Monsoon Mushrooms
Monsoon Mushrooms
  • 112
  • 749 969
മഴക്കാലം ആയി കൂൺ കൃഷി തുടങ്ങാം.. തണുപ്പുള്ള ഈ സമയം ആണ് കൂൺ കൃഷിക്ക് ഏറ്റവും അനുയോജ്യം.MoB 9895912836
കൂണ്‍കൃഷിയില്‍ കർഷകർ നേരിടുന്ന പ്രതിസന്ധി ആണ്‌ അണുനശീകരണം അതിനൊരു പരിഹാരം തേടി നടന്നാണ് നമ്മൾ sterilised mushroom pellet എന്ന ആശയത്തിലേക്ക് എത്തി നില്‍ക്കുന്നത്
Mush pellet വെച്ച് കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും നമ്മൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് കൈ കൊണ്ടുള്ള ഇടപെടല്‍ pellet എടുക്കുന്നത് Detol കൊണ്ട്‌ clean ആക്കിയ ഒരു steel cup കൊണ്ടും PP cover (12×18) ന്റെ ഉള്ളില്‍ കൈ കടത്താതെയും അതുപോലെ വിത്ത് ഇടുന്നത് cover ന് ഉള്ളില്‍ നിന്ന് തന്നെ പൊടിച്ച് നേരിട്ട് pellets പൊടിയിലേക്ക് ഇടേണ്ടതും ആണ്‌.
1 കിലോ pellet തൂക്കി P.P cover ലേക്ക് ഇട്ട ശേഷം അതിലേക്ക് 100° Celsius വെള്ളമാണ് ഒഴിച്ചു കൊടുക്കുന്നത് ശേഷം മടക്കി അത് കുതിര്‍ന്ന് വികസി ക്കുന്നതിനും, ചൂട് മാറാനും കാത്തിരിക്കുന്നു. 7 മണിക്കൂറിന് ശേഷം 150gram വിത്ത് cover ല്‍ നിന്ന് തന്നെ Bed ലേക്ക് ഇട്ടു കൊടുക്കുകയും ശേഷം Bed പൂര്‍ണമായും ഒന്ന് ഇളക്കിവിട്ട് ശേഷം micropore tap (മെഡിക്കല്‍ shopil നിന്നും ലഭിക്കും)cover ന്റെ അഗ്ര ഭാഗം കൂട്ടി ഒട്ടിക്കുക
അതിന് ശേഷം 15 ദിവസം സാധാരണയായി ചെയ്യുന്നത് പോലെ വൃത്തിയുള്ള മുറിയിലോ, കൂണ്‍ പുരയിടത്തിലോ സൂക്ഷിക്കാം
15 ദിവസം കഴിഞ്ഞ് 5 സ്ഥലങ്ങളില്‍ 1cm കനത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും വെള്ളം നനച്ചു കൊടുക്കുകയും ചെയ്യാം.. 21 ദിവസം കൊണ്ട് കൂൺ വരുന്നത് ആയിരിക്കാം, കാലാവസ്ഥ അനുസരിച്ചു 5ദിവസം പുറകിലോട്ടോ മുന്നിലോട്ടോ പോകാം.. അടുത്ത 7 മുതൽ 15 ദിവസം കൊണ്ട് 2 മത്തെ വിളവും ക്രമത്തിൽ 3ഉം 4 ഉം വിളവുകളും ലഭിക്കും.. സംശയങ്ങൾ 9895912836 നമ്പറിൽ whatsapp ചെയ്തു തീർക്കാവുന്നതാണ്.. കൂൺ കർഷകർക്ക് ഇതൊരു തുടക്കവും വഴിതിരിവും ആവട്ടെ എന്ന് ആശംസിക്കുന്നു... എല്ലാവർക്കും ജീവിതത്തിൽ വൻ വിജയം ഉണ്ടാവട്ടെ 🙏🏻
കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 10ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..
കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്
കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 1000 ത്തിനു മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 100ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..
കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..
രാഹുൽ : 9895912836
നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു
czcams.com/video/aRiM0CXW9Ds/video.html
czcams.com/video/YB2-SDu4cRU/video.html
czcams.com/video/EfBJnWxWW1w/video.html
czcams.com/video/UmOLxh7y2Zs/video.html
czcams.com/video/tojNFywbKnM/video.html
czcams.com/video/Tipz9Y40B_c/video.html
czcams.com/video/TrQVBcWiKKE/video.html
czcams.com/video/C7o9gFta4fk/video.html
czcams.com/video/2x7aO_H8u0c/video.html
czcams.com/video/PGNgmaaC_j0/video.html
#Mushroom cultivation
#Mushroom seed
#Kerala Mushroom
#mushroom
#mushrooms
# Mushroom Malayalam
#കൂൺ കൃഷി
#കൂൺ വിത്തുകൾ
#കൂൺ
#കൂണ്
#കുമിൽ
#agricultural
#cultivation
#malayalam
#മലയാളം
#in malayalam
#monsoon mushrooms
#mushroom spawn
#mushroomseed
#extraincome
#sidebusiness
#sidebusinessideas
#mushroom
#കൃഷി
#കൂൺ
#കൂണ്
#കുമില്
#mushroom
#agricultural
#mushroom
#agricultural
#kerala
#monsoon
#മലയാളം
#mushroom
#monsoonmushrooms
#rahulgovind
#koon
#video #videos
#mushroompriparation
#sidedish
#taste
#tasteofindia
#tastegood
zhlédnutí: 7 172

Video

ഒരു മാസം മുൻപ് ഡെങ്കി പനി വന്നു 6 ദിവസം അഡ്മിറ്റ്‌ ആയപ്പോൾ ഉണ്ടായ ചെറിയ ഒരു അനുഭവം കൂടെ ഒരു അറിവും
zhlédnutí 448Před 2 měsíci
ഒരു മാസം മുൻപ് ഡെങ്കി പനി വന്നു 6 ദിവസം അഡ്മിറ്റ്‌ ആയപ്പോൾ ഉണ്ടായ ചെറിയ ഒരു അനുഭവം കൂടെ ഒരു അറിവും
ഈ പറമ്പ് മുഴുവൻ കൂൺ വിരിയും.. കൂൺ വിളവ് എടുപ്പ് കഴിഞ്ഞ ബെഡ്ഡുകൾ തൊടിയിൽ വിരിഞ്ഞപ്പോൾ Mob 9895912836
zhlédnutí 1,3KPřed 2 měsíci
കഴിഞ്ഞ സെപ്റ്റംബർ ഒക്ടോബർ നവംബർ മാസങ്ങളിൽ ചെയ്ത 2500 ഓളം വരുന്ന ബെഡുകൾ പൂർണമായും കൂൺ വിളവ് എടുത്ത ശേഷം.. വളമായി നമ്മൾ തെങ്ങിന്റെ ചുവട്ടിൽ ഇട്ടിരുന്നു മഴ കൂടി പെയ്തത്തോടെ ഒരാഴ്ചയായി എല്ലാ സ്ഥലത്തും കൂൺ വിരിഞ്ഞു.. ഇപ്പോൾ നോക്കിയാൽ വീടിന്റെ ചുറ്റും കിലോ കണക്കിന് കൂണുകൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ്.. ഈ കൂണുകൾ ഉപയോഗിക്കാറില്ല.. നിങ്ങളുടെ കാഴ്ചയിലേക്ക് ഒരു വീഡിയോ ചെയ്യിതു എന്ന് മാത്രം... 🥰🍄🍄🍄 എല്ലാ ...
May Day Celebration... May Day salute for Monsoon Mushroom Family 🍄🍄🍄
zhlédnutí 524Před 3 měsíci
May Day Celebration... May Day salute for Monsoon Mushroom Family 🍄🍄🍄
8 മാസം കഴിഞ്ഞ കൂൺ ബെഡുകൾ.. Contact 9895912836, #monsoonmushrooms #mushroom #കൂൺ #agricultural #കുമിൽ
zhlédnutí 2,7KPřed 3 měsíci
8 മാസം കഴിഞ്ഞാലും ബെഡുകൾ മോശമാവില്ല.. കൃത്യമായ പരിചരണം ഉണ്ടെങ്കിൽ ഒരു ബെഡിൽ നിന്നും പരമാവധി വിളവ് എടുക്കാൻ സാധിക്കും 9 മാസം മുന്നേ കേരളത്തിൽ ആദ്യമായി Mushpellet ഉപയോഗിച്ച് കൂൺ കൃഷി ചെയ്യുന്ന വീഡിയോ നമ്മൾ അവതരിപ്പിച്ചിരുന്നു, കേരളത്തിൽ ഉടനീളം കൂൺ കർഷകർ അതു ഏറ്റെടുത്തു വിജയിപ്പിച്ചതിനു ആദ്യമേ നന്ദി പറയുന്നു 🙏🏻.. ഇനിയും Mushpellet ഉപയോഗിച്ച് തുടങ്ങാത്തവർ എത്രയും വേഗം ഓർഡർ ചെയ്തു പുതിയ രീതിയിലേക്ക്...
ഒരുമാസം മുൻപ് പണി തീർത്തു കൊടുത്ത Mushroom HiTec Farm.. Contact 9895912836
zhlédnutí 2,4KPřed 4 měsíci
സംതൃപ്തി, സന്തോഷം, അഭിമാനം... ഒരു മാസം മുൻപ് ഞാൻ തിരുവനന്തപുരത്തു പണി തീർത്തു കൊടുത്തു കൃഷി തുടങ്ങിയ ഫാം.. ഇന്നലെ വിളവ് എടുപ്പ് തുടങ്ങി.. ഫാം മുതൽ കൂൺ കൃഷിക്ക് വേണ്ട എല്ലാ വസ്തുക്കളും സേവനങ്ങളും നൽകി.. എനിക്ക് കൂൺ ഉണ്ടാവുന്നതിലും സന്തോഷം തരുന്ന മനസ്സിന് ഒരുപാട് അഭിമാനം തോന്നിയ നിമിഷം, ഒരു കസ്റ്റമർക്ക് കിട്ടുന്ന സന്തോഷം അതു കാണുമ്പോൾ കിട്ടുന്ന സംതൃപ്തി.. ❤‍🔥... #monsoonmushrooms #കൂൺകൃഷി #mushpe...
ഉറി കെട്ടാം എളുപ്പത്തിൽ... പല വിധം ഉറികൾ നിർമ്മിക്കുന്നത് കാണാം... Monsoon Mushrooms 9895912836.
zhlédnutí 7KPřed 5 měsíci
കൂൺ കൃഷിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾ നൽകുന്നു.. please contact 9895912836 #mushpellet #monsoonmushrooms #Rahulgovind #mushroom #കൂൺ #കൂൺകൃഷി #spawn #agricultural #backyardfarming #cultivation ഏകദേശം 200ദിവസം മുന്നേ കേരളത്തിൽ ആദ്യമായി Mushpellet ഉപയോഗിച്ച് കൂൺ കൃഷി ചെയ്യുന്ന വീഡിയോ നമ്മൾ അവതരിപ്പിച്ചിരുന്നു, കേരളത്തിൽ ഉടനീളം കൂൺ കർഷകർ അതു ഏറ്റെടുത്തു വിജയിപ്പിച്ചതിനു ആദ്യമേ നന്ദി പറയുന്ന...
Mush Pelletആവിശ്യമുള്ളവർ വിളിക്കുക 9895912836. കൂൺ വിത്തുകൾ,വിത്ത് മുതൽ വിപണനം വരെ എല്ലാ സഹായങ്ങളും
zhlédnutí 10KPřed 5 měsíci
200 ദിവസം മുന്നേ കേരളത്തിൽ ആദ്യമായി Mushpellet ഉപയോഗിച്ച് കൂൺ കൃഷി ചെയ്യുന്ന വീഡിയോ നമ്മൾ അവതരിപ്പിച്ചിരുന്നു, കേരളത്തിൽ ഉടനീളം കൂൺ കർഷകർ അതു ഏറ്റെടുത്തു വിജയിപ്പിച്ചതിനു ആദ്യമേ നന്ദി പറയുന്നു 🙏🏻.. ഇനിയും Mushpellet ഉപയോഗിച്ച് തുടങ്ങാത്തവർ എത്രയും വേഗം ഓർഡർ ചെയ്തു പുതിയ രീതിയിലേക്ക് മാറാൻ അഭ്യർത്ഥിക്കുന്നു ഓർഡർ ചെയ്യാൻ Whatsapp 9895912836... ചുരുങ്ങിയ സമയം കൊണ്ട് യാതൊരു കീട ശല്യങ്ങളും ഇല്ലാതെ ക...
Deepika Agri Entrepreneur Award ❤‍🔥 #9895912836 #monsoonmushrooms #rahulgovind #കൂൺകൃഷി
zhlédnutí 626Před 6 měsíci
240 ദിവസം മുന്നേ കേരളത്തിൽ ആദ്യമായി Mushpellet ഉപയോഗിച്ച് കൂൺ കൃഷി ചെയ്യുന്ന വീഡിയോ നമ്മൾ അവതരിപ്പിച്ചിരുന്നു, കേരളത്തിൽ ഉടനീളം കൂൺ കർഷകർ അതു ഏറ്റെടുത്തു വിജയിപ്പിച്ചതിനു ആദ്യമേ നന്ദി പറയുന്നു 🙏🏻.. ഇനിയും Mushpellet ഉപയോഗിച്ച് തുടങ്ങാത്തവർ എത്രയും വേഗം ഓർഡർ ചെയ്തു പുതിയ രീതിയിലേക്ക് മാറാൻ അഭ്യർത്ഥിക്കുന്നു ഓർഡർ ചെയ്യാൻ Whatsapp 9895912836... ചുരുങ്ങിയ സമയം കൊണ്ട് യാതൊരു കീട ശല്യങ്ങളും ഇല്ലാതെ ക...
കൂൺ എങ്ങനെ എളുപ്പത്തിൽ വില്പന നടത്താം.. For Registration 8921390344 #monsoonmushrooms #rahulgovind
zhlédnutí 2,1KPřed 7 měsíci
കൂൺ കൃഷിയിൽ സാധാരണ എല്ലാവരും നേരിടുന്ന പ്രശ്നം ആണ്.. വില്പന, മാർക്കറ്റ് ഇല്ലായ്മ.. എന്നാൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കാര്യം തന്നെ ആണ് ഇത്‌.. അതിനു വേണ്ടി നമ്മൾ നിങ്ങളെ തയ്യാറാക്കുന്നു... For Registration 8921390344
2023....
zhlédnutí 510Před 7 měsíci
2023....
എല്ലാ കൂൺ കൃഷി കൂട്ടുകാർക്കും ഒരുപാട് നന്ദി 🙏🏻 #monsoonmushrooms #rahulgovind 9895912836
zhlédnutí 1,8KPřed 8 měsíci
എല്ലാ കൂൺ കൃഷി കൂട്ടുകാർക്കും ഒരുപാട് നന്ദി 🙏🏻 #monsoonmushrooms #rahulgovind 9895912836
കൂൺകൃഷിയിൽ പ്രാണി ശല്യം ഉണ്ടോ...!!?? പരിഹാരം ഉണ്ട്.. Contact 9895912836
zhlédnutí 2,8KPřed 8 měsíci
കൂൺകൃഷിയിൽ പ്രാണി ശല്യം ഉണ്ടോ...!!?? പരിഹാരം ഉണ്ട്.. Contact 9895912836
Mush Pellet വീണ്ടും മാറ്റങ്ങൾ.. Must Watch.. അറിയാം പുതിയ രീതി.. #monsoonmushrooms #mushroom #കൂൺ
zhlédnutí 12KPřed 9 měsíci
Mush Pellet വീണ്ടും മാറ്റങ്ങൾ.. Must Watch.. അറിയാം പുതിയ രീതി.. #monsoonmushrooms #mushroom #കൂൺ
കൂൺ കൃഷിയിൽ Mush Pellet ന്റെ പ്രാധാന്യം #Rahulgovind 9895912836..ഓർഡർ ചെയ്യൂ.. #mushroom #കൂൺ #agri
zhlédnutí 8KPřed 9 měsíci
കൂൺ കൃഷിയിൽ Mush Pellet ന്റെ പ്രാധാന്യം #Rahulgovind 9895912836..ഓർഡർ ചെയ്യൂ.. #mushroom #കൂൺ #agri
Agricultural Science Congress 2023 @Kochi
zhlédnutí 561Před 10 měsíci
Agricultural Science Congress 2023 @Kochi
4th Harvest, Mush Pellet Result.. Rahul Govind 9895912836
zhlédnutí 1,6KPřed 10 měsíci
4th Harvest, Mush Pellet Result.. Rahul Govind 9895912836
അമ്മയും കുഞ്ഞും.... 21 ദിവസത്തെ വിശേഷങ്ങൾ 🥰.. Thankq "അമ്മയും കുഞ്ഞും"
zhlédnutí 997Před 10 měsíci
അമ്മയും കുഞ്ഞും.... 21 ദിവസത്തെ വിശേഷങ്ങൾ 🥰.. Thankq "അമ്മയും കുഞ്ഞും"
Name Ceremony Board .. Making Video
zhlédnutí 4,5KPřed 10 měsíci
Name Ceremony Board .. Making Video
Mush Pellet Result... 3 rd Harvest #Rahul Govind 9895912836.. #mushroom #കൂൺകൃഷി #കൂൺ #കൂണ്
zhlédnutí 870Před 11 měsíci
Mush Pellet Result... 3 rd Harvest #Rahul Govind 9895912836.. #mushroom #കൂൺകൃഷി #കൂൺ #കൂണ്
Mush Pellet 3 rd Harvest... For Mush Pellet Contact 9895912836
zhlédnutí 731Před 11 měsíci
Mush Pellet 3 rd Harvest... For Mush Pellet Contact 9895912836
3 rd Harvest #Mushpellet #Rahulgovind #mushroom #കൂൺ #കൂൺകൃഷി #trending #mushroomfarming #kerala
zhlédnutí 1KPřed 11 měsíci
3 rd Harvest #Mushpellet #Rahulgovind #mushroom #കൂൺ #കൂൺകൃഷി #trending #mushroomfarming #kerala
അമ്മയുടെ അച്ചാറ് കുപ്പിയിൽ എന്റെ കൂൺ കൃഷി 😁
zhlédnutí 1,4KPřed rokem
അമ്മയുടെ അച്ചാറ് കുപ്പിയിൽ എന്റെ കൂൺ കൃഷി 😁
Second Harvest, Part 10, Mush Pellet..
zhlédnutí 811Před rokem
Second Harvest, Part 10, Mush Pellet..
സെമിനാർ.. കൂണ്‍കൃഷിയിലെ നൂതന രീതികൾ.. #കൂണ് #mushroom
zhlédnutí 9KPřed rokem
സെമിനാർ.. കൂണ്‍കൃഷിയിലെ നൂതന രീതികൾ.. #കൂണ് #mushroom
2nd Harvest.. കർഷകദിനം ആശംസകൾ..
zhlédnutí 939Před rokem
2nd Harvest.. കർഷകദിനം ആശംസകൾ..
Pellet Live Show..Part 8.. second Harvest
zhlédnutí 1KPřed rokem
Pellet Live Show..Part 8.. second Harvest
എളുപ്പത്തിൽ ബെഡ് നിറയ്ക്കാം #MushPellet #Rahulgovind #കൂൺ #mushroom #malayalam #kerala #agricultural
zhlédnutí 11KPřed rokem
എളുപ്പത്തിൽ ബെഡ് നിറയ്ക്കാം #MushPellet #Rahulgovind #കൂൺ #mushroom #malayalam #kerala #agricultural
അടുത്ത ബെഡിലും കൂൺ വിരിഞ്ഞു. Part 7 #Mushpellet #Rahulgovind #കൂൺ #mushroom #കൂൺകൃഷി #Kerala
zhlédnutí 1,8KPřed rokem
അടുത്ത ബെഡിലും കൂൺ വിരിഞ്ഞു. Part 7 #Mushpellet #Rahulgovind #കൂൺ #mushroom #കൂൺകൃഷി #Kerala

Komentáře

  • @josems6408
    @josems6408 Před 23 hodinami

  • @user-ev8oy8gn4g
    @user-ev8oy8gn4g Před 4 dny

    Pellet കൂണിൽ മഞ്ഞ കളർ എന്താ വരുന്നത്. അത് കിളിർക്കില്ലേ

  • @mikiethomas3321
    @mikiethomas3321 Před 4 dny

    Mush pellets rate per kg

  • @user-hx2yg7cf9e
    @user-hx2yg7cf9e Před 5 dny

    Sthalam yevideya

  • @Ashifknpy
    @Ashifknpy Před 7 dny

    ധാരാളം മുട്ടുകൾ ഉണ്ടാകുന്നുണ്ട് പലതും വിരിയുന്നില്ല മഞ്ഞ കളർ ആയി ഉണങ്ങി പോകുന്നു ഒന്നോ രണ്ടോ ദളങ്ങൾ മാത്രം കുറച്ചെങ്കിലും പുറത്തേക്കു വരും ബാക്കിയോകെ പുറത്തേക്കു വരാതെ നഷ്ടപ്പെട്ടു പോകുകയാണ്

  • @openframevlogs
    @openframevlogs Před 11 dny

    Vedichu vilikkunathinu yeth license edukkedeth

  • @indirareghu4608
    @indirareghu4608 Před 12 dny

    Phonenumberthatumo

  • @raviks192
    @raviks192 Před 14 dny

    പുതിയ കൃഷിക്ക് വിത്ത് വേണം

  • @raviks192
    @raviks192 Před 14 dny

    പുതിയ കവിക്കാർ ഉണ്ടാകും

  • @Ashifknpy
    @Ashifknpy Před 14 dny

    എന്റേത് മുട്ട് വരുന്നുണ്ട് അത് കൂണ്കളായി വിരിയു ന്നില്ല മുട്ടുകളെല്ലാം മഞ്ഞ കളർ ആയി പോകുകയാണ്

  • @sujathamk9994
    @sujathamk9994 Před 16 dny

    കൂൺ ഷെഡ്‌ഡിലെ കുഞ്ഞീച്ച പോവാൻ എന്ട് ചെയ്യണം

    • @monsoonmushrooms4599
      @monsoonmushrooms4599 Před 14 dny

      ഇതിൽ തന്നെ വീഡിയോ ഉണ്ടല്ലോ..

  • @Nandana_nandu123
    @Nandana_nandu123 Před 16 dny

    Helo 15 divasam dark roomil വെച്ചതിനുശേഷം പിന്നിട് മൈസിലിയ വന്നു കഴിഞ്ഞു ലൈറ്റ് ഇടണോ രാത്രി oke🙄. പ്ലീസ് reply

  • @manjadionair
    @manjadionair Před 18 dny

    രാഹുൽ Depaul ആണോ പഠിച്ചത് 🤔

  • @premaks7663
    @premaks7663 Před 18 dny

    Plzz rply

  • @premaks7663
    @premaks7663 Před 18 dny

    Achar supply undoo

  • @k.pleelavathy7602
    @k.pleelavathy7602 Před 20 dny

    ഇത്തരം ഉറികൾ വില്പന ചെയ്യുന്നുണ്ടോ? കൊറിയർ വഴി ആവശ്യമുള്ളവർക്ക് അയക്കു മോ?

  • @majeedandikkadan5860
    @majeedandikkadan5860 Před 21 dnem

    കേരളം വിട്ട് എവിടെ പോയാലും ബിസിനസ്സ് ചെയ്യാം കേരളത്തിൽ പെട്ടെന്ന് ബിസിനെസ്സ് പൂട്ടാൻ അവസരം

  • @arunap5311
    @arunap5311 Před 22 dny

    Pillett evide kittum

  • @radhan8689
    @radhan8689 Před 25 dny

    👍

  • @manojkumars389
    @manojkumars389 Před 25 dny

    😂

  • @jisha7029
    @jisha7029 Před 25 dny

    Ethra days water spray cheyanam

    • @monsoonmushrooms4599
      @monsoonmushrooms4599 Před 25 dny

      15 ദിവസം കഴിഞ്ഞാൽ.. ആ ബെഡ് എടുത്തു കളയുന്ന വരെ തണുപ്പ് കൊടുക്കണം

  • @welcomeyoutube2929
    @welcomeyoutube2929 Před 28 dny

    Mush pelt ethra nalu expired date und

    • @monsoonmushrooms4599
      @monsoonmushrooms4599 Před 24 dny

      ഈർപ്പം തട്ടാതെ വെള്ളം തട്ടാതെ നോക്കിയാൽ 3-4 മാസം വരെ കുഴപ്പമില്ല

  • @ajgame3658
    @ajgame3658 Před 28 dny

    കയറിന്റെ നീളം എത്ര വേണം

  • @EXOTICFISHFARM
    @EXOTICFISHFARM Před 29 dny

    Irutt allel blackish area nirbandhamaano. Eniku koon krishi thalparyam und

  • @darlyjiju4030
    @darlyjiju4030 Před měsícem

    Mush pellet എവിടെ കിട്ടും

  • @shithusvlog
    @shithusvlog Před měsícem

    Thanks for the information 😅

  • @700542
    @700542 Před měsícem

    Shed ആണെകിൽ? GI sheet കൊണ്ട് ഉള്ള തു. പഞ്ചായത്ത് ലൈസൻസ് ആവശ്യം ഉണ്ടോ?

  • @k.pleelavathy7602
    @k.pleelavathy7602 Před měsícem

    വളരെ ഉപകാരപ്രദമായ വീഡിയോ 'എനിക്കും ഈ കൃഷി ചെയ്യാൻ താലപര്യമുണ്ട്. ഞാൻ 1 കി പെല്ലറ്റ് വാങ്ങി ചെയിതിട്ടുണ്ട്. അതിൻ്റെ സ്ഥിതി നോക്കിയ ശേഷം വാങ്ങാം' ഉറി പോലുള്ള നെറ്റ് മാത്രം കൊടുക്കുമോ?

  • @sweeetheartofbty12
    @sweeetheartofbty12 Před měsícem

    ഇതിനു export സാദ്ധ്യതകൾ ഉണ്ടോ

  • @ahammedmukkan8580
    @ahammedmukkan8580 Před měsícem

    മഷ് പെല്ലറ്റ് നിർമ്മാണ വീഡിയോ

  • @lizajoseph196
    @lizajoseph196 Před měsícem

    15 ദിവസം കറുത്ത തുണി ഇട്ട് മുടി വെക്കണ്ടേ

  • @lizajoseph196
    @lizajoseph196 Před měsícem

    Next step?

  • @ramakrishnanraman1245
    @ramakrishnanraman1245 Před měsícem

    ഒരു കവർ കൃഷി ചെയ്യുന്നതിനുള്ള ചിലവും ഒരു കവറിൽ നിന്ന് കിട്ടുന്ന വരുമാനവും ഒന്ന് പറയുമോ? കേരളത്തിന് വെളിയിൽ ഈ പെല്ലറ്റും 53 മൈക്രോൺ കവറും കിട്ടുമോ? നിങ്ങള്ക്ക് അവ അയച്ചു തരുവാൻ സാധിക്കുമോ? ഉത്തരം കംമെന്റിൽ ചേർത്താൽ മതിയാകും

  • @irzuzu7979
    @irzuzu7979 Před měsícem

    Very help full video

  • @KannanMon-ek2ge
    @KannanMon-ek2ge Před měsícem

    Pellet enthubvaaa

  • @KannanMon-ek2ge
    @KannanMon-ek2ge Před měsícem

    Pellet and seed different annooo

  • @user-yl3hs3vt4v
    @user-yl3hs3vt4v Před měsícem

    Hii..

  • @gamemaniax4430
    @gamemaniax4430 Před měsícem

    Mushroom inu Venda normal ph etrayaanu?

  • @user-lz7jn4es7w
    @user-lz7jn4es7w Před měsícem

    Cost of shed

  • @Ashifknpy
    @Ashifknpy Před měsícem

    Trycodrama vannath ട്രീറ്റ്‌ cheithu ഓക്കേ ആക്കാൻ എന്ത് ചെയ്യണം എന്റെ 5 ഡേ ആയ എല്ലാ ബെഡിലും ഈ ഗ്രീൻ കളർ വന്നിട്ടുണ്ട്

  • @jexysoman2976
    @jexysoman2976 Před měsícem

    Mushroom bed sale ഉണ്ടോ? courior ചെയ്തു തരുമോ?

  • @DhanyaGopakumar-l6y
    @DhanyaGopakumar-l6y Před měsícem

    Eth normal pellet anno

  • @bijugopalank6844
    @bijugopalank6844 Před měsícem

    👌👌

  • @koyakunhi4898
    @koyakunhi4898 Před měsícem

    Super

  • @girishsebastian2054
    @girishsebastian2054 Před měsícem

    Thank You രാഹുൽ❤

  • @SNpoultry1571
    @SNpoultry1571 Před měsícem

    വീഡിയോ വളരെ ഉപകാരപ്രദം 👍🏻👍🏻

  • @Ashifknpy
    @Ashifknpy Před měsícem

    Pacha colour vannittund vella colourilulla puzhukkalum undu kurachu bhagathu vithu white colour maari brown colour aayu ipol 10 days aayi ee bedil ini mula varaan chancundo

  • @jijithavijayakumar
    @jijithavijayakumar Před měsícem

    Legal metrologyil fssai license thanne venam enn undo? Fssai regestaration ayalum mathio? Bcz 12 lakshathinu thazhe aanu vitt varav nkil license allallo, rgstrn mathiyallo.

  • @prabhathulaseedharan758
    @prabhathulaseedharan758 Před měsícem

    മുകളിൽ നാലു കയറും ഒന്നിച്ചാണോ കെട്ടിയിരിക്കുന്നത്

  • @paaru33
    @paaru33 Před měsícem

    Ee koon saalakku ethra roopa chilavaayi