എന്നാലും ഭഗവതി ശത്രുവിന് പോലും ഈ ഗതി വരുത്തല്ലേ ആണ്ടവ Kalabhavan Mani Dileep Kuberan Comedy Scene

Sdílet
Vložit
  • čas přidán 25. 02. 2024
  • Kuberan is a 2002 Indian Malayalam-language comedy drama film directed by Sundar Das and produced by Menaka under the production company Revathy Kalamandhir. It stars Dileep and Samyuktha Varma in her last Malayalam film to date along with a supporting cast of Uma Shankari, Harisree Ashokan, Kalabhavan Mani, Indrans, and Jagathy Sreekumar. The film was released during Vishu 2002
    Siddharthan is an actor who is the guardian of three children from his village. He rents a house posing as a rich man and is visited by his old friend Ramanujan, who creates chaos. The young heiress Pooja, who is the daughter of the owner of a palace, has a haunted past. Her husband was a sadist so she ran away to her native village. Her mother finds out where she is and also comes to the village. Pooja does not want to go with her mother, so she acts like a memory-loss patient and says that their neighbour Siddharthan is her husband and his adopted children are their children. Thus, her mother allows Pooja to stay in the village. Pooja's husband finds her and comes to get her back. Pooja tells Siddharthan that she does not want to go with her husband. Siddharthan fights Pooja's husband, and in the end Gouri's father shoots Pooja's husband and goes to prison. Pooja leaves the house and Siddharthan joins his girlfriend Gauri.
    Directed by Sundar Das
    Written by V. C. Ashok
    Produced by Menaka
    Starring Dileep
    Samyuktha Varma
    Cinematography Saloo George
    Edited by L. Bhoominathan
    Music by Mohan Sithara
    Sharreth (Score)
    Production
    company
    Revathy Kalamandhir
    Distributed by Shenoy Cinemas
    Sudev Release
    Release date
    5 April 2002
    Country India
    Language Malayalam
    Cast
    Dileep as Siddharthan
    Samyuktha Varma as Pooja
    Kalabhavan Mani as Ramanujan
    Uma Shankari as Gauri
    Jagathy Sreekumar as S.I. Thimmayya
    Harisree Ashokan as Theyyunni
    Indrans as Abdu
    Janardhanan as Dr. Vasan
    Suresh Krishna as Sanjay, Pooja's Husband
    Mohan Sharma as Goppannan, Gouri's Father
    Baburaj as Giri
    Manka Mahesh as Pooja's mother
    Bindu Ramakrishnan as Pooja's grandmother
    Vignesh as Siddharth's adopted child
    Keerthy Suresh as Siddharth's adopted child
    Geetha Salam
    Rizabawa as Thampuran, Pooja's Father
    Speed Audio Video Dubai brings you unlimited entertainment with super hit Malayalam Movies and also other Indian language movies dubbed in Malayalam.
    Don’t forget to subscribe and hit on the 🔔 icon to stay connected with us!
    Happy Entertainment!
    For enquiries contact:
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Krátké a kreslené filmy

Komentáře • 165

  • @MalayalamMovieScenes2.0
    @MalayalamMovieScenes2.0  Před 4 měsíci +39

    മലയാളത്തിലെ എക്കാലത്തെളിയും കോമെഡി സിനിമകൾ കാണാൻ കൂടെ കൂടിക്കോ
    www.youtube.com/@ChiriyoChiri2.0
    www.youtube.com/@ChiriyoChiri2.0

  • @yousafbasheer1819
    @yousafbasheer1819 Před 3 měsíci +215

    ഒരു സൈക്കിളല്ലേ പോണത്.. കണ്ടിട്ട് കൊതിയാവാ.. 😂😂😂

    • @udaifubby2919
      @udaifubby2919 Před 3 měsíci +2

      ഒന്ന് പമ്പിൽ കേറ്റി കൂടെ.. എനിക്ക് അത്ര അഹങ്കാരം ഒന്നും ഇല്ല

  • @ekru6717
    @ekru6717 Před měsícem +15

    രാമനുജ തേങ്ങയുടക്കെട 😂😂😂😂 അത് കഴിഞ്ഞിട്ടുള്ള മണിച്ചേട്ടന്റെ നടത്തതിനൊരു വലിവ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ശ്രദ്ധിച്ചത്. എന്റെ മോനെ രണ്ട് മഹാനാടന്മാരുടെ കിടിലം കെമിസ്ട്രി, എന്നും എത്ര തവണ വേണേലും കാണാം

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Před 4 měsíci +172

    പ്രേമലു kids ഒക്കെ ഇത് കാണാണം ആഹ് നമ്മുടെ പ്രേമലു ആണല്ലോ ഇതൊക്കെ ❤️❤️❤️അതൊക്കെ ഒരു കാലം ദിലീപ് ഫിലംസ് ❤️

  • @Shahanamol123
    @Shahanamol123 Před 4 měsíci +542

    ഇതൊക്കെയാണ് ഫിലിം 😂😂😂😂

    • @adhithyaathi9449
      @adhithyaathi9449 Před 4 měsíci +4

      Just ith comment cheyan vnntha after watching manjummal boys. Negative energy povnilla

    • @Kusumam246
      @Kusumam246 Před 4 měsíci

      ​@@adhithyaathi9449manjummal boys ishttayeele?

    • @santhoshperinthalmanna7887
      @santhoshperinthalmanna7887 Před 4 měsíci

      ❤❤❤

    • @b4sith.
      @b4sith. Před 4 měsíci +7

      Apo vaki ullathokke ntha serial aano bro 🤌🏻

    • @tpvin
      @tpvin Před 4 měsíci +7

      ഇങ്ങനത്തെ senseless കമന്റ്സ് വായിക്കാൻ നല്ല രസമാണ്. 😌

  • @dhaneshkk4775
    @dhaneshkk4775 Před 4 měsíci +193

    ദിലീപ്, മണി, ജഗതി കിടു 😁

  • @user-rk7kx8qm8t
    @user-rk7kx8qm8t Před 22 dny +4

    ഒരു സൈക്കിൾ അല്ലെ ആ പോവുന്നെ കണ്ടിട്ട് കൊതിയാവുന്നു അതാണ് 🚲🏍️😂😂😂😂😂😂💖💖💖💖💖

  • @vishnutl8425
    @vishnutl8425 Před 4 měsíci +226

    Logic ഇല്ലാതെ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് കരഞ്ഞ കുട്ടികാലം

    • @agb2437
      @agb2437 Před 3 měsíci +10

      Ith oru type comedy Anu agnne kandu aswadhikkam

    • @zenjm6496
      @zenjm6496 Před 3 měsíci +12

      Chirichille. Ath mathi!

    • @Surya-eg5qw
      @Surya-eg5qw Před 2 měsíci +5

      Unni vlogs vannallo😂

    • @athul7545
      @athul7545 Před měsícem +1

      Ipozhatha romancham rdx വാണം ഒക്കെ കോമഡി ആണെല്ലോ😆

  • @njvibes1638
    @njvibes1638 Před 2 měsíci +18

    അത് പടക്ക കടയും തേങ്ങകടയും അടുത്തടുത്ത് ഇനി ചിലപ്പോ അത് 😂😂

  • @Nandhu-qi9gf
    @Nandhu-qi9gf Před 3 měsíci +59

    രാമാനുജാ തേങ്ങ ഉടക്ക് 😂😂🔥
    Repeat Value 😂💎

  • @aravindR001
    @aravindR001 Před 3 měsíci +28

    അത് പടക്കടയും,തേങ്ങ കടയും അടുത്തടുത് ഇനി ചെലപ്പോ അത് 😅😅

  • @pranilkv810
    @pranilkv810 Před 4 měsíci +60

    5:46 കീർത്തി സുരേഷ് തൊഴുതു തന്നെ നിൽക്കുകയാണ്😂

  • @soorajsoorya584
    @soorajsoorya584 Před 4 měsíci +85

    ഇവിടുത്തെ കുട്ടികൾക്ക് ഡാൻസ് പഠിപ്പിക്കാൻ വന്ന പാട്ട് ടീച്ചറാ 😂....

  • @murshidamurshi6824
    @murshidamurshi6824 Před 4 měsíci +38

    6:16 oru cycle alle aa poye😂😂

  • @neethuorionstar7
    @neethuorionstar7 Před 4 měsíci +47

    7:50 mani chetan chiri varunnu 😂😂😂

  • @sanu953
    @sanu953 Před 4 měsíci +82

    2:50 real life ലെ പോലെ correct ആയി ചെയ്തു വഴക്കിടുന്നത് 👌🏻👌🏻

  • @CHRSKR-wb6sn
    @CHRSKR-wb6sn Před 3 měsíci +9

    മണിചേട്ടൻ ഒരു രക്ഷയില്ലാത്ത കോമഡി 😂

  • @user-no8rj6lg8r
    @user-no8rj6lg8r Před 4 měsíci +22

    7:33 ഓക്കേ ഓക്കേ ഞാനൊരു ത്യാഗം ചെയ്യാം 😂😂

  • @abdrasheed8537
    @abdrasheed8537 Před 4 měsíci +21

    6:14 ഒരു സൈക്കിൾ അല്ലേ പോയത്.. 😂😂

  • @jithums3855
    @jithums3855 Před 4 měsíci +52

    ഡിങ്കി ടക്കിട ഡൈ 🎉 ഇത് കലാഭവൻ മണിക്കല്ലാതെ ഏതൊരു നടനും ഇത്ര രസമായിട്ട് പറയാനാവില്ല. രണ്ടാമത് ദിലീപ് അത് ഏറ്റു പറയുമ്പോൾ ഉണ്ടാകുന്ന വെത്യാസം മനസിലാകും ❤

  • @santhanasanthosh257
    @santhanasanthosh257 Před 3 měsíci +19

    ഞാൻ കണക്കിൽ വീക്കാ ....ഞങ്ങൾ അവിടെ കല്ലുകൊണ്ടാ വീക്കുകാ 😂😂

  • @mi_47
    @mi_47 Před 3 měsíci +13

    0:53 എന്താടാ.. ഒരു തുണി കീറീതാ..😂😂

  • @user-en6nz1sm7i
    @user-en6nz1sm7i Před 3 měsíci +19

    സമയം ഉള്ളപ്പോ ദിലീപിനൊട് ഈ ഫിലിം ഒന്ന് കാണാന്‍ പറയൂ 🎉

  • @abinthomas6063
    @abinthomas6063 Před 3 měsíci +19

    മണി ചേട്ടൻ അമ്മ എന്നു ഓള വിളി 😂😂😂😢😢😢♥️

  • @husainmhd159
    @husainmhd159 Před 3 měsíci +16

    ഇവിടുത്തെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്ന പാട്ട് ടീച്ചറാ 😂😂

  • @rahulcm4190
    @rahulcm4190 Před 4 měsíci +45

    1:54 ijjathi varavu😂

  • @muhammadsinank.a6439
    @muhammadsinank.a6439 Před 4 měsíci +37

    Mass kalabhavan mani 😂😂

  • @villagetraveller9942
    @villagetraveller9942 Před měsícem +2

    പടക്കം പൊട്ടി. മണിച്ചേട്ടന്റെ ആ നടതം 🙏

  • @user-bj7nb2vw3j
    @user-bj7nb2vw3j Před 3 měsíci +12

    വാല് പിടിച്ച് വലിക്കല്ലേ..അതിന് വേറെ കണക്ഷനുള്ളതാാാ...😮

  • @AdhiladhidhiluAdhidhilu
    @AdhiladhidhiluAdhidhilu Před 2 měsíci +3

    സതീർത്യെ എന്നെ പെരുവഴിയിൽ ആകീട്ട് പൂവാണല്ലേ സാധനം സതീർത്യോ 😂

  • @sajus-nw8bl
    @sajus-nw8bl Před 4 měsíci +25

    ഒരു വെടിക്കെട്ട്‌ കഴിഞ്ഞു വരുകയാ 😊😊😊😂😂😂

  • @subisuhasanan2950
    @subisuhasanan2950 Před 4 měsíci +32

    3:48 bgm 🥰🥰

  • @anooptk56
    @anooptk56 Před 4 měsíci +22

    രണ്ടു പേര് കലക്കി... ♥️♥️♥️🥰🥰🥰

  • @deeecorner506
    @deeecorner506 Před 3 měsíci +10

    Missing these dileep movies........❤

  • @Shabeebaslam26
    @Shabeebaslam26 Před 4 měsíci +22

    Fresh പാലാ 😂

    • @Milan-pd5xn
      @Milan-pd5xn Před 4 měsíci

      തുടക്കത്തിൽ തന്നെ 😂

  • @jasonvoorhees9835
    @jasonvoorhees9835 Před 3 měsíci +7

    5:41 കോവാലാ മാമങ്കo എടുക്കെടാ 😂😂😂😂😂😂😂

  • @Ishkinte_Jinn
    @Ishkinte_Jinn Před 4 měsíci +22

    Fresh Paalaa😆😆😆

  • @zainudeenrawther3607
    @zainudeenrawther3607 Před 4 měsíci +7

    😂😂😂Samyukta polich❤❤

  • @shahnasmujeebuk7034
    @shahnasmujeebuk7034 Před 22 dny +3

    Ninak ethra masaayi, ninte vayttadi aavendi varoo😁😁.

  • @parvathy611
    @parvathy611 Před 4 měsíci +14

    2:14 😂😂😂😂😂😂😂

  • @zainudeenrawther3607
    @zainudeenrawther3607 Před měsícem +2

    Ethoka oru kaalam,athin pakaram monster polulla avaratam pavam aalkar sahikunu😂😂😂bhagyathin durandangalonum nyn kanditilla roast kand arinjatha

  • @thomasmathew6961
    @thomasmathew6961 Před 4 měsíci +9

    What a situational bgm😍🥺🥺

  • @afzalkkd
    @afzalkkd Před měsícem +2

    5:14 expression king ❤

  • @user-td9wj5nv3b
    @user-td9wj5nv3b Před 4 měsíci +24

    [രാമാനുജൻ]

  • @Gkm-
    @Gkm- Před 4 měsíci +17

    ഞാൻ ഒരു തുണി കീറിയതാ😂

  • @girish8508
    @girish8508 Před 4 měsíci +12

    6.07 aa nadatham 😂

  • @KarthikKarthik-wg6fs
    @KarthikKarthik-wg6fs Před 4 měsíci +13

    5:40 sound mukesh anoo..

  • @aneeshbabu2063
    @aneeshbabu2063 Před 8 dny +2

    5:40 pov കണ്ണൂരിൽ അമ്പലത്തിൽ തേങ്ങ ഉടയ്ക്കുമ്പോൾ സംഭവിക്കുന്നത്

  • @jithujithu3668
    @jithujithu3668 Před 4 měsíci +5

    Fresh പാലാ 🤣🤣🤣

  • @nithinkb6905
    @nithinkb6905 Před 3 měsíci +6

    6:06 kalabhavan manide ammingede colour😂😂

  • @zainudeenrawther3607
    @zainudeenrawther3607 Před měsícem +1

    Samyukta and ee actress inte dress clr same❤❤

  • @rdrssrranrams7320
    @rdrssrranrams7320 Před 3 měsíci +7

    മോള് വല്ലാണ്ട് കറുത്തുപോയി.
    ദിലീപ്.. 😁😁😁😁

  • @Astro2866
    @Astro2866 Před 3 měsíci +8

    Ithoke innu erangya 100 crore sure

  • @mahadevandevan5970
    @mahadevandevan5970 Před 12 dny

    ഈ സിനിമ എപ്പോ ടീവി യിൽ വന്നാലും വിടാതെ കണ്ടിരിക്കും 👍🏻👍🏻🥰🥰

  • @ashdainod
    @ashdainod Před 3 měsíci +4

    Ummathattu 😂😂😂

  • @krishNR2004
    @krishNR2004 Před 4 měsíci +15

    2:30😂😂

  • @sreekanthkeezhadam
    @sreekanthkeezhadam Před 4 měsíci +6

    ഞാനൊരു തുണി കീറിയതാ😂😂

  • @Nikhilllllllllll414
    @Nikhilllllllllll414 Před 16 dny +1

    Manichettan ❤😂

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 Před 3 měsíci +2

    രാമാനുജൻ ❤😍🥺

  • @UsmanUsman-lc5fv
    @UsmanUsman-lc5fv Před 4 měsíci +17

    ഒരു വെടിക്കെട്ട് കഴിഞ്ഞ് വരാ 😂

  • @sapphirecrystal6144
    @sapphirecrystal6144 Před 3 měsíci +3

    @08:03 Dileep nu ചാന്തുപൊട്ട് inspiration vanna route ippom pidikkittii😜😂

    • @thankgodsecret4973
      @thankgodsecret4973 Před 3 měsíci

      അതിനും മുൻപ് തെങ്കാശിപ്പട്ടണത്തിൽ ദിലീപ് തന്നെ ചെയ്തിട്ടുണ്ടല്ലോ

  • @PATIIIIIII9
    @PATIIIIIII9 Před 3 měsíci +2

    Thappu super ada

  • @sreerajbhasuran2036
    @sreerajbhasuran2036 Před 4 měsíci +10

    വാലിന് വേറെ എന്ത് connection 😂

  • @asluthevlogger3475
    @asluthevlogger3475 Před 3 měsíci +4

    1:06 😁😁🔥🔥😂

  • @deepashree4189
    @deepashree4189 Před 4 měsíci +8

    ❤❤ Dileep ❤❤

  • @asishcharles4062
    @asishcharles4062 Před 4 měsíci +7

    Ninte vaytatii Avandi varuoo😂😂

  • @Isllivemalayalam535
    @Isllivemalayalam535 Před 3 měsíci +3

    Enaaalum mani chetttan 😢😢😢

  • @sangeetham5972
    @sangeetham5972 Před dnem

    അത്,,,,,,പടക്കകടയും തേങ്ങാ കടയും അടുത്തടുത്,,,,,, ഇനി ചിലപ്പോ,,,,,😂😂😂😂😂

  • @jayjinx2591
    @jayjinx2591 Před 4 měsíci +1

    Ijathi movie 😭🤣🤣🤣🤣 deivame

  • @shyammohanan4398
    @shyammohanan4398 Před 4 měsíci +4

    👌👌

  • @aaronbabythomas6912
    @aaronbabythomas6912 Před 4 měsíci +10

    5:41 😂😂😂😂

  • @sulaikabbsulaikabb9889
    @sulaikabbsulaikabb9889 Před 4 měsíci +1

    Supr 😂

  • @fasalthangal161
    @fasalthangal161 Před 3 měsíci +4

    പഴയ ദിലീപ് 😂👌🥰

  • @arjunmanoj8115
    @arjunmanoj8115 Před 4 měsíci +3

    Fresh paala 🤭🤭🤭

  • @sneakyhydra3357
    @sneakyhydra3357 Před 3 měsíci +2

    കീർത്തി സുരേഷിന്റെ ആദ്യ മൂവി...

  • @user-ik2dl6ul7n
    @user-ik2dl6ul7n Před 4 měsíci +4

    😂😂😂❤❤

  • @reelskeralabyshalin
    @reelskeralabyshalin Před 3 měsíci +2

    Bgm poli 4:34

  • @sapphirecrystal6144
    @sapphirecrystal6144 Před 3 měsíci +4

    @07:37 😂😂 "..divya unnikal"

  • @thevhub1329
    @thevhub1329 Před měsícem +1

    reals kandu vannavar like

  • @absc_03
    @absc_03 Před 3 měsíci +2

    5:55
    😂🤣🤣

  • @shyammohanan4398
    @shyammohanan4398 Před 4 měsíci +4

    😅😅😅

  • @user-wc2rl1vo1n
    @user-wc2rl1vo1n Před 3 měsíci +1

    Oru thuni keeriyatha😂😂

  • @umamanoj2161
    @umamanoj2161 Před 3 měsíci +2

    5:42 😂😂😂

  • @safuvansfvn7264
    @safuvansfvn7264 Před 4 měsíci +5

    ഡിങ്കിടടകിഡൈ 😂

  • @Shahul767
    @Shahul767 Před 19 dny +1

    3:34😂

  • @satheeshoc4651
    @satheeshoc4651 Před 3 měsíci +1

    2:04😄😄

  • @sintolouis4680
    @sintolouis4680 Před 4 měsíci +2

    Porrriii Movie ❤

  • @nandhumalu7357
    @nandhumalu7357 Před 4 měsíci +4

    Copyright issues indo ethil

  • @jijogeorge7578
    @jijogeorge7578 Před 3 měsíci +1

    ഡിങ്ക നക്കണ...ഡിങ്കാ...

  • @sahadsalman8027
    @sahadsalman8027 Před 4 měsíci +13

    😂😂😂😂😂😂

  • @Rakhil7
    @Rakhil7 Před 5 dny

    ദിവ്യാ ഉണ്ണികൾ 😂😂😂

  • @vijayanc3257
    @vijayanc3257 Před 3 měsíci

    😅😅😅😅😅

  • @user-nx6hi4lr1h
    @user-nx6hi4lr1h Před 3 měsíci

    Film name

  • @DJALOKGAMER2.0
    @DJALOKGAMER2.0 Před 3 měsíci

    Movie name plz

  • @user-pr2co2xh8g
    @user-pr2co2xh8g Před 3 měsíci

    😅

  • @shyammohanan4398
    @shyammohanan4398 Před 4 měsíci +1

    😂😂

  • @srusree
    @srusree Před 3 měsíci

    Keerthy suresh

  • @AnzalNoushad
    @AnzalNoushad Před 3 měsíci

    2002

  • @anandhuvijayan5967
    @anandhuvijayan5967 Před 4 měsíci

    നിനക്ക് എത്ര മാസായി 😂😂

  • @aadithdavamruthum5649
    @aadithdavamruthum5649 Před 3 měsíci

    Vedikettu kazhinju vera thega thale kondu marathinte mele thugi kidakkane seen😂😂