SNEHAKOODARAM | അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം | EPI 24 | PART 1| FAMILY | GOODNESS TV

Sdílet
Vložit
  • čas přidán 14. 09. 2022
  • വിവാഹ ജീവിതത്തിൽ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം| EPI 24 |PART 1| FAMILY | MALAYALAM MOTIVATION | MARRIAGE LIFE | GOODNESS TV
    #GoodnessTv #marriage #motivation #family #counselling #catholic
    #church
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8210/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8210/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV
  • Zábava

Komentáře • 89

  • @sallykuruvilla4467
    @sallykuruvilla4467 Před rokem +21

    അമ്മാവി അമ്മ എത്ര നല്ല വണ്ണം പെരുമാറിയാലും മകളായി കരുതിയാലും തിരിച്ചു ഒരു സ്നേഹമില്ലാത്ത മരുമക്കൾ ഉണ്ട് . വീട്ടിലേ അന്തരീക്ഷം മാറ്റിമറിക്കുന്ന വർ ഉണ്ട്

    • @malumalu7807
      @malumalu7807 Před rokem

      Sathyam ente marumole pole

    • @jayav470
      @jayav470 Před rokem +1

      Sathyam

    • @costealucica975
      @costealucica975 Před rokem

      എന്റെ അനുഫവേം ഇതു തന്നെ 😔

    • @sugunanknair8726
      @sugunanknair8726 Před rokem +1

      മിക്കവാറും കാരണം മരുമകളുടെ അമ്മ. എല്ലാം എന്റെ മോൾക്ക് കിട്ടണം എന്നാ ചിന്ത

    • @sallykuruvilla4467
      @sallykuruvilla4467 Před rokem

      @@sugunanknair8726 അപ്പന്മാരും ഒട്ടും മോശമല്ല

  • @maryabraham1847
    @maryabraham1847 Před rokem +86

    മകൻ വിവാഹം കഴിച്ചാൽ അവരെ വേറെ വിട്ടേക്കുക. നിവർത്തി ഇല്ലെങ്കിൽ മാത്രം കൂടെ നിൽക്കുക. രണ്ടു കൂട്ടർക്കും അതാണ് നല്ലത്.

  • @mariyamary6424
    @mariyamary6424 Před rokem +24

    ഇതുപോലുള്ള പരിപാടികളിൽ ആരും സത്യസന്ധമായി സംസാരിക്കില്ല. എല്ലാവർക്കും അഭിമാനം ഒരു വിഷയമാണ്.

  • @jonsonantony4124
    @jonsonantony4124 Před rokem +31

    ഇതു കൊള്ളാം ഒരു പ്രശ്നവും ഇല്ലാത്ത വീട്ടിലെ ആൾക്കാരെ വിളിച്ചു കൊണ്ടിരുത്തി സംസാരിച്ചാൽ ഇങ്ങനെയെ പറയു.. പക്ഷേ എത്രയോ വിഷമിക്കുന്ന മരുമക്കളെ എനിക്ക് അറിയാം ചുമ്മാ ഇരുന്നു നുണകൾ പറയരുത് ഇവർക്ക് പല കാര്യങ്ങളും അറിയില്ല

  • @kochuranibifin5890
    @kochuranibifin5890 Před rokem +63

    മരുമകൾ ആയിട്ടോ മകൾ ആയിട്ടോ പരിഗണിക്കണ്ട മനുഷ്യൻ ആയി പരിഗണിച്ചാൽ മതി. ദയ , കരുണ ഒക്കെ കാണിച്ചാൽ മതി. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആവശ്യമുള്ളപ്പോൾ ദയ അല്ലെങ്കിൽ കരുണ കാണിച്ചാൽ മതി. പക്ഷെ പല വീട്ടിലും ഇതില്ല. അമ്മായിഅമ്മ എല്ലായ്പ്പോഴും അമ്മായിഅമ്മ തന്നെ. മരുമകൾക്ക് അമ്മായിഅമ്മയോട് ആ വീട്ടുകാരോട് ഭയങ്കര കടമകൾ ആണ് . പക്ഷേ തിരിച്ചോ? വീണു കിടന്നാൽ പോലും തിരിഞ്ഞു നോൽക്കില്ല പല അമ്മായിഅമ്മമാരും .
    അങ്ങോട്ടും നന്നായി പെരുമാറിയാൽ ഇങ്ങോട്ടും നന്നായി പെരുമാറും'. കുടുംബം നന്നായി പോകണമെന്ന് കുടുംബത്തിൽ ഉള്ള എല്ലാവരും വിചാരിക്കണം. അങ്ങനെയുള്ള കുടുംബങ്ങൾ സമാധാനമുള്ളതായിരിക്കും.

    • @susankoshy5832
      @susankoshy5832 Před rokem

      Attavum sheriyanu

    • @aneeshyohannan591
      @aneeshyohannan591 Před rokem +6

      അമ്മായിഅമ്മമാരെ ഉപദ്രവിക്കുന്ന മരുമക്കളും ഉണ്ട്...

    • @ammus2967
      @ammus2967 Před rokem +3

      Sathyyyyymmmmmm

    • @kilipennu5092
      @kilipennu5092 Před rokem +3

      @@aneeshyohannan591 undakum. but 95percentGum nere thirichaanu. Njan ee message ayakkumbolum my mother in law ente kuttam ente veetilekk vilich paranju kondirikkunnu. 😜😜

    • @sheelamathai85
      @sheelamathai85 Před rokem +3

      Chummatha acha,innate kalathe marumakal okke kanakka

  • @mariyamary6424
    @mariyamary6424 Před rokem +19

    കുടുംബ ജീവിതത്തെ പറ്റി അറിയാത്ത ആളുകളെ ഇതുപോലുള്ള പരിപാടികളിൽ ദയവുചെയ്ത് കൊണ്ടുവരരുത് .ആഴമായ വിശകലനങ്ങൾ ആണ് ആവശ്യം. അമ്മായിയമ്മയെ അമ്മായിയമ്മയായി കാണുന്നതാണ് ഏറ്റവും നല്ലത്. അമ്മയായി കാണാൻ തുടങ്ങുന്നിടത്താണ് പ്രശ്നങ്ങൾ എല്ലാം തുടങ്ങുന്നത് .സ്വന്തം അമ്മമാരുടെ അടുത്ത് വളരെയധികം സ്വാതന്ത്ര്യം എടുക്കാൻ സാധിക്കും. പക്ഷേ അമ്മായിഅമ്മമാരുടെ അടുത്ത് അതുപോലെ പെരുമാറിയാൽ വിവരമറിയും .ഈ ചാനലിൽ ഇരുന്ന് സംസാരിക്കുന്നവർ ഒന്നുകിൽ സത്യസന്ധമായി അല്ല സംസാരിക്കുന്നത് .അല്ലെങ്കിൽ അവർക്ക് കുടുംബ ജീവിതത്തെ പറ്റി വലിയ വിവരം ഒന്നും ഇല്ല.

    • @anupaulroses
      @anupaulroses Před rokem +1

      സുഹൃത്തേ വിവാഹം കഴിഞ്ഞു 40 yrs, 35yrs ഒക്കെ ആയ ദമ്പതികൾ ആ കൂട്ടത്തിൽ ഉണ്ട്.. അവർക്കും കുടുംബജീവിതത്തെ പറ്റി ധാരണ ഉണ്ടാകില്ല എന്ന് അടച്ചു പറയാമോ? അങ്ങനെയില്ലെങ്കിൽ അവർ ഇത്രയും വർഷമൊക്കെ ഒന്നിച്ചു ജീവിക്കുമോ?

  • @minijustin6592
    @minijustin6592 Před rokem +3

    കല്യാണം കഴിഞ്ഞാൽ കൂടുതൽ അവരുടെ കാര്യത്തിൽ ഇടപെടാതെ മക്കളെ അവരുടെ വഴിക്കു വിട്ടേക്കുക

  • @nixonbaros
    @nixonbaros Před rokem

    Love them like your own.... Treat them like your inlaws ✨️

  • @beenajose7564
    @beenajose7564 Před rokem +2

    മക്കൾ വിവാഹം കഴിച്ചാൽ പിന്നെ ആവശ്യമില്ലാതെ കയറി ഇടപെടേണ്ടതില്ല.

  • @soniajose146
    @soniajose146 Před rokem +6

    ഈ പറയുന്നത് എല്ലാം നുണയാണ് മരുമകൾ എന്നും മരുമാകളണ് ആരും സ്വന്തം മകളായി കണത്തില്ല അച്ഛൻ സാധരണ കരുടെ ഇ ടയിൽ പോയി അന്വേഷിക്ക് അവിടെ അറിയാം അമ്മാ മിമ്മ പോര് എറ്റവും കുടുതൽ അമ്മായിമ്മ പോര് നടക്കുന്നത് കത്തോലിക്കാ സഭയിലാണ് എല്ലാവരും നുണയാണ് പറയുന്നത് മരുമകളെ അവരുടെ വഴി ്് യ്ക് വിട് എല്ലയിടത്തും ഭരിക്കേണ്ട അവർ അവരുടെ കാര്യം നോക്കി ജീവിച്ചോളം

  • @josei6992
    @josei6992 Před rokem +7

    പഴയ അമ്മായിഅമ്മമാർ അനുഭവിച്ചവർക്കേ അതിന്റെ പ്രയാസം അറിയൂ

  • @msn99k
    @msn99k Před rokem +10

    അച്ഛൻ, അവരെ സംസാരിക്കാൻ അനുവദിക്കൂ..

  • @malaga7337
    @malaga7337 Před rokem

    അച്ചോ അമ്മായിയമ്മ അമ്മായിയമ്മയും അമ്മ അമ്മയും മരുമകളും മരുമകളും മോള് മോളും ആണച്ചാ അമ്മയോട് പറയുന്ന അത്രയും സ്വാതന്ത്ര്യത്തിൽ അമ്മായിയമ്മയുടെ പറയാൻ പറ്റില്ല മോളോട് പറയുന്ന അത്രയും സ്വാതന്ത്ര്യത്തിൽ മരുമകളുടെയും പറയാൻ പറ്റില്ല പെൺകുട്ടികൾക്ക് അമ്മ അമ്മ തന്നെയാണ് അമ്മായിയമ്മ ചായ ഇടു മോളെ എന്നു പറഞ്ഞാൽ അപ്പച്ചായ റെഡി അമ്മ ചായ ഇടാൻ പറഞ്ഞ എനിക്ക് വയ്യ അമ്മ ചായ ഇട് അമ്മ അപ്പ തന്നെ ചായ ഇട്ടു തരും 🥰🥰🙏

  • @beenajose7564
    @beenajose7564 Před rokem +24

    അച്ഛാ
    വെറുതെ എന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ല. അച്ഛൻ കുറച്ചു മരുമക്കളെ വിളിച്ചൊന്നു സംസാരിക്കൂ. അവരുടെ മനസ്സിലെ വിഷമം ഒന്നു മനസ്സിലാക്കു

    • @kilipennu5092
      @kilipennu5092 Před rokem +3

      Vilichitt കാര്യം ഉണ്ടോ നമുക് public aayi parayan patumo. Paranjal അതിനു aakulle adutha ബഹളം..

  • @randomisme143
    @randomisme143 Před rokem +2

    Ammayi amma marumakal prashnamulla orupad veedukal und avare vilikku. allathe preshnamillathavare vilichukondu vannittu enthukaryam.prashna mullavarodu chothikku

  • @mariyafrancis4465
    @mariyafrancis4465 Před rokem +24

    പെണ്ണിന്റെ ശത്രു അമ്മായിയമ്മയാണ് അത് മനസ്സിലാക്കിയിട്ട് വേണം ഓരോ പെണ്ണും കല്യാണം കഴിക്കാൻ ജീവിതത്തിൽ വർഗ്ഗത്തെ accept ചെയ്തേക്കരുത് കാരണം ഈ വർഗ്ഗം നമ്മുടെ ശത്രുവാണ്

    • @pranavtb190
      @pranavtb190 Před rokem

      നീയും, ഒരു പെണ്ണല്ലേ, നാളെ നീയും അമ്മായി അമ്മ ആകുമ്പോളും ഇതു തന്നെ അവസ്ഥ, വിഡ്ഢി,

    • @shemabiblequiz2007
      @shemabiblequiz2007 Před rokem +8

      ശത്രു അല്ല. എന്തെങ്കിലും ആവശ്യം വന്നാൽ ആശ്രയിക്കാൻ അമ്മ കഴിഞ്ഞാൽ അമ്മായിഅമ്മയെ കാണുകയുള്ളൂ. മകന്റെ ജീവിതത്തിൽ ഒരു ദോഷവും വരരുതെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മായിഅമ്മമാരുണ്ട്. എല്ലാ മനുഷ്യരിലും നല്ലവരും ചീത്തവരും ഉള്ളതുപോലെ അമ്മായിഅമ്മമാരിലും നല്ലവരും ചീത്തവരും ഉണ്ട്‌

    • @accammavarghese9001
      @accammavarghese9001 Před rokem +3

      Daughter is daughter but daughter in law is daughter in law

    • @Shinekjohn
      @Shinekjohn Před rokem +2

      തികച്ചും തെറ്റായ ഒരു അഭിപ്രായം ആണിത്..... ഒരിക്കലും പെണ്ണിന്റെ ശത്രു അമ്മായിഅമ്മ അല്ല. കഷ്ടം എന്ത് അഭിപ്രായം ആണിത്...

  • @st.josephandsaints7028
    @st.josephandsaints7028 Před rokem +4

    Very good 🌹🌹🌹🌹🌹

  • @5starpoppins806
    @5starpoppins806 Před rokem +3

    ആ ഇരിക്കുന്നവർക്ക് അനുഭവങ്ങൾ kurava. അച്ഛൻ പറഞ്ഞതാ ശരി

  • @remabaimpsupergodbluesyou9380

    Jeevikkan padhikkanam nammal snehichalum thirichu kittanamennilla asneham makkal manasilakkum

  • @hillaryfernandeza8164
    @hillaryfernandeza8164 Před rokem +3

    Super 👍

  • @dollyjohn916
    @dollyjohn916 Před rokem +2

    Yente anubhavathil parajal annmakkale kalyanam kazhippichu viduga penpillere Kalyanam kazhichu vittil nirthuga adhupole kalyanam kazhippichu kazhijal kazhuvithu veham vere viduga Karanam yethra makkalsnu yennu vijarichalum varunna makkal nammale ammanarayee kanilla pinne oru kariyampenpiller vannu kazhijal yellakarithilum avalude mathapithakkalkanu munganana avar paraunnathanu annu muthal nammade makkalkum sari adhukondu kazhivathu theytipiriunnathinumubu separate vittekuga nammude kayee nammude thalyol keezhil vakkuga eppolathe anubhavam adhanu sari but yellavarkum orupole alla mikkavottugalil kastapettu makkale valrthum padippikum avare asarayichi pinne nammal kazhiyedivarunna kudubagalil anu mikkavarum prasanaggal RS ollavarude edayil yethraum Ella yennu thonnunu pinne yellam vidhiku viduga nammude yogam pole etikkum devam anugrahikatte yella kudubhagleum

  • @anniejoy3201
    @anniejoy3201 Před rokem +1

    One thing coming girl too has to expect this is my own home & from this day onwards this is my mother & my father everything is my own

  • @mariammathomas5527
    @mariammathomas5527 Před rokem +5

    💯💯💯👍correct

  • @jinsjoseph5713
    @jinsjoseph5713 Před rokem

    ഇന്നത്തെ മരുമകൾ നാളത്തെ അമ്മായിയമ്മ..

  • @sunithatk5891
    @sunithatk5891 Před rokem +2

    Ammayi ammaye aghane kaanunadhanu nalladhu..pinne respect kodukkuka...thirichu onnum expect chayyarudhu.

  • @sarammachacko8941
    @sarammachacko8941 Před rokem

    ദൈവം എന്തെങ്കിലും അത്ഭുതം പ്റവർത്തിച്ചാലല്ലാതെ അമ്മായി അമ്മയെയും മരുമകളേയും ഈ ചർച്ചയിൽ പറയും പോലെ കാണാൻ പറ്റില്ല.

  • @ammus2967
    @ammus2967 Před rokem +5

    Swantham amma pole marumakal kanditum, thirich makale pole kandillenkil enthu cheyyanam ???????????

    • @aneeshyohannan591
      @aneeshyohannan591 Před rokem +1

      തിരിച്ചും...???

    • @soniajohn4637
      @soniajohn4637 Před rokem +2

      അച്ചൻ എവിടുന്നു കണ്ടു പിടിച്ചു. തിരഞ്ഞു കൊണ്ട് വന്നു ഈ ഷോ കാണിക്കൽ എന്തിനാ അച്ഛാ. ഇരിക്കുന്നവർ ,ഈ ഷോ എല്ലാവരുംകാണും എന്നതിനാൽ സത്യം പറയില്ല. മകളായിട്ട് കാണണ്ട. എന്നാലും ഒരു പരിഗണന എങ്കിലും കാണിക്കണം. അച്ഛാ എന്തെല്ലാം വിഷയങ്ങൾ നമ്മുടെ കത്തോലിക്കാ സഭയിൽ പരിഹരിക്കാൻ ഉണ്ട്. ഈ അറിയാവുന്ന കുറച്ചു പേരെ വിളിച്ചു ഈ നാടകം എന്തിനാ അച്ഛാ.നമ്മുടെ വളർന്നു വരുന്ന കുഞ്ഞുങ്ങളെ നേർവഴിക്കു നയിക്കാൻ അവരെ ചേർത്ത് നിർത്തുന്ന പരിപാടികൾ ഒക്കെ നടത്താൻ നോക്കണം അച്ഛാ.. ഇതു തുടങ്ങിയപ്പോഴേ മുഖം തിരിച്ചു. ഒരു പരിപാടിയും ഇല്ലെങ്കിൽ നമ്മുടെ സഭക്കും അച്ചൻ മാർക്കും സിസ്റ്റേഴ്സിനും നമ്മുടെയൊക്കെ കുഞ്ഞുങ്ങൾ വഴിതെറ്റി പോകാതിരിക്കാനും വേണ്ടി ഈ സമയം ജപമാല ചൊല്ലി ഈശോയോട് കൂടെ ആയിരിക്കാം

  • @minjudavid5694
    @minjudavid5694 Před rokem +1

    Sotham amayima marodu chothikuuu appo ariyam ethida poligal

  • @sarasammapadman815
    @sarasammapadman815 Před rokem

    maumakkale swantham makkalayi kandu parajsppetta orammayanu njan ente they njan thanne manasilskki samayam late ayippoyi

  • @mariammajohn2771
    @mariammajohn2771 Před rokem

    Jose Mathew paranjathaanu yathaarthyam

  • @lkd1264
    @lkd1264 Před rokem

    Amma vere ammayiamma vere , Makal vere marumakal vere , pakshe parasparam angeekarikkuka, bahumanikkuka , drohikkathirikkuka

  • @remabaimpsupergodbluesyou9380

    Makanu jhangale venam

  • @usefulknots7698
    @usefulknots7698 Před rokem +12

    സ്വന്തം അമ്മയെപ്പോലെ അമ്മായിഅമ്മയുട അടുത്ത് സ്വാതന്ത്ര്യം എടുത്താൽ, പെരുമാറിയാൽ പിന്നെ അഹങ്കാരി..... തീർന്നു

    • @nila7860
      @nila7860 Před rokem +2

      അമ്മയോട് പെരുമാറുന്ന പോലെ അമ്മായി അമ്മയോട് പെരുമാറാൻ പറ്റില്ല.ഞാൻ ചെറുതായൊന്നു ദേഷ്യപ്പെട്ടപ്പോൾ എന്നോട് പറഞ്ഞു നിൻ്റെ വീട്ടുകാരോട് പെരുമാറുന്ന പോലെ എന്നോട് പറയേണ്ട എന്ന്.
      ഞാനും പിന്നെ എൻ്റെ സ്വന്തമായി കാണാറില്ല

    • @anjususan7206
      @anjususan7206 Před rokem

      correct

  • @shabinjoseph3291
    @shabinjoseph3291 Před rokem +4

    Please acha.....അവരെ സംസാരിക്കാൻ അനുവദിക്കൂ.......

    • @Vanaja-wg2ip
      @Vanaja-wg2ip Před rokem

      Ee Achan sreekandan maarkku patikkuvano Avare samsaarikkaan Anuvadikkathe iyal Entha cheyyunnathe

  • @kochurani7886
    @kochurani7886 Před rokem +4

    Mother inlaw separate chainu for money kooduthalpanamullavre ishtapedunu money ellathavare istamilla

  • @sunithatk5891
    @sunithatk5891 Před rokem +1

    Makale pole pariganikkanda..oru manushyanaayi kandal mathi..

  • @jigijoseph8940
    @jigijoseph8940 Před rokem +3

    If girls respect their husband and love him.also love his parents if she don't. Love her husband she don't love his parents.

  • @remabaimpsupergodbluesyou9380

    Avalk avalude kudumbam mathramanu valuth

  • @sulochanapk1557
    @sulochanapk1557 Před rokem +1

    Qc

  • @babuthekkekara2581
    @babuthekkekara2581 Před rokem +2

    Ammai Amma Nallathe Aayal Aa Vittil Oru Prasanavum Undakillaaa Achaaa 🙏🙏🙏

  • @lissysaju6935
    @lissysaju6935 Před rokem

    Show kanikan Aluppam.

  • @samuelvarughese8166
    @samuelvarughese8166 Před rokem +2

    Better priests don't creep in to family life of believers. Hi hi hi

  • @mariammajohn2771
    @mariammajohn2771 Před rokem

    Anu parayunnathil valiya sathyam ella.

  • @rahmathrahmath7526
    @rahmathrahmath7526 Před rokem

    മരുമകളെ അവള് വയ്ക്കുക വിടുക അപ്പോൾ ഒരു പ്രശ്നം ഉണ്ടാവില്ല