കേരളത്തിൽ നിന്ന് പോയി കാശ്‍മീർ കണ്ടു തിരിച്ചു വരാൻ 8150 രൂപ മതി | kashmir budget trip |

Sdílet
Vložit
  • čas přidán 20. 08. 2024
  • കേരളത്തിൽ നിന്ന് പുറപ്പെട്ടു കശ്‍മീർ എത്തി അവിടെ മുഴുവൻ കണ്ട് തിരിച്ചു കേരളത്തിലേക്ക് എത്താൻ ഒരാൾക്ക് 8150 രൂപ മതി (food കൂടാതെ )
    കാശ്‍മീർ നമുക്ക് കീഴടക്കാം
    ഒരു സാധരണക്കാരന് കശ്മീർ എന്ന സ്വപ്നം മനസ്സിൽ ഉണ്ടേൽ അത് പൂർത്തിയാക്കാൻ ഉള്ളതാണ്...
    പാലക്കാട്‌ നിന്ന് തുടങ്ങി കോഴിക്കോട് അവസാനിച്ച യാത്ര. ..
    വീഡിയോ യിൽ cash എങ്ങനെ ചിലവാകുന്നു എന്ന് കൃത്യമായി കാണിക്കുന്നുണ്ട്....

Komentáře • 55

  • @f32fawz59
    @f32fawz59 Před 10 měsíci +4

    Njn eee samayam vare kanda sundra video ithan kashmir povan plan und appo muthal kandu thudangiya videos il enikk perfect ayi thoniya video an ith

  • @jobysebastian8983
    @jobysebastian8983 Před 6 měsíci +3

    Mini Switzerland ഇൽ നടന്നു ഞങ്ങൾ പോയി 45 മിനിറ്റുമതി

  • @gafoorkarathode3563
    @gafoorkarathode3563 Před 9 měsíci +2

    അടിപൊളി വീഡിയോ, നിങ്ങൾക്ക് ഏകദേശം ഫുഡിന് എത്ര ആയി

  • @lalkumarhulk9317
    @lalkumarhulk9317 Před 4 měsíci +1

    April2024 ആരേലും ഉണ്ടോ

  • @AnwarSadique-mp6rn
    @AnwarSadique-mp6rn Před 9 měsíci +2

    Bro ഇനി അടുത്ത കശ്മീർ ട്രിപ്പ്‌ എപ്പോഴാ

  • @anshidkp2970
    @anshidkp2970 Před 9 měsíci +1

    നല്ല അവതരണം ❤

  • @RamsheedKa-jd6nv
    @RamsheedKa-jd6nv Před 10 měsíci +1

    ജൂൺ ജൂലൈ എങ്ങനെയാ അവിടെ കാലാവസ്ഥ മഞ്ഞു കാണാൻ പറ്റുമോ. അടിപൊളി വീഡിയോ നല്ല അവതരണം 👍

    • @United3
      @United3 Před 9 měsíci +1

      illa… November mid to march mid

  • @nevermind4801
    @nevermind4801 Před 7 měsíci

    Bro appo Srinagarilnne edutha packagil food included alle?

  • @majeedkmabdul7140
    @majeedkmabdul7140 Před 10 měsíci +7

    January യിൽ share ആയി പോകാൻ താല്പര്യമുണ്ടോ

  • @nilufarmusthafa3726
    @nilufarmusthafa3726 Před 10 měsíci

    next may pokanam ennund . Insha allah

  • @abdurehman8147
    @abdurehman8147 Před 3 měsíci +1

    എനിക്ക് പോകണമെന്നുണ്ട് ഞാൻ ഒരാൾ മാത്രമേയുള്ളു താങ്കളുടെ നമ്പർ അറിയിച്ചാൽ വിളിക്കാമായിരുന്നു

  • @marycherian2368
    @marycherian2368 Před 9 měsíci

    One lakh package ആണ് ഞങ്ങൾ പോയത്. 5 days. By flight from Tvm. Brother പോയത് പോലെ വീണ്ടും പോകുവാൻ ആഗ്രഹമുണ്ട്.. പ്രായം അനുവദിക്കുന്നില്ല.

  • @minhajtk
    @minhajtk Před 6 měsíci

    March 1 aregil pinindoo

  • @Akn7886mpm
    @Akn7886mpm Před 6 měsíci

    2900 pakage book ചെയ്യാനുള്ള number ഉണ്ടെങ്കിൽ അയക്കുമോ Bro,,

  • @nasihrahman8107
    @nasihrahman8107 Před 7 měsíci

    February 24th povunnund

  • @shajishahul5993
    @shajishahul5993 Před 9 měsíci

    Super ❤❤❤

  • @sujikumar792
    @sujikumar792 Před 9 měsíci

    Nice trip vedio

  • @iamanindian1531
    @iamanindian1531 Před 5 měsíci

    താമസം??

  • @soorajkr999
    @soorajkr999 Před 10 měsíci

    February il pokanundo

  • @babithambalan5760
    @babithambalan5760 Před 8 měsíci

    Pahalgam horse ride up and down ano Rs 800

  • @nihalbinrafeeque3624
    @nihalbinrafeeque3624 Před 8 měsíci

    Jan 20 povunnud aarenkilum varunno....

  • @aynoosvlog6770
    @aynoosvlog6770 Před 10 měsíci

    ഹായ് 😘👌🥰

  • @jayanpunathil8229
    @jayanpunathil8229 Před 9 měsíci +1

    🙏അടുത്ത യാത്ര എന്നാണ്

  • @najuroshan1309
    @najuroshan1309 Před 7 měsíci

    Ee week pokunnavar undo

  • @ashwinjimmy8402
    @ashwinjimmy8402 Před 10 měsíci

    No തരുമോ

  • @bismisuppercentre9374
    @bismisuppercentre9374 Před 2 měsíci

    NDA. Mone. Pranjuthannathinu daku😊😊

  • @shuhailkc1926
    @shuhailkc1926 Před 2 měsíci

    പോകാൻ താല്പര്യം ഉണ്ട് ഓഗസ്റ്റ്

  • @manoj.mmanoj.m835
    @manoj.mmanoj.m835 Před 9 měsíci

    നമ്പർ തരുമോ NICE

  • @marycherian2368
    @marycherian2368 Před 9 měsíci +1

    നമ്മുടെ മൂന്നാർ, ഗവി, തേക്കടി, അതിരപ്പിള്ളി, വാഴച്ചാൽ, ഈ സ്ഥലങ്ങളുടെ ഭംഗി ഒന്നും കാശ്മീരിന് ഇല്ല. ഹിമാവാനേ കാണാം. അത് മാത്രമാണ് പ്രേത്യേകത.

  • @user-rb7zr8li7j
    @user-rb7zr8li7j Před měsícem

    😅 j k kkii ഇ.. k j തഃഫ്ക്കഭ................ .... ..
    .... ... . .. jj . b....... b🎉.

  • @user-tg5dt1he1i
    @user-tg5dt1he1i Před 8 měsíci

    Phone no tharumo

  • @AbdhullaKolleri
    @AbdhullaKolleri Před 2 měsíci

    𝕋ℍ𝔸ℕ𝕂𝕐𝕆𝕌 𝔹ℝ𝕆

  • @majasmajeed2338
    @majasmajeed2338 Před 11 měsíci

    Package conduct cheyyunnavare contact number please