Beautifull cocanut Tree cutting kerala.700 രൂബക് തെങ്ങ് മുറിച്ചു.

Sdílet
Vložit
  • čas přidán 29. 10. 2021
  • വീടിന്റെ തറ പണിക്കാരണം അവിടെയുള്ള oru തെങ്ങ് മുറിക്കുന്നതിന്റെ കയ്ച്ചകൾ
    #kerala
    #malappuram
    #cocunut tree cutting
    നിങ്ങൾ അഭിപ്രായം പറയണം..
  • Jak na to + styl

Komentáře • 187

  • @Lokajaalakam491
    @Lokajaalakam491 Před 2 lety +26

    Pin ചായോ 📌plese

  • @muhsinasathar
    @muhsinasathar Před 2 lety +48

    ഉച്ചരിക്കുന്നത് പോലെ എഴുതുന്ന ഒരു പച്ചമനുഷ്യൻ. 700 രൂബ. 👍👍👍♥

    • @animont8662
      @animont8662 Před 2 lety

      അത് മാത്രം അല്ലാ... 700രൂപക്ക് 20രൂപ ടാക്സും...

  • @Mujees23
    @Mujees23 Před 2 lety +20

    വളരെ റിസ്ക് പിടിച്ച ഒരു ജോലി..അതിനടയിലും പാട്ടു പാടുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്

  • @zioxmedia6493
    @zioxmedia6493 Před 2 lety +13

    ലാസ്റ്റ് ബിസ്മി എഴുതി കാണിച്ചത് വല്ലാതെ ഇഷ്ട്ടപ്പെട്ടു...

  • @dramaqueens7297
    @dramaqueens7297 Před 2 lety +6

    തെങ്ങിന്റെ കരിമ്പ് ഒന്നുമില്ലേ മച്ചാനെ പൊളിച്ചു

  • @manuppahamza4738
    @manuppahamza4738 Před 2 lety +2

    മച്ചാനെ നല്ല പണിയായിപ്പോയി ചിരിച്ച് കളിച്ചു പണി പൂർത്തികരിച്ചു അഭിനന്ദനങ്ങൾ 🌹

  • @sunjithsk2029
    @sunjithsk2029 Před 2 lety +2

    ,,നിങ്ങള് ഒരു ഭയങ്കര മച്ഛനാണ് കേട്ടോ ചെയ്യാത്ത പണി വല്ലോം ഉണ്ടോ .....❤️❤️❤️❤️❤️

  • @harisivakumar8737
    @harisivakumar8737 Před 2 lety +1

    Anna pwoli aanu all of your videos.. 🔥Essential and needy things.

  • @puliyambillynambooriyachan6150

    ചേട്ടൻ ഗംഭീരം

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Před rokem +3

    സൂപ്പർ പൊളിച്ചു 👍👍👌👌😍🌹പക്ഷെ തള്ള്

  • @sureshbaskar3332
    @sureshbaskar3332 Před 2 lety +1

    ഇങ്ങളൊരു പുലി തന്നെയാണല്ലോ ഭായ് 🌹

  • @rajjtech5692
    @rajjtech5692 Před rokem +2

    ✋️ (1)കേരളത്തിൽ എവിടെയും ഏത് മരവും മുറിച്ചിടുമോ?
    (2)പറമ്പിലെ ആഞ്ഞിലി, പ്ലാവ് ഇവ മുറിക്കാൻ പഞ്ചായത്തിന്റെ sanction വേണോ?

  • @raginkp9190
    @raginkp9190 Před 2 lety +9

    ഈൗ തെങ്ങു...
    ""കണ്ണൂരിൽ"" മുറിക്കാൻ.... മിനിമം.....2000/- വാങ്ങും......

  • @Avr444
    @Avr444 Před 2 lety +8

    ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ
    കയറിട്ടു മുറിച്ചു വലിച്ചാൽ കിട്ടുമല്ലോ ബ്രോ
    എന്തിനാ വെറുതെ എന്തിനാ റിസ്ക് ഇല്ലാത്തതിന്റെ മുകളിൽ കേറി അടിക്കുന്നത്
    മരംമുറിയും തെങ്ങ് മുറിയും കൈ വിട്ട കളിയാണ് അത് പടച്ചവൻ ഓരോ ആളുകൾക്ക് കൊടുത്ത അനുഗ്രഹമാണ്
    ശ്രദ്ധിക്കണം ട്ടോ 😍😍

  • @rajeshknair5185
    @rajeshknair5185 Před 2 lety +1

    മച്ചാനേ supper,

  • @shabeerkottola2431
    @shabeerkottola2431 Před 7 měsíci

    ചുമ്മാഅടി വച്ചാൽ പോരേ -ചെറിയതെങ്ങല്ലെ- അടിപൊളി.😊

  • @vysakhsubramanaian7053
    @vysakhsubramanaian7053 Před rokem +1

    Original ബംഗാളി 😆👍🏻

  • @jamsheerp3935
    @jamsheerp3935 Před rokem

    Enikoru thengu murikan undayirunnu muttathu...kottakkal

  • @sibimol2004
    @sibimol2004 Před rokem +2

    ആ മെഷീന്റെ എയർഫിൽറ്റർ ഒന്ന് ക്ളീൻ ചെയ്ത് ഉപയോഗിച്ചാൽ നല്ല പവർ കിട്ടും

  • @threestar8539
    @threestar8539 Před 2 lety +2

    👏👍💪 വളരെ സിമ്പിൾ ആയി മരം മുറിച്ച താങ്കൾക്ക് 👍💖💝 ദൈവം അനുഗ്രഹിക്കട്ടെ താങ്കളുടെ പ്രവർത്തനത്തെ 🙏 കേരളത്തിലെവിടെയും പണിക്ക് വിളിച്ചാൽ പോകുമോ? നമ്പർ തരുമോ?

  • @praveenmadhav6360
    @praveenmadhav6360 Před 2 lety

    നല്ലത് മാത്രം ആശംസിക്കുന്നു. 🌹🌹🌹.

  • @mohammadbasheer9185
    @mohammadbasheer9185 Před 2 lety +1

    Beautiful coconut tree ?

  • @fajeesathimani3505
    @fajeesathimani3505 Před 2 lety +1

    Ivide murikanund kurachu taskanu kazhiyumo pattumengill🥰

  • @pachupachu2390
    @pachupachu2390 Před 2 lety +1

    ബായ്ക്ക് സന്തോഷം ആയി

  • @muhammedjalal4676
    @muhammedjalal4676 Před rokem +1

    പൊളി man✌️✌️✌️✌️

  • @faizalkarankotil
    @faizalkarankotil Před 2 lety +2

    Mashaaa alllaaah

  • @kumariprabhu889
    @kumariprabhu889 Před 2 lety +1

    3 coconut, branch of mango tree, jackfruit tree,guvava tree . yethra varum rate ernakulam.

  • @weone5861
    @weone5861 Před rokem

    ഇ പഹയൻ ഒരു സംഭവം തന്നെ 🤣🤣🤣🥰

  • @hariskphariskp752
    @hariskphariskp752 Před 2 lety +5

    ഓല വെട്ടാതെ തെങ്ങ് മുറിക്കാമായിരുന്നില്ലേ

  • @nsd-cw2mn
    @nsd-cw2mn Před 2 lety +1

    Perfect ok 👍

  • @satheeshmarottichal6798
    @satheeshmarottichal6798 Před 2 lety +4

    പട്ട വെട്ടാതെ കട മുറിക്കായിരുന്നു

  • @ravindrank5952
    @ravindrank5952 Před 2 lety +4

    ചെറിയ തെ ങ്ങെ ല്ലേ മുറിക്കാതെ മാറ്റി നാട്ടു കൂടായോ. മുറിക്കുന്നത് കാണുമ്പോൾ തേങ്ങിനെ സ്നേഹിക്കുന്ന ആർക്കും സങ്കടം വരും.

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +4

    മച്ചാനെ ❤️❤️💗👍👍😍💥💥💥

  • @user-vh7sn1lz4s
    @user-vh7sn1lz4s Před rokem +1

    ചങ്ങയിമാരെ 🔥🔥❤️

  • @musthafapv1067
    @musthafapv1067 Před 2 lety +1

    👌👍

  • @chinjuchinju-nw6bi
    @chinjuchinju-nw6bi Před 2 lety +1

    ചെറിയ തെങ്ങ് ഉണ്ടങ്കിൽ അറിയ്ക്കണെ ( JCBപിരിച്ച് നടാനാണ്

  • @salilsfarmhousesoopikkad7770

    Very good video

  • @user-jp1ht8nw4t
    @user-jp1ht8nw4t Před 2 lety +4

    Fast വേണ്ട bro സാവധാനം മതി

  • @bossgelary5936
    @bossgelary5936 Před 2 lety +1

    മോട്ടർ കയ്യിലെ മോളിൽ ഒന്നു കെട്ടുന്നത് നന്നായിരുന്ന ഒരു സേഫ്റ്റി ആണ് അഥവാ മോട്ടർ തെറിച്ചാൽ കൈമ തൂങ്ങി നിൽക്കും

    • @rafeeqparappukadavath729
      @rafeeqparappukadavath729 Před 2 lety +3

      വളരെ ചെറിയ തെങ്ങ് ഇത് മുറിക്കരുതായിരുന്നു, JCB കൊണ്ട് വന്ന് ഒരു വലിയ കുഴി കുഴിച്ച് അതിലേക്ക് പിരിച്ചു വെച്ചാൽ മതിയായിരുന്നു - JCB ക്ക് അര മണിക്കൂർ പണിക്ക് 500 രൂപയേ ആവുകയൊള്ളു .... ഇനി ആരും ചെറിയ തെങ്ങ് മുറിക്കാൻ നിൽക്കരുത് - ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുക .ok

  • @jigoshrambozz3025
    @jigoshrambozz3025 Před rokem

    Enter time allaa puthiya puthia arivukal parkarnu tharunath ahnu❤️

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +4

    Indresting video 💚✌️👏👏👏😍

  • @manulal7423
    @manulal7423 Před 2 lety +1

    Adipoliiii

  • @working2896
    @working2896 Před 2 lety +1

    Chainsaw campanny sir 🙏🙏🙏

  • @harikumar4418
    @harikumar4418 Před rokem

    എറണാകുളം കോലഞ്ചേരിയിൽ ഒരു തെങ്ങ് വലിച്ചു കെട്ടാൻ material ഉൾപ്പെടെ എത്ര രൂപയാണുചെലവ്?

  • @muhsinkurikkal487
    @muhsinkurikkal487 Před 2 lety

    Machan polli ann

  • @ajaykunnath7117
    @ajaykunnath7117 Před 2 lety

    Super

  • @mubashirp5419
    @mubashirp5419 Před 2 lety +1

    Poli

  • @siyadpazhassijaseesiya1609

    ബ്രോ നമ്മളൊക്കെ ഓയിൽ കരിയോയിൽ ആ ഉപയോഗിക്കാറ്

  • @smkd9853
    @smkd9853 Před rokem +1

    👍🏻👍🏻

  • @aswinputhucode3965
    @aswinputhucode3965 Před 2 lety

    💗

  • @shababravuthar2313
    @shababravuthar2313 Před 2 lety +1

    തെങ്ങു മാറ്റി വെക്കാൻ എത്രെ ആവും..

  • @thaslim852
    @thaslim852 Před rokem +1

    SAFTYK EYE GLASS USE CHYYU NALLATHANU

  • @saleemnilamboor8351
    @saleemnilamboor8351 Před 2 lety

    Nino.Taranam gatetithe.joliundu.

  • @shahulhameed3485
    @shahulhameed3485 Před rokem +1

    👌🏻👌🏻

  • @threestar8539
    @threestar8539 Před 2 lety +1

    ടാക്സ് ആർക്ക് കൊടുത്തു...?

  • @naveentom3357
    @naveentom3357 Před 2 lety

    😍😍😍😍👌👌👌

  • @AMA_birds._
    @AMA_birds._ Před rokem

    പാതഗം കിറാൻ ജെസിബി വരുന്നുണ്ടടങ്കിൽ മാറ്റി വെച്ചിടായിരുന്നോ 🙏

  • @joseph.a.t3558
    @joseph.a.t3558 Před rokem +1

    👍🏼👍🏼👍🏼

  • @nandhustunts69
    @nandhustunts69 Před 2 lety +1

    😳🔥

  • @girijakp3587
    @girijakp3587 Před 2 lety

    Kari, muriku murikumo

  • @jizzasworld2548
    @jizzasworld2548 Před 2 lety

    എന്റെ വീട്ടില് ഒരു തല പോയ തെങ്ങും ഒരു പച്ച പൊടു വണ്ണിയും ണ്ട്
    ഒന്ന് വന്ന് നോക്കണേ .....

  • @sarath3136
    @sarath3136 Před rokem

    നല്ല വർക്ക്‌ ആണ്.. തള്ള് ഒന്ന് കുറച്ചാൽ വീഡിയോ സെറ്റ്........

  • @user-br4qj7ox3u
    @user-br4qj7ox3u Před 2 lety +2

    പേര് പോലെ തന്നെ ..... ALL ROUND ✌️

  • @bindhushanil8354
    @bindhushanil8354 Před 2 lety

    Good

  • @noushada6752
    @noushada6752 Před 2 lety

    Lathu കരിമ്പ് endhu ചെയ്തു

  • @navast3974
    @navast3974 Před 9 měsíci

    വീട്ടിലെ 2.തെങ്ങ് മുറിക്കാനുണ്ട്. ആളുണ്ടോ. ഒന്ന് പറയാമോ

  • @raazitech8373
    @raazitech8373 Před 2 lety

    Mecine kond തോട്ടിലേരി

  • @sajeelpunnakkal8915
    @sajeelpunnakkal8915 Před rokem

    കണ്ണൂർ കക്കാട് ആണൊ

  • @noushadpadikathod
    @noushadpadikathod Před 5 měsíci

    എനിക് മരം മുറിക്കാൻ ഉണ്ട് കൊടിഞ്ഞിലാണ്

  • @AbdulKader-ww7uc
    @AbdulKader-ww7uc Před 2 lety +2

    Padachon arogyavum
    Ayasum pradanam
    Cheyatte. Aameen

  • @Hoonour
    @Hoonour Před 2 lety

    ഹേയ് മിസ്റ്റർ ഇത്ര അപകടകരമായ രീതിയിൽ ജോലി ചെയ്യുന്നത് എന്തിനാണ് 🙏

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +4

    Good ബ്രോ🔥🔥🔥💪💪🎊💞⚡⚡🔥

  • @jithinkjohn6127
    @jithinkjohn6127 Před rokem

    💕🖐️

  • @true-way-kerala
    @true-way-kerala Před rokem

    അരയിൽ കയർ കെട്ടിയ രീതി തെറ്റാണ്. നരൻ സിനിമയിൽ മോഹൻലാൽ കെട്ടുന്നത് പോലെ കെട്ടണം. അതാകുമ്പോൾ കയർ ബോഡിയുമായി ടൈറ്റ് ആകത്തില്ല... അങ്ങനെ ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട്

  • @majukoshanimaju8047
    @majukoshanimaju8047 Před rokem

    നിങ്ങൾ കിണർ തൂർത് വാട്ടർ ടാങ്ക് ആക്കികൊടുക്കുമോ

  • @fasalukadayil1460
    @fasalukadayil1460 Před 2 lety

    എനിക്കു 2 തെങ്ങു മുറിക്കാനുണ്ട്.... താങ്കൾക്ക് പറ്റുമോ.... വിവരം അറിയിക്കുമോ

  • @shifnabineesh4206
    @shifnabineesh4206 Před 2 lety

    എനിക്കു വീട് പണിയുണ്ട് വർക്ക്‌ എടുത്തു തരുമോ കുറെ മെസേജ് അയച്ചു നോ റിപ്ലൈ

  • @kamarudheenkamarudheen7601

    ഹായ്

  • @ajidpp123
    @ajidpp123 Před 2 lety +1

    💪💪🤲🤲👍👌❤️

  • @Lokajaalakam491
    @Lokajaalakam491 Před 2 lety +1

    പൊളി 👍

  • @georget.tthomas896
    @georget.tthomas896 Před rokem +1

    ഞങ്ങളുടെ നാട്ടിൽ ഒരുതെങ്ങ്മുറിക്കുന്നതിന്.1500/രൂപ.കൊടുക്കണം

    • @_---_.
      @_---_. Před 11 měsíci

      എവിടെയാണ്🥴

  • @adharshram
    @adharshram Před 2 lety

    Ningal puliyanalle

  • @mohamedshafeeq2298
    @mohamedshafeeq2298 Před 2 lety

    20rupa gst

  • @muneerhamza2242
    @muneerhamza2242 Před rokem

    Nenber trarmo

  • @user-devil475
    @user-devil475 Před rokem +1

    Tvm 1200 indu

  • @santhoshtravellife5821
    @santhoshtravellife5821 Před 2 lety +2

    Save green 😔

  • @fathimayoosaf9887
    @fathimayoosaf9887 Před 2 lety

    കുറ്റിപ്പുറം അടുത്തു തെങ്ങു മുറിക്കാൻ ഉണ്ട് നിങ്ങൾ വരോ

  • @user-ku2wt2mj9d
    @user-ku2wt2mj9d Před 2 lety +2

    നല്ല ഒരു തെങ്ങ് അല്ല ഖിലും ഇങ്ങനെ ഉള്ള സ്ഥലത്തെ അത് ഉണ്ടാവുംക ഉള്ളൂ

  • @salmann8206
    @salmann8206 Před 2 lety

    Iphone vangiyo

  • @sumisumi585
    @sumisumi585 Před 2 lety

    Ipsranzadoke anikkariyam

  • @nckmangalad1183
    @nckmangalad1183 Před 2 lety

    ആ 20 gst

  • @mahirkalodi
    @mahirkalodi Před rokem

    subtitle yezhuthi kanichathu arenkilum shredhicho

  • @shamsadav3627
    @shamsadav3627 Před 2 lety

    പൊളി മച്ചാനെ

  • @MECHERIMEDIA9626
    @MECHERIMEDIA9626 Před 2 lety +1

    സുഹൃത്തേ മലയാളം എഴുതുമ്പോൾ ശ്രദ്ധിക്കണേ
    700രൂബ എന്നല്ല രൂപ എന്നാണ് എഴുതേണ്ടത്...

  • @BramikaArtifacts
    @BramikaArtifacts Před 2 lety

    Risky job.....take care

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 2 lety +1

    രൂപക്ക്

  • @explodewithanooj
    @explodewithanooj Před rokem +1

    Hi

  • @user-vt3hn3ih8q
    @user-vt3hn3ih8q Před 6 měsíci

    ഞാൻ 150 രൂപയ്ക്കു മുറിച്ച തെങ്ങു ഉണ്ട്

  • @shifnabineesh4206
    @shifnabineesh4206 Před 2 lety +1

    ശരിക് കരുതണം സേഫ്റ്റി bro

  • @pachupachu2390
    @pachupachu2390 Před 2 lety

    ഇതിനു ഒരു സയൻസ് ഉണ്ട്