🪵മരം മുറിക്കുന്ന മെഷീൻ ഉണ്ടാക്കിയാലോ.?.| തുച്ഛമായ ചിലവിൽ നിങ്ങൾക്കും ഉണ്ടാക്കാംElectric Wood Cutting

Sdílet
Vložit
  • čas přidán 21. 04. 2021
  • #woodtool #making #masterpiece
    നിങ്ങൾ വാങ്ങണം എന്നുണ്ടങ്കിൽ ലിങ്ക് ഇതാ.. : amzn.to/3gxbyd9

Komentáře • 1,5K

  • @SrxpuDude
    @SrxpuDude Před 3 lety +242

    വളർന്ന് വരുന്ന മലപ്പുറത്തെ രണ്ട് ശാസ്ത്രജ്ഞന്മാർ..!😍😅💥

  • @saisunil6293
    @saisunil6293 Před 3 lety +608

    സാധനം നല്ല രീതിയിൽ പരിചയപ്പെടുത്തി പക്ഷെ വലിയ ഒരു അപകടം പറഞ്ഞില്ലല്ലോ... ഓയിൽ ഒഴിച്ചു കഴിഞ്ഞ് അടപ്പിനു മുകളിലുള്ള ആ ചെറിയ Capതുറന്നു വെക്കണം ഇല്ലെങ്കിൽ ചെയിനിലോട്ട് ഓയിൽ ഇറങ്ങില്ല... ചെയിൻ പൊട്ടും.... വീഡിയോ കണ്ട് വാങ്ങുന്നവർ അതും കൂടി ശ്രദ്ധിക്കണേ....

    • @Acegram
      @Acegram Před 3 lety +37

      🐿️🐿️🐿️🌳മരം ഒരു വരം 🌳🐿️🐿️🐿️

    • @Acegram
      @Acegram Před 3 lety +13

      എന്തല്ല 😀

    • @sadasivanbp320
      @sadasivanbp320 Před 3 lety +7

      No

    • @staymad.thatstheonlyway2480
      @staymad.thatstheonlyway2480 Před 3 lety +19

      മരം മുറിച്ച രീതിയും തെറ്റാണ്....

    • @fazilj2267
      @fazilj2267 Před 3 lety +4

      @Sreevidya Uyir ella😜

  • @theroster3819
    @theroster3819 Před 3 lety +3

    ഓരോ പരിഷണങ്ങൾ കൊണ്ട് പ്രേഷകരുടെ മനസെകവർന്ന നിങ്ങൾക്ക് എന്റെ ഓരോ ആയിരം നന്ദി

  • @johnyvalakkattu333
    @johnyvalakkattu333 Před 3 lety +1

    വ്യക്തവും സ്പഷ്ടവുമായ അവതരണം ഒത്തിരി ഒത്തിരി നന്ദി . God bless you. സൂഷ്മതയോടെ വേണമെന്ന് പിന്നെയും പിന്നെയും ഓർമിപ്പിക്കുന്ന തങ്ങളുടെ മനസിന്റെ നന്മക്കു ഒരു ബിഗ് സലൂട്ട് .

  • @Chattambees
    @Chattambees Před 3 lety +318

    Yes really Helpful ☺️🤘

    • @thugofstars912
      @thugofstars912 Před 3 lety +4

      പ്ലീസ് സബ്സ്ക്രൈബ്

    • @Aman_adr
      @Aman_adr Před 3 lety +9

      വേറെ പണി ഒന്നും ഇല്ലേ. 😅എല്ലാ വീഡിയോന്റെ കമന്റ്‌ ബോക്സിലും കാണുമല്ലോ

    • @Chattambees
      @Chattambees Před 3 lety +10

      @@Aman_adr
      Avarkk exam ayathkond , video onnum edaam illa
      So , chumma comment cheyth kalikkam enn vicharichu 😁 ( me joshua here )🤘

    • @Aman_adr
      @Aman_adr Před 3 lety +1

      @@Chattambees 😘😘

    • @Aman_adr
      @Aman_adr Před 3 lety +1

      @@Chattambees hii

  • @heisenberg5184
    @heisenberg5184 Před 3 lety +722

    ഒന്നും ഉണ്ടാക്കില്ല.. എന്നാലും എല്ലാ വിഡിയോയും കാണും എന്നുള്ളവർ 😂
    👇👇

  • @madathilchandrasekharan7960

    Very nice wood portable cutter.liked your video.nice explanation.Thank u bro.

  • @ShivathmikaCreations
    @ShivathmikaCreations Před 2 lety

    നല്ല ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🏼🙏🏼🙏🏼

  • @vipinfourv
    @vipinfourv Před 3 lety +25

    ഈ സാധനം എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഇതു വാങ്ങും വീട്ടിലെ ആവശ്യങ്ങൾക്ക് എല്ലാം വേണ്ടി ഇത് വാങ്ങുന്നവർ ഇതിന്റെ അടിയിൽ കമന്റ് ചെയ്യുക

  • @navanvlogs
    @navanvlogs Před 3 lety +48

    അവസാനം നമ്മടെ master അണ്ണന്മാർ മരം മുറിക്കുന്ന മിഷനും ഉണ്ടാക്കി സുഹൃത്തുക്കളെ 🔥

    • @ronxytofficial
      @ronxytofficial Před 3 lety +1

      Ennepollula pavangale സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😭അങ്ങോട്ടു വാ നല്ല കോമഡി ആണ്

    • @komanga
      @komanga Před 3 lety +1

      @@ronxytofficial comedy aayittum pinnenthina karayunnath?😂

    • @sulthanaddicted6617
      @sulthanaddicted6617 Před 3 lety

      So?

    • @arjunsajeev6576
      @arjunsajeev6576 Před 3 lety +1

      @Sreevidya Uyir ഇല്ല

    • @naeednpa2020
      @naeednpa2020 Před 3 lety

      Daa ninak shwasam muttundo?

  • @-mv5000
    @-mv5000 Před 3 lety +4

    ഉസാറായി.... 😘 ഇങ്ങനത്തെ പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ എത്തിക്കുന്ന മാസ്റ്റർ പീസിലെ യുവ ശാസ്ത്രജ്ഞൻമാർ 😍👨‍🔬

  • @bharatshrestha4432
    @bharatshrestha4432 Před 2 lety +1

    Though I didn't understand your language but I understood your job. Very perfect. From Pokhara, Nepal

  • @amjithachu5066
    @amjithachu5066 Před 3 lety +125

    വീഡിയോ കണ്ടു കൊണ്ട് കമന്റ്‌
    വായിക്കുന്നവർ എന്നെ പോലെ ആരൊക്കെ
    👇

  • @sameel_
    @sameel_ Před 3 lety +124

    കൊറോണ വന്ന എല്ലാവർക്കും എത്രയും പെട്ടെന്ന് മാറട്ടെ
    ആമീൻ 🤲🏻🤲🏻

  • @creativityandtech7553
    @creativityandtech7553 Před 3 lety +1

    ചെട്ടൻ പൊളിയ പുതിയ സാധാനം കണ്ടു പിടിക്കുന്ന അളാണ് ചെട്ടൻ അപകടമേറിയ പണിയാണ് ഇന്ന് ചെയ്യ്തത്‌ ചെട്ടൻmasssssssszz

  • @mashuzfactoids5961
    @mashuzfactoids5961 Před 3 lety

    Njan oru kollamayi angle grinder chain saw adapter edthiti nalla usefull item aan 👍

  • @kshathriyan8206
    @kshathriyan8206 Před 3 lety +6

    അങ്ങനെ മരം മുറിക്കുന്ന മെഷീനും ഉണ്ടാക്കി👍 master piece pwoliyenne ❤️

  • @Axh-yo4cu
    @Axh-yo4cu Před 3 lety +18

    മരം മുറിപ്പുകാരുടെ കഞ്ഞി കുടി മുട്ടിക്കാൻ മാസ്റ്റർപീസ് അടുത്ത കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂർത്തുക്കളെ..❤

  • @MCKannan1
    @MCKannan1 Před 3 lety +1

    A very useful video. Thank you.

  • @Kochi_talks_
    @Kochi_talks_ Před 3 lety +2

    Creativity കിടിലം 🤩👍

  • @meghasnair8062
    @meghasnair8062 Před 3 lety +23

    എല്ലാവർക്കും ഭീഷണി ആക്കാൻ മാസ്റ്റർ പീസ്❤️❤️❤️
    സ്ഥിരം കാഴ്ചക്കാർ ❤️❤️

  • @Shibil_0003
    @Shibil_0003 Před 3 lety +3

    മരം മുറിക്കാൻ ഈ എള്ളുപ്പമാണ് ഇങ്ങനെയുള്ളത് കാണിച്ച് തന്നെതിന് നന്ദി

  • @smilill1591
    @smilill1591 Před 3 lety +15

    ആരും കാണാത്തത് ഞാൻ കണ്ടു ആദിലിക്കാന്റെ കയ്യിൽ കൊതുക് ഉണ്ടായിരുന്നു ലെഫ്റ്റ് ഹാൻഡ്‌ൽ ♥️

  • @a.s.prakasan2580
    @a.s.prakasan2580 Před 2 lety

    Thanks for your efforts. Thank you very much again dear.

  • @DarkBoyGaming
    @DarkBoyGaming Před 3 lety +100

    ഒര് ഹൈ ലെവൽ കമ്പനി തുടങ്ങാനുള്ള
    എല്ലാ കഴിവുകളും നിന്നിൽ കാണുന്നുണ്ട്.!!
    അന്റെ ബുദ്ധി വിമാനമല്ല റോക്കറ്റ റോക്കറ്റ്. 😂

    • @thugofstars912
      @thugofstars912 Před 3 lety +2

      പ്ലീസ് സബ്സ്ക്രൈബ്

    • @proton728
      @proton728 Před 3 lety +2

      @@thugofstars912❤️

    • @dragondragon7432
      @dragondragon7432 Před 3 lety +4

      ഇതൊക്കെ മറ്റു ഇംഗ്ലീഷ് ചാനലുകളിലും ഉണ്ടാകും അതു മലയാളത്തിൽ ആക്കി കൂടുതൽ ആളുകൾ ചെയ്യുന്നതും

    • @knowledgemalayalam7377
      @knowledgemalayalam7377 Před 3 lety +2

      💘

    • @abhian977
      @abhian977 Před 3 lety

      Neengal engeyum

  • @mohammedfaris295
    @mohammedfaris295 Před 3 lety +8

    Master piece 🔥

  • @ats1755
    @ats1755 Před 3 lety

    ഈ സാധനം വാങ്ങാൻ കിട്ടുമെന്ന് അറിഞ്ഞു. Thank യു.🥰🥰🙂👍

  • @rkrishnan8323
    @rkrishnan8323 Před 3 lety +2

    Great work, young man.... keep it up.....

  • @rishalshalu6632
    @rishalshalu6632 Před 3 lety +47

    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ 😘❤️

  • @EKMEDIATECH
    @EKMEDIATECH Před 3 lety +4

    ഇത് ഞാനും ചെയ്തിട്ടുണ്ട്.
    സംഗതി pwoli ആണ്
    പവർ ഫുൾ ആണ് 👍👍👍

    • @renjithm7600
      @renjithm7600 Před 2 lety

      ഗ്രേയ്ന്റർ sapret വാങ്ങണോ?

  • @instareels8704
    @instareels8704 Před 3 lety +2

    ഇപ്പോ ചെറിയ കളികൾ ഇല്ല
    കളികൾ വേറെ ലെവൽ മാത്രം.......😁
    Master piece uyir

  • @jafarhusain1208
    @jafarhusain1208 Před 3 lety

    Very helpful thank you so much bro

  • @jithin_thalassery
    @jithin_thalassery Před 3 lety +25

    അങ്ങനെ മരം മുറിപ്പ്കാർക്കും മാസ്റ്റർപീസ് ഭീഷണി ആയി മാറിയിരിക്കുന്നു😂🔥

    • @masterpiecefansclub4093
      @masterpiecefansclub4093 Před 3 lety

      മാസ്റ്റർപീസ് ഫാൻസ്‌ എന്നെ support ചെയ്യുവോ

    • @mhdawad6050
      @mhdawad6050 Před 3 lety

      Nale atheduth polikkumo avo😅😅😅

    • @kalavirunn1231
      @kalavirunn1231 Před 3 lety

      ഒരിക്കലും ഒരു ഭിഷണി അല്ലാ കാരണം ഇപ്പോൾ തന്നെ ചെയിൻസോ റെന്റിനു കിട്ടുന്നുണ്ട്, മരം മുറിക്കാൻ അറിയില്ലെങ്കിൽ പിന്നെ എങ്ങനെ കട്ട് ചെയ്യും

  • @thugofstars912
    @thugofstars912 Před 3 lety +19

    എന്നെ പോലത്തെ പാവങ്ങളെ സഹായിക്കാൻ ആരുമില്ലേ ഇവിടെ🥺 അങ്ങോട്ട് വാ ഫുൾ കോമഡി വീഡിയോസ് ആണ് 😂...

  • @MKVLOG32
    @MKVLOG32 Před 3 lety +1

    ഇത് കൊള്ളാമല്ലോ 😱😱😱😱👍👍സൂപ്പർ ആയിട്ട്

  • @athulmedia6932
    @athulmedia6932 Před 3 lety

    നല്ല പ്രേയോജനമുള്ള വീഡിയോ 👍

  • @akcta2045
    @akcta2045 Před 3 lety +4

    കണ്ടു പിടിത്തങ്ങളുടെ ശാസ്ത്രലോകം മാസ്റ്റർ പീസ് 😌💥

    • @annsumin.r.yamuna3731
      @annsumin.r.yamuna3731 Před 2 lety

      പുള്ളി കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ മാർക്കറ്റിൽ അവൈലബിൾ ആണ് ഒന്നരവർഷമായി സാധനം മാർക്കറ്റിൽ കിട്ടാൻ തുടങ്ങിയിട്ട് മിക്ക മിഷൻ ടൂൾസ് കടയിൽ അവൈലബിൾ ആണ് ഏറ്റം

  • @sachustube9494
    @sachustube9494 Před 3 lety +26

    മലപ്പുറത്തെ വളർന്നുവരുന്ന ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ

  • @RajeshKumar-tu3jb
    @RajeshKumar-tu3jb Před 2 lety

    ഇത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ബ്രോ

  • @vatips298
    @vatips298 Před 3 lety +1

    ഇതു പോലത്തെ കയുവ ചേട്ടന കോടെ പറ്റും 👌👌👌😘😘

  • @balakrishnapanicker.5804
    @balakrishnapanicker.5804 Před 3 lety +3

    Very good ,well done , helpful tool + total cost ?

  • @pnjoseph5067
    @pnjoseph5067 Před 3 lety +7

    I have already ordered for one like this with Amazon. I am awaiting it's delivery soon. So I am delighted to see your video as it will certainly help me in assembling it with out much difficulty. Thank you.

    • @shined1491
      @shined1491 Před 2 lety

      Price?

    • @naseerthoufeeq7414
      @naseerthoufeeq7414 Před rokem +1

      ഓ യെസ് ഹൌ മണി പ്രൈസ് ഇൻ ദിസ്‌ മെഷീൻ പ്ലീസ് replay

  • @arunmohan1999
    @arunmohan1999 Před 3 lety

    Chain saw പൊളിച്ചു....👌

  • @Grace-pp3dw
    @Grace-pp3dw Před 3 lety +2

    We are very happy with your videos. I watch you everyday. Thank you. Watching from australia. Praise the Lord. God bless you.

  • @t.jvarghese7672
    @t.jvarghese7672 Před 3 lety +14

    Masterpiece ന്റെ സ്ഥിരം പ്രക്ഷകർ ഇവിടെ like

  • @__sabeeh__sabi__8127
    @__sabeeh__sabi__8127 Před 3 lety +11

    ആദിൽ ആളൊരു കില്ലാടി തന്നെ 👌👌👏👏👏👏👏

  • @amruth5946
    @amruth5946 Před 3 lety

    പൊളി പൊളി..... ജിയോ ചേട്ടൻ പോലും ചയ്‌തു നോക്കാത്ത ഐറ്റം പൊളിച്ചുട്ടാ 💥💥....but..safety first

  • @adnanm9987
    @adnanm9987 Před 3 lety +1

    Machanthe videos poliyan nalla upakaramund

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +3

    കിടുവെ ആദിൽ മച്ചാനെ സംഭവം കൊള്ളാം 😍😍😍❣️❣️👍👍👌❤️ അടിപൊളി ആയിട്ടുണ്ട് 💛💛 good product

  • @aboobackersidheeque6186
    @aboobackersidheeque6186 Před 3 lety +10

    Safety first.... pls
    Use safety hand gloves
    Use goggles for eye protect
    Use support for wood

    • @tuxnoel
      @tuxnoel Před 2 lety

      And regularly check chain tension.

  • @shamnasaleem232
    @shamnasaleem232 Před 3 lety +1

    2 million ആവാൻ ആയല്ലോ ആവട്ടെ 🥰🥰🥰

  • @rajanvarghese7678
    @rajanvarghese7678 Před 3 lety

    Eee sadhsnam work cheyyunnu adipoli

  • @_hd_gamer_
    @_hd_gamer_ Před 3 lety +41

    സ്ഥിരം പ്രേക്ഷർ ഉണ്ടോ 😊😊❤❤❤

  • @RAZIF.K
    @RAZIF.K Před 3 lety +117

    ഒരു കൊതുകിനെ കണ്ടവർ
    👇

  • @yazin491
    @yazin491 Před 3 lety +1

    It was helpful 👍

  • @GirishKumar-jw5fh
    @GirishKumar-jw5fh Před 3 lety

    Adipoli..
    Must use eye protection google & hand glouse in with safety concern...

  • @haseebkp6978
    @haseebkp6978 Před 3 lety +20

    കൊതുകിനെ കണ്ടവർ 😂👍

  • @dudegaming3419
    @dudegaming3419 Před 3 lety +12

    മരം മുറിക്കുന്ന മെഷീൻ ഉണ്ടാക്കി
    ഇനി മരം മുറിക്കുന്ന മെഷീൻ വേറെ ഒരു മെഷീൻ വെച്ച് മുറിച്ചു കാണിക്കും നമ്മുടെ മാസ്റ്റർ പീസ്😁❤️

  • @shamsushidhushidhu3499

    അടിപൊളി സൂപ്പറായിട്ടുണ്ട് മച്ചാനെ ...

  • @AMALVINOD-MASHUPVIDEOS

    Maram murikkumbol thazhennu mukalilekke murikkan paadullu bro(center cutting), allel chain/blade marathil stuck aavan chance und😘

  • @abdulgafoor810
    @abdulgafoor810 Před 3 lety +10

    ഉത്തരവാദിത്തോടെ മരം മുറിച്ചു കൊടുക്കുന്നു Master piece 💞😂

  • @automechanism2044
    @automechanism2044 Před 3 lety +3

    മച്ചാനെ wheel stuck ആയാൽ dangerous ആണ്. സാധാരണ മെഷീൻ stuck ആയാൽ അത്ര danger അല്ല ക്ലച്ച ഉള്ളത് കൊണ്ട്, but ഇത് ഒന്നെങ്കിൽ machine failure ആകും. അല്ലെങ്കിൽ ചെയിൻ പൊട്ടി തെറിക്കും. മരം മുറിക്കുമ്പോൾ chain stuck ആകാനുള്ള chance കൂടുതലാണ്. So ഇത് danderous ആണ്.

  • @santhoshc4818
    @santhoshc4818 Před 2 lety

    inipol ithintekude kuravukale undayirunnollu, idea kollam danger anu sookshikanam 👍👍👍

  • @Sjmalluediting
    @Sjmalluediting Před 3 lety +1

    സൂപ്പർ മച്ചാനെ

  • @swalihm9748
    @swalihm9748 Před 3 lety +71

    സ്വന്തം കമന്റിൽ like അടിക്കുന്നവർ 👍👍🔥

  • @cctvtechnicalsolutions5823

    For your kind information... Please insert chain adjustable screw properly 7:37 .... It's not inserted properly... There is round neck should be inside the adjustable grews

    • @ennakavi2129
      @ennakavi2129 Před 2 lety

      Does the ready made ones have more safety features, . seems like not in India

  • @prashanthmanimelam4902
    @prashanthmanimelam4902 Před 3 lety +1

    പൊളിച്ചു വീഡിയോ
    മലപ്പുറം Vlogers ഇവിടെ ലൈക്കടിച്ചേ 😍

  • @Your_Public_figure
    @Your_Public_figure Před 3 lety +1

    *നമ്മളെ pvc എവിടെ 🤔❤️pvc ഇല്ലാതെ വീഡിയോ ഒരു ഇത് ഇല്ലാ 😌 എന്നാലും ഇത് പൊളിച്ചു... ഇത് ഉണ്ടാക്കാൻ പോവില്ല എന്നാലും ഇരുന്നു കാണും ഒരു സുഖം 😌*

  • @MFJ_Talks
    @MFJ_Talks Před 3 lety +6

    കാണാൻ ഒരു ലുക്കില്ലെന്ന ഉള്ളൂ ,
    ഫയങ്കര ബുദ്ധിയ 😂😂❤️❤️💯

    • @nizarshah9771
      @nizarshah9771 Před 3 lety +1

      ചിരിപ്പിച്ച് പഹയൻ😁😁😁😁

  • @MessiLeo-rt6mh
    @MessiLeo-rt6mh Před 3 lety +7

    ഇതിന്ടെ ഉള്ളില് ENDHAN എന്ന് എപ്പോയ നോക്കുന്നത് 😂😂😹😹😹

  • @sgte2358
    @sgte2358 Před 5 měsíci

    കൊള്ളാം ചേട്ടാ ഞാൻ ഇതൊന്നു ചെയ്തു നോക്കും

  • @libeeshaswathy272
    @libeeshaswathy272 Před 3 lety

    സാധനം പൊളിയാണല്ലോ

  • @user-fq8pv7po5k
    @user-fq8pv7po5k Před 2 lety +3

    Bro.tilecutter ഉബയോഗിച്ചു മരം മുറിക്കുന്നതു കാണിക്കാമോ

  • @rahuldevdevu
    @rahuldevdevu Před 3 lety +42

    കുറെ നേരമായി ഒരു കൊതുക് ആദിലിന്റെ രക്തം ഊറ്റി കുടിക്കുന്നു...😂

    • @basheertk1582
      @basheertk1582 Před 3 lety

      ഏയ് അത് ആദിലിനു രക്തം കൊടുക്കുന്ന കൊതുക 🤪🤪🤪😁😁

  • @arunprasa7295
    @arunprasa7295 Před 3 lety +1

    Itharathilulla useful videos masterpiece mathrame avatharipikku ☺☺☺

  • @najaaad.m
    @najaaad.m Před 3 lety +2

    *Adil പൊളിയല്ലേ* ❤🔥

  • @jasil7629
    @jasil7629 Před 3 lety +5

    *ആദ്യം മുറിക്കലായിരുന്നു main ഇപ്പൊ ഉണ്ടാകാലാണ് main ❤❤❤*

  • @firemog1432
    @firemog1432 Před 3 lety +8

    ആദിൽ മാച്ചാനും നിസാർ ബാബു വിനെയും പോലെ കുറെ CZcams channel വെറെ ആർക്കും മില്ല

  • @mr.travelvlog4186
    @mr.travelvlog4186 Před 3 lety

    മരം മുറിക്കാൻ ഇനി കഷ്ടപ്പെടണ്ട... അടിപൊളി

  • @Jaguargmail1982
    @Jaguargmail1982 Před 3 lety +1

    കുറേനാളുകൾക്ക് ശേഷം നല്ല ഹെൽപ്ഫുൾ ആയ ഒരു വീഡിയോ 👍👍

  • @btswithjhopok1083
    @btswithjhopok1083 Před 3 lety +13

    നോമ്പുനോറ്റു കിടന്നു കാണുന്നവർ ഉണ്ടോ ഇപ്പോൾ എണീറ്റത് ഉള്ളൂ 😊😊😊

  • @starryqueen3807
    @starryqueen3807 Před 3 lety +8

    ഓരോ പ്രാവശ്യവും ഓരോ പുതിയ കണ്ടുപിടിത്തങ്ങളും... experiment ഉം നടത്തുന്ന മാസ്റ്റർ പീസ് പൊളിയല്ലേ..!!💙💙

  • @kunhimonmoidutty3599
    @kunhimonmoidutty3599 Před 3 lety +1

    Polichu thakarthu thimirthu

  • @ajuk421
    @ajuk421 Před 11 měsíci

    Adipoli super beautiful

  • @Muhammed__Ansil1019
    @Muhammed__Ansil1019 Před 3 lety +44

    Ente commentin ennum ente like mathram 😢 innum oru like mathram 😢

  • @craftsworld7273
    @craftsworld7273 Před 3 lety +10

    വീഡിയോ skip ചെയ്യതെ കണ്ടവർ ഉണ്ടോ 😄😄👍

  • @ayyappadas5800
    @ayyappadas5800 Před 3 lety

    Very good, congrats

  • @rajannarayanan2759
    @rajannarayanan2759 Před 2 lety

    സൂപ്പർ thanku first safty

  • @illuminandiworld
    @illuminandiworld Před 3 lety +6

    രണ്ട് മില്യൺ ഉടനെ ആവട്ടെ ഞങ്ങള് ഒരു ഗിവ് എവേ യും പ്രേതീക്ഷിക്കുന്നു

    • @MFJ_Talks
      @MFJ_Talks Před 3 lety +2

      രണ്ട് ലക്ഷമോ ? 🙄

    • @MFJ_Talks
      @MFJ_Talks Před 3 lety

      @Nihal Vlog’s ohh😅❤️👍

  • @izudheenrabeeh747
    @izudheenrabeeh747 Před 3 lety +58

    വീഡിയോ കണ്ട് കൊണ്ട് comment വായിക്കുന്നവർ like adi

  • @vijeeshmusic3384
    @vijeeshmusic3384 Před 3 lety

    അടിപൊളി വീഡിയോ ബ്രോ 😘😘👌👌

  • @heljoxavier23
    @heljoxavier23 Před 3 lety

    നിങ്ങൾ പുലിയാണ് 🤩🥰

  • @pradeepkumarck3173
    @pradeepkumarck3173 Před 3 lety +8

    വിഡിയോലേക് വിട്ടാലോ ...ഇത് കേൾക്കുമ്പോൾ ജിയോ മച്ചാനെ ഓർമ വന്നവരുണ്ടോ.

  • @pmcappu3697
    @pmcappu3697 Před 3 lety +6

    3:47
    ആദിലിന്റെ കൈയിൽ കൊതുക്

  • @ruksanaaifa
    @ruksanaaifa Před 3 lety

    Congratulations
    For 19.20000 subscribers

  • @roypjohno8118
    @roypjohno8118 Před 3 lety

    HAI GOOD AFTERNOON SUPER idea SUPER job SUPER WORKING SUPER 👍👍👍👌👌👌👌👌👌🌹🌹🌹

  • @nandaj5837
    @nandaj5837 Před 3 lety +10

    Vido എത്തിയായപ്ൾസ് ഓടി എത്തിയവർ ലൈക്‌

  • @coloursmedia3021
    @coloursmedia3021 Před 3 lety +17

    First10 like tharumo

  • @shahid6860
    @shahid6860 Před 3 lety +1

    Supper polichu bro
    Nigalude കഴിവ് വേറെ ലെവൽ ആണ്

  • @sureshi8755
    @sureshi8755 Před 3 lety

    Good mon ...Very useful thanks for information expecting more informations... .Iswerji