ഉമ്മയും ഉപ്പയും ചിഞ്ചുവും കുഞ്ഞോൾടെ വീട്ടിലേയ്ക്ക് പോയി ...🤨

Sdílet
Vložit
  • čas přidán 19. 10. 2022
  • #anshifmoonikkal #lovestory #family #kerala #malayalamfamilyvlog #ansif #kerala #ansif #anshif #mallufamilytroll #malayalamfamilyvlog #malappuram #manjeri #malappuramvlog

Komentáře • 460

  • @moloosmoloos2355
    @moloosmoloos2355 Před rokem +191

    കുഞ്ഞോനെ ഇഷ്ടമുള്ളവർ ലൈക്‌ അടി 👍

    • @excellentart6014
      @excellentart6014 Před rokem +1

      ഞാനും ഒരു കുഞ്ഞോൻ ആണ്

  • @fourstars9582
    @fourstars9582 Před rokem +139

    ഉമ്മ പൈസ എടുത്തത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ച അൻഷിഫ്ക്കാക്ക് അഭിനന്ദനങ്ങൾ

  • @sanuusman146
    @sanuusman146 Před rokem +75

    അൻസിഫെ
    ഈ ഷർട്ട് കാണുമ്പോൾ മെൻറ്ൽ ഹോസ്പിറ്റലിലെ യൂനിഫോം പോലെ ഉണ്ട്

  • @aasheqsiddiq2956
    @aasheqsiddiq2956 Před rokem +132

    Again കുഞ്ഞോളുടെ കാക്കു❣️🔥
    പുള്ളി ചുമ്മാ തീ ആണല്ലോ എപ്പോഴും ചിരിച്ചമുഖത്തോടെ💞

  • @ameenaamee5699
    @ameenaamee5699 Před rokem +18

    അളിയന് nallaru പെണ്ണ് കുട്ടിയെ kittatte.... എന്റെ കല്യാണം kayiju ... എന്റെ ഇക്കാക്. Oru കണ്ണിനു കായ്ച്ച illa... അതെല്ലാം... മനസിലാക്കി അവരുടെ ജീവിത്തിലെക്... കടന്നു chennu.... എന്റെ umma. Uppa bro എല്ലാം പറഞ്ഞു വേണ്ടാന്ന് ഞാൻ പറഞ്ഞു അത് തന്നെ മതി എന്നു..... അതെ പോലെ അരക്കിലും വരും... അവർക്കും vende ഒരു കുടുംബം വും ജീവിതം വും.ഞാൻ ഇന്നു സന്തോഷവാതിവ്യതിയാണ് .. insahallah.... ഒരു കുട്ടി അളിയൻ tte ജീവിതത്തിലേക്ക് വരും💗👍❣️❣️❣️

  • @razizubair247
    @razizubair247 Před rokem +36

    ഉപ്പാക്ക് എന്തൊ ഒരു ഉഷാർ ഇല്ലാത്തത്
    കുഞ്ഞോളേ ബ്രോ സൂപ്പർ ആണ്
    സൗണ്ടും സൂപ്പർ ആണ്...
    കുഞ്ഞോളേ ബ്രോയിന് നല്ലൊരു മൊഞ്ചത്തി പെണ്ണേ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു... 🤲🥰😍
    പുഞ്ചിരി.. 👌❤🥰😍
    കുഞ്ഞോളേ വീട്ടിൽ ഇടയ്ക്കിടയ്ക്ക് പോകുക
    എന്നാലോ കുഞ്ഞോളെ കക്കൂനെ ഞമ്മക്ക് കാണാൻ പറ്റുകയുള്ളൂ

  • @13fidhamol26
    @13fidhamol26 Před rokem +27

    ഉമ്മ പറയുന്നത് ശെരി ആണ്
    നല്ലത് മാത്രം ആണെകിൽ വീഡിയോ യിൽ ഞാൻ വരും എന്ന് പറഞ്ഞ ഉമ്മാക്ക് 👍🏻👍🏻👍🏻

  • @kunjolktkl7314
    @kunjolktkl7314 Před rokem +214

    കുഞ്ഞോളെ നിൻറ കാക്കൂന് നല്ല സ്വാലിഹ് ആയ പെൺകുട്ടി നെ കിട്ടടെ ആമീൻ

  • @najlashafeeqnajlashafeeq4488

    Anu nalla oru husband & father ആണ് ഇനായ mole nallonam nokum&
    ചിഞ്ചു ne ഭയങ്കര caring ആണ് 🥰

    • @ranidarani5249
      @ranidarani5249 Před rokem +3

      സത്യം. കണ്ണ് തട്ടാതിരിക്കട്ടെ☺️

  • @mirshanak7278
    @mirshanak7278 Před rokem +181

    Uppachi ക്ക് എന്തുപറ്റി ഒരു sad mood ആണല്ലോ.... Uppachi ❤️❤️❤️lover ഉണ്ടോ ഇവിടെ

  • @sanusinuninu6729
    @sanusinuninu6729 Před rokem +86

    ഉമ്മാനെ കെട്ടിപിടിക്കുന്ന പോലെ ഉപ്പമാരുടെ മനസ്സിലും ഇങ്ങനെയൊക്കെ യുള്ള ആഗ്രഹങ്ങളും ഉണ്ടാകും .😍 ربي ارحمهما كما ربياني صغيرا

  • @Paathus1145
    @Paathus1145 Před rokem +78

    അളിയനെ kanubooll ntho oru santhosham nalloru kuttiye kittatte❤️

  • @sajeelasajeela5918
    @sajeelasajeela5918 Před rokem +15

    കുഞ്ഞോളുടെ വീട്ടിൽ ഇടക് പോകുക അത് ആ ഉമ്മക്കും കാക്കുനും വലിയ ഒരു ചെയ്ഞ്ച് ആയിരിക്കും

  • @ponnuttyponnuttysalam7702
    @ponnuttyponnuttysalam7702 Před rokem +122

    കുഞ്ഞോളെ kakoone വീണ്ടും കണ്ടതിൽ സന്തോഷം. എത്രയും പെട്ടന്ന് നല്ല ഒരു മൊഞ്ചത്തി കുട്ടിയെ കിട്ടട്ടെ 🥰

  • @iammp6091
    @iammp6091 Před rokem +105

    കുഞ്ഞോൾ ഗിഫ്റ്റ് തന്ന സർട്ട് നല്ല സൂപ്പർ 👌👌🤣🤣🙏🏻🙏🏻🌹🌹

  • @sameeraadnan8245
    @sameeraadnan8245 Před rokem +29

    കുഞ്ഞോൻ താഴുല അൻസിപ്പേ 👍

  • @fourstars9582
    @fourstars9582 Před rokem +76

    ഉമ്മാൻ്റെ അഭിപ്രായം 100 % കറക്റ്റ്

  • @saluhadi9038
    @saluhadi9038 Před rokem +4

    Hi anshifkka✌ninglu poliynu .... Family ellreyum othiri ishttm ❤❤❤🤗inyulla vedios kke kunjole kakune ulpeduthnnee😊✌✌🤗🤗

  • @shakkeelacp5504
    @shakkeelacp5504 Před rokem +7

    കുഞൊളെ കാക്കു നല്ലൊരു മനുഷൃൻ, , നല്ല ഒരു life partner ne kittatte , Ameen,

  • @asmamubarak4364
    @asmamubarak4364 Před rokem +11

    Anshifinte aliyan poliya aliyan....💪yennum aa mugath smile undavate.....

  • @Rasinabeel
    @Rasinabeel Před rokem +8

    Veendum kakunne ummane Kandathil orupad santhosham 🤍anshifka ennum nalloru marumakan(makan)aanu 😊kakunu nalloru kuttiye kittum urapp ❤anshifkade uppanem njangalkishtamanu 😊kunjolem kuttikalem nallakaryamanu uppak ❤

  • @moloosmoloos2355
    @moloosmoloos2355 Před rokem +14

    കുഞ്ഞോൾ വാങ്ങിയ കുപ്പായം anshifin ഇട്ടിട്ട് നല്ല രസം ഉണ്ട്. സെലെക്ഷൻ കൊള്ളാം

  • @sagalakala5758
    @sagalakala5758 Před rokem +7

    ഉപ്പ ചെറുപ്പക്കാരെ കാളും അഡിറ്റ് ആണല്ലോ മൊബൈലിൽ നിങ്ങൾ അളിയനോട് സംസാരിക്കുമ്പോൾ ഞാൻ ഇ നാട്ടുകാരൻ അല്ല എന്ന മട്ടിൽ മൊബൈൽ നോണ്ടി ഇരിക്കുന്നു

  • @hasanathn357
    @hasanathn357 Před rokem +15

    Kunjole kaakune orupad ishtamayi ❤ kaakun nalloru jeevitham undavatte

  • @trendngreels6075
    @trendngreels6075 Před rokem +16

    Anshif uppachi thammil enth enklm problem inda? Uppanode samsar ello kurav anallllo

  • @farhanfanu6936
    @farhanfanu6936 Před rokem +13

    ഉപ്പാക്ക് ചിരി വരുന്നുണ്ട് ഉപ്പ fans👍🏻

  • @fathimafathima4717
    @fathimafathima4717 Před rokem +45

    ആ ഷർട്ട് അനക്ക് വേണ്ട അന്സിഫെ അത് കുഞ്ഞോൾ ഇട്ടോട്ടെ അവൾക്ക് ചേരും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @diya4436
    @diya4436 Před rokem +6

    Anshif uppanod samsarikkumbol endha uppakk mind illathe pole👀 anyway nice family 😘 Masha Allahhh

  • @Faeza25
    @Faeza25 Před rokem +14

    Fruits വാങ്ങുന്ന വില കേൾക്കുന്ന കുഞ്ഞോളെ വീട്ടുകാർ 🥴🤭

  • @najlashafeeqnajlashafeeq4488

    Yathrayum pettann thanne kunjole bro k nalla ഒരു സ്വാലിഹായ പെണ്ണ് ne കിട്ടട്ടെ
    ആമീൻ

  • @PathushifaAbdulla
    @PathushifaAbdulla Před rokem +7

    Kunhole kakkun allahu salihaya oru enaye nalkatte annum prarthanayil undavum kaakuu 😍😍

  • @shaimashahi5629
    @shaimashahi5629 Před rokem +64

    നല്ലൊരു ജീവിതം അളിയൻക് ഉണ്ടാവട്ടെ 🤲

  • @shahinakff9541
    @shahinakff9541 Před rokem +15

    കുഞ്ഞോൻ കാകുന്റെ അസുഖം പെട്ടന്ന് ശിഫ യാക്കട്ടെ നാലൊരു കുട്ടിനെ കിട്ടാട്ടെ

  • @dfdiary947
    @dfdiary947 Před rokem +9

    9മണിക്ക് ശേഷം ആണോ വിരുന്നു പോക്ക്. ഇങ്ങളെ നാട്ടിൽ അങ്ങനെ ആണോ. ഇങ്ങള് അവിടെ എത്തിയ ടൈം ആവുമ്പോയേക്കും ഇവിടെ ഒക്കെ വിരുന്നു കയ്യാൻ ആയിട്ടുണ്ടാവും 🤭😜. ഇങ്ങളോ പെട്ട് ആ കാക്കു നെയും പെടുത്തണോ. 🤭🤭. Masha allah സൂപ്പർ ഫാമിലി ആണ്.

  • @shanidasulfikar2763
    @shanidasulfikar2763 Před rokem +13

    മാഷാഅല്ലാഹ്‌ inayamol സുന്ദരികുട്ടി ആണ്. ചിഞ്ചു mole ശ്രദ്ധിക്കണേ ഉയരം ഉള്ള സ്ഥലത്തൊന്നും കുട്ടിനെ kedatharud

    • @sanafathima7801
      @sanafathima7801 Před rokem

      ശരിയാ പേടിയായി അവിടെ kidathiyappol

  • @diluniduchannel3035
    @diluniduchannel3035 Před rokem +6

    Ippakk anshifinod entha oru Deshyam ingal randalum valla prashnavum undo

  • @GAMERBOY-ej1pp
    @GAMERBOY-ej1pp Před rokem +57

    വീഡിയോ എന്നും കാണാറുണ്ട്. ഒരു പോസിറ്റീവ് എനർജി നിങ്ങളുടെ വീഡിയോക്ക് ഉണ്ട് . സൂപ്പർ കുടുംബം . കുഞ്ഞോളുടെ കാക്കുനോടും വ്ലോഗ് തുടങ്ങാൻ പറ . ഞങ്ങൾ സപ്പോർട്ടാക്കിക്കോളാം. നല്ലവണ്ണം സംസാരിക്കാൻ കഴിയുന്ന ആളാണല്ലോ

    • @vibetoday8160
      @vibetoday8160 Před rokem +3

      Avanum oru vlogs thudagi koduk

    • @anshifmoonikkal
      @anshifmoonikkal  Před rokem +2

      oonk istella

    • @rashadrsh8464
      @rashadrsh8464 Před rokem +7

      ഔന്റെടാ... 😊

    • @shamsi6839
      @shamsi6839 Před rokem +1

      Oonk ishttalla enn veruthe parayan .Anshif adiyil povumenn vicharichitt aan😜😄

    • @JMlav
      @JMlav Před rokem

      @@shamsi6839 😂😂😂

  • @shameenadavood6958
    @shameenadavood6958 Před rokem +21

    ഇന്നും കുഞ്ഞോനെ കണ്ടതിൽ വളരെ അധികം സന്തോഷം 🥰🥰🥰🥰🥰

  • @mujeebct3878
    @mujeebct3878 Před rokem +4

    കുഞ്ഞോളെ ആങ്ങളയെ കാണുമ്പോൾ എനിക്ക് എന്റെ ആങ്ങളയെ മിസ്സ് ചെയ്യുന്നു കാരണം എന്റെ ആങ്ങള ഗൾഫിലാണ്. കുഞ്ഞോളെ ആങ്ങളയുടെ ഒരു കട്ട ഉണ്ട്

  • @aachi2651
    @aachi2651 Před rokem +11

    കുറച്ചു ദിവസം കൂടിം നിർത്തമായിരുന്നു

  • @rabiyatp2279
    @rabiyatp2279 Před rokem +4

    മാഷാ അള്ളാഹ് കുഞ്ഞോളെ കാകു പൊളിയാ അവനും ഒരു പെൺ കുട്ടി ഉണ്ടാവും സമയം ആവുബോൾ അവനെ തിരഞ്ഞു വരും പിന്നെ അന്ഷി ഫ്‌ എന്താ ഇങ്ങനെ കൊഞ്ഞനം കുത്തുന്നെ എല്ലാർക്കും ഇഷ്ട a

  • @ckbloog9934
    @ckbloog9934 Před rokem +7

    ഉപ്പാക് ജിബ്രാനെ ആണ് കൂടുതൽ സ്നേഹം

  • @aachi2651
    @aachi2651 Před rokem +12

    ഉപ്പയും അന്സിഫും എന്താ മിണ്ടാത്തത്

  • @3stars831
    @3stars831 Před rokem +5

    🤣🤣Njanan chodichad 3kuttikalund pattonn chodichad avane kaliyakkiyadalla😂😂 sherikkum ishtaayi thettaaya ishttallatto care cheyyan thonni

  • @suneerasuneera9972
    @suneerasuneera9972 Před rokem +19

    നല്ലൊരു ജീവിതം അളിയന് ഉണ്ടാവട്ടെ

  • @user-mz3tt9zc4o
    @user-mz3tt9zc4o Před rokem +6

    ആഗ്രഹിച്ച ഒരു വീഡിയോ.. 🥰👌🏻

  • @kt-nn3hm
    @kt-nn3hm Před rokem +3

    Ippakk jibrune bhayankara ishtaan le😘eppalum sradhichkkn kunjhaaayi nn paranjh nalla rasaa kelkkan,❤️❤️

  • @iammp6091
    @iammp6091 Před rokem +61

    ഇന്നും കുഞ്ഞോനേ (അളിയനെ )കാണാൻ പറ്റി 💖💖🔥🔥🌹🌹

  • @mujeebkottakkal9199
    @mujeebkottakkal9199 Před rokem +6

    പെണ്ണുങ്ങളുടെ വീട്ടിൽ പോയി വന്നാൽ അവർക്ക് ഒരു ഗമയാണ് അല്ലെ അൻസിഫെ 😂😂😂

  • @jaasmi3651
    @jaasmi3651 Před rokem +5

    ഇന്ന് ലാസ്റ്റ് എത്തിയപ്പോൾ കലണ്ടർ ഒക്കെ മറിച്ച് മുഴുവനാക്കിയല്ലേ 😃 ,,,,,,കളങ്കമില്ലാത്ത സ്നേഹം ഉള്ള അൻശിഫ് 👍❤

  • @shidumol8194
    @shidumol8194 Před rokem +6

    Veettilninnum thirich varumbol aa ummante manass ethra vedanikkunnundaavum 😭

  • @shimnashahid652
    @shimnashahid652 Před rokem +21

    അളിയന്‍ kunjon fanzzz😍😍

  • @ponnuttyponnuttysalam7702

    ഉപ്പ ഒരു സംഭവം തന്നെ 🤣ചിഞ്ചുന്റെ മുടി bun ചിരിച് ചത്ത്‌ 🤣🤣

  • @amankp5122
    @amankp5122 Před rokem +17

    അൻസിപേ ആ കുഞ്ഞോൾക് 2 ദിവസം കൂടി ലീവ് കൊടുതൂടേയ്ന്നോ.

  • @shafivelluvangad7461
    @shafivelluvangad7461 Před rokem +14

    കുഞ്ഞോളും കുട്ടികളും ഇല്ലെങ്കിൽ വീട്ടിൽ രസമില്ല

  • @shabna_afsal
    @shabna_afsal Před rokem +6

    ഇവിടെ ടിക്കറ്റോക്കിൽ വല്ലിമ്മാന്റെ pregnency വീഡിയോ വൈറൽ ആണല്ലോ ..😂🥰😍

  • @malluworld7473
    @malluworld7473 Před rokem +4

    Uppa headset vechath anshifnte sound kelkathirikanano,,

  • @nazneensiyadnazneensiyad5989

    Ningale fmly enik orupaad ishtta🥰🥰 .

  • @rahananaseefpkpk5497
    @rahananaseefpkpk5497 Před rokem +3

    Shirt 👍 adipoli aayin.nalla rasanundallo.last kann thurannu uragne 😀😁😀

  • @shamnahr2462
    @shamnahr2462 Před rokem +5

    Aliyanodu chanal thudangan para fans kudum🥰🥰❤

  • @jishaabhilash6827
    @jishaabhilash6827 Před rokem +6

    Aliyan Superrrr 🤝🥰🥰

  • @firoskhan915
    @firoskhan915 Před rokem +5

    Umma ningal uppane mansa vilikkaruth... ath thettan umma... negative aayi edukkalle. Ingal enn vilichalum kuyappallya

  • @lachoosworld7633
    @lachoosworld7633 Před rokem +2

    Umma aa ari nallathanu uppa paranjapole labham nokkeet karyamilla ath onnara kilo vekkandiyodth ith onn mathy kooduthal rice undavum thinnanum rasavum... Virak venam tto white and white ariavum ath le nalla rice anu onn upayogich nokkikoodarnno

  • @rashiskitchensworld1715
    @rashiskitchensworld1715 Před rokem +8

    ഉമ്മാനോട് പറയണം മൻസാ എന്ന് വിളിക്കരുത് എന്ന്

  • @farisap1639
    @farisap1639 Před rokem +14

    അളിയൻ 👍🏻👍🏻👍🏻ഇബ്രു👍🏻👍🏻👍🏻കുഞ്ഞോൾ , ചിഞ്ചു 👍🏻👍🏻👍🏻

  • @fathimafathima4717
    @fathimafathima4717 Před rokem +9

    അളിയൻ ഒരു മുതലാ അന്സിഫെ

  • @Rishan073
    @Rishan073 Před rokem +19

    Anshifinte shirt hospitalilnnu eragivanna polundd 😂 hospital manasilayille.

  • @reshirayyan9406
    @reshirayyan9406 Před rokem +10

    Kunjole kakku ne kanichadil sandhosham kakku fans❤

  • @btcutz5147
    @btcutz5147 Před rokem +8

    Kakunn നല്ല ഒരു കുട്ടിയെ kittatte🦾🤲🏻

  • @richuooosminnooos8921
    @richuooosminnooos8921 Před rokem +22

    Kunchole കാകൂനെ വല്ലാതെ സ്നേഹിക്കുന്നു

  • @ashminashfin3637
    @ashminashfin3637 Před rokem +7

    ഇപ്പന്റ ശാസ്ത്രമേള പൊളിച്ചു 🤣🤣🤣🤣🤣

  • @rajilarahman744
    @rajilarahman744 Před rokem +116

    ഇടയ്ക്കിടെ ഞങ്ങൾ പ്രേക്ഷകരെ കൊഞ്ഞനം കുത്തുന്നതെന്തിനാ അൻസിപ്പേ... 😄

    • @aniyafathimamkd6256
      @aniyafathimamkd6256 Před rokem +8

      അതാണ് ഞാനും ചിന്തിച്ചേ 🤔

    • @bavachrbava5530
      @bavachrbava5530 Před rokem +12

      കൊഞ്ഞനം കുത്തുന്നത് കണ്ടിട്ട് എന്റെ കുട്ടി ചിരിക്കുന്നു

    • @shamonpt4519
      @shamonpt4519 Před rokem +4

      😄😄 സത്യം

    • @malluyoutuber7846
      @malluyoutuber7846 Před rokem +2

      😄😂 kaanan rasaan

    • @sanafathima7801
      @sanafathima7801 Před rokem +1

      🤣🤣🤣🤭🤭

  • @najeebnajeebnl8787
    @najeebnajeebnl8787 Před rokem +12

    അനുവിന്റെ ഷർട്ട്😂😂😂

  • @jasmineshafeeqjasmine2775

    Uppante shaasthramela👌😊

  • @ajmiyababu1592
    @ajmiyababu1592 Před rokem +6

    പാവം ഇബ്രു സ്നേഹം ullonaa

  • @hisha9212
    @hisha9212 Před rokem +6

    Masha Allaha...... 🥰🥰

  • @muhsinathasneem3993
    @muhsinathasneem3993 Před rokem +15

    അന്സിഫ് ഇക്കാ ഇങ്ങളോട് ഉപ്പ മിണ്ടൂലെ എന്താ എപ്പളും എല്ലാം വീഡിയോയിലും ഇഷ്ട്ടം ഇല്ലാത്ത പോലെ 😌

  • @fourstars9582
    @fourstars9582 Před rokem +4

    ഉമ്മാൻ്റെ കൂടെ കട്ടക്ക് സപ്പോർട്ട്.

  • @shahanashima553
    @shahanashima553 Před rokem +12

    ഉപ്പാന്റെ ശാസ്ത്ര മേള 🥰😂

  • @fathimasherin0181
    @fathimasherin0181 Před rokem +3

    Anshifka ആ ചിരി highlight🤣😍

  • @jabimujijabimuji8146
    @jabimujijabimuji8146 Před rokem +6

    Kunjool e kaku super 😍😍😍

  • @habeebhabi7180
    @habeebhabi7180 Před rokem +1

    Umma superrrrrr, njagaluday ummane pole

  • @mufi_talks
    @mufi_talks Před rokem +2

    Chirikaathe oru vedios um njan kanaarilla😁😁😁❤🥰🥰

  • @ummusulaimapk5714
    @ummusulaimapk5714 Před rokem +5

    Bro kakku🤩🤩vannallo💃💃💃🥰

  • @ansilck9714
    @ansilck9714 Před rokem +4

    ഷർട്ട് കളർ നല്ല ചേർച്ച ണ്ട് ഇത് പോലെ ലൈറ്റ് കളർ സ്ഥിരാക്കിക്കൂടെ,. അന്ന് മിഡായിത്തെരുവിൽ പോയപ്പോ അൻസിഫ് നല്ല വേഷം ആയിരുന്നു 👌🏻👍🏻

  • @arifaarifakv8144
    @arifaarifakv8144 Před rokem +6

    Vellimmante story viral ayallo whatsappilum kandu🤣🤣

  • @AlikAli-th8vq
    @AlikAli-th8vq Před rokem +5

    Thinnanda karyathil umma ushaara

  • @saoujasaouja6768
    @saoujasaouja6768 Před rokem +5

    പഴയ വീട് കെട്ടിടം എല്ലാം പൊളിക്കാൻ ഉണ്ടകിൽ പറയണം

  • @vappuellikkal2674
    @vappuellikkal2674 Před rokem +7

    ചിഞ്ചു വിന്റെ സംസാരം... സൂപ്പർ 👍👍👍

  • @shamnahr2462
    @shamnahr2462 Před rokem +3

    Aliyane othire ishttam ❤❤uppakk enthu patti usharillallo

  • @yas_jd_6658
    @yas_jd_6658 Před rokem +3

    Fruit shopil nilkkunna chekkan poliyaanallo🥰

  • @ichuichu243
    @ichuichu243 Před rokem +12

    Kunjole kaakune ishto😍😍kaakun nalla penn kittatt aameen😍🤲

  • @shifanashafi0966
    @shifanashafi0966 Před rokem +3

    shirt adipwli 🥰🥰🥰

  • @manuppamanu9863
    @manuppamanu9863 Před rokem +2

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻

  • @sabeenata4594
    @sabeenata4594 Před rokem +4

    anshifka comedy sooper

  • @naseebamkv1959
    @naseebamkv1959 Před rokem +27

    വല്യമ്മയുടെ പഴയകാല പ്രകനാൻസി ടെസ്റ്റ്‌ ടിക് ടോകിൽ വൈറൽ ആയിട്ടുണ്ടല്ലോ 😃

    • @junaidjeelani5352
      @junaidjeelani5352 Před rokem

      ഞാൻ tik ടോകിൽ കണ്ടിരുന്നു

  • @shareefamk4891
    @shareefamk4891 Před rokem +4

    Kujolde kaakkune oru paad ishttam

  • @shahanaasharaf8209
    @shahanaasharaf8209 Před rokem +5

    Aliya entha glamer
    Ishttam pole pennkuttigalundallo pakshe anshif enth cheyyum 😄😄😄

  • @basilfoot4226
    @basilfoot4226 Před rokem +6

    കാറ്റ് കൊള്ളാൻ ഇറങ്ങിയതാവും... ചിഞ്ചു thug സൂപ്പർ.... 😜

  • @hajarahajara7895
    @hajarahajara7895 Před rokem +3

    Anshifnte samsaraman ee chanalinte highlight❤️❤️❤️