പ്ലൈവുഡ് ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാമോ?, വീഡിയോ കാണാം | How Plywood is made?

Sdílet
Vložit
  • čas přidán 27. 05. 2022
  • പ്ലൈവുഡ് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനും, വാൾമാർക് പ്ലൈവുഡിന്റെ ഡിസ്ട്രിബ്യൂഷൻ സംബന്ധിച്ച വിവരങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.+91 95621 61520
    00:21 Introduction
    01:06 Type of wood used for plywood manufacturing
    01:36 Cutting wood
    02:22 Loading to chain block
    02:42 Peeling the skin of the wood
    03:23 Peeling Out Veneers
    05:02 Drying the veneers
    06:46 VPT machine treatment for waterproof plywood
    07:22 Shaping the plywood
    07:45 Waterproofing marine plywood
    08:18 Layering veneers
    10:46 Hydrolic hot press
    13:15 Edge cutting
    14:02 Sanding
    14:24 Chemical treatment
    14:50 Sanding
    15:02 Final product
    15:33 Availability of Wallmark plywood
    17:20 Conclusion
    In this video, we are taking you through plywood manufacturing process. The video was shot at Wallmark plywood, perumbavoor, a brand manufacturing high quality plywood in Kerala. They deliver plywood across the state and are taking orders 24×7. From wood to plywood sheet all the steps are detailed in the video. How marine plywoods are made are also shown in the video.

Komentáře • 623

  • @ebadurahmantech
    @ebadurahmantech  Před 2 lety +236

    പ്ലൈവുഡ് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനും, വാൾമാർക് പ്ലൈവുഡിന്റെ ഡിസ്ട്രിബ്യൂഷൻ സംബന്ധിച്ച വിവരങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.+91 95621 61520

    • @rajeshm6656
      @rajeshm6656 Před 2 lety +11

      എല്ലം കണക്കാണ് ഒരു കോളിറ്റിയും ഉണ്ടാകില്ല കോളിറ്റി ടെസ്റ്റ്‌ നടത്തിയല്ല ഡെലിവറി നടത്തുന്നത്

    • @Unni-zr2ic
      @Unni-zr2ic Před 2 lety +4

      perumbavoor evdyahn

    • @rajeshkr6641
      @rajeshkr6641 Před 2 lety

      @@Unni-zr2ic Maybe it Kandanthara Location

    • @nisamismail5703
      @nisamismail5703 Před 2 lety

      @@rajeshm6656 uuhuuU

    • @jeleelkh7175
      @jeleelkh7175 Před 2 lety +2

      @@Unni-zr2ic എറണാകുളം ജില്ല

  • @shareefpallippadi2621
    @shareefpallippadi2621 Před měsícem +5

    എനിക്ക് ഇഷ്ടപ്പെട്ട ഒരു മുതലാളി അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @sapnazyappi566
    @sapnazyappi566 Před 2 lety +248

    ആ പുഞ്ചിരി ക്കു പിന്നിൽ ഒരുപാടു അധ്വാനം ഉണ്ട് 👍🏻👍🏻👍🏻കൊച്ചു മുതലാളി പൊളി 👍🏻

  • @mxpro-
    @mxpro- Před 2 lety +488

    ഒരു കുട്ടി മുതലാളിയുടെ ഏതൊരു തലകണവും ഇല്ലാത്ത നല്ലൊരു പയ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @rajagopalanaancheri3121
    @rajagopalanaancheri3121 Před 2 lety +260

    വലിയുപ്പാ, വാപ്പച്ചി, സഹോദരൻ,
    പടച്ച തമ്പുരാൻ കനിഞ്ഞ ജീവിതം,
    വളരെ സന്തോഷവും അഭിമാനവും തോന്നുന്നു...

    • @regilrym8976
      @regilrym8976 Před 2 lety +2

      Correct

    • @hasheem8285
      @hasheem8285 Před 2 lety

      പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി യുമായി ബന്ധപ്പെടാത്ത ഒരു വീട് പോലും ഉണ്ടാവില്ല.
      ഓട്ടോ മുതൽ തട്ടുകട വരെ പതിനായിരക്കണക്കിന് തൊഴിലാളികളെ ആശ്രയിച്ച് ജീവിക്കുന്ന ഒരു നാടാണ് എൻ്റെ നാടായ പെരുമ്പാവൂർ.
      സാമ്പത്തിക സ്രോതസ്സ്.

    • @fidharaees4840
      @fidharaees4840 Před rokem

      മാഷാഅല്ലാഹ്‌

    • @shershasayedmohd341
      @shershasayedmohd341 Před 4 měsíci

      മാഷാ അല്ലാഹ്

  • @aneeshm8269
    @aneeshm8269 Před 4 měsíci +30

    ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്ന തൊഴിൽ ദാതാക്കളെ ഗവൺമെന്റും യൂണിയൻ നേതാക്കന്മാരും ഉപദ്രവിക്കാതെ ഇരിക്കട്ടെ. ശുഭാശംസകൾ 🎉🎉🎉🎉

  • @samabraham6326
    @samabraham6326 Před 2 lety +77

    ആ സഹോദരന്റെ എളിമയുള്ള പെരുമാറ്റം ഒരുപാട് ഇഷ്ടം നല്ലത് വരട്ടെ 🙏❤

  • @solo-lt8ez
    @solo-lt8ez Před 4 měsíci +15

    അവസാനം കാരണവന്മാരെ പരിചയപ്പെടുത്തിയത് ഗുരുത്വമായി. ഇത്തരം സംരംഭങ്ങൾക്ക് പിന്നിൽ അധ്വാനവും ത്യാഗവും ഉണ്ട്. എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..

  • @user-rf5bp3vh1c
    @user-rf5bp3vh1c Před 4 měsíci +14

    ഒരു ജാഡ ഇല്ലാത്ത മുതലാളി അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ👍

  • @riyask1697
    @riyask1697 Před 2 lety +49

    ഹുസൈന്റെ ഏളിമയാണ് അവന്റെ വിജയം ❤️

  • @raheesizza359
    @raheesizza359 Před 2 lety +179

    എളിമ ഉള്ളൊരു മനുഷ്യൻ 😊😊❤️

  • @naturelvillege5372
    @naturelvillege5372 Před 2 lety +150

    അയാൾ നല്ല സഹകരണം ഉണ്ട് ആൾ സ്മാർട്ട് ബോയ്👍👍👌👌

  • @ashrafnarikkodennarikkoden8935

    നല്ല ബസ്സിനസ്സുകാരൻ. എളിമ യുള്ള മനുഷ്യൻ. ഇവരുടെ കൂടെ വർക്ക് ചെയ്യുന്നവർ ഭാഗ്യവാന്മാർ.

    • @midhunsmidhuns8590
      @midhunsmidhuns8590 Před měsícem

      ഒന്നു വർക്ക്‌ ചെയ്തു നോക്കുന്നൊ അപ്പോ അറിയാം 😂😂😂

  • @martinjoyjoy620
    @martinjoyjoy620 Před 2 lety +55

    നിങ്ങളുടെ നല്ല അവതരണം, അതനുസരിച്ചുള്ള കമ്പിനിയിൽ ഉള്ള എല്ലാവരുടെയും സഹകരണവും.. ഒരു നല്ല വീഡിയോ 👍

  • @abdulnazarpallara518
    @abdulnazarpallara518 Před rokem +8

    തീർച്ചയായും ഈ എളിമയിൽ നിന്ന് തന്നെ ഇത്രയും വളർച്ച ഉപ്പ വല്ലിപ്പ ജേഷ്ഠൻ എല്ലാവരും പ്ലൈവുഡ് പോലേ ഒട്ടിയിരുന്നുള്ള ബിസിനസ്സും കുടുംബ ജീവിതവും ഇതിൽ സമൂഹത്തിന് ഒരുപാട് പഠിക്കാനുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @samkk202
    @samkk202 Před rokem +15

    സൂപ്പർ 🌹. അത് പോലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫാക്ടറി കണ്ണൂർ വെസ്റ്റേൺ പ്ലൈവുഡ് ഒരു സംഭവം ആയിരുന്നു..

  • @siddiqedv04
    @siddiqedv04 Před 2 lety +11

    ഇബാദ് ന്റെ ഓരോ വീഡിയോകളും വളരെ വ്യത്യസ്തമാണ്.. ഇതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഇതിന്റെ ഓരോ പ്രോസസിംഗ് വിശദീകരിച്ചു നൽകുന്ന ചെറുപ്പക്കാരനായ ആ സ്മാർട്ട് കൊച്ചുമുതലാളി ആണ്.. Hats of him.. അദ്ദേഹത്തിന് ഈ കമ്പനിയെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കുവാൻ സാധിക്കും തീർച്ചയാണ്..

  • @Usman-gl4io
    @Usman-gl4io Před měsícem +2

    മരക്കച്ചവടക്കാരൻ വല്യാപ്പ, മക്കളെ മക്കളിലൂടെ, ഫ്ലൈവുഡ് ഫാക്ടറി ലെത്തിച്ചേർന്നു.
    പാരമ്പര്യംഏതു തൊഴിലിനും ഉരു മുതൽ കൂട്ടു തന്നെ....!
    👍🏼👌🏼👏🏼🙏🏼

  • @user-ol9yn6cz5e
    @user-ol9yn6cz5e Před rokem +5

    ആ സുഹൃത്തിന്റെ ആ പെരുമാറ്റം അതാണ്‌ ആ ചിരി അതാണ്‌ ആ ഫ്ലെ ഉണ്ടാകുന്നതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് 💞

  • @Uppachiyum
    @Uppachiyum Před 2 lety +42

    ഒരുമനുഷ്യന്റെ. ബിസിനസ്‌ മറ്റൊരുത്തന് പറഞ് കൊടുക്കുന്നത് എത്ര നല്ല കാര്യമാണ്

  • @Pathoos.honey-
    @Pathoos.honey- Před rokem +7

    ഈ വീഡിയോ കണ്ടവർ ഹുസൈൻ ഭായിയെ ജീവിതത്തിൽ മറക്കില്ല...
    നല്ല മനുഷ്യൻ❤❤

  • @Nikz..
    @Nikz.. Před 2 lety +17

    പൊളി മനുഷ്യൻ തന്നെ അയാൾ..ഫുൾ പോസിറ്റീവ് vibe only

  • @vchandran9086
    @vchandran9086 Před 5 měsíci +8

    ചെറിയ കുട്ടിത്വം മാറാത്ത വലിയ മുതലാളി, ഇനിയും ലോക ത്തേ NO 1 കമ്പനി ആയി മാറാൻ പടച്ചവൻ അനുഗ്രഹം എന്നും ഉണ്ടാകും ഈ കുടുബങ്ങൾക്ക് .❤

  • @syamrajsr4200
    @syamrajsr4200 Před 2 lety +35

    Super bro എത്ര കുടുംബം ഇത് കൊണ്ട് ജീവിക്കുന്നു. Go head bro

  • @shereefsinan
    @shereefsinan Před 2 lety +21

    ഇത് പോലെ കുറെ ഉണ്ട് പെരുമ്പാവൂർ.... ഞാൻ കണ്ടിട്ടുണ്ട് 👌👌good video

  • @ekrazakrazak222
    @ekrazakrazak222 Před rokem +7

    അതെ തലക്കനമില്ലാത്ത കുട്ടി മുതലാളിയും, മുതലാളിയുടെ ചിരിയും അടിപൊളി

  • @Abhishekabhi-ws9zp
    @Abhishekabhi-ws9zp Před 2 lety +19

    പൊളിച്ചു👍🏻 അയാൾക്ക് ജയസൂര്യയുടെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രം മാണോ 💫

  • @jaleelashrafi319
    @jaleelashrafi319 Před 4 měsíci +2

    തലക്കനം ഇല്ലാത്ത നല്ല ഒരു മനുഷ്യൻ...
    ഗുഡ് ഇൻഫർമേഷൻ...

  • @njanparayum9231
    @njanparayum9231 Před 2 lety +32

    *ഹുസൈൻ അടിപൊളി അവതരണം സംസാരം 🖤*

  • @kevingeorge584
    @kevingeorge584 Před 2 lety +14

    എളിമ ഉള്ള മനുഷ്യന്. Owner Good.

  • @shafeeqkadikkalseppi3208
    @shafeeqkadikkalseppi3208 Před 2 lety +20

    മുതലാളി സൂപ്പർ അല്ലെ,,, അതെ അതെ അതെ അതെ!!!!!❤

  • @georgejoy4624
    @georgejoy4624 Před 4 měsíci +1

    അധികം ആർക്കും അറിയാൻ പാടില്ലാതിരുന്ന ഒരു നിർമാണ പ്രവർത്തനം വളരെ വിശദമായി കാണിച്ചു, അഭിനന്ദനങ്ങൾ 👍👍

  • @fishing4950
    @fishing4950 Před 2 lety +24

    നല്ല owner.. good presentation 🥰

  • @mvmv2413
    @mvmv2413 Před 2 lety +2

    വർഷങ്ങൾ കൊണ്ടു നടന്ന ഒരു സംശയത്തിന് ഉത്തരം കിട്ടി. രസകരം. മനോഹരം. നന്ദി.
    m വര്ഗീസ്.

  • @savithrichandran
    @savithrichandran Před 3 měsíci +1

    വളരെ വിജ്ഞാനപ്രദവും ഉപകാരപ്രദവും അഭിനന്ദനങ്ങൾ

  • @remyaosmm284
    @remyaosmm284 Před 4 měsíci +1

    വിനയമുള്ള നല്ല ഒര് മുതലാളി.
    ഇയാൾക്ക് വളർച്ചയുണ്ട്.
    ഇയാളുടെ ഫാക്ടറിയിൽ തൊഴിലാളികൾ
    ആനന്ദമുള്ളവരായിരിക്കും.
    ഇയാളുടെ ഭവനം
    സ്വർഗ്ഗതുല്യമായിരിക്കും.
    ഏവർക്കും ആശംസകൾ✍️🌹🙏🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @galaxyforce.123
    @galaxyforce.123 Před 2 lety +23

    Owner explained clearly 🙏

  • @bijusworld2852
    @bijusworld2852 Před 2 lety +1

    ഇങ്ങനെ വേണം മുതലാളിയായി ഇരിക്കാതെ ഓടി ചാടി നടക്കുന്ന ഭായ് ഇരിക്കട്ടെ ബിഗ് സലൂട്ട്

  • @saidalvie2783
    @saidalvie2783 Před 2 lety +13

    ഫ്ലൈവുഡ്കംബനി ഹുസൈൻ മു്തലാളി ഇനിയും വലിയനിലയിൽ.എത്തട്ടെ,ആമീൻ,,

  • @faisalkpz2905
    @faisalkpz2905 Před 2 lety +10

    ഹുസ്സൈൻ ഭായി powli മനുഷ്യൻ... നല്ല സംസാരം pwli

  • @paulsonvm5594
    @paulsonvm5594 Před 2 lety +2

    ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. പ്ലൈവുഡ് ഉണ്ടാക്കുന്നത് ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.

  • @smijithpaniker9357
    @smijithpaniker9357 Před 2 lety +1

    എന്റെ നാട്ടിൽ ധാരാളം പ്ലൈവുഡ് ഫെക്ട്ടറികളുണ്ട് പക്ഷെ ഇതുവരെ ഇതിന്റെ നിർമാണം കാണാൻപറ്റി യിട്ടില്ല thanks bai

  • @Kunjappu_Pappu
    @Kunjappu_Pappu Před 2 lety +4

    Owner/മുതലാളി /മാനേജർ എന്ന privilleage എടുക്കാതെ ഗ്രൗണ്ട് work നടത്തുന്ന....
    (എല്ലായിടത്തും ശ്രെദ്ധ, കൈ എത്തി മേൽനോട്ടം വഹിക്കുന്ന) ഇദ്ദേഹം പോളി ആണ് 💕

  • @kkpstatus10
    @kkpstatus10 Před 4 měsíci +1

    അടിപൊളി അവതരണം ... ❤ ആ ചേട്ടന്റെ സംസാരം ചിരി ❤

  • @apmenon3354
    @apmenon3354 Před 4 měsíci +1

    ഇത്തരം പഠനോപയോഗ്യമായ വീഡിയോകൾ കണ്ടാൽ നന്നായിരിക്കും. പുസ്തകപ്പുഴുക്കളായി പുറത്തുവരുന്ന കോടാനുകോടി യുവാക്കൾക്ക് ഗുണം ചെയ്യും.

  • @dileepmd6985
    @dileepmd6985 Před 4 měsíci +1

    വൽമാർക്കിന്റ് plywood ഞാൻ വർക്കിന് എടുക്കാറുണ്ട് നല്ല പ്ലൈ ആണ് ക്വാളിറ്റി ഉണ്ട്

  • @sureshkumar-tn5um
    @sureshkumar-tn5um Před 4 měsíci +1

    അവതാരകന്റെ ആവശ്യമേ ഇല്ല. മച്ചാൻ പൊളി.

  • @alltechchannelansarkp5173
    @alltechchannelansarkp5173 Před 3 měsíci +1

    ചെറുപ്പം മുതലേ എന്നെ എന്നെ ആകാംക്ഷ പെടുത്തിയത് പ്ലൈവുഡ് നിർമാണം ഇപ്പോൾ കണ്ടു സന്തോഷം

  • @ajeshthomas158
    @ajeshthomas158 Před 2 lety +12

    I was so humbled by his humility. So amazing both of you 💖 All the best

  • @AbnuCPaul
    @AbnuCPaul Před 2 lety +25

    Plywood എന്ന് പറയുമ്പോ പെരുമ്പാവൂര്‍ 🔥💯❤️

  • @sufiyankp050
    @sufiyankp050 Před 2 lety +13

    Family father son brother and sisters
    Business is growing on of the best
    Build and trust is wonderful 👍👍👍🙃👍👍

  • @santhigiriayurvedicpollach7608
    @santhigiriayurvedicpollach7608 Před 4 měsíci +3

    New T ഷർട്ട് നിങ്ങൾക്ക് കിട്ടിയതിൽ ഞങ്ങളും സന്തോഷിക്കുന്നു ( Tamilnadu )

  • @rajanmathai
    @rajanmathai Před 4 měsíci +4

    This young man no doubt will go higher and higher in his life. -
    All positive vibes.What a polite dealing ? . Keep it up !!

  • @ChanduChandu-bx3lt
    @ChanduChandu-bx3lt Před 3 měsíci +1

    ഒരു അഹങ്കാരമില്ലാത്ത മുതലാളി കുട്ടി ദൈവം

  • @amjadali6006
    @amjadali6006 Před 2 lety +2

    അതെ അതെ അതെ..

  • @milemuncher678
    @milemuncher678 Před 2 lety +30

    It's better to do video in normal mode than portrait mode.

  • @user-tv4gv4dw3r
    @user-tv4gv4dw3r Před 4 měsíci +1

    എളിമയിൽ ഉള്ള സംസാരം.... ഈ വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.....

  • @abdulnazeer6663
    @abdulnazeer6663 Před 3 měsíci +1

    ഇങ്ങനെ വേണം.. നല്ല മനുഷ്യൻ

  • @mohammedkutty7123
    @mohammedkutty7123 Před rokem +1

    Parambaryamaayi kittiyaalum adhil ahangarikkatha cheruppakkaran ... Hard worker... mashallah

  • @narayananhaby3282
    @narayananhaby3282 Před rokem +3

    A good entrepreneur having no egoism. The wall mark plywood company owners can proud for their mentality to give a high quality meterials to the modern society . They deserve all respect from their customers indeed. The vlogger also deserve congratulations.

  • @abdulkadhermoideenmoideen7271

    കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആത്മാർത്ഥതയുള്ള മുതലാളീ

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +28

    ഇത്‌ ഇതുവരെ കണ്ടിട്ടില്ല 💝💝💝👏🏼🎉✌️💫പൊളിച്ചു

  • @dilshadmullappally1479
    @dilshadmullappally1479 Před 2 lety +4

    Humble and simple personality ❤

  • @omerabdurahiman7113
    @omerabdurahiman7113 Před 4 měsíci +1

    വളരെ ഇന്ട്രെസ്റ്റിംഗ് ആയ വീഡിയോ.. അല്ലാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🤲😁

  • @sreejithapsreeju3692
    @sreejithapsreeju3692 Před 2 lety +13

    Good. Aa chettan nalla reethiyil paranhu thannu 👌👍

  • @joicegeorge8940
    @joicegeorge8940 Před 2 lety +15

    You are doing a great job ikka ........ Othiri new business ideas kittum.... Thanks ikka

  • @Toms.George
    @Toms.George Před 2 lety +5

    രണ്ട് പേരും. വീഡിയോ ഭംഗി ആക്കി 👍👍👍

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 Před 4 měsíci +2

    നല്ല ഒരു മുതലാളി നല്ല സൗമ്യമായ സംസാരം ഇനിയു ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @josephaugustine7718
    @josephaugustine7718 Před 2 lety +1

    Plywoodine kurich, athinte nirmithiye kurich ariyan kazhinjathinu nandi.

  • @sidharthansidharthankg3810
    @sidharthansidharthankg3810 Před 4 měsíci +1

    Veryi good_ നല്ല വീഡിയോ. ഇനിയും ഇതു പോലെയുള്ള പൊതുജന ഉപകാരപ്റാധ്യാന മുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @user_use838
    @user_use838 Před 4 měsíci +2

    പ്രകൃതി വിഭവം ചൂഷണം ചെയ്തു ജീവിക്കുമ്പോൾ തിരിച്ചു ഭൂമുക്ക് കുറിച്ചു മരങ്ങൾ വെച്ച് നൽകാൻ മറക്കല്ലേ ..

  • @josephdsilva830
    @josephdsilva830 Před rokem +1

    HAT'S OFF TO YOU AND YOUR ELDERS HUSAIN BHAI . TRUELY ENJOYED THIS MAKING OF PLYWOOD .GOD BLESS

  • @harikumar5846
    @harikumar5846 Před 2 lety +6

    hats off bhai for best explaining .. pleasant and very good.

  • @sanusanu624
    @sanusanu624 Před 2 lety +1

    മ്മടെ പെരുമ്പാവൂർ ആണ് 🔥🔥🔥🔥🔥🔥🔥🔥💥💥💥💥അടിപൊളി ഞൻ പോഞ്ഞാശേരി ആണേ

  • @rejochackovarghese2519
    @rejochackovarghese2519 Před 2 lety +10

    Simple Man and good explanation

  • @user-yz9mp8dw8w
    @user-yz9mp8dw8w Před 4 měsíci +2

    Super njan 1st aa kaanunnathu namichu adipoli 🙏🤝⚘️

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety +2

    Oh amaizing, great job, and the smile of Usain bhai, poli, super, thanks bro to your video.🌹👌🌹❤🌹ചിരിയിൽ വിരിയുന്ന അധ്വാനം. 😄

  • @0faizi
    @0faizi Před 2 lety +10

    ഹുസൈൻ ബ്രോ അടിപൊളി💖❣️💖❣️💗❣️💗👌🤗

  • @sandeepabraham7589
    @sandeepabraham7589 Před rokem +1

    nalla oru payyanz... i lik him,

  • @midumidlaj1412
    @midumidlaj1412 Před 2 lety +5

    ഞമ്മളെ ഹുസൈൻ ബായ് പൊളി ആയി ട്ടോ ✌️

  • @muthuus7465
    @muthuus7465 Před rokem +1

    Njaan one month plywood company il joli cheythittundu....super aannu...

  • @jamesvarghese2647
    @jamesvarghese2647 Před 2 lety +23

    Very interesting illustration.. A humble natured employer... God bless you

  • @sreekumarnarayanan5292
    @sreekumarnarayanan5292 Před rokem +1

    His behavior is so touching 👍👍

  • @junaidearpona6720
    @junaidearpona6720 Před 2 lety +1

    വളരെ ഉപകാര പ്രദഎം
    എവിടെയും കാണാത്ത വീഡിയോ

  • @gandhipscacademykattakada5668

    സൂപ്പർ സൂപ്പർ . അവതരണം കിടുക്കി

  • @somankb7196
    @somankb7196 Před rokem +1

    കൊച്ചു മുതലാളി സൂപ്പർ ആയി ഞാനും ആ നാട്ടുകാരൻ ആണ് 💓👍

  • @mohamedpoolakkal8818
    @mohamedpoolakkal8818 Před 2 lety +3

    Super presentation and excellent product 👍👍👍

  • @roypjohno8118
    @roypjohno8118 Před 2 lety +3

    HAI GOOD AFTERNOON SUPER VIDEO THANKS God bless you 👍👍👍👍👍👍👌👌👌

  • @rahulkumarr4179
    @rahulkumarr4179 Před 2 lety +2

    Wow super ..... Pandu njan ithu engane ondakunne ennu orupadu chidicha time undarunnu . Thanks ippol kitti

  • @pavipavithran5051
    @pavipavithran5051 Před 2 lety +8

    it's a good knowledge of processing plywood. But I recommend, it can be more automatic processing with clean and hygienic environment.

  • @Dtenkerala
    @Dtenkerala Před 2 lety +2

    hussain aanu thaaram valare paavam goood man

  • @jithinunnyonline3452
    @jithinunnyonline3452 Před 2 lety +2

    500 റാൻ പൊളിച്ചു. കയറി വാടാ മക്കളെ

  • @vapputtyvapputty
    @vapputtyvapputty Před 2 lety +1

    Masha allah iniyum uyarangalil ethattenn prarthikkunnu

  • @roshithk9764
    @roshithk9764 Před 2 lety +1

    അതെ അതെ...

  • @dipinkpz
    @dipinkpz Před 3 měsíci +1

    Very informative. Thanks ❤

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 Před rokem +2

    Nice video and proprietor is amazing presentation

  • @shynishaji6157
    @shynishaji6157 Před 4 měsíci +1

    എപ്പോഴും നല്ലതു വരട്ടെ

  • @p.shivakumar409
    @p.shivakumar409 Před 2 lety +13

    Good Bro 👍.Keep doing Good Quality at Compititive Cost.
    Thank you.

  • @alimohammed9692
    @alimohammed9692 Před 2 lety +13

    വോയ്സ് എവിടെക്കെയോ ജയസൂര്യയെ ഓർമിപ്പിക്കുന്നു

  • @muhammedrikas
    @muhammedrikas Před 2 lety +1

    അതെ.. അതെ.. അതെ.... Humble and simple man