വൈദികന് പെൺകുട്ടി നൽകിയ മറുപടി | SNEHAKOODARAM|FAMILY TALK SHOW|CATHOLIC CHURCH |PRIEST| GOODNESS TV

Sdílet
Vložit
  • čas přidán 19. 04. 2023
  • പ്രണയം കൗമാരത്തിൽ.
    വൈദികന് പെൺകുട്ടി നൽകിയ മറുപടി |SNEHAKOODARAM|FAMILY TALK SHOW|GOODNESS TV
    #goodnesstv #snehakoodaaram #family #talkshow #catholic #church #priest #testimony
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: s5.radio.co/s2de112c34/listen
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    s5.radio.co/s2de112c34/listen
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    GoodnessTV

Komentáře • 72

  • @geevarghesekollarethu8234

    പെൺ കുട്ടികൾ പ്രായം ആകുന്നതിനു മുൻപേ മാതാവ് ഒരു സ്നേഹിതയെ പോലെ ഇടപെട്ടാൽ മകൾ അമ്മയോട് പറയണം.

  • @user-ru6qh3zu8f
    @user-ru6qh3zu8f Před rokem +16

    പ്രണയം നല്ലതാണ്, but പ്രണയം സ്വാകാരിതയിലേക്കും, അതിൽ നിന്ന് സംസാരം, സ്പർശനം, തുടർന്നു ലൈംഗികതയിലേക്കും, വിവാഹത്തിന് മുൻപ് കടക്കുന്നത് അപകടം ആണ്, വെഭിചാരം ആണ് പാപം ആണ് ❤

    • @martintherattil1739
      @martintherattil1739 Před rokem

      ഇവിടെ ഇന്ത്യൻ ഭരണഘടന പിന്തുടരാൻ അവകാശമുണ്ട് .

  • @josekj404
    @josekj404 Před rokem +13

    പ്രണയിക്കുമ്പോൾ പ്രണയ ചതിയിൽ പെടാതെ വികേക പൂർവ്വം വിവാഹ ബന്ധം തിരഞ്ഞെടുക്കുക. പ്രണയബന്ധം മാതാപിതാക്കൾക്കും യോജിച്ച ഒരു ബന്ധം കൂടിയായിരിക്കണം. വിവാഹബന്ധം സ്വന്തം ചർച്ചക്കാരിൽനിന്നും സ്വന്തം വിശ്വാസത്തിൽ പെട്ടവരിൽനിന്നും ആകണം

    • @martintherattil1739
      @martintherattil1739 Před rokem

      സ്വന്തം ചർച്ചക്കാർ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? അമ്മാവന്റെ / അമ്മായിയുടെ ; ഇളയപ്പന്റെ / ഇളയമ്മയുടെ മക്കളുടെ കാര്യത്തിൽ സഭ എന്ത് പറയുന്നു ?

  • @valsammageorge9482
    @valsammageorge9482 Před rokem +7

    വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടേൽ അടുപ്പം ഒരാളോടുണ്ട് എന്നത് വീട്ടിലുള്ളവരോട് പറഞ്ഞാൽ support ഉം advice കിട്ടും.

  • @sarathbaby2353
    @sarathbaby2353 Před rokem +8

    Pleasant love marriages are always better than unsatisfied arranged marriages.

  • @theresamathew1401
    @theresamathew1401 Před rokem +15

    ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്നാണ് ദൈവം പറഞ്ഞത് പൂർണ്ണഹൃദയത്തോടെ നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കുക.അപ്പോൾ ആവിശ്യമില്ലാത്ത ബന്ധത്തിന് പോകില്ല.

    • @mvmv2413
      @mvmv2413 Před rokem

      അപ്പോൾ അച്ചന്മാരും പാസ്റ്റർ മാരും മെത്രന്മാരും അധികവും അവിഹിതം നടത്തുന്നതോ? മതത്തിന്റെ പുറകെ അധികം പോകരുത്. സ്വന്തം യുക്തി അനുസരിച്ചു ജീവിക്കുക.
      M വര്ഗീസ്.
      M വര്ഗീസ്.

  • @stephenvarghese3657
    @stephenvarghese3657 Před rokem +6

    പ്രണയം പ്രകൃതി ദത്ത മായി ഉണ്ടാകുന്നതാണ് അതിനെ ആർക്കും നിരുത്സാഹപ്പെടുത്താൻ കഴിയില്ല

  • @languageandlifeskillsmatth8968

    A good and balanced presentation for the young.

  • @lissydavis4432
    @lissydavis4432 Před rokem +8

    Good messages for children... Hope all the teenagers will see this message. 🙏🏼🙏🏼🙏🏼

  • @sherryanandchegudi3851
    @sherryanandchegudi3851 Před rokem +5

    Father.father valare adhikam samsarikunnu.samsaram kurachal nannayirunnu

  • @simimiss6421
    @simimiss6421 Před rokem

    നല്ലൊരു കുടുംബാന്തരീക്ഷത്തിന് ആവശ്യമായ കാര്യങ്ങൾ ചർച്ചക്ക് വെക്കുന്നത് നല്ലതായിരിക്കും ബ്രദറെ മാതാപിതാക്കളും മക്കളും തമ്മിലുള്ള അകൽച്ച കുറയാനാവശ്യമായ കാര്യങ്ങൾ.. മക്കളുടെ മദ്യത്തിലേക്കും, മയക്കുമരുന്നിലേക്ക് പോകുന്ന അവസ്ഥ എങ്ങനെ അവരെ തിരിച്ച് കൊണ്ട് വരാം.

  • @josephodalani4595
    @josephodalani4595 Před rokem

    VERY GOOD SUBJECT & PRESENTATION, ALL THE BEST.

  • @liarkkl753
    @liarkkl753 Před rokem +14

    ജറുസലെം പുത്രിമാരേ, പാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; സമയമാകും മുന്‍പ്‌ നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ;ഇളക്കി വിടരുതേ.
    ഉത്തമഗീതം 2 : 7

  • @mathew9390
    @mathew9390 Před rokem +1

    പ്രണയം ആവശ്യം ഇല്ല . ഇഷ്ടം മാത്രം മതി.

  • @Jn-rk1gh
    @Jn-rk1gh Před rokem +2

  • @robinscaria8905
    @robinscaria8905 Před rokem +1

    ❤❤

  • @AliMohammed-fh2gm
    @AliMohammed-fh2gm Před rokem

    Good massage

  • @josejoseph3041
    @josejoseph3041 Před rokem +1

    മറ്റു കരണം ഒന്നുമില്ലാതെ നമുക്ക് ഒരു പെൺകുട്ടിയോട് ഗ്വരവമായ അടുപ്പം തോന്നിയാൽ അതൊരു മനോരോഗം ആണന്നു മനസ്സിലാക്കണം 🌹

    • @mathewjohn8126
      @mathewjohn8126 Před rokem

      😮😮😮😮@,joseposeph !!!!? Athenthaanu angane thoannuvaan ?

  • @bestinbenny8756
    @bestinbenny8756 Před rokem +1

    Joy chetan nice opinion

  • @dijojohn8868
    @dijojohn8868 Před rokem +3

    ❤❤❤❤

  • @karuthamuth-wt3xn
    @karuthamuth-wt3xn Před rokem +2

    പ്രണയം ഇല്ലാത്ത മനുഷ്യർ ഇല്ല.

  • @mathewlucka5010
    @mathewlucka5010 Před rokem

    Good subject, but handle with care

  • @josephgeorge5339
    @josephgeorge5339 Před rokem +4

    Pranayam takes place unknowingly. It is an infatuation. The concerned persons are helpless. It is not easy to overcome. Reason doesn't work during pranayam. It is not wrong. It cannot be called love. It is an emotional relationship.

  • @Josepaul.
    @Josepaul. Před rokem +2

    In real life it won't work based on facts in the discussion😅 If its 100% percent sure children definitely let thier parents know regarding relationship otherwise its always NO😊

  • @paulyantony6688
    @paulyantony6688 Před rokem

    Father it will be good if since the children are small to explain what is prenayam how it's good and how it will become bad .

  • @user-lf8vu3xl2z
    @user-lf8vu3xl2z Před rokem

    സ്വയം വകതിരിവ് ഉണ്ട് എന്ന് ഉറപ്പു വരുത്തുക. മറ്റു മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നു ഉറപ്പു വരുത്തുക.( ആവശ്യമെങ്കിൽ മെഡിക്കൽ സഹായത്തോടെയാവാം ).
    എല്ലാ ദിവസവും വാർത്ത കേൾക്കുകയോ പത്രം വായിക്കുകയോ ചെയ്യുക.
    പിന്നെ നിങ്ങൾക്കു എന്തു തോന്നുന്നോ അതു ചെയുക. പ്രണയം ആയാലും ലഹരി ആയാലും എന്തും 👍
    ബാക്കിയൊക്കെ വിധി ആണെന്ന് കരുതി സമാധാനിക്കുക 🤗

  • @abrahamt.c6018
    @abrahamt.c6018 Před rokem +2

    If the children tell the parents it is fine. But many a times this does not happen, because many may not like to start an affair after collecting opinions from others. The parents need to be prepared well to reply the children appropriately and convincingly. Therefore the issue is not an easy one. The children needs to be made aware of the consequences of such affairs well in advance instead of waiting for an affair to happen.

  • @B.A.SatharAzhikode-ob7sj

    അച്ചോ... ഞാൻ അങ്ങോട്ട്‌ വരട്ടെ

  • @greedanaavarevgreedanaavar8505

    ദൈവം വക്രനോട്. വക്രത. കാണിക്കും 😀

  • @mercygeorge8957
    @mercygeorge8957 Před rokem

    Mathapithakkal pranjal onnum kunjungal kelkkilla 🙏🙏🙏

  • @lazarca9185
    @lazarca9185 Před rokem +1

    darsame punyam ! sparsane papam. pinee being a church father u r to avoid such topic be based holy Bibil . not kamasastra or phisical Aspects teenage feelings . conversion of mind is based on bodly feelings if steps or coverts heart/soul feelings there is no space for bodly / mindly action I feel 🎉

  • @geethatony7009
    @geethatony7009 Před rokem

    അച്ചൻ അവരെ പറയാൻ അനുവദിക്കുന്നില്ലല്ലോ.

  • @brigjose5373
    @brigjose5373 Před rokem

    Father don't you have anything else to do .

  • @JochanjosephJoseph
    @JochanjosephJoseph Před rokem +1

    What a poor world view, Christ would have just been with the child, conditioning through preaching.

  • @josephnedumparambil4121

    Acho, schoolil 2500 days cholliya pledge onnu oarthu nokku Achante samshayam marum

  • @jemelkjames7466
    @jemelkjames7466 Před rokem +1

    പ്രണയം അറുപതുകാരനെയും പതിനാറുകാരൻ ആക്കുന്ന മാജിക്കാണ് കല്യാണം കഴിക്കണം എന്ന് തോന്നുവാണെങ്കിൽ മാതാപിതാക്കളോട് പറയാം. ഇതൊക്കെ പറയാൻ എന്നെ വിളിക്കണ്ടേ 😆😆

  • @shamnadshamnad1594
    @shamnadshamnad1594 Před rokem

    സ്വന്തം കാര്യം നേടാൻ നിക്കൽ അല്ല പ്രണയം

  • @dreamcatcher4225
    @dreamcatcher4225 Před rokem +1

    Pranayathe patty parayan achan ayin pranayichittindo onnu poodoooo chumma vannolum. Mathapithakal kandpidich tharunavane thanne kettanam enn indo ithvare munparichayam illathe oralod kedeka pagidunath nth nashakaraman

  • @salyjohn8628
    @salyjohn8628 Před rokem

    പ്രിൻസ് പറഞ്ഞതാ ശരി

  • @thomasjohn3594
    @thomasjohn3594 Před rokem +4

    Dear 0 Malabaree prirsts ...please don't interfere in our life like the Latin priests...your interference only damage our family life..

    • @srjyothi9205
      @srjyothi9205 Před rokem +2

      അയ്യോ ! സ്വർഗ്ഗം പോലത്തെ ഒരു family !!!! വണങ്ങുന്നു.

    • @josephodalani4595
      @josephodalani4595 Před rokem

      woh ? what is Latin, & O Malabaree , V are part of UNIVERSAL CHURCH.

  • @roypynadath5820
    @roypynadath5820 Před rokem

    The presentation of the father is very boring. He is trying to make it a one man show and talking too much.

  • @JoseKommattam
    @JoseKommattam Před rokem +3

    ഇതെന്തു സുവിശേഷമാണോ ആവോ!!!

  • @josephnedumparambil4121

    Enittu poda viduvakale

  • @babupa7633
    @babupa7633 Před rokem +1

    ആ എന്ത് നല്ല കുട്ടികൾ.. പക്ഷെ മനസ്സിൽ എന്താണാവോ..?

  • @kumarichandar3900
    @kumarichandar3900 Před rokem +2

    അച്ഛൻ പ്രണയത്തെ പറ്റി അറിയാത്ത ആളാണു ... അനുഭവിച്ച വർ ചോദിച്ചാൽ നന്നായിരിക്കും

  • @kunjimoncm1501
    @kunjimoncm1501 Před rokem +1

    പ്രണയത്തെക്കുറിച്ച് യേശുവിന്റെ നിലപാട് എന്താണെന്ന് പറയൂ പട്ടക്കാരാ

    • @bobbyjoseph1271
      @bobbyjoseph1271 Před rokem +7

      പട്ടക്കാരന്റെ അവിടെ നിൽക്കട്ടെ പൊട്ടന്റെ നിലപാട് എന്താ???

    • @sanalkumar3896
      @sanalkumar3896 Před rokem +4

      ആദ്യം പൊട്ടന്റെ നിലപാട് പറയു....

    • @kunjimoncm1501
      @kunjimoncm1501 Před rokem

      @@sanalkumar3896 സ്ത്രീയെ തൊടുന്നതു പോലും വിശുദ്ധിയെ ബാധിക്കും എന്നു പറഞ്ഞ യേശുവിനെ അനുഗമിക്കുന്നവൻ പ്രണയത്തെക്കുറിച്ച് പറയുന്നതിന്റെ സാംഗത്യമാണ് ഞാൻ ഉന്നയിച്ചത്. എന്റെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം ഇവിടെയില്ല. അതുകൊണ്ട് മുമ്പ് കൊടുത്ത മറുപടി നിനക്കും ബാധകം കേട്ടോടാ മരപ്പൊട്ടാ

  • @antonykxavier1950
    @antonykxavier1950 Před rokem

    Bore

  • @elizabethjoseph6718
    @elizabethjoseph6718 Před rokem

    ഒരു കഴമ്പില്ലാത്ത സംസാരം, എന്താണിത്?

  • @cicilywilson5459
    @cicilywilson5459 Před rokem

    സമ്പൂർണ്ണ സമർപ്പണം ചെയ്തത് ഒരു ഫാദർ ജിക്കു ചെയ്യുന്ന ജോലി ആണോ ഇത് തിരിഞ്ഞു നടന്ന ഒരു വ്യക്തിയുടെ സുവിശേഷം ഈ കാലഘട്ടത്തിൻറെ സുവിശേഷം ഈ സുവിശേഷം നിങ്ങളെ പാപത്തിലേക്ക് നയിക്കും ഈ സുവിശേഷമാണ് ഇപ്പോൾ സഭ കൊടുത്തുകൊണ്ടിരിക്കുന്നത് ലോക രാജ്യത്തിൻറെ സുവിശേഷം

    • @josephodalani4595
      @josephodalani4595 Před rokem

      🐵🐵🐵

    • @AjinJose137
      @AjinJose137 Před rokem

      സഭയിൽ സന്യാസികൾ മാത്രം അല്ല ,കുടുംബ ജീവിതം നയിക്കുന്നവരും ഉണ്ട് . ഒരു സഭയുടെ അദ്ധ്യക്ഷന് , ഇടവക വികാരി ഒക്കെ ഉപദേശകർ ആണ് . പൌലൊസും ,പത്രൊസും ,ഈശോയും കുടുംബ ജീവിതത്തെ പറ്റി പടിപ്പിക്കുന്നണ്ടല്ലോ ? പിന്നെ എന്താണ് ഇവർക്ക് ഉപദേശം നല്കിയാൽ . ഇവരൊക്കെ നല്ല വിദ്യാഭ്യാസം നേടിയവർ ആണ് . അറിവുള്ളവർ പറയട്ടെ . കേൾക്കുന്നതും അല്ലാത്തതും നിങ്ങളുടെ ഇഷ്ടം

  • @agapemusics4148
    @agapemusics4148 Před rokem

    അച്ചോ ,വചനം പറയുന്നത്, കാമുകി ആയവൾ ജീവിച്ചിരിക്കെ ചത്തവൾ എന്നാണ്.ഈ വിഷയം ക്രിസ്തീയ ജീവിതം നയിക്കുന്ന വിശ്വാസിക്ക് യോജിച്ചതല്ല.ക്രിസ്തുവിൻ്റെ ഭാവം തന്നെ നമ്മിൽ ഉണ്ടാവണം.വിവാഹം മാതാപിതാക്കൾ ആലോജിച്ചായിരിക്കണം.വചനം പഠിക്കടോ അച്ഛാ.

  • @manojmenon2855
    @manojmenon2855 Před rokem

    Pranayavikari.manojmanjapra.gvr.

  • @elizabethmartin1779
    @elizabethmartin1779 Před rokem +2