വയനാട് ചുരത്തിലൂടെ തടി ലോറിയിൽ ഒരു യാത്ര | A Day in a Timber Lorry | Wayanad

Sdílet
Vložit
  • čas přidán 9. 11. 2020
  • A Day in the Life of A timber Lorry Driver
    വയനാട് ചുരത്തിലൂടെ തടി ലോറിയിൽ ഒരു യാത്ര
    Driver Name Hamza Kozhikode
    For more details
    @muhammed__yaseen
    Link pCHXoUIfpI...

Komentáře • 386

  • @mahaboobmadathil3210
    @mahaboobmadathil3210 Před 3 lety +35

    പാവങ്ങൾ അള്ളാഹു എല്ലാവർക്കും ആരോഗ്യം കൊടുക്കട്ടെ അപകടത്തിൽ നിന്നും കാക്കട്ടെ

  • @hareespulikkadan2770
    @hareespulikkadan2770 Před 3 lety +44

    വീഡിയോ അടിപൊളി.. അതിനേക്കാൾ ഹംസാക്കക്ക് ലൈക്‌ കൊടുക്കാൻ ആളുണ്ടോ.. .. ഒരു സംഭവം ആയിരിക്കും...

  • @snp-zya
    @snp-zya Před 3 lety +95

    വളരെ വ്യത്യസ്തമായ വീഡിയോസ് ആണ് ഈ ചാനലിൽ നിന്നും കാണാൻ കഴിയുന്നത്, ഒരുപാട് സന്തോഷം മുത്തേ
    ഇനിയും വേണം ഇതുപോലുള്ള വ്ലോഗ്സ്

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      My all time support 😍😍😍 thanks varunde

    • @shibil2429
      @shibil2429 Před 3 lety +2

      @@yaseenvlogs1948 idh ningade chengaayi aano yaseen bro

  • @vipin4060
    @vipin4060 Před 3 lety +9

    എന്റെ അച്ഛനും ഇതു തന്നെയായിരുന്നു ജോലി. കുടുംബം പുലർത്താൻ രാവിലെ മുതൽ വൈകുന്നേരം വരെ ശെരിക്കും അപകടം പിടിച്ച ഒരു കായികാധ്വാനം.. യഥാർത്ഥത്തിൽ ഇവരല്ലേ യഥാർത്ഥ ഹീറോകൾ... എല്ലാവരോടുമുള്ള സ്നേഹം അറിയിക്കുന്നു. അസുഖമായി ആശുപത്രിയിൽ പോയ ആൾ സുഖമായി എന്നു വിശ്വസിക്കുന്നു. യാസിന്റെ എല്ലാ വീഡിയോകളും വളരെ മികവുള്ളവയാണ്. ഇതേപോലെ നല്ല വീഡിയോകൾ മാത്രമായി വീണ്ടും വരിക. ഉയർച്ചകൾ ഉണ്ടാകും ഉറപ്പ്‌. എല്ലാ ആശംസകളും... സ്നേഹത്തോടെ ഒരു വയനാട്ടുകാരൻ.

  • @abhilashnb5521
    @abhilashnb5521 Před 3 lety +10

    ആ ലോഡ് എടുക്കുന്ന ചേട്ടൻമാരെ വീട്ടുകാർ ഇത് കാണുമ്പോൾ. എന്റ പൊന്നോ പറയാൻ വാക്കുകൾ ഇല്ല. ഇനിയും predheeshikkunnu. എത്ര കഷ്ടപ്പാടാണ് ഒരിക്കലും ഇവരുടെ മക്കളോ ആരും ഒറ്റ പെടുത്തരുത് ഒരു കാര്യത്തിലും

  • @adv.prakashvydiar5521
    @adv.prakashvydiar5521 Před 3 lety +4

    ഡ്രൈവർ പൊളിച്ചു... അത് ഒന്നൊന്നര മൊതല് തന്നെ 👍

  • @ksa7010
    @ksa7010 Před 3 lety +142

    തടികൾ അടുക്കി വെക്കുന്നതും തടി ലോറി ഓടിക്കുന്നതും വളരെ ബുദ്ധിമുട്ട് ഉള്ള ഒരു ജോലി തന്നെയാണ് ,,

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +4

      Sherikum bro

    • @jeespaul2799
      @jeespaul2799 Před 3 lety +2

      കുമ്പിടി , എല്ലായിടത്തും ഉണ്ടല്ലോ ഇതിനും മാത്രം സമയം ഉണ്ടോ

    • @underworld2858
      @underworld2858 Před 3 lety +2

      ഏതാ. അധ്വാനമില്ലാത്ത പണി...?

    • @sidharths935
      @sidharths935 Před 3 lety +1

      Bro irakunnathum kudi edamayirunnu

    • @harispc313
      @harispc313 Před 3 lety +1

      എല്ലായിടത്തും ഉണ്ടല്ലോ ജിന്ന് aaano

  • @najeelas66
    @najeelas66 Před 3 lety +9

    പോണത് കാണാൻ ജോർ പക്ഷേ ഇതൊക്കെ സെയ്ഫായി വെക്കുന്നവർക്ക് ഒരു അലാക്കിൻറ സല്യൂട്ട് 😍

  • @johnsonvs8363
    @johnsonvs8363 Před 3 lety +36

    എന്റെ നാടും വയനാട് (മാനന്തവാടി) ആണ്. വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള വീഡിയോ
    സമൂഹത്തിൽ വളരെ കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്നവർ👍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      😍😍🤝

    • @alansibi1260
      @alansibi1260 Před 3 lety +1

      Correct bro 👍💪👏👌🤩😍😊

    • @widewayanad
      @widewayanad Před 3 lety

      czcams.com/video/U2FyTuw6oiA/video.html ഹലോ വയനാട്ടുകാരാ..''

  • @muhammadzemeelc.h5683
    @muhammadzemeelc.h5683 Před 3 lety +13

    ഫുൾ നാടന്മാരാ...അതാണ് പൊളി... കിടിലൻ പ്രോഗ്രാം

  • @febinstephen9369
    @febinstephen9369 Před 3 lety +4

    Super video.. ഒരിക്കലും മടുക്കാത്ത ഒരു പരിപാടി ആണ് ഈ വളയം പിടിക്കൽ👌✌️

  • @nizamuddin-1802
    @nizamuddin-1802 Před 3 lety +5

    പൊളി വീഡിയോ... TATA SE മുത്താണ്.. വളരെ നിഷ്കളങ്കരായ ആളുകൾ.. Night trip ഉം load തട്ടുന്നതും കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ കളർ ആകുമായിരുന്നു.. ഇനി ഒരു നാഷണൽ പെർമിറ്റ്‌ ലോറിയിലെ ട്രിപ്പ്‌ ക്കൂടെ വേണം..അത് രണ്ടോ മൂന്നോ episode ആയാലും കുഴപ്പമില്ല.. . മിൽമ യുടെ ആ ലെയ്ലാൻഡ് ലോറിയിൽ ചെയ്ത വീഡിയോയും അടിപൊളി ആയിരുന്നു..

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      Thanks bro night ayathekonde തട്ടുന്ന വീഡിയോ ഇല്ലാതെ

    • @rasheedvattappara4580
      @rasheedvattappara4580 Před 3 lety +1

      വയനാട് ചുരത്തിലൂടെ ലോടുമായി കയറുകയും ഇറങ്ങുകയും ചെയ്യുന്ന ട്രൈലെർ ഡ്രൈവർ ആയമറ്റുള്ള ഡ്രൈവർമാരോ

  • @abhilashnb5521
    @abhilashnb5521 Před 3 lety +9

    അതാണ് പവർ ആ വിശ്വാസം കണ്ടിലെ
    വണ്ടി മറിഞ്ഞാലും കെട്ടിയ കെട്ട് അഴിയില്ല പവർ 💪💪💪💪💪💪

  • @basheerotelambadi9710
    @basheerotelambadi9710 Před 3 lety +6

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ

  • @basheersoda9380
    @basheersoda9380 Před 3 lety +50

    മറന്നാലും മറക്കാത്ത വീഡിയോ ഇതുപോലെ ത്തേ വെറയിറ്റി പ്രോഗ്രാമുകൾ വീണ്ടും പതീക്ഷിക്കുന്നു

  • @you2vibe562
    @you2vibe562 Před 3 lety +24

    ദാ ദിതാണ് വെറൈറ്റി😍😍

  • @devavlogs5485
    @devavlogs5485 Před 3 lety +4

    driver ikka mass👌se lorry♥️

  • @noorjahan2355
    @noorjahan2355 Před 3 lety +26

    My father hamsakka our appapa

  • @mohdshan2838
    @mohdshan2838 Před 3 lety +5

    കാണാൻ വൈകി പോയി എന്തായാലും E Bulljet വഴി അറിഞ്ഞതിൽ വളരെ സന്തോഷം. ❤️

  • @nisarkalathilpedika6725
    @nisarkalathilpedika6725 Před 3 lety +2

    ഹലോ. യാസീൻ. എന്റെ പേര് നിസാർ അബുദാബിയിൽ വർക്ക് ചെയ്യുന്നു. ഏതായാലും എന്റെ സ്വന്തം നാടിനെ ഇതിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം നിങ്ങൾ ആ മരം കയറ്റുന്നത്. കൽപ്പറ്റയിലെ പുതുക്കുടി കുന്ന്. പൊന്നന്ന ഡാ. എന്നീ സ്ഥലങ്ങളിൽ നിന്നാണ്. ഏതായാലും ചുറ്റുപാടുകളെ മുഴുവനും കവർ ചെയ്യാൻ സാധിച്ചിട്ടില്ല മുഴുവൻ കവർ ചെയ്യുകയാണെങ്കിൽ വളരെ നന്നായിരുന്നു. ഇവിടെ ഇരുന്നു കൊണ്ട് സ്വന്തം നാടിനെ വളരെ വിശദമായി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം നല്ലതു വരട്ടെ

  • @alangeorgeskaria2713
    @alangeorgeskaria2713 Před 3 lety +12

    മലബാർ style SE Lorry 😍🔥 but കൂടുതൽ പേർക്കും ഇഷ്ടം തലയെടുപ്പുള്ള തെക്കൻ SE ലോറികൾ ആണ് എനിക്കും അതാണ്‌ ഇഷ്ടം anyways nice video bro👌🤝

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      🤩🤩🤩😍😍

    • @ansalashraf01
      @ansalashraf01 Před 3 lety

      Kottayam Spadikam🔱

    • @dragondragon7432
      @dragondragon7432 Před 3 lety +1

      അതൊക്കെ വടക്കൻ കേരളത്തിലും ചില സ്ഥലങ്ങളിലൊക്കെ ഉണ്ട്

  • @shibilishibi9561
    @shibilishibi9561 Před 3 lety +4

    ഹംസ ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട്

  • @shamilvt1937
    @shamilvt1937 Před 3 lety +14

    lorry uyir

  • @kl-32traveler23
    @kl-32traveler23 Před 3 lety +16

    Arum chyatha Videos Idan nammada Yaseen Machan Matrm pattu💪💪💪💪

  • @johnluther2730
    @johnluther2730 Před 3 lety +2

    ആ ലൈറ്റ് പുതിയ സംഭവം ഒന്നും അല്ല തടിലോറിയിൽ സാധാരണ ചുമന്ന കപ്പ്‌ ഓയിൽ ജാർ ഒക്കെ ഉപയോഗിക്കുന്നുണ്ട് അതിൽ യാതൊരു പുതുമയും ഇല്ല .വീഡിയോ സൂപ്പർ ❤❤❤❤

  • @nazimmps4180
    @nazimmps4180 Před 3 lety +6

    driver hamsukka pwoli

  • @darefooter
    @darefooter Před 3 lety +4

    kollam pwoli... video
    sadharna karude...youtube channel...😊 yaseen 💥💥💗

  • @tickettoindiabynikhilnaren8588

    Yaseen bro poli 🥰👍 hamsakka vera level 🤟

  • @deadmanwalking9157
    @deadmanwalking9157 Před 3 lety +2

    മരണമാസ്സ് .....ഇതു കാണണം എന്നാഗ്രഹമുണ്ടായ്നു..💪🏼😍
    Thanks

  • @foodpsycho915
    @foodpsycho915 Před 3 lety +5

    My favourite CZcamsr

  • @silparajesh2158
    @silparajesh2158 Před 3 lety +5

    Ikka ningal sadharanakkaarudae uyir aan🥰🥰

  • @muhammedsafradcheppu3088
    @muhammedsafradcheppu3088 Před 3 lety +2

    Ee channalile videos okke valare വ്യത്യസ്തമാണ്. Congrats bro.keep going

  • @safnasak4933
    @safnasak4933 Před 3 lety +2

    നിനക്കുള്ള ഫുൾ support ഉണ്ടാകും, ഇങ്ങനെയുള്ള വെറൈറ്റി വീഡിയോ വീണ്ടും പ്രദീക്ഷിക്കുന്നു

  • @shoukathshoukathsaki7682
    @shoukathshoukathsaki7682 Před 3 lety +4

    Hasakka poli draiving 👌🏻👌🏻👏👏👏

  • @ddvlogs9858
    @ddvlogs9858 Před 3 lety +1

    ഹംസക്ക ഓമശ്ശേരി കാരുടെ മാസ്സ്👌👌👌👌 ഡ്രൈവർ

  • @kl-32traveler23
    @kl-32traveler23 Před 3 lety +7

    Yaseen Bro🥰🤗

  • @renikkuttan
    @renikkuttan Před 3 lety +1

    കാക്ക ഹീറോയാട ഒരു രക്ഷയുമില്ല

  • @mahaboobmadathil3210
    @mahaboobmadathil3210 Před 3 lety +2

    ഹംസക്കനേ കണ്ടപ്പോൾ സങ്കടം തോന്നുന്നു

  • @albinck3744
    @albinck3744 Před 3 lety +7

    Intresting contents aan bro....superb

  • @MuhammadArshad-ev9hb
    @MuhammadArshad-ev9hb Před 3 lety +2

    നിങ്ങൾ ഭയങ്കര വെറൈറ്റി ആണല്ലോ....
    Poli❤❤

  • @amalknr6533
    @amalknr6533 Před 3 lety +4

    Always doing variety contents👏👏

  • @ashkarakku3498
    @ashkarakku3498 Před 3 lety +1

    Uffff karunadaka kaaran aaya njan vere eeee naadan vdo kanditt sherikkum aaaswadichu but loadars oru rakshayumilla hard work 💪💪💪💪💪💪💪poliiiiiiiii

  • @rishadpoyilil5170
    @rishadpoyilil5170 Před 3 lety +5

    ഞമ്മളെ വണ്ടി 🤩

  • @GAMING4291
    @GAMING4291 Před 3 lety +6

    1st

  • @90svlog65
    @90svlog65 Před 3 lety +4

    Ushhar bro great work

  • @biker5715
    @biker5715 Před 3 lety +2

    ഓമശ്ശേരിയുടെ. അടിപൊളി ഡ്രൈവർ ഹംസക

  • @YNS__AMEEN
    @YNS__AMEEN Před 3 lety +10

    വിഡിയോയിൽ ഞങ്ങൾ സൈക്കിളിൽ പോകുന്നത് കണ്ടവർ ലൈക്‌ aaddi😁😅😅

  • @girijasugathen6477
    @girijasugathen6477 Před 2 lety +1

    Pwoli

  • @sneharavi3491
    @sneharavi3491 Před 2 lety +1

    Ente yaseen ooooooo🤣😂 endhaa look .njn ippozha ee video kaanunne

  • @dubaimallu6585
    @dubaimallu6585 Před 3 lety +4

    ബെൻസും BMW ക്കെ ആർക്കും ഓടിക്കാം ഇതു പോലെത്തെ ഹെവി ലോഡ്‌ വെച്ച്‌ നല്ല എക്സ്പീരിയൻസ്‌ തനെ വേണം റോഡിലെ ഓരൊ കുഴിയും വളവും അത്രക്ക്‌ ശ്രദ്ധിക്കണം .

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      Sathyam

    • @dragondragon7432
      @dragondragon7432 Před 3 lety +1

      അത് ഓടിക്കുന്നവർ ഈ പണിക്ക് വരുന്നവർ മാരും അല്ല ഇത് പാവപ്പെട്ടവൻറെ വിശപ്പിൻറെ പണി

  • @afsalummathoor1297
    @afsalummathoor1297 Před 3 lety +7

    Variety ennu paranja ithanu. Pwoli👌👍
    Load kayattiya sesham ulla drivingum evideku aanu kondu povunnath okke kanikkamayirunnu.

  • @HELLCATYT07
    @HELLCATYT07 Před 3 lety +3

    pwoli vdo bro 💓

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety

      Thanks 🤝🤝😍😍 bro eppllum nalla support ane

  • @nosnaitrous5200
    @nosnaitrous5200 Před 3 lety +1

    ഹംസക്ക😍😍😍😍 ,ഒന്നോ രണ്ടോ ദിവസം ഞാൻ കൂടെ AM ൽ ക്ലിനർ പണിക്ക് പോയിട്ടുണ്ട്..
    വാപ്പാൻ്റെ കൂട്ടുകാരൻ ആയിരുന്നു ഹംസക്ക ...,
    Rishana Mol .. ഗഫുർക്കാൻ്റ വണ്ടി ,
    ലോഡിംഗുകാരേ ...🤲🤲🤲

  • @muhammedsanoop492
    @muhammedsanoop492 Před 3 lety +3

    Masha Allah pachayaya jeevithangal good vloge macha

  • @muhammedshamil9156
    @muhammedshamil9156 Před 3 lety +3

    nizz bro nalla video

  • @rajivmenon100
    @rajivmenon100 Před 3 lety +2

    Katta raw life... Poli bro👌

  • @ebuqble33
    @ebuqble33 Před 3 lety +1

    The video angles are great if you can add pov that will be super❤️❤️

  • @aafgroupEE
    @aafgroupEE Před 3 lety +4

    ഹ൦സക്കാ... 🥰

  • @hussainkalathingal7110
    @hussainkalathingal7110 Před 3 lety +3

    Super
    Polichu 👍👍👍👍👍

  • @amalknr6533
    @amalknr6533 Před 3 lety +2

    Saadharanakkarude jeevitham kaanikunna channel

  • @ramlabasheer4267
    @ramlabasheer4267 Před 3 lety +2

    Nalla video 😀😀😁

  • @jaisonjoseph973
    @jaisonjoseph973 Před 3 lety

    All India trip kazhinju kaanunnavar ivide vaayoo

  • @salamsalam-vl7dn
    @salamsalam-vl7dn Před 3 lety +1

    ഇതു പോലെ ഒരുപാട് ലോഡ് കയറ്റി യുട്ടുണ്ട് ഞാൻ

  • @SasiKumar-go6by
    @SasiKumar-go6by Před 2 lety

    Super vloger Yaseen

  • @shefeeksulthan3352
    @shefeeksulthan3352 Před 3 lety +1

    real hero hamsakka..😍😍😍😍

  • @MohdRafi-tg7xw
    @MohdRafi-tg7xw Před 3 lety +2

    ഹംസക്ക legend🤩

  • @SharafParakkal
    @SharafParakkal Před 3 lety +2

    Adi poli

  • @ismailcp4406
    @ismailcp4406 Před 3 lety +2

    മാഷാ അല്ലഹ് ബറക്കല്ലഹ് ജീവിതം " ഹംസക്ക 👍 വിഡിയോ 👍 വയനാട് ബറക്കല്ലഹ് 🌹❤

  • @jasirchachu9084
    @jasirchachu9084 Před 3 lety +2

    Super vedio

  • @itsmefrs1969
    @itsmefrs1969 Před 3 lety

    Kudumbathinu vendi
    Kashtapedunna
    Sadaranakaranu
    Oru like

  • @vishnurajan6415
    @vishnurajan6415 Před 3 lety +3

    Nice bro ✌️

  • @anurajr7075
    @anurajr7075 Před 3 lety +1

    Muthe😘😘😘😍

  • @likealone4263
    @likealone4263 Před 3 lety +2

    തടി ലോറിയിലേക്ക് കയറ്റുന്നത് വളെരെ റിസ്ക് ഉള്ള ജോലിയാണ്
    ഒരു പാട് മരണങ്ങൾ ഈ ജോലിയിൽ സംഭവിച്ചിട്ടുണ്ട്
    കുടുംബം പോറ്റാനുള്ള കഷ്ടപ്പാട്

  • @shamnaslivolz8722
    @shamnaslivolz8722 Před 3 lety +2

    Love u broo😍😘

  • @mrbabyblade9022
    @mrbabyblade9022 Před 3 lety +1

    അമ്പോ ആ ലുക്ക്‌ ❣️❣️❣️

  • @milanjoe7179
    @milanjoe7179 Před 3 lety +1

    നിങ്ങ പൊളിയാണ് മുത്തേ കംപ്ലീറ്റ് varieties ♥️♥️

  • @abdulrasak8536
    @abdulrasak8536 Před 3 lety +1

    Thanks for represent

  • @muhsinahaneef7686
    @muhsinahaneef7686 Před 3 lety +1

    ✨✌🏻

  • @stalinlin435
    @stalinlin435 Před 3 lety +1

    With lots of love from tn 75 marthandam

  • @spkvlogs7601
    @spkvlogs7601 Před 3 lety +1

    Bro 👌👌👌

  • @jaseem6140
    @jaseem6140 Před 3 lety +2

    ഹംസ ക്കാ ❤️❤️👌💪

  • @sandoshkumarsandoshkumar9117

    പാവങ്ങൾ. നല്ല ജീവിതം ഇവർക്ക് കിട്ടട്ടെ.

  • @muhammedfajas9345
    @muhammedfajas9345 Před 3 lety

    Poli🤘

  • @muhammedyaseen1985
    @muhammedyaseen1985 Před 3 lety +2

    😍😍😍😍🤩🤩

  • @jihaspjihas6156
    @jihaspjihas6156 Před 3 lety

    👍👍👍👍👍സൂപ്പർ

  • @cvanaz
    @cvanaz Před 3 lety +1

    Variety ♥️♥️♥️👍😍

  • @chippyjoy8329
    @chippyjoy8329 Před 3 lety +2

    🤩🤩🤩👍👌👌

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety

      Chippy 😍😍

    • @chippyjoy8329
      @chippyjoy8329 Před 3 lety

      @@yaseenvlogs1948 videos oke ushar anallo😍😍😍 ..ne ithrem bheekaran aya vivaram njn arinjilla😀

  • @midhuntech3872
    @midhuntech3872 Před 3 lety +2

    Tata🔥🔥🔥

  • @shibil2429
    @shibil2429 Před 3 lety +1

    Polich

  • @sarathchandrank05
    @sarathchandrank05 Před 3 lety +2

    SE ലോറി എന്നാൽ തെക്കൻ ജില്ലകളിൽ ഉള്ളത് ആണ് സൂപ്പർ. അവൻ തലയെടുപ്പ് അത് പറഞ്ഞാൽ മനസിലാകില്ല

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety

      😍😍

    • @gopikrishnan7302
      @gopikrishnan7302 Před 3 lety

      @@yaseenvlogs1948 ee vandi thekk ninn second eduth Malabar rebody cheytath Ann reg kl 19, parassala RTO number

    • @dragondragon7432
      @dragondragon7432 Před 3 lety

      അതൊക്കെ വടക്കൻ കേരളത്തിലും ഉണ്ട് ചില സ്ഥലങ്ങളിലൊക്കെ

  • @albyp.b7709
    @albyp.b7709 Před 3 lety +1

    Aa Chettan poli aanallo..😃😃

  • @muhammadkunnoth3040
    @muhammadkunnoth3040 Před 3 lety

    Maashallha

  • @pachaasvlogspacha5694
    @pachaasvlogspacha5694 Před 3 lety +3

    Gd

  • @adithprakash3235
    @adithprakash3235 Před 3 lety +1

    Yaseen bhai ✨

  • @asornamentalfishfarm8926
    @asornamentalfishfarm8926 Před 3 lety +2

    അടിപൊളി

  • @dreamriderkl1028
    @dreamriderkl1028 Před 3 lety +1

    Video adipoli

  • @AKGAMING-jm9cc
    @AKGAMING-jm9cc Před 3 lety +2

    Mm poli poli

  • @haneefaadakkathod8803
    @haneefaadakkathod8803 Před 3 lety +1

    Super👏👌

  • @saleemsonu3445
    @saleemsonu3445 Před 3 lety +1

    പൊളിച്ചു 👍

  • @sujithta718
    @sujithta718 Před 3 lety +1

    👌👌😍😍❤️❤️