മൈലാഞ്ചിയിട്ട് കല്യാണപ്പെണ്ണ് ഒരുങ്ങി ...

Sdílet
Vložit
  • čas přidán 31. 01. 2023
  • #anshifmoonikkal #ansif #malayalamfamilyvlog #family #wedding #mehandi #henna #mailanji

Komentáře • 106

  • @mufimufi4613
    @mufimufi4613 Před rokem +70

    മൂക്കുത്തി പെങ്ങളുടെ കുട്ടികൾ നല്ല അച്ചടക്കം ഉള്ളവരാണ്.. മാഷ അല്ലാഹ്

  • @famin6964
    @famin6964 Před rokem +36

    മാഷാ അള്ളാ അടിപൊളി മൈലാഞ്ചി നല്ലൊരു കുട്ടി ചിഞ്ചുവിന് എന്ത് പറ്റി അനുവിനും കുറെ ദിവസമായല്ലോ കണ്ടിട്ട് നാളെ ഫംഗ്ഷന് വരുമോ

  • @campinglifekerala
    @campinglifekerala Před rokem +6

    എന്റെ കുഞ്ഞനിയന് ഒരായിരം നന്മകൾ ഇനിയും ഉണ്ടാവട്ടെ ഞാൻ പോലും അറിയാതെ എന്റെ ചാനൽ സ്വന്തം ഒടിയൻസിനോട് സപ്പോർട് ചെയ്യാൻ പറഞ്ഞ മനസിന്‌..അത് കേട്ട് വന്ന എന്നെ സപ്പോർട്ട് ചെയുന്ന മുഴുവൻ sub നോടും പറഞ്ഞറിക്കാനാവാത്ത കടപ്പാട് അറീക്കുന്നു.. 👍😘 ഞാൻ ഈ വീഡിയോ മുഴുവനായും കണ്ടു.. അൻസിഫെ ഞാൻ പൂച്ചന്റ് പ്രസവം എടുക്കാൻ പോയി നി പറഞ്ഞു ലെ അന്റെ തൊള്ള ബല്ലാത്ത ജാതി 😘😂😂

  • @Keeleri_Achu_
    @Keeleri_Achu_ Před rokem +17

    പൂച്ചയുടെ പ്രസവം എടുക്കാൻ പോയ സിറാജിന് ഒരായിരം അഭിനന്ദനങ്ങൾ..😎

  • @couplesmedia2.0couplesmedi11

    ചിഞ്ചു വേണം നാളത്തെ പരിപാടിക്ക് എന്ന് വേണമുള്ളവർ ആരൊക്കെ 😌😌

  • @shamnashamna8216
    @shamnashamna8216 Před rokem +10

    Masha allah.... മൈലാഞ്ചി ഇട്ടത് അടിപൊളിയായിട്ടുണ്ട് 🥰🥰

  • @shijassha4485
    @shijassha4485 Před rokem +5

    കുഞ്ഞോൾ അടിപൊളി ഒന്നും പറയാനില്ല poli മെഹന്ദി ഇട്ടത് രണ്ട് കൈയിലും 🥰🥰🥰❤❤👍👍

  • @sakariyajasi3347
    @sakariyajasi3347 Před rokem +5

    Masha allaah👍🏻👍🏻👍🏻👍🏻 super aayittund henna design 👍🏻👍🏻👍🏻👍🏻

  • @nihafathima866
    @nihafathima866 Před rokem +17

    Happy wedding anniversaryansif and rashidha

  • @jamshimampad2931
    @jamshimampad2931 Před rokem +2

    Happy wedding anversari 💖💗anshif 💞കുഞ്ഞോൾ

  • @farsanajasmine3487
    @farsanajasmine3487 Před rokem +76

    മൂക്കുത്തിപെങ്ങൾ വീട്ടിൽ വന്നാൽ ഒരു പ്രത്യേക ഓളം തന്നെയാണ് ❤️ ചിഞ്ചുത്താ പോയാൽ ശെരിക്ക് വീട് ഉറങ്ങും നാളെ വരാൻ പറയൂ

  • @ishaworld2620
    @ishaworld2620 Před rokem +4

    Ajna mehandi powlichu ❤❤❤❤

  • @rajanpp1024
    @rajanpp1024 Před rokem +2

    Happy wedding anniversary🥳❤️

  • @sajnasalam3820
    @sajnasalam3820 Před rokem +5

    അജ്ന കുട്ടി നല്ല അച്ചടക്കം ഉള്ള കുട്ടി

  • @shanavas6780s
    @shanavas6780s Před rokem +21

    ഇബ്രാഹിം ലെഗ് പീസ് ആവുമ്പോ ഇങ്ങനെ പിടിച്ച മതിയല്ലോ എന്താ ഓന്റൊരു ഇൽമ് 🤣🤣

  • @jasijasi9758
    @jasijasi9758 Před rokem +9

    Mailanji onnum parayanilla.athrakkum poliyann

  • @shijassha4485
    @shijassha4485 Před rokem +5

    ഈ മെഹന്ദി വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു anshif 🥰🥰❤❤👍

  • @VKshahida
    @VKshahida Před rokem +4

    Mashallah happy family kunhool mehandi super 😘😘😘💟💟💟

  • @haseenaashraf7170
    @haseenaashraf7170 Před rokem +2

    Mashaallahhappyfamaliyummaorupavam❤️❤️❤️❤️💕💕

  • @mishalsir1751
    @mishalsir1751 Před rokem +1

    Happy wedding anniversary dears