മരിക്കാൻ ഡിവൈൻ ധ്യാനകേന്ദ്രം തെരഞ്ഞെടുത്തബിജുവിന് സംഭവിച്ചത്|BETHESDA|CATHOLIC|TESTIMONY|GOODNESS TV

Sdílet
Vložit
  • čas přidán 22. 06. 2023
  • അപൂർവ രോഗം ബാധിച്ച് മരിക്കാൻ ഡിവൈൻ ധ്യാനകേന്ദ്രം തെരഞ്ഞെടുത്ത ബിജുവിന് സംഭവിച്ചത് ! | ബെത്‌സഥാ
    #goodnesstv #catholic #church #testimony #miracle #jesus #divineretreatcentre #bethesda
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8210/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8210/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 148

  • @sr.tessykurian7161
    @sr.tessykurian7161 Před rokem +7

    ദിവ്യകാരുണ്യ ഈശോയെ നാല് വർഷമായി ഓർമ്മയില്ലാതെ കിടക്കുന്ന ജോർജ്ജുകുട്ടി എന്ന മകനെ അങ്ങ് തൊട്ടു സുഖപ്പെടുത്തണമെ

    • @gracefulreflections
      @gracefulreflections Před rokem +1

      സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @babupk8229
    @babupk8229 Před rokem +13

    ഇദ്ദേഹത്തിന്റെ സാക്ഷ്യം വളരെ സത്യമാണ് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് കല്ലുക്കാരൻ ജോർജിന്റെ വീട് അദ്ദേഹത്തിനെ മകനാണ് ബിജു ഇദ്ദേഹം മരിക്കാറായി എന്നു പറഞ്ഞു കേട്ട് അയൽക്കാരും നാട്ടുകാരും കാണാൻ പോകുന്നുണ്ടായിരുന്നു ഇന്ന് ഇദ്ദേഹം ഇങ്ങനെ ജീവിച്ചിരിക്കുന്നത് ഞങ്ങൾ നാട്ടുകാർ കാണുന്നത് വലിയ അത്ഭുതത്തോടെയാണ് കുറച്ചു ദിവസം ഇദ്ദേഹത്തെ വീട്ടിൽ കാണാതെ ആയപ്പോൾ രോഗം കൂടി കാണും ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ടാകാം എന്നു കരുതി പിനീട് സുഖം പ്രാപ്പിച്ചു വരുന്നതും ഇദ്ദേഹം ഡിവൈൻ ധ്യാനകേന്ദ്രത്തിലായിരുന്നുവെന്നും ഞങ്ങൾ നാട്ടുകാർ അറിയുന്നത് ഇത്ര വലിയ സൗഖ്യം നൽകിയ ഈശോയ്ക്ക് കോടാനുകോടി നന്ദി

  • @lizammamathew6309
    @lizammamathew6309 Před rokem +1

    ഈശോയെ തക്കസമയത്ത് ഇടപെടനാമെ എൻ്റ മോനെ sukhppeduthname

  • @marryjoseph3115
    @marryjoseph3115 Před rokem +2

    കർത്താവെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ പരിശുദ്ധാത്മാവിനെ തന്നനുഗ്രഹിക്കണമെ

  • @minimanoj8315
    @minimanoj8315 Před rokem +10

    ഈശോയേ എന്റെ മകൾക്ക് നടക്കാൻ ശക്തി നൽകണേ

  • @Ancy-hf8ez
    @Ancy-hf8ez Před rokem +2

    ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണേ

  • @hisgracemedia8377
    @hisgracemedia8377 Před rokem +11

    ഈ ദൈവാനുഭവം അനേകം ഹൃദയത്തെ നേടാനാകട്ടെ! ആമ്മേൻ

  • @shajisebastian5294
    @shajisebastian5294 Před rokem +1

    എത്ര നല്ല സ്നേഹവാനായ ദൈവമുള്ള ഏതു ജനതയാണുള്ളത്

  • @user-yk6te5fx3i
    @user-yk6te5fx3i Před rokem +1

    അമ്മേ മാതാവേ എൻെറ സഹോദരൻ ജെയിംസിന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ അവനെ അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ നന്ദി പറയുന്നു കൊടനുകോടി നന്ദി പറയുന്നു

  • @thankammadevassy5902
    @thankammadevassy5902 Před rokem +1

    കാരുണ്യവാനായ ഈ ശോയെ കൂടെ കൂടെ പനി വരുന്ന ഞങ്ങളുടെ കൊച്ചു മോൻ പൂർണ സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. 🙏 ഈശോയെ തൊടണമെ🙏🙏🙏

  • @thomaskc6046
    @thomaskc6046 Před 4 měsíci

    ഈശോ ഈ സഹോദരൻ ഈശോയെ നേരിൽ കണ്ടു അതാണ് ഈ സൗഖ്യ o 🙏🙏🙏🙏🙏🙏

  • @james-bu2ky
    @james-bu2ky Před rokem +3

    ആകാശത്തിന് കീഴിൽ ഭൂമിക്ക് മുകളിൽ മാനവരാശിയുടെ രക്ഷക്കായി ഒരേയൊരു നാമമേ നല്കപ്പെട്ടിട്ടുള്ളു. അതാണ് ലോകരക്ഷകനായ യേശു. എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരും തന്നെ എന്റെയടുത്തേക്ക് വരുന്നില്ല. ദൈവ തിരുനാമത്തിന് മഹത്വമുണ്ടാകട്ടെ🙏🙏🙏❤❤❤.

  • @jetrudem3650
    @jetrudem3650 Před rokem +1

    യേശുവേ അവിടത്തെ അത്ഭുത പ്രവർത്തനം അനുഭവിക്കാൻ ഞങ്ങൾക്കും ഇടവരണമെ

  • @mollykuriakose8015
    @mollykuriakose8015 Před rokem +6

    God is Great. God Has A big plan about you Br. Biju. Your Life Experience Sharing is very Motivation for today's unfaithful Generation. God Bless you Abundantly. 🙏 Hallelujah AMEN.

  • @user-br2fx6hg5y
    @user-br2fx6hg5y Před rokem +1

    Elsamma eshoye anugrahikanane

  • @mollyjose3759
    @mollyjose3759 Před rokem +4

    May God bless you Biju and your family. Thank God for all the blessings you showered to me and my family ❤🙏🙏🙏

  • @rojaroja6074
    @rojaroja6074 Před rokem +2

    CONGRADULATIONS. Bijju. Garu. 😈🔥♥️🔥♥️🔥♥️🔥

  • @simonv.j5975
    @simonv.j5975 Před rokem +2

    കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട് ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു ബന്ധിതർക്ക് മോചനവും അന്തർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ മത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു പ്രഖ്യാപിക്കാൻ

  • @anushaji1000
    @anushaji1000 Před rokem +1

    Eeshoye njaan angaye aaradhikkunnu sthithikkunnu 🙏🙏

  • @minimanoj4161
    @minimanoj4161 Před rokem +2

    Eshoyae, Eshoyae,
    Eshuvae sthuthy, sthrothram, aaradhana

  • @elizabethkoshy7345
    @elizabethkoshy7345 Před rokem +5

    Jesus Christ, our true living God 🙏🙏.

  • @babykuttymadukakkuzkychack9442

    Praise you Jesus 🙏 Thankyou Jesus

  • @rojaroja6074
    @rojaroja6074 Před rokem +4

    Pray for us Bijju. 🔥♥️🔥♥️🔥♥️🔥

  • @annammamangalasseril3212

    Amazing testimony, good Lord,touch all your sick children who are suffering physically, mentally, emotionally and spiritually,heal everyone with your amazing healing powers . Amen.

  • @leelathomas2656
    @leelathomas2656 Před rokem +5

    Glory and praise to our Lord Jesus Christ

  • @dasanjoseph4760
    @dasanjoseph4760 Před rokem +3

    I believe Jesus is ĺiving with us. Amen hallelujah Amen Amen ❤❤❤❤❤❤❤

  • @jessyjoji7635
    @jessyjoji7635 Před rokem +9

    Have mercy on us Lord

  • @mathewmj6478
    @mathewmj6478 Před rokem +30

    ഞാൻ വിശ്വസിക്കുന്നു എന്റെ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന്

    • @atruthseeker4554
      @atruthseeker4554 Před rokem

      എവിടെ

    • @rajukv5087
      @rajukv5087 Před rokem

      ​@@atruthseeker4554യേശു പറഞ്ഞു രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്നിടത്ത് (പ്രാർതിക്കുന്നിടത്ത് ) അവരുടെ മദ്ധ്യേ ഞാനുണ്ട് ഇപ്പോൾ മനസ്സിലായില്ലേ

    • @laxmipillai9225
      @laxmipillai9225 Před 2 měsíci

      ​@@atruthseeker4554അന്വേഷിക്കൂ, തീർച്ചയായും കണ്ടെത്തും ഞാൻ 100 ശതമാനം സാക്ഷി.ഈശോ ഇന്നും ജീവിക്കുന്ന ദൈവം.ദൈവമേ അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏🙏

  • @ashaedattel7475
    @ashaedattel7475 Před rokem +5

    Lord,bless all of us.We believe in you only.

  • @BijuKallukaran
    @BijuKallukaran Před rokem +4

    Thank you Jesus... I Love You Jesus...

  • @omanascaria4233
    @omanascaria4233 Před rokem +4

    Praise the Lord. Ave Maria ❤

  • @mathewjohn4431
    @mathewjohn4431 Před rokem +2

    God bless you brother

  • @rojaroja6074
    @rojaroja6074 Před rokem +4

    Thank. YOU. JESUS. ♥️🔥♥️🔥♥️🔥♥️🔥♥️

  • @marypannengadan4720
    @marypannengadan4720 Před rokem +3

    Through Mary to Jesus what a tremendous miracle may God be with him at all times Ido pray and do pray for me too I ask of you Lord Jesus amen

  • @archanaantony5274
    @archanaantony5274 Před rokem +1

    Our God is great, May He be glorified for ever 🙏

  • @tomyjames3625
    @tomyjames3625 Před rokem

    Dementia badhicha ellavareyum especily avare shushrushikkunnavare karunayal nirakkaname jesus sthothram

  • @stebinstephen4585
    @stebinstephen4585 Před rokem

    Njan vishwasikkunnu njangalku vendi kurushil marich uyarth ezhuneta njangade yeshu kristu,ente kootukaran dijuvineyum poornamayum sugappeduthum enn...praise the lord❤🙏

  • @jessyjoji7635
    @jessyjoji7635 Před rokem +13

    All glory and praise to our Lord Jesus Christ 🙏

    • @gracefulreflections
      @gracefulreflections Před rokem

      സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @eileenpaul1118
    @eileenpaul1118 Před rokem +4

    Amen…Hallelujah 🙏

  • @joymj7954
    @joymj7954 Před rokem

    ✝️💞♨️🔥🙏🕎🧚‍♂️എൻറ്റെ കർത്താവേ എൻറെ ദൈവമേ ഞങ്ങളെ കാത്തു കൊളേളണമേ പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ അങ്ങയുടെപരിശുദത്മാവിൻറ ശക്തി ഞങ്ങളിൽ നിറയേണമേ.

  • @alphonsa4362
    @alphonsa4362 Před rokem +2

    Praise the lord

  • @sherlyanil6318
    @sherlyanil6318 Před rokem +3

    Praise the Lord,

  • @rojaroja6074
    @rojaroja6074 Před rokem +2

    Praise. The. LORD. Bijju.

  • @sumanathilakan6149
    @sumanathilakan6149 Před rokem +3

    Really touching..cried a lot

  • @mariabambina2243
    @mariabambina2243 Před rokem +1

    Esoye thanna soughyathinu nanni

  • @sajiabraham1082
    @sajiabraham1082 Před rokem +3

    We adore you.❤❤ Wonderful testimonial.

  • @thomaskj4069
    @thomaskj4069 Před rokem +1

    Praise the Lord.

  • @vimalajohny8606
    @vimalajohny8606 Před rokem +1

    Fr Joseph Silva heartpationt samarppikkunnu karunayirikanama

  • @maryvalsala8083
    @maryvalsala8083 Před rokem

    Eshoyude alavillatha karuna kripa njankalude melum choriyane thanks 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

    • @gracefulreflections
      @gracefulreflections Před rokem

      സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @jyothinandan6638
    @jyothinandan6638 Před rokem +2

    Eshoye

  • @jessydavid7095
    @jessydavid7095 Před 9 měsíci

    Ente karthave,ente daivame.nee thanneyanu jeevanum sathyavum vazhiyum.Ninte mahathwam ee dasanil velipeduvananu ee sahanam ee brotherinu koduthathu.Rogasoughyam nalki anugrahicha ente Daivapithavinum eeshoykkum ammaykkum kodanukodi sthothram.

  • @RiyaJoby-ms3rw
    @RiyaJoby-ms3rw Před rokem

    Praise the Lord

  • @suja1358
    @suja1358 Před rokem +1

    Amen...hallelujah

  • @sharmilarajith5881
    @sharmilarajith5881 Před rokem +1

    Yessuve ente moneyum maraka roghathil ninnum kara kayattane 🙏🙏🙏

  • @rojaroja6074
    @rojaroja6074 Před rokem +2

    GLORY. To. GOD. 😈🔥♥️🔥♥️🔥♥️🔥

  • @mariabambina2243
    @mariabambina2243 Před rokem +1

    Esoye enne sugapeduthane

  • @sijimon5117
    @sijimon5117 Před rokem +2

    Amen... ❤❤❤

  • @daisymanapparambil9257
    @daisymanapparambil9257 Před rokem +1

    ഇതുകേട്ടപ്പോൾ യേശു പറഞ്ഞു : ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല ; പ്രത്യുത ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ് . യോഹ.11:4🙏🔥

  • @thomasluke2900
    @thomasluke2900 Před rokem +3

    Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Eshuve Sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve Nanni Parishudha Almaave Nanni Amma Mathave Nanni Kodanukoodi Nanni Esohoykum Amma Madavinum Kodanukoodi Nanni Pidaavinum Puthranum ParishuddaAalmavinum Sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen 🙏 🙏🙏🙏🙏🙏🤲🙌👏🙏

  • @thomaspayyapilli9843
    @thomaspayyapilli9843 Před rokem +1

    God is love

  • @tsheeba8510
    @tsheeba8510 Před rokem +1

    Ende Eeshoyee kathrakshikkenemme.

  • @issacam9826
    @issacam9826 Před rokem +2

    Glory of lord jesus

  • @marymathew6178
    @marymathew6178 Před rokem +1

    please pray for Annie Babu a MND patient.

  • @vinu181
    @vinu181 Před rokem

    Praise God ✝️ 🙌

  • @shillyjoseph3164
    @shillyjoseph3164 Před rokem

    Thank you God❤

  • @thomaspayyapilli9843
    @thomaspayyapilli9843 Před rokem +1

    God bless you

  • @srhelenthomas5030
    @srhelenthomas5030 Před rokem +1

    God is great
    Amen

  • @thresiammapg451
    @thresiammapg451 Před rokem

    Isoye. Anguthanna. Ellananmmakalkum. Nandi. Isoy e. Mapputharename. Isoye. Ange nangal. Sthudikunnu. Esoye. Ente. Hrdayathinte. Asukamatti. Poorna. Arogyam. Tharename 🙏🙏🙏🙏🙏🙏🙏6 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sinibiju4346
    @sinibiju4346 Před rokem +1

    Amen

  • @joseycherian809
    @joseycherian809 Před rokem

    Thank you Jesus.

  • @thomaspayyapilli9843
    @thomaspayyapilli9843 Před rokem +1

    Prays the Lord 🙏

  • @georginasal930
    @georginasal930 Před rokem +1

    God is great indeed

  • @selvina9348
    @selvina9348 Před rokem

    Praise the Iord❤

  • @pushpammaantony760
    @pushpammaantony760 Před rokem

    Amen🙏🙏🙌🙌

  • @sobhanababu5297
    @sobhanababu5297 Před rokem +2

    Anthu vedana sahichu Daivame...

  • @sheejajoy7534
    @sheejajoy7534 Před 11 měsíci

    Joykku. Roga. Santhi. Tharaname

  • @anieprabha3937
    @anieprabha3937 Před rokem +3

    👏

  • @user-wo5jg4mj9w
    @user-wo5jg4mj9w Před rokem +2

    Enikku kaiyyu vedana swelling sahikkan vayya. Dress cheyyan, mudi cheekaan, soap theykkan, help venam. Choru spoonil kazhikkunnu. Makkal undu. Vere problems undu. Ivide onnum ezhuthunnilla. Karanju maduthu. Parihasam maduthu. Daivathinu enne venda.

  • @alicegeorge4692
    @alicegeorge4692 Před rokem

    Praise the Lord🙏

  • @lillytom6898
    @lillytom6898 Před rokem +2

    🙏🙏

  • @annammamathai3377
    @annammamathai3377 Před rokem

    Esoye is the living and loving God. Esoye kuttychante shassam mutte, pletlet count koodan karunaundakaname. Esoye ella kidape rogikalodum karunayayirikkaname. Esoye aradhana aradhana esoye nanni esoye sthuthi. Eppozhum esoyude namam mahathwapedatte❤

  • @lucymani2069
    @lucymani2069 Před rokem

    Eeshoye alante auttisum mattiyharaname ammen

  • @ousephaugustin5932
    @ousephaugustin5932 Před rokem

    My Jesus

  • @james-bu2ky
    @james-bu2ky Před rokem

    Praise the Lord 🙏🙏🙏❤❤❤

  • @dennyjacob1661
    @dennyjacob1661 Před rokem +1

    ആരെയും കരയിപ്പിക്കുന്ന സാക്ഷ്യം

  • @farooqasmadathilhouse-ry2ls

    Daivathinu asaathyamayi onnum illa ennu urachu vishwasikkunnu ennalum nattellu dravichu noolupole aayathu thrichu vannu ennathu daivathinte valiya anugraham thanne

  • @minis7999
    @minis7999 Před rokem +3

    Njanum nattellinu rogam ulla oru vyekthiyanu.disc thenni maari oru chuvad polum nilkano nadakkano pattatha avasthayanu eniku vendi daivathodu apekshikkenamey priyakarthavey.

    • @thomasluke2900
      @thomasluke2900 Před rokem +2

      Halleluija Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Eshuve Sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve Nanni Parishudha Almaave Nanni Amma Mathave Nanni Esohoykum Amma madavinum Kodanukoodi nanni Pidaavinum Puthranum ParishuddaAalmavinum sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏

    • @sherryjames8986
      @sherryjames8986 Před rokem +2

      Theercha yayum dhyvam sukhapeduthum

    • @sobhanababu5297
      @sobhanababu5297 Před rokem +2

      Eeshoye anugrahikane

  • @jojikaithakkatt8555
    @jojikaithakkatt8555 Před rokem +1

    💞💞🙏🙏

  • @tessjose7345
    @tessjose7345 Před rokem

    Glory to God Almighty ❤❤❤

    • @gracefulreflections
      @gracefulreflections Před rokem

      സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @thomasluke2900
    @thomasluke2900 Před rokem +3

    Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏

  • @shobhanamary6398
    @shobhanamary6398 Před rokem

    Yesuve ente2months salary kittan anugrahikane

  • @mariabambina2243
    @mariabambina2243 Před rokem +1

    Esoye ente cancer maattitharename

  • @mariabambina2243
    @mariabambina2243 Před rokem +1

    Esoye enne kaividalle

  • @srlillymaria8693
    @srlillymaria8693 Před rokem

    Please pray for josemaster

  • @santhoshantony9297
    @santhoshantony9297 Před rokem

    God bless you brother 🙏🌹🌹🌹🌹🌹🌹🌹🌹💛🌹💙🌹💘🌹💚🌹💜🌹💖🌹💗🌹💝🌹💔🌹💓🌹💕🌹💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ullasjohnullas1089
    @ullasjohnullas1089 Před 4 měsíci

  • @maglinpereira2375
    @maglinpereira2375 Před rokem

    🙏🙏🙏

  • @gracefulreflections
    @gracefulreflections Před rokem

    സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @josep.v2721
    @josep.v2721 Před rokem +1

    യേശുക്രിസ്തു എന്നും ജീവിക്കുന്നു

  • @sobhanababu5297
    @sobhanababu5297 Před rokem +2

    Ethu yethartha avastha thanneyanu mentally....Daivavishwasam ellatheyakum