A Day in the Life of a milma truck Driver | ഡ്രൈവർ കൂടെ ഒരു ദിവസം

Sdílet
Vložit
  • čas přidán 11. 08. 2021

Komentáře • 485

  • @abhinmac6370
    @abhinmac6370 Před 3 lety +127

    ഇതും ഇറച്ചിവെട്ടുകാരന്റെ ഒരുദിവസം പോലെ പേവർ ആവട്ടെ 😍😍

  • @babucv2621
    @babucv2621 Před 3 lety +45

    വയനാട് ഉണ്ടെങ്കിൽ - മീൻ മുട്ടി - സൂചിപ്പാറ വെള്ളച്ചാട്ടം - ഇടക്കൽ ഗുഹ എന്നിവ കൂടി ഒരു വീഡിയോ എടുത്തു കൂടെ കാണാത്തവർക്കായി

  • @Linsonmathews
    @Linsonmathews Před 3 lety +56

    ഇന്ന് വെറൈറ്റി ആണല്ലോ 😍
    ഇടക്ക് ഒരു ചേഞ്ച്‌, അടിപൊളി 🤗👍

  • @safwank8884
    @safwank8884 Před 3 lety +51

    Nan ആത്യം ഈ ചേനലിൽ കാണാൻ തുടഗിയത് one day with an ഇറച്ചിക്കട karanthe ഒപ്പം അന്ന് മുതൽ കൂടെ കൂടിയതാ ഇപ്പോളും സ്കിപ് ചെയ്യാതെ കാണുന്ന chenal😍❤

  • @madmaxvlogs
    @madmaxvlogs Před 3 lety +178

    ഒരു change ആരാ ആഗ്രഹിക്കാത്തെ ??😎

    • @imranmuhammed8497
      @imranmuhammed8497 Před 3 lety

      Haloooooow,

    • @altannaf4415
      @altannaf4415 Před 3 lety

      മിൽമ കമ്പനിയിലെ ജോലിക്ക് കയറിയോ

  • @manojmo1225
    @manojmo1225 Před 3 lety +31

    E Bull Jet ആണോ അല്ല
    യാസീൻ : കത്തിക്കും എന്നു പറഞ്ഞത് ഞാനാ😀😃 അത് പൊളിച്ചു.

  • @sanu_kp9687
    @sanu_kp9687 Před 3 lety +3

    എന്റെ ചെറിയച്ഛനും ടിപ്പറിൽ ആണ് ജോലി.. വയനാട്ടിലേക്കാണ് ലോഡ് അതികം ഉണ്ടാവുന്നതും... നമ്മള് ഇതേ പോലെ ഇങ്ങളെ വീഡിയോ ഒക്കെ കണ്ട് ഹരം കേറി വണ്ടിക്ക് ചാടി കേറും.... പിന്നെ ചുരം കേറി തേയില തോട്ടത്തിലൂടെ അങ്ങനെ പോവും...... ❤️❤️❤️

  • @nidhikrishna7936
    @nidhikrishna7936 Před 3 lety +58

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടുത്തെ ❤️❤️🤗
    ഞാൻ വയനാട് വന്നിട്ടുണ്ട് plus 2 പഠിച്ചപ്പോൾ വയനാട് ചുരത്തിൽ കൂടിയുള്ള യാത്ര പൊളി ആരുന്ന്‌ ♥️💫
    പൂക്കോട് തടാകത്തിലും വന്നിട്ടുണ്ട് ഇനിയും വരണമെന്നുണ്ട് വയനാട് മൊത്തത്തിൽ കാണാൻ 😍😍🥳

  • @marshmello7778
    @marshmello7778 Před 3 lety +3

    ഈ vloggil ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് ആ Leyland ന്റെ engine sound. അതൊരു വികാരമാണ്.

  • @annamolsaji5079
    @annamolsaji5079 Před 3 lety +35

    ലോറിയിൽ യാത്ര ചെയ്യാൻ നല്ല
    രസല്ലേ ഞാൻ ഒറ്റ തവണ കേറിട്ടുണ്ട് 🕺🏼❤️

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +9

      ❤️

    • @askerali8683
      @askerali8683 Před 3 lety +4

      അതെന്താ ഇവൾ മാത്രം ഒരു ലൈക്‌ സമീറ്റിംഗ് ഫിസിങ്

    • @Afzellll
      @Afzellll Před 3 lety +1

      @@yaseenvlogs1948 oru penn comment ittappo heart ❤itt kodutha kozhy yaseen uyirr🤣🤣🤣🤣🤣njagalum comments idunnavar ahn ttoo😄🤣🤣

  • @askerali8683
    @askerali8683 Před 3 lety +16

    യാസിറെ സൂപ്പർ വ്ലോഗ് ലോറിയിൽ കാഴ്ച കാണാൻ വേറെ ലെവൽ

  • @eatvel8218
    @eatvel8218 Před 3 lety +13

    ലോറിക്കാഴ്ച്ചകൾ അതി മനോഹരം 😍👍🏻❣️

  • @kochusturn1452
    @kochusturn1452 Před 3 lety +10

    വീഡിയോ ക്ക് വേണ്ടി സഹകരിച്ച മിൽമ ചേട്ടനിരിക്കട്ടെ ലൈക്ക്❤️❤️❤️
    എന്താ ഇടക്ക് പണ്ട് ദൂരദർശൻ ചാനലില് വരുന്ന പോലെ🙄🙄

  • @vishnuav4961
    @vishnuav4961 Před 3 lety +40

    തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോവുക, always with you guys❤️❤️❤️

  • @saleemiyha72karimpil53
    @saleemiyha72karimpil53 Před 3 lety +1

    കൊച്ചാപ്പ ആൾ മിതഭാശിയാണല്ലോ, പാവപ്പെട്ടവന്റെ ഒരുദിനവും, പിന്നെ മനോഹരമായ വയനാടൻ ചൂരവും... നല്ല വീഡിയോ യാസീന് ഭായ് 👌

  • @tickettoindiabynikhilnaren8588

    Vintage Yaseen is back 💙

  • @munnabekal
    @munnabekal Před 3 lety +3

    വലിയ വണ്ടികൾ ഒരു വിഗാരം തന്നെയാണ്👍💪

  • @dilfadiya3872
    @dilfadiya3872 Před 3 lety +15

    Yaseen vlogs uyir😍😍😍😍 uyaratte orupad uyarangalek😍

  • @user-um9ph4ww7d
    @user-um9ph4ww7d Před 3 lety +27

    ✨✨✨ സ്ഥിരം കാഴ്ചക്കാർ ഉണ്ടോ ✨✨✨

  • @geetharavindran8487
    @geetharavindran8487 Před 3 lety

    Mumbai യിൽ ഇരുന്ന് പച്ചപ്പ് കാണുമ്പോൾ മനസ്സിന് ഒരു സുഖം Thanks മക്കളെ

  • @thuglifemania
    @thuglifemania Před 3 lety +39

    E bull jet ഇതുപോലെ യാത്ര ചെയുന്നത് കണ്ടിട്ടു കുറെ നാളായി 😭😭

  • @meenuaiwa1691
    @meenuaiwa1691 Před 3 lety

    മഴകൂടി പെയ്തു കഴിഞ്ഞപ്പോ ചുരം കാണാൻ സുന്ദരി ആയിട്ടുണ്ട്.... ♥️ ♥️♥️♥️ ലോകം ചുറ്റി കാണിക്കുന്ന ഫായിസും യാസിനും സ്വന്തം നാടും ഇടക്ക് കാണിച്ചു തരുന്നതിൽ സന്തോഷം ആവുന്നുണ്ട്..... എന്നും നല്ലത് മാത്രം വരട്ടെ gayzzzz 🥳🥳🥳🥳🥳🥳

  • @anasbilal15
    @anasbilal15 Před 3 lety +2

    വയനാട് ഇഷ്ടം.. 🎉 വയനാട് വന്നിട്ടുണ്ട്.. 👍.ഇത് പോലുള്ള വീഡിയോ കൊള്ളാം..

  • @manojmo1225
    @manojmo1225 Před 3 lety +4

    യാത്രകൾ എല്ലാം ഒരു ഹരമാ...
    വണ്ടി ഏതായാലും ...

  • @noushadtirur6461
    @noushadtirur6461 Před 3 lety

    വയാനാട് പൊളിയാണ് യാസീനേ . ഞാൻ ഒരാഴ്ച്ച അവിടെ ഉണ്ടായിരുന്നു. എനിക്കൊരു കുടുമ്പമുണ്ട് കൽപ്പറ്റയിൽ . 👍👍

  • @vloggermachanzzinfoodnetwork

    ഇന്ന് ഒരു വ്യത്യാസം ഉണ്ടല്ലോ മച്ചാനെ യാത്രക്ക് 😊😍😍😍

  • @moviac214
    @moviac214 Před 3 lety +1

    ഇതു പോലത്തെ വീഡിയോ ഇനിയും വേണം.... 😍😍👍🏻

  • @abhinkrishna6266
    @abhinkrishna6266 Před 3 lety +1

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 😍😍😍

  • @manukumarct3892
    @manukumarct3892 Před 3 lety +8

    രണ്ടുമൂന്ന് ദിവസത്തെ പ്രശ്നങ്ങളെല്ലാം കെട്ടു ഒഴിഞ്ഞ പഴയതുപോലെ ഉഷാറായി

  • @nikhil1034
    @nikhil1034 Před 3 lety +5

    Yaseen bro yentte home town aan vengad. Onnu kaanannam ennundaynnu. But insta story kandath ingal waynad ethiyittaynnu. Nalla oru chance aan enikk miss aayath ☹️. Pinne oru pazhaya home kaanichile. Tharavaad veed enn paranjittu. Athin nalla pazhakkam undd. Intte nattil vannitt kaanan pattanjathil nalla vishamam undd.

  • @ok-sw5nr
    @ok-sw5nr Před 3 lety +3

    ദിവസവും വിഡിയോ വേണം ഒരു ദിവസവും oyivakkarudh 👍👍

  • @talkywalkyvlogs9545
    @talkywalkyvlogs9545 Před 3 lety +7

    Fays ikka koode venarnnu💞😍

  • @abdulgafoor_edappal667
    @abdulgafoor_edappal667 Před 3 lety +7

    കാത്തിരിക്കുകയായിരുന്നു മച്ചൻസ് ❤

  • @perfume57
    @perfume57 Před 3 lety +11

    Markaz knowldge സിറ്റിയിൽ ഒരു വീഡിയോ ചെയ്യു അടിപൊളി ആണ്

  • @thugofstars912
    @thugofstars912 Před 3 lety +6

    മച്ചാനെ പൊളി 😍❤️🔥

  • @proudatheist9423
    @proudatheist9423 Před 3 lety +3

    Keralam kathiyikkuM ennu parenjavan alle ith😂😂😂

  • @axorcreations3873
    @axorcreations3873 Před 3 lety

    Intro vishayam anallo❤️❤️❤️❤️🔥🔥🔥

  • @nallavan1271
    @nallavan1271 Před 3 lety +6

    Yaseen vlogs - e bull jet ഇഷ്ട്ടം 💕💕

  • @fathimahamna5097
    @fathimahamna5097 Před 3 lety +8

    Engal poli aantto❣️

  • @m14photography85
    @m14photography85 Před 3 lety +3

    എന്റെ വലിയ ആഗ്രഹം ആണ് leyland ഓടിക്കണം എന്ന് 🥰

  • @pachaasvlogspacha5694
    @pachaasvlogspacha5694 Před 3 lety +3

    ഞാൻ ചെറിയ മാമൻ ഫാൻ ❤️❤️❤️

  • @jithin6376
    @jithin6376 Před 3 lety +1

    Aanavandi ennum poliyaa

  • @cijilsimon4056
    @cijilsimon4056 Před 3 lety +1

    Njan churathiloodea Ksrtcyil yathara chaithittundu, Super Aanu ❤️❣️❤️

  • @abhinkarippool9564
    @abhinkarippool9564 Před 3 lety +3

    അയിൽന്ന് നോക്കുമ്പോ ഇന്നോവയെല്ലും alto പോലെ ഇണ്ട് 🤣😌

  • @jack_Daniel__
    @jack_Daniel__ Před 3 lety +1

    Enganthe vibe vudeos fayiskaanim kootty onnoodim poneee ikkaa😍

  • @str2.078
    @str2.078 Před 3 lety +1

    Kolathur 🙌 🙌 🙌 🙌 🙌

  • @roanvlogs4655
    @roanvlogs4655 Před 3 lety +7

    ഹായ് യാസീൻ ടീം ✌🏻️💪♥️

  • @fathimahamna5097
    @fathimahamna5097 Před 3 lety +7

    Family yude koode oru full vlog eduo🤩🤩yaseenkka❣️fayiskka❣️

  • @shamp1305
    @shamp1305 Před 3 lety +1

    കിടു ⭐️⭐️⭐️

  • @rishadibrahim91
    @rishadibrahim91 Před 3 lety +2

    KL 71 Nilambur 😍എന്റെ നാട് ❤️

  • @noufalnafees5843
    @noufalnafees5843 Před 3 lety +4

    സ്വന്തം നാടാണ് വയനാട് ❤️❤️❤️❤️

  • @reshmavishnu8845
    @reshmavishnu8845 Před 3 lety +1

    Kollaloo bros👍👍👍

  • @soorajpradeep3218
    @soorajpradeep3218 Před 3 lety +2

    Yaseen vlogz💥💥💥

  • @abhiramabhi2118
    @abhiramabhi2118 Před 3 lety +2

    Njan parayanon vecha kariyava mwtheee ni parajee. Athil okka erikumbo bike pona aarem kaanulaanu. 🥰🥰

  • @rafikarakunnu7422
    @rafikarakunnu7422 Před 3 lety +4

    Markaz knowledge cityyil onnu povanam veediyo edukkanam

  • @HiPPoPzZ
    @HiPPoPzZ Před 3 lety +1

    Camarak enthoo പ്രശ്നം ഉണ്ട് ഇടക്ക് ഒന്നും കാണുന്നില്ല

  • @sarathkzr1106
    @sarathkzr1106 Před 3 lety +1

    Bro ഇത് പണ്ട് എടുത്ത video alle.Ith പഴയ വീഡിയോ റിപ്പോസ്റ്റ് ചെയ്തത് ആണ് എന്ന് വിച്ചാരിച്ചവർ ഉണ്ടോ എന്നെ പോലെ😍😍😍😍😍😍

  • @ambilivlogs377
    @ambilivlogs377 Před 3 lety +1

    Adipwoli🤓🤑

  • @ok-sw5nr
    @ok-sw5nr Před 3 lety +4

    നിങ്ങൾ വിഡിയോ കണ്ടപ്പോൾ ഓടി വന്നതാ 👍👍🌹

  • @ancysamuel9051
    @ancysamuel9051 Před 3 lety +3

    Day in my life eneyum vennam support undakum😍😍😍

  • @afsals9548
    @afsals9548 Před 3 lety +2

    Traveling അങ്ങനെ ഒന്നും മറക്കില്ലാ bro

  • @AbidKl10Kl53
    @AbidKl10Kl53 Před 3 lety +1

    വയനാട്❤️👏👍

  • @sneharavi3491
    @sneharavi3491 Před 3 lety +6

    Yaseen ikkaaaa first onnum kaaninilla. Full black idayill full green

  • @vyshurebels3083
    @vyshurebels3083 Před 3 lety

    ഓണം കഴിഞ്ഞാലുടൻ വയനാടിനെയും യാസീൻ വ്ലോഗ്സിനെയും കാണാൻ ഞാൻ അങ്ങോട്ട് വരുന്നുണ്ട്

  • @jyothijo1383
    @jyothijo1383 Před 3 lety

    നേരത്തൊക്കെ വയനാട് കാണാൻ ട്രിപ്പ് വീഡിയോ നോക്കണം ഇനി തൊടങ്ങി നമ്മക്ക് എന്നും വയനാട് കാണാം വാനാട്ക്കാരൻ യാസീനക്ക ഉയിർ 💯🥰🔥

  • @nishithanishitha4865
    @nishithanishitha4865 Před 3 lety +6

    🥰🥰🥰🥰

  • @paruvingal9369
    @paruvingal9369 Před 3 lety +1

    ആനവണ്ടി യിൽചുരംകേറി.ഞാൻ.വന്നിട്ടുണ്ട്.ബഹുരസം.കദീജടീച്ചർ

  • @_ameen_pwoly_
    @_ameen_pwoly_ Před 3 lety

    I'm. From kollam...
    Wayanad വന്നിട്ടുണ്ട്.....
    My favorite districts in kerala are
    IDUKKI & WAYANAD

  • @Irfanvlogs10
    @Irfanvlogs10 Před 3 lety +2

    ഞാൻ വന്നിട്ടില്ല വയനാട്ടിൽക് 🥲.. ഇതു കണ്ടിട്ട് വരാൻ തോനുന്നു 😔🥺

  • @user-mf3fx7om8s
    @user-mf3fx7om8s Před 3 lety

    E bull jet കത്തും എന്ന് പറഞ്ഞില്ലേ അത് ഞാനാ 😂😂😂💥💥💥

  • @techcreation6525
    @techcreation6525 Před 3 lety +8

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all😌🤗❤❤😌

  • @Junaidap7777
    @Junaidap7777 Před 3 lety +3

    HLO BRO POLI Ane aalo

  • @uvaisvkd6329
    @uvaisvkd6329 Před 3 lety +2

    Poli

  • @sajjad9340
    @sajjad9340 Před 3 lety +2

    Yaseen ഇടക്ക് green ആവുന്നു അല്ലെ വീഡീയോ 44 minute

  • @nirmalakannan2798
    @nirmalakannan2798 Před 3 lety

    Good video. Wish to see similar videos.

  • @blackponexex4867
    @blackponexex4867 Před 3 lety

    Nooo veenda igganete video ikkha bike ride video Poli😻😻

  • @adnanpkv123
    @adnanpkv123 Před 3 lety +5

    23:56 രണ്ടു വർഷം വിലസി നടന്ന ലോകം

  • @daretodream5634
    @daretodream5634 Před 3 lety +4

    💕

  • @altannaf4415
    @altannaf4415 Před 3 lety

    വയനാട്ടിൽ തന്നെ പല സ്ഥലങ്ങളും ഉണ്ടല്ലോ സൂചിപ്പാറ മുത്തങ്ങാ ഇടങ്ങൾ കാണിക്കൂ തേയില പ്രോസസിംഗ് പാക്കിംഗ് അങ്ങനെ പലതും വയനാട്ടിൽ തന്നെ ഉണ്ട്

  • @mallufinger6569
    @mallufinger6569 Před 3 lety

    Overtake poli

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 3 lety +3

    Variety aanallo 😍

  • @TravelMachan
    @TravelMachan Před 3 lety

    മലമുകളിൽ ഒരു രാത്രി ടെൻ്റ് അടിച്ച് കിടന്നിട്ടുള്ള വീഡിയോസ് ആണ് ഞാൻ ചെയ്യുന്നത് ആരും സപ്പോർട്ട് ചെയ്യുന്നില്ല
    നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😍

  • @hashimhashi4266
    @hashimhashi4266 Před 3 lety

    Kalapatta porotta, meencurry poli🤗🤗

  • @sibinthambi3448
    @sibinthambi3448 Před 3 lety

    Anavandiyile churam yathra oru vallathaa feelanu brooo.,athu paranju ariyikkan pattukela yathra cheyyanam athil athum wayanad churam vazi.,..ningal oru pravashyam anavandiyil yathra cheythu kanikkann pattummoo wayanad to thamarasery or Faiyiz home town ithu ente oru advice mathramanuttoo..
    Ennepolullaa pravasikalkku aaa yathra ningal cheyyumbol oru nostalgia ayirikkumm

  • @Harilal916
    @Harilal916 Před 3 lety +1

    Aa biscuits adipoli annu🔥

  • @atozmotionmediaworks1864
    @atozmotionmediaworks1864 Před 3 lety +1

    Idakk enthaa oru green color verunnath

  • @sulfikkaras9a256
    @sulfikkaras9a256 Před 3 lety

    Adippoli viedeo bro 🥰🥰🥰

  • @sibinthambi3448
    @sibinthambi3448 Před 3 lety

    Yazen broo jan vannittundu ennuvechal oru three years continues enthanennallee jann padichathu OSHM(Oriental)anu.I am from Ernakulam but Wayanad one of Favorite place.I Love Wayanad...
    Yazen broo jan ningalude oru Sthiram vewer anu.,ningalude randuperudeyum yathra and vivaranangal kidu annuu...

  • @RahulRahul-od1rf
    @RahulRahul-od1rf Před 3 lety +2

    🥰🥰

  • @muhammedajmal4825
    @muhammedajmal4825 Před 3 lety +1

    ഇതിൽ പോകുമ്പോൾ ഇന്നോവ അൾട്ടോ പോലെണ്ട്😁

  • @MONZAZ
    @MONZAZ Před 3 lety +2

    Old milma day in life kandavar undo 😀❤️

  • @asheekabeegam4788
    @asheekabeegam4788 Před 3 lety +2

    പഴയ ഒരു ദിവസം വിഡിയോ തുടങ്ങി ✌️

  • @kabeerpangnikkadan6804
    @kabeerpangnikkadan6804 Před 3 lety +6

    എന്തൊന്നാടെ ഇത് ഫുൾ ബ്ലാക്ക് ഒന്നും മനസ്സിലാകുന്നില്ല

  • @king_snow_flakes
    @king_snow_flakes Před 3 lety +3

    Wayanad Poli Alle 🤙😍🔥

  • @Blesson891
    @Blesson891 Před 3 lety +1

    Good luck bro

  • @rajeeshchandran4077
    @rajeeshchandran4077 Před 3 lety

    ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുറന്നപ്പോൾ വലിയ മീനുകൾ പിടിക്കുന്ന കണ്ട അവിടെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ പോയി അതൊക്കെ ഉൾക്കൊളളിച്ച് ഒരു വീഡിയോ എടുത്തു കൂടെ

  • @nasiha8872
    @nasiha8872 Před 3 lety +3

    Waiting ayirunu 😍
    Yaseen ikka uyir 😍😘❤

  • @crazycharacter3906
    @crazycharacter3906 Před 3 lety +1

    chill, vibes...❤

  • @ismailmhoni
    @ismailmhoni Před 3 lety

    Thanks for writing the real caption🧡avoiding the purpose of click/view caption

  • @rimsha1105
    @rimsha1105 Před 3 lety +7

    കുഞ്ഞാവയും(😂) Fayisum കൂടെ ലോറിയില്‍ vibe അടിച്ച് പോയല്ലേ .....🥰🥰🥰