ശിവകുമാറും റോബർട്ട് വാദ്രയും ദാവൂദും | NavaKerala News

Sdílet
Vložit
  • čas přidán 7. 09. 2024
  • ദിവ്യ ഭാരതി, സുനന്ദ പുഷ്കർ, DK രവി IAS, ബാൽ താക്കറയുടെ മകൻ എന്നിവരുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ. കുമാരസ്വാമിക്ക് 2000 കോടി നൽകിയത് ദാവൂദ് ഇബ്രാഹിം. ആലുക്കാസ് അച്ചായന് വേണ്ടി ദാവൂദ് ഇബ്രാഹിമിന്റെ ടീം കരുണാനിധിയുടെ മകൻ അഴഗിരിയെ ഭീഷണിപ്പെടുത്തി.
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 222

  • @craftindia8789
    @craftindia8789 Před rokem +51

    ബോളിവുഡിൽ ഇതുവരെ ഉണ്ടായിരുന്നതിൽ ഏറ്റവും സുന്ദരിയായിരുന്നു ദിവ്യ ഭാരതി ❤️❤️❤️👍... അവരെക്കാൾ സുന്ദരി ഇനി ഇന്ത്യൻ സിനിമയിൽ തന്നെ വരാനില്ല... 🥰👍

    • @josephsalin2190
      @josephsalin2190 Před rokem +7

      സൗന്ദര്യം ഓരോരുത്തരുടേയും കാഴ്ച്ചപ്പാടാണ്.

    • @mohandaspalamoottle2903
      @mohandaspalamoottle2903 Před rokem +1

      ❤👍👍

    • @aswinsantosh6713
      @aswinsantosh6713 Před měsícem

      @@josephsalin2190 അല്ല.. ചില സ്ത്രീകളെ മജോറിറ്റി ആളുകൾക്കും സുന്ദരി ആയിട്ടു തോന്നാറുണ്ട്. അങ്ങനെ ഒരു നടി ആണ് ഇവൾ. അങ്ങനെ തോന്നാത്തവർ ചിലർ കണ്ണ് കാണാത്തവരും കുശുമ്പ് ഉള്ളവരും ആകുന്നു 🤣. ഐശ്വര്യ റായിയെ കാണാൻ എന്തിനു കൊള്ളാം എന്നു ചോദിച്ച ചില ഭൂലോക സുന്ദരികളെ കണ്ടിട്ടുണ്ട് 😂

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +35

    " ദിവ്യ ഭാരതി ഇന്ത്യൻ സിനിമയിലെ ക്ഷണിക വിസ്മയമായിരുന്നു. അന്നത്തെ കാലത്ത് അവർ കൊക്കൈയ്ൻ യൂസ് ചെയ്യ്തിരുന്നു എന്ന വാർത്തയുണ്ടായിരുന്നു. അന്നത്തെ കാലത്ത് കൊക്കൈയ്ൻ ഇന്ത്യയിൽ ഡിസ്ട്രീബ്യൂറ്റ് ചെയ്യ്തിരുന്നത് ദാവൂദയിരുന്നു എന്ന റൂമറുകൾ ഉണ്ടായിരുന്നു🙂🙂🙂🙂🙂

  • @rajeevankp952
    @rajeevankp952 Před rokem +36

    രാജൻ really appreciatable the topic and your presentation truely awesome

  • @ramakrishnantk7658
    @ramakrishnantk7658 Před rokem +76

    കർണ്ണാടകത്തിൽ ഏതുവിധേനേയും അധികാരം പിടിക്കുക എന്നു മാത്രമേ കോൺഗ്രസ്സിന് ലക്ഷ്യമായുള്ളൂ. കാരണം ഇക്കുറി കൂടി നഷ്ടപ്പെട്ടാൽ സൗത്ത് ഇന്ത്യ കൂടി കോൺഗ്രസ്സിന് മൊത്തമായി നഷ്ടപ്പെടും.

    • @ngpanicker1003
      @ngpanicker1003 Před rokem +10

      രാജൻ ജോസഫ് നിങ്ങൾക്ക് ഇത്രയും വിവരങ്ങൾ അറിയാമെങ്കിൽ കേന്ദ്ര ഗവണ്മെന്റ് ന് എന്തെല്ലാം അറിയാമായിരിക്കും

    • @rajgop-vn9fi
      @rajgop-vn9fi Před rokem +6

      @@ngpanicker1003 Previous governments were hand in gloves with Dawood

    • @ngpanicker1003
      @ngpanicker1003 Před rokem +5

      @@rajgop-vn9fi yes no doubt, hope bjp will change this equation.

    • @ngpanicker1003
      @ngpanicker1003 Před rokem +5

      @@rajgop-vn9fi Hope BJP will change this equation

    • @SobhaPV-pv2yb
      @SobhaPV-pv2yb Před rokem +1

      Right observation 👍👍

  • @vijayakrishnankt6335
    @vijayakrishnankt6335 Před rokem +18

    വളരെ ഗംഭീരം രാജൻ

  • @padmanabhana7173
    @padmanabhana7173 Před rokem +97

    യോഗി പ്രധാനമന്ത്രി ആയാൽ പിന്നെ ഇവിടെ ഒന്നും നടക്കില്ല മക്കളെ.

    • @Saji325-12
      @Saji325-12 Před rokem +5

      Yogiji ❤

    • @sharathkumar.k1628
      @sharathkumar.k1628 Před rokem +3

      Yogi ji

    • @theprince911
      @theprince911 Před rokem

      😢🤢🤮

    • @user-dr1lz6ky3n
      @user-dr1lz6ky3n Před rokem +2

      അതിനു യോഗി പ്രധാനമന്ത്രി ആവില്ലലോ.. അതിമോഹണ് സർർർർർർ........ 😁😁😁

    • @user-ju2jj8uk8w
      @user-ju2jj8uk8w Před 11 měsíci

      @josephjoseph8622 shariyanu

  • @Saji325-12
    @Saji325-12 Před rokem +48

    മഹാരാഷ്ട്ര ഒരു യോഗി ആ ദി
    ത്യനാഥ് ദരിച്ചിരുന്നെങ്കിൽ ദാ
    വൂദ് ഇബ്രാഹിം ഉണ്ടാകുമായി
    ന്നില്ല. അനേകർ നശിക്കില്ലായി

    • @ngpanicker1003
      @ngpanicker1003 Před rokem +2

      ബിജെപി മുഖ്യമന്ത്രി മാരെ യോഗിയുടെകൂടെ ഒരു മാസത്തെ ട്രെയിനിങ് കൊടുത്താൽ എല്ലാം ശരിയാക്കി കൊടുക്കും.

    • @Manama672
      @Manama672 Před měsícem

      യോഗയെക്കാൾ വമ്പൻമാർ പോലും
      D കീഴിലായിരുന്നു പണം എല്ലാത്തിനും മുകളിൽ

    • @himamohan1322
      @himamohan1322 Před měsícem

      Avan thanne oru criminal aanu

    • @himamohan1322
      @himamohan1322 Před měsícem

      Avan thanne oru criminal aanu😢

  • @rajeevvattoli4334
    @rajeevvattoli4334 Před rokem +40

    രാജൻ ജോസഫ്, poghumooden, ഷാജൻ സ്കാറിയ, മാത്യു സാമൂവൽ 👍👍👍👍👍

  • @SasindranManoli
    @SasindranManoli Před rokem +10

    Great. You have the courage to open the most secret inside stories. Rajan keep it up🙏🙏🙏🙏

  • @soorajpg1722
    @soorajpg1722 Před rokem +73

    കേരള മാധ്യമ രംഗ തെ ധീരനായ പത്ര പ്രവർത്തകൻ രാജൻ ജോസഫ് ന് അഭിനന്ദനങ്ങൾ ഇനിയും താങ്കളെ പോലെ യുള്ള മധ്യ മ പ്ര വർ ത്ത കർ കേരളത്തിൽ വളർ ന്നു വരട്ടെ

    • @Oman01019
      @Oman01019 Před rokem +3

      What is the power of central govt.? No cbi or any crime branch taken action.

  • @bijlikumar123
    @bijlikumar123 Před rokem +80

    ശരത് പവാർ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടുക്കച്ചവടക്കാരനാണ് .

  • @joshithomas3040
    @joshithomas3040 Před rokem +23

    .ദിവ്യ ഭാരതി എന്ന താരസുന്ദരി -
    ഫ്ളാറ്റിൽ നിന്നു
    വീണു മരിക്കുകയായിരുന്നു എന്നാണ്
    അക്കാലങ്ങളിൽ പത്രങ്ങളിൽ വന്നിരുന്ന വാർത്ത ..
    ദിവ്യ ഭാരതി -
    ആ സമയം മദ്യലഹരി'യായിരുന്നുവെന്നും
    റിപ്പോർട്ടുണ്ടായിരുന്നു ...
    എന്തായാലും
    ദിവ്യ ഭാരതി ' യുടെ മരണം
    സിനിമാലോകത്തിന്
    ഒരു ഷോക്കായിരുന്നു ...

  • @tradegq8014
    @tradegq8014 Před rokem +14

    കഫേ കോഫി ഡേ ഉടമ സിദ്ധാർത്ഥ hegde മരിച്ചത് അല്ലെങ്കിൽ ആത്മഹത്യ ചെയ്തത് ഒരു ഫോൺ കോളിന് ശേഷം ആണ്

  • @aswinsantosh6713
    @aswinsantosh6713 Před rokem +14

    ദിവ്യ ഭാരതി ദാവുദിന്റെ കിടപ്പറ പങ്കിട്ടോ ഇല്ലിയോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ താൻ പറയുന്നതെല്ലാം തെറ്റാണ്. ദിവ്യയുടെ ഭർത്താവ് ആയ സാജിദ് ബോളിവുഡിലെ ദാവുദിന്റെ മെയിൻ ബിനാമി ആയിരുന്നു. അയാൾ നിരപരാധി ആണെന്ന് ആരാടോ തന്നോട് പറഞ്ഞത്? ഗുൽഷൻ കുമാർ മരണത്തിലും ഈ സാജിദിന്റെ പേര് കേട്ടിരുന്നു. ഈ പറയുന്ന ദിവ്യ ഭാരതി സാജിദുമായിട്ട് അയാളുടെ അധോലോക ബന്ധങ്ങളെ കുറിച്ച് പറഞ്ഞു എന്നും വഴക്ക് ആയിരുന്നു, ബോംബ് ബ്ലാസ്റ് സമയത്തു ആയുധങ്ങൾ ഇരുവരും താമസിച്ച വസതിയിൽ സൂക്ഷിച്ചിരുന്നു.അത് സാജിദുമായി തെറ്റിയപ്പോൾ പുറത്തു പറയും എന്ന് പറഞ്ഞു ദിവ്യ ഭീഷണി പെടുത്തി.ദിവ്യ താമസം മാറാനായി ഒരു ഫ്ലാറ്റ് പുതിയത് അന്ന് വാങ്ങിച്ചിരുന്നു. അതിനാണ് അവരെ തട്ടി കളഞ്ഞത്. സാജിദുമായി അന്ന് രാത്രി ദിവ്യ വഴക്ക് ഇടുന്നത് കണ്ടവർ ഉണ്ട്.. അത് മാത്രമല്ല ദിവ്യ ഭാരതിയുടെ ഉയരം 165 cm ആണ്..5 അടി രണ്ടു ഇഞ്ച് അല്ല.5 അടി രണ്ടു ഇഞ്ച് ഉയരം ഉള്ള നടിക്കു ഒരിക്കലും ബോളിവുഡിൽ റോൾസ് കിട്ടില്ല മരമണ്ടാ😂😂😂

    • @shiyasshiyaz787
      @shiyasshiyaz787 Před 6 měsíci +1

      I would like to know about the source

    • @aswinsantosh6713
      @aswinsantosh6713 Před 6 měsíci +2

      @@shiyasshiyaz787 magazine articles... പിന്നെ ഇവിടെ ഈ മരമണ്ടൻ ചിലക്കുമ്പോൾ, അയാളുടെ source എന്താ ചോദിച്ചറിയാൻ താല്പര്യമില്ലേ, മഹാനെ?

    • @shiyasshiyaz787
      @shiyasshiyaz787 Před 5 měsíci

      @@aswinsantosh6713 bro ഞാൻ bandra മൂവി കണ്ടപ്പോൾ തൊട്ട് ഈ കേസ് ഡീറ്റെയിൽസ് തപ്പി nadakaan... Bro ടെ കമന്റ് കണ്ടപ്പോ അതിന്ടെ സോഴ്സ് varify ആകണം എന്ന് തോന്നി that's it

    • @artlover838
      @artlover838 Před měsícem

      എന്റെ sources പ്രകാരം, അവർ സാജിദ് വഴി ദാവുദ് ചെയ്യുന്ന കാര്യങ്ങൾ നേരത്തേ അറിഞ്ഞിരുന്നു. ദിവ്യ ആരോടോ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത് ദിവ്യയുടെ body guard and driver വഴി സാജിദ് അറിഞ്ഞു, നേരത്തേ തന്നെ D കമ്പനി എന്തോ കാര്യമായി bombay ഇൽ ചെയ്യാൻ plan ചെയ്യുന്നത് ദിവ്യക്കു അറിയാമായിരുന്നു... പിന്നെ സാജിദിന്റെ പേരു sushant singh മരിച്ചപ്പോളും കേട്ടിരുന്നു..

    • @artworlddddd
      @artworlddddd Před měsícem

      പക്ഷെ ദിവ്യയുടെ parents സാജിദിന് നല്ല support ആണല്ലൊ......പോലീസും ഇത് ഒരു accidental death എന്നാണല്ലൊ പറയുന്നെ......അത് മാത്രം അല്ല 19 വയസ്സ് മാത്രം പ്രായം ആയൊരു കുട്ടി underworldന്റെ വിഷയത്തിലൊക്കെ seriousness കാണിക്കുവോ?

  • @vkarthikeyan5239
    @vkarthikeyan5239 Před rokem +12

    Vincent George and Italian Madam's connections details can be made available, if people wants. No Nandakumar, Shajan Scaria have such documents.

  • @WhoCared891
    @WhoCared891 Před rokem +34

    PINU ALSO PART OF D COMPANY

  • @krishnarajpd6309
    @krishnarajpd6309 Před rokem +6

    What a knowledge !

  • @abinjoy1663
    @abinjoy1663 Před rokem +3

    Well done, good information

  • @chandranka8558
    @chandranka8558 Před rokem +9

    രാജൻ ജോസഫ് ചൂണ്ടികാണിക്കാൻ ഒരു മാതൃകയായി നിൽക്കട്ടെ. ആരുടെയും സ്വാധീനത്തിൽ വീഴാതിരിക്കട്ട.

    • @artlover838
      @artlover838 Před rokem

      ഇതൊക്കെ സത്യമാണ് എന്നതിന് തെളിവ് എന്താണ്? ദിവ്യയുടെ മരണത്തെ കുറിച്ച് ഇയാൾ ഇവിടെ പറഞ്ഞത് തെറ്റാണ്..

  • @reality1756
    @reality1756 Před rokem +10

    ഈശ്വര ഇങ്ങനെയൊക്കെ റബ്ബർസ്റ്റാമ്പ് ആയിട്ടു ഒരോ പദവിയും ഏറ്റെടുത്താൽ മതിയെങ്കിൽ രാഷ്ട്രീയം തിരഞ്ഞെടുക്കമായിരുന്നു. കഷ്ടം എല്ലാം കൈവിട്ടുപോയി. ഇനിയിപ്പോൾ ഇത്രെയും വലിയ പദവിയിൽ ഇരുന്നു വധി ക്കപ്പെട്ടാലും ലാഭം തന്നെ. ദിവ്യഭാരതി ഈ ന്യൂസ്‌ നമ്മൾ അന്നേ കേട്ടിരുന്നു. ഈ സിനിമ നടികൾ ഇത്രെയും വൃത്തികെട്ടവരോ, ചത്തത് നന്നായി, അന്ന് എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു.

    • @aswinsantosh6713
      @aswinsantosh6713 Před rokem

      സിനിമ നടികൾ വൃത്തികേട്ടതോ എന്ന് പറയാൻ എങ്ങനെ കഴിയും. ബോളിവുഡ് നടിമാർ ശ്രീദേവിയും മാധുരിയും എല്ലാം ദാവുദിന്റെ കിടക്ക പങ്കിട്ടിട്ടുണ്ടാകും, അത് അവർക്കു കാമം കൂടിയിട്ടൊന്നും അല്ല. നിസഹായാവസ്ഥ ആയിരുന്നു. വിരോധമായി പറയുന്നവരെ കൊന്നു കളയും ഡി കമ്പനി. അതുമാത്രമല്ല ഇവിടെ ഇയാൾ പറയുന്നതെല്ലാം തെറ്റാണ്, ദിവ്യ ഭാരതി ഉയരം 165 cm ആണ്, അല്ലാതെ 5 അടി 2 ഇഞ്ച് അല്ല..അവർ ഒരു pin up model ആയിരുന്നു കരിയർ തുടക്കത്തിൽ ,.. വാസ്തവ വിരുദ്ധമായ ഗോസിപ്പുകൾ പറന്നു നടക്കുമ്പോൾ അത് വിശ്വസിച്ചു കൂവരുത്.. പിന്നേ ദിവ്യ ഭാരതിയുടെ ഭർത്താവ് നിരപരാധി ആണെന്ന് ആര് പറഞ്ഞു. ഗുൽഷൻ കുമാർ മരിച്ച സമയവും അയാളുടെ പേര് അതിലും കേട്ടിരുന്നു.

    • @artlover838
      @artlover838 Před rokem

      എടൊ, ഒരുത്തൻ ഒരു ഗോസ്സിപ് ഒരു അടിസ്ഥാനം ഇല്ലാതെ വിളിച്ചു പറഞ്ഞാൽ, നിയൊക്കെ കൊറേ എണ്ണങ്ങൾ കണ്ണും അടച്ചു വിശ്വസിക്കും, എന്നിട്ട് ചത്തവരെ കുറ്റം പറയും. ദിവ്യ ഭാരതിയെ കൊന്നത് D company ഒക്കെ തന്നെ പക്ഷെ ഇങ്ങനെ ഒന്നും അല്ല കാര്യങ്ങൾ, അവർ സാജിദ് വഴി ആണ് ദാവുദിന്റെ നീക്കങ്ങൾ അറിഞ്ഞിരുന്നത്, അത് അവർ പുറത്തു പറയാനുള്ള ശ്രമങ്ങൾ നടത്തി.. അതിനു ആണ് അവരെ കൊന്നത്..

  • @rajendranneduvelil9289
    @rajendranneduvelil9289 Před rokem +3

    Pl TALK Less SPEED & Give Stress whereever Necessary !!!
    Need MODULATION of VOICE !!!
    Just A SUGGESTION!!!

  • @trnair100
    @trnair100 Před rokem +14

    ഏറ്റവും വൃത്തികെട്ട രാഷ്ട്രീയക്കാരൻ ശരദ് പവാർ....ഏറ്റവും വലിയ രാജ്യദ്രോഹി അയാളാണ്....

  • @anilkumart6995
    @anilkumart6995 Před rokem +4

    Mr.രാജൻ ജോസഫ് താങ്കൾ സന്ദീപാനന്ദഗിരിയെക്കുറിച്ച് ഒന്നു പ്രതികരിയ്ക്കണം

  • @jishanair6623
    @jishanair6623 Před rokem +6

    രാജൻ ജോസഫ്‌ ഇതെല്ലാം ശരിയായിരിക്കും എന്നു വിശ്വസിക്കുന്നു

  • @anilkurian3638
    @anilkurian3638 Před rokem +3

    ഓരോ കൊലപാതക സ്റ്റോറിയും വെവ്വേറെ പറയണം. അല്ലാതെ എല്ലാം കൂടെ കൂട്ടിക്കുഴച്ച് അവിയൽ പരുവത്തിൽ പറയരുത്. ദിവ്യ ഭാര്യയുടെ കൊലപാതകത്തെക്കുറിച്ച് പറയുമ്പോൾ അത് മാത്രമായിട്ട് ഒരു സ്റ്റോറി ചെയ്യുക.

    • @artlover838
      @artlover838 Před rokem

      ദിവ്യ ഭാരതിയുടെ ഇയാൾ ഇവിടെ പറയുന്നത് ഒരു ഗോസ്സിപ് ആണ്.. ശരിക്കും കാര്യങ്ങൾ അങ്ങനെ അല്ല നടന്നത്.ഞാൻ ഇവിടെ കമന്റ് ഇട്ടിട്ടുണ്ട് വായിച്ചു നോക്കുക..

  • @padmakumarvelukutty96
    @padmakumarvelukutty96 Před rokem +1

    Dear Rajan Joseph,
    You are a professional journalist.What ever the things you want present .Before making vedio and ignore the un wanted thing before telecasting.Your channel is good .So please improve the presentation style.

    • @artlover838
      @artlover838 Před rokem +2

      Is he a professional journalist?? pity on him. He is just propagating some blatant lies. His entire narrative of divya bharti's death is wrong.

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul Před rokem +3

    Bindhu Madhav met accident at Lonavala not Juhu while travelling with his family. That time I was working at Lonavala and he was admitted in a hospital I think parmar hospital and returned to Mumbai as situation is critical and expired . That time myself happened to be present near by area. But next day only knew that it was Bindhu Madhav. That time he was popular as producer of two hit films I think agnisakshi and other. Characters you mentioned in this vedio are with doubtful integrity . But the incidents and stories you are breafing are not believable. Up to the incident of bomb blast so many celebrities and leaders of various parties were interacting openly with dawood at Dubai.Pawar was not to be judged as easily as you mentioned. BJP MP from UP who is under criticism now also have also facing such type of allegation. Now I am retired and leaving near to Juhu.

  • @neema843
    @neema843 Před rokem +3

    Even after commiting so many crimes god isnt punishing dawood.

  • @bijlikumar123
    @bijlikumar123 Před rokem +20

    ബോംബയിലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെയെല്ലാം ദാവൂദ് ഇബ്രാഹിം ഉപയോഗിച്ചിട്ടുണ്ട് .

    • @pradeepab7869
      @pradeepab7869 Před rokem +10

      അതിനൊക്കെ സാക്ഷി ആയവർ ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടുംം

  • @vasudevantg5925
    @vasudevantg5925 Před rokem +11

    കാഗ്രസ് ഭരിച്ചാൽ പലഗുണമാ കാക്കക്ക് കലി അതല്ലേ ഇമ്മടെ രാകൂൽ ഗഡ്ഡിപ്രധാനമന്തറിആവണെ ഇമ്മടെ ദാവൂതെ

  • @krishnakumarmenonk
    @krishnakumarmenonk Před rokem +1

    👍👍👍

  • @hrishimenon6580
    @hrishimenon6580 Před rokem +1

    താമര! ശരി!

  • @user-dr1lz6ky3n
    @user-dr1lz6ky3n Před rokem +2

    Dk sir നു നേരെ അടിപൊളി അങ്ങോട്ട്‌ എത്തീയൽ മതി 😁😁

  • @venugopalank8551
    @venugopalank8551 Před rokem +1

    First time I am hearing this type of dreadful mafia link with Indian politicians and political parties. This trend is dangerous. I am feeling fear about India's future.
    Why last BJP Government of Karnataka did not enquire about this?
    Why nobody controlled last Karnataka ministers curruption?

    • @kaydee3407
      @kaydee3407 Před rokem

      Not a trend ..it is historical...even indira gandhi used to meet bombay mafia heads

  • @jinsepm1182
    @jinsepm1182 Před rokem +12

    Dk രവി ക്ക് ഭാര്യ ഉണ്ട് കുസുമ... അവർക്ക് എതിരെ ആയിരുന്നു ആരോപണം... ഇപ്പോൾ കർണാടക യിൽ കോൺഗ്രസ്‌ സ്ഥാനാർത്തി ആണ് കുസുമ... കുറച്ചു കൂടി പഠിച്ചു അവതരിപ്പിക്കു...

    • @alikizhekkethil8883
      @alikizhekkethil8883 Před rokem +2

      ഇയാൾക്കു നക്കാൻ ഉള്ളത് കിട്ടുന്നുണ്ടാവും. അതാണീ കാണുന്നത് 😂 ഒരു സത്യം മാത്രം പറയുന്ന ആൾ 😊 വയറ്റു പിഴപ്പ്

    • @rajgop-vn9fi
      @rajgop-vn9fi Před rokem

      @@alikizhekkethil8883 ULLATHU PARAYUMBOL THULLALU VANNITTU KARYAMILLA SUDAPI

    • @sathyavrathannair8898
      @sathyavrathannair8898 Před rokem +4

      ​@@alikizhekkethil8883 ദാവൂദിനെ പറയുന്നതിന് നിങ്ങൾക്കെന്താ ഹേ പ്രശ്നം. അയാളാരാ ദൈവമോ?

    • @mrk6564
      @mrk6564 Před rokem +2

      ​@@alikizhekkethil8883 ദാവൂദ് ഇബ്രാഹിമിനെ പറഞ്ഞപ്പോൾ പൊള്ളുന്നോ? അപ്പോൾ തന്നെ സൂക്ഷിക്കണമല്ലോ

    • @artlover838
      @artlover838 Před rokem

      ​@@mrk6564 ഇവിടെ ഇയാൾ ദിവ്യ ഭാരതിയെ കുറിച്ച് പറഞ്ഞത് അങ്ങനെ ഒന്നും അല്ല നടന്നത് തന്നെ..

  • @ciniclicks4593
    @ciniclicks4593 Před rokem +5

    Vethyathamaya arivukal
    Thanna rajan sir nu thaks😅😅😅😅😅😅

  • @haridas4965
    @haridas4965 Před měsícem +1

    താൻ എല്ലാം അറിഞ്ഞു അല്ലേ ! ശരി ഇനി ഒന്നും ഒളിക്കാനില്ല. പാക്കിസ്ഥാനിൽ നിന്നും ഞാൻ DON KA DON (DAWOOD) 😊

  • @vargheseec4858
    @vargheseec4858 Před rokem +22

    പറയുന്നത് കേട്ടാൽ ജോസഫ് അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ഓൺ ലൈൻ മാധ്യമങ്ങളിലെ പുതിയ അവതാരം ഞാൻ ഇദ്ദേഹത്തെ വിശുദ്ധ ഔസേഫ് പുണ്യവാളനായി പ്രഖ്യാപിക്കുന്നു

    • @harris566
      @harris566 Před rokem +6

      അങ്ങനെ കടും കൈ ചെയ്യരുത് please ....

    • @sudhakumari8282
      @sudhakumari8282 Před rokem +8

      താനവിടെ ഉണ്ടായിരുന്നോ... വത്തിക്കാന്‍ പിമ്പും മരുമോനും അധികാരത്തില്‍ വരണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് അല്ലേ കുരിശേ.

    • @jo-ck8cx
      @jo-ck8cx Před rokem

      ഒന്നു പോടാ fake ഐഡി സുടാപ്പി 😂
      കുരു പൊട്ടുന്നുണ്ടെങ്കിൽ ചുമരിൽ നോക്കിയിരുന്നു കരഞ്ഞാൽ മതി 😂

    • @vargheseec4858
      @vargheseec4858 Před rokem +2

      @@sudhakumari8282 മാഡം ഞാൻ ഒരു മത വിശ്വാസി അല്ല "മതം ആണ് രോഗം വർഗീയത രോഗലക്ഷണം "എന്റെ കാഴ്ചപ്പാട് :കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയത്തിൽ നിന്നും അകലതെയും പ്രവർത്തിക്കുക ഉദ :ജയ് പ്രകാശ് നാരായൻ, വിനോബ ബവേ, അണ്ണാഹസരെ (സോഷ്യലിസ്റ്റ് പരിപാടിയിൽ ഉള്ള പിടിവാശിയാണ് ജനാധിപത്യവാദിയുടെ പടവാൾ

    • @sudhakumari8282
      @sudhakumari8282 Před rokem +2

      @@vargheseec4858 ഉവ്വേ.... ലക്ഷണം കണ്ടാല്‍ അറിയത്തേ ഇല്ല രോഗിയാണെന്ന്..

  • @radhakrishnana6640
    @radhakrishnana6640 Před rokem +28

    ദാവൂദിൻ്റെ D company യുമായി കേരളത്തിൽ പലർക്കും ബന്ധം ഉണ്ടെന്ന് പറയപ്പെടുന്നു. അതിൽ ഒരാൾ vആണ് നടൻ ദിലീ പ് എന്നും രഹസ്യമായ പരസ്യമാണ്.

    • @anilnavarang4445
      @anilnavarang4445 Před rokem +7

      Pala cinimakkarum ondu malayala cinima Islam actorsine mathram munnottu kondu varaan nokkunnu athinte okke pinnil engane ulla sakthikal undakum pinne Kallappanam veluppikkan film feeld ettavum better aanu ,evar karyam kanaan ella mathathil ullavare adhyam valayil aakkunnu arkkum onnum cheyyan pattatha network aanu evarudethu ee congress okke avarkku support koduthu valarthunna party aanu

    • @janakiramdamodar
      @janakiramdamodar Před rokem

      @@anilnavarang4445 100% കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ജിഹാദി ഭീകരന്മാർക്ക് സപ്പോർട്ട് ആണ്. വിഘടനവാദികൾ ആണ് കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ നേതാക്കൾ. 👍

    • @ashasreekumar8359
      @ashasreekumar8359 Před rokem +16

      ദിലീപല്ല,മട്ടാഞ്ചേരി മാഫിയക്കാരാണ്.അവരാണ് ദിലീപിനെ കുടുക്കിയത്.

    • @renjinirjn
      @renjinirjn Před rokem +7

      @@ashasreekumar8359 💯 exactly

    • @somucs6061
      @somucs6061 Před rokem

      ദിലീപിനെ കുടുക്കിയത് ഡി കമ്പനിയുടെ കേരള ബ്രാഞ്ച് ആയ മട്ടാഞ്ചേരി മാഫിയ ആണ്

  • @kanthilalkb2837
    @kanthilalkb2837 Před rokem

    New information. Thanks Indian girls hostel be revised to make surrender the extremism.

  • @AnilKumar-mx6je
    @AnilKumar-mx6je Před rokem +1

    😮😮😮

  • @aneeshjyothirnath
    @aneeshjyothirnath Před rokem

  • @majorpradeep625
    @majorpradeep625 Před rokem

  • @pramodchandran8014
    @pramodchandran8014 Před rokem

    👍😁

  • @viswanathannairtviswanath1475

    ഇത്തരം ന്യൂസുകൾ പുറത്തുവിടുന്നവർ സൂക്ഷിക്കുക എതിരാളികൾ ഉണ്ടാവും

    • @artlover838
      @artlover838 Před rokem

      അതെ.. ശുദ്ധ പൊട്ടത്തരങ്ങൾ പറയുമ്പോൾ ദാവുദിനു തന്നെ ഇയാളോട് ദേഷ്യം തോന്നി വെടി വെച്ചു കൊള്ളും ഇയാളെ

  • @truthseeker4813
    @truthseeker4813 Před rokem +3

    പ്രവാസിയായിരിക്കുമ്പോൾ പലരേയും വഞ്ചിച്ചു എന്നത് ശരിയാണോ

  • @suvithao4606
    @suvithao4606 Před rokem +2

    Divya barathi ye oru pad estamanu. Pakshe namale vittu poyi 😢😢😢

  • @vijaybijusagar7417
    @vijaybijusagar7417 Před rokem +2

    👍

  • @arox9919
    @arox9919 Před rokem +1

    Ho... Horrible....

  • @josephsalin2190
    @josephsalin2190 Před rokem +2

    മുള്ളിനെ മുള്ളുകൊണ്ട് നേരിടണം

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Před rokem +1

    Imalabar..cements.ine..kurichu..video..cheyyu

  • @mustafathadathil2196
    @mustafathadathil2196 Před rokem +1

    ഇത്രയും പറഞ്ഞിട്ട് ലൈക് ഒക്കെ കുറവ് ആണല്ലോ

  • @sreekumar1384
    @sreekumar1384 Před rokem

    സർക്കാരിന്റെ പൊതുമുതൽ തട്ടിയെടുത്തെങ്കിൽ അതിന് ശേഷം വന്ന ബിജെപി ഗവണ്മെന്റ് എന്തുകൊണ്ട് നടപടി എടുത്തില്ല ? എടോ ദാവൂദിന്റെ കാലമൊക്കെപോയി... പിന്നെ ദിവ്യഭാരതി എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് തനിക്ക് അറിയുമോ ? ദാവൂദിന്റെ കൂടെ കിടക്കാൻ അടിപാവാട അഴിച്ചുകൊടുത്തിട്ടാണ് അവർക്ക് അവസരം കിട്ടിയത്, അവർ പക്കാ മദ്യപാനി ആയിരുന്നു, കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിച്ചിട്ട് എന്തുകൊണ്ട് നടപടി എടുത്തില്ല, പിന്നെ അന്നും ഇന്നും ദാവൂദിനെതിരെ എഴുതുന്ന ജേര്ണലിസ്റ്റുകൾ ബോംബയിൽ ഉണ്ട് ,

  • @Ashid-xj2xi
    @Ashid-xj2xi Před rokem

    അംബാനിയും ദാവൂദും തമ്മിലുള്ള ബന്ധം നിങ്ങൾ മറന്നോ

  • @rajakrishnankorotteappu7050

    സുനന്ദ പുഷ്‌കർ നെ കുറിച്ച് സൂചിപ്പിച്ചെങ്കിലും ഒന്നും പറഞ്ഞില്ല,,, വിട്ടു പോയതാണോ 🤔

  • @raheemrahemm2538
    @raheemrahemm2538 Před rokem +1

    ഡി കമ്പനി നിലവിലില്ല

  • @rajashreekurup1707
    @rajashreekurup1707 Před rokem

    ചറ പറ ചറ പറ

  • @ashrafnm2448
    @ashrafnm2448 Před rokem +4

    1981. അന്ന് ബോംബയിൽ വെച്ച് ഇവർ എന്നെ കോൺടാക്ട് ചെയ്‌തു. കാസർഗോട്കാരൻ ഇക്കാന്റെ ചായക്കടയിലെ പണി കളഞ്ഞു ഒരു പണിക്കും ഞാൻ ഇല്ലെന്നു പറഞ്ഞു.

    • @ashasreekumar8359
      @ashasreekumar8359 Před rokem +4

      തളള്...😂😂😂

    • @merlin3515
      @merlin3515 Před rokem +2

      പോകാൻ പറ്റില്ലെന്ന് ഞാനന്ന് പറഞ്ഞത് കൊണ്ടല്ലേ ...

    • @ngpanicker1003
      @ngpanicker1003 Před rokem +3

      നിങ്ങൾ രക്ഷപെട്ടു, ഇന്നും ജീവനോടെ ഇരിക്കുന്നത് ഭാഗ്യമായി കരുതുക

  • @p.k.chandrakumar6596
    @p.k.chandrakumar6596 Před rokem

    അച്ചായന് വേറെ പണിയൊന്നുമില്ലേ. ഇത് ഇന്ത്യ ആണ്. ആയിരങ്ങൾ കത്തിക്കേപെട്ടിട്ടു ഒരു കേസ് പോലും തെളിയിക്കാൻ പറ്റാത്ത നമ്മുടെ നാട്ടിൽ എന്ത് നടക്കാൻ.. ഗുജറാത്തിൽ ആരും മരിച്ചിട്ടില്ല. പക്ഷേ ബിബിസി യുടെ കയ്യിൽ ഉണ്ട്

  • @shaheedm4565
    @shaheedm4565 Před rokem

    ദാവൂദിന്ടെ കാലമൊക്കെ എന്നേ കഴിഞ്ഞു കണ്ണുകാണാതെ ആരോഗൃം ക്ഷയിച്ച് നടക്കാന്കൂടി കഴിയാത്ത ആ പഴയ കുററവാളിയെക്കുറിച്ച് രാജണ്ണാ ഇപ്പോള് തട്ടിവിട്ടിട്ടെന്തു കാരൃം

    • @kaydee3407
      @kaydee3407 Před rokem

      Dawood is paki isi agent...the dawood network is pak isi network ...one such family is saif alik khan who are pak agents..so is mughal bastard son amitabh

  • @razakkc1
    @razakkc1 Před rokem +3

    1992 വരെ ഞാൻ ബോബെയിൽ ഉണ്ട് ദിവ്യഭാരതി മരിച്ചത് 1990 ആണെന്നാണ് എന്റെ ഓർമ്മ
    മലപ്പുറത്ത് കാരെ പറയിപ്പിക്കാൻ ഒരു മൊട്ട തലയൻ

  • @baithulfathima2457
    @baithulfathima2457 Před rokem +11

    എവിടെയാ യൂട്യൂബിൽ അകത്തുനിന്ന് വാർത്ത പറയുന്നത് കർണാടക ബാംഗ്ലൂർ സിറ്റിയിൽ വാർത്ത പറയാമായിരുന്നു അപ്പോഴേ ഈ വാർത്തയുടെ ഗുണം മനസ്സിലാവുകയുള്ളൂ സത്യസന്ധമായ മലയാളികൾക്കെല്ലാം ശിവകുമാറിനെ ചരിത്രമറിയാം

    • @rajgop-vn9fi
      @rajgop-vn9fi Před rokem +8

      SUDAPIKALUDE MONGAL 🤣

    • @raghuramkalady8361
      @raghuramkalady8361 Před rokem

      U mean if he speaks at Bangalore. He will be killed ?

    • @rijeshrijesh
      @rijeshrijesh Před rokem +5

      Fathimayude provil dkyude water passinng

    • @anilnavarang4445
      @anilnavarang4445 Před rokem +5

      Ettavum kooduthal pravarthanam Karnatakayil aanu evarude pravarthanam

    • @ngpanicker1003
      @ngpanicker1003 Před rokem

      വളഞ്ഞ വഴിയിൽ കൂടി ധന സമ്പാദനത്തിന് പോകുന്നവനോ അവൾക്കോ ആണ് അകാല മൃത്യു സംഭവിക്കുന്നത്, കൂടെ രാജ്യ ദ്രോഹി എന്ന പദവിയും.

  • @sandhyas1292
    @sandhyas1292 Před rokem

    1993 യിലെ ദേശീയ മാധ്യമങ്ങളായ Republic, ടൈംസ് നൗ, NDTV എന്നിവയിലെ പ്രധാന ചർച്ച ഇതായിരുന്നു, ഒന്ന് പോടെ . പറയുമ്പോൾ കുറച്ചു logic ഉപയോഗിക്കു.

  • @baithulfathima2457
    @baithulfathima2457 Před rokem +4

    ദാവൂദ് ഇബ്രാഹിം പെറ്റി ഈ വാർത്ത പറയുന്നവന് ഒരു മണ്ണാങ്കട്ടയും അറിയില്ല ബിജെപിയുടെ മന്ത്രി കൽപ്പനാ ഫിറ്റായി വായ്പയുടെ മന്ത്രിസഭയുടെ കാലത്ത് ദാവൂദ് ഇബ്രാഹിം ആയി ബന്ധമുള്ളതാണ് എല്ലാ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു ഡി കേശുവും ആറിന് മനപ്പൂർവ്വം കരിവാരിത്തേക്കാൻ എതിർചേരിയിൽ നിന്ന് കാശും വാങ്ങി പറയുന്ന വാർത്തയാണ് എന്നാണ് മനസ്സിലാക്കുന്നത്

    • @rajgop-vn9fi
      @rajgop-vn9fi Před rokem +8

      Ennale ningal parayoo. Ningal Dawood nte adutha aall aanallo 😅😅😅

    • @raghuramkalady8361
      @raghuramkalady8361 Před rokem +6

      Why u are boiling for D ????

  • @Ashid-xj2xi
    @Ashid-xj2xi Před rokem

    അമിത്ഷാ ഓഫർ ചൈത 5000 കോടി ആരുടെ വീട്ടിൽനിന്നു കൊണ്ടുവരും എന്ന് അന്വേഷിച്ചിട്ടുണ്ടോ ...... എല്ലാം ചെന്നെത്തുന്നത് dawood ഇബ്രാഹിമിലാണ് .... മോഡി സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യം ദാവൂദിനെ അറസ്റ്റ് ചെയ്യും , കള്ളപ്പണക്കാരുടെ ലിസ്റ്റ് publish ചെയ്യും എന്നാകെയാണല്ലോ 10 വര്ഷം മുന്നേ പറഞ്ഞത്
    ദാവൂദിന്റെ പൂട തൊടാനുള്ള ധൈര്യം ആർക്കും ഇല്ല എന്നതാണ് സത്യം

    • @kaydee3407
      @kaydee3407 Před rokem

      Bjp rss ...is funded by pak isi..pak isi is brotish deep state satellite..
      Bollywood is pathan deep state crominal and mass mid control satellite for brotish deep state

  • @Ashid-xj2xi
    @Ashid-xj2xi Před rokem

    ബിജെപി paid വാർത്തകൾ ഒക്കെ കൊള്ളാം പക്ഷെ വിഢിത്തത്തിനു ഒരു പരുത്തിയുണ്ട്ഡ്

  • @josephsalin2190
    @josephsalin2190 Před rokem +4

    ഇവളുമാരൊക്കെ ചത്തുപോയത് നന്നായി
    ജീവിച്ചിരുന്നാൽ സമൂഹത്തിന് എന്ത് നേട്ടം?

    • @aswinsantosh6713
      @aswinsantosh6713 Před rokem +3

      ആഹാ. നി ജീവനോടെ ഉണ്ടായിട്ടു സമൂഹത്തിനു നേട്ടം ഉണ്ടോ?? നിന്നെ ആരേലും അറിയുമോ? അവൾ ഇന്ത്യയിലും ഇന്ത്യക്ക് വെളിയിലും ആരാധകർ ഉള്ള നടി ആയിരുന്നു, നിന്നെ ആർക്കറിയാം 😂😂

  • @helenmariaajay5064
    @helenmariaajay5064 Před rokem

    Than prayunnathile enthankilum karyam undankil e parayunnavar eppozhae jail IL ayanae. Karanam central bharikkunnath BJP allae. Than prayunnath kettal thonnum central bharikkunnath Congress ananne. Kashtam thannae. Enthinane Than egana story create chayyunnath

    • @sushantrajput6920
      @sushantrajput6920 Před rokem +1

      Vivaram ellenkil, Mindan nilkkaruthu . Pottatharam vilamban kure ennam.

  • @albyev4680
    @albyev4680 Před rokem

    Enthu kondu modijiyude ed evide poyi. varsham kure aayille

  • @RameshKumar-rk9bt
    @RameshKumar-rk9bt Před rokem

    വളരെ നന്നായിട്ടുണ്ട്

  • @SaiyedSayeed
    @SaiyedSayeed Před rokem

    ഇവനു ഭ്രാന്ത് ആണ്. 😃😃😃😃😃e

  • @saijukmathewvlogs8470
    @saijukmathewvlogs8470 Před 9 měsíci

    D compiny mossadhinod onnu muttinokk

  • @mcboy9614
    @mcboy9614 Před rokem +2

    😹

  • @mjvarghese6786
    @mjvarghese6786 Před rokem +1

    Nee poda

  • @anuanwar9544
    @anuanwar9544 Před rokem +3

    കൃസങ്കി

  • @jasleenbenipal2488
    @jasleenbenipal2488 Před rokem +1

    Edo ankere, than parayunnadu kelkumpole thanne manascilakum,than kallam parayunnu ennu, karnatakayil election avidathe bjp sarkarinte ache din kurichu villichu parayu,justice loya, godara kandu, rajyathu eppole nadakkunna vargeeya kalapam ethinekurichokke parayu,bharanna kakshiyil ninnum nakkapicha medichityu oposition partiye tharadikkuka ,chumma pode ,keralathil thamascikkunnavarodu parayu,keralathinu purathu,north indiayil work cheydu kazhiyunna njangal viswacikkilla,bjp yude ache din kandavarannu njangal

    • @Oman01019
      @Oman01019 Před rokem +1

      Ethra hindu chathannu arriyanam

  • @smartgang6930
    @smartgang6930 Před rokem

    Sangiyanalle maman

  • @reejeshpk4634
    @reejeshpk4634 Před rokem

    Ninte English boradikunnu

    • @kaydee3407
      @kaydee3407 Před rokem

      Ninte birth certificate englishilaanu...athum boraano

    • @artlover838
      @artlover838 Před rokem

      ​@@kaydee3407 ഇത്രയും പൊട്ട ഇംഗ്ലീഷ് വേറെ എവിടേലും താൻ കേട്ടിട്ടുണ്ടോ?

  • @visakhvnath7190
    @visakhvnath7190 Před rokem +1

    adima sanghi

  • @bold7351
    @bold7351 Před rokem +2

    എന്തെല്ലാം കഥ പറഞ്ഞാലും കുഴപ്പം ഇല്ല. Food വേണം. Gas vila കൂടി. Grocery വില കൂടി. BJP ക്ക് വേണ്ടി കഥ പറഞ്ഞാല് ജനങ്ങളുടെ വയറു നിറയില്ല. പിന്നെ കുറെ temple ഉണ്ടാക്കിയാൽ പൂജാരിയ്ക്ക് വയറു നിറയ. But youth ന് ജോലി ആകുന്നില്ല. ഇതൊക്കെ ഓർക്കാതെ enjoy ചെയ്തില്ലേ. So no vote for BJP.😡

    • @kalamohanan4898
      @kalamohanan4898 Před rokem +1

      കേരളത്തിലെ വിലകയറ്റം വേറെ ഒരു സ്റ്റേറ്റിലും ഇല്ല. ഇവിടെ ഭരിക്കുന്നവരോട് പറ സാധനങ്ങളുടെ വിലകുറക്കാൻ

    • @krnind5835
      @krnind5835 Před rokem

      Your vote is unavoidable to bjp for victory. So may I don't expect any vote for bjp?

  • @ajithanallakandy9235
    @ajithanallakandy9235 Před rokem +6

    ഇപ്പോൾ ഇത് എന്തിനാണ് പറയുന്നത്. ദാവൂത് ഇന്നലെ ഭൂമിയിൽ വന്നതാണോ താങ്കൾ പറയുമ്പോൾ തന്നെ. ഭഭാ എന്ന് ആകുന്നല്ലോ. ബോട്ട് അപകടത്തെ കുറച്ച് പറയടോ

    • @rajgop-vn9fi
      @rajgop-vn9fi Před rokem

      Pollunnundo,?

    • @sathyavrathannair8898
      @sathyavrathannair8898 Před rokem

      എന്താ, ഡാവുദിനെ പറ്റി മിണ്ടാൻ പാടില്ലേ? അയാൾക്കിഷ്ടമുള്ളവരെപ്പറ്റി പറയും. ദാവൂദ് പുണ്യവാളനാണോ?

  • @renjithkumarmavilayi2182

    2014 ൽ വിലങ്ങു തടി ആയി മോഡിയും ബിജെപിയും ഭരണത്തിൽ വന്നില്ലായിരുന്നെങ്കിൽ യു പി എ ഭരണത്തിൽ ആര് മന്ത്രി ആകണം ആരൊക്കെ ഏതൊക്കെ സിനിമകൾ ചെയ്യണം ആരൊക്കെ അഭിനയിക്കണം ഏതൊക്കെ കമ്പനികൾ എവിടെയൊക്കെ നടത്തണമെന്ന് ഡി കമ്പനി തീരുമാനിച്ചേനേ Rajan Joseph @rajanjoseph #rajanjoseph

  • @sarahthomas2922
    @sarahthomas2922 Před měsícem

    Ee veshiyude chitram blur cheyyathe kaanikyan nanam ille? Shame on you! Ee video like cheyth, nalla comments ezuthi virthikettavanmaar! SHAME ON YOU MEN!

    • @lover3771
      @lover3771 Před měsícem

      Enth arinjittanu veshi ennokke vilikkunnath sechi..iyal paranjath anu sathyam ennathinu enta theliv..

    • @lover3771
      @lover3771 Před měsícem

      Shame on you, oru manja patrakkaran parayunnath kettu oru sthreeye veshi ennu vilikkunnathinu..avante english kettal thanne ariyam avante vivaram.englush ariyatha etho vazha ezhythiyath avan vayikkunnu😂. Ninakkokke poyi chathoode

  • @Sallar62
    @Sallar62 Před rokem

    ദാവൂദ് കണ്ണുപോലും കാണാതെ ആരോഗ്യം ഇല്ലാതെ ഉണ്ട് കറച്ചിയിൽ ഈ ദുഷ്നൊക്കെ 1000ജന്മം വെല്ലോ അനുഭിക്കാൻ ഉള്ളത്..

  • @Sallar62
    @Sallar62 Před rokem

    കേരളത്തിൽ സിനിമ നടൻ ദിലീപ് ദാവൂദ് ഇബ്രാഹിംമിന്റെ ബിനാമി ആണ്

    • @kaydee3407
      @kaydee3407 Před rokem

      Utube : kochi port counterfeit currency container
      Uube : no cisf security kochi port

  • @harissameer5389
    @harissameer5389 Před rokem

    നീ കൃസംഗി

  • @Sallar62
    @Sallar62 Před rokem

    കേരളത്തിൽ d കമ്പനിയുടെ കാശ് ഇറങ്ങുന്നത് ജോയ് ആലുകസിലൂടെ ജോയ് ആളുകസിലൂടെ മീരാ ജാസ്മിൻ മീരയിലൂടെ ദിലീപ്

    • @kaydee3407
      @kaydee3407 Před rokem

      Yes meera jasmine family in dubai ..
      She was high class prostitute ..this is how d company netwrk blackmails and controls politicians

  • @SobhaPV-pv2yb
    @SobhaPV-pv2yb Před rokem

    👍👍