കല്യാണത്തിന്റെ അന്നുണ്ടായ പ്രശ്നം ...സത്യാവസ്ഥ ഇതാണ് ..

Sdílet
Vložit
  • čas přidán 28. 11. 2022
  • ‪@Jinuandshakir‬ ‪@kunjanpandikkad9861‬ ‪@noufalftkd2822‬
    ‪@ummayummonum2.032‬

Komentáře • 146

  • @harismuhammed4883
    @harismuhammed4883 Před rokem +19

    അന്സിഫ്ക്കാന്റെ വ്ലോഗ് പൊളി ആണ് ചിരിച്ച് കൂപാട് ഇളകി 🤣ഒരായിരം വ്ലോഗ് എടുത്താലും അന്സിഫ്ക്കാന്റെ വ്ലോഗ് പോലെ ഒരിക്കലും വരില്ല സൗഹൃദം കാത്തു സൂക്ഷിക്കാൻ അന്സിഫ്ക്കക് അറിയാം അതാണ് അന്സിഫിക്കാടെ വിജയം ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ 🥰

  • @muhsinama
    @muhsinama Před rokem +56

    കുഞ്ഞാൻ kurach ഓവറാണ്.. തമാശ ക്കണേലും നൗഫൽ ന്റെ face മാറി..

  • @lulululu961
    @lulululu961 Před rokem +29

    കുഞ്ഞാൻ കുറച്ചു കുടിപ്പോയോ എന്നൊരു സംശയം 🤩🤩🤩

  • @mujeebct3878
    @mujeebct3878 Před rokem +28

    കുഞ്ഞൻ കാക്ക അല്ലേലും കുറച്ച് ഓവർ തന്നെ ഇവിടെ എന്താ പറയേണ്ടത് അറിയില്ല

  • @saidalavipi7848
    @saidalavipi7848 Před rokem +104

    എന്ത് പ്രങ്ക് ആണങ്കിലും കുറച്ച് ഒവറാണ് , ഇപ്പോകല്യണം വിഡിയോ കയിഞ്ഞിലെ😍😍😍

  • @jaasmi3651
    @jaasmi3651 Před rokem +16

    കുഞാനും അൻശിഫും ചേർന്നാ പിന്നെ ആരും വേണ്ട ,,😂😂😂😂😂വല്ലാത്ത ജാതി 😁😁😁

  • @rabiyatp2279
    @rabiyatp2279 Před rokem +11

    അന്സിഫ് ബിരിയാണി കൊണ്ട് പോയോ ഇനി കുറച്ചു ദിവസം പഴയ ബിരിയാണി ആ വും ലേ 😀

  • @jasijasi9758
    @jasijasi9758 Před rokem +25

    Kinjanum jasiyum kurach overann

  • @fousiyafousiya6146
    @fousiyafousiya6146 Před rokem +10

    ആ ചാൻസ് മുതൽ എടുത്തു വെള്ള ഷർട്ട്‌ ഇട്ട ആൾ കോഴി പൊരി മുതലാക്കി 😄😄😄

  • @jabeenaaskitchen3575
    @jabeenaaskitchen3575 Před rokem +8

    പാവം ആ puthiyannin സ്വസ്ഥ മായി food kazhikan പറ്റുന്നില്ല... മൊബൈൽ ആയി കുറെ എണ്ണം മുന്നിലല്ലേ

  • @BismiBismi-ju4og
    @BismiBismi-ju4og Před rokem +17

    പാണ്ടിക്കാട് കുഞ്ഞാൻ എല്ലായിടത്തും ചെന്നു പച്ച പുളിച്ചി യാവും. അയാളെ വിചാരം അയാൾ വല്ല്യ ആളാണെന്നാ

    • @zlm113
      @zlm113 Před rokem +1

      👍🏻👍🏻👍🏻

    • @shahidhakh7315
      @shahidhakh7315 Před rokem +2

      അയാൾ ഭയങ്കര ഓവർ ആണ്

    • @sidiqpk7236
      @sidiqpk7236 Před rokem

      ഒരു തൊലിച്ചി നോള 🤬

  • @isanap479
    @isanap479 Před rokem +4

    ചിരിച്ച് മടുത്ത്. കുഞ്ഞാൻ kakku ഉച്ചത്തിൽ ദേഷ്യപ്പെട്ടു പറയുമ്പോൾ അറിയാതെ പേടിച്ചു പോയി.

  • @jaseenaashraf5801
    @jaseenaashraf5801 Před rokem +1

    Kallianathin koodiyitillenkilum avide nadannathellam complete kaanichu thanna Ella CZcams channelrkum orupad Nanni,prank urapaayirunnu undaakumenn pakshe chicken ubayogich orikalum katuthiyile paavam noufal najla manass kond praakiyitundaakum

  • @naseemasiddique7367
    @naseemasiddique7367 Před rokem +11

    നോഫൽ ഒരു പാവാ 🥰

  • @harshinarashid8697
    @harshinarashid8697 Před rokem +2

    Cherppulassery nammade naadatto☺️ inghale kanan nalla agrahandu anshifkka ❤inshallah

  • @lulululu961
    @lulululu961 Před rokem +3

    അജുക്കനെ ഈ വിഡിയോയിൽ മാത്രം കണ്ടിട്ടുള്ളു അടിപൊളി 😍😍😍

  • @minnoosworldreels6535
    @minnoosworldreels6535 Před rokem +1

    😍 kallyanam adich polichu le👍🏻👍🏻😀

  • @SadamSadam-yw6vl
    @SadamSadam-yw6vl Před rokem +4

    വല്ലാത്ത ജാതി അൻഷിഫും കുഞാനും വേറെ ലെവൽ

  • @user-ui8vq8pr2g
    @user-ui8vq8pr2g Před rokem +21

    കല്യാണം കഴിഞ്ഞ് സൽക്കാരം കഴിയാറായി😁😁😁.... നൗഫൽ ഇന്ന് ഇപ്പൊ ഇന്നത്തെ vlogum ഇട്ടു....ഇന്നിട്ടും നമ്മളെ anshifkaante ചാനെലിൽ കല്യാണ വീഡിയോ😂😂😂.,....anshifkaantim, kuttiyelim,kunjol itthantim vlogin കട്ട waiting ആണ്...🥰

  • @shijassha4485
    @shijassha4485 Před rokem +19

    Anshif ന്റെ വീഡിയോ ഇപ്പോൾ കാണുന്നവർ മുത്തുമണികളെ ഒന്ന് ലൈക്ക് അടിക്കു 👍🥰🥰❤❤

  • @sainudheent3299
    @sainudheent3299 Před rokem +1

    Ansifkante video yellam adipoli👍👍

  • @skn..6448
    @skn..6448 Před rokem +3

    ഈ കുഞ്ഞാനോട് അലറുന്നത് ഇത്തിരി കുറക്കാൻ പറയ് അൻസിഫെ...

  • @fmadhavikutti
    @fmadhavikutti Před rokem +3

    Kalyanamvum kazhinju allam kazhinju ethavarayum vedeo kazhinjilla

  • @muhammederashidppgma
    @muhammederashidppgma Před rokem +9

    Prakadhettantodthe sadhya pole aayallo ith.3 dvsm aayi e klynm oodunnu😀

  • @naseerahusain9511
    @naseerahusain9511 Před rokem +5

    Last chaya kudicha kada my choice falila enna youtubere uppante kada alle

  • @ashkuperuvaaash7588
    @ashkuperuvaaash7588 Před rokem +4

    👍👍

  • @ramseenaramsi1662
    @ramseenaramsi1662 Před rokem +1

    Sooper

  • @hussainpv956
    @hussainpv956 Před rokem +15

    noufalinte pennine orukiya pole kunjole puthupennaayi orukiyirunnenkil polichene 👍👍

  • @AmanKp-321
    @AmanKp-321 Před rokem +11

    പ്രകാശേട്ടന്റെ വീട്ടിൽ നിന്ന് ചോറ് കൊണ്ടോയ പോലെ നൗഫൽ ന്റെ വീട്ടിൽ നിന്നും ചോറ് കൊണ്ടന്നോ അൻസിഫെ 😜😝

  • @lulus4450
    @lulus4450 Před rokem +2

    Ith nammale falila thaathaante uppaante hotel alle aa uppa aanallo

  • @athiraaffi1955
    @athiraaffi1955 Před rokem +11

    Vloger my choice by faleelayude uppate hotal Alle

  • @nazalnazal6084
    @nazalnazal6084 Před rokem +5

    My choice of falila aa chennelinte uppaante kadaya ath

  • @shimnashahid652
    @shimnashahid652 Před rokem +22

    നമ്മൾ 🧥 coat ഇട്ടിട്ടില്ല... Appo നമ്മക്ക് കോഴി പൊരി ഇല്ല. 🤣🤣🤣🤣🤣💝💝💝Mass dialogues of anshifka 🤣 🤣 🤣

  • @safoorasafoora4903
    @safoorasafoora4903 Před rokem +6

    ഒരു ആഴ്ച്ചകുള്ള ചോറ് ബാക്കി കൊണ്ട് വ൬േ?

  • @AbdulSalam-kk3xf
    @AbdulSalam-kk3xf Před rokem +7

    കല്യാണ വിഡീയോ കഴിഞ്ഞില്ലേ

  • @haifafilza7261
    @haifafilza7261 Před rokem +1

    ചായ കുടിക്കാൻ കേറിയത്.my choice by ഫലില്ല. താത്താന്റെ ഉപ്പയുടെ അടുത്താണല്ലോ

  • @suhailanoufal8239
    @suhailanoufal8239 Před rokem +2

    Noufalinte കല്ല്യാണ ചോറ് കൊടുന്നില്ലെ.ഒരാഴ്ചക്ക് ഒന്നും ഉണ്ടാകേണ്ട ല്ലോ

  • @shifasameer7201
    @shifasameer7201 Před rokem +5

    Kallyana vdos kandu chadachu maaneee...
    Oru load vlogermaaralleinoo..kallyanathin..

  • @nazwinnichunazwinnichu7522

    Ini mrg video kayijjeele 😁 oru mrg nn poykk chitt ithra athikam video okke veno anshifee 😁😁

  • @hafeefahanni15
    @hafeefahanni15 Před rokem +2

    CZcamsr choice by falila avare kadayan nigal chayakudicha shope avare uppaye kandu

  • @rayanrayu227
    @rayanrayu227 Před rokem +2

    Hai prank polichutto chakkareda meanmayatto eallavereaum nearilkanan patiyathil happyatto

  • @febinaameen4266
    @febinaameen4266 Před rokem +1

    ❣️

  • @sydashiq4199
    @sydashiq4199 Před rokem +7

    Faleela nte ippante hotel ✌️

  • @bathoolbathu4533
    @bathoolbathu4533 Před rokem +8

    കുഞ്ഞാൻ അല൩ാ ണ്

  • @sakeere1736
    @sakeere1736 Před rokem +4

    ഫസ്റ്റ് 🥰🥰🥰🥰

  • @rafeeqrafeeq428
    @rafeeqrafeeq428 Před rokem +1

    👍👍👍👍

  • @sinmuhsimohd388
    @sinmuhsimohd388 Před rokem +4

    16:57 my choice by falila nte uppalle 🤔

  • @subairv3428
    @subairv3428 Před rokem +2

    😍😍😍😍

  • @shahanasheenas328
    @shahanasheenas328 Před rokem +3

    പ്രാകേഷ്ട്ടന്റെ വീട്ടിൽ നിന്നും കൊടുന്ന fd ഒരാഴ്ച കഴിച്ചിലെ 😃. നൗഫൽ ന്റെ കല്യാണത്തിന്റെ fd ഒരാഴ്ചക്കു undavo

  • @rafeeqm8895
    @rafeeqm8895 Před rokem +1

    Anshife chayakudicha chayakadayile aal my chioce by falila yenna youtuberude fatheran

  • @salihmhd_v
    @salihmhd_v Před rokem +1

    🎉

  • @3Rsworld983
    @3Rsworld983 Před rokem +1

    പ്ലീസ് ഞങളുടെ 3 Rs world onn sappott cheyyanam pavagala

  • @misiriyakabeer4608
    @misiriyakabeer4608 Před rokem +2

    ആ മണവാട്ടി ക് തിന്നാൻ അവസരം kod

  • @ponnusponnu2526
    @ponnusponnu2526 Před rokem +6

    നിങ്ങളെ ഫാമിലിയെ ഒരു പാട് ഇഷ്ടം ആണ് പറയുന്നവർ അങ്ങനെ പറയും ❤❤

  • @rameesswaliha7279
    @rameesswaliha7279 Před rokem +3

    Hey 🥰😍

  • @mufeedajabir752
    @mufeedajabir752 Před rokem +15

    Njammale choice by falilayude uppa❤️❤️❤️

  • @hayanhadihayanhadi5299
    @hayanhadihayanhadi5299 Před rokem +3

    😍😍😍

  • @sainuc.t7046
    @sainuc.t7046 Před rokem +1

    Chayakudikkan kayariyakada oru CZcamsrude uppante kadayan. my choice by falila

  • @afsaafsath1441
    @afsaafsath1441 Před rokem +4

    Frst njan

  • @jannasword3568
    @jannasword3568 Před rokem +3

    പിന്നെ ഞാൻ

  • @raushani2503
    @raushani2503 Před rokem +1

    ങ്ങള് പൊളിയാ

  • @zayanzoyapk8010
    @zayanzoyapk8010 Před rokem +3

    Fst cmnt njn👍🏻😃

  • @haseenaashraf7170
    @haseenaashraf7170 Před rokem +1

    Mashaallahsuper gali👍👍👍👍

  • @raushani2503
    @raushani2503 Před rokem +5

    Kunjan ഓവർ

  • @basilvlog747
    @basilvlog747 Před rokem +3

    🥰👍👍👍👍

  • @sachujithu4726
    @sachujithu4726 Před rokem +8

    ഫാളില ന്റെ ഉപ്പയുടെ കടയാണല്ലോ ഇത്

  • @nihalajasmine2708
    @nihalajasmine2708 Před rokem +2

    എന്റെ അടുത്ത നാട്ടുകാരിയെ കരയിപ്പിക്കല്ലേ

  • @sufairamor2903
    @sufairamor2903 Před rokem +2

    കോഴി പൊരി കേസ് അടിപൊളി 😀

  • @abdurahman4678
    @abdurahman4678 Před rokem +2

    Faleelaante uppaante kadayan ansife

  • @shamnapp4847
    @shamnapp4847 Před rokem +1

    Anshif kka 👌👌

  • @shijassha4485
    @shijassha4485 Před rokem +5

    Anshif കുഞ്ഞൻ അവർ രണ്ടുപേരും ചേർന്നാൽ ചിരിപ്പിച്ചു കൊല്ലും ഭയങ്കര കോമഡിയാണ് ❤❤🥰🥰

  • @majidhahamzau.p5106
    @majidhahamzau.p5106 Před rokem

    Avrde kalyanthnu chennittu avrdethoke kazhichu kuttam paryal... nallatha....keep it up🤐

  • @haneesabeegam3110
    @haneesabeegam3110 Před rokem +1

    Chirichu mathuyayi anshif

  • @jemshasaifujemshasaifu8766

    Paavan noufalkkaa.. Enthaan idh prank anelum korch over aaan👀

  • @raushani2503
    @raushani2503 Před rokem +1

    ങ്ങള് എവടെ വണ്ടൂരോ

  • @salmashafeeq680
    @salmashafeeq680 Před rokem +4

    Falilathante uppayude kadayalle ath

  • @srtalks
    @srtalks Před rokem +1

    hii

  • @danish4994
    @danish4994 Před rokem +1

    utub family vloggsl eetavum chorkkulla wife. Kunjol > rest

  • @hadhirayyan1956
    @hadhirayyan1956 Před rokem +1

    Chaya kadayil ullath
    Falilantey uppa

  • @munnaashiqviews8209
    @munnaashiqviews8209 Před rokem +2

    Kure chirichu

  • @rahmathutr3801
    @rahmathutr3801 Před rokem +5

    Kurach koodippoyi kuncjane

  • @easycook6662
    @easycook6662 Před rokem +4

    Kalyanam aayitu avidem poyi kunjan overaaaka... Parisara bodham kaanikathe full overaaka

  • @Rumais
    @Rumais Před 9 měsíci

    Hi

  • @Fizufiaz
    @Fizufiaz Před rokem

    Vlog kalyanam 😁🥰

  • @kunjolktkl7314
    @kunjolktkl7314 Před rokem +1

    പൊന്നാര ഇൻറ കുഞ്ഞാൻകാ ഒരു 4കിലോ കോഴി വാങ്ങി തിന്നോളീം

  • @sufairasufaira2251
    @sufairasufaira2251 Před rokem +1

    🥰

  • @samiyya6580
    @samiyya6580 Před rokem +1

    എന്ത് ഫ്രാങ്ക് ആണെങ്കിൽ ഇങ്ങനെ ഒരിക്കലും പാടില്ല, ഒന്നുമില്ലെങ്കിലും അവിടെ നല്ല കാര്യം നടക്കല്ലേ,

  • @muhsinat6118
    @muhsinat6118 Před rokem +1

    Oo nte manshya kallyana video kainjilleeee kunjole okke veettlthe kaaanaan poothi aykn

  • @shimnashahid652
    @shimnashahid652 Před rokem +1

    വല്ലാത്ത kunjankaaa and anshifkaaa 🤣 🤣 🤣

  • @richooriya
    @richooriya Před rokem +3

    കുഞ്ഞന്റെ തള്ള്.. ഹ്ഹോ.... ഇയ്യ് കുഞ്ഞന്റെ കൂടെകൂടി വെറുതെ പണി വാങ്ങേണ്ട

  • @rafeeqm8895
    @rafeeqm8895 Před rokem +2

    Kunjan kurach overannnn cheenja character

  • @_shifashayuaysha_3162
    @_shifashayuaysha_3162 Před rokem +1

    Kunhanum antifu chirichu kollum

  • @jasijasi9758
    @jasijasi9758 Před rokem +3

    Ellarum anshifinte kannada fanannallo

  • @aysharahman5753
    @aysharahman5753 Před rokem +4

    പാവം നൗഫൽ അൻശിഫ് കുഞ്ഞോനും രണ്ടു എണ്ണം കണക്ക് 😂😂😂

  • @nichunidhu532
    @nichunidhu532 Před rokem +4

    First comment njan😃

  • @nibuc4912
    @nibuc4912 Před rokem +1

    ബല്ലാത്ത ജാതി 🙄🙄

  • @Salha-rs6sv
    @Salha-rs6sv Před rokem +2

    Korch over ayi

  • @basiminoos
    @basiminoos Před rokem +1

    കുഞ്ഞാൻ വെറുപ്പിക്കൽ ആണ്

  • @fathimafayha2858
    @fathimafayha2858 Před rokem

    Ethipo nawfalinte naanam keduthiya pole aayi

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před rokem +1

    Super family