കൂൺ കൃഷി ചെയ്യാൻ ഏറ്റവും എളുപ്പ വഴി | Mushroom Cultivation | Mush Pellet

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 297

  • @reallife6101
    @reallife6101 Před 19 dny +5

    ഏതു തുടക്കക്കാർക്കും മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു തരുന്നു സൂപ്പർ.

  • @joshykt8946
    @joshykt8946 Před 5 měsíci +21

    ഞാൻ കൂൺ കൃഷി ചെയ്യാൻ You Tube ൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണവും, ആത്മാർത്ഥതയുള്ള അഭിപ്രായങ്ങളും:
    ഒരുപാട് ആശംസകൾ !!

    • @deepaunnithan3268
      @deepaunnithan3268 Před měsícem

      ഇതു എവിടെ കിട്ടും... വള കടയിൽ ഇല്ല

    • @PaulPaul-x8d
      @PaulPaul-x8d Před 27 dny

      ⁷​@@deepaunnithan3268

  • @sigivarghese7535
    @sigivarghese7535 Před 6 měsíci +7

    മിടുക്കി 👏👏നല്ല സംരഭം, എല്ലാവർക്കും അനുകരിക്കാവുന്നതാണ്. വീട്ടിലിരുന്നു കൊണ്ട് തന്നെ വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന നല്ലൊരു സംരംഭം. അഭിനന്ദനങ്ങൾ പ്രിയ സഹോദരി👏👏👏🌷🙏

  • @sajiluckose9559
    @sajiluckose9559 Před 8 měsíci +39

    വീഡിയോ വളരെ നന്നായിരിക്കുന്നു. വൈക്കോലിന് പകരം പെല്ലറ്റ് ആയതോടെ അധ്വാനവും സമയവും വളരെ കുറഞ്ഞിരിക്കുന്നു. ആർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന രീതിയിലേയ്ക്ക് കൃഷി രീതി മാറിയിരിക്കുന്നു. അഭിനന്ദനങ്ങൾ മിനീ

  • @kondooraravind2233
    @kondooraravind2233 Před 2 měsíci +5

    Ithrayum nalla oru vivaranam vere arum koduthittilla.
    You are very talented.
    Best wishes 👍🌹

  • @comedylove9216
    @comedylove9216 Před 8 měsíci +5

    വളരെ നല്ലത്.. ഇവരുടെ കൂൺ വളരെ നല്ലത് ആണ്.... ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്..

  • @SobanaM-dm5sn
    @SobanaM-dm5sn Před 2 dny +1

    THANQ FOR EVERYTHING AMAZING JFK GRACE 🌟

  • @sonythomas6885
    @sonythomas6885 Před 8 měsíci +4

    Super , good information, we are waiting for other more informative videos

  • @bijugopalank6844
    @bijugopalank6844 Před měsícem +1

    നല്ല വീഡിയോ " Thanks

  • @nestabenny9073
    @nestabenny9073 Před 5 měsíci +3

    Good, micropore tape aanu

  • @BoreThePalm
    @BoreThePalm Před 6 měsíci +1

    Valare nalla avatharanam. . Very good veediyo .❤❤

  • @geethasisupalan3770
    @geethasisupalan3770 Před měsícem +1

    Video nannayirunnu
    Padikkan patti ❤

  • @user-tq9cb8rx2d
    @user-tq9cb8rx2d Před 2 měsíci +2

    Super information

  • @gigimolevr9834
    @gigimolevr9834 Před 22 dny +1

    സൂപ്പർ വീഡിയോ

  • @sharptdy7154
    @sharptdy7154 Před 5 měsíci +2

    സൂപ്പർ

  • @KSubash-yy3ki
    @KSubash-yy3ki Před 5 měsíci +1

    Super... Not mini madam... You are large madam of ideas 👌 🙏🙏🙏

  • @achankunjuthomas6784
    @achankunjuthomas6784 Před 18 dny +1

    👍

  • @user-ho5pd9lh3v
    @user-ho5pd9lh3v Před 6 měsíci +2

    വീഡിയോ ഇഷ്ടപ്പെട്ടു മോളെ കൃഷി ചെയ്യുന്ന രീതി നല്ല വിശദമായി പറഞ്ഞു തന്നു ❤️❤️ വിത്ത് എവിടെ നിന്നാണ് കിട്ടുന്നത് എ ങ്ങനെ കിട്ടും🥰❤️❤️❤️ സൂപ്പർ

  • @priyapp3314
    @priyapp3314 Před měsícem +1

    Thank you❤❤❤❤

  • @shylajaajith9367
    @shylajaajith9367 Před 3 měsíci +2

    Super....❤

  • @sheelasrecipee
    @sheelasrecipee Před 5 měsíci +1

    Super video❤️👍🏻

  • @bijipushpasaran7637
    @bijipushpasaran7637 Před 5 měsíci +1

    Thanku, valare nalla avatharanam.

  • @appukuttannaircp4034
    @appukuttannaircp4034 Před měsícem +1

    ഞാൻ 9 വർഷമായി കൂൺ കൃഷി ചെയ്യുന്നു പെല്ലറ്റ മീഡയ ചെയ്തിട്ടില്ല ഈ വിഡിയോ കണ്ടപ്പോൾ താല്പര്യമുണ്ട് ചെയ്യാൻ. പെലറ്റിൻ്റെ വിലയും കൂൺ വിത്ത് വിലയും എത്ര ? കൊറിയർ സപ്ല ഉണ്ടോ. ഡിറ്റയിൽ അറിയിക്കുക. 'ബന്ധപ്പെടേണ്ട നമ്പർ?

  • @rajeshchaithram5003
    @rajeshchaithram5003 Před 6 měsíci +2

    really good

  • @user-gd9ht7zc6l
    @user-gd9ht7zc6l Před 8 měsíci +2

    Useful and informative 👍

  • @BabuKV-ru9vo
    @BabuKV-ru9vo Před 8 měsíci +1

    വളരെ നല്ല അവതരണം ❤❤

  • @sudhas2760
    @sudhas2760 Před měsícem +1

    Super❤

  • @sandyprabakaran6652
    @sandyprabakaran6652 Před měsícem +1

    Super sister

  • @lenamathew5516
    @lenamathew5516 Před 6 měsíci +1

    Thankyou...

  • @sindhugopan8928
    @sindhugopan8928 Před 8 měsíci +2

    All the best mini chachy

  • @chappanthottam
    @chappanthottam Před 8 měsíci +2

    Good luck mini.... Will share.

  • @babuthekkekara2581
    @babuthekkekara2581 Před 6 měsíci +1

    God Bless Take Care and Prayers Happy Your Life 🙏🙏🙏🙏🙏😊😊

  • @shibiprasad4425
    @shibiprasad4425 Před 5 měsíci +3

    Chechi njan shibi from thodupuzha enik koon vith venam koriar cheyyamo

  • @Latheefb-pb4jd
    @Latheefb-pb4jd Před 2 měsíci +1

    Good video

  • @k.pleelavathy7602
    @k.pleelavathy7602 Před měsícem +2

    Super idea ഇതുവരെ ആരും പറയാത്ത കാര്യം

  • @sajeevanmach7219
    @sajeevanmach7219 Před 8 měsíci +1

    മിനി ചേച്ചിയുടെ മഷ്റും very tasty ആണ്. ഞാൻ കഴിച്ചിട്ടുണ്ട്..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @bijujoy5869
    @bijujoy5869 Před 8 měsíci +1

    പുതിയ ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
    ഞാൻ ഈ ടൈപ്പ് കൂൺ കഴിച്ചിട്ടില്ല.

  • @mariesjoseph2536
    @mariesjoseph2536 Před 6 měsíci +7

    Pellett ഉം വിത്തും കിട്ടുമോ

  • @sijigeorge7152
    @sijigeorge7152 Před 8 měsíci +1

    Well done Mini...❤

  • @user-hs4hf6bz2x
    @user-hs4hf6bz2x Před 8 měsíci +3

    Informative

  • @Elizabethdanieel
    @Elizabethdanieel Před 6 měsíci

    Please tell about sales and preservation after the yeilding

  • @leenamols1683
    @leenamols1683 Před 7 měsíci +2

    കൂൺ ഉണ്ടാക്കുന്ന വീഡിയോ കണ്ടു. സൂപ്പർ. പിന്നെ നൽകുന്ന സാധനങ്ങൾക്ക് എന്താണ് വില. Whatsup no. കണ്ടില്ല ❤

  • @project_40_agro_farms
    @project_40_agro_farms Před 8 měsíci +2

    Very good and informative video. I have seen cultivation using sawdust pallets in India for the first time in such detail. Thank you for sharing #MushLove

  • @sudhasivarajan5925
    @sudhasivarajan5925 Před 6 měsíci +1

    Very good 🙏🙏🙏

  • @user-po1cg1qg1z
    @user-po1cg1qg1z Před 4 měsíci +1

    Sper❤

  • @alphonsaaugustine4020
    @alphonsaaugustine4020 Před 8 měsíci +2

    Very inspiring.I want to learn Mini❤

  • @mercyjose7305
    @mercyjose7305 Před 2 dny +1

    വിത്ത് കിട്ടോ

  • @sureshkumari1815
    @sureshkumari1815 Před 4 dny +1

    ഇതിന്റ വിത്ത് വാങ്ങാൻ കിട്ടും

  • @mjinan52
    @mjinan52 Před 8 měsíci +1

    Shedinte oru vedio kanikkamo

  • @krishnankuttynt8658
    @krishnankuttynt8658 Před 6 měsíci +1

    നല്ല അവതരണം താങ്ക്സ്

  • @Zeus-10247
    @Zeus-10247 Před 6 měsíci +4

    ഇത്രയും നന്നായി അധികം ആരും പറഞ്ഞു തരില്ല

  • @indiradevi7099
    @indiradevi7099 Před 13 dny

    Evide kittum

  • @anithabalachandran3612
    @anithabalachandran3612 Před 7 měsíci +2

    Ethra divasm kazhinjal vilav edukkam

  • @jijothomas6534
    @jijothomas6534 Před 8 měsíci +1

    Super

  • @rajikssp6337
    @rajikssp6337 Před 6 dny +1

    holes ഇടണ്ടേ

    • @MinisWorld-ey5sc
      @MinisWorld-ey5sc  Před 6 dny

      @@rajikssp6337 ടേപ്പ് ഒട്ടിച്ചാൽ വേണ്ട. ഒട്ടിച്ചില്ലെങ്കിൽ holes ഇടണം .

  • @rabiyakuttikattoor8895
    @rabiyakuttikattoor8895 Před 8 měsíci +2

    Vithpellatend

  • @sindhuraman456
    @sindhuraman456 Před 5 měsíci

    Koonkrishicheyyanthalpariamund pelletkittanenthanumargam

  • @abdulsalamp1947
    @abdulsalamp1947 Před 8 měsíci +1

    Supper

  • @KT5732
    @KT5732 Před 6 měsíci +1

    Nice

  • @sushamajayaprakash1130
    @sushamajayaprakash1130 Před 7 měsíci +1

    Good

  • @agritechculture3946
    @agritechculture3946 Před 7 měsíci +2

    Pellet evde kitum kg price etra

  • @sankaranarayanannairc.s9051

    ഈ ബെഡ്ഡിന് സുഷിരങ്ങൾ കൊടുക്കേണ്ടേ? ഇല്ലാതെ കൂൺ എങ്ങനെയാണ് പുറത്തുവരിക . ഇടക്കിടക്ക് നനച്ചു കൊട്ടുക്കേണ്ടേ?

    • @MinisWorld-ey5sc
      @MinisWorld-ey5sc  Před měsícem

      മൈക്രോ പോർ ടേപ്പ് ഒട്ടിക്കുകയാണെങ്കിൽ സുഷിരങ്ങൾ ഇടേണ്ട.
      കൂൺ പുറത്ത് വരാൻ 22 ദിവസം കഴിഞ്ഞതിന് ശേഷം കൂൺ തടത്തിന്റെ പല ഭാഗങ്ങളിലായി ചെറുതായി കീറി കൊടുത്തതിന് ശേഷം ഇടക്കിടെ വെള്ളം സ്പ്രേ ചെയ്ത് കൊടുത്താൽ മതി.....

  • @gracyjose258
    @gracyjose258 Před 7 měsíci +2

    Ok

  • @juliyabiju7494
    @juliyabiju7494 Před 8 měsíci +1

    👍👍

  • @Sushashiva
    @Sushashiva Před měsícem

    Mam kooninu vellam spry cheyunath kuranjupoyal engane manasilakkam??

    • @MinisWorld-ey5sc
      @MinisWorld-ey5sc  Před měsícem

      കൂൺ മൊട്ടുകൾ ഉണങ്ങി പോകും

    • @Sushashiva
      @Sushashiva Před měsícem

      Ok thank you ❤

  • @bridgetpm8682
    @bridgetpm8682 Před 16 dny

    Pellet എവിടെ കിട്ടും

  • @realitybox5261
    @realitybox5261 Před měsícem

    Molevitheevidekittum

  • @Snehapious009foodtravelvlogs
    @Snehapious009foodtravelvlogs Před 8 měsíci +1

    വളരെ നല്ലത്..... നല്ല കൂൺ ആണ് ഇവരുടേത്... ഞങ്ങൾ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്

  • @user-wh1vk7cv4u
    @user-wh1vk7cv4u Před 14 hodinami

    പെല്ലറ്റ് എന്താണ് വില എവടെ കിട്ടും

  • @sasikalakk460
    @sasikalakk460 Před 5 měsíci

    പെല്ലട് കുതിർത്തതിൽ തട്ട് തട്ടായി വിത്തിട്ട് റബ്ബർ ബാണ്ടിട്ട് വെക്കാൻ പറ്റുമോ?

  • @mariajacob9860
    @mariajacob9860 Před 8 měsíci +1

    Very nice presentation 👏👏👏

  • @UnnikrishnanUnni-qn5rm
    @UnnikrishnanUnni-qn5rm Před 6 měsíci +1

    👍👍👍

  • @suhara3562
    @suhara3562 Před 8 měsíci +1

    👍🏻👍🏻

  • @user-qw8vq5uq9e
    @user-qw8vq5uq9e Před 7 měsíci +2

    കൂൺ പെല്ലറ്റ് എവിടെ നിന്നു കിട്ടും?

  • @sumeshanchal3678
    @sumeshanchal3678 Před 2 měsíci +2

    Hi 💞🍎🍎💞

  • @jayasreeramathuparambil516
    @jayasreeramathuparambil516 Před 6 měsíci +1

    🙏🙏👍

  • @FootballKerala-kd2nc
    @FootballKerala-kd2nc Před měsícem +1

    ചേച്ചി കൂൺ വിത്ത് കൊടുക്കുന്നുണ്ടോ

  • @samphilip2603
    @samphilip2603 Před měsícem

    Mushroom seed and pettlet kettumo

  • @AadiJayan
    @AadiJayan Před 6 měsíci

    Ithrayum thilacha vellam plasticl ozhichal uruki pokille chechi

  • @user-yf6lp8zo6s
    @user-yf6lp8zo6s Před 7 měsíci +1

    👍🏻👍🏻👍🏻

  • @rowenjosephjoji3282
    @rowenjosephjoji3282 Před 3 měsíci +1

    Pellet എവിടെ കിട്ടും ? എന്താണു വില

  • @user-ru1wr4lr3y
    @user-ru1wr4lr3y Před 8 měsíci +1

    👍👍🤝

  • @littytherese406
    @littytherese406 Před 8 měsíci +1

    ❤❤👍👍

  • @kesavankartha7044
    @kesavankartha7044 Před 6 měsíci

    where we get pellet. is it available in open market.

  • @SujathaKn-ij4py
    @SujathaKn-ij4py Před 7 dny

    Pellet. തരുമോ. എത്രയാണു വില.

  • @user-hd6mc1qp4p
    @user-hd6mc1qp4p Před měsícem

    പെല്ലാറ്റും
    കൂൺ.വിത്തും. എവിടെ
    കിട്ടും.ഒന്ന്.paraumo

  • @radhamaniiv8132
    @radhamaniiv8132 Před 6 měsíci +1

    Vithinum coverinum koodi enth vila varum . Onnu paranghu tharamo?

  • @delnatheraseshiju4206
    @delnatheraseshiju4206 Před 8 měsíci +1

    🤝❤

  • @premap6987
    @premap6987 Před 19 dny

    വിത്തും, പെല്ലറ്റും എവിടെ കിട്ടും
    എനിക്ക് വേണമായിരുന്നു

  • @sruthymohanadas7829
    @sruthymohanadas7829 Před 2 měsíci

    Pellet evide ninn vangan kazhiyum? Enganeyanu vila

  • @preetech627
    @preetech627 Před 2 měsíci

    Coon aaru return edukkum?per kg price please

  • @pulpraravindranath3060
    @pulpraravindranath3060 Před měsícem

    Pellets എവിടെ കിട്ടും

  • @funnyvideosbgmi
    @funnyvideosbgmi Před 6 měsíci

    Oru bed ulla cost kude parayane

  • @Shilia-wn8tu
    @Shilia-wn8tu Před 6 měsíci

    What is pellet

  • @muhsinmuhsin4221
    @muhsinmuhsin4221 Před 6 měsíci

    Ee pellet evideya kituka

  • @TomyPoochalil
    @TomyPoochalil Před měsícem

    നല്ല വീഡിയോ. കൂൺ വിത്ത് അയച്ചു തരുമോ?

  • @sruthyparu05
    @sruthyparu05 Před 23 dny

    ഈ കവർ എവിടെനു കിട്ടും?

    • @MinisWorld-ey5sc
      @MinisWorld-ey5sc  Před 23 dny

      കവർ കിട്ടുന്ന കടകളിൽ കിട്ടും

  • @bindusatheesh-df8wk
    @bindusatheesh-df8wk Před 6 měsíci

    Price?

  • @sarachacko4004
    @sarachacko4004 Před 6 měsíci

    Mushroom seeds where to getting

  • @FootballKerala-kd2nc
    @FootballKerala-kd2nc Před měsícem

    ഈ പെലറ്റ് എവിടെ കിട്ടും