കശ്മീരിലെ കുറച്ചു നമ്മളെ പറ്റിക്കുന്ന ചിലവുകൾ | Hidden charges in Kashmir

Sdílet
Vložit
  • čas přidán 23. 08. 2024
  • മഞ്ഞിന്റെ താഴ്വരയിലേക്ക് ഒരു സ്വപ്ന യാത്ര പോരുന്നോ? അതും കുറഞ്ഞ ചിലവിൽ!!!.
    യാത്രയെ കുറിച്ച് കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുന്നതിനും, അന്വേഷണങ്ങൾക്കും മെസ്സേജ് അയക്കു..
    Kashmir Packages WhatsApp Only +91 8891 495576
    🎀ഓരോ കാത്തിരിപ്പിന് പിന്നിലും ഓരോ യാത്രകളുടെ കഥ പറയാനുണ്ട്.എന്റെ ജീവനും ജീവിതവും ഈ യാത്രകളാണ്.ഈ യാത്രകൾ എനിക്ക് നൽകുന്ന ഓർമകൾ അനുഭവങ്ങൾ പാഠങ്ങൾ കുറഞ്ഞ ചിലവിൽ നിങ്ങളും കണ്ട് ആസ്വദിക്കണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹികുന്നു
    ഇനിയും പകർത്താനേറെ കാഴ്ചകളുണ്ട് എന്റെ യാത്ര തുടരുന്നു
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    kashmir tour budget,kashmir,kashmir trip budget,jammu and kashmir,budget 2024,kashmir tour,kashmir budget,jammu kashmir,jammu kashmir news,union budget 2024,kashmir news,jammu kashmir news today,kashmir tour guide,jammu & kashmir,kashmir tourist places,kashmir tour plan,kashmir vlog,kashmir travel guide,kashmir tourism,union budget 2024 live,budget,kashmir travel budget,union budget,jammu and kashmir budget,india budget 2024

Komentáře • 27

  • @anwarshadoha156
    @anwarshadoha156 Před 9 hodinami +1

    10.9.2024 ന്. കശ്മീർ പോകാൻ പ്ലാനുണ്ട് ആരെക്കിലും ജോയിൻ ചെയ്യുന്നോ

  • @niva6768
    @niva6768 Před 5 měsíci +5

    Kashmir യാത്രയിൽ ആണ്.അടുത്ത ദിവസം gulmarg യാത്ര ഉണ്ട്.gondola ticket book ചെയ്തിട്ടുണ്ട്.അവിടെ ഭയങ്കര cheating ആണെന്ന് കേൾക്കുന്നു.package കാരുടെ driver tangmargil നിന്നും 4w വാഹനം വേണം എന്ന് പറയുന്നു.അതിൻ്റെ rent എത്രയാണ്? അതിൽ Gondola station il എത്തുമോ,അതോ അങ്ങോട്ടുള്ള 1km വീണ്ടും വേറെ വാഹനം വേണോ?

    • @siyasparayil9812
      @siyasparayil9812 Před 5 měsíci

      Hi, njaaan e month povaan plan indu. Chettan Experience Onnu share cheyaaamo ?.

    • @niva6768
      @niva6768 Před 5 měsíci +2

      @@siyasparayil9812 ഞങൾ ഇന്ന് നാലാം ദിവസം ആണ്.മഞ്ഞും മഴയും മൂലം യാത്ര spoil ആയി.gulmarg,pahalgam,sonmarg ഒക്കെ മഞ്ഞ് പെയ്യുന്ന സ്ഥലങ്ങൾ ആണ്. മഞ്ഞ് മാത്രം കണ്ടാൽ മതിയെങ്കിൽ winter il വരാം.പക്ഷേ pahalgam,sonmarg എന്നിവ മനോഹരമായ താഴ്വരകളും മറ്റും ഉള്ള ഭൂമിക ആണ്.അവിടെ ആപ്പിൾ തോട്ടങ്ങളും കുങ്കുമം പാടങ്ങളും ഉണ്ട്.പക്ഷേ കാണണമെങ്കിൽ sumner il വരണം.ഇപ്പൊൾ എല്ലാം ഉണങ്ങി കരിഞ്ഞു നിൽക്കുക ആണ്.complete മഞ്ഞ് വീണ് കിടക്കുക ആണ്.
      Gulmarg ലേക്ക് വരുമ്പോൾ Tangmarg എന്ന ഒരു ഇടത്താവളം ഉണ്ട്.coat,boot എന്നിവ വാടകക്ക് എടുക്കുന്നതും മഞ്ഞിൽ ഓടാൻ പറ്റിയ വഹങ്ങൾ മാറുന്നതും ഇവിടെ ആണ്.coat/boot ന ₹200 ആണ് വാടക.എന്നൽ തിരക്ക് കൂടുന്നത് അനുസരിച്ച് അവന്മാർ തോന്നിയ വാടക പറയും. ഞങ്ങൾക്ക് ₹400 കൊടുക്കേണ്ടി വന്നു. tyre il chain ചുറ്റിയ വാഹനതിന് Tangmarg to gulmarg and back ₹2500 ആണ് normal വാടക.4000 ഒക്കെ ചോദിക്കും ബാച്ചിലേഴ്സ് ആണെങ്കിൽ shared cab കിട്ടും.(50 to 100 per head).ഞങൾ 2500 ന ഉറപ്പിച്ചെങ്കിലും അവൻ പിന്നെ വേറെ ഒരു ഫാമിലി യെ കൂടെ കൊണ്ടു വന്ന് അത് 2000 ആക്കി.Gulmarg le പ്രധാന ആകർഷണം 🚡 ride ആണ്. അത് നമുക്ക് online book ചെയ്യാം (₹810 ഒരാൾക്ക്). Gulmarg parking il വാഹനം നിർത്തും.അവിടെ നിന്ന് 🚡 സ്റ്റേഷൻ ലേക്ക് 1.5 km.നടക്കാം അല്ലെങ്കിൽ ₹200-300 കൊടുത്ത് വേറെ വാഹനത്തിൽ പോകാം. 🚡 രണ്ടു phase ഉണ്ട്.രണ്ടാമത്തെ phase nu വീണ്ടും 1000 കൊടുക്കണം.phase 1 il ഇറങ്ങി അവിടെ ധാരാളം snow activities ഉണ്ട്.എല്ലാത്തിലും ഏജൻ്റ്/ ഗൈഡ് മാർ ഉണ്ട് വില പേശി വേണം തിരഞ്ഞെടുക്കാൻ.

    • @japswnz4678
      @japswnz4678 Před 2 měsíci

      @@niva6768Hi contact no please

  • @goldensurprisesuvivisu
    @goldensurprisesuvivisu Před 6 měsíci +1

    സ്വന്തം വണ്ടിയിൽ ഇവിടെയെല്ലാം പോകാമോ

  • @jithumon542
    @jithumon542 Před 11 měsíci +1

    Singles aane ee packege kittumo

  • @bibinm.p1130
    @bibinm.p1130 Před 11 měsíci

    Good information 🌹🌹🌹🌹🌹

  • @faizalkunjbava
    @faizalkunjbava Před 9 měsíci

    ഫാമിൽക്ക് എത്ര വരും. Please give me detail.

  • @sminysajeev9807
    @sminysajeev9807 Před 4 měsíci

    Gulmarg, pahalgam cabs only 2500/ day . We went

    • @amaroop1234
      @amaroop1234 Před měsícem

      Bro details parayavo.. Srinagar to gulmarg ethra vannu incld fuel etc

  • @mohammednishad4055
    @mohammednishad4055 Před 9 měsíci +1

    ❤️‍🔥❤️‍🔥❤️‍🔥

  • @jithumon542
    @jithumon542 Před 11 měsíci

    Solo aakumbo eathu packege unde

  • @Muthu_and_Co.
    @Muthu_and_Co. Před 2 měsíci

    6300 n kashmir poyi vannu njan includs gondola phase 1

  • @dilsafct
    @dilsafct Před 3 měsíci

    Hi bro, from Srinagar to gulmarg by taxi etre aavum approx? Up and down
    For 5 member family

  • @MRafeeqTO
    @MRafeeqTO Před 3 měsíci

    കാശ്മീരിൽ ക്യാഷ് കയ്യിൽ കരുതണോ അതോ കാർഡ് പയ്മെന്റ്റ് മതിയൊ ? OTP പ്രോബ്ലം ഉണ്ടാകുമോ ?

  • @priyamcakes6755
    @priyamcakes6755 Před 6 měsíci

    Familykku വെക്കേഷൻ പോകാൻ package undo

    • @fjvloggers2253
      @fjvloggers2253  Před 6 měsíci

      Whatapp 9946659915

    • @OxfordAcademyKerala
      @OxfordAcademyKerala Před 6 měsíci +1

      ഞാനും ഫാമിലി ആയി പോകാൻ പ്ലാൻ ഉണ്ട്. ജൂണിൽ.. നിങ്ങൾ എവിടെയാ സ്ഥലം?

    • @Pradeepmuscat
      @Pradeepmuscat Před 3 měsíci

      Njnum family aayi September onam vacation il pokan plan und