സെമിനാർ.. കൂണ്‍കൃഷിയിലെ നൂതന രീതികൾ..

Sdílet
Vložit
  • čas přidán 26. 08. 2024
  • കൂണ്‍കൃഷിയില്‍ കർഷകർ നേരിടുന്ന പ്രതിസന്ധി ആണ്‌ അണുനശീകരണം അതിനൊരു പരിഹാരം തേടി നടന്നാണ് നമ്മൾ sterilised mushroom pellet എന്ന ആശയത്തിലേക്ക് എത്തി നില്‍ക്കുന്നത്
    Mush pellet വെച്ച് കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും നമ്മൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് കൈ കൊണ്ടുള്ള ഇടപെടല്‍ pellet എടുക്കുന്നത് Detol കൊണ്ട്‌ clean ആക്കിയ ഒരു steel cup കൊണ്ടും PP cover (12×18) ന്റെ ഉള്ളില്‍ കൈ കടത്താതെയും അതുപോലെ വിത്ത് ഇടുന്നത് cover ന് ഉള്ളില്‍ നിന്ന് തന്നെ പൊടിച്ച് നേരിട്ട് pellets പൊടിയിലേക്ക് ഇടേണ്ടതും ആണ്‌.
    1 കിലോ pellet തൂക്കി P.P cover ലേക്ക് ഇട്ട ശേഷം അതിലേക്ക് 100° Celsius വെള്ളമാണ് ഒഴിച്ചു കൊടുക്കുന്നത് ശേഷം മടക്കി അത് കുതിര്‍ന്ന് വികസി ക്കുന്നതിനും, ചൂട് മാറാനും കാത്തിരിക്കുന്നു. 7 മണിക്കൂറിന് ശേഷം 150gram വിത്ത് cover ല്‍ നിന്ന് തന്നെ Bed ലേക്ക് ഇട്ടു കൊടുക്കുകയും ശേഷം Bed പൂര്‍ണമായും ഒന്ന് ഇളക്കിവിട്ട് ശേഷം micropore tap (മെഡിക്കല്‍ shopil നിന്നും ലഭിക്കും)cover ന്റെ അഗ്ര ഭാഗം കൂട്ടി ഒട്ടിക്കുക
    അതിന് ശേഷം 15 ദിവസം സാധാരണയായി ചെയ്യുന്നത് പോലെ വൃത്തിയുള്ള മുറിയിലോ, കൂണ്‍ പുരയിടത്തിലോ സൂക്ഷിക്കാം
    15 ദിവസം കഴിഞ്ഞ് 5 സ്ഥലങ്ങളില്‍ 1cm കനത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും വെള്ളം നനച്ചു കൊടുക്കുകയും ചെയ്യാം.. 21 ദിവസം കൊണ്ട് കൂൺ വരുന്നത് ആയിരിക്കാം, കാലാവസ്ഥ അനുസരിച്ചു 5ദിവസം പുറകിലോട്ടോ മുന്നിലോട്ടോ പോകാം.. അടുത്ത 7 മുതൽ 15 ദിവസം കൊണ്ട് 2 മത്തെ വിളവും ക്രമത്തിൽ 3ഉം 4 ഉം വിളവുകളും ലഭിക്കും.. സംശയങ്ങൾ 9895912836 നമ്പറിൽ whatsapp ചെയ്തു തീർക്കാവുന്നതാണ്.. കൂൺ കർഷകർക്ക് ഇതൊരു തുടക്കവും വഴിതിരിവും ആവട്ടെ എന്ന് ആശംസിക്കുന്നു... എല്ലാവർക്കും ജീവിതത്തിൽ വൻ വിജയം ഉണ്ടാവട്ടെ 🙏🏻
    കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 10ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..
    കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്
    കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 1000 ത്തിനു മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 100ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..
    കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..
    രാഹുൽ : 9895912836
    നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു
    • കൂൺ കൃഷിയിൽ ഒരു പൊളിച്...
    • ചിപ്പിക്കൂൺ കൃഷി എങ്ങന...
    • കൂൺ തടം വെക്കാൻ റൂം ശര...
    • കൂൺ കൃഷിയിലേക്ക് ഇറങ്ങ...
    • കൂൺ തടത്തിൽ ഉണ്ടാകുന്ന...
    • കൂൺ തടങ്ങളിൽ ഉണ്ടാകുന്...
    • കൂൺ പുര നിർമിക്കാൻ തയ്...
    • കൂൺ വില്പന നടത്തുമ്പോൾ...
    • കൂൺ കൃഷിയും, ലഭ്യമായ സ...
    • പാൽക്കൂൺ കൃഷി.. ചെയ്യേ...
    #Mushroom cultivation
    #Mushroom seed
    #Kerala Mushroom
    #mushroom
    #mushrooms
    Mushroom Malayalam
    #കൂൺ കൃഷി
    #കൂൺ വിത്തുകൾ
    #കൂൺ
    #കൂണ്
    #കുമിൽ
    #agricultural
    #cultivation
    #malayalam
    #മലയാളം
    #in malayalam
    #monsoon mushrooms
    #mushroom spawn
    #mushroomseed

Komentáře • 48

  • @sanjusninjus2.043
    @sanjusninjus2.043 Před rokem +4

    കൂൺ കൃഷി നല്ല ആദയം ആണ് monsoon mushroom one day ക്ലാസ്സിൽ പോയി 4ബഡ് വിത്ത് വച്ചു ഞാൻ കൃഷി ചെയ്തു നല്ലത് ആയിരുന്നു കേറിങ് വേണം. ഇപ്പോൾ വേറെ ജോലിക്ക് പോകുന്ന കാരണം കൂൺ കൃഷി ഇല്ല. കൂൺ കൃഷി ലാഭം ആണ് സമയം കിട്ടിയാൽ ചെയ്യണം എന്നുണ്ട് 👍

  • @abdulnasarnasar6409
    @abdulnasarnasar6409 Před 6 měsíci +1

    🎉

  • @user-nv4yq4vn5t
    @user-nv4yq4vn5t Před 2 měsíci +1

    കൂൺ കൃഷി വളരെ ആദായകരവും എളുപ്പം ചെയ്യാവുന്നതുമാണ് പക്ഷ വളരെ കേയറിഞ്ഞ വേണം

  • @jossysam4085
    @jossysam4085 Před rokem +1

    Super 11:18

  • @achuzzvlog5834
    @achuzzvlog5834 Před 10 měsíci +1

    കൂൺ വിത്ത്,പെല്ലറ്റ് കോട്ടയത്ത്‌ എവിടെ കിട്ടും

  • @dr.sunithajoseph6841
    @dr.sunithajoseph6841 Před rokem +1

    👍

  • @sreyaskv8618
    @sreyaskv8618 Před 9 měsíci

    മലപ്പുറം, കോഴിക്കോട് കൂൺക്ലാസ് ഉണ്ടോ എന്നാണ് എവിടെയാണ്

  • @shibinrajmk7839
    @shibinrajmk7839 Před 8 měsíci +1

    Njan randuvattak Koon vithu vagi cheithu Randu vattavum pooppal Vannu bead kettu poyi anthannu arilla onnaramanikkor vaikool choodakki 16 manikkor vellathil ettu kuthirthu anth cheithittum shari avunnilla😢

  • @jamithavenugopal7686
    @jamithavenugopal7686 Před rokem +2

    നല്ല വീഡിയോ. Mushpellat 25 കിലോ rate എത്രയാകും അത് ലാഭകരം ആണോ. കൂൺ കൃഷി ക്ലാസ് അറ്റൻഡ് ചെയ്യാതെയും കൃഷി തുടങ്ങി യാൽ ശരിയാകുമോ.

  • @cop753
    @cop753 Před 9 měsíci

    JaNUM KATTILINTE ADIYIL VACHU UNDAKKIYITTUNDU

  • @cop753
    @cop753 Před 9 měsíci

    Kollath vithu kittumo.class kollath undo

  • @rimirimi6757
    @rimirimi6757 Před 10 měsíci

    😊

  • @aleyammamanuel8529
    @aleyammamanuel8529 Před rokem +2

    Kottayath avide kittum

    • @monsoonmushrooms4599
      @monsoonmushrooms4599  Před rokem

      അയച്ചു തരാം വാട്സ്ആപ്പ് 9895912836

  • @omanareji3489
    @omanareji3489 Před 10 měsíci +1

    Kool class eni avidyann ullath

    • @monsoonmushrooms4599
      @monsoonmushrooms4599  Před 10 měsíci

      Next month
      Nov 10 kannur dist
      11 thrissur dist
      16 wayand dist
      23 kannur dist
      24 kannur dist

  • @jessycherian6850
    @jessycherian6850 Před 9 měsíci

    Pellets എവിടെ കിടുഠ

  • @unnikrishnan.s6944
    @unnikrishnan.s6944 Před rokem +2

    Pellat, തിരുവനന്തപുരം കിട്ടുമോ?

    • @monsoonmushrooms4599
      @monsoonmushrooms4599  Před rokem

      അയച്ചു തരാം വാട്സ്ആപ്പ് 9895912836

  • @udayan36
    @udayan36 Před rokem +1

    നമസ്ത!

  • @nandu.abhhii
    @nandu.abhhii Před rokem +1

    Malappurathukittumo

  • @agrilady3966
    @agrilady3966 Před rokem +2

    5kg/pellets etra വിലയാണ്

  • @sureshbabu1993
    @sureshbabu1993 Před rokem +1

    Mansoon mashroom എവിടെയാണ് സ്ഥലം

  • @jacobjohn6214
    @jacobjohn6214 Před rokem +1

    മാർക്കറ്റിംഗ് എങ്ങനെ

    • @monsoonmushrooms4599
      @monsoonmushrooms4599  Před rokem

      സാവധാനം കൂട്ടാൻ പറ്റുന്നുണ്ട്

  • @CameraKanniloode
    @CameraKanniloode Před rokem +1

    വിപണനം നടത്താൻ എളുപ്പമാണോ

    • @monsoonmushrooms4599
      @monsoonmushrooms4599  Před rokem

      സാവധാനം കൂട്ടി കൊണ്ടുവരാം 😊

  • @abbasajnamanzil206
    @abbasajnamanzil206 Před rokem +1

    Pellat എറണാകുളത്ത് കിട്ടുമോ

  • @zaithoon_
    @zaithoon_ Před 10 měsíci +1

    കൂണ്‍ ഇത്രയും വില koduth വാങ്ങാൻ ആളുകൾ ഉണ്ടോ

  • @annammaabraham9330
    @annammaabraham9330 Před 9 měsíci

    Water internet slavery paranjillallo

  • @RamlaNajeeb-hp4ic
    @RamlaNajeeb-hp4ic Před 10 měsíci +1

    പല്ലറ്റ് അടിമാലിയിൽ കിട്ടു

  • @achuzzvlog5834
    @achuzzvlog5834 Před 10 měsíci +1

    കൂൺ വിത്ത്,പെല്ലറ്റ് കോട്ടയത്ത്‌ എവിടെ കിട്ടും