Oru Kunju Mandara 💗🌼 - Mohamandharam | New Malayalam Song by Amarnath Sasidharan | Feat. Anagha Anu

Sdílet
Vložit
  • čas přidán 27. 06. 2024
  • 💗🌼 “Oru Kunju Mandara Poovinteullil Pathivayi Viriyunna Pranayamundu” - Jee Music proudly presents #Mohamandharam, a captivating new song that captures the essence of love. Let the melody transport you on a romantic journey.
    Support us! Share, like, and don't forget to subscribe for more beautiful melodies and enchanting music videos.
    Performed and Conceived by:
    ⭐️ Anagha Anu
    📸 D.O.P: Sreeraj Raj
    Music Credits:
    📝 Lyrics: Reshma Mohan
    🎹 Music: Amarnath Sasidharan
    🎤 Vocal: Akhila Anil
    🎛️ Programming: Frinu Prasad
    🎙️ Studio: Zoul Sound Factory
    🎶 Music On: Jee Music
    🎨 Title Design: Ayana Gopal
    💻 Digital Rendered by: Sivasankar M
    📻 Now Streaming on all major music streaming platforms!
    📜 Follow us on social media:
    Instagram: jeemusic4u?...
    📧 Contact: jeemusicindia@gmail.com
    *LYRICS:*
    ഒരു കുഞ്ഞു മന്ദാര പൂവിന്റെയുള്ളിൽ
    പതിവായ് വിരിയുന്ന പ്രണയമുണ്ട്.
    വെയിൽ നാളമേൽക്കാതെ മഴനൂല്കൊള്ളാതെ
    പലനാളായ് കുറുകുന്ന സ്വപ്നമുണ്ട്.
    ഒരു മഴ പോലും പെയ്യാതിരിക്കിലും
    ഉള്ളിൽ തളിർക്കുന്ന മോഹമുണ്ട്.
    ചെറുകാറ്റിലുലയാതെ മനസ്സിന്റെ കോവിലിൽ
    എരിയുന്ന നോവുകൾ ബാക്കിയുണ്ട്.
    ജാലകപ്പഴുതിലൂടൊരു തരി വെട്ടം
    കൊതിക്കുന്ന സന്ധ്യതൻ യാമത്തിലും
    പൂക്കാൻ കൊതിക്കുന്ന പുലരാൻ തുടിക്കുന്ന
    കനവുകളേറെയും കൂട്ടിനുണ്ട്.
    ഇല ചാർത്തിലൂറും മഴനീർ കണങ്ങളെ
    പുൽകാൻ വെമ്പുന്ന ഭൂമിയെപോൽ
    അഴലിന്റെയോളങ്ങൾ അലഞൊറിഞ്ഞൊഴുകുമ്പോൾ
    നിഴലായ് നീയെന്റെ കൂടെയുണ്ട്
    നിനവിൽ നീയെന്റെ ചാരെയുണ്ട്.
    #OruKunjuMandara #JeeMusic #NewMusic #StreamingNow #ReshmaMohan #AmarnathSasidharan #AkhilaAnil #FrinuPrasad #AnaghaAnu #SreerajRaj #MalayalamSong #MalayalamPoem #MalayalamMelody #Kavitha #MalayalamMusic #MalayalamRomantic #Malayalam #MalayalamAlbum #MalayalamNew #SoulfulSambar #HridayaSangeetham #HridayaSangeetham #MalayalamLatestHitSongs #TrendingInKerala #KeralaMusic #MalayalamTrendingSongs #KeralaHits #MalayalamChartbusters #NewMalayalamSongs #MalayalamMusicLovers #KeralaVibes #KeralaPhotography #Palakad #KeralaRain #MalayalamAlbum #MalayalamCulture #Spotify #AppleMusic #AmazonMusic #CZcamsMusic #wink
  • Hudba

Komentáře • 131

  • @user-fp1zs2yt5e
    @user-fp1zs2yt5e Před 15 dny +1

    Nice songs .

  • @AGNIMUSIC82
    @AGNIMUSIC82 Před 20 dny +3

    Super lyrics

  • @mufeedarasak6036
    @mufeedarasak6036 Před 22 dny +5

    👍🏻👍🏻

  • @ItsMeShamnadShaji
    @ItsMeShamnadShaji Před 21 dnem

    Nice ✨✨

  • @HariMuthukad
    @HariMuthukad Před 21 dnem +2

    ലളിതമായ orchestra,
    മധുരിതമായ ആലാപനം,
    അർത്ഥവത്തായ വരികൾ....
    ഇതിൽപ്പരം എന്ത് വേണം 🥰
    അണിയറയിലെ മുഴുവൻ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ ♥️
    രേഷ്മയ്ക്ക് നിറഞ്ഞ സ്നേഹാശംസകൾ 🌹♥️♥️♥️

  • @kspp2990
    @kspp2990 Před 21 dnem +3

    അമറിന്റെ സംഗീതം.... 🥰🥰👌🏻👌🏻👌🏻അഖിലയുടെ ആലാപനം.... 👌🏻👌🏻👌🏻👌🏻🥰🥰❤️വരികൾ 👌🏻👌🏻👌🏻🥰🥰ഒരു രക്ഷയുമില്ല 👏🏻👏🏻👏🏻ഇനിയും ഇതുപോലുള്ള പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു 🙏🏻🙏🏻ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദിയും സ്നേഹവും 🙏🏻🥰🥰💖❤️❤️

  • @user-dr5yx2sx6d
    @user-dr5yx2sx6d Před 22 dny +3

    Feel song.. ആലാപനം അതി മനോഹരം ❤️കിടിലൻ വരികൾ. നല്ല സുഖമുള്ള music

  • @Saritha-y5v
    @Saritha-y5v Před 21 dnem +2

    വരികൾ കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰ജീവനുള്ള വരികൾ 👌👌👌🙏🙏👍👍💞💞

  • @user-fe4bf7kv7r
    @user-fe4bf7kv7r Před 21 dnem +1

    Super🌹

  • @gangalekshmi.g9316
    @gangalekshmi.g9316 Před 21 dnem +1

    Chechii cute ayittond 🥰

  • @user-ov4cj8tp6m
    @user-ov4cj8tp6m Před 21 dnem +1

    വളരെ മനോഹരം, നല്ല വരികൾ, കേൾക്കാൻ ഇമ്പമുള്ള സംഗീതവും ആലാപനവും, പ്രണയം സത്യമാണ് ❤❤❤❤❤❤❤❤❤❤

  • @anithashajukumar1073
    @anithashajukumar1073 Před 13 dny

    ❤❤❤❤❤❤❤❤❤❤

  • @swethas8808
    @swethas8808 Před 21 dnem +1

  • @devikaps2720
    @devikaps2720 Před 21 dnem +1

    ❤❤❤

  • @gopalakrishnanpoochakadan8081

    ആഹാ.. നല്ല ഫീൽ.. പ്രണയമയം 🥰🥰

  • @vishnupriyavr7824
    @vishnupriyavr7824 Před 21 dnem +1

    ♥️♥️♥️

  • @pramilavinod4590
    @pramilavinod4590 Před 21 dnem +1

    Nice... Good feel.. All over sooper 💐💐

  • @anurajsree2800
    @anurajsree2800 Před 21 dnem +1

    ❤👌

  • @BhaskaranVettath-kk2dh
    @BhaskaranVettath-kk2dh Před 22 dny +1

    മധുരം
    മന്ദാരസുഗന്ധം !

  • @ranjuzranjuz1318
    @ranjuzranjuz1318 Před 22 dny +2

    Super👌

  • @jyothikrishnau.r.6036
    @jyothikrishnau.r.6036 Před 21 dnem +1

    മനോഹരം...❤❤

  • @raghavanchaithanya9542

    Mandarasoopar

  • @mechvisagh5177
    @mechvisagh5177 Před 21 dnem +2

    Artist - good acting 🎭 💯. She's gonna rock the screens.. (Hope so)

  • @blah_blahtv
    @blah_blahtv Před 22 dny +1

    Anu ne screenil kandathil santhosham❤️❤️☺️☺️

  • @AngithaBabu
    @AngithaBabu Před 21 dnem +2

    Super melody feel of ❤️ ❤🤩

  • @ajishvv
    @ajishvv Před 21 dnem

    Awesome song

  • @harinavaneetham3884
    @harinavaneetham3884 Před 22 dny +2

    രചന, സംഗീതം, ആലാപനം 👌🏻👌🏻👌🏻❤️❤️❤️💐💐💐❤️❤️❤️

  • @arunravindranbaji
    @arunravindranbaji Před 21 dnem

    ❤.. Music, lyrics and dop❤️🥰👌👌..

  • @divyasreeraj
    @divyasreeraj Před 21 dnem

    Nice work my dear Amar bro👌👌👌👌👌👌❤❤ ❤lyrics, composition.. everything .... beautiful 🦋🦋🦋🦋🦋

  • @rahulsmadhav7662
    @rahulsmadhav7662 Před 21 dnem +2

    ❤❤❤❤❤❤ മനോഹരം ❤❤❤ വേറൊന്നും പറയാനില്ല ❤❤

  • @monicabinesh9405
    @monicabinesh9405 Před 22 dny +2

    നന്നായിട്ടുണ്ട് ❤❤🥰🥰

  • @jyolsnavishnulal9362
    @jyolsnavishnulal9362 Před 21 dnem +2

    അതിമോഹനം ❤️ Amarnadh magic ❤

  • @jesmaminnu3216
    @jesmaminnu3216 Před 21 dnem

    Nice song 👍🎉

  • @thazhvaram1548
    @thazhvaram1548 Před 21 dnem +1

    മനസിന്‌ കുളിർമയുടെ ഫീൽ... സൂപ്പർ song.. പുഴയിലെ ഓളങ്ങൾ പോലെ ഒഴുകി വരുന്ന മ്യൂസിക്...all team സല്യൂട്

  • @shylajathaha6540
    @shylajathaha6540 Před 21 dnem

    മനോഹര സംഗീതം ❤️❤️❤️

  • @shibusarangy7926
    @shibusarangy7926 Před 21 dnem

    Super feel

  • @VishnuKumar-ls6uy
    @VishnuKumar-ls6uy Před 21 dnem +1

    Abhavumyamaaya 'Amara' sangeetham. Shruthi shudhamaaya aalapanam. Great work, God bless

  • @harikrishnankannan8242
    @harikrishnankannan8242 Před 21 dnem

    Wow beautiful👌👌👌

  • @MariyaAnjaleena
    @MariyaAnjaleena Před 21 dnem +1

    Hero in super

  • @laln212
    @laln212 Před 21 dnem

    Super

  • @annmariashaji1268
    @annmariashaji1268 Před 21 dnem +1

    വരികളും ആലാപനവും അത്ര മനോഹരം

  • @thumpi9086
    @thumpi9086 Před 21 dnem

    സംഗീതം, ആലാപനം, ആവിഷ്കാരം...... എല്ലാം വളരെ മനോഹരം 👌👌👌👍❤

  • @mahshookmohammed9423
    @mahshookmohammed9423 Před 21 dnem +1

    Man 👌🏻👌🏻👌🏻 ഗന്ധവനാണ് നീ 👌🏻👌🏻👌🏻

  • @prasannangauriprasannan8076

    Song super ❤

  • @varamudra1778
    @varamudra1778 Před 22 dny +2

    വരികൾ മനോഹരം 💐💐

  • @viji7415
    @viji7415 Před 21 dnem

    സൂപ്പർ

  • @kwtmediaoruthulli3004
    @kwtmediaoruthulli3004 Před 21 dnem

    മനോഹരമായ വരികൾ.

  • @vikeshmuyippoyh5540
    @vikeshmuyippoyh5540 Před 21 dnem

    ❤❤❤ Supper

  • @anoopag2079
    @anoopag2079 Před 22 dny +2

    🖤

  • @vidyav9534
    @vidyav9534 Před 22 dny

    Kollattooo...... ❤❤❤

  • @ratheeshpd1312
    @ratheeshpd1312 Před 21 dnem

    Super 😊

  • @poornimatminfopark1036
    @poornimatminfopark1036 Před 21 dnem

    മനോഹരം

  • @smithakrishnanbg8582
    @smithakrishnanbg8582 Před 21 dnem +1

    വരികൾ... ആലാപനം.....മനോഹരം.❤️❤️ സംഗീതം...അതിമനോഹരം.... നല്ല feel❤️❤️❤️

  • @rajeeshrajeesh951
    @rajeeshrajeesh951 Před 22 dny +1

    മനോഹരമായ വരികൾ ❤❤ ശബ്ദം മനോഹരം ❤❤രേഷ്മ അതിമനോഹരം ഈ ആൽബം ❤

  • @divyanandu
    @divyanandu Před 20 dny

    Wow! Superb ❤️

  • @AthiraAthiraharidasan
    @AthiraAthiraharidasan Před 21 dnem

    Super ❤

  • @praveenthomas6063
    @praveenthomas6063 Před 21 dnem

    Super ❤❤

  • @jeesg8048
    @jeesg8048 Před 21 dnem

    Super 💓

  • @leenapillai9765
    @leenapillai9765 Před 21 dnem

    Valare manoharam 🌹

  • @mukundhkrishandmithilrajpa7392

    Super❤❤❤

  • @ashokeditx7469
    @ashokeditx7469 Před 21 dnem +1

    Nice ❤️❤️❤️❤️amarnath good work 🎹👌👏

  • @snehanarayanan8594
    @snehanarayanan8594 Před 21 dnem

    Nice ❤

  • @ManojMNair-en4zc
    @ManojMNair-en4zc Před 21 dnem

    👍👍👍🎧

  • @devuradhakrishnan8952
    @devuradhakrishnan8952 Před 22 dny +1

    കേൾക്കാൻ നല്ല സുഖം.. Nice ഫീൽ... സൗണ്ട് സൂപ്പർ ഇഷ്ടം മായി... പ്രണയത്തിന്റെ.. നേർത്ത നൊമ്പരം 😍👌🏻👌🏻❤

  • @SumyzMomentz
    @SumyzMomentz Před 22 dny +1

    Beautiful melody... ❤️❤️Soothing feel....

  • @levinniranjan7998
    @levinniranjan7998 Před 21 dnem

    Nice❤

  • @a_P_p_Z0001
    @a_P_p_Z0001 Před 21 dnem

    💗

  • @Veilofmustaqbal
    @Veilofmustaqbal Před 21 dnem

    Pwolii... ❤🎉

  • @divyadinesh9746
    @divyadinesh9746 Před 21 dnem

    മനോഹരം❤

  • @me_mindengineer
    @me_mindengineer Před 21 dnem

    Waaaav......

  • @etrmusic9356
    @etrmusic9356 Před 22 dny +1

    Super ❤❤❤

  • @malusworld1143
    @malusworld1143 Před 21 dnem

    ❤❤❤❤❤❤

  • @user-zt4ms4tz8l
    @user-zt4ms4tz8l Před 21 dnem

    Pazayakalathinte orma varum.ee varikal kelkkumpol.nannayttunde❤❤❤

  • @sharonshaji6924
    @sharonshaji6924 Před 21 dnem

    ❤❤❤❤

  • @SanimolKs
    @SanimolKs Před 21 dnem

    💓

  • @ranjandas8931
    @ranjandas8931 Před 22 dny

    ❤️👍🏼

  • @jijialphonse123
    @jijialphonse123 Před 21 dnem

    🎶♥️

  • @MeenakshiKrishna3196
    @MeenakshiKrishna3196 Před 22 dny +1

    Beautiful 🥰👌🏻👌🏻

  • @AaBb-nt3id
    @AaBb-nt3id Před 21 dnem

    👍😊❤️

  • @the_realm_of_siva
    @the_realm_of_siva Před 21 dnem

    Nice ❤❤

  • @bonyr8400
    @bonyr8400 Před 21 dnem +1

    അമർ ജി 😍

  • @pramodgnair4216
    @pramodgnair4216 Před 21 dnem +1

    Very Nice lines & singing 👍🏻

  • @anoopag2079
    @anoopag2079 Před 22 dny

    പഴമയുടെ ഓർമ്മകളിലേക്ക് തിരികെ നടത്തുന്നു... 🥰🖤

  • @mazhathaalam1139
    @mazhathaalam1139 Před 22 dny

    വരികളും ആലാപനവും മനോഹരം ❤️അഭിനന്ദനങ്ങൾ ❤️

  • @anilajayaraj2938
    @anilajayaraj2938 Před 21 dnem

    സംഗീതം 👌ആലാപനം, വരികൾ മനോഹരം 🌹

  • @smsusma8918
    @smsusma8918 Před 21 dnem

    നാട്ടിൻപുറം നൊസ്റ്റു ❤❤❤❤❤

  • @RajeshSripadham-ny8kh
    @RajeshSripadham-ny8kh Před 21 dnem +1

    വളരെ മനോഹരം.... അമർനാഥ്‌.... മ്യൂസിക്...അടിപൊളി...singer... 🤝👍👍👍വരികൾ അതിമനോഹരം...
    ലൊക്കേഷൻ... സൂപ്പർ...
    എവിടെ യാണിത്....പാലക്കാട്‌ ആണോ 👍👍👍👍.. ഈ വർക്കിന്‌ പിന്നിൽ പ്രവൃത്തിച്ച എല്ലാ വർക്കും അഭിനന്ദനങ്ങൾ... ആശംസകൾ 💕

  • @perera1553
    @perera1553 Před 21 dnem

    ❤ 👌...Nalla lyrics ...

  • @shivajiskumar4358
    @shivajiskumar4358 Před 21 dnem +1

    ❤️

  • @vimithakunju4314
    @vimithakunju4314 Před 22 dny +1

    ❤❤

  • @AmbiliMr-z8j
    @AmbiliMr-z8j Před 21 dnem

    സൂപ്പർ

  • @maheshmanakkayam6926
    @maheshmanakkayam6926 Před 22 dny +2

    ❤❤❤...മനോഹരം ❤

  • @premsinghus
    @premsinghus Před 21 dnem

    ❤️💚💚❤️

  • @haris8929
    @haris8929 Před 21 dnem

    ❤❤❤

  • @shajirv
    @shajirv Před 21 dnem +1

    ❤❤

  • @ayanagopalayanagopal3951
    @ayanagopalayanagopal3951 Před 22 dny +2

    ❤❤

  • @MadusankaAsanka
    @MadusankaAsanka Před dnem

    ❤❤

  • @KaishoriNatyakalaatharang
    @KaishoriNatyakalaatharang Před 21 dnem +1

    ❤❤

  • @anjujayasivanchinnu
    @anjujayasivanchinnu Před 22 dny +2

  • @anoojabiju6318
    @anoojabiju6318 Před 22 dny +2

    ❤❤