അഴിമതിക്കാരി ആയ്ശമ്മ ....കലിപ്പത്തി പെങ്ങൾ ...

Sdílet
Vložit
  • čas přidán 12. 07. 2022
  • #anshifmoonikkal #family #shortvideo #lovestory #malayalamfamilyvlog

Komentáře • 381

  • @simplelifejas1196
    @simplelifejas1196 Před 2 lety +177

    ഈ കുടുംബത്തിന്റെയും ഈ ചാനലിനെയും സൗഹാർദ പരമായി മുന്നോട്ടു കൊണ്ട് പോവുകയും. ഉമ്മയുടെ ആവിശ്യങ്ങൾക്കു കൂടെ നിൽക്കുകയുയും. ഭാര്യയ്ക്ക് അർഹിക്കുന്ന പരിഗണന നൽകുകയും. സഹോദരിമാരെയും അവരുടെ ഭർത്താക്കന്മാരേയും സ്നേഹിക്കുകയും സഹോദരനെയും ഭാര്യയെയും അർഹിക്കുന്ന ആദരവോടെ കൂടെ കൂട്ടുകയും ഉപ്പയോട് ബഹുമാനത്തോടും തികഞ്ഞ ഉത്തരവാദിത്വത്തോടും പെരുമാറുന്ന അന്സിഫ് ഈ ചാനലിന്റെ അഭിമാനം മാത്രമല്ല, ഞങ്ങൾ സബ്സ്ക്രൈബേസിന്റെ മുത്താണ്. സബ്സ്ക്രൈബേഴ്സിനെ നിരാശപെടുത്താത്ത ഈ ചാനൽ വിജയത്തിന്റെ പാതയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്നു 100k ആവട്ടെ എന്നും. 1മില്യനിലേക്കുള്ള യാത്രയിൽ കൂടെ ഉണ്ടാവും എന്ന് ഓർമിപ്പിച്ചു കൊണ്ട് ചാനലിന്റെ വിജയത്തിൽ ആശംസകൾ നേരുന്നു. ( pin cheyyanam😌)

    • @simplelifejas1196
      @simplelifejas1196 Před 2 lety +4

      Thankyou🤩✌️

    • @manzoorkilleth4169
      @manzoorkilleth4169 Před 2 lety +2

      🤲🙄

    • @ummerkhan786
      @ummerkhan786 Před 2 lety

      @@simplelifejas1196 😍

    • @mansoormldmansoormld9740
      @mansoormldmansoormld9740 Před 2 lety +1

      🥰🥰🥰

    • @zeena-bh9gs
      @zeena-bh9gs Před 2 lety +5

      എല്ലാം ശെരിയാണ്. പക്ഷെ ഇവൻ ഈ ക്യാമറ യിൽ നോക്കിയുള്ള ഗോഷ്ട്ടി കാണിക്കൽ നിർത്തണം. 🙏🙏🙏

  • @anshifmoonikkal
    @anshifmoonikkal  Před 2 lety +31

    എന്നെ പൊക്കി പറയുന്നവരുടെ comment ഞാൻ pin ചെയ്ത് വെക്കുന്നതാണ് ...ഇന്ന് എന്റെ കമന്റ് ട്ടോ ..😜

  • @jithinp8638
    @jithinp8638 Před 2 lety +110

    Chinju & anu love story vandavar like button adiche pottikke

  • @shabzvlog7629
    @shabzvlog7629 Před 2 lety +179

    ഇന്ട്രോയിലെ ആ ഇപ്പച്ചിയെ.. ന്നുള്ള വിളിയും ആ bgm കൂടി കേൾക്കുമ്പോൾ വല്ലാത്തൊരു ഇത് 😘😍

  • @Arekkal
    @Arekkal Před 2 lety +70

    വല്ലിമ്മക്ക് എന്തെങ്കിലും പറയാൻ വരുമ്പോൾ തന്നെ നാണം വരും 🥰🥰സ്വീറ്റ് വല്ലിമ്മ 👍👍

  • @sirajjumila3599
    @sirajjumila3599 Před 2 lety +39

    ചിഞ്ചുന്റെ മുഖം കണ്ടാൽ അറിയാം നല്ല സിനേഹം ഉള്ള.. ആൾ ആണ്

  • @raheesp8176
    @raheesp8176 Před 2 lety +5

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഫുൾ കോമഡിയാണ് കാണാൻ നല്ല രസമാണ്

  • @haanuzworld6353
    @haanuzworld6353 Před 2 lety +12

    ഇയാളെ കാണുമ്പോ നാദിർഷയെ പോലെയില്ലേ guys👍

  • @shafimuhammadsalaam5956
    @shafimuhammadsalaam5956 Před 2 lety +16

    Malappuramthil ninn kanunavar 👍 Addiiii

  • @roshu5622
    @roshu5622 Před 2 lety +28

    അൻസിഫിന്റെ പെങ്ങൾ സ്മാർട്ടാണ്. . നിങ്ങളുടെ ഫാമിലി മൊത്തം ക്യൂട്ട് ആണ്. നന്മകൾ നേരുന്നു. ചാനൽ ഇഷ്ടം😍

  • @fasaluptfaslu1897
    @fasaluptfaslu1897 Před 2 lety +8

    ഫ്രൻസ് എന്ന സിനിമയിലെ ട്ടൂൺ അടിപൊളി അതിന്റെ കൂടേ ഇപ്പച്യേ ഇപ്ച്യേ എന്നുള്ള വിളി അദ് കേൾക്കുമ്പോൾ പ്രവാസികളായ ഞങ്ങൾക്ക് സഹിക്കാൻ കയ്യിണില്ലാ അടിപൊളി അൻസിഫ് ആന്റ് ഫേമിലി

  • @ainuscourt1780
    @ainuscourt1780 Před 2 lety +8

    നിങ്ങളുടെ വീഡിയോ കാണുമ്പോയൊക്കെ എനിക്ക് എന്റെ വീട് ഓർമ്മവരും, ഇനി എന്നാണാവോ എനിക്കും ഇതുപോലെ പെരുന്നാളിന് വീട്ടിൽ കൂടാൻ പറ്റുക, 3 വർഷമായി നാട്ടിൽനിന്ന് വന്നിട്ട്, ഇൻശാഅല്ലാഹ്‌ ഈ മാസം ലാസ്റ്റ് നാട്ടിൽ പോകുന്നുണ്ട്❤️,
    വീഡിയോ poli 🔥

  • @hadihananhanan6776
    @hadihananhanan6776 Před rokem +1

    അൻസിഫ് ഉയിർ 🥰 പെങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല
    അൻസിഫ് നല്ല ഒരു കൺഡ്ഡന്റ് മേക്കർ ആണ് ഒരു നല്ല എന്റർ ടൈനറും

  • @sherinharis1517
    @sherinharis1517 Před 2 lety +6

    സത്യം പറഞ്ഞാൽ.. ഇങ്ങളെ വീഡിയോ തീരുന്നതെ എനിക്ക് ഇഷ്ടല്ല.... എത്ര സമയാണെങ്കിലും കണ്ടിരിക്കും... ഇങ്ങളെ വിഡിയോയിൽ ഏറ്റവും highlight ആയി നികണത് നിങ്ങളെ സംസാരന് ... പിന്നെ നിങ്ങളെ ഫാമില്യയുടെ സംസാരവും😍😍😍😎

  • @jemshasaifujemshasaifu8766

    Mookkuthya thatha abru uyir💞💞nnatt fam fullum😘🥰

  • @faizy372
    @faizy372 Před 2 lety +7

    അൻസിഫിന് ഒത്തിരി ഇഷ്ട്ടാണല്ലോ റാഷിദ cp യെ , മാഷാഹ് അല്ലാഹ്

  • @Hijabi-girl346
    @Hijabi-girl346 Před 2 lety +61

    മതി മറന്ന് തിന്നുന്ന ചിഞ്ചു🧐😀😀

  • @nidhanidha8776
    @nidhanidha8776 Před 2 lety +6

    Nalla adipoli video.... Oru pretheka rasamaan kaanaan... Q and A yil chinju mukyam😅🥰😍🥰😍😍🥰😍🥰🥰😍

  • @ayshav9329
    @ayshav9329 Před 2 lety +22

    അൽഹംദുലില്ലാഹ് നല്ല കുടുംബം അള്ളാഹു ഖൈർ ആക്കട്ടെ

  • @alfunaanna6734
    @alfunaanna6734 Před 2 lety +27

    എന്തോ വല്ലാത്തൊരു ഇഷ്ടമാണ് ഈ ഫാമിലിയോട് 😍❤

    • @abidhasaithalavi8939
      @abidhasaithalavi8939 Před rokem

      മൂക്കുത്തി പെങ്ങളെ നീ പൊളിച്ചു നീയെന്നും മുനി ക ൽ വി ട് ൽ ആണ്

  • @aboothawahiraboothawahir1043

    Anshif vere level thug aann😂

  • @minnoosworldreels6535
    @minnoosworldreels6535 Před 2 lety +1

    വല്ലിമ്മയും മക്കളും പേരക്കുട്ടികളും എല്ലാം അടിപൊളി ആണല്ലോ
    വീഡിയോ മൊത്തം മക്കളുടെ സൗണ്ട് ആണല്ലോ അധികം കേൾക്കുന്നത് ഏതായാലും വീഡിയോ അടിപൊളി

  • @sunithapriyan8757
    @sunithapriyan8757 Před 2 lety +5

    ഈ കുടുംബത്തിനെ ഒത്തിരി ഇഷ്ടം

  • @ubaidubaid1203
    @ubaidubaid1203 Před 2 lety +3

    സത്യം പറയാലോ നിങ്ങളുടെ വീഡിയോ പെട്ടെന്ന് തീരുമ്പോൾ എന്തൊരു ഫീലിംഗ് ആയി തോന്നുന്നു. എത്ര ടൈം വേണമെങ്കിലും കണ്ടിരിക്കാം രസമുള്ള ഒരു ഫാമിലി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഞാൻ 👍👍👍💐💐💐💐🥰🥰🥰🥰

  • @fadhisworld2271
    @fadhisworld2271 Před 2 lety +3

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിരിച്ചു ചിരിച്ചു മരിക്കും

  • @rinshairshad1769
    @rinshairshad1769 Před 2 lety +7

    Anshidha ithaas nalla monjathi

  • @sajithasaaji9389
    @sajithasaaji9389 Před 2 lety +8

    സുന്ദരി വല്ലിമ്മ 🥰🥰🥰

  • @ewuusdaily
    @ewuusdaily Před rokem +1

    എത്രെ poram ആൾകാറാല്ലേ.... Masha അല്ലാഹ്

  • @sharafali163
    @sharafali163 Před 2 lety +3

    Ishtamanu e familiye.athu pole vedio peruth ishttam

  • @ummerkhan786
    @ummerkhan786 Před 2 lety +11

    പുറത്ത് നല്ല മഴ പൈതിറങ്ങുബോൾ അൻഷിഫിന്റെ വിടലും കൂടെ പെങ്ങന്മാരുടെ ചിരിയും കൂടെ ഒരു കട്ടൻചായയും ഉണ്ടായാൽ സംഗതി ഉഷാർ
    ഉമ്മാക്ക് ഇന്ന് കുറച്ചു സന്തോഷം ഉണ്ട് 😍😍🫱🏼‍🫲🏾

  • @rafeeqpv6999
    @rafeeqpv6999 Před 2 lety +3

    Anshidhane peruthishdam 😍😍❤️❤️👍👍

  • @sanuvolg9263
    @sanuvolg9263 Před 2 lety +4

    Anshidha monjathi💞💞

  • @creativ1238
    @creativ1238 Před 2 lety +3

    Anshidaaaa kasalaa irikanam tooooooo💗💗💗💗💗💗💗💗💗💗💗

  • @chinnattysvlogs9048
    @chinnattysvlogs9048 Před 2 lety +67

    അയിശുമാന്റെ മുഖം തെളിയതെ ഞങ്ങള്ക്ക് സന്തോഷവുല... അന്സിഫെ ഉമ്മാക് എന്താ പറ്റിയെ

  • @Kmsha916
    @Kmsha916 Před 2 lety +50

    അർഷാദ്&ചിഞ്ചു അടിപിടി, കണ്ടവർ like 😊....10:40

    • @shibinshifav2120
      @shibinshifav2120 Před 2 lety +3

      Athaneeee .... Ingal nokkumpol kuttiyeee ennu chinjjj ,,,😂😂😂😂

  • @jaseenashaik3684
    @jaseenashaik3684 Před 2 lety

    Anshife nighaleokke kanumbol anik ante ummante veedanu ormavarunnat.ninghalellavarum ennum ethupole santhoshatode jeevikkan allahu anugrahikkate.ameen yarabbl alameen

  • @jalijalalu3900
    @jalijalalu3900 Před 2 lety +7

    കാണുന്നതിന് മുമ്പേ like അടിക്കുന്ന ഒരേയൊരു chanel ഇതുമാത്രം അന്ഷിഫ് ഉയിർ

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety +1

    Pengals pwoli 👌. allarum camera kk munnil varunnadan ningale channel inte haighlite

  • @kadeejakunchal3836
    @kadeejakunchal3836 Před 2 lety +42

    രണ്ട് പെങ്ങന്മാരും poli🤩🥰😁💞

  • @fasaluptfaslu1897
    @fasaluptfaslu1897 Před 2 lety +4

    അൻസിഫ് കാന്തിജിന്റെ കണ്ണട സൂപ്പർ

  • @hennairshad3521
    @hennairshad3521 Před 2 lety +1

    Enthenkilum vishamam vannal ivarude videos kanda mathi chirikan 😜😍

  • @shahana2270
    @shahana2270 Před 2 lety +12

    Kannur teams undo 🤪

  • @shifanachinju8006
    @shifanachinju8006 Před 2 lety +11

    Chinju nte mrg pics okke share aakuoo. orupaad ishtan. Ente perum chinju aanu🥰🥰🥰

  • @hazelbeazclickz275
    @hazelbeazclickz275 Před 2 lety +3

    Kunjoley enik orupaad ishtaa.... kunjoldey kshama kondaa kunjol day by day soundaryam koodi koodi varunney...

  • @fayizamansoor244
    @fayizamansoor244 Před rokem +1

    Ningalde family sneham kaanumbo ariyaathe sandhosha kanneeru varunni

  • @123-RUN
    @123-RUN Před 2 lety +22

    ചതി ഇപ്പൊ ചോദിക്കും ഇപ്പൊ ചോദിക്കും എന്ന് വിചാരിച്ചു ലാസ്റ്റ് വരെ wait ചെയ്തു Q&A നടന്നീല.. അൻസിപ്പെ ഇയ്യ് ബല്ലാത്ത പഹയൻ തന്നെ....

  • @ashifashafeeq9237
    @ashifashafeeq9237 Před 2 lety +6

    Polichu ttoooo..... Family full adipoli annn🙌🏻🙌🏻😍😍😍😍😍😌😁

  • @kadeejanajma2933
    @kadeejanajma2933 Před rokem +1

    Mashallah kann thattathirkatte Ameen ....nagla family egna thanne but ipo umma marchitt 2 yers ayie ,😔 ormakkl marikunnillaa 💞

  • @sufaina.basheer6849
    @sufaina.basheer6849 Před 2 lety +3

    അൻഷിദ haaai😍. Nammal അന്ന് ഹോസ്പിറ്റലിൽ നിന്ന് കണ്ടില്ലേ

  • @shibilykukku8046
    @shibilykukku8046 Před 2 lety +4

    ചിഞ്ചു പത്തായത്തമ്മെ ഫുൾ ആയികണല്ലോ😁😁🤭🤭🤭🤭

  • @shamlashamla9029
    @shamlashamla9029 Před 2 lety +2

    Monjathi vallimma🤩🤩🤩

  • @mirzzaali4573
    @mirzzaali4573 Před 2 lety +4

    Kunjolk chiken fry kodukathathinu pradhishedhikkuka

  • @ichuichu243
    @ichuichu243 Před 2 lety +2

    Ellarem ishtam😍😍

  • @user-rh9qe1hf2t
    @user-rh9qe1hf2t Před 2 lety +10

    ഉമ്മക്ക് കുറച്ചു ദിവസമായി സന്തോഷം ഒന്നും ഇല്ലല്ലോ ..
    വൈഫിനും അവരുടെ വീട്ടിൽ പോകാത്തതിലുള്ള വിഷമം ഉണ്ട്...സഹോതരിമാർ പോയിട്ട് പോയാൽ മതി എന്ന് വിചാരിക്കരുത്....എല്ലാവർക്കും ജനിച്ചു വളർന്ന വീട് എത്ര ചെറുതാണെങ്കിലും അത് സ്വർഗം തന്നെയാണ്..

  • @ayishaibkuttys6450
    @ayishaibkuttys6450 Před 2 lety +13

    Kunjolkk chicken porichath kittanjappo enikk sangadam thonni.

  • @shareefsinan8959
    @shareefsinan8959 Před 2 lety +1

    anshife subscribe കൂടി വേരുന്നുണ്ട് mash Allah ❤ പെട്ടന്ന് 1ലക്ഷം adikatte വിഡിയോ ഫുൾ മജെ മജ ❤❤

  • @sinufarsa
    @sinufarsa Před 2 lety +2

    Happy family 😍🥰

  • @sameercheriyath5037
    @sameercheriyath5037 Před 2 lety +5

    ഉമ്മാനെ ഇന്ന് വിഡിയോയിൽ കൂടുതൽ നേരം കണ്ടില്ല ഉമ്മ ഫാൻസ്‌ Uae Dubai

  • @girijakw3099
    @girijakw3099 Před 2 lety +30

    ആയിഷുമ്മന്റെ കുട്ടികളെല്ലാം സുന്ദരന്മാരും, sundarikalum

  • @navasnazz96
    @navasnazz96 Před 2 lety +5

    നാളെയാവാൻ കാത്തിരിക്കുകയാണ് അന്സിഫിന്റെ വട്ട് കഥകേൾക്കാൻ 😀
    I'm waiting....

  • @mansoormansoor6386
    @mansoormansoor6386 Před 2 lety +2

    Ummak yantha patiyathe anshifka 🥰🥰🥰

  • @naseemabasheer9482
    @naseemabasheer9482 Před 2 lety +3

    Monjathi anshida

  • @mashifasilmashifasil5733

    കുഞ്ഞോൾ പാവമാണ് 😘ചിഞ്ചു കുഞ്ഞോൾ നല്ല സ്നേഹം ഉള്ള എളേച്ചിയും മൂത്തച്ചിയും ആണ് 🥰

  • @ashifashafeeq9237
    @ashifashafeeq9237 Před 2 lety +2

    Anshidha poliyannn 😍😍😍😍😍.....

  • @shabeebmaloof2315
    @shabeebmaloof2315 Před 2 lety +3

    Ibrune onne kanan kothiyakunnu🥰🥰🥰

  • @muhammedshan9164
    @muhammedshan9164 Před 2 lety +3

    Aniyan pwoli

  • @shareefshareef2413
    @shareefshareef2413 Před 2 lety +3

    Nilamburil ninn kanunnavar undo

  • @nh_design4367
    @nh_design4367 Před rokem +3

    കുഞ്ഞോൾ പാവം 😍😍

  • @sainabapv4710
    @sainabapv4710 Před 2 lety +2

    Anne pole oru mon ummade bagym oro makkalchoodayi anu ulladhu

  • @muhammedriyas8299
    @muhammedriyas8299 Před 2 lety +6

    ഒന്ന് മൂടായി വന്നപ്പോഴേക്കും കഴിഞ്ഞു പോയി 🤲🤲🤲👌👌👌

  • @afnithaasifk.a411
    @afnithaasifk.a411 Před 2 lety +22

    എറണാകുളം ജില്ലയിൽ നിന്ന് കാണുന്നവർ ഉണ്ടോ

  • @latheefmadambi8819
    @latheefmadambi8819 Před 2 lety +9

    You tube varumanam kond uppak oru shirt vangi kodkk🤣

  • @simplelifejas1196
    @simplelifejas1196 Před 2 lety +4

    ചിഞ്ചു 😁👍

  • @sameerdileepdileep6395
    @sameerdileepdileep6395 Před 2 lety +3

    Valyumma 👌 🥰

  • @amarkunderi1827
    @amarkunderi1827 Před 2 lety +3

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ച് ഒരു വയ്ക്കായി ഗൈസ് 😂 പൊളിയായിരുന്നു 👍🏻👍🏻

  • @lachoosworld7633
    @lachoosworld7633 Před 2 lety +2

    Ummaa ellareyum orupole kanannaam ttttoo

  • @mumu5773
    @mumu5773 Před 2 lety +1

    Adipoli vedio New Delhi Q A adipoli vallima poli

  • @ckbloog9934
    @ckbloog9934 Před 2 lety +5

    അന്സിഫ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @anu845t
    @anu845t Před 2 lety +1

    Anshidha mukuthey super an🥰😍

  • @nh_design4367
    @nh_design4367 Před rokem

    മൂക്കുത്തി പെങ്ങൾ poli ❤️❤️❤️❤️

  • @sajadiyasalwa9830
    @sajadiyasalwa9830 Před 2 lety +1

    Adutha apisod waiting🥰

  • @fathimaafnan3349
    @fathimaafnan3349 Před 2 lety +6

    ഉപ്പ പാവം, അനിയനും ഉപ്പാനെ പോലെ. നല്ല കുടുംബം മാഷാ അല്ലാഹ്

  • @sahiraanees5278
    @sahiraanees5278 Před 2 lety +8

    ലീക് ബീരാൻ പറഞ്ഞ പോലെ
    എല്ലർകും ക്യാഷ് കൊടുക്ക എന്ന് പറയുന്നു കിട്ടിയിട്ടുണ്ടോ അവോ 🤔

  • @anusifuworld820
    @anusifuworld820 Před 2 lety +2

    Nalla. Rasamund

  • @kadeejakunchal3836
    @kadeejakunchal3836 Před 2 lety +9

    അത് ഒർജിനാലോ വീടിയ്ക്കോ 🤩🤩🔥🔥🔥🤩

  • @seenasworld3726
    @seenasworld3726 Před 2 lety +3

    വല്ലിമ്മ ❤️

  • @tasteandeasytech7864
    @tasteandeasytech7864 Před 2 lety +1

    Najan adyayitta kanunnade super

  • @sajisiru6203
    @sajisiru6203 Před 2 lety +1

    Cheriya penaglkk ethra kuttikalund

  • @user-yw1ng9qt1f
    @user-yw1ng9qt1f Před 2 lety +4

    അടുക്കളയിൽ പാത്രങ്ങൾക് ഒരു അടുക്കും ചിട്ടയും ഇല്ല

  • @usmanthayyil2539
    @usmanthayyil2539 Před 2 lety +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ സമയം പോവുന്നത് അറിയില്ല 👍🌹🌹

  • @arifashamon2028
    @arifashamon2028 Před 2 lety +9

    😂😂😂😂✌️✌️✌️ചിരിച്ചു ഒരു വഴിക്കാവും ട്ടോ വീഡിയോ കണ്ട് കഴിയുമ്പോൾക്കും 🤣.... ചിഞ്ചു സ്വർണത്തിന്റെ കാക്കുനോട് പറയില്ലാന്നു 🤣🤣🤣🤣🤣🤣

  • @shahansidan9571
    @shahansidan9571 Před 2 lety +9

    സത്യത്തിൽ അന്സിഫിൻ പിരാന്ത് ഉണ്ടായിരുന്നോ ആ കൃക്ക് ഇപ്പോഴും ഉണ്ടല്ലോ 😄

  • @amrithaaami3330
    @amrithaaami3330 Před 2 lety +6

    Nadhrishede oru facecut und tto ansibikka🤪

  • @ashidanasreen6224
    @ashidanasreen6224 Před 2 lety +2

    വർത്താനം കഴിഞ്ഞിട്ട് ചോദ്യം ചോദിക്കാൻ നേരല്ല്യ 😄😂

  • @sameerdileepdileep6395
    @sameerdileepdileep6395 Před 2 lety +2

    Valiyumma 👌

  • @misiriyamisiri1018
    @misiriyamisiri1018 Před 2 lety +2

    Enike kunjole orupad ishtamane🥰🥰🥰

  • @hizzasadath3927
    @hizzasadath3927 Před 2 lety +1

    Adipoli anshif kaku

  • @nishadnbr1213
    @nishadnbr1213 Před 2 lety +2

    Very nice video 👍❤️

  • @jabeenaaskitchen3575
    @jabeenaaskitchen3575 Před 2 lety +4

    അവുധമിനെ പറഞ്ഞിട്ട് കാര്യമില്ല... വിത്തു കുണം കാണിക്കാതിരിക്കുമോ 😂😂😂😂

  • @Irshadali-wy1tk
    @Irshadali-wy1tk Před 2 lety +3

    ബ്രോ ഇതിലും നല്ലത് ഒരു ടീച്ചറേ വെച്ഛ് അംഗനവാടി തുടങ്ങുതാകും നല്ലത്.....😎much love