നോവുള്ള പ്രണയത്തിന്റെ മധുര ഓർമകളുമായി ഇലഞ്ഞി പൂ | ILANJIPOO Malayalam Music Video

Sdílet
Vložit
  • čas přidán 5. 09. 2024
  • This music video is based on 90’s nostalgic love story
    this beautiful song will take you to the magic world of love
    Director - sugeesh
    Concept and dop - shiju m bhaaskar
    Lyrics - s ramesan nair
    Music - manu ramesan
    Editor - vishnu venugopal
    Producer - shiju m bhaaskar
    Singer - gireesh narayanan
    Production controllour - lalji mangadan
    Art - bibin jose
    Make up - abhilash chikku
    Cast -
    rafeeq ,
    pradesh jacob,
    bibiya kakkattu
    aiswarya dilip,
    vimal viswanath,
    ethal binoy ,
    sruthi das

Komentáře • 465

  • @mayamanoj8145
    @mayamanoj8145 Před 5 lety +77

    നഷ്ടപ്പെട്ടു പോയ ആ പ്രണയത്തെ ഇന്നും ഓർത്ത് വേദനിക്കുന്നവർ എന്നെപ്പോലെ വേറെയുണ്ടോ 😔😔😔😔

  • @veenamadhu5340
    @veenamadhu5340 Před 5 lety +75

    Aa chetan abhinayikkukayallaaa.. Jeevikkunnapoleyaaa thonnunne.. It's really awesome

  • @gklovers-keralapsc584
    @gklovers-keralapsc584 Před 4 lety +26

    'മഴ' നനഞ്ഞ ഇലഞ്ഞിപൂ.....
    നായകൻ പാട്ടിൽ അലിഞ്ഞു പോയി.... 😍

  • @syamaprasadm2533
    @syamaprasadm2533 Před 5 lety +24

    ഇടനാഴിയിൽ നിൻ വെളിച്ചം തിരഞ്ഞു ഞാൻ ഇരുളിൽ പരതുന്നതെന്തിനാവോ ഇതിലെ വരാൻ നീ മറന്നതാണോ ..😍

  • @neethu5059
    @neethu5059 Před 3 lety +3

    Pradheesheta...Chetan Ulla seriel aaykote musical VDO aaykote ellatilum manasinoru cheriya vedhana sammanichitanallo madakkam....heart touching theme...awesome....Ella asamsakalum....

  • @harithamufsil5886
    @harithamufsil5886 Před 5 lety +5

    Elajipooo othiri ishtamayi....thanichaya vedana enikkku nanayi ariyammmm......

  • @futuredoctor2690
    @futuredoctor2690 Před 5 lety +3

    ഒരുപാട് നാളുകൾക്കു ശേഷം ആണ്....ഇത്രയും ഫീൽ ഉള്ള ഒന്ന് കാണുന്നത്.... ഒരു രക്ഷയും ഇല്ല ❤❤

  • @aiswarya5877
    @aiswarya5877 Před 4 lety +3

    'കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ '.എന്ന പാട്ട് ആണ് ആദ്യം കേട്ടത് . നല്ല feel തന്ന പാട്ട്.... ആ പാട്ടിൽ last scene കാണിക്കുമ്പോൾ അറിഞ്ഞില്ല, ഇത് ഇങ്ങനെയാണ് അവസാനിക്കുന്നതെന്ന് !!!!

  • @veena9570
    @veena9570 Před 4 lety +4

    Ithile actor super aann...oru naadan chekkan..ellaam naannaaittund...
    ഇൗ ഇലഞ്ഞി പൂവിന് വല്ലാത്ത ഒരു ഗൃഹാതുരത്വം feel cheyunu..Best Wishes..

  • @revathyanurevathyanu9800
    @revathyanurevathyanu9800 Před 4 lety +5

    Kadayariyadha seriyalile seekuttan nammuda sree ettan 😘😘✌️✌️✌️🥳🥳🥳

  • @aadishjayan5711
    @aadishjayan5711 Před 4 lety +3

    Pandorikkal kappa TV il kandu
    Angane kure alangu....ee pattonnu kandupidikkan.......
    Nice song

  • @kakukaku1520
    @kakukaku1520 Před 4 lety +3

    Super othiri ishtaayi😍

  • @sunilmanasi
    @sunilmanasi Před 4 lety +3

    Sugeesh.......
    ഒരുപാട് ഇഷ്ടം..... സ്നേഹം.....
    കുറെ നല്ല ഓർമ്മകളിലേക്ക് കൈപിടിച്ച് നടത്തിയതിനു

  • @anandhuashokan1962
    @anandhuashokan1962 Před 6 lety +43

    ഒരു പാട് നൊസ്റ്റാൾജിക് ഇതിൽ ഒളിച്ചിരിപ്പുണ്ട് 😘😘😘
    New evergreen........

  • @anaghaganil
    @anaghaganil Před 4 lety +15

    Nayakan super.....nàlla romantic look😍

  • @nikhileshmv4060
    @nikhileshmv4060 Před 5 lety +5

    നല്ല അവതരണം..
    സംഗീതം, ക്യാമറ, ലൊക്കേഷന്‍, കാസ്റ്റിംഗ്. 'മഴ'യ്ക്കു ശേഷം ഇത്രയും അര്‍ത്ഥമുള്ള വരികള്‍ കേള്‍ക്കുന്നത് ആദ്യമായിട്ടാണ്❤❤ പിന്നേ....!! എന്തൊക്കെയോ എഴുതണമെന്നുണ്ട് സാധിക്കുന്നില്ല. അത്രയ്ക്ക് പെര്‍ഫെക്ട് ആയിട്ടുണ്ട് 👌👌

  • @anujas9810
    @anujas9810 Před 4 lety +2

    Kolllam..ru padu ishtayi 😃😃

  • @ushamenonmahe7417
    @ushamenonmahe7417 Před 4 lety +3

    അതിമനോഹരം...ആലാപനം. വരികൾ .സംഗീതം
    ക്യാമറ വർക്ക്.. നാലുകെട്ടിന്റെ അകത്തളത്തിൽ കണ്ട കൂട്ട് കുടുംബം .സ്നേഹത്തിന്റെ .
    പ്രണയത്തിന്റെ തൂവൽ സ്പർശമായി മധുരമാം ഓർമ്മകൾ..💗🌷നല്ലോർമ്മകൾക്ക്‌ എന്നും നറു സുഗന്ധം.. അറിയാതോർക്കുന്ന ചില ഓർമ്മകൾ ആരും അറിയാതെ പോയ നൊമ്പരങ്ങൾ.

  • @devamemoriesdarsha3232
    @devamemoriesdarsha3232 Před 4 lety +5

    അസ്സലായിട്ടുണ്ട്.
    ഇലഞ്ഞിപൂവിന്റെ മണമുള്ള ഒരു കൊച്ചു കഥ.🥰🥰🥰🥰👌👌👌👌👌👌

  • @adhiaadhi2213
    @adhiaadhi2213 Před 4 lety +6

    Hero 😘😘 Oru rakshayumilla

  • @nayanavarghese7510
    @nayanavarghese7510 Před 4 lety +2

    പുഷ്തകത്താളിലെ മയിൽ പീലികൾ പോലെ..... നെല്ലും പതിരും തിരിച്ചറിയാത്ത പ്രായത്തിൽ മനസ്സിൽ തോന്നിയ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു..... അതിപ്പോഴും മായാത്ത, മിഴി നിറക്കുന്നു ഒരു ഓർമ്മയായി നിലനിൽക്കുന്നു.... ഒരിക്കലും മായാത്ത മഷി കൊണ്ട് എഴുതിയ കവിത..... ഇളഞ്ഞിപൂവ് ആ ഓർമകളെ മെല്ലെ ഒന്നുണർത്തി.....

  • @priyabyju700
    @priyabyju700 Před 6 lety +30

    ഒരു കവിത പോലെ മനോഹരം... ഗൃഹാതുര സ്മരണ..ഉണർത്തുന്ന നല്ല അവതരണം...

  • @TheSarathc
    @TheSarathc Před 2 lety +1

    മഴ എന്ന ആൽബത്തിലെ ''എന്തോ മൊഴിയുവാൻ....'' എന്ന പാട്ടിന്റെ ടച്ച്‌ പോലെ...

  • @Akhilakhil-iy1on
    @Akhilakhil-iy1on Před 2 lety +3

    നഷ്ടപ്പെട്ടു എന്ന് ഇപ്പോളും തോന്നുന്നില്ല എന്റെ സ്വാപനത്തിൽ ഇപ്പോളും ഒണ്ട്

  • @reshman7293
    @reshman7293 Před 4 lety +3

    കണ്ണു നിറഞ്ഞു 😢😢

  • @kpthomaskp
    @kpthomaskp Před 6 lety +51

    Original പ്രണയത്തിന്റെ എല്ലാ ഫീലിംഗ്സും ഉള്ള നല്ല ഒരു പാട്ട്.

  • @hotweb848
    @hotweb848 Před 5 lety +21

    Actor was awesome. One day he will rule the malayalam industry

  • @robbiecorleone
    @robbiecorleone Před 4 lety +2

    Sugheeshettaaaaa👌👌👌👌Shiju Chettaaaaa 📷📷📷

  • @gopugopu8684
    @gopugopu8684 Před 4 lety +1

    മണ്ണിലെ സ്നേഹമാകുന്നു സ്വർഗം 😣😣

  • @kesiyasebastian4810
    @kesiyasebastian4810 Před 3 lety +6

    Woww, very heart touching, നടൻ superb, നടന്റെ expressions ellam poli ayittund, screenplay onnum parayanilla, that is the backbone of this albumm😍😍😍😍😍❤️❤️❤️

  • @swarnakumarima4769
    @swarnakumarima4769 Před 5 lety +8

    ഒരുപാട് ഒരുപാട് ഇഷ്ടമായി എത്ര കണ്ടാലും മതിയാവുന്നില്ല

  • @deepthimohan1746
    @deepthimohan1746 Před 5 lety +2

    നല്ല കുറച്ച് ഓർമ്മകൾ തന്നതിന് നന്ദി...

  • @stephenfernandez8201
    @stephenfernandez8201 Před 4 lety +2

    Endha parayuka.....abinayamayittu thonniyilla.......💜💛💚💙

  • @aravindavm7184
    @aravindavm7184 Před 6 lety +104

    എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നോട് മാത്രമായി....

  • @devudevutty6180
    @devudevutty6180 Před 6 lety +57

    ''ആത്മാര്‍ത്ഥമായ പ്രണയത്തിനു മുന്‍പില്‍... കാലവും ,ചിലപ്പോള്‍ തോറ്റ് പോകും....''

    • @shijucinematographer
      @shijucinematographer Před 6 lety +3

      പ്രണയം എന്നും മധുരമുള്ള ഓർമകളാണ്

    • @devudevutty6180
      @devudevutty6180 Před 6 lety +2

      shiju m bhaskar .. athey.. paksheyy chilarkkuuathu veadanippikkunna..... ormagalumanu

    • @rajilaraman6483
      @rajilaraman6483 Před 6 lety +1

      but chilapol tholkunth namalanu

    • @devudevutty6180
      @devudevutty6180 Před 6 lety +1

      reji raman .MMM ATHEY...CHILAAPOLL

    • @chandarancn4686
      @chandarancn4686 Před 6 lety +3

      @@shijucinematographer
      പ്രണയം പലപ്പോഴും നോവുള്ള ഓർമകൾ കൂടി ആണ് ....

  • @anumon.s.s3884
    @anumon.s.s3884 Před 3 lety +3

    Vishnu sir Editing Polii❤🔥🔥

  • @muhammedyaseen575
    @muhammedyaseen575 Před 5 lety +1

    Wah...usharaii...kidukki..nalla climax..

  • @suneeshvs6086
    @suneeshvs6086 Před 4 lety +3

    Ohhh feeellllll

  • @anishbabu8066
    @anishbabu8066 Před 5 lety +1

    ❤... ഈ സോങ് ഇനി ഞാൻ കാണില്ല... ഈ ഇലഞ്ഞിപൂവിന്റെ സുഗന്ധം അങ്ങനെ തന്നെ നിലനിൽക്കട്ടെ.. ഇവരുടെ പ്രണയം പോലെ... ❤❤❤

  • @Rinsav17
    @Rinsav17 Před 6 lety +25

    നല്ല ഫീലുണ്ട്. തീം കിലുക്കി. ഒര് കുട്ടിക്കാല നൊസ്റ്റു മനസ്സിൽ കേറിത്തുള്ളികളിക്കുന്നു. നല്ല മൊഞ്ചൻ-മൊഞ്ചത്തി cast.

  • @user-ih7ep1vs5v
    @user-ih7ep1vs5v Před 5 lety +1

    എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്ക് എന്നോട് മാത്രമായി 😍😍
    Sichan...😫💕💕

  • @rakhisasikala3237
    @rakhisasikala3237 Před 4 lety +2

    Nice...🥰🥰🥰

  • @aswathyhari5554
    @aswathyhari5554 Před 3 lety +1

    Hero super ... originality feel cheyyunnu....

  • @CoffeeandMe484
    @CoffeeandMe484 Před 6 lety +19

    വീണ്ടും വീണ്ടും കാണാൻ തോനുന്നു...മഴ പോലെ....ഈ ഇളഞ്ഞിപൂവിനും വല്ലാത്തൊരു സുഗന്ധം....♥️

  • @AbdulRaheem-ur3vq
    @AbdulRaheem-ur3vq Před 6 lety +9

    സൂപ്പർ നന്നായി ഫീൽ ചൈത ഒരു സോങ്

  • @noufalnoufalabdulklam8670

    കണ്ടപ്പോ പഴയ ഒരു തേപ്പു കഥ ഓർത്തു പോകുവാ 😍😍😍😍😍
    ഇപ്പോഴും അവൾ എന്നെ വേണ്ടെന്നു പറഞ്ഞിനല്ലാരുന്നെങ്കിൽ.. എന്ന് തോന്നി പോകുവാ.........

  • @bindhujapb5765
    @bindhujapb5765 Před 5 lety +1

    Nte hrudayam potti kannu niranjozhuki.... aareyo njanum pranayichath pole oru feel.....

  • @shyjukm3515
    @shyjukm3515 Před 4 lety +2

    Super & nice

  • @IamPaaru
    @IamPaaru Před 5 lety +2

    Superb

  • @T-Travel3
    @T-Travel3 Před 3 lety +3

    എസ് രമേശൻ നായർ സാർ നമ്മളെ വിട്ടുപോയ ശേഷം വന്നവർ ആരെങ്കിലുമുണ്ടോ

  • @divyaprabhamalu9125
    @divyaprabhamalu9125 Před 5 lety +2

    Nyc. Ntho ore feel

  • @asrapsm3
    @asrapsm3 Před 5 lety +2

    നല്ല വരികള്‍
    മനോഹരമായ സംഗീതം
    മികച്ച ദൃശ്യാവിഷ്ക്കാരം
    Good work

  • @anarghaanarghasp4633
    @anarghaanarghasp4633 Před 6 lety +5

    നല്ല രസമുണ്ട് കാണാൻ😄

  • @athulprakash2434
    @athulprakash2434 Před 6 lety +6

    കാത്തിരിപ്പ് വെറുതെയായില്ല..
    Beautiful Work..
    Music, Camera, Direction 👌👌👌👌👌

  • @kerala2270
    @kerala2270 Před 4 lety +3

    അനന്ദമായ പ്രണയം മരിക്കുന്നില്ല

  • @bijuts5691
    @bijuts5691 Před 3 lety +1

    Very good..

  • @greeshmaradhakrishnan8410

    adipoly nice song ellam spr

  • @bidulnarayanan2616
    @bidulnarayanan2616 Před 6 lety +8

    Super location... super camera works...!!

  • @shivashiva4669
    @shivashiva4669 Před 4 lety +6

    Heart touching feeling song

  • @nithinsudhakar2649
    @nithinsudhakar2649 Před 6 lety +5

    Bibiya...superb...
    All wishes to whole team...good work..

  • @sivarajn2586
    @sivarajn2586 Před 5 lety +2

    Nice

  • @albinjacobcheriyan4693
    @albinjacobcheriyan4693 Před 5 lety +3

    Valare nalloru music album...
    Nalla feel thannu...
    Music Lyrics Direction Concept Cast ellam manoharamayirkunnu....

  • @anjanas9961
    @anjanas9961 Před 5 lety +2

    kidu 👌👌👌👌😍😍😍😍

  • @devinandanap2051
    @devinandanap2051 Před 6 lety +10

    Kidukki.. nalla feel aanu tto....endoo oru vallatha vishamam ith kandappo....kiduu aanu sng..❤

  • @binib.s1240
    @binib.s1240 Před 6 lety +1

    Super theme.manasil mayathe nilkunnuuu.

  • @rahulrajvr9900
    @rahulrajvr9900 Před 6 lety +23

    ഒരു സിനിമ കണ്ട ഫീൽ..

    • @shijucinematographer
      @shijucinematographer Před 6 lety

      ഈ സപ്പോർട്ട് ഞങ്ങളും പ്രതീക്ഷിക്കുന്നു

  • @shijibs8186
    @shijibs8186 Před 4 lety +3

    Super

  • @athirajb9803
    @athirajb9803 Před 6 lety +1

    Mazha 😍😍

  • @gchandrasekharreddy2907
    @gchandrasekharreddy2907 Před 5 lety +7

    While i am seeing this video, i am getting tears......that to with out knowing meaning because am from TELUGU

  • @arunasok3593
    @arunasok3593 Před 6 lety +6

    Congrats pradeesh jacob.. May god bless you

  • @chinnuchikku1535
    @chinnuchikku1535 Před 6 lety +6

    എനിക്ക് ഇഷ്ടായി മഴയുടെ oru ഫീൽ undddd

  • @Amal-ry6pd
    @Amal-ry6pd Před 5 lety +5

    നന്നായിരിക്കുന്നു..... നല്ല അവതരണം..😍

  • @thanujaa.s7410
    @thanujaa.s7410 Před 5 lety +1

    Nixe

  • @mridul1245
    @mridul1245 Před 5 lety +3

    I love this song and I love this album good casting

  • @venugopalnair7746
    @venugopalnair7746 Před 6 lety +3

    oru nalla nimisham. ellam oruputhiya anubhavam poley. adi poli.

  • @Razal-cq6zs
    @Razal-cq6zs Před 4 lety +2

    Ramesannair mudra

  • @sooryaraji2896
    @sooryaraji2896 Před 5 lety +3

    കുളിർ മഴയിൽ നനഞ്ഞ തു പോലെ

  • @kripadaniel5037
    @kripadaniel5037 Před 4 lety +2

    😍😍😍

  • @jayadassurya7624
    @jayadassurya7624 Před 6 lety +2

    Suuuuuupperrr song adipoliiii direction.... All the best team...

  • @vishnudas9485
    @vishnudas9485 Před 6 lety +32

    അന്നുതൊട്ടൊമലേ നിന്നെ കുറിച്ചുഞാൻ
    ആയിരം സ്വപ്നങ്ങൾ നെയ്തുകൂട്ടി
    അനുരാഗമെൻനെഞ്ചിൽ വീണമീട്ടി ...

    • @shijucinematographer
      @shijucinematographer Před 6 lety

      വീണമീട്ടിക്കൊണ്ടേ ഇരിക്കട്ടെ

  • @dancing326
    @dancing326 Před rokem

    മനോഹരം 🌹🌹🌹🌹

  • @akhilasn7610
    @akhilasn7610 Před 3 lety +1

    Super song... love this song very much....

  • @indu_krishna98
    @indu_krishna98 Před 5 lety +2

    Pranayam ethra manoharamaanu

  • @akhilaneelambari3114
    @akhilaneelambari3114 Před 6 lety +10

    ഹോ,,,, ആ പദസരത്തിന്റെ കിലുക്കം,,,,,, മായുന്നില്ല മനസ്സിൽ നിന്നും....

  • @anukrishnaanumol2326
    @anukrishnaanumol2326 Před 5 lety +2

    Vallatha nostalgic feeling.
    Manasu pidayunnuuu

  • @darshanamedia2737
    @darshanamedia2737 Před 6 lety +2

    കലക്കി സുഗീഷേ... Super

  • @user-ih7ep1vs5v
    @user-ih7ep1vs5v Před 5 lety +3

    ഈ ചേട്ടന്റെ പേരെന്താ സീരിയലിൽ മറ്റോ കണ്ടിട്ടുണ്ട് ....
    ചേട്ടൻ spr
    girlum 👌
    പ്രണയത്തിൽ
    സൗന്ദര്യത്തിന് എവിടെയാ പ്രാധാന്യം

  • @sevinvs2829
    @sevinvs2829 Před 5 lety +2

    Nice work

  • @vishnuvenugopal2175
    @vishnuvenugopal2175 Před 6 lety +2

    awsom macking sugeesh!!! kidu feel... ellarum paranjopole last goozbumbs...cinematografy nothing to say... aswom frames n grading also...team ilanjipoo... al d best guyz.. n expecting more...

  • @Dechukunju
    @Dechukunju Před 6 lety +2

    Kandirunnu varikal kettilla veendum kannadachu kettu .visualization and music ,lyrics superb superb loved it

    • @shijucinematographer
      @shijucinematographer Před 6 lety

      ഇനിയും കേൾക്കു. ഒരുപാട് സന്തോഷം

  • @anukrishnaanumol2326
    @anukrishnaanumol2326 Před 5 lety

    Super orupadishtayi

  • @anjunair1890
    @anjunair1890 Před 6 lety +1

    Vallare nannayittundu......

  • @poojaraj3793
    @poojaraj3793 Před 5 lety +1

    Wowwwwwwwwww super 😍😍😍😍😍😍😍😍😍😍😍

  • @assivaprasad86
    @assivaprasad86 Před 6 lety +2

    shijubai@ onnum parayaanilaa .super..🙏

  • @85sweeti
    @85sweeti Před 6 lety +15

    9 minutes visual treat.. which clearly gives you a feel of a movie.. Malayalam industry is surrounded by lots of talents which is very visible in this recent times.. Awesome work guys.. All d best & congratulations to the whole team of ILANJIPOO😊👍

  • @jeethujiju3170
    @jeethujiju3170 Před 6 lety +6

    Nice feel

  • @susudhi2366
    @susudhi2366 Před 6 lety +4

    Nice music video... All the best sugeesh and crew

  • @kichukrish7226
    @kichukrish7226 Před 6 lety +3

    നന്നായിട്ടുണ്ട്. മനോഹരം

  • @karthiknathp4046
    @karthiknathp4046 Před 6 lety +17

    Direction , cast , lyrics , music awesome work😍

  • @sadhikshaaloor5323
    @sadhikshaaloor5323 Před 6 lety +3

    ഹോ വല്ലാത്തൊരു ഫീൽ ......