EP #59 Tourist Scam in Gulmarg | Worst Place to visit in Kashmir, ഇവിടെ ആരും വണ്ടിയും കൊണ്ട് പോകരുത്

Sdílet
Vložit
  • čas přidán 14. 07. 2024
  • EP #59 Tourist Scam in Gulmarg | Worst Place to visit in Kashmir, ഇവിടെ ആരും വണ്ടിയും കൊണ്ട് പോകരുത് #techtraveleat #inbtrip
    ഗുൽമാർഗ് എന്ന സ്ഥലം കുതിര സവാരിക്കാരുടെ കുത്തകയാണ്. ഇവിടേക്ക് വണ്ടിയുമായി പോകുന്നവർ, പ്രത്യേകിച്ച് പ്രായമായവരും, നടക്കാൻ ബുദ്ധിമുട്ടുള്ളവരും അതേപോലെതന്നെ കുട്ടികളുമായുള്ളവരും ഒക്കെ കിലോമീറ്ററുകൾ നാടന്നിട്ടു വേണം സ്ഥലങ്ങൾ കാണുവാൻ പോകേണ്ടത്. ടൂറിസത്തിനു ഇത്രയധികം സാധ്യതകളുള്ള ഈ സ്ഥലത്ത് റോഡ് ഉണ്ടെങ്കിൽ പോലും സഞ്ചാരികൾക്ക് വണ്ടിയുമായി പോയി കാഴ്ചകൾ കാണുവാനുള്ള സൗകര്യം ഇവിടത്തെ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. പകരം എല്ലാ നിയന്ത്രണങ്ങളും പോണി അല്ലെങ്കിൽ കുതിരസവാരിക്കാരുടെ കൈകളിലാണ്. അവർ തോന്നിയ പോലെ പറയുന്ന തുകയ്ക്ക് ടൂറിസ്റ്റുകൾ തയ്യാറാകേണ്ട അവസ്ഥയാണ്. ഇതെല്ലാം ഞങ്ങൾക്ക് അവിടെ നേരിട്ട് ബോധ്യമായ കാര്യമാണ്. അതുകൊണ്ട് വണ്ടിയുമായി ഇവിടേക്ക് പോകുന്നവർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. അതല്ല വാഹനം എവിടെയെങ്കിലും പാർക്ക് ചെയ്തിട്ട് ഇത്രയും ദൂരം നടക്കുവാൻ തയ്യാറുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇവിടെയെല്ലാം പോയി കണ്ടിട്ടു വരാൻ സാധിക്കും.
    00:00 Introduction
    00:26 Review by Swetha
    01:39 Rishikuttan eating apple
    02:50 Attractions in Gulmarg
    06:47 Firozpur
    08:52 Rude behavior in toll booth
    11:12 Valley of Flowers in Gulmarg
    12:32 History of Gulmarg
    13:29 View Point in Gulmarg
    15:30 Parking Scam in Gulmarg
    18:31 Tourist Scam in Gulmarg
    20:01 Beautiful View Point
    23:15 Why we Criticize Gulmarg Tourism
    24:20 Lunch from Pine View Restaurant, Gulmarg
    27:43 Return to Srinagar from Gulmarg
    29:27 Reached Our Homestay
    29:58 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 977

  • @TechTravelEat
    @TechTravelEat  Před rokem +254

    ഗുൽമാർഗ് എന്ന സ്ഥലം കുതിര സവാരിക്കാരുടെ കുത്തകയാണ്. ഇവിടേക്ക് വണ്ടിയുമായി പോകുന്നവർ, പ്രത്യേകിച്ച് പ്രായമായവരും, നടക്കാൻ ബുദ്ധിമുട്ടുള്ളവരും അതേപോലെതന്നെ കുട്ടികളുമായുള്ളവരും ഒക്കെ കിലോമീറ്ററുകൾ നാടന്നിട്ടു വേണം സ്ഥലങ്ങൾ കാണുവാൻ പോകേണ്ടത്. ടൂറിസത്തിനു ഇത്രയധികം സാധ്യതകളുള്ള ഈ സ്ഥലത്ത് റോഡ് ഉണ്ടെങ്കിൽ പോലും സഞ്ചാരികൾക്ക് വണ്ടിയുമായി പോയി കാഴ്ചകൾ കാണുവാനുള്ള സൗകര്യം ഇവിടത്തെ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. പകരം എല്ലാ നിയന്ത്രണങ്ങളും പോണി അല്ലെങ്കിൽ കുതിരസവാരിക്കാരുടെ കൈകളിലാണ്. അവർ തോന്നിയ പോലെ പറയുന്ന തുകയ്ക്ക് ടൂറിസ്റ്റുകൾ തയ്യാറാകേണ്ട അവസ്ഥയാണ്. ഇതെല്ലാം ഞങ്ങൾക്ക് അവിടെ നേരിട്ട് ബോധ്യമായ കാര്യമാണ്. അതുകൊണ്ട് വണ്ടിയുമായി ഇവിടേക്ക് പോകുന്നവർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. അതല്ല വാഹനം എവിടെയെങ്കിലും പാർക്ക് ചെയ്തിട്ട് ഇത്രയും ദൂരം നടക്കുവാൻ തയ്യാറുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇവിടെയെല്ലാം പോയി കണ്ടിട്ടു വരാൻ സാധിക്കും.

  • @MohammedAshraf680
    @MohammedAshraf680 Před rokem +602

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലൊരു വീഡിയോ ഇന്നലത്തെ ആയിരുന്നു. ശരിക്കും നമ്മുടെ ഇന്ത്യയിൽ എന്തെല്ലാം കാണാനുണ്ട്.എല്ലാം നല്ല നിലവാരത്തിൽ ടെക് ട്രാവൽ ഈറ്റിലൂടെ നമ്മൾക്കു കാണാൻ കഴിയുന്നു..

  • @sbronline3274
    @sbronline3274 Před rokem +181

    2014 ലാണ് ഞാൻ ഗുൽമർഗ് സന്ദർശിച്ചത്. അന്നും അവിടെ പാർക്കിംഗ് - പോണി ലോബി സജീവമാണ്. പോണി വേണ്ട എന്ന് പറഞ്ഞതിന്റെ പേരിൽ അവർ ഞങ്ങളെ ആക്രമിച്ചു. വാഹനം കടത്തിവിടാതെ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കേരളത്തിൽ നിന്ന് വരുന്ന വിദ്യാർഥികൾ എന്ന നിലയിൽ ഗുൽമർഗിലെ ഗവൺമെന്റ് ടൂറിസ്റ്റ് അധികൃതർ ഞങ്ങളെ സഹായിച്ചു. ആർമിയെ വിളിച്ചു എസ്കോർട്ട് നല്കി ഞങ്ങളെ അവിടം മുഴുവൻ കാണിച്ചു. ഗോൾഫ് കളിക്കാൻ അവസരം ഒരുക്കി നല്കി. ഫ്രീ ആയി റെസ്റ്റ് ഹൗസ് തുറന്നു നല്കി. അവർ അന്നു കാണിച്ച ചങ്കൂറ്റം....👍 സല്യൂട്ട് ഇന്ത്യൻ ആർമി..🇮🇳
    ഇന്നും ആ ഗുണ്ടാ വിളയാട്ടം അവിടെ തുടരുന്നത് ദൗർഭാഗ്യകരമാണ്. 😔

  • @Solenomads
    @Solenomads Před rokem +16

    വീര വാദം മുഴക്കുന്ന india യിലെ പല ടൂറിസ്റ്റ് സ്ഥലങ്ങളും, ആരാധനാലയങ്ങളുള്ള സ്ഥലങ്ങളും വൃത്തിയുടെ കാര്യത്തിൽ വളരെ ശോകമാണ്, പ്രത്യേകിച്ച് ആളുകൾക്ക് ആ വക ബോധമൊന്നും ഇല്ല, അതൊക്കെ സർക്കാരിന്റെ പണിയാണ് എന്ന മനോഭാവം ആണ്, യാത്ര ചെയ്യുന്ന ട്രെയിൻ ആയാലും ഇത് ത്തന്നെ സ്ഥിതി, ഇതൊക്കെ കർശനമായി നടപ്പാക്കാൻ നിയമങ്ങളും, കനത്ത പിഴയും ഈടാക്കുകയും വേണം.

  • @sheeba5014
    @sheeba5014 Před rokem +41

    അടിപൊളി വീഡിയോ, സുജിത് ബ്രോ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഇതുപോലുള്ള tourist destinations വൃത്തിയില്ലാതെ കാണുന്നത് ഇന്ത്യയിൽ മാത്രമായിരിക്കും. അത്രയും നല്ല പൂക്കളുള്ള ആ സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചെറിയാൻ തോന്നുന്ന മനസ് എങ്ങനെയുള്ളതായിരിക്കും എന്ന് ആലോചിച്ചാൽ മതി. കഷ്ടമാണ് ഇങ്ങനെ കാണുന്നത്. എന്തായാലും വീഡിയോ സൂപ്പറായി. അടുത്തതിന് വേണ്ടി wait ചെയ്യുന്നു 😁 thank you all of you for the great effort 🙏❤Love you all🥰 ഋഷിക്കുട്ടാ 💋💋💋

  • @user-ox2vf4ei5z
    @user-ox2vf4ei5z Před rokem +46

    നല്ലൊരു ട്രാവൽ വ്ലോഗിങ്ങ് ക്കാണണമെങ്കിൽ..അത് Tech Travel Eat തന്നെ ക്കാണണം😍😍😍👌👌👌

  • @achavaava4045
    @achavaava4045 Před rokem +94

    സൗദിയിലെ കൊടും ചൂടിൽ 20-30മുപ്പത് നില കെട്ടിടത്തിന്റെ മുകളിൽ പണിയുന്ന എന്നെ പോലെയുള്ളവർക് അകെ കിട്ടുന്ന 3hr sun ബ്രേക്കിൽ ആകെ ഒരു ആശ്വാസം സുജിത്തേട്ടന്റെ ഈ ട്രാവൽ വീഡിയോസ് ആണ് ...എന്നെ പോലെ എത്ര പേര് ??

    • @Indian_bike_riding_3D
      @Indian_bike_riding_3D Před rokem

      copy paste cheyth w8 cheytirukkuvayirunn 🤣

    • @DainSabu
      @DainSabu Před rokem +1

      @@Indian_bike_riding_3D 😅

    • @muhammedshafeeq4145
      @muhammedshafeeq4145 Před rokem +6

      ദുബായിലെ കൊടും ചൂടിൽ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എനിക്ക് ഏക ഒരു അഷ്‌സവും ithanu😄😄😄

    • @anub007
      @anub007 Před rokem +1

      ദുബായില് നിന്നും

    • @nandu3272
      @nandu3272 Před rokem +4

      പൈസ മേടിച്ചല്ലേ ജോലി ചെയ്യുന്നത് പറച്ചിൽ കേട്ടാൽ ഫ്രീ ആയി സേവനം ചെയ്യുന്നപോലെ ഇണ്ടല്ലോ

  • @ratheesharya9052
    @ratheesharya9052 Před rokem +23

    🌹🌹🌹🌹ഇതുവരെ കണ്ടതിൽ ഏറ്റവും സൂപ്പർ ഇന്നലത്തെ വീഡിയോ ആയിരുന്നു 😍😍😍

  • @rasmilvlog6851
    @rasmilvlog6851 Před rokem +7

    ഇന്നലത്തെ വീഡിയോ വളരെ അടിപൊളിയായിരുന്നു ഈ യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അതാണ് ഇനി തുടർന്നുള്ള വീഡിയോയിൽ നല്ലത് പ്രതീക്ഷിക്കുന്നു

  • @shrividyashashidharan4925

    Beautiful video Sujit!!!! Thank you!!

  • @rameesraheem9756
    @rameesraheem9756 Před rokem +63

    ഒരു ദിവസം പോലും മുടങ്ങാതെ കാണുന്ന ഞാൻ 12മണിക്ക് കട്ട വെയ്റ്റിംഗ് ❤❤❤റിഷി കുട്ടൻ ഉയിർ 😍😍😍😍😍😍😍😍

  • @vvthug2723
    @vvthug2723 Před rokem +134

    മലയാളത്തിലെ ഏറ്റവും നല്ല travel vloger sujith bhakthan 💯♥🔥🔥🔥

    • @TechTravelEat
      @TechTravelEat  Před rokem +7

      🥰❤️

    • @swethanair1866
      @swethanair1866 Před rokem +6

      Absolutely true 👍👍the effort he puts on each video and the way he explains certain things s really appreciable 👏🏼👏🏼

    • @mr-vs8ed
      @mr-vs8ed Před rokem +2

      നിങ്ങൾക്ക് തെറ്റി
      സന്തോഷ് ജോർജ് കുളങ്ങരയാണ്

    • @vvthug2723
      @vvthug2723 Před rokem +1

      @@mr-vs8ed പലരും ഉണ്ട് ഞാൻ ഈ ചാനലിൽ വന്ന് സന്തോഷ്‌ ജോർജ് എന്ന് പറയണോ

    • @maneeshtech4673
      @maneeshtech4673 Před rokem +5

      @@mr-vs8ed SGK vlogger അല്ല ഹേ... 😂

  • @aparnasworld..travelwithme8170

    ഞങ്ങൾ കശ്മീർ പോയപ്പോഴും തോന്നിയിരുന്നു ഗുൽമാർഗിൽ business minded ആളുകൾ ആണെന്ന്. Pony ആവശ്യം ഇല്ലെങ്കിലും നിർബന്ധിച്ചു pony+ guide എടുപ്പിച്ചു. സോനാമാർഗ്, പഹൽഗ്ഗം ഒക്കെ നിഷ്കളങ്കരായ ആളുകൾ ആരുന്നു. ❤

  • @Kuttus530
    @Kuttus530 Před rokem +35

    ആ പട്ടികളെ കാണിച്ചിട്ടുള്ള swethayude ആ ചിരി 🥰😂😂🤩🤩cutest moment of the day🤩🤩😂😂😂

  • @priscillaben5359
    @priscillaben5359 Před rokem +3

    Amazing vedio. Hats off you Sujith , Swetha and Abhi

  • @kunnummalwholesale4379
    @kunnummalwholesale4379 Před rokem +24

    Superb Sujith Etta and your Family ❤️❤️💯🇮🇳

  • @arun6070
    @arun6070 Před rokem +4

    ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ കശ്മീരിന്റെ സൗന്ദര്യം അതേപടി തന്നെയാണ് Tech travel eat ലൂടെ കാണുവാൻ സാധിക്കുന്നത്.👍👍👍👍

  • @gamerboii6736
    @gamerboii6736 Před rokem +14

    Swetha looking very pretty in this dress. Yellow colour suits you well. Have a safe trip guys

  • @abhinav._350
    @abhinav._350 Před rokem +2

    Yeaah adipwoli... 😻😻
    Always techtraveleat 💖💖

  • @praveeshpkkpraveeshpkk1144

    Next waiting.super travaling 👌🏻😍

  • @Thejusnambiarm
    @Thejusnambiarm Před rokem +5

    Innalathe video kandapol njanum avide thamasicha oru feel undaay
    Best video 😍😘

  • @cgjohnson22
    @cgjohnson22 Před rokem +16

    Dear Sujith
    You are absolutely right,Gulmarg is cheating place.In 2012 we experienced it,the pony ride asked price was 500/-, but once reached top station they demanded Rs/-8000 and we forced to pay that because of the circumstances.

  • @adithyavaidyanathan
    @adithyavaidyanathan Před rokem +4

    Nice Vlog Sujithetta. Sherikkum aa checkpostil aa pulliyinde perumattam kandutt enikk kopam thoni, inganeyano perumarendadhu toursits odu? Pinne aa Parking & Hotel kaaryangal, ethre nalla bangi stalathinde, adhil ner opposite aanallo aalkarude behaviour. Kashtam. Take care please all of you. Ini angottu idh pole sambavikardh enn prarthikinnu. Hope all of you have a good time, waiting for kidulan vlogs 😊👍🏽

  • @anju3176
    @anju3176 Před rokem +4

    Swetha chechi....ammayude saree kond stitch cheyda churidar nannayittund😍😍❣❣

  • @farzasfairy1146
    @farzasfairy1146 Před rokem +5

    Swetha ചേച്ചിയുടെ dress കൊള്ളാം 👌നന്നായി ചേരുന്നുണ്ട് 🥰

  • @Jush5858
    @Jush5858 Před rokem +9

    Sujith you are right 23.00 go on with your comments, we have to learn from People of other developed countries.. How they keep their country clean.

  • @shuhaibcyclist6957
    @shuhaibcyclist6957 Před rokem +2

    Itra adipoli back grown musicum athu poole adipoli view
    inn vare oru youtubersum idatta adipoli kashmirinte vishuels itta sujittettan big tankzz

  • @aswin5370
    @aswin5370 Před rokem +12

    സ്ഥിരം പ്രേക്ഷകൻ. അടിപൊളി വീഡിയോ ❤❤💞💞.

  • @jaynair2942
    @jaynair2942 Před rokem +13

    So sad to see such scammers playing spoilsport. Thanks to your videos we get to know things we're not aware of. You're right to say we're lacking even the basic facilities in such well-known tourist spots. This we get to know when we visit such places abroad.

  • @manojmenon1366
    @manojmenon1366 Před rokem +24

    You are correct about cleanliness, we need children at school level to be taught about these as a mandatory class like Japan does, clean your school & class before and after class hours as a mandatory active

  • @neenaxaviour2944
    @neenaxaviour2944 Před rokem

    Dear sujithetta orupadu issues edayilum your video kanumbol orupadu mind relaxed akunnund. Orupadu work load edayilum njan time spent cheyarund video kanan . Athoru positive vibe anu . All the best and keep going.

  • @neethuthanseer842
    @neethuthanseer842 Před rokem +4

    Relaxing videos....veronnum parayanilla👍👍👍

  • @anukoshy8629
    @anukoshy8629 Před rokem +8

    Yesterday's video is my favorite so far.💚💚

  • @riyassiddhique9978
    @riyassiddhique9978 Před rokem +57

    03:26 Hi Sujith for the red and black flags regarding about the Muharram (Ashoora) celebrations for Shia Muslims it's mostly can seen in Iran, Pakistan, Bahrain and some north part of india

    • @josephkunjithommen5787
      @josephkunjithommen5787 Před rokem

      മുഹറം... 🙄... അപ്പൊ ഈ വീഡിയോ എന്നാ ഷൂട്ട്‌ ചെയ്തേ 🤔

    • @riyassiddhique9978
      @riyassiddhique9978 Před rokem +5

      maybe they don’t remove the flags also shia Muslims have 40 days celebration for muharram

    • @Madhavimurals
      @Madhavimurals Před rokem +1

      Thanks for that information

    • @ajmalpm7484
      @ajmalpm7484 Před rokem

      @@josephkunjithommen5787 Muharram is not a day.. Muharram is a month.. according to islamic calendar Muharram is running now

    • @alltypefoodchannel6173
      @alltypefoodchannel6173 Před rokem

      Evide Saudi Arabia ilum und

  • @Nithind636
    @Nithind636 Před rokem +1

    Quality of these episodes are very good. Keep up the great work.

  • @Dhyan_videos
    @Dhyan_videos Před rokem +1

    Nammalkonnum orikalum neril kanan pattatha stalangalum kazhchakalum nigade videos lude kanan pattunnundallo. Athilupare family,e care cheyyunnathoke kanumbo very happy... God bless you dears ❤️

  • @vedikap.kammath2289
    @vedikap.kammath2289 Před rokem +52

    Tech travel eat 😍😍😍...ഒരു ദിവസം പോലും മുടക്കാതെ വീഡിയോ കാണുന്നു

  • @kidsstoryden
    @kidsstoryden Před rokem +3

    Just started watching your channel. It felt very nice. How interesting is your travel, living and eating state wise food. I like Swetha a lot. Your co-operation is really great. Difficulties, during travel, health problems of baby, you have handled everything with a smile. You are very great and lucky Swetha. Everyone makes their role very beautiful. I Am a senior citizen, my time pass is now this channel. Today I have shared this channel to 14 people. A big high to Abi too. Thank you all. God bless you.

  • @balakrishnanmenon4182
    @balakrishnanmenon4182 Před rokem +12

    True it was an out of the world experience for us too. First time in our lives too. w.ill always remember. Take care .. All of you Rishikuttan too. 👌👌👌👌👌👌👌👌👌🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  • @hadihudha8618
    @hadihudha8618 Před rokem +2

    ഇന്നലത്തെ വീഡിയോ സൂപ്പർ സൂപ്പർ 👍👍👍

  • @satanxaviear6916
    @satanxaviear6916 Před rokem +28

    tata harrierന് ithilum valiya promotion സ്വപ്നങ്ങളിൽ മാത്രം😊😊

  • @ncmphotography
    @ncmphotography Před rokem +6

    Gulmurg is amazing 😍😍
    അടിപൊളി video❤️✌️

  • @rajinabanu9042
    @rajinabanu9042 Před rokem

    Sujith super work. I never miss ur video.good luck.

  • @Butterfly-ey4qz
    @Butterfly-ey4qz Před rokem

    Waiting aayrnnu 🥰

  • @0faizi
    @0faizi Před rokem +3

    ഓരോ വീഡിയോസും പൊളി പൊളി ഒരുപാട് കാഴ്ചകൾ ഇന്ത്യ എത്ര മനോഹരം ഇനിയും നല്ല നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ യാത്ര മുന്നോട്ട് മുന്നോട്ട്❣️❣️❣️💖❣️💖🤩🥰🤩🥰🤩🥰🥰🤩🤩😍🤩😍🤩🤗🤗🤩🤗🤩🤗🤩🤗🤩🤗🤩

  • @lakshmipriya3070
    @lakshmipriya3070 Před rokem +3

    Waiting for more kashmir videos sujithetta 🤩

  • @ponnussaltandpepper5054
    @ponnussaltandpepper5054 Před rokem +2

    ഹലോ സുജിത നല്ല നല്ല വീഡിയോകൾ വളരെ സന്തോഷം ആപ്പിൾ തോട്ടം കണ്ടപ്പോൾ വളരെ സന്തോഷം

  • @likhilkrishna99
    @likhilkrishna99 Před rokem +1

    Poli video ayirunu ❤

  • @vvthug2723
    @vvthug2723 Před rokem +30

    സുജിത്തേട്ടന്റെ ഫാൻസ്‌ ഇവിടെ like അടി 🔥🔥🔥

  • @DrHailin
    @DrHailin Před rokem +10

    Never leave a baby inside the car alone, sleeping or not sleeping. It’s very dangerous. It’s not just because of heat or anything. We don’t know whether some other vehicle will hit or not. Many such incidents had occurred at many places. Kindly keep that in mind. With love ❤️❤️❤️

  • @Sindhuuks
    @Sindhuuks Před rokem

    Sujith bro idunna ella vediosum mudangathe kannununde very attractive vedios god bless ❤️

  • @shanthar1713
    @shanthar1713 Před rokem

    Awesome views Worth watching your videos Very informative too May God bless🙏

  • @anzilayoob3247
    @anzilayoob3247 Před rokem +11

    കയവിട്ടു പോയ അഹ് സാമ്രാജ്യം സുജിത്ത് ഏട്ടൻ തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ്.....സന്തോഷം....❤️❤️

    • @maneeshtech4673
      @maneeshtech4673 Před rokem +3

      രാജാവ് എന്നും രാജാവ്തന്നെയാണ് അതിപ്പോ ചെങ്കോലും കിരീടവും ഇല്ലെങ്കിലും 😎❤️🔥

  • @sebinmathew7723
    @sebinmathew7723 Před rokem +32

    ഇന്നലത്തെ വിഡിയോ പൊളിച്ചു. അത് കണ്ട് ഞാനും പോയി ആപ്പിൾ മേടിച്ചു 2 kg 200rs.. 💫
    Thankyou TTE💯

  • @bindhuhari1120
    @bindhuhari1120 Před rokem +1

    Super vlog Sujith

  • @Mrs_june23
    @Mrs_june23 Před rokem +1

    INB season 1 njan full kandrunu… season 2 um kanunnu😌😌best travel vlog with good genuine content

  • @mariyaalosh6615
    @mariyaalosh6615 Před rokem +4

    Uchak food kazhichu video kaanunavar undo 🤗 enne pole... 😁

  • @Asherstitusworld
    @Asherstitusworld Před rokem +4

    Poli Imformation Video sujith Cheeta Your videos Are awesome With Background Music And Explaining Well About the place Inb Trip Season 2 Series Poli Sujith cheeta Kashmir is Beautiful Place Sujith Cheeta Intro Poli Sujith cheeta

  • @nihalkprakash8070
    @nihalkprakash8070 Před rokem

    Really a great informative video

  • @syamaarjun303
    @syamaarjun303 Před rokem

    Hai rishikutta...super .. background music 🎶 super anu.

  • @mossad8673
    @mossad8673 Před rokem +4

    എത്ര പെട്ടന്ന് 2M അടിക്കട്ടെ സുജിത് bro ❤️👍

  • @pabeeshkappad4535
    @pabeeshkappad4535 Před rokem +16

    നിങ്ങളുടെ ട്രിപ്പ്‌ കഴിഞ്ഞു വരുമ്പോൾ ഋഷി കുട്ടൻ നന്നായി സംസാരിക്കാൻ തുടങ്ങും അല്ലേ, ഋഷികുട്ടൻ പൊളി ആണ്, 👍👍👍♥️♥️♥️

  • @jayasreeajith3677
    @jayasreeajith3677 Před rokem

    Watching all your videos and enjoying fully. This video very useful for tourists ,informative . Keep going .

  • @naufalmuhammad9627
    @naufalmuhammad9627 Před rokem

    മുൻപ് ഉള്ള വിഡിയോയിൽ വണ്ടി ഓടി വരുന്നതിൻ്റെ ദൃശ്യങ്ങൾ ഉൾപെടുത്താൻ റിക്വാസ്റ്റ് ചെയ്തിരുന്നു ..... ഈ വിഡിയോയിൽ അത്തരം ദ്യശ്യങ്ങൾ ഉൾപെടുത്തിയതിന് Thanx

  • @AnilKumar-ll2jn
    @AnilKumar-ll2jn Před rokem +7

    Your videography skill is wonderful. May be better or equal to a professional cameraman. Wish you all the best

  • @mariyaalosh6615
    @mariyaalosh6615 Před rokem +6

    Sweatha chechide dress adipoli 😍

  • @anoop3u1
    @anoop3u1 Před rokem +1

    One of the top rated vloger in mallu ❤❤❤.. സുജിത്തിന്റെ വീഡിയോ കണ്ടാലറിയാം ഏതു ഹോട്ടൽ ആണെകിലും അതിനൊരു സ്റ്റാൻഡേർഡ് കാണും.. 👍

  • @lakshmiu5427
    @lakshmiu5427 Před rokem +1

    Love you so.......... Much Tech Travel, Rishikutta, swetha chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️waiting for 12.00to see many exciting places ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vithulan.r9485
    @vithulan.r9485 Před rokem +118

    Chettaa.. I am preparing for a competitive exam. Whenever I feel demotivated I will see ur videos. Your videos are the best source of motivation for me these days!!

  • @ananthakrishnanms8091
    @ananthakrishnanms8091 Před rokem +24

    പണി ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ മുടങ്ങാതെ കാണുന്ന ഏക ചാനൽ.. TTE BY SUJITH... 😘BRO.... AND FAMILY TRIP INB SEASON 2.... 😘😘😘

  • @riyaz_03
    @riyaz_03 Před rokem

    Waiting your next video!!!!👍👍👍

  • @jamesthomas3097
    @jamesthomas3097 Před rokem +1

    Nice to see your itb, great experiences both you and the viewers like us. Nowadays its our evening watching itenary. Our tourist place misuses are big threat and very scarry, and you are not negative but its a message to at least everyone to take care of our nature.

  • @traffordsports5394
    @traffordsports5394 Před rokem +7

    nice place😍

  • @akhilkannur1
    @akhilkannur1 Před rokem +7

    രണ്ട് വർഷം കശ്മീരിൽ ഡ്യൂട്ടി ചെയ്തിട്ടുണ്ട്... പക്ഷെ ഈ സ്ഥലങ്ങൾ ഒക്കെ കാണാൻ നിങ്ങളെ വീഡിയോ കാണേണ്ടി വന്നു

  • @aronc.a6666
    @aronc.a6666 Před rokem +2

    പട്ടാളക്കാർ ആണ് നമ്മുടെ രാജ്യത്തിന്റെ പടയാളികൾ. സുജിത് ബ്രോ യുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്ക് അഭിജിത്ത് ഭക്തനെ കാണണം നേരിട്ട്. അഭിജിത്ത് ഭക്തൻ റെയിൽവേ യിൽ ഒരു ജോലി കിട്ടട്ടെ. ഈ ട്രിപ്പ്പുമായി മുന്നോട്ടു പൊയ്ക്കോ ♥️♥️♥️

  • @advleenageorge
    @advleenageorge Před rokem +2

    സഞ്ചാരം കഴിഞ്ഞാൽ ഏറ്റവും fav ട്രാവൽ vlog ഇതാണ് 🥰

  • @suseeladpai1985
    @suseeladpai1985 Před rokem +9

    Rishi's bye bye while ending the vedieo was soooo beautiful.......♥️♥️♥️....nice place nd the narration.....the sight of thrashes amidst the beautiful flower plants was too much ugly.....enjoyed very much.....

  • @nagusekar3155
    @nagusekar3155 Před rokem +12

    What u said is very true. Here the tourist spot and temples are not friendly with people expecialy senior citizens. We have to learn this from other coutries. When our people visit those places they will follow the rules very strictly. But they wont follow at their own land. Here rules are not strict. Thats why. Since am watching ur vlog daily i droped my intention of visiting this place. Not so worth. Alle

  • @sreeparvathis3190
    @sreeparvathis3190 Před rokem +2

    അടിപൊളി ❤️❤️

  • @sm-ow6ft
    @sm-ow6ft Před rokem

    cute couple... the way you care your brother also is so nice to see.... God bless... love your videos.

  • @parvathi7718
    @parvathi7718 Před rokem +3

    Chetta aviduthe climate mosham anen news ond .kuzhapam onum illalo alle. Videos oke adi poli annu safe ayit yathra cheyu ♥️♥️♥️

  • @user-ho1no9ty4l
    @user-ho1no9ty4l Před rokem +3

    You have the best family sujith sir❤️

  • @nirmalk3423
    @nirmalk3423 Před rokem +1

    Awesome ❤️

  • @tourskullumanali9014
    @tourskullumanali9014 Před rokem

    Sujith bro നമസ്കാരം videos അടിപൊളി , കിടിലൻ ❤️❤️❤️

  • @mysticprincess792
    @mysticprincess792 Před rokem +12

    Some parts were scary, please take care guys

  • @Mr_SouL000
    @Mr_SouL000 Před rokem +3

    May be u r good or bad. Irrespective of that your travel vlog is very better than others

  • @arjunanil2416
    @arjunanil2416 Před rokem +1

    Poli vedio

  • @visalammoorthy8696
    @visalammoorthy8696 Před rokem +1

    Wo Abhi super..👍👍👌💐

  • @sas1989ful
    @sas1989ful Před rokem +5

    I too faced same issue in Kashmir
    I enjoyed the beauty when i went for trekking( one day trek)

  • @kalyanishreedharan5669
    @kalyanishreedharan5669 Před rokem +6

    True...life is a struggle in India...nd we r forced to preach 'Mera Bharat Mahan"..

  • @rinkidevipk1076
    @rinkidevipk1076 Před rokem +2

    Yesterday's video was very interesting and fabulous

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem

    Great beautiful congratulations hj Best wishes thanks

  • @varghesepj9517
    @varghesepj9517 Před rokem +5

    മുഹർറം പ്രമാണിച്ചുള്ള കൊടിയാണ്.👍

  • @indulekha7059
    @indulekha7059 Před rokem +3

    ശ്വേതക്കുട്ടി യുടെ ചുരിദാർ super, കളർ അടിപൊളി, ഇന്ന് ചിങ്ങം 4ആണ്, ഓഗസ്റ്റ് 20Saturday

  • @breethasuresh
    @breethasuresh Před rokem +1

    Bye seen is wonderful. Rishi is the star of the intro and outro 😄

  • @shazansvlog
    @shazansvlog Před rokem +1

    Tech travel addiction 🥺😍

  • @Questforsuccesss
    @Questforsuccesss Před rokem +5

    The background score is something else❤️🔥

  • @Bindug2000
    @Bindug2000 Před rokem +18

    Please take care in Kashmir it is a beautiful place പക്ഷേ ആൾക്കാർ നല്ലതല്ല വളരെ ചീത്ത മനുഷ്യർ ഉള്ള സ്ഥലമാണ് അതുകൊണ്ട് സൂക്ഷിച്ച് ഇരിക്കുക ഗോഡ് ബ്ലെസ് യു

  • @nafsiabu5661
    @nafsiabu5661 Před rokem +2

    Ellam video 📷 nokunu super bro

  • @shakeelafasal5899
    @shakeelafasal5899 Před rokem

    Super video 👍🏻👍🏻👍🏻