കൂൺ വില്പന നടത്തുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം..

Sdílet
Vložit
  • čas přidán 27. 08. 2024
  • കൂൺ കൃഷി വ്യാപാരം ചെയ്യുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, കൈയിൽ കരുത്തേണ്ടുന്ന രേഖകൾ എന്തൊക്കെ ആണെന്നും അതെങ്ങനെ നേടിയെടുക്കാമെന്നും ആണ് ഈ വിഡിയോവിലൂടെ വ്യക്തമാക്കുന്നത്..
    കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 8ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..
    കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്
    കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 500മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 50ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..
    കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..
    രാഹുൽ : 9895912836
    പ്രജിത് :9745772969
    നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു
    • ചിപ്പിക്കൂൺ കൃഷി എങ്ങന...
    • കൂൺ തടം വെക്കാൻ റൂം ശര...
    • കൂൺ കൃഷിയിലേക്ക് ഇറങ്ങ...
    • കൂൺ തടത്തിൽ ഉണ്ടാകുന്ന...
    • കൂൺ തടങ്ങളിൽ ഉണ്ടാകുന്...
    • കൂൺ പുര നിർമിക്കാൻ തയ്...
    • കൂൺ വില്പന നടത്തുമ്പോൾ...
    • കൂൺ കൃഷിയും, ലഭ്യമായ സ...
    • പാൽക്കൂൺ കൃഷി.. ചെയ്യേ...
    • #കൂൺ ബെഡിൽ കടുക് മണികള...
    #Mushroom cultivation
    #Mushroom seed
    #Kerala Mushroom
    #mushroom
    #mushrooms
    Mushroom Malayalam
    #കൂൺ കൃഷി
    #കൂൺ വിത്തുകൾ
    #കൂൺ
    #കൂണ്
    #കുമിൽ
    #agricultural
    #cultivation
    #malayalam
    #മലയാളം
    കൂൺ കൃഷി സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാം..
    For any queries regarding mushroom cultivation and marketing, contact us..
    Rahul. 9895912836
    Prajith. 9745772969
    Whatsapp number. 8075520082

Komentáře • 182

  • @prasadcg
    @prasadcg Před 9 měsíci +6

    🙏🙂 കൂൺ കൃഷിയിലെ തുടക്കക്കാർക്ക് വേണ്ടി വളരേ പ്രയോജനകരമായ അറിവ്‌ പകർന്നു നൽകിയതിന് നന്ദി അറിയിക്കുന്നു.👌🏼🤗 വളരേ പ്രയോജനകരമായ വീഡിയേ🧡🤍💚

  • @ummernp5726
    @ummernp5726 Před 3 lety +8

    വളരെ വിലപ്പെട്ട
    നല്ല ഒരു അറിവാണ് രാഹുൽജി
    താങ്കൾ നൽകിയിരിക്കുന്നത്
    നന്ദി രാഹുൽ നന്ദി

  • @jyothilekshmi5860
    @jyothilekshmi5860 Před 3 lety +4

    Most important aspect of mushroom farming and marketing.....great video.....million thanks to you guys....🙏🙏👏👏👏👏👏👏👏

  • @rajanp6784
    @rajanp6784 Před 8 měsíci +1

    വിലപ്പെട്ട അറിവ് പകർന്നു തന്നതിനു നന്ദി

  • @anniejoseph2829
    @anniejoseph2829 Před 3 lety +7

    Very informative..no one explained these information so clearly.
    Thank you

  • @geethuvarghese9103
    @geethuvarghese9103 Před 8 měsíci +3

    Thank you bro.

  • @abdulsamadsamad1720
    @abdulsamadsamad1720 Před 3 lety +3

    നന്നായി ഒരു നല്ല അറിവ് തന്നതിന് നനന്ദിയുണ്ട്

  • @maneshmohanan4081
    @maneshmohanan4081 Před 3 lety +4

    Rahuletta thanks, usefull information for beginners

  • @mariespv513
    @mariespv513 Před 3 lety +2

    Very useful valuable information 👌thank-you..waiting for more vedio..

  • @ambikaambika21
    @ambikaambika21 Před 3 lety +2

    ഞാൻ കൃഷി ചെയ്യാൻ പോകുകയാണ് നന്നായി ഈ അറിവ് നൽകിയതിന് 🙏🙏🙏🙏🙏👌

  • @kareemchemmanam877
    @kareemchemmanam877 Před 9 měsíci +1

    നന്ദി 👍🏻

  • @girijannambiar6241
    @girijannambiar6241 Před rokem +1

    very very useful information thankyou.

  • @irzuzu7979
    @irzuzu7979 Před měsícem +1

    Very help full video

  • @jelsonvarghese5126
    @jelsonvarghese5126 Před 3 měsíci +1

    Thank you ❤️

  • @VipinCNair-mw2zl
    @VipinCNair-mw2zl Před 3 lety +3

    Nalla information thanne aanu🙌

  • @VinithaPraveen-w9w
    @VinithaPraveen-w9w Před 2 měsíci +1

    Innu aniku rahul sarite classill pankkuadukankazijunu മാലൂർ വെച്ച് supper class sar

  • @vivek-kw3bq
    @vivek-kw3bq Před 3 lety +4

    വളരെ നല്ല അവതരണം.... കൂൺ കൃഷിക്ക് ലഭിക്കയുന്ന സബ്‌സിഡി മറ്റു ആനുകൂല്യങ്ങളെ കുറിച് പറയാമോ????

  • @jayamohannanukuttan4536

    Hai RAHUL thank u so much Very 👍👍👍👍👍👍👍VERY GOOD TALK AND INFORMATION

  • @shibusatheesh4116
    @shibusatheesh4116 Před 3 lety +1

    താങ്ക്സ്, ഗുഡ് ഇൻഫർമേഷൻ

  • @haridasunni6907
    @haridasunni6907 Před 3 lety +3

    Super.... 👏👍🙏

  • @anitharetheesh5743
    @anitharetheesh5743 Před rokem +1

    Thanks🙏🏻

  • @chinchuka6652
    @chinchuka6652 Před 10 měsíci +1

    Thanks

  • @ramachandrankvdeveekripa6968

    ഇത്രയും വിവരങ്ങള്‍ പങ്കു വെച്ചതിൽ വളരെ നന്ദി

  • @umeshskilimanoor1946
    @umeshskilimanoor1946 Před 2 lety +1

    Thanks rahul

  • @nimishabhagyaraj
    @nimishabhagyaraj Před 3 lety +2

    Keep up the good work.. very informative

  • @basil4996
    @basil4996 Před 2 měsíci +2

    eee food inte expiry date anganeya ariyune? calculate cheyyane? pack cheythu kazhinju athre day use cheyyan pattum engane ath extend akkam ...refrigere cheyth sookshikan patto...explain cheyyamo bro

    • @monsoonmushrooms4599
      @monsoonmushrooms4599  Před 2 měsíci

      ഓരോ കൂണി നും വ്യത്യാസം ഉണ്ട്.. ചിപ്പികൂൺ ആണെങ്കിൽ 2 days നോർമൽ temp, ഫ്രിഡ്ജിൽ വിളവെടുത്ത ദിവസം വെച്ചാൽ 3 days,
      പാൽകൂൺ ആണെങ്കിൽ 3-4 days നോർമൽ temp.

    • @jayakumarpb3160
      @jayakumarpb3160 Před 8 dny

      വളരെ നല്ല അവതരണം, നന്ദി..

  • @saranyasuresh4062
    @saranyasuresh4062 Před 2 lety +1

    Supr very helpfull info.

  • @swapnamol8431
    @swapnamol8431 Před 3 lety +1

    Very useful information for the beginners

  • @rafeequerafan1327
    @rafeequerafan1327 Před 3 lety +2

    താങ്ക്സ് 🙏😊💐💐

  • @Malabariadukkala
    @Malabariadukkala Před 3 lety +1

    Thank you

  • @muhammediqbalck2220
    @muhammediqbalck2220 Před 3 lety +1

    thnks, useful information

  • @saleems6298
    @saleems6298 Před rokem +1

    സൂപ്പർ 👍👍👍👍👍👍

  • @avt484
    @avt484 Před 3 lety

    Thanks a lot

  • @rajeshcheriyanad1690
    @rajeshcheriyanad1690 Před 2 lety

    നല്ല വിവരണം

  • @Spider_432
    @Spider_432 Před rokem +1

    Thengs❤️

  • @meissafe3792
    @meissafe3792 Před 2 lety +4

    FSSAI and legal metrology certificate apply ചെയ്താൽ എത്ര ദിവസം കൊണ്ട് കിട്ടും. 🤔🤔🤔

  • @kiranchand474
    @kiranchand474 Před 3 lety +1

    excellent information

  • @JayasreeL-eh9wl
    @JayasreeL-eh9wl Před rokem +1

    Well done

  • @kknair4818
    @kknair4818 Před 3 lety +3

    കുടുംബശ്രീ അംഗങൾക് ലൈസൻസ് എടുക്കേണ്ടതുൺഠോ?.

  • @eDiTs-gr8fi
    @eDiTs-gr8fi Před 3 lety

    👍 good information...

  • @MedLife786
    @MedLife786 Před 3 lety +1

    Good ക്ലാസ്♥️👍

  • @Barch5101
    @Barch5101 Před rokem +2

    Mushroom cultivationu vendi, Fssai apply cheyyumpol, kind of business, manufacture, sub title enthanu select cheyyendath. General manufacturing ano, kindly reply.

  • @saleems6298
    @saleems6298 Před rokem +1

    ഞാനും കൂൺ കൃഷി ചെറുതായി ചെയുന്നു ലൈസൻസ് എടുക്കണം എ ന്നുണ്ട്

  • @UnniKrishnan-wt2ge
    @UnniKrishnan-wt2ge Před 7 měsíci +1

    👍👍

  • @vidhooskitchen4306
    @vidhooskitchen4306 Před 3 lety

    താങ്ക്സ് 👏👏👏

  • @fathimanesrin5c245
    @fathimanesrin5c245 Před 3 lety +1

    Good class

  • @vidhunlal884
    @vidhunlal884 Před 3 lety +1

    Thankssss

  • @sandeepg8354
    @sandeepg8354 Před 3 lety +2

    Mushroom packing material suppliers details onnu share cheyyamo?

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 Před 3 lety +1

    Thank you sir

  • @chemmusmedia7097
    @chemmusmedia7097 Před 3 lety

    Good information

  • @jovincesebastian8918
    @jovincesebastian8918 Před 3 lety +1

    thank uuu

  • @shynasanthosh1389
    @shynasanthosh1389 Před 5 měsíci +1

    🙏🙏

  • @k.b.muhammadbavamuhammad4048

    Thanks
    I will call you later..

  • @sreedevipadur9842
    @sreedevipadur9842 Před rokem +2

    👍👌

  • @anums8360
    @anums8360 Před 11 měsíci +2

    Rooming thanupp kittan ice box roomil keep cheyamo

  • @lakshmivk8093
    @lakshmivk8093 Před 3 lety +2

    Super👏🤝

  • @nishanthcp7732
    @nishanthcp7732 Před 3 lety +2

    Good going

  • @madhum9497
    @madhum9497 Před 3 lety +1

    സൂപ്പർ

  • @nijilnmk7775
    @nijilnmk7775 Před 3 lety +2

    👍

  • @annammaraju4001
    @annammaraju4001 Před 3 lety +1

    Good

  • @adisbasil8866
    @adisbasil8866 Před 3 lety +2

    വളരെ നന്ദി. ചെയ്യാൻ തീരുമാനം എടുത്ത് ഇരിക്കുകയായിരുന്നു. കോട്ടയത്തു കൂണ് വിത്ത് കിട്ടുമോ. Pls reply.

  • @vijayanpillai6423
    @vijayanpillai6423 Před 9 měsíci +2

    ചുരുക്കിപ്പറഞ്ഞാൽ വ്യാവസായികാടിസ്ഥാനത്തിൽ കൂണു കൃഷി ചെയ്യുന്നതിനു മാത്രമേ ഈ പറഞ്ഞ ലൈസൻസുകളും ഒക്കെ ആവശ്യമായിട്ടുള്ളു..

    • @monsoonmushrooms4599
      @monsoonmushrooms4599  Před 9 měsíci

      സ്വന്തം ആവിശ്യത്തിന് ചെയ്യുകയാണെങ്കിൽ വേണ്ട.. ആർക്കെങ്കിലും പാക്ക് ചെയ്തു കൊടുക്കാൻ ഇതൊക്കെ വേണം 😊

  • @bijugopalank6844
    @bijugopalank6844 Před měsícem

    👌👌

  • @theerthavt5480
    @theerthavt5480 Před 2 lety +2

    ഞാൻ ഒരു വിദ്യാർത്ഥി ആണ്, എൻ്റെ higher studies നു വേണ്ടിയാണ് ഞാൻ ഇത് ചെറിയ രീതിയിൽ തുടങ്ങുന്നത് . എനിക്ക് ഈ registration ഒക്കെ edukkendathundo? Plz reply തരുമോ?

    • @monsoonmushrooms4599
      @monsoonmushrooms4599  Před 2 lety

      Pack ചെയ്തു കടയിൽ കൊടുക്കുമ്പോൾ എടുക്കുന്നതാണ് നല്ലത്

  • @anusreeak9319
    @anusreeak9319 Před 3 lety +2

    👏👏👏

  • @saleems6298
    @saleems6298 Před rokem +1

    ബട്ടർ mashiroomine പറ്റി പറയാമോ

  • @jijithavijayakumar
    @jijithavijayakumar Před měsícem +1

    Legal metrologyil fssai license thanne venam enn undo? Fssai regestaration ayalum mathio? Bcz 12 lakshathinu thazhe aanu vitt varav nkil license allallo, rgstrn mathiyallo.

  • @Create552
    @Create552 Před 3 lety +1

    മാർക്കറ്റിൽ എന്ത് വില നമ്മുക്ക് കിട്ടും?

  • @vyshnavmanoj1039
    @vyshnavmanoj1039 Před 7 měsíci +1

    Thumbnail kanichpole ulla packing box evdnne kitum,pls reply

    • @monsoonmushrooms4599
      @monsoonmushrooms4599  Před 7 měsíci

      തെർമോക്കോൾ ഇപ്പോൾ പല ജില്ലകളിലും നിരോധിച്ചു

    • @linubenny2531
      @linubenny2531 Před 6 měsíci

      Thermocol allatha mushroom packingnulla tray evidunnu kittumennu parayamoo​@@monsoonmushrooms4599

  • @sarojinit1618
    @sarojinit1618 Před 3 lety +1

    👌

  • @Anu-vr6ko
    @Anu-vr6ko Před 3 lety +2

    Good info....,👌👌

  • @edv6512
    @edv6512 Před 3 lety +1

    Starting aanenkil registration cheyano...kurachu maasam krishi cheyth nokkiyit pore?

  • @daneshdanesh5107
    @daneshdanesh5107 Před 3 lety +1

    Thanks sir

  • @majeedandikkadan5860
    @majeedandikkadan5860 Před 23 dny

    കേരളം വിട്ട് എവിടെ പോയാലും ബിസിനസ്സ് ചെയ്യാം
    കേരളത്തിൽ പെട്ടെന്ന് ബിസിനെസ്സ് പൂട്ടാൻ അവസരം

  • @vijay-oj4mk
    @vijay-oj4mk Před 3 lety +1

    Koon Vethi Athara Naal Keedakadha Erekkum Freesarel Vaykkano Thangaluda Upadasam Prathekshekkunnu Thank s

    • @monsoonmushrooms4599
      @monsoonmushrooms4599  Před 3 lety +1

      ഫ്രീസർൽ വിത്തു ഒരു കാരണവശാലും വെക്കരുത്.... 2 മാസം വരെ നിൽക്കും.. വിത്തു നിർമിച്ച ഡേറ്റ് ഉണ്ടെങ്കിലെ മനസ്സിലാവൂ

  • @Quixotic_Advice
    @Quixotic_Advice Před 2 lety +1

    Sir,
    Expire date engane kandupidikkum

    • @geethuvarghese9103
      @geethuvarghese9103 Před 8 měsíci

      Pal koonu 1week.. Chippi 3days frm date of manufacture, ettal mathiyakum.

  • @openframevlogs
    @openframevlogs Před 12 dny

    Vedichu vilikkunathinu yeth license edukkedeth

  • @deepavs6630
    @deepavs6630 Před 3 lety +1

    Where we get spawn

  • @7channelmarimuthu358
    @7channelmarimuthu358 Před 3 lety

    🙏🙏🙏🙏🙏🙏

  • @thamannaahh._2274
    @thamannaahh._2274 Před 2 lety

    ഞാൻ എന്റെ വീടിനടുത്ത് ഒരു ഷെഡിൽ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട് അത് ഞങ്ങളുടെ അനിമൽ ഫുഡ് വിൽക്കുന്ന കടയിൽ വച്ചു തൂക്കി വിൽക്കാമോ ലേബൽ ഒട്ടിക്കാതെ സാധാരണ കവറിൽ നൽകാൻ പറ്റുമോ

  • @vedamanthraa
    @vedamanthraa Před 2 lety

    🌹👌👌👌👌🌹

  • @vivek-kw3bq
    @vivek-kw3bq Před 3 lety +1

    Fssai lisence edukathe pack cheyth sale cheythal kuzhapundo??

  • @akshayaks30
    @akshayaks30 Před 3 lety +3

    ᵘˢᵉᶠᵘˡ🤞

  • @700542
    @700542 Před měsícem +1

    Shed ആണെകിൽ? GI sheet കൊണ്ട് ഉള്ള തു. പഞ്ചായത്ത് ലൈസൻസ് ആവശ്യം ഉണ്ടോ?

  • @rajeshvelappan8396
    @rajeshvelappan8396 Před 2 lety

    Veedinode chernnanu; pakshe 12 lakshathinu thazheyanu enkil FSSAI veno? Oru business thudangum munpu athu 12 lacs inu mukalilano thazheyano ennengane ariyan kazhiyum? Please answer

    • @monsoonmushrooms4599
      @monsoonmushrooms4599  Před 2 lety +1

      എങ്ങനെ ആണെങ്കിലും Fssai വേണം.. ഒന്നുകിൽ ലൈസൻസ് അല്ലെങ്കിൽ രെജിസ്ട്രേഷൻ.... തുടങ്ങുന്നതിനു മുമ്പ് എത്ര ബെഡ് ചെയ്യാൻ ഉള്ള ഫാം ആണ് നിർമ്മിക്കുന്നത് എന്ന് നമുക്ക് അറിയാമല്ലോ.. അതിൽ നിന്ന്? മനസിലാക്കാൻ പറ്റില്ലേ???

    • @rajeshvelappan8396
      @rajeshvelappan8396 Před 2 lety

      @@monsoonmushrooms4599 thanks. ethra bed undenkilanu 12 lakhs income kittunnathennu parayamo? roughly

    • @monsoonmushrooms4599
      @monsoonmushrooms4599  Před 2 lety

      More than 1500 beds

    • @rajeshvelappan8396
      @rajeshvelappan8396 Před 2 lety

      @@monsoonmushrooms4599 thanks a lot

  • @sunilkumarparal7504
    @sunilkumarparal7504 Před 3 lety

    Supe

  • @ramshadkalariyil444
    @ramshadkalariyil444 Před rokem

    ഞാൻ റീപാകിംഗ് ബിസിനസ്സിന് എടുത്ത fssai രജിസ്ട്രെഷൻ ഉണ്ട് അത് മതിയാകുമോ

  • @anjalimenon8359
    @anjalimenon8359 Před 3 lety

    Cheriya reethiyil sell cheyunnavarkum fssi yude certificate edukano??

    • @monsoonmushrooms4599
      @monsoonmushrooms4599  Před 3 lety

      Pack ചെയ്ത് വിൽക്കുമ്പോ മാത്രം ആണ് ലൈസൻസ് വേണ്ടത്

  • @techyspets
    @techyspets Před 3 lety +1

    Enikidoru nalla arivan.njan koonkrishithodaka kariyan.njan vilichirunnu.

  • @sudheerbhanu7733
    @sudheerbhanu7733 Před 3 lety +2

    വില്പന നികുതി കൂൺ വില്പനയ്ക്ക് ബാധകമാണോ,? ഉണ്ടെങ്കിൽ എത്ര ശതമാനം?

    • @monsoonmushrooms4599
      @monsoonmushrooms4599  Před 3 lety +1

      Pls contact us

    • @shobhaprakash4872
      @shobhaprakash4872 Před 2 lety

      Immense thanks for this very informative video which gave the feel of attending a good class; excellent teacher excellent talk
      Best wishes to you and your team.👌👏🙏🙏

  • @reenabalakrishnankp9258
    @reenabalakrishnankp9258 Před 3 lety +1

    😀😀

  • @saleems6298
    @saleems6298 Před rokem +1

    ഇ തിന് എ ത്ര രൂപ ആകും പ്റ യമോ

  • @Anjanacreations
    @Anjanacreations Před 3 lety +1

    Fssai registration എവിടെ നിന്നാണ് എടുക്കേണ്ടത്..

  • @padmakool2700
    @padmakool2700 Před 3 lety

    പാക്കറ്റ് ചെയ്ത് per പെക്കറ്റ് കൂൺ എന്ത് വിലക്കു വിൽക്കുന്നു... വീഡിയോ കണ്ടത് കൂൺ ട്രേ... Price..

  • @ganeshraj8371
    @ganeshraj8371 Před 3 lety +11

    കൂൺ വിളവെടുത്തുകഴിഞ്ഞാൽ എത്ര നാൾ വരെ കേടാവാതെ ഇരിക്കും

  • @abhinayk.j5793
    @abhinayk.j5793 Před 3 lety

    പാക്ക് ചെയ്യാതെ നേരിട്ട് പച്ചക്കറി കടയിലേക്ക് sell ചെയ്യുമ്പോൾ fssai registration എടുക്കണോ

    • @monsoonmushrooms4599
      @monsoonmushrooms4599  Před 3 lety +1

      നിർബന്ധം ഇല്ല.. പാക്ക് ചെയ്യുമ്പോൾ ആണ് നിയമങ്ങൾ വരുന്നത്

  • @athirakrishnanand3698
    @athirakrishnanand3698 Před 3 lety

    കൂൺ വില്പനക്ക് ലൈൻ ൻസ് വേണോ?

    • @monsoonmushrooms4599
      @monsoonmushrooms4599  Před 3 lety

      ഏത് ഫുഡ്‌ പ്രോഡക്റ്റ് ആയാലും പാക്ക് ചെയ്തു വിൽക്കാൻ ലൈസൻസ് വേണം

  • @vidhyatk1983
    @vidhyatk1983 Před 3 lety +1

    Ningalkushabdamtheereilla

    • @monsoonmushrooms4599
      @monsoonmushrooms4599  Před 3 lety

      പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ആണ് വീഡിയോ ചെയ്യുന്നത്.. അതിന്റെതായ കുറവുകൾ ഉണ്ടാവും.. സഹകരണം..

    • @sinisunil7548
      @sinisunil7548 Před 3 lety +1

      Thanks a lot for such valuable informations e👍👍

    • @monsoonmushrooms4599
      @monsoonmushrooms4599  Před 3 lety

      @@sinisunil7548 ❤️❤️❤️

  • @ShezuKitchenVlog
    @ShezuKitchenVlog Před 3 lety +1

    Thank you

  • @Dev_Anand_C
    @Dev_Anand_C Před 10 měsíci

    Thanks