ആക്ഷേപിച്ചവർ തന്നെ തെങ്ങു കയറാൻ വിളിച്ചു; ആരെയും അമ്പരപ്പിക്കും കൊടുമണ്ണിലെ ഈ 'മായാവി' .

Sdílet
Vložit
  • čas přidán 28. 08. 2024
  • #coconut #tree #lady #climber

Komentáře • 140

  • @sajithas9237
    @sajithas9237 Před 2 lety +42

    ആരുടെ മുന്നിലും കയ്യ് നീടത്തെ അധ്യനിച്ച് ജീവിക്കുന്നു very very ഗുഡ് big salut

  • @babupa7633
    @babupa7633 Před 2 lety +31

    അടിപൊളി, ചേച്ചി നമിക്കുന്നു. ഇങ്ങനെ വേണം. പറ്റാവുന്ന ജോലികൾ ചെയ്യണം. ഒരു ബിഗ് സല്യൂട്

  • @raviprakash8394
    @raviprakash8394 Před 2 lety +18

    സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @prakasankondipparambil8836
    @prakasankondipparambil8836 Před 2 lety +25

    👌👍👏👏👏🙏, സഹോദരി ഏത് ജോലിക്കും അതിന്റുതായ മാനിതാ ഉണ്ട് 👍

  • @idiculamathew3768
    @idiculamathew3768 Před 2 lety +62

    അതിന് മോഷ്ടിക്കാൻ ഒന്നും അല്ലലോ പോകുന്നത് സഹോദരി ??കുടുംബം നോക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാം സഹോദരി .നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു ..

  • @AminaMohamed-gx7sg
    @AminaMohamed-gx7sg Před 2 lety +3

    Mole ആരുടെ മുമ്പിലും കൈ നീട്ടാതെയും ശരീരം വിൽക്കാതെയും കട്ടും പിടിച്ചു പറി ച്ചും ജീവിക്കുന്നതിനേക്കാൾ ഏറ്റവും അഭിമാനം അല്ലേ ജോലി ചെയ്തു ജീവിക്കുന്നത് ദൈവം ആരോഗ്യവും സന്തോഷവും തന്നു എന്നും കാവലായി ഉണ്ടാകട്ടെ yennu പ്രാർത്ഥിക്കുന്നു

  • @shajinandhanam4117
    @shajinandhanam4117 Před 2 lety +2

    ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കുന്നു അഭിനന്ദനങ്ങൾ 🙏🌹👍

  • @unnikn4955
    @unnikn4955 Před 2 lety +4

    ഞാനും ഒരു തെങ്ങു കയറ്റതൊഴിലാളി ആണ് 15വർഷം ആയി ഇപ്പോൾ CPCRI. കിടു. കർണാടക. സുബ്രമണ്യ ജോലി ചെയ്യുന്നു

    • @sanoopsanoopkashutty4138
      @sanoopsanoopkashutty4138 Před rokem

      അവിടെ ജോലി ഉണ്ടോ ഉണ്ടെങ്കിൽ വിളിക്കുമോ

    • @CTVLOGS-ik9nn
      @CTVLOGS-ik9nn Před 11 měsíci

      ​@@sanoopsanoopkashutty4138നിങ്ങൾ എവിടെ place

  • @sureshkumark3421
    @sureshkumark3421 Před 2 lety +23

    ഒരു സേഫ്റ്റി ബെൽറ്റ്‌ കൂടി ഇടമായിരുന്നു 🙏

  • @tomtgimy8668
    @tomtgimy8668 Před 2 lety +7

    Very brave woman, there is nothing to feel shy or shame about your job. Especially in a time when fewer people are doing this job.👍

  • @girijaraghavan3910
    @girijaraghavan3910 Před 2 lety +9

    അഭിനന്ദനങ്ങൾ 👍.

  • @chackochikc7951
    @chackochikc7951 Před 2 lety +9

    അഭിനന്ദനങ്ങൾ

  • @iloveindia1076
    @iloveindia1076 Před 2 lety +1

    മായേ നീയൊരു മായാവി തന്നെ, എത്ര അഭിനന്ദി ച്ചാലും മതിയാവില്ല

  • @georgesamuel4793
    @georgesamuel4793 Před 2 lety +4

    Congratulations Chehi!

  • @georgesamuel4793
    @georgesamuel4793 Před 2 lety +7

    We are proud of you

  • @shibumanoja279
    @shibumanoja279 Před 2 lety +5

    പ്രിയ സഹോദരിക്ക് എല്ലാ നൻമകളും നേരുന്നു..

  • @neethichannel521
    @neethichannel521 Před 2 lety

    Super chechi 🥰
    Enthe achanum ithe jolithaneyanu cheyunathu athum mechine vachuthaneyanu kayarunathu njan vijarichu enthe achan mathrmanu ingane mechine vachu thengu kayarunathenu enthayalum oru peenkutti ithu cheyunundenariyumbol sandoshamund 👏👏👏👏

  • @haidrusak7544
    @haidrusak7544 Před 2 lety +10

    അദ്ദിനന്ദിക്കുന്നു. ധീരയാവുക.

  • @sowjisathyan7367
    @sowjisathyan7367 Před 2 lety +3

    എനിക്ക് അറിയാവുന്ന ചേച്ചി. അടിപൊളി

  • @namithanavaneeth6271
    @namithanavaneeth6271 Před 2 lety +1

    Congrajulations sister

  • @gassalimohammed7355
    @gassalimohammed7355 Před 2 lety +2

    Alkarodupoyi paninokan para arkumarum onnum theer ezhuthi koduthittilla ethinellam oru prathyika kazhivu venam athu ellathavaranu aakshrpikunnathu

  • @elsykuriakose7914
    @elsykuriakose7914 Před 2 lety +8

    മോളെ ഏതു ജോലിക്കും മാന്യതയുണ്ട് ജോലിചെയ്ത് ജീവിക്കുന്നതാണ് അന്തസ്സ് തന്നെയുമല്ല തെങ്ങു കയറാൻ ആളെ കിട്ടാനില്ല ഇപ്പോൾ പെൺകുട്ടികൾ ആവുമ്പോൾ അവർ നന്നായി അധ്വാനിക്കും എപ്പോ വിളിച്ചാലും വരികയും ചെയ്യും

  • @aswathykutty4874
    @aswathykutty4874 Před 2 lety +2

    Divam mole anugrahiķatte sumrakshanam tharatte ennu prarthikunnu

  • @spssbtvpmrangetvpm7496
    @spssbtvpmrangetvpm7496 Před 2 lety +1

    Sister Maya, You continue your work courageously.

  • @jacobjob6370
    @jacobjob6370 Před 2 lety +4

    Congratulations your skildness and boldness.

  • @sleebakuttytharakan5600
    @sleebakuttytharakan5600 Před 2 lety +6

    ഇത് എവിടെ വാങ്ങിക്കാൻ കിട്ടും കൊല്ലം ജില്ലയിൽ

  • @vijayandamodaran9622
    @vijayandamodaran9622 Před 10 měsíci

    ധൈര്യമായി മുന്നോട്ടുപോകുക അഭിനന്ദനങ്ങൾ

  • @sheebavarghese27
    @sheebavarghese27 Před 2 lety +3

    Congrats Maya👍

  • @sahad2222
    @sahad2222 Před 2 lety +5

    ശ്രെദിക്കണേ 👍👍

  • @arunkumarkr3479
    @arunkumarkr3479 Před rokem

    Adipoli super,oru safety belt koodi undel nallathu.god bless you

  • @abhilashs7564
    @abhilashs7564 Před 2 lety +9

    അഭിനന്ദനങ്ങൾ ❤️❤️

  • @prahladanpu9591
    @prahladanpu9591 Před rokem

    ചേച്ചി rolemodel👍👍👍❤️

  • @bigibenny5926
    @bigibenny5926 Před 2 lety +1

    കൊള്ളാം മിടുക്കി 👍🏻👍🏻👍🏻

  • @mohammedoruvil3407
    @mohammedoruvil3407 Před rokem

    വളഞ്ഞതെങ്ങിൽ കയറുമൊ പൂക്കുല പറിക്കുമോ കുലകെട്ടുമോ അതെല്ലാം അതെല്ലാം ചെയ്യാൻ കഴിയുമെങ്കിൽ പെർഫെക്റ്റ് ok അഭിനന്ദനങ്ങൾ

  • @akshaythillenkery9771
    @akshaythillenkery9771 Před 2 lety +1

    നമിച്ചു ചേച്ചി . ഈ മെഷീൻ വച്ച് കേറുമ്പോൾ ഭയങ്കര പേടിവരും. ഞാൻ ഒരു പ്രാവശ്യം കേറിയതാ .

  • @sanasaquafarm3016
    @sanasaquafarm3016 Před 2 lety +3

    ഞാനും പഠിക്കാൻ പോയിരുന്നു പക്ഷെ മെ ഷീൻ വാങ്ങാൻ കാശ് ഇല്ലാത്തത് കൊണ്ട് പിന്നെ പോയില്ല

  • @jopanachi606
    @jopanachi606 Před rokem

    കേരളത്തിൽ തെങ്ങു ഒരുപാടു ഉണ്ടല്ലോ , അതുകൊണ്ടു സഹോദരിയെ പോലെ ഇനിയും പെണ്ണുങ്ങൾ ഈ ജോലിക്കു ഇറങ്ങാൻ ഈ വീഡിയോ ഉപകരിക്കട്ടെ

  • @haridasnm7795
    @haridasnm7795 Před 2 lety +1

    Excellent........All the best.....

  • @elsysomu3953
    @elsysomu3953 Před 2 lety +6

    വലിയ അഭിമാനം. 👌

  • @thesnihiba3378
    @thesnihiba3378 Před 2 lety +1

    ചേച്ചി ബിഗ് സല്യൂട്ട്

  • @hameedhamee3525
    @hameedhamee3525 Před 2 lety +2

    Chehi, mootha, thenga, avide, vechu, ilaya, thenga, ido, oru, thamasha,
    Suparayitund, 👌👍

  • @anoopbalakrishnan4917
    @anoopbalakrishnan4917 Před 2 lety +2

    Proud of you...🥰🥰🥰

  • @sukeshpg1538
    @sukeshpg1538 Před 2 lety

    Oru half belt upayogikkunnath nallathanu. Congratulations chechi.

  • @kadherkadher1790
    @kadherkadher1790 Před 2 lety +2

    തേങ്ങ ഇട്ട് വന്ന് കാണുന്ന ഞ്ഞാൻ

  • @anilkumarcp1974
    @anilkumarcp1974 Před 2 lety

    great eng ,,, i need to buy this device ,,pls share me details

  • @sherlyjoseph4598
    @sherlyjoseph4598 Před 2 lety +1

    Congratulations sister

  • @betsyreji1
    @betsyreji1 Před 2 lety +2

    Congrats... keep it up

  • @subithapr4664
    @subithapr4664 Před 2 lety

    Super work chechi proud of you 👍👍👍❤️🙏

  • @sindhurenin3673
    @sindhurenin3673 Před 2 lety +1

    Congratulations chechi

  • @mnvarughese1797
    @mnvarughese1797 Před 2 lety +1

    Vallonte moshtikan pokathe ithupole thozhil padichu cheithu jeevichukoode

  • @babubabu.a8124
    @babubabu.a8124 Před rokem

    Endayalum kakkan pokarudu enne ullu ella thozhilinum oru mannyadayundu, pinne arodum kaineettenda avassyamilla nalla kooli kittum pinnenda

  • @rajanparathatta7585
    @rajanparathatta7585 Před 2 lety

    മോളെ , ആർക്കും ഇല്ലാതെ പോയ ധയിര്ര്യം , 🙏 സമ്മതിച്ചു തന്നെ പറ്റു
    ദൈവം മോളുടെ കൂടെ ഉണ്ടാവും 🙏

  • @AzizAziz-ft2ec
    @AzizAziz-ft2ec Před 2 lety +2

    Nallathuvaratte..

  • @businessmagnates711
    @businessmagnates711 Před 4 měsíci

    Kavungu kayatta mechine vilkanund ❤

  • @gandhipscacademykattakada5668

    ചേച്ചി സൂപ്പർ .

  • @sanjeevraghavan6457
    @sanjeevraghavan6457 Před 2 lety +1

    Try to use a body harness as a secondary safeguard. Anyone who read this can buy a good quality body harness online and give it to this brave lady. That will ensure complete safety to her life. I am not in India, otherwise I would have purchased and given it to her.

    • @mademadmerc
      @mademadmerc Před 2 lety

      Hi Sanjeev, I agree with your recommendation.
      where are you working abroad? Gulf?
      🇺🇸

    • @sanjeevraghavan6457
      @sanjeevraghavan6457 Před 2 lety

      @@mademadmerc Currently I am in Congo, Africa. I keep changing place of work every two, three years.

    • @mademadmerc
      @mademadmerc Před 2 lety

      Good to hear, so where is potentially your next stop?
      I heard Congo is a beautiful country with an abundance of untapped raw minerals and also boasts of plenty of precious metals?

  • @sreejithvtm4093
    @sreejithvtm4093 Před 2 lety

    Big salute ചേച്ചി

  • @sijimathew3797
    @sijimathew3797 Před 2 lety +1

    👌👌👌❤️ bless you dear

  • @amarshad7415
    @amarshad7415 Před 2 lety +1

    അഭിമാനം ചേച്ചി🔥🔥

  • @ravikumarravi4121
    @ravikumarravi4121 Před 2 lety +3

    അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @kumardeep5004
    @kumardeep5004 Před 2 lety +1

    Far far better than that nokku kulikar. Work cheythu jeevikku nu. That is great. What ever the job. We have to respect each work. Without working even dogs are not eating. They also run here and there for food. Now a days without do any work , lot of idiots wats to eat. They are the real culprits. We have to throw them away. Thanks sister for your great effort.all the best. 🙏

    • @sathipn6268
      @sathipn6268 Před 2 lety +1

      Chechi സ്വന്തം ആയിട്ട് adhanich ജീവിക്കുക ദൈവത്തിന്റ അനുഗ്രഹം കൂടെ ഉണ്ടാകും 👍👍👍

  • @hosabettulaxmanbangera1471

    Wish you all the best.

  • @snrankawat6819
    @snrankawat6819 Před 2 lety +1

    good home made technic machine.She does good work.

  • @krishnasboutique_
    @krishnasboutique_ Před 2 lety

    God bless you

  • @jipsonka392
    @jipsonka392 Před rokem

    You are great

  • @pramodck1253
    @pramodck1253 Před 2 lety

    Nammal.thottu.vannichu.kayarunna.marathinte.thadiyil.kotharudu.ennaanu.ente.achan.padippichad.

  • @krishnakumarap4715
    @krishnakumarap4715 Před 2 lety

    Wish u all the best .

  • @hussainainelly6964
    @hussainainelly6964 Před 2 lety +2

    👍

  • @bb.n.v6354
    @bb.n.v6354 Před 2 lety

    ചേച്ചി സൂപ്പർ ആണ്

  • @allinonemediabynoorudheenb4252

    Congratulations

  • @k.manimanimani5718
    @k.manimanimani5718 Před 2 lety

    Very good👍

  • @josejkallungal2318
    @josejkallungal2318 Před rokem

    Big salute

  • @jithinkichu
    @jithinkichu Před rokem

    good job

  • @miltonjosephpias4026
    @miltonjosephpias4026 Před 2 lety +1

    Suppar

  • @abinaabdulsalam9651
    @abinaabdulsalam9651 Před 2 lety +2

    very very congrats

  • @bijuks9103
    @bijuks9103 Před 2 lety

    Very good

  • @egvettoor
    @egvettoor Před 2 lety

    Appreciateable

  • @sajatrtr8941
    @sajatrtr8941 Před 2 lety

    All the best

  • @shamolraimon9481
    @shamolraimon9481 Před 2 lety +1

    Big.selut....🤩🤩🤩🤩

  • @anandpoojari4148
    @anandpoojari4148 Před rokem

    Good sister'🙏

  • @pramodck1253
    @pramodck1253 Před 2 lety

    Njaan.paranjad.thettaanenkil.kshamikkanam

  • @ekaqua7740
    @ekaqua7740 Před 2 lety +2

    👍🙏

  • @joypu6684
    @joypu6684 Před 2 lety +1

    👌

  • @vijayaachuthan7593
    @vijayaachuthan7593 Před 2 lety

    CHECHI INIYUM ORUPAD UYARANGHALI ETHATE

  • @ranjithkumar6024
    @ranjithkumar6024 Před 2 lety

    Super ❤️

  • @ratheesh.p.kkatameri7322

    Super

  • @sasipanackal3886
    @sasipanackal3886 Před 2 lety

    മിടുക്കി

  • @chandranp9307
    @chandranp9307 Před 7 měsíci

    Ok👍🏻👍🏻👍🏻

  • @sreeranjinischoolofmusic9089

    പാ വാഡയും.ഷർട്ടും. ഇട്ട്.കയറിയാൽ.താഴെ.നിൽക്കുന്നവർക്ക്.😂

  • @niranjana98
    @niranjana98 Před 2 lety

    Valiya paisaakumo machinu

  • @sajeevkumars9820
    @sajeevkumars9820 Před 2 lety +1

    👌👍♥️

  • @joanamaten1317
    @joanamaten1317 Před 2 lety

    മെഷീൻ ഒക്കെ ഉണ്ടെങ്കിലും കൈ വിട്ട കളിയാണ്....

  • @user-mo432Sameer
    @user-mo432Sameer Před 2 lety +1

    👍👍👌👌💐👏👏👏

  • @neethuneethu9319
    @neethuneethu9319 Před 2 lety +1

    👌👌👌👌👌👌

  • @dreamingcindrella5373
    @dreamingcindrella5373 Před 2 lety

    Super supernrrrrrr superrrrrrr super supernrrrrrr

  • @voyagestravel5311
    @voyagestravel5311 Před 2 lety

    Very good, inspiration for others, Super

  • @murlimenon7892
    @murlimenon7892 Před rokem

    Use helmet

  • @raveendranpg6436
    @raveendranpg6436 Před 2 lety +1

    👍👍👍👍👍👍

  • @remyamathew6390
    @remyamathew6390 Před 2 lety +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼