🤗40 വർഷത്തെ ആ വലിയ ആഗ്രഹം സാധിച്ചു ! നിങ്ങൾക്കുണ്ടോ? Easy breakfast| rava puttu | easy kadala curry

Sdílet
Vložit
  • čas přidán 12. 09. 2024
  • #putturecipes
    #kadalacurry
    #vlog
    #680
    Dr. Beena Roy's Homoeopathic clinic and counseling centre, Kozhikode -
    +91 98-469- 25-337
    Baking Class - • Baking class-5|വരൂ Ca...
    Chikkus Dine Cake Recipes - • CAKE RECIPES
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...

Komentáře • 314

  • @ushakumaryt.r6637
    @ushakumaryt.r6637 Před 18 dny +14

    അമ്മയേം മോളെയും കണ്ടാൽ ചേച്ചിയും അനിയത്തിയും പോലെ. രശ്മിയുടെ സംസാരം നല്ല രസമാണ് കേൾക്കാൻ

  • @umasreenivasan7471
    @umasreenivasan7471 Před 18 dny +6

    രശ്മി... ഇത് തന്നേ യാണ് എൻ്റെ മൂക്കുകുത്തിയുടെ സ്റ്റോറി.. കഥ കേട്ടപ്പോൾ എനിക്ക് അൽഭുതം തോന്നി..same എൻ്റെ അനുഭവം.. ഞാനും ആ ആഗ്രഹം സഫലീകരിച്ചു.. കല്യാണം കഴിഞ്ഞ് 45 വർഷങ്ങൾക്കു ശേഷം 😊

  • @geethakumarig238
    @geethakumarig238 Před 18 dny +7

    ആഗ്രഹം സാധിച്ചല്ലോ, സജിത്തേട്ടൻ എന്തു പറഞ്ഞു, ചിക്കുവിനോട് ഒരു സലൂട്ട് , അമ്മയുടെ ഇഷ്ടം അറിഞ്ഞു പെരുമാറിയതിന് ❤❤❤❤❤

  • @user-uq3dn6eu6y
    @user-uq3dn6eu6y Před 18 dny +3

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചേച്ചി അന്നും ഇന്നും ഒരു പോലെ സുന്ദരി

  • @abhinavkrishna3445
    @abhinavkrishna3445 Před 18 dny +9

    ചേച്ചി എനിക്കും മൂക്ക് കുത്തണം ന്ന് നല്ല ആഗ്രഹം ആയിരുന്നു ചെറുപ്പത്തില്‍,ചേച്ചിടെ video കണ്ടപ്പോള്‍ ഞാന്‍ അതൊക്കെ ഓര്‍ത്തു പോയി...ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് ❤❤

  • @lalithambikat3441
    @lalithambikat3441 Před 17 dny +2

    സുന്ദരിയായ അമ്മയും സുന്ദരിയായ മകളും എനിക്ക് രണ്ട് പേരെയും ഒരുപാട് ഇഷ്ടം

  • @gameryt3634
    @gameryt3634 Před 18 dny +3

    Resmiyude athe saahacharyamayirunnu enikum cherupathil pashe molude ishtathil sadhichu 43 age aayapo . Ithu kandapp ende athe avastha 😊 .njan Anoopinde koode padicha aalanu schoolil sreekandapuram

  • @user-me1988
    @user-me1988 Před 18 dny +4

    എനിക്ക് വലിയ ആഗ്രഹം ആയിരുന്നു സെക്കന്റ്‌ സ്റ്റഡ് കുത്തണം എന്ന്, ചേച്ചി പറഞ്ഞപോലെ വീട്ടിൽ സമ്മതിച്ചില്ല, പിന്നെ കല്യാണം കഴിഞ്ഞശേഷം hus നോട്‌ ചോദിച്ചു, സമ്മതിച്ചില്ല. പിന്നെകുറച്ചു വർഷങ്ങൾ ക്ക് ശേഷം 31ാം വയസ്സിൽ ആ ആഗ്രഹം സാധിച്ചു ♥️♥️👍🏻

  • @alfredsahil5123
    @alfredsahil5123 Před 18 dny +2

    രശ്മി സൂപ്പർ. ഞാൻ ഒന്നല്ല രണ്ടല്ല മൂന്ന് തവണ മൂക്ക് കുത്തി. ആദ്യം തട്ടാൻ കുത്തിയത് മൂക്കിന്റെ തുമ്പത്തായിപ്പോയി. കല്യാണത്തിന് മുമ്പാണ്. അതുണങ്ങിയപ്പോൾ രണ്ടാമത് കുത്തി. വർഷങ്ങൾക്ക് ശേഷം അലർജിയുടെ തുമ്മൽ കടുത്തപ്പോൾ മൂക്കുത്തി മാറ്റി. ഇത് മാറ്റിയാൽ ഹോൾ പെട്ടെന്ന് അടഞ്ഞുപോകും. പിന്നീട് മോളുടെ ഒപ്പം മൂന്നാമത്തെ കുത്ത്.....ഇനി മാറ്റില്ല.
    പിന്നെ എന്റെ വലിയ ആഗ്രഹമായിരുന്നു മേൽക്കാത് കുത്തണമെന്ന്. കാർട്ടിലേജാണ്, ഉണങ്ങാൻ വൈകുമെന്ന് പറഞ്ഞു മോളും നിരുത്സാഹപ്പെടുത്തി. പക്ഷെ കഴിഞ്ഞ ഡിസംബറിൽ അതും സാധിച്ചു.

  • @lovelythomas8645
    @lovelythomas8645 Před 18 dny +4

    The nose ring looks adorable on you dear ma'am. Your husband's reaction was wonderful. You have such a caring and loving daughter. God bless you all.

  • @minisv9786
    @minisv9786 Před 18 dny +7

    മൂക്ക് കുത്തി തന്നെയാണ് എൻ്റെയും ആഗ്രഹം അത് ഞാനും അടുത്ത ജന്മത്തിലോട്ട് മാറ്റി

  • @smithagopi6317
    @smithagopi6317 Před 12 dny +1

    ഇത് എന്റെയും കഥ, ഞാൻ മൂക്ക് കുത്തിയത് 50-ആം വയസ്സിൽ, ഇപ്പോൾ ഒരു വർഷമായി, ചെറുപ്പം മുതൽ ഒരുപാട് ആഗ്രഹമായിരുന്നു ❤

  • @anjuarun376
    @anjuarun376 Před 18 dny +2

    ഞാൻ 8ഇൽ പഠിക്കുമ്പോൾ മൂക്ക് കുത്തി, പിന്നെ കല്യാണം കഴിഞ്ഞ് husinu അത് ഇഷ്ടം അല്ല അപ്പോൾ ashichuvachu. പിന്നെ soapittu വീണ്ടും കുത്തി 😍, അതുപോലെ ഒരു ആഗ്രഹം ആയിരുന്നു dance പഠിക്കണം എന്നത് അതും ഇപ്പോൾ സാധിച്ചു 🙏🙏. നമ്മുടെ ആഗ്രഹങ്ങൾ എല്ലാം പറ്റുന്നപോലെ നടത്തണം❤️

  • @geethahari2712
    @geethahari2712 Před 18 dny +1

    Njanum ente 49th vayassil ente mookonnu kuthi.mol avalude kuthiyappol enikkum oragraham.Ivide ente kettiyon kallyanam kazhinjappol thottu parayunnatha.Enikkippozha thonniyathu.lppo ellarum happy.Iyalkku nannayi cherunnundu

  • @padmanabhannair7299
    @padmanabhannair7299 Před 4 dny

    Jayasree Delhi
    Rava steam cheyte eduthitte nanache putte untakkiyal nalla soft ayirikm

  • @ranirj3262
    @ranirj3262 Před 17 dny +1

    Enta ammak 65 vayas ayappol mukk kuthanam enna agraham paraju. Appo thanne kond poi njan mukk kuthichu. 😍❤️

  • @jayanthysanthosh5773
    @jayanthysanthosh5773 Před 18 dny +2

    രശ്മി ഇതുപോലെ തന്നെ ഞാനും കഴിഞ്ഞ ഓഗസ്റ്റിൽ 45 ആം വയസ്സിൽ മൂക്ക് കുത്തി..

  • @BhoomikasTech
    @BhoomikasTech Před 18 dny +1

    എന്റെ ഏറ്റവും വലിയ ആഗ്രഹം അയിരുന്നു മൂക്കുത്തി ഇടണം എന്നു പക്ഷെ എന്റെ വീട്ടുകാർ അതിനു സമ്മതിച്ചില്ല, ആഗ്രഹം മനസിൽ ഒതുക്കി, വിവാഹം കഴിഞ്ഞു husband അടുത്ത് പറഞ്ഞു നോക്കി പക്ഷെ പുള്ളിക്ക് ഇഷ്ടം മില്ല എന്റെ ആഗ്രഹം അവിടെ അവസാനിച്ചു, വർഷം ഒരുപാട് കടന്നു poye മോളുടെ വിവാഹം ആയീ, ആ സമയത്തു husband ഒരു സർപ്രൈസ് പോലെ eanikku മൂക്കുത്തി വാങ്ങി തന്നു ശരിക്കും എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ 42വയസിൽ സാധിച്ചു എന്റെ ചേട്ടന് ഒരായിരം നന്ദി

  • @krsherli1186
    @krsherli1186 Před 18 dny

    സ്വന്തമായി പിറന്നാൾ സമ്മാനം വാ ങ്ങിയ വീഡിയോ കണ്ടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്..അത് കണ്ടപ്പോൾ മുതൽ ഞാനും അങ്ങനെയായി. രെശ്മി പറഞത് വളരെ കറക്റ്റ് ആണ്..നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നമ്മൾ തന്നെ നടത്തണം.. ഇപ്പോ ഞാനും രശ്മിയെ പോലെ ചെറുതായിട്ടാനെങ്കിലും എൻ്റെ ആഗ്രഹങ്ങൾ ഞാൻ സാധിച്ചെടുക്കാ റുണ്ട്..❤❤😊

  • @Chithusvlog123
    @Chithusvlog123 Před 7 dny

    ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ടാണ് കേട്ടോ. ഇങ്ങനെ വേണം മക്കൾ. ആദ്യം ചിക്കു മോൾക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തതിനു. ഞാനും ഇതു പോലെ ഒരുപാട് ആഗ്രഹിച്ചതാണ് ഹസ്ബൻഡ് വേണ്ട എന്നു പറഞ്ഞു. പക്ഷെ പക്ഷെ സമ്മതിക്കുന്നതുവരെ ഞാൻ ചോദിച്ചു കിണ്ടിരുന്നു. അവസാനം എന്റെ ശല്യം കാരണം സമ്മതിച്ചു

  • @rohinip9285
    @rohinip9285 Před 16 dny

    Salt water best aanu..coconut oil theyakam.edak onnu rotation cheyunnath nallatha.

  • @SalhaShibu
    @SalhaShibu Před 18 dny

    As u said, നമ്മുടെ ആഗ്രഹങ്ങൾ എത്ര കാലം കഴിഞ്ഞു ആണെങ്കിലും നമ്മൾ തന്നെ നടത്തി എടുക്കണം... എല്ലാരുടേം പൂർണ സമ്മതത്തിനായി കാത്ത് നിന്നാൽ ഒന്നും നടക്കില്ല.... Anyway, super video ayirunnu.... Santhosham thonni orupad

  • @remyakp1519
    @remyakp1519 Před 18 dny +3

    ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്. എനിക്കും
    തട്ടാനാണ് കുത്തിയത്. കുളിക്കുമ്പോൾ തോർത്തും മുടിയും തട്ടാതിരിക്കുക

  • @anjhaly.s_k
    @anjhaly.s_k Před 18 dny +1

    Ente aagraham aayirunnu 30vayassila sadhichathu Tvm bheemayil thattanekondu kuthi one small diamond mukkuthy ippol 14years😂
    Nice to see you dear

  • @shinilaunni3430
    @shinilaunni3430 Před 18 dny +1

    Enikku second stud kuthanam othiri agraham und husband nu ottum eshttalla 39 vayasayi enikkum kuthanam😢eaganagilum sadhippikkum 😊

  • @lovelygeoge7428
    @lovelygeoge7428 Před 18 dny +1

    രശ്മിയെ പോലെ എന്റെ വലിയ ഒരു ആഗ്രഹം ആണ് മൂക്ക് കുത്താൻ. പക്ഷെ ഇത് വരെ കഴിഞ്ഞില്ല. രശ്മി പറഞ്ഞ പോലെ അമ്മ ഓടിച്ചു വിട്ടു. എന്നാൽ ഞാൻ മേൽ കാത് കുത്തി ചരിത്രം കുറിച്ച്.😅all the best രശ്മി 🙏

  • @syamalamohan5177
    @syamalamohan5177 Před 18 dny +1

    Same experience in my family. At last I took my own decision and fulfilled my desire at the age of 62.

  • @deepaliju3999
    @deepaliju3999 Před 18 dny +2

    Nannayittundu super ❤ njanum ente aagraham sadhichu randu side mookkukuthi🥰

  • @msdream436
    @msdream436 Před 15 dny

    Salina drops mathram ozhich kodthondirnnal mathi tto.njaanum aagrsham sadhichu 2 masam aavunnu😊❤

  • @aharrr4rrrr
    @aharrr4rrrr Před 18 dny +2

    ചേച്ചി മൂക്ക് കുത്തുന്ന കണ്ടിട്ട് എന്റെ കിളിപോയി 😂

  • @lakshmiramnarayan983
    @lakshmiramnarayan983 Před 18 dny +1

    Same story 😂... failed attempt at 40 but didn't give up. Again pierced my nose on the other nostril at 45. Love the way you take small steps and achieve your dreams Rashmi.
    Do use fucidin ointment to avoid any infection.

  • @1126
    @1126 Před 18 dny +1

    Mookellaam unghititt ..aa mookuthi sharikkonnu kanikkane...nalla banghiyundutto kaanan...

  • @preethibabu4017
    @preethibabu4017 Před 17 dny

    Supper nannayittund enikkum ee aagraham und mole orothavana varumbozhum adutha varavinu pokam ennu parayum pakshe enikk ithrayum vedana orkkane pattunnilla

  • @Ahlaami9923
    @Ahlaami9923 Před 18 dny +5

    എനിക്ക് ഡ്രൈവിങ് പഠിക്കണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ..😢
    പക്ഷേ സപ്പോട്ട് ചെയ്യാൻ ആരുമില്ല.
    അങ്ങനെ അത് കുഴിച്ചുമൂടി മണ്ണിട്ടു..
    😢

  • @sumamsumam320
    @sumamsumam320 Před 18 dny

    നല്ല ഭംഗിയുണ്ട്... ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു എനിക്കും... ഒരു വർഷം മുൻപ് മൂക്ക് കുത്തി... 👍🥰🥰🥰

  • @user-iq8ei9fv5g
    @user-iq8ei9fv5g Před 18 dny

    Eniku joli kitti ente ammayku nalloru mala vangi kodukanam🥰

  • @magixcomedyclub6407
    @magixcomedyclub6407 Před 17 dny

    കണ്ടിട്ട് നല്ല സന്തോഷം തോന്നി❤ ആഗ്രഹം സാധിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം🥰🥰 ഞാൻ കഴിവതും ചെറിയ കാര്യം പോലും ആഗ്രഹിക്കാറില്ല, നടന്നില്ലെങ്കിൽ വിഷമിക്കാൻ വയ്യ അതാ😔 എന്തായാലും നന്നായിട്ടുണ്ട്👌👌👌❤

  • @amaldass1141
    @amaldass1141 Před 17 dny +1

    Super chechi adipoli recipe 👌😋 The nose ring looks nice 👌👌🥰👍👍♥️♥️

  • @DhanyaPV-yv4js
    @DhanyaPV-yv4js Před 16 dny

    Thank you dear for rava puttu റെസിപ്പി 🥰mookkuthi atra ishtayirunno? 🥰

  • @neethusanoj2308
    @neethusanoj2308 Před 17 dny

    എനിക്കും മൂക്ക് കുത്താൻ ഒരുപാട് ഇഷ്ട്ടം ആണ് ബട്ട്‌ എപ്പോൾ നോക്കിയാലും തുമ്മൽ ആണ് അത് കൊണ്ട് മാത്രം മാറ്റിവെച്ചൊരു ഇഷ്ട്ടം ആണ് മൂക്കുത്തി 2'nt സ്റ്റഡ് കല്യാണത്തിന് ശേഷം ഏട്ടന്റെ അമ്മ കൊണ്ട് പോയി കുത്തിച്ചു 🥰

  • @shymolfrancis4492
    @shymolfrancis4492 Před 14 dny

    Chechi paranjathu pole adutha jenmathilenkilum cheyyanam ennagrahikkunna kunju kunju karyangal inikkum und😊

  • @rohinip9285
    @rohinip9285 Před 16 dny

    Njanum 2020 ൽ തട്ടാനെ കൊണ്ട് കുത്തിച്ചു..ആ ഒരു moment ulla pain ullu❤

  • @trendycollections127
    @trendycollections127 Před 18 dny +1

    Ashoo ippol Shooting allay easy mikka shopsilm undallloo, ith nalla painfull aanu,

  • @sreelatha8498
    @sreelatha8498 Před 18 dny +2

    കൊള്ളാം നന്നായിട്ടുണ്ട്.

  • @prameelaraghavan7585
    @prameelaraghavan7585 Před 18 dny

    Kurachu vedanichalum agraham sadhichallo. Valare santhosham. Reshmi paranhathu shariyanu agrahangalokke adutha janmathilekku Matti vechirikkukayanu.Chikkuvinepole makkal valare supporting anu. 🥰🥰🥰🥰❤️❤️

  • @sindhujohnson3430
    @sindhujohnson3430 Před 18 dny

    രശ്മി എനിക്കും കുഞ്ഞിലേ മുതൽ ഉള്ളത് ആഗ്രഹം ആയിരുന്നുമൂക്ക് കുത്തുന്നത്. ശരിക്കും രശ്മിയുടെ അതെ അവസ്ഥ. എനിക്ക് രണ്ട് ആൺ മക്കൾ അവരോട് പറഞ്ഞു അവർ ഫുൾ സപ്പോർട്. ആ ദൈര്യ തിന് അങ്ങോട് കുത്തി. 42മാത്തെ വയസിൽ. ഇപ്പോൾ ഞാനും ഹാപ്പി. 👍🏾🥰

  • @sanithajayan3617
    @sanithajayan3617 Před 18 dny

    Chechi enikkum second stud venam ennu pandu muthale undaarnnu marriage kazhijapol ente husband athu saadichu thannu pinne two wheeler odikkanam ennum athum ente jayettan nadathi thannu chechi mukku kuthiyathu super aayittundu ketto

  • @ummusspecial3169
    @ummusspecial3169 Před 18 dny +1

    Adipoli aayitud.njannayitud reshmi 🎉

  • @prathibhadas6456
    @prathibhadas6456 Před 13 dny

    Adipoli nannayi cherunnund chechi... Njanum idupole sadicheduthada entem mookuthi... 30 vayassil nadathichu.....
    Pinne chettante nottam rasam indarunnutto🤣🤣🤣

  • @rohinip9285
    @rohinip9285 Před 16 dny

    Yetra eritation thonniyalum nose pin uralle..uriyal bumps varum..pinne orupad risk aanu.

  • @reenuraechelabraham17
    @reenuraechelabraham17 Před 18 dny +3

    Chikkuvinte sthaanath oru mon aayirunnenkil oru pakshe ee aagraham ee janmathil saadhikkumayirunnillayrikkam. Bhagyavum santhoshikkan yogavum ulla veettile penkuttikal janikku enn thonnaarund.. Daughters are equal to 10 sons.. Chikku oru super mol aanu..❤

  • @anassery1513
    @anassery1513 Před 12 dny

    Enteyum avasstha ithu thanne same .42 vayasil anu mookku kuthiyathu❤

  • @annran2926
    @annran2926 Před 18 dny +2

    Looks good on you chechi ❤my mom did when she was 33. Got infected and then she did it again when she turned 60 ❤ I didn’t know she really liked it, she’s so happy !

  • @thomaskuttykthomas9887

    San sebastain cheese cake ഉണ്ടാക്കാമോ ചേച്ചി pls 🥰

  • @preenakv413
    @preenakv413 Před 18 dny

    Njanum oru two years back cheruppathil ulla ee agraham theerthu...mookuthi..❤

  • @kiranmthomas
    @kiranmthomas Před 18 dny

    ചേച്ചിയ്ക്ക് നന്നായി ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാനും friend ഉം Shop ൽ ഒരു lady യെ കണ്ടു. 50-55 വയസ് കാണും. അടുത്ത് ചെന്ന് നല്ല ഭംഗി nose pin കാണാൻ എന്നു ഞങ്ങൾ പറഞ്ഞപ്പോൾ അവർ കണ്ണട മാറ്റി നല്ലതു പോലെ കാണിച്ചു തന്നു. എന്തു elegant look ആരുന്നെന്നോ❤

  • @nandhasview
    @nandhasview Před 18 dny

    Yhyh.... എൻ്റെ വലിയ ആഗ്രഹം ആയിരുന്നു ടാറ്റൂ...എൻ്റെ മോനും ഞാനും ഒന്നിച്ച് ചെയ്ത്....pnne.. മൂക്ക് കുത്താൻ ആഗ്രഹം അത്ര വലുതായിരുന്നില്ല....ചുമ്മാ വീട്ടിൽ പറഞ്ഞ് നോക്കി കാന്തൻ 2ആൺ മക്കൾ അടക്കം സമ്മദ്ധിച്ചില്ല..അവർ നോ പറഞ്ഞാലും എൻ്റെ ഇഷ്ടം ഞാൻ ചെയ്യാറിnd..pnne ring എടുക്കാൻ പോയപ്പം മൂക്ക് കുത്തി.... മക്കൾ എൻ്റെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ നടത്തി തരാറിndട്ടോ

  • @kunjattachinnuz8441
    @kunjattachinnuz8441 Před 17 dny

    Aunty njn gunshot hosp poyi cheythath first ennit 3 month full pain arinnu...but pinneed jewellary poyi nose pin vangiapol kerunilla ..pinme tattan paranju..crct position il alla kuthiyath ..last 2 mathu tattan tanne kutthi...apo pain undarinnu..just talakramgi...uchak arinnu.pinme 2 day kazinj ellam ok ayi...ipol happy😅

  • @mareenareji4600
    @mareenareji4600 Před 18 dny

    എനിക്കും ഇങ്ങനെ തന്നെ ആണ്... ഏതാണ്ട് 30 വർഷം കൊണ്ട് നടന്ന മുക്കുത്തി എന്ന ആഗ്രഹം 2 വർഷം മുൻപ് സാധിച്ചു ❤

  • @sajeevsajeev6467
    @sajeevsajeev6467 Před 18 dny +1

    Super ayitund nerathe kuthendath ayirunnu

  • @LibyAniyan
    @LibyAniyan Před 17 dny

    എന്റെ ഒരുപാട് വർഷത്തെ ആഗ്രഹം ആയിരുന്നു. വീട്ടിൽ ആർക്കും ഇഷ്ടം ഇല്ലാത്തത് കൊണ്ട് ഞാൻ മാറ്റി വെച്ച ആഗ്രഹം ആണ്. എന്റെ 43 th birthdaykku ഞാൻ തീരുമാനം എടുത്തു ആർക്കൊക്കെ ഇഷ്ടം ഇല്ലെങ്കിലും ഞാൻ ഈ വർഷം എന്റെ മൂക്ക് കുത്തിയിരിക്കും എന്ന്. അങ്ങനെ ഞാനും കുത്തി 😄. ഇപ്പൊ 2 month ആയി. ഞാൻ ഹാപ്പി.

  • @SKA-ts7gj
    @SKA-ts7gj Před 17 dny

    sarikkum enikum und eppozhum orupad aagrahichit ethvareyum nadakkaththa oru aagraham kttal ayye ennu thonnum oru thayyal machine eni nadakkonnum ariyilla

  • @shailajagopinath1282
    @shailajagopinath1282 Před 5 dny

    വളരെ നന്നായിട്ടുണ്ട് ട്ടോ......❤

  • @premathomas5368
    @premathomas5368 Před 17 dny

    You said it right Reshmikutty...Hat's off and congrats...Chikkukuttykku chakkarayumma...God bless.

  • @sinisuresh9722
    @sinisuresh9722 Před 18 dny +2

    Njan 8 thil vachu kuthi. Schoolil first mookku kuthiyatu njan aanu. Epol 47 age aye

  • @jincythomas7371
    @jincythomas7371 Před 8 dny

    You can use betadine ointment for healing your nosepin wound. It worked for me when i pierced my ear.

  • @faizaannahammed6872
    @faizaannahammed6872 Před 17 dny

    Enikkum ishta chechi,pakshe yadhasthika muslim family.enthayalum chechi super❤

  • @nd3627
    @nd3627 Před 16 dny

    Pls do a shorts video on this curry nd puttu.

  • @holyboldrin5792
    @holyboldrin5792 Před 18 dny

    Sooper aayittund vedana okke marumbol photo send cheyane

  • @1126
    @1126 Před 18 dny +1

    Sagave...sathyathil ithu kanditt santhoasham kond ente kannu niranjhu..nammalokke eathand ore age groupil ullavaranennu thoannunnu..pand nchanum ithupole oragraham veettil paranjhappol samnadhichilla .kettunnavanu isttamayillenghil enthu cheyyumennu paranjhu...anghane aa agraham moodi vechu.....anghane kalyanam kazhinjhu...kalyanathinu stick cheythirunna mookkuthi ..evide poyennu first night kazhinjhappo pulli chodichu...nchan paranjhu ath ottichathayirunnu ennu..enghil namukk kuthiyalo..ninakk ath nannayirunnu ennu paranjhu enne kondu poyi kuthichu...anghane ente moham poovanjhu...athupole ente amma mudivettaan sammadikkillayirunnu...mudi neetti valarthi nalla mudi undayirunnu...enikkentho mudi neetti valarthunnathinod valiya isttamonnum illayirunnu...oduvil ithupole ente makkalude koode 40 vayassil poyi layer cut cheythu....annundaya santhoasham paranjhariyikkaan pattilla..ethrayo divasam kannadikk munbil nchan enne thanne kand aaswadichu enno

  • @SalmaSalma-kx4on
    @SalmaSalma-kx4on Před 17 dny

    നല്ല ശേ.ലുണ്ട് ട്ടോ കാണാൻ❤❤❤❤❤😍😍😍😍👌👌👌👌എന്നും ഈ സ്നേഹം നില നിൽക്കട്ടെ❤❤

  • @ranjithvijayan8562
    @ranjithvijayan8562 Před 18 dny +1

    Ys chechi njanum orupadu kaalum matti vacha oru agaraham aa mookuthi avasam last month nadathi aeduthu mainly paedi kondu aayirunnu njan gunshot aanu cheyithae athu kozhappam indayilla pinnidu matti idal parupadi aayirunnu entae ammae😭😭

  • @jomolsony3516
    @jomolsony3516 Před 18 dny +1

    ചേച്ചിക്കുട്ടി സൂപ്പർ ആയിട്ടുണ്ട് കേട്ടോ 😍😍😍😍😍 അങ്ങനെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിച്ചല്ലോ 🌹🌹🌹🌹അതിനു ചിക്കു നു സ്പെഷ്യൽ 😍😍😍😍😍കടല കറി സൂപ്പർ 👍👍👍👍 Thank you ചേച്ചി 🥰🥰🥰🥰🥰🥰Love you😘😘😘😘😘😘😘

  • @ShubhaDoulath
    @ShubhaDoulath Před 18 dny

    Nice Nice !!....Anikyum ishtamaanu same time kuthallorkumbol pediaanu .. 😄😄😄

  • @agentgaming3020
    @agentgaming3020 Před 18 dny

    Enik pattu padikkan pokanm ennu d.athu ketti poori vachirikkanu.ipo age 42 ayi.athu nadakkum ennu thonnunillaaa.☺️

  • @tastemeetssoul
    @tastemeetssoul Před 15 dny

    Fatty liver kurayan ulla food items share cheyyumo

  • @sara_george
    @sara_george Před 18 dny +1

    That expression with your husband was so good .good partner

  • @priyasaju4073
    @priyasaju4073 Před 18 dny

    Enikum valya agraham aanu from my childhood bt still its my dream

  • @manjukr495
    @manjukr495 Před 18 dny

    ഞാൻ august 18അം തിയതി മൂക്കുത്തി കുത്തി

  • @sarisai6702
    @sarisai6702 Před 18 dny

    Machine vechu cheyyan pattum 'tak ennu paranju kazhiyum

  • @nayanalixon4288
    @nayanalixon4288 Před 18 dny

    Mookkuthi vsngichu ku than pedichu 5.5yrs ayyi nokki irikkunna njan.

  • @SruthiramK
    @SruthiramK Před 18 dny +2

    Adipoli aayitund♥️♥️🥰🥰

  • @sreeparvathy.r104
    @sreeparvathy.r104 Před 17 dny

    Sherikkum nalla bhangidta

  • @sulaikhasaji9219
    @sulaikhasaji9219 Před 18 dny

    Hai Reshmi enikku ammayeyum moleyum othiri istamanu puttu kadala receipe very nice you look so cute with mookuthi

  • @user-np9vy2jb8q
    @user-np9vy2jb8q Před 16 dny

    Chechikk round mookuthi nannayi cherum

  • @remyap.Vasudev
    @remyap.Vasudev Před 18 dny

    Enikku ottum eshtam ellatha oru item anu nose stud but thanikku cherunnundu congratulations 🎉 oru agraham sadhichallo ❤❤

  • @deepasekhar9856
    @deepasekhar9856 Před 18 dny

    ഞാനും 28 വർഷത്തിന് മുൻപുള്ള ആഗ്രഹം ഈ കഴിഞ്ഞ മാസമാണ് മൂക്ക് കുത്തിയത് ❤

  • @user-ek4zm9tt2i
    @user-ek4zm9tt2i Před 17 dny

    Dear chikkus dine sister pls dear can you teach how to make( choco chips) at home... I like to follow all your recipies.., thanks for all your efforts to show variety dishes 🙏🏻 nosering adipoli 👌🏻suits you!!!!

  • @neethuraneesh1176
    @neethuraneesh1176 Před 18 dny +1

    Nannayi cherunnund❤

  • @sreekalasree2344
    @sreekalasree2344 Před 17 dny

    Resmi ye valiya eshtama
    Vedious Kanan enthu rasa

  • @anuramesh525
    @anuramesh525 Před 17 dny

    Chechi... Super🥰😍🤗💕💕💕. Ente kochappante molum ithu pole mookku kuthiyittund🥰😍💖💖

  • @DivyaPrayaPraveen
    @DivyaPrayaPraveen Před 17 dny

    ചേച്ചി ഓണം വരികയല്ലേ variety payasam recipes cheyyamo, without coconut milk😄, മിനക്കെടാൻ വയ്യ 🤣🤣🤣

  • @Meera-we4st
    @Meera-we4st Před 15 dny

    ഞാനും മൂക്ക് കുത്തി കേട്ടോ.... ഒരുപാട് വർഷത്തെ ആഗ്രഹമായിരുന്നു.❤❤❤❤ചിക്കു hai കുട്ടാ 🥰🥰

  • @seenashihab7015
    @seenashihab7015 Před 18 dny

    ചേച്ചികുട്ടി ഒന്നൂടി ചുന്ദരി ആയല്ലോ 😍😍❤❤

  • @jaimybijo3110
    @jaimybijo3110 Před 18 dny

    ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടമാ മൂക്കു കുത്തുന്നത് പക്ഷെ ചേട്ടായി ke athukond ithuvara kuthan pattiyilla sangadama enik 😥

  • @jerinjithin1001
    @jerinjithin1001 Před 17 dny

    ഉണ്ട്. എനിക്കും ഭയങ്കര ആഗ്രഹമാണ് മൂക്ക് കുത്താൻ പക്ഷെ hus

  • @jollytomy4946
    @jollytomy4946 Před 18 dny

    കടുക് താളിക്കുന്ന panite link തരാമോ

  • @Rayanshiyas123
    @Rayanshiyas123 Před 18 dny

    Super aayittund chechi sundari aayirikkunnu❤

  • @AbidhaKa
    @AbidhaKa Před 16 dny

    Hiii super ❤anik kadi sakanndi kutanam sapport Ella makkal k joli avati ❤❤❤

  • @basilanaseer551
    @basilanaseer551 Před 18 dny

    Ente umma marichit 10 varsham kazhijnu ee video kandappol najn orupaad karajnu.ente ummane najn orupaad nokiyitujd but ippo undayirunengil athilkooduthal santhoshippikaamaayirunnu😢