യോയോ ആയ ഞാൻ ഗുരുവായതെങ്ങനെ? ബോളിവുഡിൽ നിന്നും സന്യാസത്തിലേക്കുള്ള തസ്മൈ ഗുരുജിയുടെ യാത്ര

Sdílet
Vložit
  • čas přidán 4. 01. 2024
  • ആത്മീയ ഗുരുവാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല പണത്തിന് പണം വേണം
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 41

  • @PM-vl6np
    @PM-vl6np Před 3 měsíci +18

    ആളുകൾക്ക് ഏതു പ്രായത്തിലും ആത്മീയതയിലേക്ക് വരാം. പൂർവജന്മ ബന്ധം അതിനൊരു പ്രധാന ഘടകം ആണ്. പ്രപഞ്ചം ആത്മാവിന് time ആകുമ്പോൾ അതിലേക്ക് എത്തിക്കും.. നമ്മൾ ആത്മീയന്വേഷണം തുടങ്ങിയിരിക്കും. അനുഭവിച്ചാൽ മാത്രം അറിയുന്ന ദിവ്യാനുഭവം. കൂട്ടത്തോടെ ആളുകൾ മെഡിറ്റേഷൻ ലേക്ക് വന്നു കൊണ്ടിരിക്കുന്നു

  • @johnny4175
    @johnny4175 Před 3 měsíci +4

    Thasmai Guruji's words are full of wisdom. It takes a deeper sensitivity to truly understand him. Pranam 🙏

  • @harinedumpurathu564
    @harinedumpurathu564 Před 3 měsíci +5

    സത്യം സത്യമായി പറയുന്ന പച്ചയായ മനുഷ്യൻ

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Před 4 měsíci +2

    🙏🙏

  • @user-hh4ox3di2h
    @user-hh4ox3di2h Před měsícem +2

    ISKCON നെ പറ്റി തസ്മൈ ഗുരുജിയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം

  • @AbclkjM
    @AbclkjM Před 4 měsíci +2

    LivingOFgodmanGuRUlove❤❤❤❤❤❤❤❤❤❤❤❤.formkeralaTObhilai.M.P.😊

  • @sheebamk8990
    @sheebamk8990 Před 4 měsíci +1

    ❤❤❤

  • @AbclkjM
    @AbclkjM Před 5 měsíci +2

    Mindpowerlove❤❤❤god

  • @user-qc9pe8fe9b
    @user-qc9pe8fe9b Před 5 měsíci +19

    ആത്മീയത പറ്റിക്കൽ അല്ല. വായിച്ചറിയുക യുംമല്ല. അനുഭവിച്ചറിയുക. സഹോദരി ഒന്ന് അനുഭവിച്ചു നോക്കു. വെറും 45മിനുട്ട് കൊണ്ട് സാധ്യമാക്കാവുന്ന താണ്
    തസ്‌മൈ ഗുരുജിയുടെ SMS മെഡിറ്റേഷൻ. പഞ്ചസാരക്കു മധുരം ആണ് എന്നത് അനുഭവിച്ചാലേ അറിയാൻ പറ്റു. 🙏🙏🙏

    • @femyrj
      @femyrj Před měsícem

      45 മിനുട്ടിൽ spiritualitiyo 😮😮😮

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před měsícem +1

      ​@@femyrjഅനുഭവിച്ചറിയാൻ ശ്രമിക്കൂ . ഞാൻ ഈ മെഡിറ്റേഷൻ അനുഭവിച്ചറിയാൻ തീരുമാനിച്ചു .

  • @shalumakkoottathil6564
    @shalumakkoottathil6564 Před 5 měsíci +10

    ഇദ്ദേഹത്തെ എങ്ങനെ കോൺടാക്ട് ചെയ്യാം

  • @prijukumar34
    @prijukumar34 Před 3 měsíci +2

    ഇത് തന്നെ പരസ്യമാണ്

    • @femyrj
      @femyrj Před měsícem

      Right

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před měsícem

      പരസ്യപ്പെടുത്താതെ എങ്ങനെയാണ് ഇത് തേടുന്ന ആളുകൾ അറിയുക ? ഞാൻ തൃപ്തികരമായൊരു meditation തേടിക്കൊണ്ടിരിക്കുകയായിരുന്നു . ഇവരുടെ interviews കണ്ടതിനു ശേഷമാണ് ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്.

    • @femyrj
      @femyrj Před měsícem

      @@azhakintedevathakumary9439തൃപ്തികരമായ മെഡിറ്റേഷൻ എന്നൊന് ഇല്ല. ആളുകൾ പറയുന്ന ചില കാഴ്ചകൾ കാണാനുള്ള ത്വര അതാണ്‌ ഓടി ചെല്ലുന്.

  • @santhoshek7253
    @santhoshek7253 Před 4 měsíci +2

    Gurugeyude phone no kittumo

  • @ExcitedCaptainHat-we6ck
    @ExcitedCaptainHat-we6ck Před měsícem +1

    എൻ്റെ മകനെ രക്ഷിക്കാമോ

  • @pramodiniponnu1327
    @pramodiniponnu1327 Před 3 měsíci

    യൂട്യൂബിൽ ഇതിന്റെ ക്ലാസ്സ്‌ ഉണ്ടോ

    • @rajeevankakkara4409
      @rajeevankakkara4409 Před měsícem +2

      യൂട്യൂബിൽ ക്ലാസ്സ്‌ ഇല്ല, ഇതിന്റെ no. Dail ചെയ്താൽ, terms and condition mentioned ചെയ്തu തരും. According you can join ചെയ്യാം.

    • @shinumk2226
      @shinumk2226 Před 9 dny

      വിഎംസി മലയാളം മെഡിറ്റേഷൻ ചാനെൽ കാണു ധ്യാനം അനുഭവിച്ചറിയാം

  • @bevatsunil4883
    @bevatsunil4883 Před měsícem +1

    യോയോയേക്കാൾ നല്ല കച്ചവടം ആത്മീയ കച്ചവടമാണ്. സായിബാബ ചെയ്തതു പോലെ അന്തരീക്ഷത്തിൽ നിന്നും മാലയും , ആപ്പിളും സൃഷ്ടിച്ചു കൂടെ. ( സായിബാബ പോലും ആളുകളെ പറ്റിച്ചാണ് മാജിക്ക് പോലെ പലതും കാണിച്ചത്.)

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe Před 16 dny +1

      പൊട്ടകിണറ്റിലെ തവള എനിക്കറിയാതതോന്നും സത്യമല്ല എന്ന് വിശ്വസിക്കുന്ന തവളകൾ

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl Před 4 měsíci +3

    No need of money for a guru.u are fake one

  • @midhilacp112
    @midhilacp112 Před měsícem

    രാ എ 4:03 ഷ്ട്രീയ ത്തെ 1 ര
    രാ ഷ ടീയം ഉള്ള ആൾ എതിർക്കുന്ന

  • @prijukumar34
    @prijukumar34 Před 3 měsíci +3

    എല്ലാം ഉപേക്ഷിച്ച് ഹിമാലയത്തിൽ പോയി ഒറ്റക്കിരിക്ക്

  • @fathimakt3750
    @fathimakt3750 Před 5 měsíci +10

    ആത്മീയ കാരണം ഈ ലോകത്തിന് ഒരു നേട്ടവുമില്ല ഒരു കണ്ടുപിടിത്തം നേടാൻ പറ്റില്ല ഈ അമ്മാവന്മാരെ കൊണ്ട് പറ്റില്ല

    • @vibilraj5050
      @vibilraj5050 Před 5 měsíci +16

      See Rabindranath Tagore, Ramanujan, Kalidas, Nikole Tesla, Emerson, Mahatma Gandhi, Swami Vivekananda, Bruce Lee, Buddha and What are their contributions to world, which changed the world.

    • @RameshBabu-oy4lj
      @RameshBabu-oy4lj Před 4 měsíci +3

      ലോക നിലനിൽപിനെ എല്ലാവരും വേണം.

    • @johnvarghese8833
      @johnvarghese8833 Před 4 měsíci +1

      Padam kaanathe kuttam parayunna aaraattannane thangal kaliyakkiyulittund. Atleast swanthamayi.

    • @subashkp9549
      @subashkp9549 Před 4 měsíci

      പാത്തുമ്മാ അനക്കിത് പറഞ്ഞിട്ടില്ല പുള്ളേ. ഹൂറിയാകാൻ പുതച്ച്മൂടി അർത്ഥമറിയാതെ കുറേ അറബിവാക്കുകളു൦ മനപ്പാഠമാക്കി മൂല൦ പൊക്കി തലകുത്തിമറിഞ്ഞ് കൃഷിയിടമായി ജീവിച്ച് മയ്യത്താകുന്നതല്ല ഈ ആത്മീയത...ഈ യുഗത്തിലു൦ മസ്തിഷ്ക പരിണാമ൦ ശരിയാരീതിയിൽ നടക്കാതെ പോയ മനുഷൃരൂപമുള്ള ജന്തുക്കൾ. മണിയറവാതില് തുറക്കലു൦, അത്തറ് പൂശിയ മുല്ലാക്ക ചാമ്പാൻ വരുന്നതൊക്കെയാണ് നിൻ്റെയൊക്കെ ആത്മീയത. That's not your mistake, your bain's.

    • @PM-vl6np
      @PM-vl6np Před 3 měsíci +1

      തെറ്റ്. മനസ്സിലാക്കാൻ ശ്രമിക്കൂ എന്നിട്ട് പറ

  • @prijukumar34
    @prijukumar34 Před 3 měsíci +2

    തട്ടിപ്പ് എന്ന് അവൻതന്നെ പറഞ്ഞിട്ട് അത് തന്നെ ഇവൻ ചെയ്യുന്നത്

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před měsícem

      നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

    • @prijukumar34
      @prijukumar34 Před měsícem

      @@azhakintedevathakumary9439 ഇത് നി പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാം

  • @user-qc9pe8fe9b
    @user-qc9pe8fe9b Před 5 měsíci

    🙏