അനഘ മലയാളം കവിതകൾ | ANAGHA malayalam kavithakal | shiju k parangodan & johnsjose

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 216

  • @prasanthnp438
    @prasanthnp438 Před rokem +9

    ഇത് ഒരു തരം പ്രാന്തപോലെയായി എന്റെ ഉള്ളിലെ ഒരു കവി ഉണർന്നു ഒരു പ്രാന്തൻ തന്നെയാണ് ഒരുപാട് ദുഃഖങ്ങൾ സന്തോഷങ്ങൾ പലതരം വിഗാരങ്ങൾ ഉണർത്തുന്ന കവിതയാണ് എനിക്ക് പലതും പറയുവാണ്ട് എന്നെ ആരോ പറയുവാൻ സമ്മതിക്കുന്നില്ലാത്തതുപോലെ ജീവിതം നീളുന്നു ആയുസ് ചുരുങ്ങുന്നതുപോലെ എല്ലാം ഒരു തോന്നലാവം ഒന്ന് നശിക്കുമ്പോൾ മറ്റൊനിനു വളമാകുന്നു

  • @layanapn9166
    @layanapn9166 Před 2 lety +14

    കേൾക്കും തോറും.. ആകർഷണത്തിന്റെ ചുഴിയിൽ പെട്ട്... സ്വയം കീഴടങ്ങി പോവുന്ന വരികളുടെ മാസ്മരികത... 🙏🙏🙏ഇനിയും.. പ്രതീക്ഷകളോടെ.. 🌹🌹🌹

  • @mailmemaheshraj
    @mailmemaheshraj Před 2 měsíci +2

    സത്യത്തിൽ ഒരുപാട് വിഷമഘട്ടത്തിൽകൂടി കടന്നുപോകുന്ന സമയത്താണ് ഈ കവിത എന്റെ വീട്ടിലിരുന്നു കേട്ടത്.ഇന്നും എന്റെ ജനാലവാതിൽ തുറന്നു പാടത്തേക്ക് കുറേനേരം നോക്കിയിരിക്കും ,പാടവരമ്പിലൂടെ അവളുടെ വരവുകാത്ത്,വരില്ലെന്ന് അറിയാമെങ്കിലും ആ സത്യവുമായി ഇന്നും ഞാൻ പൊരുത്തപ്പെട്ടിട്ടില്ല..ഇന്നും കൊലുസിന്റെ ശബ്ദംകേട്ടാൽ അവൾ എന്നിലേക്ക് വന്നപോലുള്ള ഒരു ഫീല് ആണ്..ഇനി ഒരിക്കലും ആരും ഹൃദയം തുറന്നു പ്രണയിക്കരുത് കാരണം നഷ്ടപ്പെട്ടു കഴിഞ്ഞാലുള്ള വേദന അതൊരിക്കലും വർണ്ണിക്കാൻ കഴിയില്ല

  • @HariChalappatta
    @HariChalappatta Před 2 měsíci +2

    മനോഹര മായ രചന ആലാപനവും സൂപ്പർ x..........

  • @aimktetlpsa7678
    @aimktetlpsa7678 Před rokem +8

    എന്താണെന്നറിയില്ല ഈ വരികളോടും സംഗീതത്തോടും ആലാപനത്തോടും വല്ലാത്ത പ്രണയം തോന്നുന്നു ❤

    • @ramachandranp4160
      @ramachandranp4160 Před rokem

    • @kuttappansajiv
      @kuttappansajiv Před rokem

      സത്യം, എത്രപ്രാവശ്യം കേട്ടെന്നു നിശ്ചയമില്ല .

  • @shijukparangodan9773
    @shijukparangodan9773  Před 2 lety +10

    എൻ്റെ കവിതകൾ കേൾക്കുന്നതിലും
    സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
    Shiju k parangodan
    എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
    സസ്നേഹം
    Shiju k parangodan
    Pls use head set

    • @vinodpd7578
      @vinodpd7578 Před rokem

    • @parvatiashok4901
      @parvatiashok4901 Před 11 měsíci +1

      Hello sir...
      Speechless I am....I dnt know how many times I repeatedly listen to your kavitha....
      The lines take me to my lost love of 15 years...😢❤..it aches....but that pain is the most beautiful bliss....
      Thanks for your magical lines.....

    • @shijukparangodan9773
      @shijukparangodan9773  Před 11 měsíci

      @@parvatiashok4901 thanks sir

  • @user-gz3iq3ux4b
    @user-gz3iq3ux4b Před měsícem +1

    എവിടേയോ നഷ്ടപ്പെട്ടുപോയ കൗമാരസ്വപനങ്ങളുടെ ഓർമ്മക്കുറിപ്പ് ഒരുപാട് നന്ദി

  • @user-dp9xb5dx7g
    @user-dp9xb5dx7g Před rokem +3

    അനഘ സൂപ്പർ വരികളും ആലാപനവും നല്ല ഫീൽ ഉണ്ട് അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @Rishbin
    @Rishbin Před 6 měsíci +3

    ഷിജു നല്ല ഈണം ഞാൻ താങ്കളുടെ ആരതികയാണ് 🌹🌹🌹🌹

  • @jishaprasanth304
    @jishaprasanth304 Před 2 lety +5

    എത്ര തവണ ഈ കവിത കേട്ടു എന്നറിയില്ല എത്ര കേട്ടിട്ടും മതിയാവുന്നില്ല അത്ര മനോഹരമാണീ കവിത

  • @pathrosethomas1944
    @pathrosethomas1944 Před měsícem +1

    Amazing lyrics and sweet singing soft music

  • @geethaunni7710
    @geethaunni7710 Před rokem +4

    ഹൃദയത്തെ തോറ്റുനാരത്തുന്ന വരികൾ. എത്ര തവണ കേട്ടുന്നു തന്നെ അറിയില്ല ❤

  • @user-oi5ws4jw5i
    @user-oi5ws4jw5i Před 3 měsíci +1

    മനോഹരം👍❤️❤️

  • @salamkundoor8040
    @salamkundoor8040 Před rokem +2

    സൂപ്പർ കവിത എത്ര എത്ര പ്രാവശ്യം കേട്ടു വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നു

  • @anudeva1283
    @anudeva1283 Před 7 dny

    ഞാൻ വീണ്ടും കേട്ടു നെഞ്ചിൽ ഒരു വിങ്ങൽ

  • @remadevipb5142
    @remadevipb5142 Před rokem +3

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ

  • @chandranpunchappadam543
    @chandranpunchappadam543 Před rokem +2

    കേട്ടിരിക്കാം
    Super

  • @nishalavadas1702
    @nishalavadas1702 Před rokem +3

    ഉള്ളിൽ തട്ടുന്ന വരികളും.... നല്ല ആലാപനവും.. 👍🏻🌹🙏🏻✨️

  • @sabibeena9492
    @sabibeena9492 Před rokem +6

    പൂവ് പോലെ മൃദുലം സംഗീതം അതിൽ വേര് പോലെ വരികൾ മനോഹരം ❤️

  • @bindurajeev7105
    @bindurajeev7105 Před 11 měsíci +1

    Wow
    എപ്പോഴോ കടന്നു പോയ കുറെ നല്ല നാളുകൾക്കായി പിറകോട്ട് നടന്നു❤❤❤❤

  • @user-fs9lc9yd2k
    @user-fs9lc9yd2k Před 10 měsíci +1

    ഹൃദയസ്പർശിയായ മനോഹരമായ കവിത അർത്ഥ വർത്തായ രചനയും ഇമ്പമാർന്ന ഈണവും കുളിരേകുന്ന ആലാപനവും അനഘയുടെ ശില്ലികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @Roshniprasad991
    @Roshniprasad991 Před 10 měsíci +1

    നല്ല വരികൾ മനോഹരമായ ശബ്ദ്ധം സൂപ്പർ ഫീൽ

  • @sindhusalin-ue4rs
    @sindhusalin-ue4rs Před 2 měsíci +1

    . ആർദ്രമായ കവിത

  • @ShahulHameed-uk8jk
    @ShahulHameed-uk8jk Před rokem +2

    എത്രകേട്ടാലും മതിവരാത്ത വരികളും ആലാപനവും. അഭിനന്ദനങ്ങൾ.ഷിജുബായിയുടെ വരികൾക്ക് ആഴത്തിൽ ഊഴ്ന്നിറങ്ങാനുള്ള കഴിവുണ്ട്.

  • @brahmakulamcreations7315

    മനോഹരം ❤❤❤❤

  • @user-lg3ff4lg4m
    @user-lg3ff4lg4m Před rokem +2

    രചന, സംഗീതം, ആലാപനം എല്ലാം കൊണ്ടും ഹൃദ്യം really amazing ❤❤❤

  • @vrindhamahadevan8005
    @vrindhamahadevan8005 Před 2 lety +3

    Valare manoharamaya aalaapanam

    • @shijukparangodan9773
      @shijukparangodan9773  Před 2 lety +1

      എൻ്റെ കവിതകൾ കേൾക്കുന്നതിലും
      സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
      Shiju k parangodan
      എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
      സസ്നേഹം
      Shiju k parangodan
      Pls use head set

  • @thalamelam2412
    @thalamelam2412 Před rokem +1

    മനോഹരമായ വരികൾ

  • @seenasulfikar2380
    @seenasulfikar2380 Před rokem +1

    മനോഹരം അതിമനോഹരം 👍👍

  • @user-wr1ur6pu3y
    @user-wr1ur6pu3y Před 11 měsíci +1

    എത്രകേട്ടാലും മതിവരാത്ത വരികളും, ആലാപനവും❤❤

  • @by...6653
    @by...6653 Před rokem +3

    നന്നായിരിക്കുന്നു... സ്വാഗതം എന്റെ കവിതകൾ കേൾക്കാൻ

  • @pathrosethomas1944
    @pathrosethomas1944 Před měsícem

    Shiju sir your kavitha is taking me to 50 years back and entering mesmerising world thank from my deep of heart

  • @sreekumarianilkumar3454
    @sreekumarianilkumar3454 Před 2 lety +3

    സർ നിങ്ങയുടെ കവിതകൾ അതി മനോഹരമായ വരികൾ, ആലാപനവും അതിമനോഹരം thanks ഇനിയും ഇങ്ങനത്തെ കവിതകൾ പ്രതീക്ഷിക്കുന്നു

  • @ashasabu4310
    @ashasabu4310 Před rokem +1

    മനോഹരം ❤️🌹🌹💞💞💞

  • @Gaminig_with_karthik
    @Gaminig_with_karthik Před 2 lety +2

    Enthu nalla varikal.aalaapanam super.

  • @mumthazsaidalavi
    @mumthazsaidalavi Před rokem +1

    മനോഹര മായ രചന ആലാപനവും സൂപ്പർ 👍👍👍👍👍🌹🌹

  • @ruksanakakkodi9880
    @ruksanakakkodi9880 Před rokem +1

    നല്ല വരികൾ👍

  • @thamburattiarts7633
    @thamburattiarts7633 Před 2 lety +7

    മനോഹരമായ വരികൾ അതി മനോഹരമായ ആലാപനവും , സംഗീതവും 🙏 അഭിനന്ദനങ്ങൾ❤️❤️❤️

  • @bindhupk3336
    @bindhupk3336 Před 2 lety +2

    നല്ല വരികൾ. നല്ല ആലാപനം വല്ലാതെ feel ചെയ്യുന്നു.'

  • @sadhak7409
    @sadhak7409 Před rokem +1

    മനോഹരം. 🌹

  • @mukundankuniyath6240
    @mukundankuniyath6240 Před 2 lety +2

    ഹൃദയസ്പർശം ഗാനശില്പികൾക്ക്
    അഭിനന്ദനങ്ങൾ

  • @sreekumarisantoshkumar6925

    മനോഹരമായ ആലാപനവും വരികളും 👍

  • @snehalal5087
    @snehalal5087 Před 2 lety +3

    Othiri eshtapettu kavitha

  • @user-jb3ht4vi6z
    @user-jb3ht4vi6z Před 5 měsíci +2

    1:20

  • @manojmm6629
    @manojmm6629 Před rokem +1

    പ്രണയം പോലെ മനോഹരമായ..... ഒരു പക്ഷേ പ്രണയത്തേക്കാളും മനോഹരമായ വരികൾ. ഇഷ്ടം ഏറെയിഷ്ടം 💖

  • @amachalhameed8598
    @amachalhameed8598 Před rokem +2

    മനോഹരമായ കാല്പനിക വരികൾ
    സംഗീതവും ആലാപനവും അതുപോലെ മികച്ചത്

  • @sujasony2800
    @sujasony2800 Před rokem +1

    ഒന്നും പറയാനില്ല.❤❤❤

  • @radhakujikuttan9507
    @radhakujikuttan9507 Před rokem +1

    Entha ee paattu mind neerunnu excellent voice best of luck 🙏🙏🙏

  • @haripriyam6784
    @haripriyam6784 Před rokem +1

    ഗംഭീരം 👌👏👏🤝

  • @Gaminig_with_karthik
    @Gaminig_with_karthik Před 2 lety +2

    എന്തു നല്ല ശബ്ദം .മനസ്സിലെവിടെയോ ഒരു വിങ്ങൽ.ഒത്തിരി തവണ കേട്ടു.അഭിനന്ദനങ്ങൾ.

  • @manjubinny8997
    @manjubinny8997 Před 10 měsíci

    മനോഹരം.❤

  • @ammukudu8858
    @ammukudu8858 Před 2 lety +1

    നല്ല കവിത അഭിനന്ദനം 👍 👍

  • @babysuresh1182
    @babysuresh1182 Před 2 lety +1

    മനോഹരം വരികളും ആലാപനവും 👌👌👌🌹🌹🌹🌹

  • @radhakrishnankizhakkechola5014

    Super 🥰🥰🥰

  • @ambikakurup4267
    @ambikakurup4267 Před 2 lety +2

    Athi manoharam

  • @Jalaja373
    @Jalaja373 Před 2 lety +4

    അതിമനോഹരമായ വരികളും ആലാപനവും.. ആശംസകൾ 🌹🌹

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      എൻ്റെ കവിതകൾ കേൾക്കുന്നതിലും
      സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
      Shiju k parangodan
      എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
      സസ്നേഹം
      Shiju k parangodan
      Pls use head set

  • @Gaminig_with_karthik
    @Gaminig_with_karthik Před 2 lety +2

    ഇനിയും ഇതുപോലുള്ള നല്ല കവിതകൾ ക്കായി കാത്തിരിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ .

  • @anithajayaraj5995
    @anithajayaraj5995 Před 2 lety +2

    വരികളും ആലാപനവും ഒത്തിരി ഇഷ്ടം

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      എൻ്റെ കവിതകൾ കേൾക്കുന്നതിലും
      സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
      Shiju k parangodan
      എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
      സസ്നേഹം
      Shiju k parangodan
      Pls use head set

  • @kaatrinmozi535
    @kaatrinmozi535 Před 2 lety +2

    എന്തോ ഒരു വശ്യത ചുരത്തുന്ന വരികൾ..
    സുഖമുള്ള ആലാപനവും ഒട്ടും ഭംഗി ചോരാതെ സംഗീതവും..
    മനോഹരം.

  • @rugminivc4633
    @rugminivc4633 Před 2 lety +3

    വളരെ നല്ല കവിത ആലാപനം സൂപ്പർ

    • @rugminivc4633
      @rugminivc4633 Před 2 lety +1

      എൻറെ കവിതാ ചാനൽ ഒന്ന് ശ്രദ്ധിക്കണേ

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      എൻ്റെ കവിതകൾ കേൾക്കുന്നതിലും
      സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
      Shiju k parangodan
      എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
      സസ്നേഹം
      Shiju k parangodan
      Pls use head set

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      @@rugminivc4633 ok

  • @shanawasshanu6644
    @shanawasshanu6644 Před rokem +1

    സൂപ്പർ കവിത l💘💘💘💘

  • @sabibeena9492
    @sabibeena9492 Před rokem +2

    ഗംഭീരം 👍🏻ഒന്നും പറയാനില്ല 🙏
    വരികൾ ❤️സംഗീതം ❤️ആലാപനം ❤️

  • @libraone01
    @libraone01 Před 2 lety +2

    വളരെ മനോഹരം വരികളും മ്യൂസിക്കും ആലാപനവും 😍👌👍

  • @navyalakshmis9885
    @navyalakshmis9885 Před 4 měsíci +2

    ❤😍🙌🏻

  • @Amangaming5649
    @Amangaming5649 Před 2 lety +2

    വരികൾ Super 🌹🌹🌹 നല്ല ആലാപനം💐💐💐

  • @divyacr4875
    @divyacr4875 Před 2 lety +1

    ഹൃദയം തൊടുന്ന വരികളും ആലാപനവും.❤️

  • @user-rn5rx6in1v
    @user-rn5rx6in1v Před rokem +1

    👌🏼🙏🏽👍🌹

  • @karthikabhaskar2859
    @karthikabhaskar2859 Před 2 lety +3

    What a wonderful lyrics.... Heart touching feel... ❤️❤️❤️❤️❤️

  • @geethamk8101
    @geethamk8101 Před 2 lety +2

    നല്ല. ആലാപനം 👌👌👌👌👌👌👍👍👍🙏

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      എൻ്റെ കവിതകൾ കേൾക്കുന്നതിലും
      സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
      Shiju k parangodan
      എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
      സസ്നേഹം
      Shiju k parangodan
      Pls use head set

  • @arunkanimangalam3886
    @arunkanimangalam3886 Před 2 lety +2

    വളരെ നാളുകൾക്കു ശേഷം നല്ല ഒരു കവിത. നന്ദി ♥️

  • @MohanDas-lc8rs
    @MohanDas-lc8rs Před 2 lety +2

    Very very beautiful Tank you so much

  • @user-qf6wj7rf9f
    @user-qf6wj7rf9f Před 2 lety +2

    നല്ല പാട്ടുകൾ ഇനിയും ഈ മനസ്സിൽനിന്നും ഉതിരട്ടെ. ആശംസകൾ

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      എൻ്റെ കവിതകൾ കേൾക്കുന്നതിലും
      സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
      Shiju k parangodan
      എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
      സസ്നേഹം
      Shiju k parangodan
      Pls use head set

  • @ManjushaManju-nh5ih
    @ManjushaManju-nh5ih Před 2 měsíci +1

    എതോ ❤ഒരു ഫീൽ പാട്ട് കേട്ടിട്ട്

  • @SureshKumar-rb6xm
    @SureshKumar-rb6xm Před 2 lety +2

    അതി, നോഹരമായ കവിത

  • @manjumj441
    @manjumj441 Před 2 lety +2

    ഹൃദ്യം... ഇഷ്ടം 👌🏻👏🏻💞

  • @salamt5609
    @salamt5609 Před 2 lety +2

    Thanks 🙏🙏🙏

  • @sreerajs4400
    @sreerajs4400 Před 2 lety +2

    സൂപ്പർ i like it 💕💕

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      എൻ്റെ കവിതകൾ കേൾക്കുന്നതിലും
      സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
      Shiju k parangodan
      എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
      സസ്നേഹം
      Shiju k parangodan
      Pls use head set

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      Thanks
      ഒരു പാട്
      സന്തോഷം

  • @ManojNair123
    @ManojNair123 Před 2 lety +2

    മനോഹരകവിത ഹൃദ്യം ആലാപനം ❤️

  • @vasanthan9086
    @vasanthan9086 Před 2 lety +2

    ഹൃദ്യം ♥️

  • @svscreations4152
    @svscreations4152 Před 2 lety +1

    നല്ല വരികൾ, നല്ല ആലാപനം

  • @sunithasukumaran7196
    @sunithasukumaran7196 Před 2 lety +2

    സുഖമുള്ള അനുഭവം 🥰🥰

  • @sivaprasadtanur2327
    @sivaprasadtanur2327 Před 2 lety +2

    നല്ല വരികൾ.. നല്ല ആലാപനം

  • @rajeshrpanicker8374
    @rajeshrpanicker8374 Před 2 lety

    അനഘ മനോഹരം മനോഹരം മനോഹരം....

  • @minimolkm2524
    @minimolkm2524 Před 2 měsíci +1

    👌🌹❤️👌🥰😘😘

  • @sreekanthe.g.5137
    @sreekanthe.g.5137 Před 10 měsíci

    ❤അനഘ❤

  • @SreenadamSreeragam
    @SreenadamSreeragam Před 2 lety +3

    എഴുതാത്ത കഥ പറയാനും കവിത വേണം.... Nice❣️

  • @remakrishnamurthy1412
    @remakrishnamurthy1412 Před 2 lety +2

    nalla kavitha alabhanavum bhangiyayitundu from mumbai

  • @dhanyamandesh2957
    @dhanyamandesh2957 Před 2 lety +2

    Super Kavitha

  • @dinashchallappan4119
    @dinashchallappan4119 Před 2 měsíci +1

    ❤❤❤

  • @baijupr7449
    @baijupr7449 Před 2 lety +2

    സൂപ്പർ, 💞

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před 3 dny

    ❤️❤️👌👌👌

  • @gramicreations6227
    @gramicreations6227 Před 2 lety +1

    നല്ല വരികൾ, ആശംസകൾ 🌹

    • @shijukparangodan9773
      @shijukparangodan9773  Před 2 lety

      എൻ്റെ കവിതകൾ കേൾക്കുന്നതിലും
      സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.....
      Shiju k parangodan
      എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു
      സസ്നേഹം
      Shiju k parangodan
      Pls use head set

  • @miniraju8466
    @miniraju8466 Před 2 lety +2

    Supper ..🌹🌹🌹🌹

  • @sheelapradeep9553
    @sheelapradeep9553 Před 2 lety

    മനോഹരം 👍🏻👍🏻

  • @geethaka3450
    @geethaka3450 Před rokem +1

    Good

  • @preethichandran5673
    @preethichandran5673 Před 2 lety +2

    നല്ല കവിത 👌👌

  • @shybisimon3118
    @shybisimon3118 Před 7 měsíci +3

    എന്റെ പേര് അനഘ എന്നാണ്😮😊

  • @challenge5763
    @challenge5763 Před 2 lety +2

    ഇഷ്ടം

  • @praveensful
    @praveensful Před rokem +1

    😍😍😍😍😍

  • @jishamaheesh5161
    @jishamaheesh5161 Před 11 měsíci

    Supper