സഹനത്തിലൂടെ കടന്നുപോയ ആടുംപാതിരിയുടെ ജീവിതത്തിൽ സംഭവിച്ചത്|INTERVIEW|PRIEST DANCE|CHURCH|GOODNESS TV

Sdílet
Vložit
  • čas přidán 14. 02. 2024
  • ഞാൻ വൈദികനാകുന്നത് ഈശോയ്ക്ക് ഇഷ്ടമല്ല എന്ന് തോന്നി...സഹനത്തിൻ്റെ തീച്ചൂളയിൽ കടന്നുപോയ ആടുംപാതിരിയുടെ ജീവിതത്തിൽ സംഭവിച്ചത്. |INTERVIEW|CATHOLIC|PRIEST DANCE|GOODNESS TV
    #goodnesstv #catholic #interview #thrissur #church #priest #pickuplines
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 109

  • @cherupushpa
    @cherupushpa Před 4 měsíci +34

    അവതാരകയ്ക്ക് big salute...വളരെ മാന്യമായും ഭംഗിയായും ആവശ്യത്തിൽ കൂടുതൽ ചിരിക്കാതെയും ഇന്റർവ്യൂ ചെയ്തു.❤

  • @cherupushpa
    @cherupushpa Před 4 měsíci +52

    എത്ര തുറന്ന , നിഷ്കളങ്കമായ സംസാരം... പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉള്ള വൈദികൻ... അച്ചൻ ഒരു വിശുദ്ധനായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @EkamErnakulam
      @EkamErnakulam Před 4 měsíci

      ഭിത്തി കുർബാന നിർത്തൂ. അപ്പോ ശരിയാകും എല്ലാം. തൃശൂരിൽ നട്ടെല്ല് ഇല്ലാത്ത കുറെ കൾടായരും

  • @marykuttyjose4317
    @marykuttyjose4317 Před 4 měsíci +33

    നല്ല വിശുദ്ധ നാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹

  • @amminiantony9960
    @amminiantony9960 Před 4 měsíci +15

    🙏🙏🙏വൈ ദി ക നാ യും ഒരു നേഴ്‌സ് ആയും പ്രവർത്തന മേഖല നന്നായി തു ട രാൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @anicemathew3698
    @anicemathew3698 Před 4 měsíci +19

    ഞാൻ ഒരു നേഴ്സ് ആണ്, നേഴ്സ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @thankammajoy5553
    @thankammajoy5553 Před 4 měsíci +30

    നിഷ്ക്കളങ്കനായ , സുന്ദരനായ, വിശുദ്ധനായ വൈദികൻ. ഭാഗ്യം നിറഞ്ഞ അപ്പനും അമ്മയും . അപ്പച്ചന് ആരോഗ്യം തിരിച്ചു കൊടുക്കണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു. അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @Kathreenajose
      @Kathreenajose Před 4 měsíci

      Achane Dhyvam dharalMayi Anugrahikette,Very good andsimple Avatharanm Dhyevamr Achaneyum Achande madhapithakaleyum pratyiyekamayi Anugrahikatte. Halleluhe Amen. Achanu Nanni Naskarem.

    • @leelammapanicker3848
      @leelammapanicker3848 Před 4 měsíci

      God may Bless you, kunj Acha. Abundantly . Praise the Lord Hallelujah 🙏

  • @seekeroftruth3150
    @seekeroftruth3150 Před 4 měsíci +23

    ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏

  • @linumathew9857
    @linumathew9857 Před 4 měsíci +9

    അച്ചന് എല്ലാ ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.... അച്ചൻ്റെ മാതാപിതാക്കളെയും ദൈവം താങ്ങട്ടെ

  • @robinjohn911
    @robinjohn911 Před 4 měsíci +6

    കുടുംബ ജീവിതവും ഈശോയുടെ വിളി തന്നെ ആണ്.

  • @kuriakosekc7391
    @kuriakosekc7391 Před 4 měsíci +9

    You are a blessed father. Continue to be a good and sincere priest

  • @elizabethluke743
    @elizabethluke743 Před 4 měsíci +11

    Jesus loves you immensely Father. You are greatly blessed.May Jesus keep you His very own till the end.

  • @tomsebastian9068
    @tomsebastian9068 Před 4 měsíci +5

    All the best Father, Thank God

  • @sijijose5570
    @sijijose5570 Před 4 měsíci +1

    നല്ലൊരു വൈതിക്കാൻ ആയി ജീവിതാവസാനം വരെ ജീവിക്കാൻ ദൈവം കൃപ തരട്ടെ 🙏🙏 ഗോഡ് ബ്ലെസ്സ് യൂ 🙏🙏🙏

  • @Betty-ve5po
    @Betty-ve5po Před 4 měsíci +7

    God bless you Father 🙏✝️🙏
    Ethu pole ulla Father's ne anu njangalku vendathu🙏🙏

  • @r.r.2643
    @r.r.2643 Před 4 měsíci +9

    Jesus heal my knee pain completely Amen

  • @mrsroshny
    @mrsroshny Před 4 měsíci +10

    May God bless you father.

  • @amminipushparaj6995
    @amminipushparaj6995 Před 4 měsíci +8

    "ഇന്നി ഒരു ജൻമം ഉണ്ടെങ്കിലും പ്രീസ്റ്റ് ആകണം ". This thought is against Christian faith. But ഇഷ്ടായി. because it is an innocent talk. God bless father. 🙏🙏🙏❤️🌹

    • @berosealbert0777
      @berosealbert0777 Před 4 měsíci +5

      Talks nte floyilanu aarum ingane parayunnath , it's not against our faith brother.. Sometimes we do use the same .. Praise be to Christ

    • @amminipushparaj6995
      @amminipushparaj6995 Před 4 měsíci +1

      @@berosealbert0777 yes , I understand. Thanks. 🙏❤️🌹

  • @cherupushpa
    @cherupushpa Před 4 měsíci +11

    ഇടയിൽ നിന്നുളള ഭാഗങ്ങൾ വീഡിയോയിൽ ആദ്യം കാണിച്ചത് തെറ്റിദ്ധാരണയ്ക്കു കാരണമായി. വീഡിയോ കാണണ്ട എന്നു തോന്നി , എങ്കിലും കണ്ടു നോക്കിയപ്പോഴാണ് അച്ചന്റെ ആന്തരിക വിശുദ്ധി മനസ്സിലായത്.
    പലരും വീഡിയോയുടെ intro കേട്ടാൽ ഇഷ്ടപ്പെടാതെ വീഡിയോ കാണണ്ട എന്നു വയ്ക്കും.

  • @user-nq8ow4qn9c
    @user-nq8ow4qn9c Před 4 měsíci +9

    God bles you father 🙏🏻🙏🏻👍

  • @jessyignatious
    @jessyignatious Před 4 měsíci +9

    ഈശോയെ നന്ദി

  • @annajames8521
    @annajames8521 Před 4 měsíci +1

    അച്ചന്റെ ടോക്ക് ഒക്കെ കെട്ടിട്ടെ ഒത്തിരി സന്തോഷം, നഴ്സിങ് overcome ചെയ്തേ, ഓർഡിനേഷൻ വരെ എത്തിയ ആ വലിയ task, yes, ഈശോക്ക് മാത്രം തരുന്ന നിധി കണ്ടെത്തി 👍🙏ഞാനും mission ഹോസ്പിറ്റളിൽ പേടിച്ചേ, വർഷങ്ങളോളം ജോലി ചെയ്ത്, ഒത്തിരി റെസ്പോൺസിലി ഓക്കെ എടുത്ത്, ഈശോയെ സ്നേഹിച്ചു സ്നേഹിച്ചു ജീവിക്കുന്നു. 🙏🙏🙏എല്ലാം reveal ചെയ്തു അച്ഛന് കിട്ടി ഇൻ life 👍🙏പ്രാർത്ഥിക്കുക എല്ലാവർക്കും വേണ്ടി

  • @mercyjoseph9077
    @mercyjoseph9077 Před 4 měsíci +8

    Easho anugrahikate,kochachane.❤😊

  • @sheenasvlog3598
    @sheenasvlog3598 Před 4 měsíci +4

    God bless you father🙏🏼🙏🏼🙏🏼

  • @josejoseph5275
    @josejoseph5275 Před 4 měsíci +8

    God bless u ❤. Father

  • @sisteralphonsa5140
    @sisteralphonsa5140 Před 4 měsíci +9

    ❤ prayers 🙏

  • @annammamangalasseril3212
    @annammamangalasseril3212 Před 4 měsíci +4

    Amazing true Life story!!!

  • @reenageo707
    @reenageo707 Před 4 měsíci +6

    God bless you acha

  • @ancyyohannan7153
    @ancyyohannan7153 Před 3 měsíci

    Priesthood is eternal, ഏതു "ജന്മമായലും", even if a priest neglect his priesthood. Nice sharing.
    David Danced too. He danced before the Ark of Covenant, that was his worship. So whatever we do, let's do it for the glory of God.

  • @vajames8
    @vajames8 Před 4 měsíci +4

    God bless you fear Father. 🥳🙏🙏🙏

  • @rennyjoju5123
    @rennyjoju5123 Před měsícem

    Nalla Jesus enda Nalla achen
    Ayee Varattannu Parthreyunne
    God bless you achen

  • @jmj3616
    @jmj3616 Před 4 měsíci +5

    Achan oru abhishekam aanu

  • @elsythomas8737
    @elsythomas8737 Před 4 měsíci +1

    Oh my god wonderful ഈശോ കാത്തു ഇനിയും അങ്ങനെ തന്നെ

  • @kathygeorge2372
    @kathygeorge2372 Před 4 měsíci +4

    May God bless u father.

  • @dr.josepulickan2053
    @dr.josepulickan2053 Před 4 měsíci +1

    Rev Fr Heart of Love Ajith Achan Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @josephkmmathew5406
    @josephkmmathew5406 Před 4 měsíci +2

    എത്ര മനോഹരം

  • @Tarakurian1989
    @Tarakurian1989 Před 2 měsíci

    Such a sweet & beautiful interaction, loved it....

  • @jancyjoy4860
    @jancyjoy4860 Před 4 měsíci +1

    യേശുവേ അച്ഛനെ anugregikkane

  • @sheelapaul7535
    @sheelapaul7535 Před 4 měsíci +1

    Esoeya achane anugrhikkte praise the lord

  • @user-bv3qp4vy1v
    @user-bv3qp4vy1v Před 4 měsíci +1

    Very intelligent and blessed Father

  • @elsythomas8737
    @elsythomas8737 Před 4 měsíci +2

    God bless U fr. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @helensophia3352
    @helensophia3352 Před 4 měsíci +1

    JESUS bless you father. Praying

  • @rosekumariej6483
    @rosekumariej6483 Před 4 měsíci

    God bless you abundantly Father

  • @user-of9kq8of4o
    @user-of9kq8of4o Před 4 měsíci +1

    ഗോഡ് ബ്ലെസ് യു അച്ഛാ 🙏🙏❤️

  • @mollysoman3350
    @mollysoman3350 Před 4 měsíci +7

    God bless you father❤❤❤

  • @user-yn6tb4pg7m
    @user-yn6tb4pg7m Před 4 měsíci +1

    God bless you

  • @sherlythomas238
    @sherlythomas238 Před 4 měsíci

    ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @MariammaGeorge-gi9ef
    @MariammaGeorge-gi9ef Před 4 měsíci +6

    V good acha god bls u.🙏🙏✝️✝️

  • @user-il7qj8lk7x
    @user-il7qj8lk7x Před 4 měsíci +1

    God bless you father

  • @user-zm4sr5ce1q
    @user-zm4sr5ce1q Před 4 měsíci +3

    Super.fr❤🎉🎉🎉

  • @elizabethdavisk1835
    @elizabethdavisk1835 Před 4 měsíci

    May God bless u Father🙏

  • @marykuttyjose4317
    @marykuttyjose4317 Před 4 měsíci +5

    ഈശോ അച്ഛനെ തീചൂളയിൽ ഉരുക്കി വാർത്തെ ടുത്തു,

  • @johnysebastian2135
    @johnysebastian2135 Před 4 měsíci

    May almighty God bless you abundantly..

  • @littleflower7403
    @littleflower7403 Před 4 měsíci

    Talented and blessed priest ❤ keep it up.

  • @maryvalsala8083
    @maryvalsala8083 Před 4 měsíci

    Eshoyee sthuthi mahathwam aradhana halleluya thanks 🙏🙏🙏👍

  • @helenmary9384
    @helenmary9384 Před měsícem

    Very super life father🌹➕🌹

  • @sunilaabraham7275
    @sunilaabraham7275 Před 4 měsíci

    God bless you abundantly.....

  • @beenageorge8263
    @beenageorge8263 Před 3 měsíci

    God bless you father❤❤❤❤

  • @elsyittoop8930
    @elsyittoop8930 Před 4 měsíci

    ദൈവം അനുഗ്രഹിക്കട്ടെ അച്ച നെ

  • @mariatvinny4263
    @mariatvinny4263 Před 4 měsíci

    God bless you and your famil

  • @EdwinKing88
    @EdwinKing88 Před 4 měsíci

    May God bless you Father❤❤❤

  • @LydiaSunny-mc4qt
    @LydiaSunny-mc4qt Před 4 měsíci

    Waiting for next.....❤😊

  • @ReejaJose-xb1lc
    @ReejaJose-xb1lc Před 4 měsíci +5

    🙏

  • @shainyjobish5153
    @shainyjobish5153 Před 4 měsíci

    You are Best and Blessed Father. 🥰🥰🥰

  • @user-fo6pe1mv6g
    @user-fo6pe1mv6g Před 4 měsíci +4

  • @daisypphilip3047
    @daisypphilip3047 Před 4 měsíci +2

    Thank you acha🙏🙏🙏🙏

  • @sheelammamathew2511
    @sheelammamathew2511 Před 4 měsíci +1

    കുഞ്ഞുകുട്ടികളുടെ ശബ്ദ൦

  • @RosilyRappai-lx3yc
    @RosilyRappai-lx3yc Před 4 měsíci +2

    🙏🙏🙏🙏🙏🙏

  • @lissydavis3939
    @lissydavis3939 Před 4 měsíci +2

    ❤❤❤❤

  • @jainjacob3764
    @jainjacob3764 Před 4 měsíci +3

    Thank God

  • @leelajohnson863
    @leelajohnson863 Před 4 měsíci

    Amen

  • @amithpaul4655
    @amithpaul4655 Před 4 měsíci +1

    👍👍👍🙏🙏🙏

  • @mathewpauline
    @mathewpauline Před 4 měsíci +3

    Esoye kathone.

  • @sheelaangadicheril6979
    @sheelaangadicheril6979 Před 4 měsíci +1

    ഇതാണ് ശെരിക്കും ഡെയ്‌വം വിളി

  • @sheelasebastian8351
    @sheelasebastian8351 Před 2 měsíci

    🙏🙏🙏🙏🙏

  • @seabastianmattan497
    @seabastianmattan497 Před 4 měsíci +2

    Is it true that satan intervened and interfered with the better counsel of the Holy Spirit?

  • @sr.aniletpalamoottil4302
    @sr.aniletpalamoottil4302 Před 4 měsíci

    👍🏾👍🏾👍🏾🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 Před 4 měsíci +3

    ഓ..😮😮

  • @smartindian4899
    @smartindian4899 Před 4 měsíci +4

    My Dear Goodness! Kerala Xian community is sinking economically and socially. Focus 75% energy and news to uplift Kerala Xians. Almost 100% news are about Bishops and Priests or few nuns 🙏 A clergy must work behind scenes without publicity or praise . Our clergy including Bishops are suffering from serious "attention -deficit syndrome",they are craving for publicity and appreciation like small kids.Please do not remove my comment like North Korea under Kim 😀😀🙏🙏🙏🙏

    • @tonymaliyekkal
      @tonymaliyekkal Před 4 měsíci +2

      Atleast say the entire word Christian. Why do you want to omit the word christ

    • @cherupushpa
      @cherupushpa Před 4 měsíci +2

      ഈ അച്ചൻ മറ്റ് media mania ഉള്ള അച്ചൻമാരെപ്പോലെയല്ല എന്നാണ് തോന്നുന്നത്...സംസാരത്തിൽ നല്ല പരിശുദ്ധാത്മാഭിഷേകം ഉണ്ട്.
      മൈക്കൽ ജാക്സൺ ന്റെ ചിത്രത്തിൽ ഉമ്മ വയ്ക്കാനുള്ള game നടത്തിയ ളോഹധാരികൾ പോലുമുണ്ട്...ഈശോയെ വീണ്ടും കുരിശിൽ തറയ്ക്കുന്നവർ. അവർക്കെതിരെ ഒന്നും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല താനും.

    • @tonymaliyekkal
      @tonymaliyekkal Před 4 měsíci +3

      @@cherupushpa അജിത്ത് അച്ചനെ വ്യക്തിപരമായി അറിയുന്നവർക്ക് അദ്ദേഹത്തിന്റെ ഗുണങ്ങളറിയാം. I've met him at arimbur parish. He's really a good person

    • @GAMING-MAINA
      @GAMING-MAINA Před 4 měsíci +3

      Lovely father . He can do different roles as father, brother, friend andmotivator,priest and lovely person besides he is innocent ❤

    • @teenaae8667
      @teenaae8667 Před 4 měsíci +3

      I don't think that your opinion is something great!!
      Media doesn't mean to provide only the world's news or knowledge..
      What if this channel brings before people,the life of priests and nuns who live a holy life..? That will inspire a lot..and that won't take away their spirituality or values bcz of that..

  • @elizabethkunjachan2107
    @elizabethkunjachan2107 Před 4 měsíci +2

    ആടും പാതിരി എന്ന് ഉദ്ദേശിച്ചത് എനിക്ക് മനസിലായില്ല

    • @jesustheking7064
      @jesustheking7064 Před 4 měsíci +3

      അച്ചൻ നന്നായി dance ചെയ്യും

    • @thresiaantony3347
      @thresiaantony3347 Před 4 měsíci

      A good performer of classical dance.

  • @jancygogy
    @jancygogy Před 4 měsíci +2

    അച്ഛനെ കണ്ടാൽ ഇപ്പോഴും ഒരു പെണ്ണാച്ചി ലൂക്കാണ്

    • @anujose8554
      @anujose8554 Před 4 měsíci +1

      So what

    • @dijojohn
      @dijojohn Před 4 měsíci +6

      @jancy - നിങ്ങളുടെ മനസ്സിൻ്റെ വൈകൃതം എത്രയോ വലുതാണ്... മറ്റുള്ളവരിലെ കുറവ് കാണാതെ നന്മകൾ കാണാൻ ശ്രമിക്കുക ..

    • @jancysyriac7241
      @jancysyriac7241 Před 4 měsíci +1

      😮

    • @rolyroby2069
      @rolyroby2069 Před 4 měsíci +1

      Achanodu nerittu samsarichal ee abhiprayam marum

    • @johnpaikkattu4946
      @johnpaikkattu4946 Před 4 měsíci

      തട്ടിപ്പിൻ്റെ ലക്ഷണം തന്നെ .

  • @georgebiju6769
    @georgebiju6769 Před 4 měsíci +2

    ചാന്തു പൊട്ട് അച്ഛൻ

  • @merrinputhen6167
    @merrinputhen6167 Před 4 měsíci +2

    God bless you

  • @maryrajan944
    @maryrajan944 Před 4 měsíci

    God bless you father