തട്ടിപ്പുകൾ!!! | Scams In Kashmir Tourism | Kashmir tour Malayalam |

Sdílet
Vložit
  • čas přidán 12. 09. 2024
  • // To Know More about Kashmir packages (Srinagar to Srinagar)
    Please click the link and fill the details. Day wise plan and details will be prepared for you.
    fantastictrave...
    (ശ്രീനഗറിൽ നിന്ന് തുടങ്ങി ശ്രീനഗറിൽ അവസാനിക്കുന്ന കാശ്മീർ ട്രിപ്പ് പാക്കേജുകൾ എടുക്കുന്നതിനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ പൂരിപ്പിക്കുക )
    // Kashmir Tour Guide 2022/2023
    വരുന്ന മാസങ്ങളിൽ കാശ്മീർ പോകാൻ ആഗ്രഹിക്കുന്നവർ ഗ്രൂപ്പ് ആയോ ഒരുമിച്ചോ പോകാൻ താല്പര്യമുണ്ടെങ്കിൽ ട്രാവൽ പ്ലാൻ ഓർഗനൈസ് ചെയ്യുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് .
    ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Click link fantastictrave...
    // If any Assistance need to book taxi or Rooms in Kashmir
    Please WhatsApp 9061933331
    "Lets help Travelers" . This is the ultimate moto of our channel, In this channel we will discuss about how to effectively plan a trip.
    Please do subscribe and click the Bell button to get our Channel Updates.
    //Follow us on Insta
    / fantastictravelplan
    Winter kit for men/Women(Cap, Gloves and scarf Full set)
    amzn.to/3AmU9fc
    Thermals are highly recommended during winter
    Men-
    amzn.to/3Amb0yL
    Women-
    amzn.to/3Cu5gG2
    Follow us on Insta
    / fantastictravelplan
    This video covers the most popular scams in kashmir tourism.
    Travellers please be alert about this.
    1. Fake pashmina
    2. Fake or Adultered Saffron
    3. Fake Guides
    4. Taxi Scam
    5. Snow scam
    For online taxi booking
    tripmore.in/
    Pony ride rates in pahalgam.
    Kashmir valley,Dabyan and Baisaran- Rs2000.
    Denow valley-1500
    Water fall- Rs 650
    Kanimarag-Rs 1000
    Pahalgam Valley-650
    Tulyan Lake-5500 (15 km to ride, can be skip)

    This channel is completely about travel plan.
    Ep#1
    This series covers
    Kashmir trip latest video Nov 2021
    kashmir tour 2021
    Kashmir tour 2022
    Kashmir tour latest
    How to reach Kashmir
    places to visit in Kashmir
    Kashmir tour budget
    Best time to visit in Kashmir
    How to plan your Kashmir trip
    Kashmir foods
    What to eat in Kashmir
    Kashmir Trip itenary
    Top 10 places to visit in Kashmir.
    Scams in kashmir.

Komentáře • 204

  • @mishakv152
    @mishakv152 Před rokem +30

    ഞാൻ നാളെ കശ്മീർ പോകാൻ ഇരിക്കുന്നു. ഇതൊക്കെ പറഞ്ഞു തന്ന സാറിന് നന്ദി. വേഗം തട്ടിപ്പിന് ഇര ആകുന്ന എനിക്ക് പുതിയ അറിവ്. വളരെ ഉപകരിക്കും 👍👍thanku sir

    • @TravelPlanz
      @TravelPlanz  Před rokem +1

      You are welcome. Wish you a happy journey.

    • @mishakv152
      @mishakv152 Před rokem +2

      @@TravelPlanz 👍

    • @Ymee234
      @Ymee234 Před rokem +1

      Poyo

    • @shameenam9217
      @shameenam9217 Před rokem

      പോയി വന്നോ

    • @shameenam9217
      @shameenam9217 Před rokem

      @@mishakv152 പോയി വന്നോ plz ഡീറ്റെയിൽസ് പറയാവോ

  • @Lifestoriesbyjisha
    @Lifestoriesbyjisha Před 5 měsíci +2

    May 1st week snow fall kaanumo? Pinne aa time tulip garden visit cheyan pattumo? Pls pls replay brother

  • @josephchasko147
    @josephchasko147 Před 3 měsíci +1

    Thanking for your valuable information.

  • @abdulhadhiputhoor
    @abdulhadhiputhoor Před 9 měsíci +2

    ഉധംപൂരിൽ നിന്നും ബനിഹൽ ക്ക് എങ്ങനെയാണ് പോകുക . രാവിലെ അവിടെന്ന് ബസ്സ് ഉണ്ടാകുമോ

  • @snaseer9279
    @snaseer9279 Před rokem +3

    ഞങ്ങൾ വരുന്ന മേയ് മാസത്തിൽ കാശ്മീർ പോകാൻ തീരുമാനിച്ചു cabബുക് ചെയ്യുന്ന തിനുള്ള നമ്പർ കിട്ടിയാൽ കൊള്ളാം

    • @shameenam9217
      @shameenam9217 Před rokem +2

      ട്രയിനിൽ ആണോ ടിക്കറ്റ് ബുക്ക് ചെയ്തോ

    • @tysonminny1804
      @tysonminny1804 Před rokem +2

      i am also planning with family visit Kashmir on May 2nd week 2023

    • @shameenam9217
      @shameenam9217 Před rokem +1

      @@tysonminny1804ട്രെയിനിൽ ആണോ ടിക്കറ്റ് എടുത്തോ ഞങ്ങളും മെയ്‌ പോവാൻ പ്ലാൻ ഉണ്ട്‌

    • @tysonminny1804
      @tysonminny1804 Před rokem +1

      yes I am from tvm

    • @shameenam9217
      @shameenam9217 Před rokem +1

      @@tysonminny1804 ഏതാ ട്രെയിൻ എപ്പോഴാ ദിവസം

  • @Mr4101989
    @Mr4101989 Před 2 lety +6

    ഗുഡ് ഇൻഫർമേഷൻ ബ്രോ ...... താങ്ക്സ് .... കാശ്മീർ റെന്റ് ബെക്കിന് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ .. താങ്കളെ കോൺടാക്റ്റ ചെയ്യാൻ നമ്പർ തരുമോ.

  • @sarathpreman1418
    @sarathpreman1418 Před rokem +5

    April first weekil pokunnavar undo??

  • @Bijualiyans
    @Bijualiyans Před rokem +1

    Thank you for information ♥️

  • @jazc2521
    @jazc2521 Před rokem +6

    May 26 to 31st ഞങ്ങൾ പോയി വന്നു ... ഇപ്പറഞ്ഞ പല തട്ടിപ്പിലും ഞങ്ങളെപ്പെടുത്തി. സത്യം പറഞ്ഞാ കശ്മീർ ആസ്വദിക്കാൻ കഴിഞ്ഞില്ല അവിടത്തെ ആളുകളെ വെറുത്തു പോയി ..😔👎

    • @TravelPlanz
      @TravelPlanz  Před rokem +1

      What happened?

    • @jazc2521
      @jazc2521 Před rokem +4

      ഞങ്ങൾ ചെന്ന് ആദ്യ ദിവസം ഗുൽ മർഗിലേക്കായിരുന്നു. ചെറിയ മഴയുണ്ട്.. അവരുടെ ബൂട്ടും കോട്ടും ഇടീക്കാൻ 3500 രൂപ (5000 പറഞ്ഞിരുന്നു ) ..എന്നിട്ട് അവരുടെ വണ്ടിയിൽ കയറ്റി. പിന്നെ പറഞ്ഞു മഴ കാരണം അങ്ങോട്ട് പറ്റില്ലാന്ന് .. എന്നിട്ട് അവിടെ ഒരു valley ൽ just ഒന്ന് കറങ്ങി വന്നിട്ട് 8000 രൂപ തർക്കിച്ച് വാങ്ങിച്ചു ഞങ്ങൾ കുട്ടികൾ അടക്കം 12 പേരായിരുന്നു. ആദ്യ ദിവസം അന്യായമായി അത്രയും പൈസ അവർ പറ്റിച്ചു. അടുത്ത ദിവസം സോൻ മർഗിൽ മഞ്ഞ് കാണിക്കാം എന്ന് പറഞ്ഞു.. കുതിരപ്പുറത്ത് യാത്ര.. 10 കുതിരക്ക് 25000 Rs കൊടുക്കണ്ടി വന്നു. ദുസ്സഹമായ യാത്ര ആയിരുന്നു ... പഹൽഗാമിൽ കുതിരക്ക് ഒരാൾക്ക്1000 വെച്ചാണ് വാങ്ങിയത്... അങ്ങനെ ഓരോ അനുഭവങ്ങൾ...!!😔

    • @TravelPlanz
      @TravelPlanz  Před rokem

      നേരത്തെ ഇതിനെ കുറിച്ച് പ്ലാൻ ചെയ്തില്ലേ?

    • @jazc2521
      @jazc2521 Před rokem +2

      @@TravelPlanz oru agency vazhi tannanu ellm cheyde...ennitum pattikkapettu

    • @TravelPlanz
      @TravelPlanz  Před rokem +1

      Agency etha?

  • @user-hp6mc3ey9v
    @user-hp6mc3ey9v Před 4 měsíci +1

    Pehalgam 1000 750 bargain chaithal kitum bargain chaithillel 2500 kodukenda varum

  • @sidhanvlogs7352
    @sidhanvlogs7352 Před rokem +2

    ഫെബ്രുവരി ലാസ്റ്റ് വീക്കിൽ പോവുന്നുണ്ട്, ആരെങ്കിലും ഉണ്ടോ?. ക്ലൈമെറ്റ് എങ്ങിനെയുണ്ടാവും

  • @gopikb8477
    @gopikb8477 Před rokem +1

    very good guide lines

  • @noufalnm4572
    @noufalnm4572 Před rokem +1

    Kashmir il van ee video kanunna njn😢

  • @skumar-in3zi
    @skumar-in3zi Před rokem +1

    Good package, sincere, believable tours and travells please

  • @anilkumark1699
    @anilkumark1699 Před rokem +6

    February 5 ന് (അതായത് നാളെ ഞായറാഴ്ച) കശ്മീർ പോവുന്ന Frndz ഉണ്ടോ????

  • @sreedhark1086
    @sreedhark1086 Před rokem +1

    Useful information 👍

  • @krishnankrishnan414
    @krishnankrishnan414 Před rokem +1

    നല്ല ഇൻഫെർമ്മേഷൻ ❤❤

  • @loveubaby8105
    @loveubaby8105 Před rokem +2

    September il aarenjilum leh ledakh pokunnaver undo

  • @rashadmp4996
    @rashadmp4996 Před rokem +1

    Ettavum nalla masam ethaan kashmiril pokan very cold climate which month

  • @Ms-dj9pn
    @Ms-dj9pn Před rokem +2

    Anne whtsappl group add cheyyumo.? Njan 24 avude athum

  • @mylovebaby8221
    @mylovebaby8221 Před 9 měsíci +1

    feb first week varan plan chayunnu snow angana ayarikkum kooduthal anno srinagar innu bike rent aduthal travel chayan pattummmo

    • @TravelPlanz
      @TravelPlanz  Před 9 měsíci +2

      Byke journey not recommended in winter. Be careful dear.

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem +1

    Excellent sir

  • @shihabshaimudheen6817
    @shihabshaimudheen6817 Před 9 měsíci

    Avide car rent nu edukkunnath safe aano broo.... Aanenkil athinte details um parayaamo

  • @crazyboy-ye3po
    @crazyboy-ye3po Před rokem +1

    കാശ്മീരിൽ ഏത് മാസം ആണ് പോകാൻ ഏറ്റവും നല്ലത്. എല്ലാ മാസത്തിലും അവിടെ മഞ്ഞ് ഉണ്ടാകുമോ? ഈ ചെറിയ പെരുന്നാൾ കഴിഞ്ഞിട്ട് പോകണം എന്നുണ്ട്.2023 മെയ്‌.

    • @TravelPlanz
      @TravelPlanz  Před rokem

      May is a great choice

    • @crazyboy-ye3po
      @crazyboy-ye3po Před rokem +1

      @@TravelPlanz snow fall undakumo

    • @TravelPlanz
      @TravelPlanz  Před rokem

      Snow fall ഉണ്ടാകില്ല. Rare chance only. But Snow കാണാം.

  • @padmanabhantk6827
    @padmanabhantk6827 Před rokem +1

    Good bro ....

  • @Akhil_cherai.
    @Akhil_cherai. Před rokem

    Thank u so much sir

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Před 2 měsíci +1

  • @ajishlasajeesh
    @ajishlasajeesh Před rokem

    Very useful video 👍

  • @naseemnaseem-cd8fw
    @naseemnaseem-cd8fw Před rokem +1

    Yes

  • @786amanu
    @786amanu Před rokem +1

    Great tips🌹

  • @radhikaradh
    @radhikaradh Před rokem +1

    Ipo granyde pine bomb blast oke kelkund.. Ithoke prashnamundo. Visit cheyatha problm indoo?

    • @TravelPlanz
      @TravelPlanz  Před rokem

      No issues. Nothing to worry. Internal strikes, conflicts happens just like in all other states. Tourists are 100% safe.

  • @Mohammedameeshr
    @Mohammedameeshr Před měsícem +1

    Septemer 13 kashmir ആരെങ്കിലും ഉണ്ടോ

  • @sreeraj5037
    @sreeraj5037 Před rokem

    Sep 2 nu povunna friends undo?

  • @Ms-dj9pn
    @Ms-dj9pn Před rokem +2

    Ee month Kashmir pokunna arenkilum undo....

  • @amigoz5361
    @amigoz5361 Před 5 měsíci

    കാശ്മീരിൽ bike rent എങ്ങനെയാ റേറ്റ് ???

  • @sajannallila
    @sajannallila Před rokem +3

    December 15 നു ശേഷം ഫാമിലി ആയി കാശ്മീർ ട്രിപ്പ്‌ പോകാൻ പറ്റുമോ.. ക്ലൈമറ്റ് കുട്ടികൾക്ക് ഓക്കേ ആകുമോ... നല്ല ടൂർ പാക്കേജ് ഉണ്ടോ 🤔

    • @Ilyasps
      @Ilyasps Před rokem

      Good nan poyi innale ethi with family

    • @TravelPlanz
      @TravelPlanz  Před rokem

      How was the trip?

    • @ramseenasayeed21
      @ramseenasayeed21 Před rokem +1

      @@Ilyasps hi contact number ?

    • @shameenam9217
      @shameenam9217 Před rokem +2

      @@Ilyasps പ്ലീസ് ഡീറ്റെയിൽസ് പറയാവോ

  • @shineyninan5705
    @shineyninan5705 Před 2 lety +2

    I would like to know the authenticity of saffron and pashmina

  • @kukuminiworld1329
    @kukuminiworld1329 Před rokem +1

    Well explained

  • @Sunilkumar-bf3eq
    @Sunilkumar-bf3eq Před 2 měsíci +1

    ഗുൽമാർഗിൽ നിന്നും എത്ര സമയം വരും ജമ്മുതാവി വരെ ' ക്യാബിൻചാർജ് 7 പേർ എത്ര വരും

    • @TravelPlanz
      @TravelPlanz  Před 2 měsíci

      Gulmarg to Jammu 8 മണിക്കൂർ മിനിമം എടുക്കും

    • @TravelPlanz
      @TravelPlanz  Před 2 měsíci

      1000-1300 /person

    • @Sunilkumar-bf3eq
      @Sunilkumar-bf3eq Před 2 měsíci +1

      ഞങ്ങൾ സെപ്തംബർ മാസത്തിൽ പോകുന്നു ശ്രീ നാഗറിൽ കുറഞ്ഞ താമസ സൗകരം ഉണ്ടാകുവോ

    • @TravelPlanz
      @TravelPlanz  Před 2 měsíci

      @Sunilkumar-bf3eq Family or Friends?

    • @Sunilkumar-bf3eq
      @Sunilkumar-bf3eq Před 2 měsíci +1

      @@TravelPlanz കുടുംബം

  • @arshad4142
    @arshad4142 Před rokem +1

    Avide mobile range .. payment methods okke enganeya .. full liquid ano

  • @jinsitc7591
    @jinsitc7591 Před rokem +2

    Cab book cheyyan ndha maargam onnu paranju tharo .

  • @ashreyjain
    @ashreyjain Před rokem +1

    June nalla time aano kashmir pokan?

  • @sinannazy9819
    @sinannazy9819 Před rokem +2

    ❤❤❤

  • @jishnack8708
    @jishnack8708 Před 2 lety +1

    👍

  • @amalajaz5381
    @amalajaz5381 Před rokem +1

    Tomarrow

  • @fazilaziz8627
    @fazilaziz8627 Před rokem +1

    Planning to Feb 2nd to srinagar
    PlS suggest family rooms in Srinagar with medium budget

  • @manikandanclassic4634
    @manikandanclassic4634 Před 2 lety +3

    tour package enna option engane?

    • @TravelPlanz
      @TravelPlanz  Před 2 lety

      It's good. But little bit costly akum.

  • @Fahadvknilambur
    @Fahadvknilambur Před 11 měsíci

    Bro november il snowfall undaakumo...njagal november il varunnund

    • @TravelPlanz
      @TravelPlanz  Před 11 měsíci +2

      Chance und. Dec mid aanu snow fall start cheyyunnath winter. Any way Welcome you all .

  • @suchithraprakash234
    @suchithraprakash234 Před rokem +1

    Apr 17 ന് പോകുന്നു .... best time അല്ലേ.....?

  • @Hyfahan
    @Hyfahan Před 2 lety +1

    👏🏻👏🏻

  • @dsz0369
    @dsz0369 Před rokem +1

    Ee feb 22-26 pokan alochikunnu.. nlla tym ano

  • @sabiquevpm9758
    @sabiquevpm9758 Před rokem +2

    April twenty timil pokunnavar undo

  • @semeera9768
    @semeera9768 Před rokem +1

    Nammal taxi book cheyyumbol ...driver undakumallo

  • @warriors7655
    @warriors7655 Před rokem +1

    Hai

  • @dhaneshbabuts1163
    @dhaneshbabuts1163 Před rokem +1

    Kashmiril ninnu edukkan malayali package paranju tharumo?

  • @rafnamuhsin
    @rafnamuhsin Před rokem +1

    October nalla season aanoo?

  • @prajeeshkrishnan6632
    @prajeeshkrishnan6632 Před 2 lety +1

    Very good informationss

  • @shabanaasmi3124
    @shabanaasmi3124 Před rokem +1

    2000 ത്തിനൊന്നും ഒരു ഷാൾ ഞാൻ വാങ്ങില്ല കാരണം കേരളത്തിൽ തണുപ്പ് തരുന്ന പശ്മിന യാണ് ആവശ്യം ..അതോടൊപ്പ്രം 100 രൂപയിൽ കിട്ടുകയും വേണം ..

  • @nithinchandran7114
    @nithinchandran7114 Před rokem +1

    Srinagar vare ipo train indallo bro

    • @TravelPlanz
      @TravelPlanz  Před rokem

      Srinagar വരെ direct train ഇല്ല bro. Nearest Railway Main line Udhampur ആണ്. Or jmmu tawi

  • @saoujasaouja6768
    @saoujasaouja6768 Před 2 lety +1

    ട്രെയിനിനു എങ്ങനെ പോകുക അതിനെ kurich orju trumo

    • @TravelPlanz
      @TravelPlanz  Před 2 lety

      കേരളത്തിൽ നിന്നും കശ്മീർ (Srinagar) വരെ ട്രെയിനിൽ പോകുന്നതാണോ ഉദ്ദേശിച്ചത്?

    • @saoujasaouja6768
      @saoujasaouja6768 Před 2 lety +2

      @@TravelPlanz mmh

    • @sahlacp5281
      @sahlacp5281 Před 2 lety +1

      Friday nerittu trainundu Jammu tawi vare

    • @TravelPlanz
      @TravelPlanz  Před 2 lety +1

      Yes, Jammu thawi or udhampur ഇറങ്ങി വേണം പോകാൻ. അവിടുന്ന് share taxi, or public transport ഉണ്ട് Srinagar പോകാൻ.

  • @Arunkumar-cg9wg
    @Arunkumar-cg9wg Před rokem

    Cab booking ന് വല്ല No. ഉണ്ടെങ്കിൽ തരുക

  • @jithincyriac2036
    @jithincyriac2036 Před 2 lety +1

    Bike rent safe aano.. In Srinagar??

    • @TravelPlanz
      @TravelPlanz  Před 2 lety

      Yes. It is safe.

    • @Shabi-zs8qu
      @Shabi-zs8qu Před rokem

      Rent ethrayaa bike

    • @TravelPlanz
      @TravelPlanz  Před rokem

      AVAILABLE BIKE MODELS LISTED BELOW:
      SCOOTY NTORQ 125 CC
      Rent Rs. 800 p/d
      SCOOTY AEROX 155 CC
      Rent Rs. 900 p/d
      RE- HIMALAYAN (BS6) 411 CC
      Rent Rs. 2000 /day
      RE- HIMALAYAN (BS4) 411 CC
      Rent Rs. 1800 p/d
      RE- BULLET 500 CC
      Rent Rs. 1600 p/d
      RE- BULLET 350 CC
      Rent Rs. 1400 p/d
      Contact: 9061933331

  • @muhammedanzeer5881
    @muhammedanzeer5881 Před 2 lety +1

    Bro sreenagaril bikes rent kittto

    • @TravelPlanz
      @TravelPlanz  Před 2 lety

      Yes. Kittum

    • @muhammedanzeer5881
      @muhammedanzeer5881 Před 2 lety

      @@TravelPlanz sreenagar travell cheyyan namuk rent bike ano taxi aano nallathe .. avidathe rent biksinte details oru video cheyyamo.....

  • @ahmedswabir7071
    @ahmedswabir7071 Před 10 měsíci +1

    December il njan pokkan udeshikkunnu

  • @Mohammedameeshr
    @Mohammedameeshr Před měsícem +1

    ഒന്നു ചിരിച്ച് കൊണ്ട് പറ സാർ...😂

  • @rtube5147
    @rtube5147 Před měsícem +1

    Horse rider aano 😊

    • @TravelPlanz
      @TravelPlanz  Před měsícem

      @@rtube5147 Njano?

    • @rtube5147
      @rtube5147 Před měsícem +1

      @@TravelPlanz നിങ്ങളല്ലെ കുതിരയെ പായിച്ചത് 😀

    • @TravelPlanz
      @TravelPlanz  Před měsícem

      @@rtube5147 athe athe 😃😃

    • @TravelPlanz
      @TravelPlanz  Před měsícem

      But rider alla. Avide poyi padichatha

    • @rtube5147
      @rtube5147 Před měsícem +1

      @@TravelPlanz അത്രക്കും സിംപിൾ ആണോ 🙂

  • @msubfilmsmalayalam
    @msubfilmsmalayalam Před rokem +1

    ട്രാവൽ ചെയ്യുന്നവരുടെ വാട്സ്ആപ്പ് ഗ്രുപ്പ് ഉണ്ടേൽ എന്നെ ആഡ് ചെയ്യുമോ?

  • @IsmailIsmail-we3jh
    @IsmailIsmail-we3jh Před rokem +2

    Bro low budgetil family k stay cheyyan contact number tharumo

    • @TravelPlanz
      @TravelPlanz  Před rokem

      Which month?

    • @praveenk6649
      @praveenk6649 Před 11 měsíci

      Njangal 3 per November 17 pokunund, low budjet room bumber tharumo

  • @user-be6jw1hy6d
    @user-be6jw1hy6d Před měsícem

    Good luck

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Před 2 měsíci +1

  • @rajendrancn5302
    @rajendrancn5302 Před 5 měsíci

  • @faheem_zak
    @faheem_zak Před 9 měsíci

  • @user-ho2do5rt2v
    @user-ho2do5rt2v Před 8 měsíci