Most Important 10 things you need to know about mushroom cultivation

Sdílet
Vložit
  • čas přidán 4. 06. 2023
  • MORE DETAILS ONLY WHATSAPP
    +91 92 07 36 22 20
    മഷ്റൂം കൃഷി തുടങ്ങുന്നതിനേക്കാൾ മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട
    കുറച്ചു കാര്യങ്ങൾ ഇവിടെ പറയുകയാണ് തീർച്ചയായും ഇവ
    നല്ല രീതിയിൽ കൃഷി ചെയ്യാനും ബിസിനസ് ചെയ്യാനും നിങ്ങളെ സഹായിക്കും എന്ന് ഞങ്ങൾ കരുതുന്നു

Komentáře • 38

  • @MushroomManOfficial
    @MushroomManOfficial  Před rokem +7

    wa.me/919207362220?text=Add_Whatsapp_Group
    കൂണിനെ കുറിച്ച് കൂടുതൽ പഠിക്കാനും,
    പുതിയ അറിവുകൾ പങ്കുവെക്കാനും,
    ഫ്രീയായി നടക്കുന്ന എല്ലാ കൂൺ കൃഷി
    ഓൺലൈൻ മീറ്റിംഗ് ലിങ്കുകൾ
    ഈ ഗ്രൂപ്പിൽ ആണ് പബ്ലിഷ് ചെയ്യുന്നത്
    കൂടുതൽ അറിയാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

  • @user-wq2yf1jy2f
    @user-wq2yf1jy2f Před měsícem

    വളരെ നല്ല അറിവ് തന്നതിന് നന്ദി.

  • @dayhunting5802
    @dayhunting5802 Před měsícem

    Super 👌 good information

  • @rahilharidhas1433
    @rahilharidhas1433 Před rokem +1

    Good information 🙏

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 Před 11 měsíci

    👍👍👍

  • @vipindas505
    @vipindas505 Před rokem +2

    Super enik ith padichal kollam ennund

  • @sumojnatarajan7813
    @sumojnatarajan7813 Před 9 měsíci

    Congratulations Sir 🙏🙏

  • @girijasukumaran5985
    @girijasukumaran5985 Před 9 měsíci

    ചകിരി ചോറിൽ കൂൺ വളരാനുള്ള ഒന്നും ഇല്ല എന്നു പറഞ്ഞല്ലോ അപ്പോൾ മിൽക്കി കൂണിൽ ചെയ്യുന്ന പോലെ ചാണകം സ്റ്ററി ലൈസ് ചെയ്തു ചെറിയ അളവിൽ ചേർക്കാമോ ബ്രദർ

  • @jessythomas7539
    @jessythomas7539 Před 3 měsíci

    Very clear

  • @girijasukumaran5985
    @girijasukumaran5985 Před 9 měsíci

    ബ്രദർ എന്റെ കയ്യിൽ ഒരു മൂന്നു മാസം ആയ ചിപ്പി കൂണിന്റ യും മിൽക്കി യുടെയും വിത്തുകൾ ഉണ്ട് ഇനി അതു ഉപയോഗിക്കാമോ പ്ലീസ് റിപ്ലൈ 🙏

  • @mymithrammarineworld3051
    @mymithrammarineworld3051 Před 6 měsíci

    ഇതെവിടെയാണ് സലാം

  • @EyeLevel
    @EyeLevel Před rokem

    കറക്റ്റ് ph എത്ര ആണ്?

  • @user-yf9dk4rh8l
    @user-yf9dk4rh8l Před 5 měsíci

    Loan evde kettum

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Před 11 měsíci +5

    ചകിരിച്ചോർ ഉപയോഗിച്ച് കാശു പോയി എന്ന് കണ്ടു അത് ചെയ്ത രീതി ശരിയല്ല അതുകൊണ്ടാണ് ഞാൻ ചകിരി ചോറിൽ ചെയുന്നുണ്ട് ഒരു കുഴപ്പവുമില്ല

    • @lizyalex6928
      @lizyalex6928 Před 10 měsíci

      എങ്ങിനെയാ ചകിരിച്ചോറിൽ ചെയ്തത് എന്ന് പറയാമോ?

  • @salmathfiros8554
    @salmathfiros8554 Před rokem +1

    ഞാൻ ചകിരീച്ചോർ ഉപയോഗിച്ച് ഉണ്ടാക്കി കാശ്പോയികിട്ടി
    ഏറ്റവുംനല്ലത് വൈകോൽആണ്
    നല്ലവിളവ്കിട്ടുന്നുണ്ട്

  • @jannathjannath123
    @jannathjannath123 Před rokem

    Vith yaviday kiuuga

  • @aravindakshand2164
    @aravindakshand2164 Před 18 dny

    ഒരു ബെഡിന് എന്തു വിലയാണ് 25 എണ്ണം വാങ്ങിയാൽ എത്തിച്ചു തരുമോ

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 Před 11 měsíci +1

    നാലുവർഷമായി ചിപ്പിക്കൂൺ ചെയ്യുന്നുണ്ട് അതെല്ലാം പൊളിച്ചു പുതിയ ഷെഡ്ഡ് കിട്ടി അത് ഒരു ഭാഗം പാലക്കുന്ന് ഒരുഭാഗം ചിപ്പിക്കൂണും ചെയ്യാന് വിചാരിച്ചത് അങ്ങനെ ചെയ്യുന്നത് ശരിയാണോ രണ്ടിനും കൂടി ഒരു ചുമരെ ഉള്ളൂ ഡ്രീംഗോസ് തുണിയിട്ട് മറക്കിരിക്കാണ്

    • @MushroomManOfficial
      @MushroomManOfficial  Před 8 měsíci

      ടെമ്പറേച്ചർ കണ്ട്രോൾ രണ്ടിനും 2 രീതിയിലാണ്

  • @lissyjose8318
    @lissyjose8318 Před 9 dny

    Assistance കിട്ടുമോ

  • @user-gx5bj5eq3i
    @user-gx5bj5eq3i Před 9 měsíci

    ഹൈടെക്ക് ഷെഡ് ചെയുമ്പോൾ ഏകദേശം എത്ര എമൗണ്ട് ആകും പറയാമോ

  • @sulekhanair5976
    @sulekhanair5976 Před rokem

    Eth evideyannu place

  • @rajank3218
    @rajank3218 Před rokem +3

    വിത്ത് എവിടെ കിട്ടും.....?

    • @MushroomManOfficial
      @MushroomManOfficial  Před rokem

      വിഡിയോയിൽ കാണുന്ന നമ്പറിൽ Contact ചെയ്യു

  • @poojap7911
    @poojap7911 Před rokem

    വിത്ത് വാങ്ങാൻ പറ്റുമോ

    • @MushroomManOfficial
      @MushroomManOfficial  Před rokem

      വിഡിയോയിൽ കാണുന്ന നമ്പറിൽ Contact ചെയ്യു

  • @jidiranjith4768
    @jidiranjith4768 Před rokem

    എനിക്ക് ഫാം സെറ്റ് ചെയ്തു തന്നതും കൂൺ കൃഷിയെ കുറിച്ച് എല്ലാ സപ്പോർട്ട് ചെയ്യുന്നതും jasheer ആണ്👍

    • @prameeshful
      @prameeshful Před 11 měsíci

      Palce evida? Set cheyidhavarude nmbr undo.

    • @MushroomManOfficial
      @MushroomManOfficial  Před 8 měsíci

      വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്തോളൂ

    • @rashida9313
      @rashida9313 Před 21 dnem

      എത്ര charge ആവും