraham9942 Před 3 měsíci

      😍❤

    • @rockc6609
      @rockc6609 Před měsícem

      ഇങ്ങനെ വായ കൊണ്ട് കൊടുക്കാൻ പറ്റും. അങ്ങനെ ഒരു situation വന്നാൽ ചെയ്യില്ല.

    • @sreeranjm7221
      @sreeranjm7221 Před měsícem

      ആദ്യം എസ്കേപ് ആകും .😏

    • @sasikumarpunnolly5055
      @sasikumarpunnolly5055 Před 16 dny

      Ennal udan jeevitham avasanippichu poykkoode

  • @sunilsunilmv498
    @sunilsunilmv498 Před 11 měsíci +12

    ആത്മാവിൻറെ മൂല്യങ്ങളെക്കുറിച്ച് പഠിച്ചുകഴിഞ്ഞാൽ ഒരുപാട് തെറ്റുകളിൽ നിന്ന് പിന്മാറാൻ സാധിക്കും

    • @Raoof___124
      @Raoof___124 Před 11 dny

      എന്താണ് ഈ തെറ്റും ശെരിയും. ആത്മീയതയിൽ ആദ്യം എടുത്ത് കളയേണ്ട ഒന്നാണ് ഇത്... അതിനർത്ഥം എല്ലാരേയും കൊല്ലാം ennalal

  • @user-ul7oj9mf9q
    @user-ul7oj9mf9q Před rokem +10

    Yes ഞാൻ കൊടുക്കും എന്റെ മക്കൾക്ക്‌ വേണ്ടി അതിൽ വീണ്ടും ആലോചിക്കാൻ ഇല്ല എന്റെ മക്കൾ paachumon ❤️aathimol ❤️🙏

    • @user-ei3ul3bn9b
      @user-ei3ul3bn9b Před 4 měsíci +1

      നിങ്ങൾ നിങ്ങളുടെ മക്കൾക്കു വേണ്ടി ജീവനല്ല കൊടുക്കാനുള്ളത്..
      ത്യാഗമനോഭാവമാണ് കൊടുക്കാനുള്ളത്..

    • @sreeranjm7221
      @sreeranjm7221 Před měsícem

      എല്ലാം മായ.

  • @AbclkjM
    @AbclkjM Před 4 měsíci +2

    Verygoodyes.guruji❤❤❤love

  • @nayushadmyiloor9347
    @nayushadmyiloor9347 Před 3 měsíci +4

    അതാണല്ലോ കരൾ, രക്തം,പകുത്തു നൽക്കാൻ മടിയില്ലാത്തത്..
    അമ്മമാർ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾ 🙏

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx Před 17 dny

    ഒരുജാതി ഒരു മതംഒരു ദൈവം മനുഷ്യന് എന്നു ഗുരു ശ്രീനാരായണ ദേവൻ പറയുന്നു. അതിലുപരി അദ്ദേഹം പറയുന്നു മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് . അതു കൊണ്ടു തന്നെ തസ്മയി ഗുരുജി 2024 നു. നാരായഗുരുദേവൻ പറഞ്ഞ ആ വാക്കുകളെ പരിശോധിക്കും. ചിലപ്പോൾ വിമാർശിക്കും എന്ന് അറിയമായിരുന്നു എന്ന വസ്തുത ഓർക്കുക.... പ്രണാമം ഗുരുജി💐

  • @girijarani3742
    @girijarani3742 Před 4 měsíci +1

    Yes. guruji.❤❤❤

  • @prijukumar34
    @prijukumar34 Před 2 měsíci

    ആർക്കും ജീവൻ കൊടുക്കാൻ ചഴിയില്ല അവനവൻ്റെ ജീവൻ അവനവൻ്റെ ജീവൻ അവനവന് വലുതാണ്

  • @sreeragsreerag6933
    @sreeragsreerag6933 Před 3 měsíci

    🙏🙏🙏

  • @sreekanthd5450
    @sreekanthd5450 Před 10 měsíci

    🙏👏👏👏👏👏

  • @AbclkjM
    @AbclkjM Před 3 měsíci

    Gurujee.yesVerygood..love❤❤❤formkerala😊

  • @smilebedhel7377
    @smilebedhel7377 Před 4 měsíci +2

    അവസാനമെന്നിലേക്ക് ഞാൻ കടന്നു. ഹൃദയത്തിലേക്ക് ......... അവിടെയാണീശ്വരന്റെ വാസം. സ്നേഹമാണീശ്വരന്റെ രൂപം .❤❤❤❤❤❤❤❤

  • @sainabamazood1391
    @sainabamazood1391 Před 4 měsíci +2

    തീർച്ചയായും ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവൻ കൊടുക്കും

  • @pearlkakkanad7392
    @pearlkakkanad7392 Před 3 měsíci

    തയാറാകും

  • @beenasiman5200
    @beenasiman5200 Před 3 měsíci

    ❤🙏🙏🙏🙏🙏❤

  • @Mystic_man639
    @Mystic_man639 Před 3 měsíci +1

    No ente arivil ela ammamarum makkalk vendi Jeevan kodkulaa

  • @baburaj3985
    @baburaj3985 Před 4 měsíci

    🙏,,,,,,,,,,,,,,, 👌,,,,, 🌹🌹🌹

  • @sunilsunilmv498
    @sunilsunilmv498 Před 11 měsíci +2

    മനസ്സ് ബുദ്ധി സംസ്കാരം ശക്തികളാണ് ആത്മാവിൻറെ മൂന്നു പ്രധാന ശക്തികളാണ് നീ ശക്തിയുടെ അറിയണമെങ്കിൽ ആത്മാവ് അറിയണം എന്താണെന്ന്

  • @JeevamMelepurath
    @JeevamMelepurath Před 2 dny

    Seelamanu.matham

  • @sumapb5170
    @sumapb5170 Před 4 měsíci +2

    പറ്റും ജീവിതത്തിൽ സംഭവിച്ചു, ഇതു 2 am ജന്മം

    • @sampaul7399
      @sampaul7399 Před 4 měsíci

      എനിക്കും രണ്ടാം ജന്മം എന്റെ രണ്ടാമത്തെ മോനെ ആയിരിക്കുമ്പോൾ ഡോക്ടർ പറഞ്ഞു കുഞ്ഞിനെ കിട്ടും എന്നെ 99% വും കിട്ടില്ല എന്ന് എന്നിട്ടും ആ കുഞ്ഞിനെ ഞാൻ പ്രസവിച്ചു പ്രസവം അല്ലായിരുന്നു ഓപ്പറേഷൻ ആയിരുന്നു

  • @JeevamMelepurath
    @JeevamMelepurath Před 2 dny

    Chakkayum.mangayum.eppo.kettanellla,samadhanamaye,prarthanaykum,edamella

  • @sunilnair8314
    @sunilnair8314 Před 10 měsíci

    Adyam jane guruvine Ariyate teri vilichu Angake nalla Ariv unde

    • @rockc6609
      @rockc6609 Před měsícem

      ഗുരുവിന്റെ അറിവ് അളക്കാനും മാത്രം അറിവ് താങ്കൾക്ക് ഉണ്ടോ?

  • @radhamanicc-vp4np
    @radhamanicc-vp4np Před 10 dny

    മക്കൾക്ക് വേണ്ടി ജീവനെ കൊടുത്തൂ കഴിഞ്ഞാൽ മക്കൾക്ക് ഒരു അവസ്ഥ വരുമ്പോൾ ആരു സംരക്ഷിക്കും അമ്മ നോക്കുന്നതുപോലെ ആരും മക്കളെ നോക്കില്ല ഭാര്യ പോലും നോക്കില്ല അവരുടെ നൊമ്പരം തിരിച്ചറിയില്ല

  • @innerbeautyatoz4697
    @innerbeautyatoz4697 Před 3 měsíci

    Makkalk vendi 101 percent kodukkum he

  • @universalphilosophy8081
    @universalphilosophy8081 Před 3 měsíci

    Sun is Sri Rama (The Bright Lord) of SooryaVamsam.
    Moon is Sri Krishna (The Dark Lord) of ChandraVamsam.
    Tasmayi is the last prophet

  • @vibilraj5050
    @vibilraj5050 Před 4 měsíci +2

    Anchor should keep quiet when the other person speaks. Why saying ok ok yes yes. Please be silent

  • @prijukumar34
    @prijukumar34 Před 2 měsíci

    ശാസ്ത്രം തെറ്റാണെങ്കിൽ സകലതും തെറ്റാകും ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സ് ആണ് എന്ന് തിലകൻ പറഞ്ഞു

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl Před 3 měsíci

    U do not know anything about spirituality moon meditation is very old.rogam is of past karma

  • @universalphilosophy8081
    @universalphilosophy8081 Před 3 měsíci +2

    അംമ്പലത്തിൽ പോകുന്നത് പ്രാർത്ഥിക്കാനല്ല !
    ദർശിക്കാനാണ് !!
    ശരിയായ ദർശനമെന്നത് സ്വന്തം അകത്തേക്കുള്ളതാണ് !!
    അതിനാലാണ് ശ്രീകോവിൽ തുറന്ന് ഭഗവദ് ദർശനം തുടങ്ങുമ്പോൾ കണ്ണടക്കുന്നത് !! ഭഗവാനെ ഉള്ളിലാണ് ദർശിക്കുന്നത് എന്ന് സാരം !!
    അഹം ബ്രഹ്മാസ്മി എന്ന ഭാവം അപ്പോഴുണ്ടാകുന്നു !!
    പള്ളികളിൽ പോകുന്നത് ദർശിക്കാനല്ല, പ്രാർത്ഥിക്കാനാണ് !! പ്രാർത്ഥനയിൽ അടിമത്തമാണ് നിറയുന്നത് !! (I pray kindly grant me leave for one day എന്നപോലെ)
    ആ culture ഉള്ളതിനാലാണ് വൈദേശിക മതങ്ങൾ ഉടമ അടിമ വിശ്വാസം പാലിക്കുന്നത് - communist മതത്തിലും ഇത് കാണാം !!

  • @vidhyasarath2970
    @vidhyasarath2970 Před 3 měsíci

    🙏🙏🙏