Video není dostupné.
Omlouváme se.

കാറ്റടിച്ചു പൊട്ടി വീഴാറായ തെങ്ങ് മുറിച്ചു മാറ്റിയപ്പോൾ |coconut tree cutting|danger situation|

Sdílet
Vložit
  • čas přidán 21. 07. 2021
  • കടുത്ത കാറ്റിൽ പൊട്ടി വീഴാറായ തെങ്ങ് മുറിച്ചു മാറ്റുന്നതാണ് ഇന്നത്തെ വീഡിയോ
    #tree
    #treecutting
    #coconut tree
    #danger
    #keralastyle

Komentáře • 527

  • @vaisakhmk7461
    @vaisakhmk7461 Před 3 lety +133

    തെങ്ങിന്റെ മുകളിൽ നിന്നുള്ള കാഴ്ച്ച കണ്ടു കിളിപോയത് എനിക്ക് മാത്രമാണോ😲... തകർത്തു മോനെ എന്തായാലും 👌👌👍👍👍

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +9

      Thanksdaaaa. കിളിപോയോ ശരിക്കും 😍😍😍

    • @subramanianac4396
      @subramanianac4396 Před 3 lety +3

      Enikkum

    • @yoosafiqbal3171
      @yoosafiqbal3171 Před 2 měsíci

      എനിക്കും കാറ്റടിച്ചു അടിയുലഞ്ഞു പട്ട അതോടെ നിർത്തി

    • @ismailkp8440
      @ismailkp8440 Před měsícem

      ​@@j-s-rvibes821😢😢😢😅😅😢😂

  • @ramlabeevi896
    @ramlabeevi896 Před 3 lety +90

    ജീവിക്കാൻ വേണ്ടിയുള്ള ജീവൻ പണയം വെച്ചുള്ള ജോലി എകിലും സൂക്ഷിച്ചു വേണം .... കുടുംബത്തിന്റെ കൈതാങ്ങാണ് അത് മറക്കരുത് സഹോദര............. അല്ലാഹു ആഫിയത്തുഉള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ.......

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +10

      സൂക്ഷിക്കുന്നുണ്ട് ചേട്ടാ. പ്രാർത്ഥനയിൽ ചേർത്തതിന് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️

    • @rajanmeleparambil8450
      @rajanmeleparambil8450 Před 3 lety +1

      ദൈവം വിവേകവും ആരോഗ്വും തന്നു kakkettu

    • @kadeejat3756
      @kadeejat3756 Před 3 lety +1

      Ameen🙏🏻

  • @noufalmt1065
    @noufalmt1065 Před 3 lety +30

    സൂപ്പർ സൂക്ഷിച്ചു ചെയ്യണം നല്ലത് മാത്രം വരട്ടെ

  • @sunithk7218
    @sunithk7218 Před 3 lety +17

    മച്ചാനെ മുന്നോട്ടു പോകുക...ഈ ചാനൽ കൂടുതൽ ഉയരത്തിൽ എത്തും... നിങ്ങടെ experience ആണ് Last മതിലിൽ പോലും വീഴാതെ കറക്റ്റ് ആയി തെങ്ങു വീണത് 👍🏻👌

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      താങ്ക്സ് ബ്രോ. സപ്പോർട്ട് എപ്പോഴും കൂടെയുണ്ടാവണം ❤️❤️❤️❤️

    • @mohandaspv5969
      @mohandaspv5969 Před 3 lety

      ശ്രദ്ധിക്കണം ബ്രോ നല്ല പോലെ ശ്രദ്ധിക്കണം കൂലി നല്ല പോലെ കിട്ടും അത് പോലെ ബുദ്ധിമുട്ട് ഉള്ള ജോലി ആണ്

  • @sinithkp8039
    @sinithkp8039 Před 3 lety +63

    തെങ്ങിന്റെ മുകളിൽ നിന്ന് ഉള്ള വീഡിയോ സൂപ്പർ ശ്രദ്ധിക്കുക അപകടം പറ്റാതെ സൂക്ഷിക്കുക 🙏🙏🙏🙏

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +9

      സൂക്ഷിച്ചോളാം ബ്രോ. കരുതലിനു നന്ദി 😘😘😘😘സ്‌പോർട് എന്നു മുണ്ടാവണം ❤️❤️

    • @anilkumarkkmandus2895
      @anilkumarkkmandus2895 Před 3 lety +1

      @@j-s-rvibes821bXQ

    • @sinithkp8039
      @sinithkp8039 Před 3 lety +1

      തീർച്ചയായും 🙏🙏🙏

    • @shajik.m9410
      @shajik.m9410 Před 3 lety

      Yes 🌷💘

    • @____fasilkf7538
      @____fasilkf7538 Před 2 lety

      💯

  • @siddiquenageri
    @siddiquenageri Před 3 lety +14

    സംഗതി പൊളിച്ചു.....
    പിന്നെ... ആ ഇളനീർ കുടിക്കുന്ന സ്റ്റൈൽ അത് വേറെ ലെവൽ ആയി😋

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +3

      Thankuuuuu broiiiii
      ദാഹിച്ചു കുടിച്ചതോണ്ടാവും 🤣😜😜😜😜

  • @nisarnisar4547
    @nisarnisar4547 Před 3 lety +20

    മച്ചാൻ പൊളിയാണ്
    അണ്ണന്റെ പണി മരം മുറി
    നിലം വിട്ട്ള്ള കളിയാണ് സൂക്ഷിക്കണം
    എന്റെ പണി തങ്ങ് കയറ്റമാണ് അതാണ് ഞാൻ പറയാൻ കാരണം അടിയിൽ നിന്ന് കാണുന്നവർക്ക് നല്ല സുഖമുള്ള പണിയാണ് പക്ഷെ മേലെ നിൽക്കുന്ന നമുക്കല്ലേ ഇതിന്റെ റിസ്ക് അറിയുകയൊള്ളു ദൈവം കാക്കട്ടെ
    ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാവട്ടെ

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      നമ്മളപ്പോ ഒരേ വഴിക് യാത്ര ചെയ്യുന്നവരാണല്ലേ ❤️❤️❤️❤️❤️
      താങ്ക്സ് ബ്രോയ് 😍😍😍

  • @user-wp3kq2tb3g
    @user-wp3kq2tb3g Před 3 lety +49

    മരത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ച്ച... ഹോ...
    കാലിൽ നിന്നും ഒരു പെരുപ്പ്..
    നിങ്ങളുടേ ജീവനും, ജീവിതവുമാണ് നമ്മൾ ആസ്വദിക്കുന്നത്.അതീവ സൂഷ്മതയോടെ ഷൂട്ട്‌ ചെയ്യുക.

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +6

      Thankuuuuuu❤️❤️❤️❤️❤️
      പലരും പറയാറുണ്ട് പക്ഷെ എന്നും ചെയ്യുന്നത് കൊണ്ടാവും ഞങ്ങക്കങ്ങനെ തോന്നാത്തത്. നിങ്ങടെ സപ്പോർട്ട് എപ്പോഴും കൂടെയുണ്ടായിരിക്കണം 😍😍😍

    • @anishkumarks4689
      @anishkumarks4689 Před 3 lety +4

      ബ്രോ വളരെയധികം സൂക്ഷിക്കണം dangerous പണിയാണ്.🙏🙏

    • @yasaryasar7028
      @yasaryasar7028 Před 3 lety

      @@j-s-rvibes821 👠

    • @muhammadmanjerikkadan4313
      @muhammadmanjerikkadan4313 Před 2 lety

      Joolekaalevenoo

  • @anuv5479
    @anuv5479 Před 3 lety +16

    കലക്കി വീഡിയോ, സൂക്ഷിച്ചു ചെയുക, ദൈവം അനുഗ്രഹിക്കട്ടെ 💕🌹🌹🌹

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +2

      താങ്ക്സ് 😍😍😍
      നിങ്ങടെ സപ്പോർട്ട് എപ്പോളും കൂടെയുണ്ടാവണം 🙏🙏🙏

  • @Dr_AC
    @Dr_AC Před 3 lety +10

    എന്തൊരു ഡെഡിക്കേഷൻ ആണ് ചങ്കെ 👍🏻👍🏻👍🏻👍🏻 ഒന്നും പറയാനില്ല കിടുക്കി തിമിർത്തു. പക്ഷെ ഇത് കണ്ടിട്ട് ഉള്ള ചങ്കിടിപ് ഇത് vare മാറിയില്ല 😱 മുകളിൽ നിന്നുള്ള kazcha 👌👌👌👌👌 നന്നായി care ചെയ്തിട്ട് ഇനി വീഡിയോ എടുക്കവേ. എന്തായാലും ഒന്നുറപ്പാ നാളത്തെ മികച്ച ചാനൽ ഇൽ ഒരു ചാനൽ ആയി മാറും ഇത് 👌👌👌👌 തുടർന്നും നന്നായി മുന്നോട്ട് വീഡിയോ ചെയുക ബ്രോ 🤝 👌 കഷ്ടപ്പാടിന്റെ ഭലം ഉടനെ തന്നെ ലഭിക്കും ബ്രോ. ഇങ്ങനെ ഉള്ള കാഴ്ചകൾ കാണിച്ചതിനും ഒരുപാട് നന്ദി 👍🏻

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +2

      താങ്ക്സ് ബ്രോ
      ഇത്രയധികം എഴുതി ഉണ്ടാക്കിയതിൽ നിന്ന് തന്നെ മനസിലാക്കാം താങ്കളെ വീഡിയോ ആകർഷിച്ചെന്ന കാര്യം. അതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.എപ്പോഴും സപ്പോർട്ട് കൂടെയുണ്ടാവുമെന്ന് പ്രധീക്ഷിക്കുന്നു. വരുന്ന വീഡിയോകളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Dr_AC
      @Dr_AC Před 3 lety +1

      @@j-s-rvibes821 സത്യമാ ചങ്കെ ഒരുപാട് ഒരുപാട് ഇഷ്ടമായി 🤝🤝🤝🤝🤝

    • @gangadharankaruppal8335
      @gangadharankaruppal8335 Před 2 lety

      @@Dr_AC Jeevitham

    • @gangadharankaruppal8335
      @gangadharankaruppal8335 Před 2 lety

      Tacnolgesoopr

  • @afnan7868
    @afnan7868 Před 3 lety +4

    വീഡിയോ ഫുൾ കണ്ടപ്പോൾ ആണ് തെങ്ങു മുറി ഇത്ര സിമ്പിൾ ആയി തോന്നിയത് 🤣🤣🤣🤣🤣പൊളി ❤❤❤

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      താങ്ക്സ്. അതെന്തായാലും പൊളിച്ചു ❤️❤️❤️❤️❤️

  • @achayansenjoy2753
    @achayansenjoy2753 Před 3 lety +22

    പൊന്ന് ബ്രോ മുകളിൽ നിന്ന് ഉള്ള വ്യൂ മാരകം 👍👍👍👍 സൂക്ഷിക്കണേ 👍👍👍👍👍

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +5

      Thankssss broiiii❤️❤️❤️❤️❤️
      സൂക്ഷിച്ചോളാം. ഇനിയുള്ള വീഡിയോസിൽ കൂടുതൽ കാണിക്കാൻ ശ്രമിക്കാം. സപ്പോർട്ട് ഉണ്ടയാമതി 😍😍😍😍😍😍😍

    • @kalidnm7624
      @kalidnm7624 Před 3 lety +2

      Hhghhhhh

  • @shyamlalshyamlal4000
    @shyamlalshyamlal4000 Před 3 lety +12

    👌👌👌മച്ചാനെ പൊളി വർക്ക്‌ 👍👍👍. ഓവർ ടൈറ്റ് കെട്ടിയാൽ മറുവശം മുറിക്കാൻ നോക്കണേ അല്ലെ ചെയിൻ റാഡ് കേടാവും.

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +2

      അതെന്നെ. പക്ഷെ ജസ്റ്റ്‌ ഒന്ന് വരയ്ക്കാൻ നോക്കിതാ സമയം തന്നില്ല എന്തായാലും റോഡിനു ഒന്നും സംഭവിച്ചില്ല ❤️❤️❤️❤️❤️❤️❤️❤️

    • @kamaudheens2254
      @kamaudheens2254 Před 3 lety +1

      5t5

    • @kamaudheens2254
      @kamaudheens2254 Před 3 lety

      @@j-s-rvibes821 the the gtthtttth5ttt5h5httttttthttthtttthtt5t55t5tttt5ttttt5t5ttt

    • @AjmalAju-bl7zw
      @AjmalAju-bl7zw Před 3 lety

      ഞാനും ആദ്യം നോക്കിയതും അതാണ് പിന്നെ ഓരോ ആളുകൾക്കും. ഓരോ ഐഡിയ ആണ് ഞാൻ വെട്ടുമ്പോഴും ഇങ്ങനെ പലരും പറയും അത് അങ്ങനെ ചെയ്താൽ അങ്ങോട്ട്‌ പോകും കേബിളേൽ വീഴും പുരപുറത്ത് വീഴും ഇങ്ങനെ പറഞ്ഞ് നമ്മളുടെ ആൽമവിശ്വാസം കളയാൻ നടക്കുന്ന കുറെ ആളുകൾ ഏതായാലും ഇതുവരെ ദൈവം സഹായിച്ച് കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

  • @raveendranpk8658
    @raveendranpk8658 Před 3 lety +4

    മൂന്നും കൂടിയ കവലയിൽ, മുൻസിപ്പാലിറ്റി ഓഫീസ്, ട്രാൻസ്ഫോർമർ , പബ്ലിക് ലൈബ്രറി, വെയിറ്റിംഗ് ഷെഡ് , തൊട്ടടുത്ത് കോടതിയുടെ ഒരു കെട്ടിടം 4 ഓളം കടകൾ എല്ലാം അടിയിലുള്ള 100 കൊല്ലത്തിലധികം പഴക്കമുള്ള ഒരു മരം -കച്ചവടക്കാർ വന്നു മടങ്ങിപ്പോകും 2-3 മാസമങ്ങിനെ കഴിഞ്ഞു - എന്റെ ഒരു സുഹൃത്ത് രണ്ടു ദിവസം അതിന്റെ ചുവട്ടിലിരുന്ന് മുതലാളിയോട് കച്ചവടം ചെയ്യാൻ പറഞ്ഞു. 8 ദിവസം കൊണ്ടാണ് മുറിച്ചത് - വക തിരുവുള്ളഒരാളെ മാത്രം കൂട്ടി - ടി - വി യിൽ വന്നിരുന്നു അതാണോർമ്മ വരുന്നത്. ഗുഡ് വർക്ക് -

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      താങ്ക്സ് ബ്രോ. എന്നേക്കളൊക്കെ എത്രയോ കഴിവുള്ള മരംമുറിയുടെ കുലപതിമാർക് സമർപ്പിക്കുന്നു 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Nivedh-zu5mi
      @Nivedh-zu5mi Před 3 lety

      ഇതാണ് നാടൻ തടി വെട്ട്

  • @achankunjuantony5077
    @achankunjuantony5077 Před 3 lety +8

    നല്ല എക്സ്പീർട്ട് മരം മുറിക്കൽ 👍👌👌

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuuu❤️❤️❤️❤️❤️😘😘

  • @kuttanadvillagefishing1587

    ശ്വാസം പിടിച്ചിരുന്നാണ് വീഡിയോ കണ്ടത് സൂപ്പർ ആണന്നു പറയാൻ അതല്ല ചേട്ടൻ ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു ചേട്ടാ സൂക്ഷിക്കണേ ചേട്ടന്റെ ബിഗ് ഫാനായി മാറി ഈ വീഡിയോ കൊണ്ട് ❤❤❤👌👌👌😍👍👍

  • @ziyusvlog1680
    @ziyusvlog1680 Před 3 lety +3

    ഇവൻ മാസാണ് ഇവൻ കലി മാസാണ് 💓💓💓💓

  • @AjithKumar-yt5ye
    @AjithKumar-yt5ye Před 2 lety +4

    ബ്രോ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 👍👏

  • @shahajanshah1932
    @shahajanshah1932 Před 3 lety +2

    സഹോദരന്റെ വീഡിയോസ്‌. വളരെയധികം ഇഷ്ടമാണ്‌

  • @maheshmadhavan2006
    @maheshmadhavan2006 Před 3 lety +2

    Hai bro Super.... കയർ കെട്ടുന്ന രീതികൾ ഉള്ള ഒരു വീഡിയോ ചെയ്യണേ... ഇഷ്ടം

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuu
      Cheyymallo varunna videoyil pattunna rethiyiloke cheyyam❤️❤️❤️❤️

  • @abdulmajeedamajeed657
    @abdulmajeedamajeed657 Před 2 lety +1

    വീഡിയോ നന്നായിട്ടുണ്ട്
    ഇനിയുംപ്രതീക്ഷിക്കുന്നു

  • @roopeshkumar191
    @roopeshkumar191 Před 3 lety +6

    ബ്രൊ ഗുഡ് വർക്ക്‌.... ഇടുക്കി കുറച്ചു നാൾ നമ്മളും നടന്നതാണ്

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      Thankuu bro. നമ്മളൊരെ വണ്ടിയിലെ യാത്രക്കാരാനല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fernsandcoconuttreejpj
    @fernsandcoconuttreejpj Před 3 lety +8

    ഹലോ br.. Amazing ക്യാമറ എങ്ങനെ സെറ്റ് ചെയ്തു

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      താങ്ക്സ് ബ്രോ. ആക്ഷൻ ക്യാമറ ആയതു കൊണ്ട് തലയിൽ സെറ്റ് ചെയ്യാം. അതിലെനിക്കൊരു പരിചയകുറവുണ്ട് 😍😍😍😍😍😍

  • @manojtb4391
    @manojtb4391 Před 2 lety +1

    മച്ചാനെ വണക്കം .ആദ്യം തന്നെ പറയട്ടെ .സ്വന്തം ആരോഗ്യം അത് വളരെ വളരെ സൂക്ഷിക്കണം .🙏
    മണ്ണിൽപണിയെടുക്കുന്നതും , പണിയെടുക്കുന്നവരെയും എനിക്ക് വളരെ അടുപ്പവും ,സ്നേഹവും ആണ് അതാണ് ഈ ചാനലിനോടുള്ള ഇഷ്ടം .നന്നാവുണ്ട് .

  • @bashiparakkan3629
    @bashiparakkan3629 Před 3 lety

    മച്ചാനെ സൂപ്പർ ഒരുപാട് സപ്പോർട്ട് കിട്ടുന്നുണ്ട് വിഡിയോ തുടരുക നിർത്തരുത് 👍👍👍👍👍❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @prasobhkmprasobh1656
    @prasobhkmprasobh1656 Před 3 lety +9

    അടിപൊളി✌️✌️✌️✌️

  • @ayshamavady8462
    @ayshamavady8462 Před 3 lety +3

    എന്റെ പൊന്നു മക്കളെ അ ള്ളാഹു കാക്കട്ടെ

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      പ്രാർത്ഥനക്കു വളരെ നന്ദി ❤️❤️❤️❤️❤️❤️

    • @riyaspannur8538
      @riyaspannur8538 Před 3 lety

      ആമീൻ

  • @athulcomrade4889
    @athulcomrade4889 Před 3 lety +3

    Jinu bro 😎
    Marana mass 🔥🔥🔥

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      താങ്ക്സ് ബ്രോ ❤️❤️❤️❤️❤️❤️❤️

  • @mohamedkabeer7205
    @mohamedkabeer7205 Před 2 měsíci

    പടച്വന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜

  • @maheshmohanam2730
    @maheshmohanam2730 Před 3 lety +3

    Nigalkkk matram cheyan pattunna video vere level brother

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      താങ്ക്സ് മഹേഷേട്ടാ 😍😘😘😘

  • @shijushiju8621
    @shijushiju8621 Před 3 lety +2

    നല്ലോണം ശ്രദ്ധിക്കണം ഞാൻ ഒരു മുറി കാരനാണ്

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      ശ്രദ്ധിക്കുന്നുണ്ട് ചേട്ടാ. വളരെ സന്തോഷം ❤️❤️❤️❤️❤️😘😘

    • @shijushiju8621
      @shijushiju8621 Před 3 lety

      നിങ്ങൾ കോഴിക്കോട് ഞാൻ മലപ്പുറം അരീക്കോട്

  • @mybossatboss7139
    @mybossatboss7139 Před 3 lety +1

    Nee polichu muthe ennalum shradhikkanam 👍👍👍😊

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuu broiiii❤️❤️❤️❤️❤️❤️

  • @bijupn7739
    @bijupn7739 Před 3 lety +2

    😲😲😲😲മച്ചാനെ സൂപ്പർ ശ്രെദ്ധിക്കുക 🙏🙏🙏

  • @krishnankutty9143
    @krishnankutty9143 Před 3 lety +10

    Good. God bless you always.

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuu. 😘😘😘😘😘😘
      Always support me

  • @nazermuhammed
    @nazermuhammed Před 3 lety +5

    അടിപൊളി😍🔥👌
    നന്നായിട്ട് ശ്രദ്ധിക്കണം കാണുബൊ പേടിയാവുന്നു

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuuu..Srandhikkunnund pedikandaaa nazerka😘😘😘😘😘😘

  • @komanakuttan7237
    @komanakuttan7237 Před 3 lety +2

    Intelligent work and carefull❤👌

  • @challengegaming3317
    @challengegaming3317 Před 3 lety +1

    Halo ikadaa oru big fan

  • @sadakathnalakath5799
    @sadakathnalakath5799 Před 3 lety +2

    പടച്ചവന്റെ കാവൽ നിങ്ങൾക്ക് നൽകുമാറാകട്ടെ

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Ellavarkum indavatte❤️❤️❤️❤️❤️

  • @foxbrox3458
    @foxbrox3458 Před 2 lety +2

    നില്ലം വിട്ട് ജോലി ചെയുന്ന എല്ലാവരെയും രക്ഷിക്കണേ പടച്ചോനെ ദൈവമേ കർത്താവെയ🙏🤲

    • @j-s-rvibes821
      @j-s-rvibes821  Před 2 lety

      Ellavarem padachone kaakkatte❤️❤️❤️

  • @rajankg2964
    @rajankg2964 Před 3 lety

    Machade videos power aato

  • @rcashan
    @rcashan Před 3 lety +6

    തെങ്ങു ഒക്കെ മുറിക്കുന്നത് അടുത്തു നിന്ന് കണ്ടിട്ടുണ്ട്. ഈ തെങ്ങിനെന്താ ഇത്ര കുഴപ്പം എന്ന് വെച്ച് കാണാൻ വന്നതാ 😂😂🤣🤣.

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      വന്നത് പ്രശ്നയോ ബ്രോയ് ❤️❤️❤️

  • @afnan7868
    @afnan7868 Před 3 lety +5

    കണ്ടിട്ട് തന്നെ പേടിയാവ ഇതിന്റെ മുകളിൽ കേറി ചെയുന്ന ചേട്ടായിയെ സമ്മായിക്കണം 🙏🙏🙏

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      താങ്ക്സ് ചേട്ടാ. ശീലമായിപ്പോയില്ലേ ❤️❤️❤️❤️❤️❤️❤️

  • @jijeshputhukkot3803
    @jijeshputhukkot3803 Před 3 lety +1

    മറുപടിയാണ് സൂപ്പർ... മറുപടിയിൽ നിങ്ങളുടെ മനസ്സ് കാണാൻ പറ്റുന്നുണ്ട് സൂപ്പർ വർക്ക് സൂപ്പർ വർക്ക് 😍😍

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thanku bro
      Valare sandhosham❤️❤️❤️

  • @muth9332
    @muth9332 Před 3 lety +2

    New subscriber

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuuuu dear❤️❤️❤️❤️😍😍😍

  • @babilkb5261
    @babilkb5261 Před 3 lety +3

    അടിപൊളി, ആദ്യം കയറുബോ വീഴാ൯ പോയലേ

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      അതെ നൈസ് ആയിട്ട് 🤣🤣🤣🤣😍😍😍😍😍😍😍😍😍😍

  • @kanakutravelingcruxthrissu3191

    Super video 😂
    നല്ല പോസ്റ്റുകൾ .ഹോം വർക്ക് . 💐🎈🎈🎈🙏❤️

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuuuuuu❤️❤️❤️❤️❤️❤️❤️

  • @runningmedia6414
    @runningmedia6414 Před 3 lety +1

    Uff onum parynila kidu bro👌👌👌👌👌👌👌👌👌👌

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuuuuuuu😍😍😍😍❤️❤️❤️❤️

  • @narayananmvk5208
    @narayananmvk5208 Před 3 lety +3

    സൂപ്പർ മച്ചാൻ

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      താങ്ക്സ് bro❤️❤️❤️❤️❤️❤️❤️

  • @ajeshvr4264
    @ajeshvr4264 Před 3 lety +1

    super എങ്ങനെ സാധിക്കുന്ന ഇതിന്റെ മുകളിൽ കയറി video എടുക്കാൻ

  • @umerkuttikattil8510
    @umerkuttikattil8510 Před 3 lety +3

    മചാനെ തെങ്ങ് ചതിക്കുല എന്ന് പറയുന്നത് വളരെ ശരിയാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ അതാണ്

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      അതൊക്കെ ഒരു പേരല്ലേ. ചുമ്മപറയുന്നതാ..❤️❤️❤️❤️❤️❤️

  • @mohanadasponnan7606
    @mohanadasponnan7606 Před 3 lety +1

    Very intelligent work. All best wishes. Be careful.

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thank you very much😜❤️❤️❤️❤️❤️

  • @Harris_vk
    @Harris_vk Před 3 lety +2

    Machaa puthiya vidio ayakki🔥🔥🔥❤️❤️

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      നാളെ വരുന്നുണ്ട് ബ്രോ. എല്ലാ വിധ സപ്പോർട്ടും ഉണ്ടായിരിക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @varghesegeorge157
    @varghesegeorge157 Před 4 měsíci

    Super brother. U r a great God bless you

  • @sudeerth8246
    @sudeerth8246 Před 3 lety

    Verygood നന്നായി സൂഖ്ഷിച്ചു മരം മുറിക്കണം

  • @rageshkumar6735
    @rageshkumar6735 Před 3 lety

    ഒരു രക്ഷയില്ല ചേട്ടാ സൂപ്പർ

  • @vinayakumarvc5722
    @vinayakumarvc5722 Před 3 lety +2

    Super എവിടെയാ നിങ്ങളുടെ സ്ഥലം

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +2

      താങ്ക്സ്.കോഴിക്കോട് ഫറോക്ക് ആണു ബ്രോ

    • @shoukathmk7720
      @shoukathmk7720 Před 3 lety

      8330063121. Call

  • @swarag3104
    @swarag3104 Před 3 lety +6

    Nice viedeo 🔥🔥🔥

  • @sangeethamediamusicmedia2812

    ബി കെയർഫുൾ മുത്തേ...

  • @santhoshrajeev3408
    @santhoshrajeev3408 Před 3 lety +1

    ഈ വീഡിയോ കണ്ടിട്ട് എനിക്കു തന്നെ
    തലകറങ്ങുന്നു

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      🤣🤣🤣🤣🤣ath njan maatitharam broiii

  • @jayanair7646
    @jayanair7646 Před 3 lety +1

    Super sushikkanam ketto

  • @mishalmisvavlog9876
    @mishalmisvavlog9876 Před 3 lety

    അടിപൊളി വീഡിയോ ദൈവം രക്ഷിക്കട്ടെ

  • @abdcclt6191
    @abdcclt6191 Před 3 lety +2

    Poli...👍🏻
    Take care

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuuuu bro❤️❤️❤️❤️❤️❤️❤️❤️❤️

  • @manuplamthottathil2778
    @manuplamthottathil2778 Před 3 lety +2

    തെങ്ങ് ശരിയായി വീണു. അതാണ്....

  • @rajeshparurajeshparu1325
    @rajeshparurajeshparu1325 Před 3 lety +1

    സൂപ്പർ വീഡിയോ machu

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuuuuu broiii❤️❤️❤️❤️❤️😘😘😘😘

  • @user-my2ct2fd3j
    @user-my2ct2fd3j Před 2 lety +1

    Super machanne 🙏🙏🙏🙏💪💪💪

  • @arjunpillai2075
    @arjunpillai2075 Před 2 lety +1

    Video കൊള്ളാം

  • @mkninan8044
    @mkninan8044 Před 3 lety

    ബ്രോ, ഇത് സ്ഥലം എവിടാ, ഒപ്പം ഫോൺ നമ്പർ കൂടി, പൊളി,, സമ്മതിച്ചു, be carefull 👌👌👌👍👍👍

  • @jayanair7646
    @jayanair7646 Před 3 lety +1

    A chuttupaduonnu vrithiyakki ettukude pambukal varulle

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Aalthamasamillatha parambanu atha❤️❤️❤️

  • @user-tm4rv4nd9r
    @user-tm4rv4nd9r Před 3 lety +1

    Ingalu mathiyaya panikaranato. Adipoli.

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      സന്തോഷണ്ട് കേട്ടോ വളരെയധികം
      ❤️❤️❤️❤️❤️❤️❤️❤️
      Thankuuu thankuuu
      😍😍😍😍😍😍😍😍😍

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Ebulljet uyir😍😍😍

  • @bineeshferoke8476
    @bineeshferoke8476 Před 3 lety +8

    Super

  • @afsal9572
    @afsal9572 Před rokem +1

    Polichu 👍

  • @sunilk1652
    @sunilk1652 Před 3 lety +2

    പൊളി മച്ചാ...

  • @DAS-dy5ru
    @DAS-dy5ru Před 3 lety +1

    Thengu chathikkilla ❤ video super

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      അത് വെറും തോന്നലാ മുത്തേ ❤️❤️❤️❤️

  • @jobbyjohn8674
    @jobbyjohn8674 Před 3 lety +1

    അടിപൊളി മച്ചാ.. 👍👍🥰🥰

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      Thanks machan❤️❤️❤️❤️❤️❤️

  • @challengegaming3317
    @challengegaming3317 Před 3 lety +1

    Oru hai paraaa

  • @RacikJeratAyamHutan
    @RacikJeratAyamHutan Před 3 lety +1

    Be careful when climbing trees at a height, bro, greetings from Indonesia

    • @rajeevank7081
      @rajeevank7081 Před 3 lety +1

      സുഹ്യത്തേ30 കൊല്ലം മുമ്പേ ഇതായിരുന്നു എൻ്റെ ജോലി ഏതു തെങ്ങും മുറിക്കും അന്ന് ഇന്നെത്തെ പോലെ സാങ്കേതിക മിഷനറി ഒന്നും തന്നെ ഇല്ലായിരുന്നു സൂപ്പർ ശ്രദ്ധിക്കുക അപകടം വരാതെ ശ്രദ്ധിക്കുക

  • @babinlalbilal449
    @babinlalbilal449 Před 3 lety +2

    Jinu superb

  • @abuabu7237
    @abuabu7237 Před 3 lety +2

    Allha ninghalle kaathu rakshikkatte

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      എല്ലാവരെയും കാക്കട്ടെ ❤️❤️❤️❤️❤️❤️

  • @ഉണ്ണി
    @ഉണ്ണി Před 3 lety

    Adipoli ❤️❤️❤️
    subscribe cheythu ❤️

  • @komban.kr.yt.gaming3027
    @komban.kr.yt.gaming3027 Před 2 lety +2

    Kozhikode evide ann

  • @ranjup1476
    @ranjup1476 Před 3 lety +3

    Angottu mari nikku Thenghe☺️

  • @ambru4939
    @ambru4939 Před 3 lety +1

    pwoli machanea😍

  • @izzafathima5974
    @izzafathima5974 Před 3 lety

    Ahha super👍

  • @sabukunjika9937
    @sabukunjika9937 Před 3 lety

    Supper Bro

  • @shajisebastian9697
    @shajisebastian9697 Před 2 lety +1

    Great effort. Safety nokkane

  • @user-so1zu9yr4z
    @user-so1zu9yr4z Před rokem +1

    ദൈവം നിങ്ങൾക്ക് കൃപ നൽകുമാറാകട്ടെ

  • @asainarassainar3267
    @asainarassainar3267 Před 3 lety +2

    Polichu

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      താങ്ക്സ് ബ്രോയ് 😍😍😍😍😍

  • @pkpthangalthangal809
    @pkpthangalthangal809 Před 3 lety +2

    ഇതിൽ എവിടെയാണ് ക്യാമറ വെക്കണ്ടത്

    • @j-s-rvibes821
      @j-s-rvibes821  Před 3 lety +1

      രണ്ടു ക്യാമറ ഉപയോഗിച്ചാരുന്നു. ഒന്ന് തലയിൽ സെറ്റ് ചെയ്തു 😍😍😍

  • @bijurajan5833
    @bijurajan5833 Před 2 lety +1

    സൂപ്പർ വർക്ക് 👍😁

  • @jabbaram727
    @jabbaram727 Před 3 lety +1

    thangalan.original..aaankutty....shushikuka.bro

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuu broiii
      Pulikkuttikalalya maramurikarkku samarppikkunnu❤️❤️❤️❤️

  • @babusaudi9591
    @babusaudi9591 Před 2 lety +1

    TAKE CARE BROTHERS AND SAFTY GOD BLESS YOU

  • @sureshsreepadam7591
    @sureshsreepadam7591 Před 19 dny


    👍
    Take care
    🙏

  • @shinumathai7571
    @shinumathai7571 Před 2 lety

    🙋🙋എനിക്കും മരം മുറിയാണ് ജോലി 🥰👌👌

    • @j-s-rvibes821
      @j-s-rvibes821  Před 2 lety +1

      Aaano👏👏👏👏evida broii

    • @shinumathai7571
      @shinumathai7571 Před 2 lety

      @@j-s-rvibes821 വയനാട് മാനന്തവാടി

  • @mngang2750
    @mngang2750 Před 3 lety +1

    Ningalude veed evdeyan

  • @thrijualprajesh1622
    @thrijualprajesh1622 Před 3 lety

    ആണ് കുട്ടി യടാ നീ 👍👍👍

  • @jabbaram727
    @jabbaram727 Před 3 lety +1

    Chetta.verpanik.poku.kanubol.pediyakunnu

  • @rajeshedadan6426
    @rajeshedadan6426 Před 3 lety +1

    Machan supper

  • @tecnotecno8692
    @tecnotecno8692 Před 3 lety +1

    സൂപ്പർ ബ്രോ

  • @fivestartgs
    @fivestartgs Před 3 lety +1

    Taking the vid Gr8 bro.
    Risking life😢

    • @j-s-rvibes821
      @j-s-rvibes821  Před 3 lety

      Thankuu broiii. Adventure life❤️❤️❤️👍🤣🤣🤣🤣🤣🤣

  • @rafihchembrammel5681
    @rafihchembrammel5681 Před 3 lety +1

    Super broo