Video není dostupné.
Omlouváme se.

A Day in the Life of A Ambulance Driver | ആംബുലൻസ് ഡ്രൈവറുടെ കൂടെ ഒരു ദിവസം

Sdílet
Vložit
  • čas přidán 14. 11. 2020
  • ആംബുലൻസ് ഡ്രൈവറുടെ കൂടെ ഒരു ദിവസം
    സ്നേഹ വയനാട് ആംബുലൻസ്
    അലി
    8606102102
    Instagram @muhammed__yaseen
    www.instagram....

Komentáře • 476

  • @ksa7010
    @ksa7010 Před 3 lety +463

    സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് ബിഗ് സല്യൂട്ട്,,

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 Před 3 lety +21

    അനുഭവം : കൊച്ചിൻ മെഡിക്കൽ കോളേജിൽ നിന്നും എറണാകുളം ലിസിയിൽ വെറും 9മിനിറ്റ് കൊണ്ട് എത്തിച്ച ഡ്രൈവർ 👌 അതും വലിയ ട്രാവലര് ആശ്ചര്യം തന്നെ

  • @Mahesh_vlogs123
    @Mahesh_vlogs123 Před 3 lety +30

    യാസീൻ ബ്രോ ഓരോ ആംബുലൻസ് ഡ്രൈവർ മാരുടെയും ജീവിതം കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🥰

  • @abdulgafoorptabdulgafoorpt6882

    എന്റെ ഫാമിലി മെമ്പർ ആണ് 😍😍👍🤲🤲

  • @sebypaul8534
    @sebypaul8534 Před 3 lety +10

    ആംബുലൻസ് കാണുമ്പോൾ ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട് നിങ്ങൾക്ക് വേണ്ടിയും കൂടി...
    ദൈവമേ..., ആ രോഗിയുടെ ജീവന് സംരക്ഷണം കൊടുത്തേക്കണേ...
    ഓടിക്കുന്ന ഡ്രൈവറുടെ കണ്ണിന് കാഴ്ചയും, കാലിന് ബലവും , മനസ്സിന് ശക്തിയും കൊടുത്തേക്കണേ എന്ന്.....

  • @nizamuddin-1802
    @nizamuddin-1802 Před 3 lety +329

    ഇത് leyland dosth അല്ലെ.. Ambulance ആയിട്ട് ആദ്യമായിട്ട് ആണ് കാണുന്നത്

  • @bobinbabu1355
    @bobinbabu1355 Před 3 lety +50

    ❤️ഒന്നും പറയാനില്ല
    ഇവരൊക്കെയാണ് റിയൽ ഹീറോസ് ❤️ വെറൈറ്റി കണ്ടന്റ് കൊണ്ടുവന്ന ബ്രോ പോളിയാണ് സസ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @aslamKL1461
    @aslamKL1461 Před 3 lety +77

    ദോസ്ത് ആദ്യമായിട്ടാണ് ആംബുലൻസ് ആയി കാണുന്നത്...

  • @rahulsivaganga7658
    @rahulsivaganga7658 Před 3 lety +12

    ഒരുപാട് ജീവൻ രക്ഷിച്ചിട്ടുണ്ട്. ബൈക്ക് ആണ് പ്രശ്നം. ഒന്ന് വഴി കൊടുത്തു സഹായിക്കണം 🙏

  • @quickshifter6034
    @quickshifter6034 Před 3 lety +69

    നല്ലവർ ആയ ആംബുലൻസ് ഡ്രൈവർമാരും ഉണ്ട് എന്ന് നമ്മൾ പലവട്ടം കണ്ടിട്ടുണ്ട് 🥰

  • @abdulgafoorktabdulgafoorkt5516

    നല്ല വിനായമുള്ള ഇക്ക ഇവരുടെ മോട്ടിവേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @hindikt492
    @hindikt492 Před 3 lety +5

    Alika സൂപ്പർ ഡ്രൈവർ ആണ് ഒരു ആംബുലൻസ് ഡ്രൈവർക്കു വേണ്ട എല്ലാ ക്വാളിറ്റിയും അദ്ദേഹത്തിനുണ്ട്

  • @user-nx5ux6wx9k
    @user-nx5ux6wx9k Před 3 lety +15

    ഞാൻ. 2 വർഷം ആബുലൻസിൽ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്നു. നാട്ടിൽ പോയാൽ. പോകാറുണ്ട് ..

  • @salamonunice7236
    @salamonunice7236 Před 3 lety +48

    Im also ambulance driver in coimbatore

  • @mpali7817
    @mpali7817 Před 3 lety +3

    ഇതു പോലെയുള്ള വർക്ക് ദീർ ഗായുസ്സ് നൽകട്ടെ ആമീൻ

  • @user-jy4yh5ln5u
    @user-jy4yh5ln5u Před 3 lety +5

    ambulance driverkku oru big salute

  • @user-cx6dd2st1b
    @user-cx6dd2st1b Před 3 lety

    ഇതു പോലെ ഉള്ള ജോലി സാലറി ക്ക് പുറമെ കുറെ പേരുടെ പ്രാർത്തനയും പുണ്യവും ലഭിക്കും

  • @nizamuddin-1802
    @nizamuddin-1802 Před 3 lety +11

    സമ്മതിക്കണം... Respect you.. Salute all drivers.. ❤❤

  • @sC-es8io
    @sC-es8io Před 3 lety +2

    നമുക്ക് വേണ്ടി സ്വന്തം ജീവൻ നോക്കാതെ ഒട്ടുന്ന ഡ്രൈവര്മാർക് എന്നും സർവ്വ ശക്തൻ കാത് രക്ഷിക്കട്ടെ

  • @TrollanChunk
    @TrollanChunk Před 3 lety +26

    ആംബുലൻസ് കാണുമ്പോൾ കുരുഷു വരക്കുന്നെ എത്ര പേരൊണ്ട് 😔🙏

  • @asornamentalfishfarm8926
    @asornamentalfishfarm8926 Před 3 lety +109

    ഇടുന്ന വീഡിയൊ എല്ലാം എന്താ പറയുക ഒരു രക്ഷയില്ല മാസ്
    ഒരു 10 like തരുമൊ

  • @nandhagopalunninandhu7842
    @nandhagopalunninandhu7842 Před 3 lety +11

    സിനിമയിലെ ഹീറോസ് വെറും 0 ഇവരൊക്കെ അല്ലെ യഥാർത്ഥ HEROES.....

  • @basheersoda9380
    @basheersoda9380 Před 3 lety +21

    yes വളരെ ഉപകാരപ്രദമായ വീഡിയോ മാത്രമല്ല ഒരു മെസ്സേജ് കൂടിയാണ് ഇതു പോലുള്ള വീഡിയോ വീണ്ടും പ്രതിക്ഷിക്കുന്നു By Yaseen

  • @crazyroadlovers3380
    @crazyroadlovers3380 Před 3 lety +1

    Lock down water kudichu Bangalore to kolkatta 6 months icu baby transport chaiytha orkunnu.ellavarum relax chaiuthu travel chaiumbol oru life save chain run chaiunna ambulance nurse ,drivers big salute

  • @mdjd2917
    @mdjd2917 Před 3 lety +20

    ലോങ്ങ് യാത്ര ക്ക് രണ്ട് ആളെ driver അയി കയറ്റുക ഉറങ്ങിയാൽ വേറെ ഉള്ള വരുടെ ജീവൻ കൂടി അപകടത്തിൽ ആവും

  • @rangithpanangath7527
    @rangithpanangath7527 Před 3 lety

    ❤ആംബുലൻസ് ഡ്രൈവറുടെ ജീവിതം കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട് 👌👍

  • @commentsthozhilali6327
    @commentsthozhilali6327 Před 3 lety +2

    Really sincere and hardworking ambulance driver! Oru ormakkurippu ezhuthum ennu aagrahikkunnu

  • @90svlog65
    @90svlog65 Před 3 lety +6

    Respect to ambulance Drivers and yaseen bro thanks for your informative video God bless you

  • @eldhoxy4lg
    @eldhoxy4lg Před 2 lety +2

    He is the jesus of all ambulance drivers✨️👌

  • @sajanshekhars5713
    @sajanshekhars5713 Před 3 lety +3

    ഡ്രൈവർ ചേട്ടന്റെ സൗണ്ട് അജു വർഗീസിന്റെ ത്‌ പോലെ... തോന്നിയത് എനിക്ക് മാത്രമാണോ.. 😊

  • @princejohnmathewmathew4088

    Iam Proud to be an ambulance driver in... sneha ambulance wayanad... for.... above 2years 😍😍😍🚑🚑🚑😘😘😘

  • @user-cj1gf2rc2o
    @user-cj1gf2rc2o Před 3 lety +6

    നമ്മുടെ അലിക്ക

  • @noormuhammed8145
    @noormuhammed8145 Před 3 lety +9

    Yaseeene ...
    Ushaaraaayi...

  • @foodpsycho915
    @foodpsycho915 Před 3 lety +30

    Respect 🤝🤝

  • @gamingwithkannan3984
    @gamingwithkannan3984 Před 3 lety +1

    നല്ല ഒരു വ്ലോഗ് ഒത്തിരി നാളായി ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു വീഡിയോ കാണണം എന്നു നല്ല അവതരണം 👏👏

  • @avinprakash415
    @avinprakash415 Před 3 lety +10

    Dream job... 💞

  • @saifulsaleem6768
    @saifulsaleem6768 Před 3 lety +1

    Big salute to ambulance drivers

  • @AjithKumar-og1hd
    @AjithKumar-og1hd Před 3 lety +2

    Ambulance driver uyir ❤️
    Evar chunk alla chunk edipa...❤️

  • @CYKERVLOGS
    @CYKERVLOGS Před 3 lety +4

    Real Hero👏

  • @siyadmes7482
    @siyadmes7482 Před 3 lety +4

    Epozhum abhimanathode njanum parayum.. njan oru mobile (icu)ambulance driver aanu ennu..💪

  • @arshidms7866
    @arshidms7866 Před 3 lety +10

    Level vittu oru kalliyum illa😎😎😎😎😎Poli manh....

  • @rasheedopzrasheed2842
    @rasheedopzrasheed2842 Před 3 lety +5

    Dosth കണ്ടിട്ട് വന്നവർ ഉണ്ടോ😊

  • @suhail1879
    @suhail1879 Před 3 lety +10

    Ashok leyland ഇഷ്ട്ടപെട്ടവർ ണ്ടോ

  • @darefooter
    @darefooter Před 3 lety +2

    vazhi marathavar..
    ee video kandal...ine...
    maarikodkummm...........
    💗💗💗
    yaseen vlogs..

  • @Thalzz
    @Thalzz Před 3 lety +3

    Angayude aah oru Manassinu valyoru salute

  • @dreamer7412
    @dreamer7412 Před 3 lety +5

    വിത്യസ്തത, അനിവാര്യത 🙏🙏❤️

  • @amalkm._647
    @amalkm._647 Před 3 lety +6

    യാസിനിക്കാ വീഡിയോ AL PWOLI

  • @febinthampi7997
    @febinthampi7997 Před 3 lety +2

    സൂപ്പർ അബുലൻസ് ഡ്രൈവിംഗ് എനിക്ക് ഇഷട്ടം

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +2

      Uyir

    • @febinthampi7997
      @febinthampi7997 Před 3 lety +2

      ഡ്രൈവർ ചേട്ടൻ പൊളി ഒരു ബിഗ് സല്യൂട്ട്

  • @hatricboys9976
    @hatricboys9976 Před 3 lety +12

    Variety content 🔥🔥

  • @noushadtpnoushad9515
    @noushadtpnoushad9515 Před 3 lety

    സൂപ്പർ ബ്രോ റീയേൽആശംസകൾ

  • @swaroopvashe3626
    @swaroopvashe3626 Před 3 lety +3

    Keep up the work yaseen👍,good content

  • @lijinagafoor6677
    @lijinagafoor6677 Před 3 lety +7

    Nde maaman anu😍😍😍

  • @giveaway4885
    @giveaway4885 Před 3 lety +3

    ഞങ്ങളെ സ്വന്തം അലിക്ക 💪💪

  • @adhilwayanad5371
    @adhilwayanad5371 Před 3 lety +2

    Alikkaaaa powlii Ann cheruppam muthal ariyunna alann ♥️

  • @rajanraj2532
    @rajanraj2532 Před 2 lety

    Dosth nalla concept anu . adymayittu kanuva nammude omni,force traveller ,,bolero,force traxx,tata winger angane kure ennam anu kooduthalum kanar ee omni kk pakaram okek dosth kond varunath nallatha dosthin nalla pickup ulla vandiya dosth omniyelum power kittum

  • @HariPrasad-ko2px
    @HariPrasad-ko2px Před 3 lety +1

    Big salute for ambulance driver

  • @wanderwithmebyfayis4397
    @wanderwithmebyfayis4397 Před 3 lety +7

    Heros ✌️

  • @nidhinjose4564
    @nidhinjose4564 Před 3 lety +2

    Genuine person ❤️

  • @venubalachandran3604
    @venubalachandran3604 Před 3 lety +2

    Itaanu tazhakkavum, pazhakkivam ulla ambulance driver enu parayunatu. Seat belt koode itto Chetta, iniyum orupaadu pere jivitathilekk konduvarendataaanu. "Inshah Allah" padachon kaakkatte🙏🙏

  • @faizalnajeeb1174
    @faizalnajeeb1174 Před 3 lety

    Ne kidu ada muthe channel kanan njan late ayi poi ippo oro videos ayittu kanuvanu ❤️❤️

  • @sandeepsunny5509
    @sandeepsunny5509 Před 3 lety +3

    Very nice content bro
    Im from andhra, i really like your videos❤

  • @Fay.universe
    @Fay.universe Před 3 lety +2

    Very informative.

  • @ansil_motopsychoz7004
    @ansil_motopsychoz7004 Před 3 lety +8

    Love u cheeta

  • @muthuarasugopal
    @muthuarasugopal Před 3 lety +2

    All support from Munnar.. Love you daaa

  • @rinshadpoppins7219
    @rinshadpoppins7219 Před 3 lety +1

    നമ്മുടെ വയനാട് ആംബുലൻസ് സ്നേഹ

  • @zpropro8813
    @zpropro8813 Před 3 lety +3

    അലി കാക്ക് my big tnx❤️👍

  • @kl47rrmedia
    @kl47rrmedia Před 3 lety +11

    സീറ്റ് ബെൽറ്റ്‌ ധരിച്ചു ഓടിക്കാൻ ശ്രെതിക്കുക സേഫ് &സേഫ്റ്റി

  • @jimsvlogs8890
    @jimsvlogs8890 Před 3 lety +3

    നല്ലൊരു വീഡിയോ ബ്രോ...

  • @anjilakathabdulrasak8335
    @anjilakathabdulrasak8335 Před 3 lety +3

    നല്ലൊരു അറിവ്

  • @vaishanvvr4792
    @vaishanvvr4792 Před 3 lety +6

    Pavam driver
    ⚡⚡🔥

  • @shamnaslivolz8722
    @shamnaslivolz8722 Před 3 lety +3

    Machaane pwolich😍

  • @prasadetan-vlogs
    @prasadetan-vlogs Před 3 lety +1

    Hats off

  • @vipin4060
    @vipin4060 Před 3 lety +5

    Salute🙏🙏

  • @travelcapturer6607
    @travelcapturer6607 Před 3 lety +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @ramlabasheer4267
    @ramlabasheer4267 Před 3 lety +3

    Nice informative video

  • @bellwellteamz3986
    @bellwellteamz3986 Před 3 lety +3

    Bro...liked ur contents...🔥🔥

  • @mubashir8386
    @mubashir8386 Před 3 lety +2

    Ella contentsum variety anallo

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    മച്ചാനെ poli💙💙💖👍👍😍❤️❤️❤️

  • @gokulkrishnan.g4209
    @gokulkrishnan.g4209 Před 3 lety +1

    Big salute for you ali ikka

  • @KL58Foodie
    @KL58Foodie Před 3 lety +1

    Good content ❤️🙌

  • @vivekm7213
    @vivekm7213 Před 3 lety +6

    First

  • @vngamer3002
    @vngamer3002 Před 3 lety +6

    poli

  • @t4traveller
    @t4traveller Před 3 lety +1

    Love from MULLAKA ❤️🧡💛💙💚

  • @chippyjoy8329
    @chippyjoy8329 Před 3 lety +5

    👍👍

  • @mubashirkt2905
    @mubashirkt2905 Před 2 lety

    🚑ഉയിർ ❤❤❤

  • @sreeragns2811
    @sreeragns2811 Před 3 lety +1

    Wayanad hero ..

  • @tomkabraham2656
    @tomkabraham2656 Před 3 lety +1

    I like force ambulance 😘

  • @girijasugathen6477
    @girijasugathen6477 Před 3 lety

    Pwoli

  • @rjkkv2984
    @rjkkv2984 Před 3 lety +1

    Ente valiyachan wayand vech maranappettappol alikkayude ee ambulance l aanu kozhikkod veettilekku kondu vannathu..annu alikkayude koode munnil njaan irunnu sancharichu ee vandiyil..3 varsham munne..annu alikka paranjirunnu keralathil dost ambulans aakkiyath ee oru vandi mathrame ullu ennu

  • @azmiali262ali5
    @azmiali262ali5 Před 3 lety +1

    Good job sir .big salute

  • @MONZAZ
    @MONZAZ Před 2 lety +1

    Super ❤️💯

  • @jonymonvp3926
    @jonymonvp3926 Před 3 lety +2

    Puthiya content koduvannu 👏👏👏👏👏👏👏👏

  • @RafiRafi-wn2ub
    @RafiRafi-wn2ub Před 3 lety +1

    അലിക്ക... സല്യൂട്ട്

  • @musafir____ali_3535
    @musafir____ali_3535 Před 2 lety

    Real heros, 🤲🤲🤲

  • @sjsj1319
    @sjsj1319 Před 3 lety

    ഈ സ്നേഹ വയനാട് ആംബുലൻസ് ഇന്നലെ ഞാൻ എന്റെ നാട്ടിൽ വെച്ച് കണ്ടിരുന്നു. കുന്നമംഗലം

  • @muhammedshamil9156
    @muhammedshamil9156 Před 3 lety +2

    Great effort👍👍👍

  • @firdous2907
    @firdous2907 Před 3 lety +4

    എനിക്കും ഒരു ആംബുലൻസ് ഡ്രൈവർ ആകാൻ നല്ല ആഗ്രഹമുണ്ട്. Vacancy ഉണ്ടെങ്കിൽ അറിയിക്കുവോ ബ്രോ

  • @harishchendrayal3639
    @harishchendrayal3639 Před 3 lety +1

    Super sir

  • @deepu7988
    @deepu7988 Před 3 lety +1

    ❤️❤️❤️❤️

  • @vijurajmangalath
    @vijurajmangalath Před 3 lety

    Behave wisely when alarm sounds from an ambulance and fire vehicles. Keep ur vehicle to the side by putting proper signals