28 വർഷമായി പോട്ട ആശ്രമത്തിൽ ഗാനശുശ്രൂഷയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ടോമി ഷൈല ദമ്പതികൾ...

Sdílet
Vložit
  • čas přidán 14. 06. 2021
  • 28 വർഷമായി പോട്ട ആശ്രമത്തിൽ ഗാനശുശ്രൂഷയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ടോമി ഷൈല ദമ്പതികൾ
    #ShekinahNews #Theepidichavar
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 71

  • @bijukarukuttyofficial
    @bijukarukuttyofficial Před 3 lety +10

    എന്റെ സഹശുശ്രൂഷകരായ ടോമിചേട്ടനെയും ഷൈല ചേച്ചിയെയും ഇനിയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jeslovdiv999
    @jeslovdiv999 Před 3 lety +3

    നമ്മുടെ ദൈവം സർവ്വ ശക്തനായ ജീവിക്കുന്ന ദൈവം യേശുവാകുന്നൂ. യേശുവേ ആരാധനാ! ദൈവം അനുഗ്രഹിക്കട്ടെ!

  • @alicegeorge4692
    @alicegeorge4692 Před 3 lety +5

    1993 മുതൽ ഞാൻ ഡിവൈൻ സെന്ററുമായി, വച്ചനോത്സവം, സംഭാവന, ഗുഡ്നെസ്സ് tv ക്കുള്ള സംഭാവന, (ഓരോ മാസവും ഗുഡ്നെസ്സ് TV ക്കു ഈ മാസവും 100രൂപ വച്ചു ബാങ്കിൽ നിന്നും പോകുണ്ട്. ഡിവൈൻ സെന്റർ മുരിങ്ങൂർ, പോട്ട ആശ്രമം ഒരിക്കലും മറക്കാനാവില്ല.

  • @sindhujayakumar4062
    @sindhujayakumar4062 Před 3 lety +1

    ദൈവം അനുഗ്രഹിക്കട്ടെ....
    രണ്ടുപേരും....ഈശോയുടെ കരങ്ങളിൽ സമൃദ്ധിയായി വളരട്ടെ.
    കുഞ്ഞുങ്ങളെയും ദൈവം നിറഞ്ഞു
    അനുഗ്രഹിക്കട്ടെ.
    യേശുവേ.....നന്ദി...നന്ദി...നന്ദി

  • @kurianmm6469
    @kurianmm6469 Před 3 lety +4

    ദൈവത്തിന്റെ പ്രിയ മക്കൾ. ഈ അനുഭവങ്ങൾ അനേകർക്കു പ്രചോദനമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു

    • @marymathew6224
      @marymathew6224 Před 3 lety

      Praise the lord 🙏 God bless you both and your family 🙏

  • @alicegeorge4692
    @alicegeorge4692 Před 3 lety +2

    എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇങ്ങനെയുള്ള വിവാഹജീവിതം. പക്ഷെ എവിടെ, ആരെ, എങ്ങനെ ഇതൊക്കെ സാധിക്കും എന്ന് ഒരു ഐഡിയ ഇല്ലാതെ പോയി. അങ്ങനെ ആകെ കൺഫ്യൂഷൻ. പിന്നെ ഞാൻ പല സ്ഥലത്തും പ്രത്യേകിച്ച് ഡിവൈൻ എന്റെ ഏക ആശ്രയം ആയി. എവിടെ ജോലി ചെയ്‌താലും ആ പുണ്യ സ്ഥലത്തു ഓരോ വർഷവും വന്നു ധ്യാനം കൂടി പോന്നിരുന്നു. എന്റെ വിഷമങ്ങൾ, രോഗവിവരങ്ങൾ എല്ലാം പ്രാർത്ഥനയിലൂടെ സമർപ്പിച്ചു ധ്യാനം കഴിഞ്ഞു ഞാൻ എന്റെ വീട്ടിലും അവിടെന്നു ജോലി സ്ഥലത്തും വന്നുകഴിയുമ്പോൾ എന്റെ എല്ലാ രോഗങ്ങളും മാറി ഞാൻ സന്തോഷത്തോടെ ജോലി ചെയ്യും. ഞാൻ ഇന്നും ഏകയായി ജോലി ചെയ്ദു നില്കുന്നു. എനിക്ക് പരിശുദ്ധ അമ്മയുടെയും യേശുവിന്റെയും കൃപയുണ്ട്. ആ കൃപയിൽ ജീവിക്കുന്നു. ഡെയ്‌വത്തിനു സ്തുതി. 🙏

  • @bijumookkannur6500
    @bijumookkannur6500 Před 3 lety +4

    ടോമി ചേട്ടനും ചേച്ചിക്കും ദൈവം ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ ....

  • @tinyjose5568
    @tinyjose5568 Před 3 lety +4

    God bless you both and your family 💕💕💕

  • @blossomfirst1804
    @blossomfirst1804 Před rokem

    Good, God bless ur family ❤❤❤❤❤❤

  • @beenajose8543
    @beenajose8543 Před 3 lety +6

    Blessed Couple... Thank you Jesus...

  • @Niyarose2023
    @Niyarose2023 Před 3 lety +1

    ഈശോ അനുഗ്രഹിക്കട്ടെ.....

  • @rajeshcb425
    @rajeshcb425 Před rokem

    God bless You

  • @peacemaker6593
    @peacemaker6593 Před 3 lety +7

    പാടുന്നവൻ പത്ത് വട്ടം പ്രാർത്ഥിക്കുന്നു ....എന്നാണ് വിശുദ്ധർ പറയുന്നത്. ദൈവം br. ടോമിയും sr. ഷൈലയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @xavierpt2796
    @xavierpt2796 Před 3 lety +1

    Thank You JESUS

  • @mariyamary6424
    @mariyamary6424 Před 3 lety +2

    She is a blessed singer.... Dear brother and sister please pray for my family too. I also want to have a blessed family. We have 4 children.

    • @tomyvd975
      @tomyvd975 Před 3 lety

      കർത്താവിന്റെ കരുണ കൂടെ undakum🌹

  • @elizabethmathew5096
    @elizabethmathew5096 Před 3 lety +3

    ദൈവം തെരങ് എടുത്തൽ മാത്രമം മേ സാധിക്കുകയുള്ളൂ. 🙏🙏🙏

  • @kunjumoljoseph9883
    @kunjumoljoseph9883 Před 3 lety +3

    Praise the Lord 🙏🙏🙏❤❤❤🙏🙏🙏

  • @maryclayment7390
    @maryclayment7390 Před 3 lety

    Thank you Jesus 🙏Praise you Jesus 🙏May Good God bless you & your family 🙏🌹

  • @jobykaruthy6995
    @jobykaruthy6995 Před 3 lety +7

    കുറെ നാൾ ആയി ഈ പോഗ്രാം കണ്ടീട്ട് . തീപിടിച്ചവർ കാണുന്നവർക്ക് ആത്മീയതയിൽ വളരാൻ ഉള്ള ഒരു പ്രചോദനം നൽക്കുന്നുണ്ട്. തീപിടിച്ചവർ പോഗ്രാo ആഴ്ചയിൽ 3, 4 ആക്കി വർധിപ്പിക്കാൻ സാധിക്യട്ടെ

  • @joisyjose9429
    @joisyjose9429 Před 3 lety +1

    God bless you🙏🙏🙏

  • @cherianksavier3747
    @cherianksavier3747 Před 3 lety

    Aboundants of grace of our lord may showered up on you dear Tomy and Shyla

  • @babudevassy6091
    @babudevassy6091 Před 3 lety

    God Bless You Tomy, Shaila and Family 🙏🙏🙏🙏

  • @josephabrahamfamily
    @josephabrahamfamily Před 3 lety +3

    Looks TRULY GENUINE. So rare. 🙏🙏🙏

  • @renilaby2318
    @renilaby2318 Před 3 lety

    Amenn ❤️

  • @cicilyvarghese49
    @cicilyvarghese49 Před 3 lety

    കർത്താവിന്റെ അനുഗ്രഹിക്കപെട്ടദ ബ ദിഗൾ ആമേൻ 🙏

  • @lijokj6754
    @lijokj6754 Před 3 lety +2

    Romma ettea iruppatthi ette ningalil niravery amen 🙏

  • @bennythomas2110
    @bennythomas2110 Před 3 lety +3

    Glory to God...

  • @clarammachandy7719
    @clarammachandy7719 Před 3 lety

    God bless bro..Tomy and Sr.Shyla🙏🏻💐

  • @maryraju4333
    @maryraju4333 Před 3 lety +1

    Praise the Lord thank you JesusGod bless you🙏🙏🙏

  • @rajeshsbpowdikonam4144

    God bless you brother and sister

  • @rajeswarivijayan1300
    @rajeswarivijayan1300 Před 3 lety

    God bless you and your family 🙏

  • @rajeswarivijayan1300
    @rajeswarivijayan1300 Před 3 lety

    Karthave angayil mathram viswasich jeavikkanulla krupa thannu anugrahikkane karthave 🙏
    Karthave enne angayude sakshiyakki mattane karthave 🙏🙏🙏

  • @babupa7633
    @babupa7633 Před rokem +1

    Divainile ഗായകൻ ആയിരുന്ന.. മരിച്ചു പോയ ഫെർണാണ്ടാസിനെ ഓർമ വരുന്നു 🙏🙏🙏

  • @lijokj6754
    @lijokj6754 Před 3 lety +2

    Kalatthilea mave ttheerilla baraniyil enna vattilla amen halleluya 🙏

  • @jacobkutty1169
    @jacobkutty1169 Před 3 lety +3

    Holy spirit fill her while singing 🙏🙏🙏

  • @beenajose8543
    @beenajose8543 Před 3 lety +2

    Hallelujah...

  • @juppychiramallona4208
    @juppychiramallona4208 Před 3 lety +1

    Amen🙏god bles you 🙏👍🌹

  • @arunraj0006
    @arunraj0006 Před 3 lety +2

    Sweet voice sisterinte

  • @gesalalazar63
    @gesalalazar63 Před 3 lety

    🙏🙏🙏

  • @lijokj6754
    @lijokj6754 Před 3 lety +1

    Kartthavea ange ennodum samssarikkyanam monea ninnea enikkyavazzyamunde enne ennea aavazzyamulla kartthave enikkye vendathellam tharumenne njan vizzwassikkyunnu kartthavea

  • @davisvarghese4351
    @davisvarghese4351 Před 3 lety +2

    💖💖

  • @soosammajohn2846
    @soosammajohn2846 Před 3 lety +1

    Amen

  • @bindubabu8785
    @bindubabu8785 Před 3 lety +1

    എല്ലാം ദൈവം കണ്ണുനുണ്ട് എല്ലവരുടെയു സങ്കടം ദൈവം കണ്ണും
    ഇന്ന് ബന്ധങ്ങൾക്ക് എന്തു വിലയുടെ🙁😕

  • @antonydavid9199
    @antonydavid9199 Před 3 lety +2

    Bhayankara santhosham thonni....😍😍😍

  • @reubanraphael1690
    @reubanraphael1690 Před 3 lety +2

    👌👌👌

  • @shajivarghese5121
    @shajivarghese5121 Před 3 lety +2

    God bless.. 🙏🙏👌👌❤️❤️

  • @lijokj6754
    @lijokj6754 Před 3 lety +1

    Tane per orumichhe entea nammatthil chothikkyunna ethe karyavum njan sathichhu tharum ennallea eezzoo paranjathe

  • @AbdulSalam-mt9wb
    @AbdulSalam-mt9wb Před 3 lety

    Corona virusinu enthengilum ..........?

  • @lengendyt7868
    @lengendyt7868 Před 3 lety

    എന്തു ഷോയണ് ഇവാർ

  • @josephchandy164
    @josephchandy164 Před 3 lety +1

    മൂട്ടിൽ 'തീ ' പിടിക്കുമ്പോൾ ആണ് മറ്റു മാർഗങ്ങൾ ഒന്നുംകാണാതെ പലരും ഈജാതിയുള്ള സംകേതങ്ങളിൽ അഭയം തേടുന്നത് ? ശരിയായ സത്യസന്ധമായ ഒരു അന്വേഷണം നടത്തിയാൽ കാര്യം വ്യക്തമാകും ? കുറെ കഴിഞ്ഞാൽ വീമ്പു പറച്ചിലാകും ?

    • @bijoyj9365
      @bijoyj9365 Před 3 lety

      Satan doesnt like this.

    • @soumyamol6362
      @soumyamol6362 Před 3 lety +3

      തീ പിടിക്കേണ്ടടത്ത് തീ പിടിക്കാത്തതുകൊണ്ടാണ് നമുക്ക് "മൂട്ടിൽ" തീ പിടിക്കുന്നത്.

    • @tomyvd975
      @tomyvd975 Před 3 lety

      ദൈവ കരുണ കൂടുതൽ ഉണ്ടാകട്ടെ...

    • @lizylopez5496
      @lizylopez5496 Před 3 lety

      "മൂട്ടിൽ ""അല്ല തീ പിടിക്കേണ്ടത് .

  • @thomasvkkulangara2858
    @thomasvkkulangara2858 Před 3 lety

    Divain ധ്യാന കേന്ദ്രം ഒരു കൊള്ള സംഗം. കൊലയും അസന്മാർഗീയതറും കൊടി കുത്തി വാഴുന്ന ഒരു വ്യപിചാര കേന്ദ്രം

    • @lizylopez5496
      @lizylopez5496 Před 3 lety

      തോന്ന്യവാസം പറയരുത് ..എത്രയൊ പേര് avidepoyi ദൈവത്തെ അറിയാൻ ഇടയായി .

    • @mk_1958
      @mk_1958 Před 3 lety

      eyal aanu aa devil ennu thonnunnu.swantham
      kannil kolu irikumbole mattullavarude kannile
      karadu edukunna pareesan.

    • @Jijo_K_Mathew
      @Jijo_K_Mathew Před rokem

      അതെന്താ നീ അവിടെ കുറെ കാലം ഉണ്ടാരുന്നോ ഊളെ 😂

  • @mmkingofking8383
    @mmkingofking8383 Před 3 lety

    നിങ്ങളുട അച്ഛൻ ന്റെ കൊറോണ പോയോ

  • @jettyjoseph8782
    @jettyjoseph8782 Před 3 lety

    🙏🙏🙏

  • @shijojacob6093
    @shijojacob6093 Před 3 lety +2

    🙏🙏🙏