കുഞ്ഞോൾടെ അനിയത്തി വന്നു ...ആദ്യ സൽക്കാരത്തിന് ...❤️💚

Sdílet
Vložit
  • čas přidán 2. 12. 2022
  • ‪@noufalftkd2822‬ ‪@ummayummonum2.032‬ #anshifmoonikkal
    #ummayummonum
    #noufaltkd
    #malayalamfamilyvlog #malappuram #ansif #family #lovestory

Komentáře • 801

  • @BismiBismi-ju4og
    @BismiBismi-ju4og Před rokem +1024

    ഒരു പാട് യൂട്യൂബേഴ്സ് ഉണ്ടായിട്ടും ആദ്യ മായിട്ട് നൗഫൽ നെ സൽക്കാരത്തിനു വിളിച്ചു മാതൃക യായ അന്സിഫ് ന് ഒരുപാട് ഒരുപാട് നന്ദിഅറീക്കുന്നു അതോടൊപ്പം വെറുപ്പിക്കാത്ത വിധത്തിലുള്ള തമാശയും

  • @AmanKp-321
    @AmanKp-321 Před rokem +318

    ഓറഞ്ചിന് വില കുറഞ്ഞിട്ടും ഓറഞ്ച് ജ്യൂസ്‌ ആണ് നൗഫലിന് കൊടുത്തത് എന്ന് മറച്ചു വെക്കാതെ പ്രേക്ഷകരെ അറിയിച്ച ansifmoonikkal.✌️😀

  • @mmsl6198
    @mmsl6198 Před rokem +34

    കുഞ്ഞോളെയും നജ്ല യെയും ഒരു പോലെ തോന്നുന്നതേ ഇല്ല

  • @shibila2308
    @shibila2308 Před rokem +89

    Kunjole pole thanne najilayum oru പ്രേത്യേക ഭംഗി ആണ്.. Over മേക്കപ്പ് ഇല്ലാതെ simbl ആണ്. സൂപ്പർ 👍👍.. കുഞ്ഞോൾക് മേക്കപ്പ് ചെയ്താൽ ഭംഗി ഇല്ല. അത് പോലെ തന്നെ najilayum മാര്യേജ് in over മേക്കപ്പ് ചെയ്ത് മുഖഷെയിപ് തന്നെ മാറിയിരുന്നു. ഇപ്പോ ആണ് najila നല്ല ഭംഗി ❤❤...

  • @Sakkiameer
    @Sakkiameer Před rokem +118

    നൗഫലിനെ കണ്ടപ്പോ വേഗം വന്നവർ ഉണ്ടോ ഉണ്ടങ്കിൽ ഹാജർ ഇടുക

  • @hhjbhhj6189
    @hhjbhhj6189 Před rokem +288

    സിനു പാട്ട് 👍👍👍👍
    അവരെ സൽക്കാരത്തിന്ന് വിളിച്ച അന്സിഫിന്ന് ഒരുപാട് നന്ദി 👍👍👍👍

  • @haseenklatheef9191
    @haseenklatheef9191 Před rokem +166

    നൗഫലിനെ സൽക്കാരം വിളിച്ചപ്പോൾ സന്തോഷമായി കുന്നോളും നജ്ലയും ഒരേപോലെത്തെ സുന്ദരികുട്ടികൾ ❤️😍🥰

  • @dilludillus1616
    @dilludillus1616 Před rokem +66

    പൊന്നാര അൻഷിഫെ ഇജ്ജ്‌ ലീക്ക് ബീരന്റെ കുടുംമ്പക്കാരനാണോ അന്റെ കോമഡി കേട്ട് കുറെ ചിരിച്ചു 🤣🤣🤣👍🏻♥️

  • @nusaibarafeeq5332
    @nusaibarafeeq5332 Před rokem +9

    അൻസിഫിക്കടെ സംസാരം കേട്ട് ചിരിച്ചു വ്ലോഗ് ശെരിക്ക് കാണാൻ കഴിയാത്ത അവസ്ഥയിലായിരിക്കുന്ന ഞാൻ.... ഭയങ്കര രസാണ് നിങ്ങടെ വ്ലോഗ് കാണാൻ.....

  • @sajithasaaji9389
    @sajithasaaji9389 Před rokem +60

    അന്സിഫെ ഇജ്ജ് മുത്താണ് നീ ഫാസ്റ്റ് സൽക്കരിച്ചല്ലോ 🥰🥰🥰🥰

  • @harisharis8320
    @harisharis8320 Před rokem +57

    മാഷാ അള്ളാ എല്ലാവരും ഒരുമിച്ച് കണ്ടതിൽ വളരെയധികം സന്തോഷം🥰

  • @rightviews519
    @rightviews519 Před rokem +17

    കുഞ്ഞോളീം സിംനൂന്റിം ഷാൾ ഒരേ കളർ 👍🥰

  • @usmansulu7839
    @usmansulu7839 Před rokem +60

    Masha allah അടിപൊളി എല്ലാവരെയും കണ്ടതിൽ സന്തോഷം 😍❤️

  • @zainvlogs3375
    @zainvlogs3375 Před rokem +19

    Chinju venamayirunnu virunnin.kaaranam chinju yappoyum ummayum monum reelsin like adikum 🙂

  • @fathimamangalath509
    @fathimamangalath509 Před rokem +207

    ജീവിതത്തിൽ ഈ കുടുംബത്തിന് എന്നും ഹൈറും ബർകതും ഉണ്ടാകട്ടെ

  • @shijassha4485
    @shijassha4485 Před rokem +296

    Noufal നെ സൽക്കാരത്തിന് വിളിച്ചപ്പോൾ വളരെ സന്തോഷമാണല്ലോ എല്ലാവരും 👍🥰🥰❤❤❤

  • @sainukulathur4889
    @sainukulathur4889 Před rokem +41

    സിനു പാട്ട് 👌👌👌
    ആത്യത്തെ സൽക്കാരം വിളിച്ച് anshifinu ഒരുപാട് thankse
    ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ
    നിങ്ങളുടെ കുടുബത്തിനും അവരുടെ കുടുംബത്തിനും ജീവിതം സമാദാനവും സന്തോഷവും നിറഞ്ഞതാവട്ടെ ❤❤❤❤❤

  • @jaseenaashraf5801
    @jaseenaashraf5801 Před rokem +6

    Ansifinte samsaram kelkaan nalla rasamaan Kunjol &najla sherikum sisters inte pole und👍👍👍

  • @lubaschannel1845
    @lubaschannel1845 Před rokem +9

    ഫോൺ വിളിച്ചു കല്യാണം പറഞ്ഞ അൻസിഫ് ആദ്യം സത്കരിച്ചു വീട്ടിൽ പോയി വിളിച്ച കുഞ്ഞാൻ എവിടെ കച്ചറ ഉണ്ടാക്കി ചോറ് കൊണ്ടാവാൻ മാത്രം കുഞ്ഞനെ പാട്ടൊള്ളു🤭

  • @rahananaseefpkpk5497
    @rahananaseefpkpk5497 Před rokem +6

    👍👍❤️ maashallah.kuree chirich 😂😁allahh

  • @basheerpk8679
    @basheerpk8679 Před rokem +40

    ഇബ്രൂ മോന്റെ മുടി വെട്ടി സൂപ്പറായല്ലോ 🥰🥰🥰🥰

  • @lifejourney5853
    @lifejourney5853 Před rokem +9

    അടിപൊളി ഹോമം ഇത്ര വൃത്തി ആയി കാണുന്നത് അത്യമായിട്ട് annuuu👍👍👍👍

  • @nasiyafarsana1947
    @nasiyafarsana1947 Před rokem +31

    Anshifkante samsaram oru rakshayumilla...🤩🤩🤩

  • @kamarumol7987
    @kamarumol7987 Před rokem +6

    കുഞ്ഞോളെ സൽക്കാരം സൂപ്പർ ആയിട്ടുണ്ട് 🤲🤲🤲

  • @farsanajasmine3487
    @farsanajasmine3487 Před rokem +89

    ഇന്നാണ് അൻഷിഫ്ക്കാ ശെരിയായൊരു Thumbnail caption കൊടുക്കുന്നത് 👌 friends ൽ ആദ്യായിട്ട് വിരുന്ന് വിളിച്ചതിൽ സന്തോഷം ❤️

  • @raihanathkp9424
    @raihanathkp9424 Před rokem +5

    Anshifinte salkaram adipoliayikkn randupearum kandapol orupoole thonunnu aniyathiyepoole najilakkkunjooleyum anshifineyum orupadishtayittundakum

  • @JustforFun-cm1kp
    @JustforFun-cm1kp Před rokem +67

    ♥️ ഈ ഗ്ലോബ് സിന്ദാബാദ്😂 അൻസിഫ് ഞങ്ങളെ നേതാവ് 😂♥️🙏🙏🙏 പൊളിച്ചു മോനെ വിരുന്ന് 👌👌👌😍✨️✨️✨️

  • @ummukulsupk1499
    @ummukulsupk1499 Před rokem +2

    മാഷാഅല്ലാഹ്‌ ഇക്ക സന്തോഷമായി ഇരിക്കട്ടെ അൽഹമ്ദുരില്ല💚♥️❤️

  • @babyshabna7154
    @babyshabna7154 Před rokem +10

    😂😂ഉമ്മ കോഴി അടുപ്പത്തു vecha ponnathu😅😅😅ഉമ്മാന്റെ വർത്താനം കേട്ടു ചിരിച്ചു

  • @aiswaryaprasanth8668
    @aiswaryaprasanth8668 Před rokem +77

    ആവരെ വിളിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.ഉപ്പയെ എല്ലാവർക്കും ഒന്നുക്കൂടി പരിഗണീക്കാമിയിരുന്നു

  • @VKshahida
    @VKshahida Před rokem +12

    Mashallah happy family 💟💟😘😘👌

  • @muzammilmuhammedali7463
    @muzammilmuhammedali7463 Před rokem +14

    Alhamdhulilla നൗഫലിക്കനെ വിളിച്ചതിത്തിന് സന്തോഷം 😍😍😍നാജില്ലാത്ത song supr 💕കുഞ്ഞോളെ ചിരി എനിക്ക് ഇഷ്ട്ടണ് 😘❤️❤️❤️❤️

  • @sareeazee5902
    @sareeazee5902 Před rokem +9

    രണ്ടാളും ഏകദേശം ഒരു പോലെ ഉണ്ട് 😍😍😍😍😍👍👍👍👍👍

  • @jasnajasna2278
    @jasnajasna2278 Před rokem +12

    Anshif fast salkarathinu vilichallo👐👐👐

  • @amrithaaami3330
    @amrithaaami3330 Před rokem +8

    എന്താ മോന്റെ കണ്ണിന്റെ അടിയിൽ. സൽക്കാരം 👍🏽

  • @jemshasaifujemshasaifu8766

    Masha Allah adipoly aykn najlathade song💖💞💕

  • @Shadow-nb6xf
    @Shadow-nb6xf Před rokem +59

    Anshif ന്റെ ഒപ്പം കുറച്ചു നേരം ചിലവഴിച്ചാൽ മതി... ചിരിച്ചു ഒരു വഴിക്കാവും..
    നജില നന്നായി പാടി... മാഷാ അല്ലാഹ്

  • @farhanshahin1577
    @farhanshahin1577 Před rokem +10

    നൗഫു ആദ്യം സല്കാരഠ ഉണ്ടാക്കിയ അന്സീഫ് ന്. ബീഗ്. സലൂട്

  • @rmvlogs6602
    @rmvlogs6602 Před rokem +109

    Thumbline കണ്ടപ്പോ ശെരിക്കും കുഞ്ഞോൾടെ സിസ്റ്റർ ആണെന്ന് കരുതി ❤

  • @vishnuhamsadhwanimix4870

    Ellavarkum orumichu food kazhikamayirunnille..noufalinte ummayum ,chakkarayum enthe varanjath.....🤔🤔🤔najlayude pattu super.....👍👍👍👍

  • @riyask8647
    @riyask8647 Před rokem +4

    വീഡിയോ ക്ക് കാത്തിരിക്കുക യായിരുന്നു സിനു സോങ് ☺️☺️വീഡിയോ 👍🏻👍🏻👍🏻

  • @FASNASWORLD
    @FASNASWORLD Před rokem +15

    ഇതാരാപ്പോ നമ്മളെ നൗഫലോ 🤩♥️

  • @salmathselu5190
    @salmathselu5190 Před rokem +7

    ബ്ലോഗർമാരെ വീട്ടിലേക്ക് എന്തൊരു പരിപാടിക്ക് പോയാലും അവര് ചെലവഴിക്കുന്ന പൈസ അങ്ങോട്ട് ചെല്ലുന്ന ആളുകളിൽ നിന്ന് വീഡിയോസ് എടുത്തു മുതലാക്കും അതോണ്ട് വല്ല പൈസ ചെലവായി വലിയ സങ്കടം ഒന്നും ഉണ്ടാകില്ല

  • @blacklove5600
    @blacklove5600 Před rokem +58

    അന്സിഫിന്റെ ഉമ്മ സുന്ദരി ആണ് 😍

  • @shahinashahina4088
    @shahinashahina4088 Před rokem +2

    Masha Allah salkaram 👍🏻sinu nte song👏🏻👏🏻👌

  • @sahalak1714
    @sahalak1714 Před rokem +13

    Nagale kudumbathile noufalkkaneyum sinuneyum kandit vannathattoo😍😍😍najlatha freek ayikknnallo💝ithil nannayi samsarikkunnund. Pattu supr💝💝👏👏

  • @naseebasubair8914
    @naseebasubair8914 Před rokem +11

    അങ്ങനെ അൻസി പിന്റെ ടേബിൾ സീറ്റ് മാറ്റി😄😄

  • @sainu1239
    @sainu1239 Před rokem +34

    അനുവിനെയും chinjooneyum മിസ്സ്‌ ചെയ്തു

  • @shahanarashid1583
    @shahanarashid1583 Před rokem +2

    Ingale video aadhyayittaan kaanunne... Noufalineyum najlayeyum kandathu kond... Ishttaayitto.... Ini enthayalum kanum.... Nalla family.. ❤️❤️❤️

  • @naseemanaseema9517
    @naseemanaseema9517 Před rokem +4

    മാഷാ അള്ളാ എല്ലം അടിപൊളി👍👍👍👍

  • @sainukulathur4889
    @sainukulathur4889 Před rokem +25

    കളങ്കംമില്ലാത്ത anshif mashallahu ❤❤❤❤

  • @hajara808
    @hajara808 Před rokem +10

    അൻഷിഫ് : നൗഫലെ ഇനി മറ്റേത് സെറ്റാക്ക് ട്ടോ 😂😂😂😂😂😂ഞങ്ങൾക്ക് മനസിലായിട്ടോ പറഞ്ഞത് 👍👍👍

  • @charimilus4513
    @charimilus4513 Před rokem +3

    ചിരിച്ചു ചിരിച്ചു ഒരു vidaayi. ഇങ്ങള് പൊളിയാ ansika

  • @Alwaz.coolzone
    @Alwaz.coolzone Před rokem +7

    Anshife nee muttaan 🥰🥰🥰🥰🥰 Masha allah.suhrthin velavachu 👍😎🔥

  • @fousiyafousiya6146
    @fousiyafousiya6146 Před rokem +4

    മാഷാ അള്ളാഹ് 👍🏻👍🏻👍🏻👍🏻🥰

  • @abduabdu7798
    @abduabdu7798 Před rokem +46

    സിനു ന്റെ പാട്ട് അടിപൊളി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rahmathunnisa3528
    @rahmathunnisa3528 Před rokem +17

    മാഷാഅല്ലാഹ്‌ 🥰🥰🥰

  • @shahanasheenas328
    @shahanasheenas328 Před rokem +107

    കുഞ്ഞോളെ പോലെ തന്നെ najila യും മേക്കപ്പ് ഇല്ലാദേ സുന്ദരികൾ

    • @muzammilmusthafa7804
      @muzammilmusthafa7804 Před rokem

      Najla makeupil nalla sundariyayirunnu allatheyum kunjol makeup illatheyaanu sundari

  • @soufiyashahabas2254
    @soufiyashahabas2254 Před rokem +2

    First vilicha anshifkkak haafiyathum dheerkaayusum nalkatte🤲

  • @rightviews519
    @rightviews519 Před rokem +5

    കുഞ്ഞോൾ തടി വെച്ചിട്ടുണ്ട്... എനിക്ക് കുറേ ദിവസമായി തോന്നിയിട്ട്... തടിച്ചപ്പോൾ ഒന്നൂടെ മൊഞ്ചത്തിയായി 🥰👍

  • @fathimanoushad668
    @fathimanoushad668 Před rokem +4

    Najilla itha nte song supper mashallah 😍

  • @ruksanarasheed6269
    @ruksanarasheed6269 Před rokem +3

    Anshifkka poli... 🥰👍👍👍👍👍👍

  • @shadabban3037
    @shadabban3037 Před rokem +3

    Yennalum anshif first virunn
    Vilichu sooper

  • @faseelaaman3824
    @faseelaaman3824 Před rokem +41

    രണ്ടുപോരും ഒരുപോലെ ഉണ്ട് കുഞ്ഞോൾ ഷിനു 😘😘😘😘

  • @fareedaanshad1804
    @fareedaanshad1804 Před rokem +66

    ❤❤❤മാഷാ അള്ളാ നൗഫലിനെയും ബാബിനെയും സൽക്കാരത്തിന് വിളിച്ചപ്പോൾ വളരെയധികം സന്തോഷമായി😍😍😍 ബാബി വിന്റെ സോങ് പൊളിച്ചു😘😘😘 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ🤲🤲🤲

  • @fazalfazal2178
    @fazalfazal2178 Před rokem +15

    Mashaa allahhhhh
    Super🥳♥️😍

  • @molushihavlogs
    @molushihavlogs Před rokem +4

    Masha allah❤️

  • @jabirkarimbanakkal7130
    @jabirkarimbanakkal7130 Před rokem +46

    Masha allah 🤲correct ആണ് കുഞ്ഞോൾ ഇത്തയും സിനു ഒരുപോലെ ഉണ്ടല്ലോ 😍ഈ സ്നേഹം എന്നും നിലനിക്കാടെ

  • @muneerasiraj8895
    @muneerasiraj8895 Před rokem +18

    ഉമ്മയുടെയും ചക്കരയുടെയും കുറവുണ്ട്. സൽക്കാരം പൊളിച്ചു 👍👍

  • @nejumol4718
    @nejumol4718 Před rokem +10

    എന്നും നല്ലത് വരട്ടെ

  • @fairoosfairoos4185
    @fairoosfairoos4185 Před rokem +4

    അൽഹംദുലില്ലാഹ് 😍

  • @shimnashahid652
    @shimnashahid652 Před rokem +9

    Sinu and kunjol💝💝

  • @NTN-MEDIA
    @NTN-MEDIA Před rokem +1

    Umma paavam 🥰 anshifkka ummane vaak kond polum novikkalkee 🤲🏻paavaanu nalla caring aan makkaleyum ellam 🥰

  • @aboothohir5122
    @aboothohir5122 Před rokem +2

    ഇന്നത്തെ വീഡിയോ പൊളി 😍😍നൗഫൽ നജ്ലാനിം കണ്ടു വന്നതാ 😍😍

  • @shijassha4485
    @shijassha4485 Před rokem +12

    കുഞ്ഞോളേ മുഖം ഷേപ്പ് പോലെയാണ് sinu അവർ രണ്ടുപേർ ഒരു വ്യത്യാസവുമില്ല നല്ല സ്വഭാവമാണ് kunjol sinu 👍🥰🥰❤❤

  • @ramlathabdullatheef6025
    @ramlathabdullatheef6025 Před rokem +15

    മാഷാ അല്ലാഹ് ❤️❤️

  • @sainabasainaba129
    @sainabasainaba129 Před rokem +2

    മാഷാഅല്ലാഹ്‌

  • @zahidzulfa8860
    @zahidzulfa8860 Před rokem +1

    Masha allah 🥰🥰🥰nalloru സൽക്കാരം 👍🏻👍🏻👍🏻

  • @jamshiyavinshad1590
    @jamshiyavinshad1590 Před rokem +4

    Sinu❤️paaat polichu❤️❤️❤️randaaalum onn paaadayirunnu❤️❤️❤️❤️❤️

  • @jamshiyavinshad1590
    @jamshiyavinshad1590 Před rokem +1

    Masha allha❤️❤️❤️❤️sister poleyund randaalum . ❤️❤️❤️

  • @habeebakp4589
    @habeebakp4589 Před rokem +2

    Maashaallah
    Polichu

  • @misiriyashajahan8559
    @misiriyashajahan8559 Před rokem +1

    Ohh song polichu 😍😍😍😍sinu.najn aadyamaayittanu ningala chanel kaanunnath❤️❤️❤️❤️

  • @ayrasworld
    @ayrasworld Před rokem +1

    Adipoli video oru rekshayumilla anshif comedy pwoliyaaa noufal najla orupadishtm aayi kudumbam

  • @kalanderchevar483
    @kalanderchevar483 Před rokem +3

    Najla orupad sundari ayitund dress nalla cherunnund😍🥰

  • @mirzzaali4573
    @mirzzaali4573 Před rokem +2

    Masha allah🤩❤️

  • @saheeraayisha3835
    @saheeraayisha3835 Před rokem +1

    Noufal ka nte vido njn kanatund ippam idhil kandappol happy ayi poliyayittund

  • @jaasmi3651
    @jaasmi3651 Před rokem +153

    നൗഫൽ എന്തേ തിരിഞു നിക്ണ് സിനു പാട്ട് പാടുബ്ബോ 😀 സൂപ്പർ 👍സിനൂ ,കുഞോൾ ,ഒരുപോലെ ഉണ്ട് ❤ സ്വന്തം പുകഴ്ത്തി പറീപ്പിക്കാൻ അൻശിഫിനെ കഴിച്ചിട്ടേ ഉള്ളൂ ,,ഹൈ വല്ലാത്ത ജാതി 😂😂😂

    • @zayyu4801
      @zayyu4801 Před rokem +2

      ഒരു പോലെ ഉണ്ട് 😉😉😉😉 Rashida najala

    • @kadeejant7503
      @kadeejant7503 Před rokem

      Sinuna. Nelly. Harrkmullh churedar. Darrpknnm

    • @jaasmi3651
      @jaasmi3651 Před rokem +3

      @@kadeejant7503 ithetha basha 😀 vayichittu manasilayilla

    • @kadeejant7503
      @kadeejant7503 Před rokem +1

      Noflika.. Nennli. Sinuna. Nallh valupa. Mully Dares Darepknnm

    • @rashids1143
      @rashids1143 Před rokem

      Chiri varandaaa ennu vachittaaan

  • @Sumayyarasheed-o3b
    @Sumayyarasheed-o3b Před rokem +7

    നൗഫൽ നജ്ല👍🏻😍

  • @shafnuzworldshafnuzzworld253

    Aiwa virunn polichallo

  • @asiya4820
    @asiya4820 Před rokem +2

    Masha allah super

  • @Naflababu804
    @Naflababu804 Před rokem +1

    പുതിയ chair ഒക്കെ വാങ്ങിയല്ലോ 👍👍

  • @thajkp621
    @thajkp621 Před rokem +5

    പൊളി വൈബ്...😍😍

  • @iammp6091
    @iammp6091 Před rokem +59

    കുഞ്ഞോളും നജ്ലയും ജേഷ്ടത്തിയും അനിയത്തിയും പോലെ 👌👌👌🤣🤣

  • @appoosworld
    @appoosworld Před rokem +5

    അടിപൊളി ഫുഡ് സൂപ്പർ വീഡിയോ
    മനസിൽ ഒരുപാട് സന്തോഷമായി😍😍😍😍😍😍

  • @arifaarifa8929
    @arifaarifa8929 Před rokem +1

    Mashallah sankaram Usha Rai 🥰🥰🥰

  • @shamnasafeel4960
    @shamnasafeel4960 Před rokem +1

    Anshifkaante vlogs kaanaan oru prathega rasaan...chirich chirich oru paruvam aayi😂😂😂

  • @shameer23plm81
    @shameer23plm81 Před rokem +2

    അടിപൊളി ഗാനം 👍

  • @shimnashahid652
    @shimnashahid652 Před rokem +10

    ജ്യൂസ് രണ്ടര കിലോ 💯 🤣🤣🤣💝💝💝

  • @fahikitchens1909
    @fahikitchens1909 Před rokem +3

    Adipoli salkaram😄👍

  • @balkeesbalki7867
    @balkeesbalki7867 Před rokem +2

    അടിപൊളി സൽക്കാരം