Kashmir Budget Trip Know this before Planning | കാശ്മീർ യാത്രയിൽ അറിയേണ്ടതെല്ലാം |

Sdílet
Vložit
  • čas přidán 28. 08. 2024
  • #kashmir #kashmirtrip #malayalam #kashmirtravelvlog #kashmirtripguide #pahalgam #pahalgam #winterkashnmir
    എല്ലാ മലയാളികളുടെയും വലിയൊരു സ്വപ്നമാണ് ഒരിക്കലെങ്കിലും കാശ്മീർ സന്ദർശിക്കണം എന്നുള്ളത്. കേരളത്തിൽ നിന്ന് ഒരുപാട് യാത്ര ഉള്ളതുകൊണ്ട് ഒരുപാട് സമയം യാത്രയ്ക്കായി ചെലവാകുന്നത് കൊണ്ടും പലരും ആ ഒരു സ്വപ്നം മാറ്റിവെച്ചിരിക്കുകയാണ്. സമയം പോലെ തന്നെ ഒരുപാട് പണവും ചെലവാകും എന്നാണ് പലരുടെയും ധാരണ.
    എങ്ങനെ കാശ്മീരിൽ ചെറിയ ചെലവിൽ പോകാം എന്നുള്ളതാണ് ഈയൊരു വീഡിയോയുടെ അടിസ്ഥാനം. എറണാകുളത്തുനിന്ന് തുടങ്ങി അങ്ങ് കാശ്മീർ വരെയുള്ള ചുരുങ്ങിയ ചെലവിൽ ഉള്ള തീവണ്ടി യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്. കാശ്മീരി യാത്രയ്ക്ക് ഒരുങ്ങുമുമ്പ് ചെയ്യേണ്ട കാര്യങ്ങളും തീവണ്ടി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ. തുടർന്നുള്ള ദിവസങ്ങളിൽ കാശ്മീരിന്റെ മനോഹാരിത പകർത്തിയ വീഡിയോകൾ വരുന്നതായിരിക്കും.
    വീഡിയോ മുഴുവനായി കാണാനായി ശ്രമിക്കുക. അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ

Komentáře • 160

  • @eldhobabu2001
    @eldhobabu2001 Před rokem +12

    Ente ponno ijjathi video. Eni vere onnum kanedaa such a adipoli video. Ellaa details um kitty. Hats off broo... Almost ellaa doubts um clear aaayi... Thanku

    • @WalkwithAlbi
      @WalkwithAlbi  Před rokem

      🥰

    • @shameema6107
      @shameema6107 Před rokem +2

      Ladies mathram poyal safety ulla hotel parayamo?

    • @sanojabdulkadar1264
      @sanojabdulkadar1264 Před rokem

      Bro September pooya manj inddavo

    • @shanilvs6663
      @shanilvs6663 Před rokem

      @@sanojabdulkadar1264no

    • @saifukakavungal8073
      @saifukakavungal8073 Před 11 měsíci

      കശ്മീരിലെ സുഹൃത്തന്റെ ഫോൺ നമ്പർ പ്ലീസ്. കശ്മീർ...❤❤

  • @ghaazi5774
    @ghaazi5774 Před 9 měsíci +11

    ഞാൻ പല videos കണ്ട് ഇത്ര വ്യക്തമായ പറയുന്ന മറ്റൊരു വീഡിയോ കണ്ടില്ല.
    നല്ല അവതരണം thanx bro

    • @WalkwithAlbi
      @WalkwithAlbi  Před 4 měsíci

      😍

    • @dilnasharon1813
      @dilnasharon1813 Před měsícem

      ​@@WalkwithAlbibro sonmarg gulmarg rent vehicle ee place pokuvan pattumo snow fall ullappol dec pokunnund plz rply

  • @niyasperayil9723
    @niyasperayil9723 Před 10 měsíci +7

    മഞ് കാണാൻ എല്ലാവരും പോകുന്ന സ്ഥലമാണ് മണലിയും കാശ്മീരും. പക്ഷെ അതികമാരും പോകാത്ത ഒരു സ്ഥലമാണ് ഷിംല. ഷിംല വഴി മണാലി പോകാനും പറ്റും. പറ്റുമെഗില് ഷിംല മണാലി പ്ലാൻ ചെയ്യാൻ നോക്കു. ഷിംല ടോയ് ട്രെയിൻ സൂപ്പറാണ്

  • @zaidalavizaid5393
    @zaidalavizaid5393 Před 10 měsíci +7

    ഞാൻ ഇപ്പൊൾ പോയിക്കൊണ്ടിരിക്കുന്നു❤❤

  • @ashfinfinu4970
    @ashfinfinu4970 Před 3 měsíci +1

    Very well explained brother❤keep going all the support from our side 👍🏻

  • @uniquearena4053
    @uniquearena4053 Před měsícem +1

    Very nice video

  • @niyasp4871
    @niyasp4871 Před 9 měsíci +2

    well explained❤
    നിങ്ങൾ എത്ര length ഉള്ള വീഡിയോ ചെയ്‌താലും ആവശ്യമുള്ളവർ കാണും
    ഡീറ്റൈൽഡ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @santhoshkumarsurendran8540
    @santhoshkumarsurendran8540 Před 4 měsíci +1

    Super bro🥳

  • @SarathKumar-gt1xz
    @SarathKumar-gt1xz Před 2 měsíci +2

    stay ellam sreenagar aano bro nallath ?

  • @yunusbinali
    @yunusbinali Před rokem +5

    കാശ്മീർ ലെ ശ്രീനഗർ മാത്രമേ 15000രൂപക്ക് പോയി വരാൻ പറ്റൂ.... 25രൂപ എങ്കിലും ഉണ്ടകിൽ മാത്രമേ പോകാകൂ... ഒരു അഞ്ചു ദിവസം അവിടെ നിലക്കണമ് ണെകിൽ തന്നെ 4000രൂപ റൂമിനു ഏറ്റവും കുറച്ചു വേണം... പോകുമ്പോൾ ac bus മാത്രമേ പകാവൂ.....

  • @jishashyleash9011
    @jishashyleash9011 Před rokem +2

    Supr bro jagal pogunud December

  • @user-tg5dt1he1i
    @user-tg5dt1he1i Před 9 měsíci +1

    Goode presant

  • @SulthanaFathimaOfficial
    @SulthanaFathimaOfficial Před 4 měsíci +2

    ഞങ്ങൾ കശ്മീർ പോകാൻ ഉദ്ദേശിക്കുന്നുണ്ട്.

  • @shahidshaz_
    @shahidshaz_ Před 8 měsíci +1

    good👍

  • @soopyvauty6902
    @soopyvauty6902 Před 9 měsíci +3

    ഞാൻ ഒക്ടോബർ 23 ന് പോയി നവംബർ 6ന് തിരിച്ചെത്തി

    • @elizthomas3238
      @elizthomas3238 Před měsícem

      Hello... ഞാനും ഫാമിലിയും ഈ ഒക്ടോബറിൽ പോകാൻ വിചാരിക്കുന്നു... നിങ്ങളുടെ ടൂർ planner ആരായിരുന്നു. ഏത് hotel il ആണ് താമസിച്ചത്?? Details തരാമോ plz

  • @KMCHANNELMehatab
    @KMCHANNELMehatab Před 7 měsíci +1

    Month ????

  • @yunusbinali
    @yunusbinali Před rokem +7

    Ac 3tyril മാത്രമേ പോകാവൂ... അല്ലകിൽ ചൂട് എടുത്തു ചാവും....

  • @SunilRaj-bg6eg
    @SunilRaj-bg6eg Před 10 měsíci +3

    Srinagar - Sonmarg taxi 350 oneside aano?

  • @vysakhfvt7238
    @vysakhfvt7238 Před 8 měsíci +1

    Nice video . Bro kashmiril use cheyyan jacket vagan avude rate kuravil kittumo .atho munne vaagitt pono

    • @WalkwithAlbi
      @WalkwithAlbi  Před 8 měsíci

      Avide kittum…. Njn flipkart il ninn oranam vangitt poyi… delhi erangitt annu pokunne enkil avidenn vangaam allel jammu vil ninn

  • @siyadsalim8680
    @siyadsalim8680 Před rokem +2

    Perfect 👌

  • @mrkozhiff8288
    @mrkozhiff8288 Před rokem +4

    Machane ee yathrayil njanum undayirunnu machante koode😂

  • @user-xp1hb7rx2o
    @user-xp1hb7rx2o Před 8 měsíci +2

    Hi bro . Njanum ente wifum varunna Aprilil Kashmir povan udheshikunnu. Njangalk 3 Day mathre kashmiril kitukayullu. Srinagar, Gulmarg, Sonamarg, Pahalgham ee 4 placesum cover cheyaan patumennn thonnunnilla. So any 3 best places suggest cheyyaamo.

    • @WalkwithAlbi
      @WalkwithAlbi  Před 8 měsíci +2

      Ellaam adipoli ann broo .. ellayidathum different experience ann . Srinagr il local site seeing and Dal lake boating . At any cost Boating miss cheyyaruth . Local sight seeing venel miss chythoo . Sonmarg poyi varumbool aa day thanne 1hr eduth ee boating cheyukka . Gulmarg and pahalgam miss cheyaruth ennannu ente perosnal opinion

    • @user-xp1hb7rx2o
      @user-xp1hb7rx2o Před 8 měsíci

      @@WalkwithAlbi thanks bro

    • @dilnasharon1813
      @dilnasharon1813 Před měsícem

      ​@@WalkwithAlbibro avidunnu byke eaduth ee paranja place okke pokan kazhiyumo snow undengil

  • @muhammedyaseen1265
    @muhammedyaseen1265 Před 7 měsíci +1

    Cash liquid ayt karuthano atho upi ano better

  • @navamim1268
    @navamim1268 Před 10 měsíci +1

    Mayil poya ee paranja sthalathokke kurachengilum manju kaanan pattumo?

  • @user-wq8ut9zw4f
    @user-wq8ut9zw4f Před 10 měsíci +1

    വീഡിയോ ഇഷ്ടപ്പെട്ടു - സംശയം ചോദിക്കാനുള്ള നമ്പർ വേണമായിരുന്നു

  • @shahulshah9402
    @shahulshah9402 Před rokem +1

    Nice presentation❤

  • @ccanoop
    @ccanoop Před rokem +1

    ബ്രോ... Sonamarg pahalgam gulmarga ഇവിടെ പോകുമ്പോൾ ഓരോ ദിവസവും നമ്മൾ ശ്രീനഗർ വരേണ്ടതുണ്ടോ

  • @fahadckchengottukunnummal6280

    സെപ്റ്റംബർ മാസം പോകാൻ ആഗ്രഹിക്കുന്നുണ്ട് ☺️☺️☺️

    • @WalkwithAlbi
      @WalkwithAlbi  Před rokem

      🥰

    • @s4tips759
      @s4tips759 Před rokem

      സെപ്റ്റംബർ ഏത് ഡേറ്റിനാണ് പോകുന്നത് ബ്രോ

    • @fahadckchengottukunnummal6280
      @fahadckchengottukunnummal6280 Před rokem

      @@s4tips759 നല്ല പേകേജ് ഏതാണെന്നു നോക്കിട്ട് പോണം ☺️

    • @fasalrahman4116
      @fasalrahman4116 Před rokem

      ഞമ്മളും പോകുന്നുണ്ട് 21 sep

    • @shamnad2540
      @shamnad2540 Před rokem +1

      Sep 7

  • @anu5210
    @anu5210 Před 7 měsíci +1

    Hi,planning to visit during mid of april with my 2yr baby.please advice me.
    Super video❤

    • @WalkwithAlbi
      @WalkwithAlbi  Před 7 měsíci

      Happy journey Nd thanku

    • @WalkwithAlbi
      @WalkwithAlbi  Před 7 měsíci

      Kutti ye kondu pokumboo maximum warm temperature keep chyan ayitt shradhikku

  • @Abhie6814
    @Abhie6814 Před 9 měsíci +1

    Package ariyavunna aarengilum undel comment cheyyu christmas ippravasyam Kashmir poyalonna aalochikkunne

  • @user-od3ee6bj7h
    @user-od3ee6bj7h Před 5 měsíci +1

    ഞങ്ങൾ കുറച്ച് പേര് ഇനി വരുന്ന സെപ്റ്റംബർ പോകണമെന്നും വിശ്വസിക്കുന്നു വിചാരിക്കുന്നു സെപ്റ്റംബർ മാസം അനുകൂല്യമായ ഒരു സമയമാണോ സമയമാണോ

  • @jismoljms3658
    @jismoljms3658 Před 5 měsíci +1

    Srinagar il chennu return delhi ku varunna vare same room il aarunno stay??? Couples nu room edukkumbo ethanu nallathu??

  • @arjuns5873
    @arjuns5873 Před rokem +3

    Room details please

  • @kanagamvasu6758
    @kanagamvasu6758 Před 10 měsíci +2

    Monae enikk 60 vayassayi. Dec il kashmir pokan theerumanichittund. 3um 7 um prayamulla kuttikal ind. Njas asthma patient ah. Vallappozhum

    • @ammuskitchen781
      @ammuskitchen781 Před 9 měsíci

      December I'll nalla thanupannu proper clothing ilenkill pani kittum pinee 3 vsyasulla kuttiye nanayittu sukshikanem

    • @WalkwithAlbi
      @WalkwithAlbi  Před 9 měsíci

      Chetta sorry epoozhanu kandath . Pls december il povaruth 23 vayasulla njan vare kasthapettu poyi… chettan April or may il poyaal mathi athann safe

  • @yunusbinali
    @yunusbinali Před rokem +18

    മഞ് കാലത്ത് പോയാൽ മഞ് മാത്രമേ കാണാൻ പറ്റൂ..... നല്ലത് സെപ്റ്റംബർ മുതൽ നവംബർ വരെ സമയം ആണ് നല്ലത്

    • @shiyadh3178
      @shiyadh3178 Před 10 měsíci

      Njn nd 2023 October

    • @FarseenaKl10-em4bx
      @FarseenaKl10-em4bx Před 10 měsíci

      April പോയാലോ

    • @elizthomas3238
      @elizthomas3238 Před měsícem

      ​@@shiyadh3178 me and my family are planning a kshamir trip on oct 24..can u help me

  • @aishuaish115
    @aishuaish115 Před 9 měsíci +2

    Malayalis arelum Decemberil kashmir package idunudo

    • @naseefnas2878
      @naseefnas2878 Před 9 měsíci

      Njan December 1st povunnund🔥

    • @WalkwithAlbi
      @WalkwithAlbi  Před 9 měsíci

      Yes kureye perund… personally parayukayankil packge edukkendaa aavhsym ella … simple ayitt poyi varaam.. stay matram onn shradhichaal mathi

  • @sajujoseph5975
    @sajujoseph5975 Před 10 měsíci

    Hello Smile❤ is there any one day tour operators at Sreenagar and in other centers 🌹

  • @avinsony10
    @avinsony10 Před rokem

    Bro evm perumbavoor review cheyyo .Theatre shokamayi enn kettu atha

  • @kanagamvasu6758
    @kanagamvasu6758 Před 10 měsíci +1

    Dec il pokunnund. 6o yrs old womem. Asthma vararund. Enikk pokan pattumo

    • @ammuskitchen781
      @ammuskitchen781 Před 9 měsíci

      Proper clothing venam December vayengara thanuppamu

  • @ArohiRajeev
    @ArohiRajeev Před 9 měsíci +1

    ഈ നവംബർ 22 2023മുതൽ ആരെങ്കിലും ഉണ്ടോ kashmir ഇൽ...

  • @nihadkv303
    @nihadkv303 Před rokem

    August last engane und bro. Snow kanumo?

  • @yatrapremi7612
    @yatrapremi7612 Před rokem +1

    srinagar room details undo?

  • @NebinNazar
    @NebinNazar Před 6 měsíci

    Bro Srinagar room details pls

  • @tsidheeque
    @tsidheeque Před 11 měsíci

    Hi,
    Is it possible to catch evening 6:15 PM train (Jammu), if we are starting early morning from Banihal (Sumo or taxi) ?

    • @-akcta8854
      @-akcta8854 Před 10 měsíci

      Depends upon traffic on the road

  • @educationaldirection3702
    @educationaldirection3702 Před 7 měsíci +1

    Hi

  • @muhammedshahal4330
    @muhammedshahal4330 Před 9 měsíci +1

    Good presentation brother👍👍👍

  • @mubashir8386
    @mubashir8386 Před 5 měsíci +1

    May le snow evideya undavuga

  • @ryanphilip1660
    @ryanphilip1660 Před 11 měsíci +1

    Aarkenkilum koott illathe povan madich nilkunundekil pls reply to this comment. Let us go together😇

  • @shahinalatheef754
    @shahinalatheef754 Před rokem +4

    ഫാമിലിയായിട്ട് പോകാൻ എത്ര പൈസ വരും അഞ്ചുപേർക്ക്

    • @WalkwithAlbi
      @WalkwithAlbi  Před rokem

      It depends......... 10K per head undel athavashyam ushaar ayitt poyitt varaam.. In train

    • @macariotravelhub7663
      @macariotravelhub7663 Před rokem +2

      Package venel paranjaal mathi vheythu tharaam

  • @kateeribava3195
    @kateeribava3195 Před 5 měsíci +1

    😂 ചേട്ടൻ നല്ല വീശാണല്ലെ ആ വിവരണം തന്നപ്പോഴുള്ള ആ ഒരു ഇത്😂

  • @thomasjohn3387
    @thomasjohn3387 Před rokem +1

    Sleeper ൽ യാത്ര ബുദ്ധിമുട്ടുണ്ടോ ? ഞാൻ ഓഗസ്റ്റിൽ Sleeper ticket book ചെയ്തിട്ടുണ്ട്

  • @cmmurshid5418
    @cmmurshid5418 Před rokem +1

    Thanks bro...

  • @educationaldirection3702
    @educationaldirection3702 Před 7 měsíci +1

    ഫെബ്രുവരി സ്‌നോ ഉണ്ടാവുമോ

  • @risafajmal6945
    @risafajmal6945 Před 10 měsíci +1

    Same train return eppozha kashmeeril ninnu

  • @shinojmk
    @shinojmk Před rokem +2

    Bro ningal ethu masamanu poyath

  • @crazyboy-ye3po
    @crazyboy-ye3po Před rokem +1

    ഏപ്രിൽ മാസം പോയാൽ മഞ്ഞും കാണാം. ഗാർഡൻ ഓപ്പൺ ആവുന്ന സമയം ആണ്. അതും കാണാം. Snow fall undakilla. But snow kanam. ശരിയാണോ ബ്രോ???

    • @WalkwithAlbi
      @WalkwithAlbi  Před rokem

      Ys.. Snow point കളിൽ snow കാണാം. Snowfall ഉണ്ടാവില്ല

    • @abdulmuhzin9722
      @abdulmuhzin9722 Před 10 měsíci

      Januariyil poyaal maduppano bro

  • @ramu4654
    @ramu4654 Před rokem +1

    Sep poyal egane indakum thanupp

  • @jithumon542
    @jithumon542 Před rokem

    Motham budget ethrayi oralkku

  • @abivettukad576
    @abivettukad576 Před 2 měsíci +1

    ജൂണിൽ പോകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയു

  • @sreeraj5037
    @sreeraj5037 Před rokem +1

    Sep 3 aarelum plan cheyyunnundo?

  • @shafeekmc9744
    @shafeekmc9744 Před rokem +1

    November first week oke snow fall undko broo

    • @ammuskitchen781
      @ammuskitchen781 Před 9 měsíci

      Illa nangel poyathanu but snow ilayirunnu November last week

  • @user-mw2ir7ke5i
    @user-mw2ir7ke5i Před 8 měsíci +1

    Delhi to banihal train povamoo??

    • @WalkwithAlbi
      @WalkwithAlbi  Před 8 měsíci

      Vande bharath adhikam thamasiysthe aa route varum . Eppol works nadakkunnu.. Delhi to Jammu tawi or Udhampur epol trains available ann. Jammu Tawi to Banihal bus or share taxi … Banihal to sreenagar train available ann . One of the best train journey in India . Train nte time online nokkiyaal mathi

    • @__a_r_d_r_a__7685
      @__a_r_d_r_a__7685 Před 7 měsíci

      ​@@WalkwithAlbihi ..njngal febil pokan planning aanu...benihal to srinagar train epozhum available aano..or namal ivdennu pokunnathinu munb book cheyano

  • @soorajkr8478
    @soorajkr8478 Před rokem

    നിങ്ങേൾ ഏത് മാസം ആണ് പോയേത്

  • @user-es3cl6gw3c
    @user-es3cl6gw3c Před 6 měsíci

    Chetta achan amma kids me n husband planning to go in March.. Endokke sradhikkkanundu.. Health issues parents n kids nu budhimutttavaruth ennundu... Reference nokkkikondirunnnappol kanda video aanu... Nallathaanu ennu thonni.. Number onnu tharamo.. 2 yr old and 6 yr kid.. Amma achan asughangalokke ullavar aanu.. Ennalum kashmir kaananam ennnna agraham.. Athu endu vilakoduthum poi kanikkanam ennundu... Athu last year plan cheythu nadannilllla... Ithavan execute cheyyanam

  • @Lijiyajaison
    @Lijiyajaison Před rokem +2

    Gondola cable car online il booking cheyaan pattumo. Please reply

  • @Pnz663
    @Pnz663 Před rokem +2

    July masatil snow kittumo

  • @shonshibu5119
    @shonshibu5119 Před rokem +1

    Bro july poyal Srinagar ninolla 3 destination ell. Manju kanuvoo

  • @sunilsreedharan8028
    @sunilsreedharan8028 Před 4 měsíci +1

    Oru malayaliyude number tharamennu paranju athonnu tharuvo

  • @xaviourouseph6432
    @xaviourouseph6432 Před 10 měsíci

    October il poyal agane undakum

  • @ruwaidVilla
    @ruwaidVilla Před 3 měsíci +1

    Hudase nammad😂😂😂

  • @gireeshmk3609
    @gireeshmk3609 Před rokem +2

    Use less video

  • @abbasparappana115
    @abbasparappana115 Před rokem

    Contact no

  • @dileepravi7717
    @dileepravi7717 Před 10 měsíci

    18:35 18:39 ❤❤❤❤❤

  • @dileepravi7717
    @dileepravi7717 Před 10 měsíci

    ❤😂❤❤❤❤😂

  • @krishnankrishnan414
    @krishnankrishnan414 Před 3 měsíci +1

    Phone number?
    എത്ര

  • @FPPRODUCTIONHOME
    @FPPRODUCTIONHOME Před rokem +1

    Bro number onnu idamooo aaalude