My diet | ഞാൻ എങ്ങിനെ ആണ് മെലിഞ്ഞത്? എന്താണ് കഴിക്കുന്നത്?| healthy breakfast

Sdílet
Vložit
  • čas přidán 25. 08. 2024
  • #mydiet
    #dietrecipe
    #dietvlog
    #669
    Healthy Grilled chicken - • 💯 നോൺസ്റ്റിക് തവ ഉണ്ടോ...
    Meat Tenderizer -amzn.to/4cFY0WH
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Baking Class - • Baking class-5|വരൂ Ca...
    Chikkus Dine Cake Recipes - • CAKE RECIPES
    Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...

Komentáře • 293

  • @rajiareesh5720
    @rajiareesh5720 Před měsícem +22

    ഞാനും ടെൻഷൻ വരുമ്പോൾ നന്നായി ഫുഡ്‌ കഴിക്കും 😔

  • @geethuthampithampi6809
    @geethuthampithampi6809 Před měsícem +98

    Chechi najanum tension varumbo over eating cheyyum😅

    • @ajiladavid1679
      @ajiladavid1679 Před měsícem +5

      ഞാനും

    • @rejinam2314
      @rejinam2314 Před měsícem +2

      Njanum

    • @chikkusdine
      @chikkusdine  Před měsícem +1

      😍

    • @saji1605
      @saji1605 Před měsícem +1

      Njanum😂

    • @bindumurali1464
      @bindumurali1464 Před měsícem +1

      എൻ്റെ മക്കൾക്ക് അസുഖം വന്നാൽ എനിക്ക് ഭയങ്കര വിശപ്പാണ്. കൺട്രോൾ ചെയ്യാൻ പറ്റാറില്ല

  • @rakhyravikumar6548
    @rakhyravikumar6548 Před měsícem +7

    ഇപ്പോഴത്തെ കുട്ടികൾ എല്ലാം മെലിഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്, അവർക്ക് ഇഷ്ടമുള്ള ഡ്രെസ്സുകൾ ഏത് ആയാലും അവർക്ക് ഇടാനും അത് ഉപകാരമാണ് അവർക്ക് ഇഷ്ടം ഉള്ള രീതിയിൽ അവർ നടക്കട്ടെ സുന്ദരികൾ ആയിരിക്കട്ടെ 5:04

  • @sreejapc3984
    @sreejapc3984 Před měsícem +9

    Reshmi undakkunna cakes, sweet dishes ellam aranu kazhikkunnath

  • @Lostcauseunlost
    @Lostcauseunlost Před měsícem +5

    Baakki 6 divasathe Diet plannum koode onnum upload cheyyaan pattuvo chechi. Njanum ee diet journeyil bhaagamaavan aagrahikkunnum. Thanks for the video ❤

  • @starsstars6264
    @starsstars6264 Před měsícem +6

    Chechii... Air fryer വീട്ടിൽ ഉണ്ടോ?? ഒരു വീഡിയോ ചെയോ??

  • @prameelaraghavan7585
    @prameelaraghavan7585 Před měsícem +5

    Nice diet chart, nalla.motivation anu. Ivide diet onnumilla sweets kazhikkunnathu kurachu control cheyyunnu athra thanne.👍😍❤

  • @jomoljoseph4930
    @jomoljoseph4930 Před měsícem +8

    Bread nu pakaram chappati kazhichal mathiyallo. Bread maida sugar yeast okke alle.

  • @lucygeorge2692
    @lucygeorge2692 Před měsícem +4

    Your presentation is very nice Itried your some recipes Especially the butterscotch recipie

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 Před měsícem +6

    ഞാനും ഈയടുത്ത് വീഡിയോയിൽ ചേച്ചിയെ കണ്ടപ്പോൾ ഇതെങ്ങനെ ഇത്ര മെലിഞ്ഞു എന്ന് വിചാരിച്ചിരുന്നു ചോദിച്ചില്ല എന്നേയുള്ളൂ ഏതായാലും ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗം ആയി ഞാൻ ഇപ്പോൾ ഒരു വെയിറ്റ് ലോസ് ജേർണിയിൽ ആണ് ഉള്ളത്.. ഒരേ പാറ്റേണിൽ ഉള്ള ഡയറ്റുകൾ ശരീരത്തിന് ഫലിക്കാതെ വരുമ്പോൾ മാറ്റി പരീക്ഷിക്കാൻ പറ്റിയ ഒരു നല്ല ഡയറ്റ് ആണ് ചേച്ചി പറഞ്ഞുതന്നത് ഒരു വലിച്ചു നീട്ടലും ഇല്ലാതെ വളരെ ക്ലിയർ കട്ടായി കാര്യങ്ങൾ പറഞ്ഞതിന് ഒരുപാട് നന്ദി ലവ് യു ചേച്ചി..❤❤❤

  • @Yadhusmidhusvlogs
    @Yadhusmidhusvlogs Před měsícem +3

    Athe cheriya karyangalil polum santhosham kandethuka athanu correct💯👍. Chikkus dine nte vedio mathrama skip chyathe kanunnth..

  • @rajanrincy7927
    @rajanrincy7927 Před měsícem +3

    Please do share the diet you were talking about ? Wth fruits and veggies

  • @vishnuprasad5764
    @vishnuprasad5764 Před 25 dny +1

    Ravile oats anu kazhukunne pine 10 am cookies 12:30 rice with curry
    Pine 4 pm snacks 8 pm chappathi 9 sleep

    • @Vanajaschannel
      @Vanajaschannel Před 6 dny +2

      Replace cookies with some fruits or nuts. Finish dinner by 6 PM. you will see a difference.

  • @sobhanas2759
    @sobhanas2759 Před měsícem +7

    ഇതു പോലുള്ള vedios ഇനിയും വേണം

  • @user-hp8bf8bk2k
    @user-hp8bf8bk2k Před měsícem +4

    ചീരയിലും തക്കാളിയിലും ഓക്സിലൈറ്റ് കൂടുതൽ ആണ് കിഡ്‌നി സ്റ്റോൺ ഉള്ളവർ കഴിക്കരുത്.

  • @worldwiseeducationkottayam6601

    Super diet plan.thank you ❤❤

  • @alansubash2593
    @alansubash2593 Před měsícem +4

    Ethra month eduthu weight kurayan. Ethra weight kuranju

  • @sdp828
    @sdp828 Před 16 dny +1

    വളരെ നല്ല informative വീഡിയോ. പക്ഷെ കമന്റിൽ ഉള്ള ചോദ്യങ്ങൾക്കു ഉത്തരം കുടി പറയണം. അതാണ് courtesy.

  • @jyothika252
    @jyothika252 Před měsícem +6

    Thank you dear...useful vedio...iniyum ithupole easy tasty diet receipes cheyyane

  • @sugipratheesh2881
    @sugipratheesh2881 Před měsícem +6

    Super chechi❤

  • @athiraunni7366
    @athiraunni7366 Před měsícem +3

    Reshmi chechiii wheat bread recipe idamo.

  • @annieprasanth530
    @annieprasanth530 Před měsícem +1

    You too stay happy and positive. God bless...

  • @user-ul2gv8sw4p
    @user-ul2gv8sw4p Před měsícem +1

    Healthy aayettu erikkuks...atha ante nayom....25 years aayee exercise...yoga...diet chayyunna njan...no medicine....home remedies....water kudikkubil athil ethekkilum medicinal effect ulla leaf kudikkunathanu enter reethi💪💪👍❤️👌

  • @rajikuriakose9054
    @rajikuriakose9054 Před měsícem +3

    Sooper...keep going...
    Enikkum acidity yude nalla problem undu...najanum ravile randu glass vellam kudikkum pakshe brush cheythittanu kudikkaru vedio kandappozhanu anganeyallannu manasilayathu... Thank you ❤

  • @rees6934
    @rees6934 Před měsícem +4

    Thank you ❤️

  • @sanithajayan3617
    @sanithajayan3617 Před měsícem +1

    Thank you so much reshmichechi njanum try cheyyum enikkum meliyanam

  • @marykuttyjohn7850
    @marykuttyjohn7850 Před 21 dnem

    Hi madam Thankyou for goodinformation. God bless.Nutrisionente veidio ittu tharumo

  • @aswathip833
    @aswathip833 Před měsícem +1

    Millet recipes idumo- millet noodles, bread, pasta, cake etc.

  • @healthycooking5171
    @healthycooking5171 Před měsícem

    Daily requirement qty of vegetates and protein parayamo. In the video u said veggies should be 80 gms.dietician recommended diet chart idamo

  • @user-os9cj9dx6y
    @user-os9cj9dx6y Před měsícem +2

    I suffer coccydynea pain last 6 months....i too have to reduce my body weight 😢

  • @jaseelasalim2580
    @jaseelasalim2580 Před 2 hodinami

    എനിക്കും മുട്ടയുടെ മഞ്ഞ അധികം vevathadhanu eshtam

  • @MINUMARIYABOBAN
    @MINUMARIYABOBAN Před 7 dny

    Chechii.. Mutta kozhi mutta ano..?? Taravu mutta kazhikkamo!!?

  • @jomolsony3516
    @jomolsony3516 Před měsícem +3

    ചേച്ചി വീഡിയോ സൂപ്പർ ആയിരുന്നു 👍👍👍... ഈ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു 🥰🥰💕💕💕Thank you ചേച്ചി 🥰🥰🥰🥰🥰Love you😘😘😘😘😘😘

  • @mayamenons
    @mayamenons Před měsícem +3

    Nutrition diet venam please

  • @user-lj5sp8he4f
    @user-lj5sp8he4f Před 27 dny +1

    diet തുടങ്ങുമ്പോ വിശപ്പ് കൂട്തലാവും എന്താണന്ന് അറിയില്ലാ ഞാൻ വണ്ണം കൂടുതലാണ് 106 കില്ലോ ഉണ്ട്😢😢😢 വണ്ണം കുറഞ്ഞ് കിട്ടിയാല് മതിയായിരുന്നു

  • @chottunithu3652
    @chottunithu3652 Před měsícem +1

    ചീര ellel vere ethelum leaf upayogikamo

  • @user-ld4cm3cw5b
    @user-ld4cm3cw5b Před měsícem +2

    Very useful ❤

  • @gadha3595
    @gadha3595 Před měsícem +2

    Chechii oru healthy cake recipe cheyyoo

  • @lissythomas158
    @lissythomas158 Před 19 dny

    ടെൻഷൺ വരുമ്പോൾ ഞാനും കൂടുതൽ food കഴിക്കും

  • @shirlyphilip4878
    @shirlyphilip4878 Před měsícem +1

    Reshmi..diet receipe super..white salt nu pakaram pink salt use cheyyu..athanu drs recommend cheyyunne ipo

  • @rubeenashanavas8410
    @rubeenashanavas8410 Před 20 dny

    Chechi coffee without sugar alle edukunne

  • @amaldass1141
    @amaldass1141 Před měsícem +2

    Super chechi adipoli video 🎉🎉👌👌👌👌👌♥️♥️♥️

  • @iammeenakshi-
    @iammeenakshi- Před měsícem +1

    Diet nu കാപ്പി കുടിച്ചാൽ ഒരു പ്രോബ്ലം ഇല്ല. Coffee energy booster anu

  • @meenujayaprakash1761
    @meenujayaprakash1761 Před měsícem +1

    How to maintain hair ❤ please tell me dear

  • @sobhavenu9040
    @sobhavenu9040 Před měsícem +1

    എനിക്ക് ഇതിനു മറുപടി തരണേ എന്റെ മോൾക്ക്‌ പോകാനാണ് മോളാണ് പറഞ്ഞത് chikku അതിനാണ് പോകുന്നു ന്നു അത് അറിയാൻ വേണ്ടി എവിടെ യാണ് പഠിക്കുന്നത്

  • @aryaaadyaworld5057
    @aryaaadyaworld5057 Před měsícem +2

    Pazhaya chikku aayirunnu enikku ishtam

  • @JollyWilson-jx4et
    @JollyWilson-jx4et Před 20 dny

    Thank you so much for your Trips ❤❤❤❤

  • @GigiJose-si9qz
    @GigiJose-si9qz Před měsícem

    WHOLE WHEAT BREAD RECIPE IDUMO.Diet cheyyumbol white bread is not good.for our HEALTH.

  • @neethushan4993
    @neethushan4993 Před měsícem +2

    Starting weight? Current weight?? Ethra month eduthu weightloss nu??

  • @hamdhanahamed2549
    @hamdhanahamed2549 Před měsícem +1

    Nutrition diet parayamo

  • @radhakunnath5765
    @radhakunnath5765 Před 24 dny

    Enikum muttu vedhana und dr weight kurakkan paranjitund ippo sugar & oil items ellam nirthi

  • @divyasreepg2740
    @divyasreepg2740 Před 15 dny

    Doctor പറഞ്ഞ ഡയറ്റ് കൂടെ ഇടണേ❤

  • @sarithak6760
    @sarithak6760 Před měsícem +18

    ❤❤❤ എനി ആ മുടിയുടെ രഹസ്യം കൂടെ പറയണം 🥰. ഞാനും ടെൻഷൻ വന്നാൽ നല്ലോണം ഭക്ഷണം കഴിക്കും 😂

    • @rashmivenugopal5627
      @rashmivenugopal5627 Před měsícem +2

      എണ്ണയുടെ vdo ചേച്ചി മുമ്പ് ഇട്ടിരുന്നു

    • @sarithak6760
      @sarithak6760 Před měsícem +1

      @@rashmivenugopal5627 ആ ശരിയാണ് മറന്ന് പോയി

    • @chikkusdine
      @chikkusdine  Před měsícem +1

      😍

    • @anjalivaishak5877
      @anjalivaishak5877 Před měsícem +1

      Njan idan irunna comment aanu... Daily hair care and maintanance video cheyyuo chechiiiii... Enikkum churunda mudi aanu.. enikk ende hair nalla ishtaa... Churunda mudi neelam koodi undenkil kanan endh bhangi yaavum 😍😍😍😍

  • @bindubinoy222
    @bindubinoy222 Před měsícem +2

    ഇപ്പൊ weight എത്രയാ

  • @sheela2488
    @sheela2488 Před měsícem +1

    Excellent.

  • @Gowrinandats
    @Gowrinandats Před měsícem +1

    Olive oil heat cheyyaruth ennu kettittund

  • @aparnaremanan5722
    @aparnaremanan5722 Před 28 dny

    Mutta spoon ullil kadathi elupathil polikkam

  • @anjuarun376
    @anjuarun376 Před měsícem +2

    Vedio super👍👍

  • @jomoljoseph4930
    @jomoljoseph4930 Před měsícem

    Pinne all day eee food aano edukkunne. Ground exercise kanikkamo.

  • @celinavijayan7631
    @celinavijayan7631 Před měsícem +1

    BEAUTIFULLY presented dear..
    Very well organized..

  • @siniraj8344
    @siniraj8344 Před 28 dny

    Steel cutting board from where u got?

  • @noornaaz100
    @noornaaz100 Před měsícem +4

    ഏനിക്കും അധികം വേവാത്ത മുട്ട ഇഷ്ടം

  • @aswathyspillai
    @aswathyspillai Před měsícem

    Tension varumbol odukkathe visapp aanu.. 65 kg yil ninnu 72 aayi

  • @reshmasunil8700
    @reshmasunil8700 Před 10 dny

    മുടിയുടെ രഹസ്യം കൂടെ പറയോ

  • @sunilambika322
    @sunilambika322 Před 26 dny +1

    Great video. Thank you for your sharing!!!💎💎💎💎💎💎💎💎💎💎💎

  • @gamer3857
    @gamer3857 Před měsícem +1

    Nutritionist paranja diet koode upload aakamo

  • @sowmyapromod8093
    @sowmyapromod8093 Před 26 dny

    Breakfast ok but lunch not ok I don't like meat and fish miss what can i do😟😟😟😟

  • @reinynelson3595
    @reinynelson3595 Před měsícem

    No oil chura curry video edoo . Mathews cake videoyiku special thanku

  • @user-kh3bb2cg7i
    @user-kh3bb2cg7i Před 15 dny

    Chikkus recipies ellam nallathanu place evidanu

  • @smileeskerala6850
    @smileeskerala6850 Před měsícem

    ഞാൻ വിജാരിക്കാറുണ്ടായിരുന്നു ചേച്ചി ക്ക് വണ്ണം കുറച്ചാൽ നല്ല ഭംഗി ആവും എന്ന്. കേക്ക് ഒക്കെ ഉണ്ടാകൾ ഞാൻ നിറുത്തി... തീറ്റ കുറക്കാൻ ആണ്.

  • @reenathomas3373
    @reenathomas3373 Před 27 dny

    Weghtloos ചെയുമ്പോൾ കവിൾ ഒട്ടിപോകുന്നു എന്താ ഒരു പ്രതിവിധി 😢

  • @lejijoel7568
    @lejijoel7568 Před měsícem +1

    Chechi,chetan, chikku stay happy healthy and blessed

  • @user-qh3pw2ls2p
    @user-qh3pw2ls2p Před měsícem +1

    ഞാനും ടെൻഷൻ വരുമ്പോൾ over ആയിട്ടു കഴിക്കും 😅

  • @smithaplkd5038
    @smithaplkd5038 Před 28 dny

    Kavil ottipovinnu meliyumbhol..any suggestions

  • @faizasiddiq6228
    @faizasiddiq6228 Před 23 dny

    Nutritional diet nte video onnu cheyyumo.plz

  • @achuandammu3923
    @achuandammu3923 Před měsícem

    Eppo butter, ghee ,cheese etc weight lossinu nallathanennennalley parayunnathu

  • @zeenathk6828
    @zeenathk6828 Před měsícem

    ചേച്ചി ഇതിൽ കാണിച്ച ചിക്കൻ റെസിപ്പി എവിടെ

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Před měsícem

    Shariyanu nammal diet chayumbol food undakalanu Pani ...❤

  • @renjinisatheesh7803
    @renjinisatheesh7803 Před měsícem

    Etra days eduthu wt lossinu etra wt anu kuranjath exercise cheyyarundo

  • @shaikharashid6031
    @shaikharashid6031 Před 27 dny

    ഞാൻ എത്ര യോ കഴിക്കും but തടി ഇല്ല ഡ്രസ്സ്‌ ഓക്കേ ഇട്ടാൽ ഇതൊമാതിരി ആണ് തടി കൂടുന്നതിന്ന് ഉള്ള ടിപ്സ് പറഞ്ഞു ഒരു വിഡിയോ ചെയ്യുമോ

  • @annieprasanth530
    @annieprasanth530 Před měsícem

    Nice video. I also eat a lot when Iam stressed and bored.

  • @shynicv8977
    @shynicv8977 Před měsícem +2

    സൂപ്പർ 👍👍👍

  • @aparnakrishna4424
    @aparnakrishna4424 Před měsícem +1

    Diet വീഡിയോ വേണം 🥰

  • @chummaorunerampokku9006
    @chummaorunerampokku9006 Před měsícem

    Kooduthal dieting recipe idamo??

  • @ivyalex8062
    @ivyalex8062 Před měsícem +1

    Modern looks.great transformation.. congratulations.. keep it up .
    Inspiration to many

  • @shebaabraham4108
    @shebaabraham4108 Před měsícem +2

    Nice and practical diet

  • @sojamp9278
    @sojamp9278 Před měsícem

    എനിക്കും മുട്ട ഇങ്ങനെ കഴിക്കാനാ ഇഷ്ട്ടം

  • @remyap.Vasudev
    @remyap.Vasudev Před měsícem

    Congratulations for healthy lifestyle.. Njan 89 kg ayirunnu now 67 kg .. since last 5 yrs ayi complete healthy life style anu ..so keep following stay healthy dear ❤

    • @chikkusdine
      @chikkusdine  Před měsícem +1

      😍👍

    • @busybees6862
      @busybees6862 Před měsícem

      How long did you take to loose weight?

    • @remyap.Vasudev
      @remyap.Vasudev Před měsícem

      @@busybees6862 first six months nothing change nor loose but I stick in my decision.. gradually one yr ayapolekkum almost 8 kg kuranju pinne superb confidence ayi .. with in two yr I loose 75 kg ayi 14 kg ,… Pinne kurachu koode hardwork chythu 70 Ethichu .. Epol oru six month il pinnem oru 3 kg kurachu.. I am 172 cm height person so 67 ok anu Enikku Epol ellarum chodikkan thudsngi enthengilum asugham undonnu 😃😃.. only me knows my hardwork behind this . But Excercise and healthy lifestyle I always follow 🥰😍

  • @seenabenny2228
    @seenabenny2228 Před 6 dny

    ഈ ഡയറ്റ് കൊള്ളാല്ലോ

  • @manjushaji1974
    @manjushaji1974 Před měsícem

    Ella divasavum ee food thanneyano kazhikkunnathe

  • @mylifemyjourney6365
    @mylifemyjourney6365 Před měsícem

    Bread maida alle

  • @Remya173
    @Remya173 Před měsícem

    Pcod ഉള്ളവർക്ക് ഈ diet follow ചെയ്യാമോ

  • @kariyuganefx2604
    @kariyuganefx2604 Před 22 dny

    മാഡം ഞാൻ ഇന്റർമിറ്റെഡ് ഫാസ്റ്റിംഗ് ആണ് ചെയ്യുന്നത് 6പിഎം ഫുഡ്‌ സ്റ്റോപ്പ്‌ ചെയ്യും അപ്പോൾ ആപ്പിൾ സിഡർ വിനീഗർ നെറ്റിൽ കുടിക്കാമോ പ്ലീസ്‌ റിപ്ലൈ

  • @ecvlogs4131
    @ecvlogs4131 Před měsícem

    Love you Reshmi chechiii🥰🥰🥰

  • @anuramesh525
    @anuramesh525 Před měsícem

    Super, chechi🥰😍🤗💕💕💕

  • @manishamadan3705
    @manishamadan3705 Před měsícem

    Pls share chikus diet plan

  • @sheelasam9638
    @sheelasam9638 Před měsícem +1

    Njan.wait.ayirunnu

  • @chummaorunerampokku9006
    @chummaorunerampokku9006 Před měsícem

    Good information

  • @reshminithesh5744
    @reshminithesh5744 Před měsícem

    Bread ottum healthy alla.1 chappathi kashikum

  • @sheejams1916
    @sheejams1916 Před měsícem

    Chechi e oru vedio mathre ullo diet planine kurich