Ennile Punchiri Video Song | Phoenix | Sam C.S | K.S. Chithra | Kapil Kapilan

Sdílet
Vložit
  • čas přidán 17. 11. 2023
  • Presenting Ennile Punchiri Video Song From the Malayalam Movie Phoenix Directed by Vishnu Bharathan.
    Song Composed and Arranged by - Sam C.S
    Programmed by - Jomey Johns
    Lyrics: Vinayak Sasikumar
    Singer : K.S. Chithra, Kapil Kapilan
    Guitar(Bass, Electric, acoustic) : Joseph Vijay
    Flute: Kiran
    Violin and Violas: Francis Xavier, Josekutty, Herald Antony, Carol George, Jain, Danny, Albin Jose, Francis Sebastian
    Cellos - Albin Jose and Carol George
    Strings - Cochin Strings, session recorded at Freddy’s AVG Kochi by Sanjai Arakkal
    Rhythms and Percussions: Shruthi Raj
    Recording Engineer: CD Anbumani, Abishek Ar, Aakash Edwin @ Psalter Record Inn Pvt Ltd Chennai.
    Mixing & Mastering: Balu Thankachan @ 20db Black Studio.
    Assisted by Paul Daniel and Hariharan
    Music Production Manager: K Mahima Chowdhary, Kannan
    Music Co-ordinator: Velavan B
    Music Production Team: Indhumathi, Sathyamurthy
    Tech support: Parthiban @pro audio
    Lead Cast: Aju Varghese, Anoop Menon, Chandunadh, Bhagath Manuel, Abhirami Bose, Nilja K Baby, Zhins Shan
    Story, Direction: Vishnu Bharathan
    Produced by Rinish K N
    Written by Midhun Manuel Thomas
    Music: Sam C S
    Cinematography: Alby
    Editor: Nithish KTR
    EXECUTIVE PRODUCER :
    SHINOJ ODANDIYIL
    Production Designer: Shajie Naduvil
    Audiography: Sapthaa Records
    Production Controller :
    Kishor Purakkattiri
    Story Concept: Bigil Balakrishnan
    VFX Supervisor: NidhinRam Naduvathur
    Makeup: Ronex Xavier
    Lyrics: Vinayak Sasikumar
    Costume Designer: Dino Davis
    Chief Associate Director: Rahul R Sarma
    Colorist: Remesh C P
    Stills: Richard Antony
    Spotify: open.spotify.com/track/30NOoF...
    Apple Music: / ennile-punchiri-from-p...
    Amazon Prime Music: music.amazon.in/albums/B0CLS8...
    Tidal: listen.tidal.com/album/324167...
    Shazam: www.shazam.com/track/68157376...
    JioSaavn: www.jiosaavn.com/album/ennile...
    Wynk Music: wynk.in/music/album/ennile-pu...
    Gaana: gaana.com/song/ennile-punchir...
    Anghami: play.anghami.com/song/1131769685
    KKBOX: www.kkbox.com/tw/en/song/-rjo...
    Qobuz: www.qobuz.com/gb-en/album/enn...
    Deezer: www.deezer.com/album/504643631
    #samcs #samcsmusic #samcsnewsong #samcsnewmusuc #phonex #kschithra #kapilkapilan #midhunmanuelthomas #Ennilepunchiri #Ennilepunchirivideosong #malayalamsongs #malayalamsong #malayalamsongട #newmalayalamsong #newmalayalamsongs #kschitrasongs #kapilkapilansongs #123musics #songsmalayalam #malayalammoviesongs #malayalamfilmsongs #newmalayalamfilmsong #malayalamvideosongs #lyricvideo #lyricvideomalayalam #phonexmovie #phonexmoviesong
    Music Label: 123 Musix Entertainments Pvt Ltd
    Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
    ► Subscribe Us: bit.ly/Subscribe123Musix
    ► Like us on Facebook: bit.ly/Like123Musix
    ► Like us on Instagram: bit.ly/Follow123Musix
    ► Follow us on X: bit.ly/Follow123MusixOnX
    || ANTI-PIRACY WARNING ||
    This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Hudba

Komentáře • 2,3K

  • @appuappu482
    @appuappu482 Před 3 měsíci +6144

    *മാറി നിന്നാൽ മറക്കുമെന്ന് അവനും.....🥀*
    *മരിച്ചാലും മറക്കില്ല എന്ന് അവളും.....🍃🫀*

  • @Trendingonlyy
    @Trendingonlyy Před 5 měsíci +5560

    ദൂ ദൂ ദൂ ദു ദു ദു ദു ദു ദു..................
    എന്നിലെ പുഞ്ചിരി നീയും
    നിന്നിൽ പൂത്തൊരു ഞാനും
    നമ്മുടെ കുഞ്ഞിളം കൂടും
    കൂടെ വന്ന കിനാവും
    പുഞ്ചിരി ചന്തമെഴും.... ഈറൻ രാവുകളും
    മുന്തിരി ചുണ്ടുകളും...
    വീഞ്ഞാമുമ്മകളും
    മറന്നെല്ലാമന്ന് നാം ഉള്ളാൽ രണ്ടിണയായി...
    എൻ ലോകം പിന്നെ
    നിന്നാൽ നൂറഴകായ്....
    ദൂ ദൂ ദൂ......
    അന്നോളം തീരാ വേനലും
    പ്രാണന്റെ വിങ്ങും നീറലും
    പെണ്ണെ നിൻ കയ്യാൽ തൊട്ടതും ദൂരെ മാഞ്ഞുപോയ്
    മായമായ്
    കൊന്ത കിലുങ്ങും എന്നിലെ
    കുഞ്ഞു കഴുത്തിൻ പിറകിൽ നീ
    ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ പൂത്തുപോയ് നാണമായ്
    വിടാതെ വരാം ഞാൻ
    നിലാ തലോടലായ്
    Kedathen വാഴ്‌വിൻ ദീപമാണു നീ
    ഇടം വലം നടന്നിടാം...
    ദൂ ദൂ ദൂ.......
    Addicted 🥺💗

  • @nila-cg4nf
    @nila-cg4nf Před 4 měsíci +2080

    ഇതിന്റെ ക്ലൈമാക്സ് il ... freddy നിലത്തു കിടന്നു കരയുമ്പോൾ കാമറ ഒന്ന് കറങ്ങി വരുന്നുണ്ട്.. ഹോ എന്റെ പോന്നേയ്.. Romanjification Scene..!! 😪😍

    • @maarizzz731
      @maarizzz731 Před 4 měsíci +52

      അപ്പോഴുള്ള bgm എന്റെ പൊന്നോ 🔥

    • @nila-cg4nf
      @nila-cg4nf Před 4 měsíci +9

      @@maarizzz731 😮‍💨 hoo.. 🔥

    • @sukalakarat2616
      @sukalakarat2616 Před 4 měsíci +6

      Sathyam

    • @Anshifa2000
      @Anshifa2000 Před 4 měsíci +4

      Sathym

    • @RajiPaulson
      @RajiPaulson Před 3 měsíci

      ​@@maarizzz731സത്യം

  • @sambhus9048
    @sambhus9048 Před 4 měsíci +2622

    എനിക്ക് കിട്ടി ഇതുപോലെ ഒരു അന്നയെ.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെവിട്ടുപോവാത്ത ഒരു പാവം❤

    • @salmanfarisi7631
      @salmanfarisi7631 Před 4 měsíci +256

      Enikum kitti but avl enna vitti eee logathi ninnum poyi ente avalude perum anna enni ani🥹

    • @asnagaddafi5910
      @asnagaddafi5910 Před 4 měsíci

      ​@@salmanfarisi7631എങ്ങനെയാ മരിച്ചത്?

    • @thahiraazeez2380
      @thahiraazeez2380 Před 4 měsíci

      ​@@salmanfarisi7631എന്താണ് പറ്റിയത്?.

    • @kristy_official9519
      @kristy_official9519 Před 4 měsíci

      @@salmanfarisi7631😢

    • @Nazwahashi
      @Nazwahashi Před 4 měsíci +8

  • @Sadiksalim94
    @Sadiksalim94 Před 6 měsíci +11824

    അന്നയെ പോലെ ഉള്ള പെൺകുട്ടികളെ കിട്ടുന്നവർ ഭാഗ്യവാന്മാർ എത്ര മനോഹരമായാണ് അവൾ അവനെ പ്രണയിക്കുന്നത് 😢❤️

    • @dhaveshps3096
      @dhaveshps3096 Před 6 měsíci +113

      Cibemsyile pennu reality il illa..thepp ambillerum reality il valare kuravanu.

    • @jessie_nkman
      @jessie_nkman Před 6 měsíci +104

      Wake up to reality

    • @sreeja333
      @sreeja333 Před 6 měsíci +251

      Avarudeyokke avasanavum e movie polethanneyayirikkum.

    • @meghaab3942
      @meghaab3942 Před 6 měsíci +347

      Kittyittum athinte value kanathe poyavarayrikum kooduthalum...

    • @Aliencorporates
      @Aliencorporates Před 6 měsíci +216

      Bro Anna ye polulla pennu undavunathalla nammal snehichu undakunathanu....
      ❤❤❤❤

  • @midhunkt9807
    @midhunkt9807 Před 6 měsíci +5287

    പാട്ടുകൾക്ക് തീരെ പ്രസക്തിയില്ലാത്ത ഈ കാലത്തും ഇത്തരത്തിൽ മനോഹരമായ പാട്ടുകൾ ഉണ്ടാകുന്നു എന്നറിയുമ്പോൾ ശരിക്കും സന്തോഷമുണ്ട് 🫶🏻❤️🤗

    • @charlesvlogz07
      @charlesvlogz07 Před 6 měsíci +18

      Sam cs

    • @midhunkt9807
      @midhunkt9807 Před 6 měsíci +1

      @@charlesvlogz07 🥰🫶🏻

    • @Ronin-111
      @Ronin-111 Před 6 měsíci

      ആരു പറഞ്ഞു പാട്ടിന് തീരെ പ്രസക്തിയില്ലാ എന്ന് ?
      ഹൃദയം പോലെയുള്ള പടങ്ങൾ കഴിഞ്ഞ കൊല്ലമാണ് ഇറങ്ങിയത് 😂😂🤦
      ഓരോ ദുരന്തങ്ങൾ 🤦🤦

    • @JAISONP1
      @JAISONP1 Před 5 měsíci +3

      Copy aa song

    • @midhunkt9807
      @midhunkt9807 Před 5 měsíci +1

      @@JAISONP1 Ethinte🤔🤔

  • @AishuSarath-wc1mn
    @AishuSarath-wc1mn Před měsícem +866

    ഈ ലോകത്ത് ഭൂരിഭാഗം സ്ത്രീകളും അന്നമാരാണ്

  • @swathikrishna8539
    @swathikrishna8539 Před 4 měsíci +408

    ചിലർ ഇങ്ങിനെ ആണ്. മനസ്സിൽ പ്രണയത്തിൻ്റെ വിത്തു പാകി ഒറ്റ പോക്കാണ്... അവർ തുടങ്ങി വെച്ചതിനേക്കാൽ ആഴത്തിൽ... മനോഹരമായി നമ്മൾ സ്നേഹിക്കാൻ തുടങ്ങും. അന്ന് വരെ കാത്തുവെച്ച സ്നേഹം മുഴുവനും വാരിക്കോരി കൊടുക്കും. അവസാനം ഏകാന്തതയുടെ തടവറയിലേക്ക് നമ്മെ തള്ളിയിടും... പിന്നീട് കാത്തിരിപ്പിൻ്റെ ദിനങ്ങളാണ്... ചിലത് തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും തുടരുന്ന കാത്തിരിപ്പ്...

    • @CHINNUSUNNY-sr9pf
      @CHINNUSUNNY-sr9pf Před 3 měsíci +1

      Correct..points
      But no waiting Ngan.

    • @afluzone9765
      @afluzone9765 Před 2 měsíci +2

      Correct...

    • @user-fq4ze8wz5g
      @user-fq4ze8wz5g Před měsícem +4

      Ippo anubhavikkunu🥹

    • @user-fw6rb9yn1e
      @user-fw6rb9yn1e Před měsícem +3

      Ithinte atra pain vere ilado.... Edak thonum onnn marakan egilum pattiegil agne oral nammale life lek endina wannin... Life longggggggg karaypikan etra kalam ithoke onn overcome cheyan enn enk areeela

    • @deepasivan604
      @deepasivan604 Před měsícem

      😢😢😢

  • @prajithmonu360
    @prajithmonu360 Před 6 měsíci +4468

    സത്യം പറയാല്ലോ ഈ സിനിമയിൽ അന്നയുടെ അവസ്ഥ ഓർക്കുമ്പോൾ ഒരു പിടച്ചിൽ ആണ് ഹൃദയത്തിൽ 😭
    Theater experience🔥

    • @_Albert_fx_
      @_Albert_fx_ Před 6 měsíci +10

      Athey 🥺💝🙂

    • @midhunmohan1599
      @midhunmohan1599 Před 6 měsíci +21

      കൂടെ ആ ബിജിഎം ഉം 😢

    • @_Albert_fx_
      @_Albert_fx_ Před 6 měsíci +1

      @@midhunmohan1599 😢

    • @Sadiksalim94
      @Sadiksalim94 Před 6 měsíci +27

      സത്യം എത്ര മനോഹരമാണ് അവളുടെ പ്രണയം ❤️😢

    • @mujeebmuji127
      @mujeebmuji127 Před 6 měsíci +1

      👍🏼

  • @ISRA470
    @ISRA470 Před 5 měsíci +8091

    പടം കണ്ടു കഴിഞ്ഞിട്ടും അന്ന മനസ്സീന്ന് പോവാത്തത് എനിക്ക് മാത്രമാണോ 😢

  • @praveen1891
    @praveen1891 Před 5 měsíci +267

    😢 അന്നയെ❤ പറ്റി പറയാൻ വന്നതാ but ഇവിടെ വന്നപ്പോൾ comments കണ്ട് സങ്കടവും സന്തോഷവും തോന്നി..പടം കണ്ടപ്പോൾ ഇത് പോലെ ഒരു അന്നയെ കിട്ടിയാൽ കൈ വിട്ട് കളയരുത് എന്ന് തോന്നി പോകും പൊന്ന് പോലെ കാക്കണം 🥺

  • @Ayaanarham-np4zi
    @Ayaanarham-np4zi Před 3 měsíci +180

    ഒരു ഹൊറർ മൂവി കണ്ട് ഇത്രത്തോളം ഫീൽ ആകുന്നത് ഇതാദ്യം. Nice movie❤

  • @rarn3177
    @rarn3177 Před 6 měsíci +1077

    ആദ്യം ഈ പാട്ട് കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷെ മൂവി കണ്ട് കഴിഞ്ഞ് ഇത് കാണുമ്പോഴുള്ള ആ ഫീൽ 😍 സത്യം പറഞ്ഞാൽ പേടിക്കാൻ പോയിട്ട് കരഞ്ഞു പോന്ന പോലെയായി ഇങ്ങേരുടെ ആ ക്ലൈമാക്സിലെ പെർഫോമൻസ് 🔥

    • @sreeja333
      @sreeja333 Před 6 měsíci +28

      Rose nte feelings alle athilum vedana thonnippikkunnath.Avalude kathirippinu ardhamillathayi ennaval thirichariyunnath serikkum vedanippikkum.

    • @kannankollam1711
      @kannankollam1711 Před 5 měsíci +15

      ക്ലൈമസിന്‍റെ കാര്യം പറയല്ലേ കരഞ്ഞു പോകും

    • @rarn3177
      @rarn3177 Před 5 měsíci

      @@kannankollam1711 🙂

    • @JothyB-bo7hg
      @JothyB-bo7hg Před 3 měsíci +3

      Athu filim

    • @ashamoldarshana7551
      @ashamoldarshana7551 Před 2 měsíci +4

      സത്യമാണ് പറഞ്ഞത്, ആ സിനിമ കണ്ടാലേ ഈ പാട്ട് നമ്മള് ശ്രെദ്ധിക്കൂ

  • @aflu_.__
    @aflu_.__ Před 6 měsíci +533

    വേണ്ട രീതിയിൽ പ്രൊമോഷൻ kodukaathoondu അധികം ആളിലേക്ക് പടം എത്തീട്ടില്ല.... നല്ല FEEL MOVIE EXPESIALLY 2 ND HALF & CLIMAX😮

  • @Shamnaahx
    @Shamnaahx Před 23 dny +151

    *മാറി നിന്നാൽ മറക്കുമെന്ന് അവനും....🥀*
    *മരിച്ചാലും മറക്കില്ലെന്ന് അവളും....🍃🥺*

  • @ashiashiq3051
    @ashiashiq3051 Před 3 měsíci +113

    ഹൌ ന്റെ അളിയാ ലാസ്റ്റ് സീൻ.. മണ്ണോടു ചേർന്നിട്ടും അവന്റെ കരച്ചിൽ കണ്ടിട്ട് അന്ന പൊരുത്ത പെട്ട് അവനെ സ്നേഹിക്കുന്ന ആ സീൻ 😔😔

    • @Jishnujo12
      @Jishnujo12 Před měsícem

      🥹

    • @AiRa677
      @AiRa677 Před měsícem +13

      അത് മൗനം ആണ്.അന്ന ഫ്രഡിക്ക് നൽകുന്ന ശിക്ഷ

  • @umeshunni9020
    @umeshunni9020 Před 7 měsíci +1503

    സിനിമ ഇന്നലെ നൈറ്റ്‌ കണ്ടു.. ഈ പാട്ട് കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു എത്തിയപോലെയുള്ള ഒരു ഫീൽ ആയിരുന്നു ❤

  • @siminapradeep8008
    @siminapradeep8008 Před 6 měsíci +714

    പ്രണയം അനുഭവിച്ചവർക് ഈ സിനിമ ഒരു വേദന തരും.❤❤❤😢

  • @karthika1479
    @karthika1479 Před 5 měsíci +397

    കൊന്ത കിലുങ്ങും എന്നിലെ കുഞ്ഞ് കഴുത്തിൻ പിന്നിൽ നീ ഒന്നു തൊടുമ്പോൾ ഞാൻ വെറുതേ പൂത്തു പോയി... എന്ന ഫീലാ.,, ചിത്ര ചേച്ചി ❤️

  • @athifacm5392
    @athifacm5392 Před 5 měsíci +470

    അന്നയെ പോലുള്ളവരെ മനസിലാക്കി സ്നേഹിക്കാൻ പങ്കാളികൾ ശ്രേമിക്കാത്തതുകൊണ്ടാണ്... പല പെൺകുട്ടികളുടെയും പ്രതീകമാണ് അന്ന...

  • @h_a_r_r_o_w1903
    @h_a_r_r_o_w1903 Před 6 měsíci +646

    സിനിമ കഴിഞ്ഞിറങ്ങിയിട്ടും മനസ്സിൽ ഒരു വിങ്ങൽ പോലെ ആയിരുന്നു ...അന്നാ.. 💔💯

  • @Themalluscrolling
    @Themalluscrolling Před 7 měsíci +809

    കേൾക്കല്ലേ പൊന്നേ... നിർത്താൻ പറ്റില്ല ❤️‍🔥

  • @chinjurahul1406
    @chinjurahul1406 Před 26 dny +31

    പ്രണയത്തിന് ഉപരി അവൾ ഒറ്റപ്പെട്ടവളാണ് ആരോരോമില്ലാത്തവൾക്കു അവൻ മാത്രമായിരുന്നു ലോകം അതും നഷ്ടമായെന്ന് അറിയാതെ അവനുവേണ്ടി കാത്തിരുന്നു അവളുടെ മരണശേഷവും 😢

  • @renivjohn8193
    @renivjohn8193 Před 4 měsíci +366

    എനിക്കും ഉണ്ട് ഇതുപോലെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരു അന്ന. എന്റെ മാത്രം......... Lvu 🥰🥰🥰🥰സ്വന്തം ആക്കാൻ കഴിഞ്ഞില്ലേലും ജീവനെ പോലെ സ്നേഹിക്കാൻ...... ഒരിക്കലും കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും വിട്ടുകളയാൻ പറ്റാത്ത ഒരു ഇഷ്ടം 🥰🥰🥰🥰

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 5 měsíci +1317

    *2024 ൽ അന്നയെ കാണാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ* 💔😢

  • @shonvarghese449
    @shonvarghese449 Před 5 měsíci +232

    നഷ്ടപെടുമ്പോൾ മാത്രമാണ് കൂടെ ഉണ്ടായിരുന്നതിന്റ വില മനസ്സിലാകുന്നത്.... തിരിച്ചു കിട്ടില്ല എന്ന് ഉറപ്പായാൽ കൂടും

    • @harithapa5619
      @harithapa5619 Před 4 měsíci +1

      Athe enik ath ariyam

    • @sheejamadhavan6229
      @sheejamadhavan6229 Před 4 měsíci +5

      ആ നഷ്ട്ടപെടൽ നമ്മൾ അറിയാതെ, ഒരു ദിവസം അത് നമ്മൾ ആരെങ്കിലും പറഞ്ഞു അറിയുമ്പോൾ ഉണ്ടാകുന്ന വേദന അതിനെക്കാളും ഭയാനകം ആണ് 😔😔😔

    • @CHINNUSUNNY-sr9pf
      @CHINNUSUNNY-sr9pf Před 3 měsíci

      Flirting chethavark e pain ondakumo

  • @shamnadp1227
    @shamnadp1227 Před 5 měsíci +143

    പടം കണ്ടു കഴിഞ്ഞിട്ടും യൂട്യൂബിൽ സോങ് എപ്പോഴും കേൾക്കാരുണ്ട് ❤❤🌹

  • @NikhilNarayan-bs6lv
    @NikhilNarayan-bs6lv Před 4 měsíci +206

    അന്ന് മൊയ്‌ദീനും 💔ഇന്ന് അന്നയും💔 മനസ്സിൽ നിന്നും മായ്ക്കാനാകാതെ ഒരു മുറിവായി.💔😢 .
    Thanks for midhun manuel 💙

  • @drantonyajo
    @drantonyajo Před 5 měsíci +185

    കഴിഞ്ഞ ദിവസം ആണ് ഈ സിനിമ കാണാൻ കഴിഞ്ഞത് ..എല്ലാവരും അതിഗംഭീരമായി തങ്ങളുടെ റോളുകൾ ചെയ്തു ..പക്ഷേ അപ്പോഴും അന്ന എന്ന പെൺകുട്ടിയുടെ റോൾ💖 മനസ്സിൽ നിന്നും മായാത്ത ഒരു വേദനയായി അന്നയുടെയും ഫ്രെഡിയുടെയും പ്രണയം ❤ഒപ്പം മനോഹരമായ ഈ വരികളും സംഗീതവും ❤

  • @user-go5hm8bb4x
    @user-go5hm8bb4x Před měsícem +115

    ഇ സിനിമ കണ്ടവറിൽ എത്ര പേര് കരന്നിട്ടുണ്ട്

  • @kavitha6062
    @kavitha6062 Před 4 měsíci +148

    എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഉള്ളിൽ ഒരു വിങ്ങൽ പോലെ😊 1st വരി ചിത്രാ അമ്മ പാടിയ 🤗😘

  • @praveen1891
    @praveen1891 Před 5 měsíci +97

    പണ്ട് ഗജിനിയിൽ കല്പനയെ പോലെ.. കണ്ടതിന് ശേഷം അതേ പോലെ മനസ്സിൽ കൊണ്ട ഒരു Character അന്ന 💔😢

  • @revathisukumaran6312
    @revathisukumaran6312 Před 4 měsíci +44

    ആത്മാർത്ഥമായി സ്നേഹിച്ചാൽ അത് തിരിച്ച് കിട്ടില്ല ❤ അപൂർവം ചിലർക്ക് കിട്ടിയാൽ അയ്

  • @akhileshnk2657
    @akhileshnk2657 Před 13 dny +13

    അവനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.കാരണം പെണ്ണും പൈസയും കണ്ടപ്പൊ അവളെ മറന്നില്ലേ അവൻ.മരിച്ചിട്ടും അവനെ മാത്രം അത്രയും കാലം സ്നേഹിച്ചു കാത്തിരുന്നില്ലേ നമ്മുടെ അന്ന🥰🥰

  • @ammuss_6071
    @ammuss_6071 Před 5 měsíci +105

    ഇതുപോലെ തന്നെയാണ് ഞാൻ അവനെയും സ്നേഹിച്ചത്🙂എൻ്റെ ജീവനേക്കാൾ ഏറെ ഞാൻ അവനെ സ്നേഹിച്ചു ഈ ലോകത്ത് ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപെട്ടത് നിന്നെ ആയിരുന്നു എന്നിട്ടും വേറെ ഒരു പെണ്ണിനെ കണ്ടപ്പോൾ അവൻ പോയി🙂 ജീവിത കാലം മുഴുവൻ എൻ്റെ കൂടെ കാണുന്നു എനിക്ക് വാക് തന്നിട്ട് വേറെ ഒരാളെ കണ്ടപ്പോ നിനക്ക് എങ്ങനെ മാറാൻ കഴിഞ്ഞു😊ഇതിൽ അജു വർഗീസ് പറഞ്ഞ് പോലെ നിനക്ക് എന്നെ വേണ്ടന്നും നി അന്നെ വേറെ ഒരു പെണ്ണിൻ്റെ ഒപ്പം പോയിന്നും എനിക്കറിയാം എങ്കിലും എനിക്ക് ഇന്നും ഒരുപാട് ഇഷ്ടവ മറക്കില്ല verukkila ഒരിക്കലും

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori Před 4 měsíci +4

      Idhu okke ivida paranjappo samadhanam ayo?

    • @ammuss_6071
      @ammuss_6071 Před 4 měsíci +14

      @@Amor_fati.Memento_Mori enikk parayanonn thonni paranju... Enikk avnod parayan pattilaa alla paranjittum karyilla

    • @master.1137
      @master.1137 Před 4 měsíci +17

      ​@@Amor_fati.Memento_Morininak entha avalde account il ninn aval comment edatte😮

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori Před 4 měsíci

      @@master.1137
      Avalum neeyum ittadhu kanakku njaan ittu. Angane kandaal madhi.

    • @greeshmagreeshma6504
      @greeshmagreeshma6504 Před 3 měsíci

      😢

  • @sandeeps5001
    @sandeeps5001 Před 3 měsíci +28

    പ്രണയം ചിലപ്പോൾ എല്ലാംഇങ്ങനെയാണ് നഷ്ടപ്പെടും എന്ന് അറിഞ്ഞാലും ജീവനക്കാൾ എറെ നാം സ്നേഹിക്കും ഈ വേദനയ്ക്കും ഉണ്ട് ഒരു സുഖം😢❤😢❤❤❤

  • @jeenarani2380
    @jeenarani2380 Před 5 měsíci +86

    നല്ല പാട്ട് ...ഒത്തിരി നാളുകൾക്ക് ശേഷം 💕💕 ചിത്ര ചേച്ചി നമിക്കുന്നു 🙏🙏🥰❤️ നല്ല വരികൾ നല്ല composition 🔥

  • @ichayan123
    @ichayan123 Před 7 měsíci +236

    പടത്തിനൊപ്പം കട്ടയ്ക്ക് പിടിച്ചുനിന്നെ sam csinte ഈ പാട്ട്.... ❤️
    💯Vibe ഉണ്ട് ഈ പാട്ടിൽ.... 🤍✨️

  • @-Melody.939
    @-Melody.939 Před 3 měsíci +119

    𝗙𝗿𝗲𝗱𝗱𝘆 എന്ന കഥാപാത്രം 18ാം പടിയിലെ നടൻ ആയിരുന്നു അല്ലെ. ❣️

  • @elizabethlifina4259
    @elizabethlifina4259 Před 5 měsíci +181

    വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു. Really addicted to this song❤❤❤

  • @arshadarsha5598
    @arshadarsha5598 Před 6 měsíci +119

    ഒന്നുമില്ല ഈ പടത്തിൽ പക്ഷെ എന്തോ ഒന്നുണ്ട് അത് ഈ പാട്ടിൽ ഒളിച്ചിരിക്കുന്നു mmt sam cs 👍👍👍👍

  • @britepolayadisebastian1550
    @britepolayadisebastian1550 Před 7 měsíci +833

    തീയറ്ററിൽ ഈ സോങ് എന്തൊരു ഫീൽ ആയിരുന്നു👌👌👌👌❤️❤️❤️🎉

  • @ayishanoorjahan9137
    @ayishanoorjahan9137 Před 3 měsíci +29

    ഈ ഗാനം പകരുന്ന വേദന ഒരു തവണയെങ്കിലും ഒന്ന് എഴുതി അറിയിക്കാൻ ശ്രമിക്കുന്ന സമയമത്രയും കരഞ്ഞു പരാജിതരാകേണ്ടി വന്നവരുണ്ടോ.. എന്നെ പോലെ... 😢

  • @chandrikachandrika923
    @chandrikachandrika923 Před 28 dny +22

    അല്ലേലും കൂടെ ഉള്ളപ്പോൾ അതിന്റെ വില മനസിലാവില്ല തിരിച്ചു കിട്ടാത്ത വിധം അതൊന്നു നഷ്ടപ്പെടണം ☺️

  • @vishwanathan533
    @vishwanathan533 Před 7 měsíci +258

    Most underrated music director
    Sam cs❤💎

    • @fahadbinsiraj6688
      @fahadbinsiraj6688 Před 5 měsíci

      Bro. Sam cs. Underrated o. 😂. Vikrwm vedha cheydh etryo awards appreciation kittya aal egne an bro underrated akunee.

  • @hairunnisamansoorhairunnis9282
    @hairunnisamansoorhairunnis9282 Před 6 měsíci +118

    ഈ song കേൾക്കുമ്പോൾ വേറെ ഏതോ ലോകത്തു എത്തിപ്പോകുന്ന പോലെ ❤ I Love this song ❤️❤️

  • @veenanagappankalindhi9791
    @veenanagappankalindhi9791 Před 2 měsíci +13

    ഈ സിനിമ ഇന്നാണ് ഞാൻ കാണുന്നത്.8.4.24.
    ആത്മാർത്ഥ പ്രണയം എന്നും മരിച്ചിട്ടേയുള്ളു എന്ന് അന്നയിലൂടെ വീണ്ടും ഒരു ഓർമപ്പെടുത്തൽ.😢

  • @shihabcm7497
    @shihabcm7497 Před 14 dny +10

    മാറി നിന്നാൽ മറക്കുമെന്ന് അവനും,,, മരിച്ചാലും മറക്കില്ലെന്ന് അവളും 💔

  • @najmal.
    @najmal. Před 4 měsíci +17

    വല്ലാത്ത ഒരു സിനിമ 😢❤❤ അന്നയുടെ കഥാപാത്രം മനസിൽ നിന്നു പോകുന്നില്ല ഇത് പോല്ലെ സ്നേഹിക്കുന്ന പെൺകുട്ടിയെ കിട്ടാനും ഒരു ഭാഗ്യം വേണം..🥰🥰

  • @charlesvlogz07
    @charlesvlogz07 Před 6 měsíci +148

    അന്നോളം തീരാ വേനലും പ്രാണന്റെ വിങ്ങും നീറലും , പെണ്ണെ നിൻ കയ്യാൽ തൊട്ടടും ദൂരെ മാഞ്ഞു പോയി മായയായി ❤❤❤

    • @sapien772
      @sapien772 Před 5 měsíci

      *മായമായി...

  • @RenjithRenjithcr
    @RenjithRenjithcr Před 7 dny +4

    മനസ്സിൻ്റെ അടിതട്ടിൽ പതിപ്പിച്ചുച്ചു വെച്ചെരുസോംഗ് iam addicted .. .❤ ചിലമറക്കാൻ ആവാത്ത ഓർമ്മകളെ ഒരു നൊമ്പരാമായി കുട്ടി കൊണ്ടു വരുകയാണ് ....

  • @soumyap6260
    @soumyap6260 Před 4 měsíci +20

    എന്തൊരു ഫീൽ 👌... Sam cs 🔥ചിത്ര ചേച്ചി വോയിസ്‌ 💪... കൂടാതെ ആ പെൺകുട്ടി അന്ന ❤️... ഒരു രക്ഷയുമില്ല..സിനിമ കണ്ടിട്ട് ഇത്രയും ദിവസം ആയിട്ടും മനസ്സിൽ മായാത്ത കഥാപാത്രം "അന്ന"... ✨✨❤️..

  • @midhungsundar9328
    @midhungsundar9328 Před 6 měsíci +58

    തമിഴിൽ നിന്ന് മലയാളികളുടെ മനം കവരാൻ ഇങ്ങോട്ട് പോരുന്നോ സാം അണ്ണാ ❤... ചിത്രമ്മാ വോയിസ്‌ ❤🔥

  • @sunilbabuk7602
    @sunilbabuk7602 Před 6 měsíci +287

    2:23 my favorite line ❤️❤️❤️❤️
    ഈ പാട്ട് തീയേറ്ററിൽ നിന്നും കേൾക്കാൻ നല്ല ഫീൽ ആയിരുന്നു ❤️❤️

    • @vishnub4611
      @vishnub4611 Před 6 měsíci +5

      Same da ❤

    • @SRaj628
      @SRaj628 Před 6 měsíci

      ഇതൊക്കെ തിയേറ്ററിൽ പോയ കണ്ട നിങ്ങളെ സമ്മതിച്ചു

    • @vishnub4611
      @vishnub4611 Před 6 měsíci +3

      @@SRaj628 athennaaa....ee cinema theatre poyi kanan padille

    • @aromalpnair8770
      @aromalpnair8770 Před 6 měsíci

      @@SRaj628e padam theatril poi kandu nokk app manasilavmm

    • @user-vs4de3ix5w
      @user-vs4de3ix5w Před 5 měsíci +12

      ​@@SRaj628നിന്നെ പോലുള്ളവരാണ് നല്ല സിനിമകൾ ഇല്ലാതാക്കുന്നത്
      ഒരു സൂപ്പർസ്റ്റാറും വേണ്ട ആദ്യം മൂവി കണ്ടിട്ട് സംസാരിക്കുക
      പണ്ടത്തെ ആളുകൾ പറയും നല്ലത് നായക്ക്പറ്റില്ല എന്ന്😂😂

  • @wizard74610
    @wizard74610 Před 5 měsíci +39

    2:35 കൊന്ത കിലുങ്ങും എന്നിലെ
    കുഞ്ഞു കഴുത്തിന് പിറകിൽ നീ
    ഒന്ന് തൊടുമ്പോൾ ഞാൻ വെറുതെ
    പൂത്തുപോയ് നാണമായ്
    Addicted 🖤🖤🖤🖤
    Entammo enth resava film loved it🥰

  • @sujeeshchandranaruvaikkara5861
    @sujeeshchandranaruvaikkara5861 Před 5 měsíci +58

    അന്നയുടെ പ്രണയം ❤ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു 😢😢ഈ പാട്ട് ഒരു വല്ലാതൊരു feel

  • @dileepdileep5660
    @dileepdileep5660 Před 7 měsíci +76

    Chanthunath oru rakshayumilla up comming super star in Malayalam filim industry ❤❤❤❤

  • @martinsam8787
    @martinsam8787 Před 7 měsíci +86

    Chandunath ❤
    Promising talent for mwood

  • @matchbox2148
    @matchbox2148 Před 5 měsíci +29

    ഞാൻ ഇന്നും ആ ഓർമകളിലെ വേദനയെ പോലും പ്രണയിച്ചു കൊണ്ടിരിക്കുന്നു..❤️❤️😒🥺😞

  • @libintvarghese2677
    @libintvarghese2677 Před 4 měsíci +40

    First time -- humming nice😊
    2nd time -- chitra chechi portion also nice😊😊
    3rd time -- Kapil portion also nice😊😊😊
    4th time -- I am addicted....ദു ദൂ ദു ദൂ ദു

  • @shivikaoberoi6046
    @shivikaoberoi6046 Před 5 měsíci +32

    Enik ivarde aa oru flaskback part kandapo ezra movie ile flashback inte oru mood aanu thoniyath❤

  • @minnusuresh1377
    @minnusuresh1377 Před 6 měsíci +124

    Climax valland ishtaiii.... Annaude marupadikaai kaathirukunna Freddy oru brandhanapole aa veetil...❤❤❤ Avl anubavicha aa pain avnu thiruch koduthulla revenge... Horror ne kaal romance oru padi munnil aairunn...❤❤

  • @akhashgokul2507
    @akhashgokul2507 Před 5 měsíci +47

    Abraham ezra ക്ക് ശേഷം മനസ്സിനെ ഇത്രേം haunt ചെയ്ത് ഒരു കഥാപാത്രം അന്ന 😍😍

  • @user-lr8fu3nx7r
    @user-lr8fu3nx7r Před 7 dny +3

    ഒരുപാട് ഇഷ്ടമായ പടം......
    അന്ന..... ഫ്രഡ്‌ഡി ❤️🥹

  • @mithunnarayan2148
    @mithunnarayan2148 Před 7 měsíci +142

    യേശുദാസ്, SP ബാലസുബ്രമണ്യം , പി ജയചന്ദ്രൻ ഹരിഹരൻ, ഉദിത് നാരായൺ, സോനു നിഗം,എംജി ശ്രീകുമാർ, മനോ, കുമാർ സാനു, ശങ്കർ മഹാദേവൻ, അഭിജിത് ഭട്ടാചാര്യ, K K, ഷാൻ, ദലെർ മെഹന്ദി, ബപ്പി ലഹരി, സുഖവിന്ദർ സിംഗ്, നരേഷ് അയ്യർ, മധു ബാലകൃഷ്ണൻ, കാർത്തിക്, ഉണ്ണി മേനോൻ, ഉണ്ണി കൃഷ്ണൻ, ബിജു നാരായണൻ, ജി വേണുഗോപാൽ, ഉസ്താദ് സുൽത്താൻ ഖാൻ അങ്ങനെ ആരുടെകൂടെ പാടിയാലും പുതിയ പിള്ളേരുടെ കൂടെ പാടിയാലും ചിത്ര ചേച്ചി പൊളിയാണ്. എല്ലാം തലമുറയിലെയും ആൺ സ്വരങ്ങൾക്കൊപ്പം പാടിയ പെൺസ്വരം ചിത്ര ചേച്ചി ♥️

  • @HibunHair-wn1gk
    @HibunHair-wn1gk Před 4 měsíci +40

    ഈ പടത്തിന്റെ ക്ലൈമാക്സിൽ കുട്ടിയുടെ അഭിനയവും bgm ഉം ❤❤❤❤

  • @jannamariyamk.c7745
    @jannamariyamk.c7745 Před 4 měsíci +39

    അന്നയുടേത് ഒരു പ്രത്യേക സൗന്ദര്യം ആണ് ❤❤❤

  • @syama9600
    @syama9600 Před 4 měsíci +120

    ജീവനെ പോലെ സ്നേഹിച്ചു,ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ടും,വീട്ടുകാരുടെ മുന്നിൽ അവന് വേണ്ടി ഒരുപാട് വാദിച്ചു..ഒരു പ്രയോജനവും ഉണ്ടായില്ല.. അതിന് ഒരു വിലയും തന്നില്ല..വീട്ടുകാർ കാണിച്ച പെണ്ണിനെ വെറും 3 ദിവസം കൊണ്ട് സ്വീകരിക്കാൻ തയ്യാറായി...എൻ്റെ അനുഭവം ആണ്.... അന്നയുടെ feelings എനിക്ക് ഞാനും ആയി connect ചെയ്യാൻ പ്രയാസം ഒന്നും തോന്നിയില്ല..നമ്മളെ വേണ്ട എന്ന രീതിയിൽ അവരുടെ ഒരു നോട്ടം ഉണ്ട്...തകർന്ന് പോവും...സഹിക്കാൻ പറ്റില്ല...exact story അല്ലേലും എനിക്ക് ഈ movie vallathe ഹൃദയത്തിൽ തട്ടി 💔💔

    • @Diaperstories22
      @Diaperstories22 Před 3 měsíci +2

      😢💔

    • @sunithaibrahim
      @sunithaibrahim Před 3 měsíci +2

      😢😥

    • @CHINNUSUNNY-sr9pf
      @CHINNUSUNNY-sr9pf Před 3 měsíci +3

      Don't worry chechi
      God is with you

    • @CHINNUSUNNY-sr9pf
      @CHINNUSUNNY-sr9pf Před 3 měsíci +1

      @syama9600 engan ondakum futurell annik sure ayond set ayi one week ayappom thanna break up ayi..appom 1 year love cheythrnal antha my avastha.avan nallaapola ann enjoy cheyum ...but last akubom ..throw.annik avan eshttmarnuu..1 week relationship ayitt olluvankilum . But kurach painful annalum Ngan nalla decision aduthu ..eppom happy.

    • @Sumimoluuu
      @Sumimoluuu Před měsícem

      My സിറ്റുവേഷൻ 🥹🥹

  • @Heartbeatchannelz
    @Heartbeatchannelz Před 6 měsíci +69

    Pure sky+sunset+birds flying +cool wind+headphones +school memories =incrediable heaven

  • @nasAviary
    @nasAviary Před 7 měsíci +42

    എന്റെ മോനെ ടിയക്റ്റർ ഫീൽ. ചിത്ര ചേച്ചി voice meltting

  • @aizaz_ainah
    @aizaz_ainah Před 4 měsíci +18

    പ്രണയം വിരഹത്തിലേക്കു വഴിമാറിയവർക്കു വീണ്ടും കഴിഞ്ഞു പോയ ഓർമകളിലേക്കു ഇറങ്ങി ചെല്ലാൻ കഴിയുന്ന ഒരു പാട്ടു 😢😢

  • @shaana7072
    @shaana7072 Před 4 měsíci +14

    ചന്ദുനാത് ക്ലൈമാക്സിലെ അഭിനയം തകർത്തു ❤️❤️❤️അന്ന പിന്നെ പറയാനില്ല. ..ഇപ്പഴും മനസിലുണ്ട് ആ കഥാപാത്രം ❤️

  • @dhanyam581
    @dhanyam581 Před 6 měsíci +109

    Addicted to this song💙💙💙💙💙 ഒരു രക്ഷേമില്ല... ഫീൽ 💙💙💙💙💙

  • @SreerajSreeraj-vq8sr
    @SreerajSreeraj-vq8sr Před 3 měsíci +8

    അയ്യോ ചിത്രമ്മേടെ ആ സ്വരം കുയിൽ നാദം പോലുള്ള ആ സ്വരം മതി ആ പാട്ട് ഹിറ്റ്‌ ആകൻ. എന്ത് രസ്സ കേൾക്കാൻ. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ❤❤❤❤😍😍

  • @anumol23
    @anumol23 Před 3 dny +1

    The way beautifully she loved him💔

  • @Rashid.ARashi
    @Rashid.ARashi Před 22 dny +6

    ഈ പടം ഞാൻ വെറുതെ ഇരുന്നപ്പോ കണ്ടതാ ഇപ്പോ ഈ സിനിമ എന്റെ fvr ആയി ഇതിന്റെ സ്റ്റോറിക്ക് എന്തോ ആളെ കൊളുത്തിവലിക്കാൻ ഉള്ള കൈവ് ഉണ്ട് ഞാൻ ഇപ്പൊ ഈ സിനിമ ഇടക്കൊക്കെ കാണും വല്ലാത്ത ഒരു feel ആണ് ഈ സിനിമ😊😊😊

  • @user-jg8dq6ek4s
    @user-jg8dq6ek4s Před 4 měsíci +34

    "എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്നകിനാവും "🥺Anna&Fredy🥺🥺

    • @suma9848
      @suma9848 Před 3 měsíci +3

      Anikku oru padu eshttam petta vari

  • @achu9223
    @achu9223 Před 4 měsíci +35

    പ്രണയം വേദനകൾ ബാക്കിവയ്ക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവളെ നീ വാക്കുകൾ കൊണ്ട് വിശ്വസിപ്പിച്ചു... അവളെപ്പോലെ മറ്റാർക്കും നിന്നെ സ്നേഹിക്കാൻ ആവില്ല എന്ന് ബോധ്യമുണ്ടായിട്ടും നീ മറ്റൊരുവളെ തേടി പോയി..അവളുടെ കല്ലറയ്ക്കരികിൽ ഒരല്പനേരം നീ കാത്തുനിന്നെങ്കിൽ നിനക്കായ് അവളുടെ ഹൃദയം വീണ്ടും തുടിച്ചുതുടങ്ങിയേനെ ❤ ജീവിതത്തിൽ ആരോടും തോന്നിയിട്ടില്ലാത്തവണ്ണം നിന്നോട് എനിക്ക് അസൂയ തോന്നുന്നു ഫ്രെഡ്ഡി....... 🙂

  • @Justcringe4u
    @Justcringe4u Před 4 měsíci +18

    അന്നോളം തീരാ വേനലും...ഹോ ആ പോർഷൻ പക്കാ ഒരു കുളിരു കോരൽ ആണ് ഈ പാട്ടിലെ... മികച്ച വിഷ്യൽസും അതിനൊത്ത സംഗീതവും 2023 ഇലെ മികച്ച സോങ് ആക്കുന്നു ഇതിനെ 🥰❣️❤️

  • @shammi3397
    @shammi3397 Před 5 dny +3

    2:59 his looks towards her🔥 so ramonatic

  • @BGMCENTRE-cg6kz
    @BGMCENTRE-cg6kz Před 7 měsíci +54

    തീയേറ്റർ ഇരുന്ന് കേൾക്കാൻ നല്ല vibe ആയിരുന്നു

  • @jopop9096
    @jopop9096 Před 6 měsíci +36

    പാട്ട് അടിപൊളി ആണല്ലോ 💥💕ഈ അടുത്ത് ഇറങ്ങിയ പാട്ടുകളിൽ മികച്ച പാട്ട് ❤

  • @sandrabiju196
    @sandrabiju196 Před měsícem +6

    മാറി നിന്നാൽ മറക്കുമെന്ന് അവനും..മരിച്ചാലും മറക്കില്ല എന്ന് അവളും..💔❤️‍🩹
    ഒരിക്കലും കഴിയില്ല മറക്കാൻ.. 🍂🍃

  • @advikaworld3268
    @advikaworld3268 Před 5 měsíci +14

    Prayam thonnikatha chithra chechiyude sawramadhuryam... Wonderfull song ❤️❤️❤️... Hert touching... Athmarthamayi snehich ath nshtapedumbol ulla ie song vllandu vedhnipikum suree mm. 😭😭ooo enthokkeyo oru vingal poleee....

  • @hasnathpc6496
    @hasnathpc6496 Před 5 dny +4

    3 months munne freddy veettil vannittum onnum mindaatha aaniyod
    " ᴀɴɴᴀ ᴇɴɪᴋᴋᴀʀɪʏᴀᴍ ɴᴇ ᴇʟʟᴀᴍ ᴋᴇʟᴋᴜɴɴᴜɴᴅ ᴇɴɴ. ᴇʟʟᴀᴍ ᴇɴᴛᴇ ᴛʜᴇᴛᴛᴀ ꜱʜᴇʀɪʏᴀ ᴇɴɴᴏᴅ ᴇɴᴅᴇɴᴋɪʟᴜᴍ ᴏɴɴ ᴩᴀʀᴀʏ ᴀɴɴᴀ"
    ennum paranjh freddy tharayil kidann karayumbo mannil kidakkunna annaye kaaanikkunille. Aval inghane avane nokkki irikkka😥😥😥😘.... Ee scene manassil ninnn pokunnillla ee filminte eeadhoru music keetttalum ee scene aadyam manassil varunnad❤️❤️
    Sooper moviee🥳🥳

  • @vijithap2444
    @vijithap2444 Před 6 měsíci +63

    Lovely song...Chitra chechi as always no words to say❤ Male voice is different and catchy...loved his voice❤

  • @aleenasajan1327
    @aleenasajan1327 Před 4 měsíci +7

    ഈ movie accidentally കണ്ടതാണ്. അന്ന you stole my heart 😢 ഇപ്പോളും ഒരു കത്തി കുത്തിയ നോവാണ് നെഞ്ചില്. 😢😢😢
    Nice movie and direction.And also the characters were suprb, especially Freddy and Anna❤

  • @amiya6507
    @amiya6507 Před 27 dny +5

    എത്ര കേട്ടിട്ടും മതിയാവുന്നില്ല!🥺

  • @shahmashahma2324
    @shahmashahma2324 Před 5 měsíci +17

    Ellavarkum pala abhiprayaghal but climax aa kuttyude acting ohh oru rakshayumilaa❤️❤️❤️

  • @reshmiraju-se2sj
    @reshmiraju-se2sj Před měsícem +6

    എന്തോ ഈ പാട്ട് ആരെ ഒക്കെയോ ഓർമ പെടുത്തും പോലെ. ഞാൻ എന്നിലൂടെ ഒരു അന്നയെ കാണുന്നത് പോലെ 🙂❤❤

  • @HariKrishnan-yp8gk
    @HariKrishnan-yp8gk Před 4 měsíci +10

    🎵🎵 "കൊന്ത കിലുങ്ങും എന്നിലെ
    കുഞ്ഞു കഴുത്തിൻ പിറകിൽ
    നീ ഒന്നുതൊടുമ്പോൾ
    ഞാൻ വെറുതെ
    പൂത്തുപോയ്
    നാണമായ്..." 🎵🎶

  • @andrinissac
    @andrinissac Před 7 měsíci +42

    മൂങ്ങിൽ തോട്ടം
    മൂലിഗൈ വാസം
    നിരഞ്ജ മൗനം
    നീ പാടും ഗീതം❤

  • @divyap8424
    @divyap8424 Před 5 měsíci +27

    Chithrachechi magical voice❤❤❤
    Chandu acting❤❤

  • @MohammedShaheer-im8et
    @MohammedShaheer-im8et Před 6 dny +2

    Enikkum kitty ithe poole oru annaye per anna ennalla chaarrruu❤

    • @user-xg4yc4zi3w
      @user-xg4yc4zi3w Před 6 dny

      Snehiknm mattorale kanumbo namlde pennine marekaruth 😊

  • @kuttusworld2535
    @kuttusworld2535 Před 2 měsíci +4

    വളരെ നാളുകൾക്കു ശേഷം കേട്ട അതിമനോഹര ഗാനം ❤️തീരമേ തീരമേ... എന്ന ഗാനത്തിന് ശേഷം ചിത്രച്ചേച്ചിയുടെ മറ്റൊരു evergreen hit 👍New ജനറേഷൻ actors ന് വേണ്ടി പാടുമ്പോൾ ചിത്ര ചേച്ചിയുടെ voice ചെറുപ്പമാകുന്നു. Kapilan മലയാളത്തിന്റെ ഭാവി വാഗ്ദാനം ആണ് 👌

  • @ReshmiRenjith-lg1yk
    @ReshmiRenjith-lg1yk Před 6 měsíci +8

    ഇന്നലെ ആണ്‌ ഈ pasam😍കണ്ടത് 🥹🥹🥹 ഈ song enna ഫീൽ ആാാ 😍😍😍 വല്ലാത്തൊരു ഫീൽ 🥹🥹🥹 അന്നയുടെ പ്രണയം പരിശുദ്ധം ആയിരുന്നു..... പടം കണ്ട് കഴിഞ്ഞപ്പോ ഒരു നോവായി അന്നയും ഫ്രഡിയും 🥹🥹🥹😊

  • @arunkumarr7236
    @arunkumarr7236 Před 2 měsíci +6

    ചിത്രമ്മ ♥️♥️ സംഗീത സരസ്വതി തന്നെയാണ്

  • @jobinjoseph5678
    @jobinjoseph5678 Před 21 dnem +3

    🖤ആരെയും പ്രേണയിക്കാൻ പറ്റിയില്ല ഈ സിനിമ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു....... 🥺

  • @anjalikrishnatk2751
    @anjalikrishnatk2751 Před 14 dny +4

    Film kand kazhinj onnukoodi ee paat kelkkan vannu❤

  • @arjuk7040
    @arjuk7040 Před 7 měsíci +16

    Ee filim കണ്ടിട്ട് ആണ് ഈ സോങ് കേൾക്കാൻ വന്നേ ഞൻ എജ്ജാതി ഫീൽ 💔💔💯☺️