EP 171 He tried to Fight with Us 😡 New Year in Pokhara | Most Happening Place in Nepal

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 691

  • @sujithts1188
    @sujithts1188 Před rokem +20

    അരുശ്ശുമൂട്‌ അപ്പുക്കുട്ടൻ : കുട്ടിമാമയും അമ്മായിയും അമ്മായിയുടെ അനിയത്തി ഉക്രയുടെ കല്യാണം ഉറപ്പിക്കാൻ പൊക്രയ്ക്ക്‌ പോയിരിക്കുകയാ ആണുങ്ങളില്ലാത്ത നേരം വീട്ടിൽ കേറി പോക്രിത്തരം കാണിച്ചാലുണ്ടല്ലോ !!!😂 Epic ജഗതി (യോദ്ധാ)

  • @reenaunni6422
    @reenaunni6422 Před rokem +40

    നിങ്ങൾ നാലു പേരും ഫുഡ് ഐറ്റംസ് തല്ലുപിടിച്ച് ഒരേ പാത്രത്തിൽ നിന്നും കഴിക്കുന്നത് കാണാൻ നല്ല ഭംഗിയാ 🥰❤️😘 ആർക്കും ഒരു പ്രശ്നവുമില്ല. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക 💕 ഹാപ്പി ന്യൂ ഇയർ ❤️🎈🎉

  • @pushpabhattarai7934
    @pushpabhattarai7934 Před rokem +184

    Welcome to Nepal guys. I apologise on behalf of people who were trying to create a scene in Pokhara. Could be just some misunderstanding. Nepalese are really friendly people. Enjoy your stay in Nepal🇳🇵

    • @TechTravelEat
      @TechTravelEat  Před rokem +16

      ❤️❤️❤️

    • @gautams7198
      @gautams7198 Před rokem +3

      @@TechTravelEat czcams.com/video/51SNPNOC5ys/video.html
      ഇത് കണ്ടാ 😂😂😂

    • @abhinand002
      @abhinand002 Před rokem +2

      ​@@gautams7198adipoli 😂❤️

    • @krnk1533
      @krnk1533 Před rokem +2

      No need to regret dear we all know Nepalese are sweet people...I had seen many Nepalese from my childhood they are too loving people.

    • @English.4Beginners
      @English.4Beginners Před rokem +1

      The world is a book and those who do not travel read only one page.

  • @naisabkm2381
    @naisabkm2381 Před rokem +60

    2 million adikan pokunna sujith chettan advnce അഭിനന്ദനങ്ങൾ 😁...... 20k subscribers ollapo koode koodiyaa oru subscriber❤️

  • @Anuvijayan12
    @Anuvijayan12 Před rokem +24

    ഇപ്പൊ നിങ്ങളുടെ video യുടെ ഒരു addict ആണ് ഞാൻ. Love you so much. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഈ cute ഫാമിലിയെ ❤️❤️

  • @fliqgaming007
    @fliqgaming007 Před rokem +62

    ഒരുപാട് ഇഷ്ടമുള്ള ഒരു ഫാമിലി യാത്ര സീരീസ് 😍❤️ എല്ലാ ദിവസവും നിങ്ങളെ കാണുമ്പോ ഒരു Happiness ആണ് 💛

    • @lalithagomathi3416
      @lalithagomathi3416 Před rokem

      Yes.. Perfect aanu.. Ennum video kandittu very happy aanu... Welcome back to India dear rishi kutta, swetha, abhi and sujith exploring uttarakhand, up and other remaining states... With happy and safe car travel back to India🇮🇳.... Daily Prayers for you all dears bhaktan family👪

    • @aswathyvnath6512
      @aswathyvnath6512 Před rokem

      💯💞

  • @mariyahelna9926
    @mariyahelna9926 Před rokem +23

    Positive energy തരുന്ന വ്ലോഗ് ആണ് എല്ലാം. Keep going 👍. Take care 🥰. Get well soon Abhi🥰. Happy new year to all.

  • @ramachandrannairbbrcnair8733

    Dear sujith ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, താങ്കൾക്ക് short temper ഇത്തിരി കൂടുതലാണ് എന്നു തോന്നുന്നു നമ്മുടെ നാടുവിട്ടു പുറംനാടുകളിൽ പോകുമ്പോൾ അനിഷ്ടമായത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പ്രതികരണം വളരെ സൂക്ഷിച്ചു മാത്രം നിങ്ങൾ മാത്രമല്ല കുടുംബം കൂടെയുണ്ടെന്ന് ഓർമ വേണം, സഹോദരി ഒന്ന് ശ്രദ്ധിക്കുമല്ലോ, യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🙏🌹

  • @user-en3gs8uk7q
    @user-en3gs8uk7q Před rokem +7

    വീഡിയോ കണ്ടാൽ പോയി വന്നതുപോലെയുള്ള ഒരു ഫീലാ. അടിപൊളി വീഡിയോയ സുജിത്തേ ചെയ്യുന്ന ഓരോ വീഡിയോയും. പിന്നെ ഇപ്പോൾ നിങ്ങളെക്കാൾ മാസ് നമ്മുടെ ഋഷി കുട്ടനാണ് കണ്ടില്ലേ മാസ് പെർഫോമൻസ് നമ്മുടെഋഷി. പിന്നെ ഞങ്ങളെപ്പോലെ ഉള്ള ഓരോ പ്രവാസികളുടെയും സന്തോഷം സുജിത്തിനെ പോലെ ഒരു നല്ല ബ്ലോഗറിന്റെ വീഡിയോയാ ഓരോ വീഡിയോയും കാണുമ്പോൾ ഞാൻ പോയി വന്നതുപോലെയുള്ള ഒരു ഫീലാണ് ഇനിയും നല്ല നല്ല വീഡിയോകൾ ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോയി വരാൻ ടേക്ക് കെയർ ബ്രോ 🥰🥰🥰🥰🥰🥰🥰

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Před rokem +3

    Super episode I enjoyed a lot... തൻറെ സംസാരവും കഥ പോലുള്ള പറച്ചിലും കേൾക്കാനാണ് ഞാൻ എപ്പോഴും കാണുന്നത്. താൻ നല്ല റിസോർച്ച് ഒക്കെ ചെയ്തിട്ടാണ് ഈ കഥയൊക്കെ പറയുന്നത് അതുകൊണ്ടാണ് എനിക്കിഷ്ടം.... എന്തായാലും ടൈറ്റിൽ കണ്ടുകൊണ്ട് എനിക്ക് ആവേശം കൂടി ഞാൻ കണ്ടു.. ഈ ടൈറ്റിൽ ഇട്ടില്ലേലും ഞാൻ കേറി കണ്ടേനെ ... He tried to fight with us in pokhara.... It was not a fight . It was a small talk 😁.....💯💯👍👍

  • @spartacus2.0
    @spartacus2.0 Před rokem +11

    ശ്വതയെ ഇഷ്ട്ടമുള്ളവർ like adi

  • @0faizi
    @0faizi Před rokem +6

    10:36🙆 മലയാളികളോട് അവരുടെ കളി അങ്ങനെ വിട്ടു കൊടുക്കുമോ നമ്മൾ😃😃😃👌👌👌👌👌👌👌

  • @sailive555
    @sailive555 Před rokem +19

    നേപ്പാളിലെ ഭൂപ്രകൃതി ഇഷ്ടപ്പെട്ടു.. നല്ല vibe ഉള്ള സ്ഥലം.. 😄 a cheaper alternative to Bhutan.. എന്നാലും geographically കുറച്ചു high risk seismic zone ആയത്കൊണ്ട് unpredictable ആണ് എന്ന് തോന്നുന്നു..
    Family entertainment ഒക്കെ കാണുമ്പോൾ തന്നെ videos നല്ല rich ആവുന്നുണ്ട്.. ❤️💖

  • @jasminejoseph4070
    @jasminejoseph4070 Před rokem +4

    Regardless of whose fault it is, you shouldn’t be talking to anybody like this. Raising voice only going to create more problems and it’s not going to calm the situation. And it’s not a good example for your audience. I did not agree with how you handled the extra bed hotel situation in the old video, not a good example for the viewers.

  • @prpkurup2599
    @prpkurup2599 Před rokem +43

    സുജിത് ഭായ് ക്കും കുടുബത്തിനും പുതുവത്സര ആശംസകൾ 🙏

  • @muhammadarsht
    @muhammadarsht Před rokem +12

    2M soon 🥳🎉✌️🔥🥂

  • @rajasreelr5630
    @rajasreelr5630 Před rokem +9

    അങ്ങനെ new year ലെ 2023 1st viedo 🥰poli.... My 1st new year comments.....ആളുകൾ പലതരം ആണ് നമ്മൾക്ക് irritated ആയിട്ട് feel ആകുന്നു എങ്കിൽ നമ്മൾ പ്രതികരികണം 🥰🥰🥰🥰 tech travel eat fan girl 🥰

  • @realtruth420
    @realtruth420 Před rokem +5

    Why do you not show the beginning of the fight? You only show your side, primarly for click bait. Why do everyone fight with you?

  • @vedikap.kammath2289
    @vedikap.kammath2289 Před rokem +59

    2M adicho Sujith chetta!!!
    എവിടെ ചെന്നാലും ശ്രദ്ധിച്ചു വണ്ടി ഓടിക്കുക...... ഇങ്ങോട്ടു ചൊറിയാൻ വരുന്നവരാണ് മിക്ക സ്ഥലങ്ങളിലും

  • @Jush5858
    @Jush5858 Před rokem +7

    Happy new year Sujith, Abhi,Swetha
    25:00 very right you said Sujith our tourism only in dailogue and in newspaper.... In reality we are far behind.

    • @English.4Beginners
      @English.4Beginners Před rokem

      The world is a book and those who do not travel read only one page.

  • @user-hi5zn9sh2h
    @user-hi5zn9sh2h Před rokem +14

    ഋഷി ഒരു സംഭവം തന്നെയാ.. ❤❤❤❤❤❤❤

  • @owncreations4669
    @owncreations4669 Před rokem +11

    Bro ethu kazhinjathinu shesham oru cruise shipil pokunna video cheyyanne cheyyan agrahamulla ellarum like cheyyu

  • @hiba-12210
    @hiba-12210 Před rokem +2

    Uchakk eneett choru edth set aayirnn eni video kanaam anthass😌💌

  • @sarathvs2606
    @sarathvs2606 Před rokem +8

    Yes we r ready travel with bakthan family ❤️❤️

  • @libinjoseph8018
    @libinjoseph8018 Před rokem +1

    12:30 rishi and abhi bond 😂😂😂😂😍😍😍😍😍😍😘😘

  • @FahadFahad-bd3ll
    @FahadFahad-bd3ll Před rokem +3

    2m aakannayallo congratulations ❤️❤️❤️🔥🔥

  • @nirmalk3423
    @nirmalk3423 Před rokem +7

    Keep rocking Sujith bro ❤️

  • @sindhujayasankar3917
    @sindhujayasankar3917 Před rokem +20

    Enjoyed todays vlog 👍🏻 hope you will reach UP soon. Waiting for UP vlogs filled with Historical cities, buildings and food.
    By the way, plan trekking to himalayas. You can do it 👍🏻

  • @jishnupreman
    @jishnupreman Před rokem +15

    ആദ്യം വന്നവർ ലൈക്ക് അടിക്ക്.
    പല രാജ്യങ്ങളിലെ കാഴ്ചകളും, അവിടത്തെ ഭഷണ രീതികളും, സംസ്കാരങ്ങളും എല്ലാം വിഡിയോയിലൂടെ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്ന സുജിത്ത് എട്ടന് അഭിനന്തനങ്ങൾ ലൗയു😘😘

  • @Aswathy-lr6bg
    @Aswathy-lr6bg Před rokem +10

    When in another country, try not to bring their country name during arguments.what you said can get lost in translation during a heated argument and they can use it against you and if the mob turns against you, things can go out of hand...so be careful!

  • @janeysantosh
    @janeysantosh Před rokem +7

    Rishikuttan:"Dancing my way into 2023"🍭💐🧿
    We love u Bhakthans.Blessed New year💐💐

  • @mangalamravindran6853
    @mangalamravindran6853 Před rokem +4

    Happy new year 🎂sujith bakthan family😍❤️🌹

  • @msinsar
    @msinsar Před rokem +1

    Sujith bro വഴിയാണ് ഞാൻ Everest നേയും ലോകത്തിലെ ഏറ്റവും അപകടം പിടിച്ച airport നേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇടയായത്,മാത്രമല്ല എന്നെ ഒരു Aircraft പ്രാന്തൻ ആക്കിയതും നിങ്ങളാണ് , കൂടാതെ ഒരുപാട് അറിവുകളും നിങ്ങൾ വഴി നേടി. ഒരുപാട് നന്ദിയുണ്ട് ♥️ .ഇനിയും നല്ല യാത്രകളും അതിലൂടെ ഞങ്ങൾക് ഒരുപാട് അറിവുകളും നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .

  • @shaijus4453
    @shaijus4453 Před rokem +3

    സുജിത്...
    You are awesome
    Enjoying life with your family.....

  • @SN-71
    @SN-71 Před rokem +2

    Enjoyed very much! Super video!

  • @rajaniraju7389
    @rajaniraju7389 Před rokem +1

    സുജിത്തിനും ഫാമിലിക്കും എൻറെ ഹാപ്പി ന്യൂ ഇയർ നിങ്ങളോടൊപ്പം ഞാനും യാത്ര ചെയ്യുകയാണ്. വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് ചുമ്മാ ആവശ്യമില്ലാതെ നിങ്ങളുമായിട്ട് ഉടക്കാൻ വന്നതല്ലേ അത് പൈസക്ക് വേണ്ടിയിട്ടാണ് എന്തായാലും നല്ല മറുപടി കൊടുത്തത് നന്നായി നിങ്ങൾ സന്തോഷമായിട്ട് അടിച്ചുപൊളിച്ചു തിരിച്ചുവരും ദൈവാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവും

  • @madhusoodanan1698
    @madhusoodanan1698 Před rokem +2

    പൊക്ര.. നമ്മുടെ സ്വന്തം ലാലേട്ടന്റെ സിനിമ യോദ്ധയിൽ ജഗതി പറയുന്ന പേരാണ് പൊക്ര.... നല്ല സ്ഥലം 🌹🙏

  • @KL_modz47
    @KL_modz47 Před rokem +685

    എന്നെ ഇഷ്ടം ഉള്ളവർ ഉണ്ടോ ❤️😒

  • @jyothimoltec815
    @jyothimoltec815 Před rokem +2

    Happy New year 💐 Sujith, Swetha Rishikkuttan and abhi.....

  • @shafnanavas7728
    @shafnanavas7728 Před rokem +5

    Safe journey dears 🥰❤....

  • @anusigavlogs1405
    @anusigavlogs1405 Před rokem +4

    Very good idea Mr Sujith. You know the hotel price issue video are viral. So making such video and adding to thumbnail will increase your viewers. I have a feeling like you are making issues to make video viral. Good idea carry on. By the by you are on a road trip.. to Nepal..

  • @revathy820
    @revathy820 Před rokem +5

    Rishii😍😍😍😍😍😍❤️❤️❤️

  • @veena777
    @veena777 Před rokem +4

    What a beautiful video Sir I am excited and thrilled to see your all videos what informative positive vibe always May God Bless You and Your family Stay safe and Stay healthy forever and ever Sir 💃💃💃💃💃💃🤗😉😘😘😘

  • @ichu0000
    @ichu0000 Před rokem +3

    ഈ വണ്ടി കാണുന്ന ലെ നേപ്പാളികൾ...." Ooyyoo.... കോടീശ്വരൻ പോണ കണ്ടാ... "

  • @arundhathigm9567
    @arundhathigm9567 Před rokem +2

    Street Fest concept superb, thank you for the vedio

  • @harikrishnananayadi9427
    @harikrishnananayadi9427 Před rokem +1

    യാത്രകൾ എന്നും അനുഭവം ആണ്..അത് യാത്ര ചെയ്ത തന്നേ തീർക്കണം..... നിങ്ങടെ ഓരേയാത്രകളും വളരേ മനോഹരമാണ്....

  • @roselingeorgeukken6409
    @roselingeorgeukken6409 Před rokem +2

    Hi ..Rishikuttan...all have safe n happy journey.....darling your fan....

  • @jaynair2942
    @jaynair2942 Před rokem +7

    I have missed many videos last week. I was out of town and so hectic. Happy to see you again. Once again you're in Nepal.. but this time with family. Waiting for the next episode.

  • @jamesmathew6236
    @jamesmathew6236 Před rokem +1

    Enjoying the trip so far!! Safe Travels!!

  • @TOPS-jx4rf
    @TOPS-jx4rf Před rokem +3

    30:23 Nepal version of Sujith

    • @MindCapturer007
      @MindCapturer007 Před rokem

      Omg 🤣🤣🤣സമ്മതിച്ചു 👍🏻

  • @sheenabinu1870
    @sheenabinu1870 Před rokem +1

    Today vlog super and enjoyed 😊😊

  • @rangithpanangath7527
    @rangithpanangath7527 Před rokem +2

    Pokra അടിപൊളി നേപ്പാൾ tradirional ഡാൻസ് റോഡ്‌ സൈഡ് ഡാൻസ് അഭ്യാസപ്രകടനങ്ങൾ കുട്ടത്തിൽ ഋഷി കുട്ടന്റെ ഡാൻസ് ആ ചിരി സൂപ്പർ ഇന്ന് വേറൊരു വൈബ് വ്ലോഗ്‌ ആയിരുന്നു ❤️👍👍👍👍

  • @allu4618
    @allu4618 Před rokem +2

    Next you have to travel top safety cars like Volvo etc.its help to travel safely

  • @harisbeach9067
    @harisbeach9067 Před rokem +2

    സുജിത്ത് ഭക്തൻ സാറിനെയും കുടുംബത്തെയും ഒരുപാട് ഇഷ്ട്ടമാണ്
    Love you സുജിത്തേട്ടാ..😘❤️

  • @iamlove268
    @iamlove268 Před rokem +1

    Kidilam episode ❤

  • @R_C2
    @R_C2 Před rokem +3

    Happy New Year to you and family 💐

  • @marybinu2053
    @marybinu2053 Před rokem

    Adipoli video😍💖💖. Happy New Year

  • @MigratedMalayali
    @MigratedMalayali Před rokem

    I love your vlogs..
    I keep waiting for 12pm daily.
    Nice presentation..

  • @ushadevips9118
    @ushadevips9118 Před rokem +1

    Street program...food okke kanan nalla ressam undarnu 😍👍

  • @vrekharekhabhen1982
    @vrekharekhabhen1982 Před rokem +1

    Superb. Superb 🌹🌹🌹 Happy New year 🌹 🌹🌹🌹🌹 Enjoy your life.. ❤️

  • @lalithagomathi3416
    @lalithagomathi3416 Před rokem +1

    Great thanks dears bhaktan family, enjoyed reading subtitles ... Very funny and laughing.....

  • @elizabethsimon2440
    @elizabethsimon2440 Před rokem +2

    Happy new year. Rishikuttane chakkara ummaaaa

  • @tux008
    @tux008 Před rokem +27

    "പറ്റിനി" സൂചികയിൽ "നേപാൽ" ഇന്ത്യക്ക് മുകളിൽ ആണ് എന്ന് മോങ്ങുന്ന ടീംസ് ഒക്കെ ഇപ്പൊ ജീവിചിരിപ്പുണ്ടോ ആവോ. Great work Sujith ❤️🙏

    • @Shibili313
      @Shibili313 Před rokem +1

      ആ സൂചിക യിൽ നേപ്പാൾ മാത്രം ആണ് ഇന്ത്യക്ക് താഴെ.

    • @tux008
      @tux008 Před rokem +11

      @@Shibili313 ജീവിച്ചിരിപ്പുണ്ട് അല്ലേ, സന്തോഷം 😂💚💊

    • @tux008
      @tux008 Před rokem +1

      @@Shibili313 പിന്നെ, ഇന്ത്യ ആണ് ലോകത്തിൽ തന്നെ ഗൾഫിലേക്ക് ഏറ്റവും കൂടുതൽ ഭക്ഷ്യ സാമഗ്രികൾ കയറ്റി അയക്കുന്നത്, സംശയം ഉണ്ടെൽ ഗൂഗിൾ ചെയ്തു നോക്കൂ. അതായത് ഗൾഫ് രാജ്യങ്ങളുടെ യഥാർഥ അന്ന ദാതാവ്, അതിനുള്ള നന്ദി അവർക്ക് ഇന്ത്യയോട് ഉണ്ട്താനും, ഇവിടെ ഉള്ള പലർക്കും നേരം വെളുത്തിട്ടില്ലെങ്കിലും. എന്നാലും "പ്റ്റ്നി" സൂചികയിൽ താഴെ തന്നെ ആണ്, അത് അല്ല എന്ന് പറയാൻ ഞങൾ സമ്മതിക്കൂല്ല 😂💚💊

    • @nizarkallara8638
      @nizarkallara8638 Před rokem

      ഈ ഒരു കമന്റ്‌ കണ്ടിട്ട് ഒളിച്ചിരിക്കാൻ നമ്മൾ സങ്കികൾ അല്ല 😄😄😄

  • @manuprasad393
    @manuprasad393 Před rokem

    Woww kidilan
    Full vibe ulla kidu video
    Happy New year 🎉

  • @prabakaranraju1875
    @prabakaranraju1875 Před rokem +1

    Mr Sujith: for stomach upset- take a glass of normal water (80ml). Mix sugar and normal salt in equal proportion. Stir it well. Drink it. Continue for every 1 hour. This is the immediate remedy. Try black coffee too. Take care.

  • @vishnuvk6603
    @vishnuvk6603 Před rokem +3

    Video കണ്ടതിന്റെ പകുതി പോലും നമുക്ക് ഇവിടെ ടൂറിസം വികസനം ഇല്ല പ്രമോഷനും ഇല്ല സന്തോഷ്‌ sir ന്റെ വീഡിയോയിലും കണ്ടിട്ടുണ്ട് പുള്ളി പറയുന്നേ കേട്ടിട്ടുണ്ട് പല ideas പുള്ളി പറഞ്ഞു കൊടുത്ത് എവിടെ നടക്കാൻ നല്ലൊരു night walk ഇല്ല food street ഇല്ല അങ്ങനെ അങ്ങ് പോകുന്നു എന്നേലും നടക്കും പ്രതീക്ഷിക്കുന്നു
    വീഡിയോസ് 👍🏻👍🏻👍🏻❤️TTE all the best 🥰🥰🥰🥰

  • @aparnadk7799
    @aparnadk7799 Před rokem +3

    The love that you and Shwetha share for each other is beautiful. This journey is making you guys stronger.God bless

  • @aflah_327
    @aflah_327 Před rokem +2

    Waiting ayirunnu bro ✨️✨️✨️✨️✨️✨️✨️✨️❤❤❤❤❤❤❤❤❤❤

  • @jyothishchandran6384
    @jyothishchandran6384 Před rokem +1

    People in pokhra is so friendly as far as I know. So could be a one off case

  • @abhinand002
    @abhinand002 Před rokem +1

    Daily വീഡിയോസ് കാണാർ ഉണ്ട്.. Love you rishi Baby😘❤️

  • @MATT-ky
    @MATT-ky Před rokem +4

    I don't know why they have to shout and scream to convey the message. Same scenario at the hotel.

  • @baijuju380
    @baijuju380 Před rokem +3

    അവസാനം രണ്ട് പെഗ് അടിച്ചത് കാണിച്ചില്ല അല്ലേ.. പക്ഷേ പെർഫോമൻസ് ൽ അറിയാം 😍

  • @musicworld4u84
    @musicworld4u84 Před rokem +1

    29:26 Rishi dance polich❤️❤️❤️

  • @aami682
    @aami682 Před rokem +6

    ഇതു നടപ്പില്ല കെട്ടോ.. നിങ്ങൾ അമ്മയും അച്ഛനും അപ്പാപ്പനും ഒക്കെ ഇഷ്ട്ടമുള്ള സാധനങ്ങൾ ഒക്കെ വാങ്ങുന്നുണ്ട് ഞങ്ങളുടെ ഋഷി കുട്ടന് ഒരുബലൂണ് വാങ്ങികൊടുക്കാൻ വയ്യ അല്ല.. ഞങ്ങൾ സമരം ചെയ്യും... ഋഷിക്കും വേണം.. 😁😁😁

  • @saharm4u
    @saharm4u Před rokem +1

    Vibe kandappo ivdthe World Cup days orma vannu. Ellarum enthoru happy aayirunnu❤️

  • @sasikalasasi147
    @sasikalasasi147 Před rokem +5

    ഒരുപാട് കഷ്ടപ്പെട്ടു ചെയ്യുന്ന വീഡിയോ ആണ് കാണുമ്പോൾ മനസിലാകും .

  • @anjalyprasobh3280
    @anjalyprasobh3280 Před rokem

    Super episode....nalla resandarunnu kandirikkan🤗

  • @chitrakesh8841
    @chitrakesh8841 Před rokem +1

    Happy New year .Wishing u and ur family happiness,loads of laughter, health,more travels to explore and safe journey ahead .❤️🍫🍫🍫🍫😘🤗💕💕❤️Rishi babyyyyy.Take care and have celebrations.

  • @ChristySamp
    @ChristySamp Před rokem +1

    30:24 the guy with green coat is like sujithbro

  • @jitto2689
    @jitto2689 Před rokem +2

    Happy new year🎉🎊🎇

  • @siyaascooklabandvlog9439

    2M adikkkan aayi congrats Sujith and family

  • @santhoshjoseph4013
    @santhoshjoseph4013 Před rokem +4

    HAPPY NEW YEAR TO BHAKTHAN FAMILY ❤❤❤

  • @sasikalar9420
    @sasikalar9420 Před rokem +3

    While you are visiting U P and Bihar be alert. There are so many thieves. So don't keep mobile, purse etc on the table carelessly. Be safe

  • @sujeshp4062
    @sujeshp4062 Před rokem +2

    ഓരോ എപ്പിസോടും അടിപൊളി ആണ് ❤️❤️❤️❤️

  • @adithyavaidyanathan
    @adithyavaidyanathan Před rokem

    Nice Vlog Sujithetta!! Quite unfortunate that aa pulli vazhakkundakkiyadh, but Pokhra visuals compensated, adipoli aayirunnu.
    Sujithetta, ningalodu oru chodhyam, pattumengi onn uthatharam parayu pls. Ende friends matta njan follow cheyyunna youtubers chilar neridunna prashnam aanu ee music copyrightinde prashnam.
    Adhilum nammal add cheyyadha, backgroundil play aagunna ee public placesil music aanu prashnam undakkunadh enn avar parayar und, adh polathe prashnam ningalkk endhengilum sambhavichittundo, ningal adhine engane solve cheyyum/cheydhu?? If possible, please do answer 🙂

  • @haridasnair
    @haridasnair Před rokem +2

    34:42 anu etavum super moment

  • @monutantp86
    @monutantp86 Před rokem +3

    Zaheer bhai miss chyunnu sujith bro missing that combo 🥺💔

  • @girijanair348
    @girijanair348 Před rokem +3

    Good title, Sujith Bhakthan tried to get more viewers like this before too. Such a shame. Nepalees are very nice people.

  • @toxic-ug2hs
    @toxic-ug2hs Před rokem +3

    Rishi baby kanan vendi matram vedio kanunna njn❤️‍🩹

  • @karthikavnair7184
    @karthikavnair7184 Před rokem +3

    Happy New year

  • @maxoprint7732
    @maxoprint7732 Před rokem +8

    Happy New Year guyss!! God bless your family

  • @roshinicantony1821
    @roshinicantony1821 Před rokem +6

    Happy New year 💐 Sujit and family 💕.

  • @unnikrishnanmbmulackal7192

    തകർത്തു മോനെ... Wooow 🥰👏🏻👏🏻👏🏻👏🏻🙏🏼👍🏻

  • @nagusekar3155
    @nagusekar3155 Před rokem

    Enjoyed the vibe of pokhra. Nice place. Dancing of rishi enjoyed. Safe journey dears

  • @christybinoy3502
    @christybinoy3502 Před rokem +2

    Enikku ninjale ❤️❤️❤️maanu

  • @jerrisonalex
    @jerrisonalex Před rokem +1

    Mr. Sujith, I’m your supporter, but being a traveler you should observe some manners. One among those is that, you shouldn’t point your fingers at anyone during an argument or at anytime, especially while recording. Mind it.

  • @nalinivp7967
    @nalinivp7967 Před rokem

    Very nice.Happy journey dears.

  • @semiyathvv2792
    @semiyathvv2792 Před rokem

    INB trip season 2 thudakkam muthaleee kanunnuuu... Ishtapetta travel vlog aanu. Njn aaa time first trimester il aaynu. Ningalude food vlogs aaanu enik aa time vomiting illathe food kayikkan ayath. Otta foodum kayikkaan aavand veshemichu nikkmbo aayirikkm 12 maniyavmbo ningde vdo vernneth. Nannayi aaswadichu ningl fd kayikkunne kanan ippoyum ishtam. Rishi ishta. Avn nadannu thudangiyathinokke njngl sakshikalaan. Iniyum munnoottt poktte next yr insha allah ur wish pole 50 countries cover cheyyaaan aaavtteee.. Shwetha chechi ❤️ abhi❤️

  • @rajeevsureshbabu1937
    @rajeevsureshbabu1937 Před rokem +3

    Safe & Happy journey ❤❤❤🥰🥰🥰🥰wish you all the best 😘😘😘❤❤👍🏻🥰🙏🏻😍

  • @fathimasameer7413
    @fathimasameer7413 Před rokem +3

    Shweta chechi big fan 😘😍❤️