മരുമകളെ മകളായി പരിഗണിക്കണോ? അതോ മരുമകളായി കാണണോ.. ? | SNEHAKOODARAM | FAMILY TALK SHOW | GOODNESS TV

Sdílet
Vložit
  • čas přidán 2. 10. 2022
  • മരുമകളെ മകളായി പരിഗണിക്കണോ? അതോ മരുമകളായി കാണണോ.. ? | SNEHAKOODARAM | FAMILY TALK SHOW | GOODNESS TV
    #GoodnessTv #snehakoodaaram #family #familybeats #Goodnesstvlive #familytalkshow
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: s5.radio.co/s2de112c34/listen
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    s5.radio.co/s2de112c34/listen
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    GoodnessTV

Komentáře • 32

  • @anushinojshinoj613
    @anushinojshinoj613 Před rokem +18

    അമ്മായി അമ്മയെ അമ്മായി അമ്മ ആയി തന്നെ കാണണം.,,,,, ആർക്കും ആരും പകരമാവില്ല. ചെന്ന് കയറിയപ്പൊ അമ്മയെ പോലെ കണ്ട് പെരുമാറിയപ്പൊ നല്ല പണി കിട്ടീത,,,, but ഇത് അമ്മയല്ല അമ്മായി അമ്മ ആണ് എന്ന് മനസിൽ ആക്കി ... ഇപ്പൊ ഒരു കുഴപ്പവുമില്ല...

    • @smithaallet2540
      @smithaallet2540 Před rokem

      Correct, ammayayi pariganichu. Pattiyude vila polum tannilla. 😂😂😂

  • @chummaorurasam1320
    @chummaorurasam1320 Před rokem +8

    ഈ അച്ചന് നല്ല വിവരമുണ്ട്. പണ്ടേ ഇത്തരം ക്ലാസുകൾ അമ്മായിയാമ്മമാർക്ക് കൊടുത്തിരുന്നെങ്കിൽ എന്നെപ്പോലുള്ളവർക്ക് എത്ര ഉപകാരപ്പെട്ടേനെ. വിവാഹം കഴിക്കാൻ പോകുന്നവർക്ക് മാത്രമല്ലെ കോഴ്സ് ഉള്ളൂ. ഇനി അവരുടെ മാതാപിതാക്കൾക്കും ഇത്തരം ക്ലാസുകൾ കൊടുത്തിട്ടേ കല്യാണം നടത്താവൂ.സഭ ഇതിന് മുൻകൈ എടുക്കണം.

  • @kukkukukku9060
    @kukkukukku9060 Před rokem +9

    കല്യാണം കഴിഞ്ഞാൽ മക്കളെ അവരുടെ ഇഷ്ടത്തിന് മാറി താമസിക്കാൻ വിടുക........

  • @lillyppookkal....
    @lillyppookkal.... Před rokem +17

    ആർക്കും ആരും പകരമാവില്ല.... ജീവിതം അങ്ങനെയാണ്...

  • @swathirakhin51
    @swathirakhin51 Před rokem +8

    അമ്മായി അമ്മയെ പോലെ സ്നേഹിക്കുന്നത് നല്ലതാണ്. പക്ഷേ അതു പോലെ മരുമകളെ മകളായി പരിഗണിക്കുന്ന അമ്മയി യമ്മ ആയിരിക്കണം

  • @josephjohnyjohn9318
    @josephjohnyjohn9318 Před rokem +1

    ഈ കേരളത്തിലാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങൾ

  • @lailaalexander1466
    @lailaalexander1466 Před rokem +5

    Jose paranjathhu 100 correct very correct

  • @rainbow9527
    @rainbow9527 Před měsícem

    മരുമകളെ മരുമകളായിയും അമ്മായിയമ്മയെ അമ്മായിഅമ്മയായും കാണുന്നതാണ് ഏറ്റവും നല്ലത്.

  • @ancythayyil4379
    @ancythayyil4379 Před rokem +5

    We have more freedom with our own daughters and sons, can say anything to them.... But,to daughter -in- law we must show some repect.... Because they came from another family with a different out look.... But, love them as much as we can.......

  • @libinthomas28
    @libinthomas28 Před rokem +1

    👍

  • @jayasrees937
    @jayasrees937 Před rokem +9

    മരുമകൾ അമ്മായിയമ്മയെ അമ്മയായി പരിഗണിക്കുന്നുണ്ടോ.....അമ്മായിയമ്മ എന്തെങ്കിലും പറഞ്ഞാൽ 'അമ്മ പറയുന്നതുപോലെ കാണുന്ന മരുമക്കൾ വളരെ കുറവാണ്

    • @swathirakhin51
      @swathirakhin51 Před rokem

      എല്ലാർക്കും ഒരേ അനുഭവം ഉണ്ടാകില്ല

    • @Gwentennyson00
      @Gwentennyson00 Před rokem

      Mother in law is not equal to mother

  • @leelammageorge1203
    @leelammageorge1203 Před rokem

    Father you are correct

  • @rosyjose7652
    @rosyjose7652 Před rokem +3

    ഹലോ അച്ഛാ ഇതൊക്കെ പറയാൻ എളുപ്പമാണ്, മരുമകൾ n അമ്മയ്‌യമ്മ ഒന്നിച്ചു പോകുപ്പൊബോൾ ആരായാകിലും ചോദിച്ചാൽ അമ്മയും മോളും എന്ന് പറയുമോ

  • @hillaryfernandeza8164
    @hillaryfernandeza8164 Před rokem +1

    Super 🙏

  • @jessythomas7539
    @jessythomas7539 Před rokem +1

    Achan. Parayunnatha .correct

  • @swathirakhin51
    @swathirakhin51 Před rokem +1

    ഇതിന് ഏതിരായി ഞാൻ ഒരു പരാതി പോലും നൽകിയിട്ടില്ല

  • @lailaalexander1466
    @lailaalexander1466 Před rokem +2

    Dress, vendathaidathu pokaruthu ennu paranjal deshyam advice eshtam alla ippol ulla generations

  • @swathirakhin51
    @swathirakhin51 Před rokem +1

    അതു മാത്രമല്ല മകൻ അന്യ സ്ത്രീകളും ആയി അമ്മായിഅമ്മയ്ക്കൊപ്പം കാറിൽ കറങ്ങി അതിൽ സന്തോഷം കണ്ടെത്തുന്ന അമ്മായിയമ്മയാണ് എന്റെ അമ്മായിയമ്മ സ്വന്തം മകളുടെ ഭർത്താവ് ഇങ്ങനെയൊന്നും ആകാൻ പാടില്ല എന്റെ കുഞ്ഞിനെ പോലും അടുത്തു കിടത്താൻ തരില്ല എന്നും പ്രശ്നം ഉണ്ടാക്കും ഈ comment എന്റെ അമ്മായിയമ്മ കണ്ടാൽ എനിക്ക് പേടിയില്ല കാരണം ഇതു വായിച്ചാലും മകനെ കൊണ്ട് ഇതു തന്നെ ചെയ്യും സ്വന്തം മകളെയാണെങ്കിൽ ആര് നിർബന്ധിച്ചാലും വേണ്ടാന്ന് പറയും അതേ സമയം മരുമകളെ പറ്റിക്കുകയാണ് മകൻ എന്ന് ധാരണ എന്റെ അമ്മായിയമ്മയ്ക് ഉണ്ട് ഇതു പോലെ പറ്റിപ്പ് തുടരട്ടെ ആൾക്കാര് നിർബന്ധിക്കുമ്പോൾ സ്വന്തം മകളെ ആണെങ്കിൽ അമ്മായിയമ്മ പറ്റിക്കോ എന്നിട്ട് ഒന്നും ഞാൻ അറിയാത്ത ഭാവത്തിൽ മകൻ ഭാര്യയെ പറ്റിച്ചു എന്ന് സന്തോഷമുണ്ട് ഏതു വ അമ്മായിയമ്മയ്ക്ക് എന്നെ പറ്റിക്കാൻ പറ്റുമോ പറ്റിക്കാൻ പറ്റുമോ പറ്റിക്കട്ടെ പക്ഷേ ഇതിൽ ഒരു അവസാനം ഉണ്ട് എന്ന് അറിഞ്ഞിട്ടും ഇത് തുടർന്നു ഞാൻ വീട്ടിൽ പോകുന്ന സമയവും അമ്മായിയമ്മ പുറത്ത് ഇറങ്ങുന്ന സമയം പറ്റിക്കപ്പെട്ടത് ഞാനല്ല അമ്മായിയമ്മ തന്നെ പാവം എന്തു ചെയ്യാൻ ഇതു പോലെ മരുമകളെ പറ്റിക്കണം സന്തോഷിക്കട്ടെ എത്ര വർഷം എല്ലാം അറിഞ്ഞും ആറിയത്ത ഭാവത്തിൽ നടക്കുകയാണ് എന്റെ അമ്മായി എന്നിട്ട് പറയും എനിക്ക് അങ്ങനെ ഒന്നും അമ്മായി അമ്മയുടെ കൂട പോയി സന്തോഷിച്ച വർ ഈ comment വായിക്കുമ്പോൾ മനസ്സിലാക്കും ഞാൻ പറഞ്ഞത് സത്യമാണെന്ന് അതു മാത്രമല്ല നന്നായി എന്റെ അമ്മായി എന്നെ പറ്റിച്ചു എന്ന് സന്തോഷിച്ചു സന്തോഷച്ചോട്ടെ പറ്റിച്ചു എന്ന് എനിക്ക് എന്ത് ഞാൻ പറഞ്ഞത് അപ്രയ സത്യമാണ് ഏതു വരെ പോകും ഈ പറ്റിപ്പ് അത് പക്ഷേ എന്റെ അമ്മായി അമ്മ മനസ്സിലാക്കണം ഒന്നും അല്ലെങ്കിലും ഒരു ആദ്ധ്യാപികയാണ് ഇതിൽ എന്തു ലാഭം കിട്ടി പക്ഷേ എനിക്ക് ഒന്നും നഷ്ടവും ഇല്ല മരുമകളെ പറ്റിക്കുന്നു എന്ന അതിയായ സന്തോഷം നിലയ്ക്കും ഇത് വായിച്ചാലും ഞാൻ എന്ന അമ്മായിഅമ്മ ഇങ്ങനെ തന്നെ മാറില്ല പക്ഷേ ഇതിന് ഒരു അവസാനം ഉണ്ടന്ന് ബോദ്ധ്യം മരുമകളായ ഞാൻ ഈ comment ലൂടെ ഓർമ്മ പ്പെടുത്തു ന്നും നിങ്ങൾ സന്തോഷിച്ചോ എന്നെ പറ്റിക്കുന്നു എന്ന് എനിക്ക് ഒരു നഷ്ടമില്ല ഇനി ഞാൻ ഈ October മാസം വീട്ടിലോട്ട് പോകും അപ്പോഴും മരുമകളെ പറ്റിച്ച് സന്തോഷിക്കട്ടെ മാറണ്ട അധികം ഈ ആയുസ്സില്ല വാശി കാണിക്കണമെങ്കിൽ കാണിച്ചോ എല്ലാരും നിർബന്ധിക്കുന്നു പക്ഷേ ഇതു മകളാണെങ്കിൽ ഇതെ അമ്മായിയമ്മ എന്തു ചെയ്യും എന്നാണ് എന്റെ ചോദ്യം അങ്ങനെ സന്തോഷിച്ചോളു അമ്മായി അമ്മ മേ ഈ മാസം അതിനുള്ള അവസരം ഉണ്ട് അവസരം വെറുതെ പാഴാക്കണ്ട ok

  • @seenamol1604
    @seenamol1604 Před rokem +2

    ഒന്ന് നിയമപരമായ അമ്മ.ഒന്ന് physical mother ഉം ആണ്.

  • @somaprasad7912
    @somaprasad7912 Před rokem

    മാനസിക ഐക്യരൂപ്യം എന്ന രു മാ നസി കാ വസ്ഥയുണ്ട് അതു കൂടി അച്ചൻ മനസ്സിലാക്കി സംസാരിക്ക്. അതുകൊണ്ടാണ് കെട്ടിയോൻ ചപ്പാത്തി കഴിക്കാൻ ആ ഗ്രഹിക്കുമ്പോൾ , അടുക്കളയിൽ ചപ്പാത്തി ഉണ്ടാവുന്നത്. ഇതച്ഛനു മനസ്സിലാവില്ല. കാരണം ്് എെന്തന്നു ഞാൻ പറയില്ല. പുരോഹിതനായ അച്ചോ അത് മനസ്സിലാക്കുക. എങ്ങനെ ? സ്വയം .

  • @leelamathomas1
    @leelamathomas1 Před rokem

    Makalai kanuka

  • @jancygeorge9043
    @jancygeorge9043 Před rokem +2

    These couples don't have much family problems or they are hiding the truth .They are coming from' Paradise ' Father ,bring some common people who are having some problems at home for this debate

  • @himababu7246
    @himababu7246 Před rokem

    Poor debate.

    • @lillymathew7230
      @lillymathew7230 Před rokem

      മക്കളുടെ കൂടിയിരുന്നു മരുമകളെ കളിയാക്കുക, ഒന്നിച്ചു പുറത്തു പോകാൻ സമ്മതിക്കാതെ കൂടെ വരാൻ നോക്കി ഇരിക്കും, ഭക്ഷണം കൊടുക്കാൻ സമ്മതിക്കാതിരിക്കുക എപ്പോഴും പണി എടുപ്പിക്കും

    • @somaprasad7912
      @somaprasad7912 Před rokem

      അച്ഛന്റെ ഈ രീതിയിലുള്ള മാനസ്സിക മായ ഒരു സമീപനം സമൂഹത്തിന് അത്ര ആരോഗ്യ കരമല്ല.