കൂൺ കൃഷിയിൽ PH ന്റെ പ്രാധാന്യം...

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 22

  • @anilaaneesh290
    @anilaaneesh290 Před 7 měsíci +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് താങ്ക്യൂ

  • @avinashcd7944
    @avinashcd7944 Před 4 měsíci +1

    Very good information thank you 🙏

  • @ചിന്നുബാലൻ

    ഒരു സംശയം, pH നെ പറ്റി അല്ല... വൈക്കോലിലും അറക്കപ്പൊടിയിലും നമ്മൾ വിത്ത് കവറിന്റെ സൈഡിൽ ആയിട്ടല്ലേ വിതറികൊടുക്കുക... Mush പെല്ലേറ്റ് ഉപയോഗിക്കുമ്പോൾ വിത്ത് സെന്ററിൽ ഇട്ടാലും മൈസിലിയം കവർ മുഴുവൻ സ്പ്രെഡ് ആകുമോ

    • @monsoonmushrooms4599
      @monsoonmushrooms4599  Před rokem

      ആവും... Photos അയക്കാം... Whatsapp ചെയ്യൂ.. 9895912836

  • @Riyasvavad
    @Riyasvavad Před 6 měsíci +1

    Mush pellett ആണെങ്കിൽ എത്രയാണ്

  • @rejeeshraj4370
    @rejeeshraj4370 Před rokem +1

    Edak spray cheyyunna vellam ph nokki ready aakande

  • @amazingcraft4965
    @amazingcraft4965 Před rokem

    Ph മൂല്യം നോക്കാനും കണക്കാക്കാനും വെള്ളം തിളപ്പിച്ച്‌ ശേഷം pellat ഒന്നിച്ചു വെള്ളത്തിൽ ഇടുന്നതല്ലേ നല്ലത് അതാകുമ്പോൾ ഒരോ കവറിലായി നോക്കി പിന്നെ ph മൂല്യം ഓരോന്നായി കൂട്ടാൻ ശ്രെമിക്കാതെ....

  • @master-iy2dl
    @master-iy2dl Před rokem +1

    Sound കുറവാണല്ലോ

    • @monsoonmushrooms4599
      @monsoonmushrooms4599  Před rokem

      മൈക്ക് കുറച്ചു താഴ്ത്തി വെച്ച് പോയി

  • @MaestroGamingYT
    @MaestroGamingYT Před rokem

    Ok
    But water nte ph angine adjust cheyyam

    • @hariprasadmg6310
      @hariprasadmg6310 Před rokem

      നിങ്ങളുടെ വീട്ടിലെ വെള്ളത്തിൻ്റെ ph ആദ്യം ടെസ്റ്റ് കിറ്റ് അല്ലെങ്കിൽ ph മീറ്റർ വച്ച് മനസിലാക്കുക. ശേഷം വെള്ളം തിളപ്പിച്ചു mush pellet ഇട്ട് വെള്ളത്തിൻ്റെ ph നോക്കുക. Ph value 7 ഇൽ കുറച്ച് ആണെങ്കിൽ mush pelleltiil കുറച്ച് calcium carbonate add ചെയ്യുക. എത്ര എന്നത് വെള്ളത്തിൻ്റെ buffer capacity അനുസരിച്ച് മാറും. ഒരു kg mush pellet ഇൽ 50g ഒക്കെ ഇട്ടു നോക്കി ph ടെസ്റ്റ് ചെയ്ത് പിന്നെയും add ചെയ്ത് ആവശ്യത്തിനുള്ള ph value ആക്കാം. വെള്ളത്തിൽ calcium carbonate ചേർത്ത് തിളപ്പിച്ച് mush pelleltiil വെള്ളം ഒഴിവാക്കുന്ന രീതി ഒഴിവാക്കുന്നത് നല്ലതാണ്. എപ്പോഴും mush pelletil calcium carbonate ചേർത്തിട്ട് ph control ചെയ്യുക.

    • @hariprasadmg6310
      @hariprasadmg6310 Před rokem

      Not 50g, plz start with 20g and add accordingly

  • @iosr87
    @iosr87 Před rokem

    കോകോപീറ്റ് സാധാരണ എത്ര ph ആണ്

  • @sunnym.a8331
    @sunnym.a8331 Před rokem

    PH മൂല്യം കുറവോ കൂടുതലോ ആണെങ്കിൽ എങ്ങനെ കൃത്യമാക്കാം

    • @monsoonmushrooms4599
      @monsoonmushrooms4599  Před rokem

      അതു മനപ്പൂർവം പറയാതിരുന്നതാണ്.. എല്ലാവർക്കും ചെയ്യാവുന്ന ഒരു രീതി നമുക്ക് പറയാൻ സാധിക്കില്ല.. ഓരോ വെള്ളത്തിലും പ്രവർത്തിക്കുന്ന രീതി വ്യത്യസ്തമാണ്.. , Confusion ആക്കേണ്ട എന്ന് കരുതിയാണ്.... ഇങ്ങനെ ഒരു കാര്യം ഉള്ളത് അറിയിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്...😊

    • @hariprasadmg6310
      @hariprasadmg6310 Před rokem

      നിങ്ങളുടെ വീട്ടിലെ വെള്ളത്തിൻ്റെ ph ആദ്യം ടെസ്റ്റ് കിറ്റ് അല്ലെങ്കിൽ ph മീറ്റർ വച്ച് മനസിലാക്കുക. ശേഷം വെള്ളം തിളപ്പിച്ചു mush pellet ഇട്ട് വെള്ളത്തിൻ്റെ ph നോക്കുക. Ph value 7 ഇൽ കുറച്ച് ആണെങ്കിൽ mush pelleltiil കുറച്ച് calcium carbonate add ചെയ്യുക. എത്ര എന്നത് വെള്ളത്തിൻ്റെ buffer capacity അനുസരിച്ച് മാറും. ഒരു kg mush pellet ഇൽ 20g ഒക്കെ ഇട്ടു നോക്കി ph ടെസ്റ്റ് ചെയ്ത് പിന്നെയും add ചെയ്ത് ആവശ്യത്തിനുള്ള ph value ആക്കാം. വെള്ളത്തിൽ calcium carbonate ചേർത്ത് തിളപ്പിച്ച് mush pelleltiil വെള്ളം ഒഴിവാക്കുന്ന രീതി ഒഴിവാക്കുന്നത് നല്ലതാണ്. എപ്പോഴും mush pelletil calcium carbonate ചേർത്തിട്ട് ph control ചെയ്യുക.

    • @hashimkorome5411
      @hashimkorome5411 Před 8 měsíci

      Mush pellet വെള്ളത്തിൽ കലക്കിയിട്ട് ആണോ ph test cheyyendath

  • @mersonkv3765
    @mersonkv3765 Před rokem +2

    50 % കിണർ വെള്ളം + 50% ബോർ വാട്ടർ = Ph, ok😂

  • @anilaaneesh290
    @anilaaneesh290 Před 7 měsíci +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് താങ്ക്യൂ