ഡ്രൈവറിനെതിരെ 2017 മുതൽ ഇത്തരം കേസുകളുണ്ട്, എന്നിട്ടും സമൂഹത്തിൽ അയാൾ സ്റ്റാറാണ്

Sdílet
Vložit
  • čas přidán 4. 05. 2024
  • കെഎസ്ആർടിസി ഡ്രൈവറിനെതിരെ 2017 മുതൽ ഇത്തരം കേസുകളുണ്ട്. എന്നിട്ടും സമൂഹത്തിൽ അയാൾ സ്റ്റാറാണ് എന്ന് റോഷ്ന ആൻ റോയ്.

Komentáře • 96

  • @harishdxb
    @harishdxb Před 13 dny +29

    നടി ശരിക്കും അഭിനയിക്കുന്നു

  • @sabeermpm6321
    @sabeermpm6321 Před 13 dny +54

    ക്രിമിനൽ കേസില്ലാത്ത എത്ര പേരുണ്ട് നമ്മുടെ മന്ത്രിസഭയിൽ. 😂😂😂

  • @Kingini1991
    @Kingini1991 Před 13 dny +37

    2017 മുതൽ ഇത്രേം കേസ് ഉണ്ടായിട്ടും അയാൾ സർവ്വീസിൽ തുടരുന്നു എങ്കിൽ തെറ്റ് ആരുടേതാണ് ? അയാളുടേതോ അതോ ???? 😂😂😂😂😂😂😂

    • @pvm4299
      @pvm4299 Před 13 dny +5

      മുൻ ഡിജിപി ബഹറയുടെ തട്ടിപ്പ് പോലും അംഗീകരിച്ച കേരള സർക്കാർ 😂😂😂
      തെറ്റു വോട്ടർമാരുടേതാണ് 😂😂😂

    • @beinghumnme6589
      @beinghumnme6589 Před 13 dny +1

      വ്യാജ സർട്ടിഫിക്കറ്റ് ഉള്ളയാൽ പ്രധാനമന്ത്രി ആയി ഇരുക്കുന്ന രാജ്യത്ത് 😂😂😂😂

    • @radhikasunil9280
      @radhikasunil9280 Před 13 dny +3

      Ministers എത്ര Case ൽ പ്രതി യാണ്

    • @radhikasunil9280
      @radhikasunil9280 Před 13 dny +1

      ​​@@beinghumnme6589വ്യാജ Phd വ്യാജ degree യുള്ള സഖാക്കൾ മന്ത്രിമാർ യുള്ള കേരള സർക്കാർ സഖാക്കാൾ ഉള്ള Kerala ത്തിൽ..''
      ഒരു 5 അക്ക നമ്പർ പോലും കൂട്ടി വായിക്കാൻ പറ്റാത്ത വിദ്യാഭാസ മന്ത്രി ഉള്ള കേരള o

  • @chandrannair5989
    @chandrannair5989 Před 13 dny +17

    റെജി ലൂക്കോസ്... അടി കൊണ്ടാൽ മൂന്ന് മാസം വേദന നിൽക്കില്ല.... റോഷ്‌ണയെ വെള്ളപ്പോഷണ്ട... സമയം മുഖ്യമാണ്... കാട്ട് കള്ളി മേയർക്ക് പിന്തുണ നൽകുമ്പോൾ.. പ്രതികരണം.. പ്രതീക്ഷിക്കണം... KSETC ബസ്സ് കാണുമ്പോൾ ഭയപ്പെടാൻ മാത്രം മനസ്സീക രോഗിയാണോ റോഷ്‌ന ഞാൻ സ്ഥിരമായി KSRTC യിൽ യാത്ര ചെയ്യുന്ന ആളാണ്‌.. റോഷ്‌ന നിങ്ങൾ സ്വയം നാറ്റി കഴിഞ്ഞു... ഇനി കേരളം മുഴുവൻ ജനങ്ങൾ എത്തിച്ചു കൊള്ളും... മന്ത്രി.. ഗണേശല്ലേ..😂😂

  • @user-qp4oq2mf4g
    @user-qp4oq2mf4g Před 13 dny +10

    ലുക്കോസെ നീ ഒപ്പറേഷൻ തിയേറ്ററിൽ ബലാത്സംഗത്തിനു വിധേയ മായ ഒരു സ്ത്രീ ജിവിച്ചിരിക്കുന്ന കേരളത്തിൽ നിന്നാണ് സംസാരിക്കുന്നത് അതും ഇടതുസർക്കാർ 😢

  • @419aslam
    @419aslam Před 13 dny +15

    ഇത് അവസാനിക്കൂലെ.. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായത് കൊണ്ട് മാത്രം ഇതിനെ പൊലിപ്പിക്കുന്നത് എന്തിനാണ്..? എല്ലാ ksrtc ഡ്രൈവർ മാരും മോശമാണെന്ന് പറയുന്നില്ല, പക്ഷെ.., ksrtc കാരണം റോഡിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായവർ വളരെ കൂടുതൽ ആണെന്ന് തന്നെ പറയാം..

    • @sreeraj232
      @sreeraj232 Před 13 dny

      ആണോ...അപ്പോ മൈരുട്ടി ചെയ്തത് ഒരു അവാർഡ് കൊടുക്കാൻ പറ്റിയതാണ്

  • @vijayanp3327
    @vijayanp3327 Před 13 dny +7

    ലൈംഗികാരോപണ തൊഴിലാളികൾക്ക് ESI PF Housing Loan ക്ഷേമനിധി എന്നിവ ഏർപ്പെടുത്തുക

    • @shahadkayanadath2997
      @shahadkayanadath2997 Před 13 dny

      Venamenkil Hashmiye poleyullavvar ivvarkk support cheyyukayum cheyyum ......kurachenkilum lesham ulupp venam Hashmi .....ivale polullavvarkk vakkaalath parayaann....aa kalli kallam aann parayunnath ennu arinhuttum

  • @ajithfrancis003
    @ajithfrancis003 Před 13 dny +5

    She is well prepared. She knows every case of him. Something fishy….😂

  • @rijukochukunnel4877
    @rijukochukunnel4877 Před 13 dny +13

    നിങ്ങൾക്ക് നാണമില്ലേ ഹാഷ്മി നാണം കെട്ടവൻ

  • @Kingini1991
    @Kingini1991 Před 13 dny +24

    അങ്ങനെ നോക്കുവാണെങ്കിൽ പിണറായി മന്ത്രിസഭയിൽ കേസൊന്നും ഇല്ലാത്ത എത്ര പേരെ നമുക്ക് മാതൃക ആയി കാണിക്കാൻ സാധിക്കും ? 😂😂😂😂😂

  • @leenaphilip
    @leenaphilip Před 13 dny +6

    ഇതിപ്പോ അയാൾ ഓടിയ schedule എടുത്തു് നോക്കി ആരെന്തു പറഞ്ഞാലും ഒരു തെളിവുമില്ലാതെ അയാൾ കുറ്റക്കാരനാവുമോ ? ആകെ ഇവർ പറയുന്നത് ഒരു ഡേറ്റ് മാത്രം ആണ് . വേറെ ഒരു തെളിവുമില്ല .
    യദു ആ ദിവസം ആ റൂട്ടിൽ വണ്ടി ഓടിച്ചു എന്നതാണോ അയാളുടെ കുറ്റം ?
    വഴിക്കടവ് ഓടിച്ചു എന്നു തന്നെയാണ് യദു പറഞ്ഞത് . ആദ്യം ഈ നടി കുന്നംകുളത്തു വച്ചു എന്നാണ് പറഞ്ഞത് . പിന്നെയാണ് വഴിക്കടവ് എന്നു മാറ്റിയത് . ആദ്യം ഈ ലേഡി പറഞ്ഞത് ഇതേ ബസ് (തൃശൂർ ബസ്)കണ്ടു എന്നാണ് . അപ്പോഴാണ് ആ ബസ് കുന്നം കുളത്തു പോകില്ല എന്നു പറയുന്നത് . ഇതു മനഃപൂർവം തെറ്റി ധരിപ്പിക്കാനുള്ള ശ്രമം ആയിരുന്നു എന്നു തോന്നുന്നു .

    • @sanub4830
      @sanub4830 Před 13 dny +1

      athe evalku superstar avan Janagale thetitheripikinunu

  • @midh_o2664
    @midh_o2664 Před 13 dny +4

    ഒരു ബസ് ഡ്രൈവർ ഒരു ദിവസം എത്ര ട്രിപ്പ് ഓടുന്നുണ്ടാകും, കേരളത്തിലെ റോഡുകളിൽ എന്നും പ്രശ്നങ്ങൾ തന്നെയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന കര്യങ്ങൾ ചിലപ്പോ അദ്ദേഹം മറന്നു കാണും. ഈ ജോലിയുടെ ഭരമേത്രയാണെന്നു ചിലപ്പോ നടിക്കോ അല്ലെങ്കിൽ മേയർക്കോ മനസ്സിലാക്കാൻ കഴിയില്ല, കാരണം അവർക്ക് ഡ്രൈവർ കാണും.

  • @Leebrucehe
    @Leebrucehe Před 13 dny +3

    Please conduct a vigilance enquiry into all the previous allegations against Mayor too.

  • @manuang1
    @manuang1 Před 13 dny +5

    Vidhyabasya mantrikku case ille

  • @skylabchannel1411
    @skylabchannel1411 Před 13 dny +2

    കെഎസ്ആർടിസി നേരെ വരുമ്പോൾ വാഹനം ഓടിക്കുന്ന എനിക്കും ഭയ തോന്നാറുണ്ട്

  • @nkgnkg4990
    @nkgnkg4990 Před 13 dny

    How many cases you have??

  • @manuang1
    @manuang1 Před 13 dny +2

    Ivalkku yengine ariya 2017 muthal case undennu swantham casene kurichu onnu parayunilla

  • @aniljoseph3204
    @aniljoseph3204 Před 13 dny +3

    അരുൺ കുമാർ അടിച്ചു അണ്ണാക്കിൽ കൊടുത്തതിൻ്റെ ചൊരുക്ക് ഹാച്ച് മി രണ്ടു ദിവസമായി ഞരമ്പനെ വെളുപ്പിക്കുന്നു

  • @ambibhai7217
    @ambibhai7217 Před 12 dny

    Anyway this actress became very famous now. Wow . Great .

  • @raginraj6463
    @raginraj6463 Před 12 dny

    Ee nadi ethu cinemayil aanu role cheythekkunne..ariyan padilathondu chodiche

  • @user-ic3fj6us2g
    @user-ic3fj6us2g Před 12 dny

    എടി തേവിടിച്ചി രോഷാനി അദ്ദേഹം ഇപ്പോഴും star ആക്കുന്നത് അദ്ദേഹത്തിന്റെ ഭാത്തു ഉള്ള സത്യം ആണ് 👌

  • @user-wm8on6gd1r
    @user-wm8on6gd1r Před 13 dny +1

    New Saritha for Ganesh 😂

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před 13 dny +1

    അവസാനം ഡ്രൈവർ സ്വാഹാ..

  • @rajannaduvilveettil9854
    @rajannaduvilveettil9854 Před 13 dny +1

    റോഡ് സൈഡ് കൊടുക്കാത്തത് കൊണ്ടാണോ ഇത്രേം ക്രിമിനൽ കേസ്

  • @hnibin
    @hnibin Před 13 dny +1

    എന്ത് ....നിങ്ങൾ ആര് ..എന്നൊക്കെ നടി യോട് ചോദിച്ചത്
    ആണോ അശ്ലീലം ആയി നടി കരുതുന്നത്

  • @sajeeshkunjon1246
    @sajeeshkunjon1246 Před 13 dny +1

    ബ്ലൂടുത് ഹെഡ്‌സെറ്റ് call അറ്റന്റ് ചെയ്യ്താൽ. (ഡ്രൈവ് ) കുഴപ്പം ആണോ 😀😀😀

  • @mohammednoushad523
    @mohammednoushad523 Před 13 dny +1

    Hey mapra, where is the driver,call him... shame on you

  • @user-ci9jq5zl3f
    @user-ci9jq5zl3f Před 13 dny

    എന്തു കൊണ്ട് റോഷ്നയ്ക്ക് മൊബൈയിലിൽ തെ ഫോട്ടോ എടുത്തുക്ടായിരുന്നു ?

  • @anilputhenvila3163
    @anilputhenvila3163 Před 12 dny

    Wat evidence? Date u can get with the help of party... Still no proper evidence

  • @kerala1961
    @kerala1961 Před 12 dny +1

    നടിക്കുള്ള പണി പുറകിൽ കൂടെ വരുന്നുണ്ട്... 🤣വല്ല എനർജി drink കുടിച്ചിരുന്നോ

  • @user-ic3fj6us2g
    @user-ic3fj6us2g Před 12 dny

    ഗണേഷ് support ചെയ്യു അത് അങ്ങനെ ആണ് 🤣

  • @sureshbk9087
    @sureshbk9087 Před 13 dny

    All r wright otherwise a r wrong

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Před 12 dny

    Midukki,Lalsalam

  • @naseercc1698
    @naseercc1698 Před 13 dny +1

    ഇവളോട് എന്ത് ഏത് എന്ന് ചോദിച്ചതാണ് അതാണ് പ്രശ്നം വേറെ പണിയൊന്നുമില്ലേ നിങ്ങൾക്ക്

  • @anoopkb9
    @anoopkb9 Před 12 dny

    നടി KSRTC ക്ക് പുറകിൽ കാറിൽ ഹോൺ അടിച്ച് ട്രൈവറെയും യാത്രക്കാ രെയും പ്രകോപിപ്പിച്ചു എന്ന് അവർ തന്നെ FB പോസ്റ്റൽ പറഞ്ഞു KSRTC നല്ല സ്പീഡിൽ പോയാലേ ആൾ ക്കാർ കയറു

  • @dreamcatcherzz601
    @dreamcatcherzz601 Před 13 dny

    സരിത പ്രോ 🎉🔥

  • @lalkumarpr3768
    @lalkumarpr3768 Před 13 dny

    പൊതുവിദ്യാഭ്യാസം ,

  • @adarshvm151
    @adarshvm151 Před 13 dny

    Private bus varumbol presham ille 😂😂😂 if a bus driver uses bad words, it my decision to complaint not any one else...

  • @user-ic3fj6us2g
    @user-ic3fj6us2g Před 12 dny

    പിന്നെ സമയത്തിന് വണ്ടി ഓടിച്ചു എത്തുന്ന ചുണക്കുട്ടികൾ ഇല്ലേ ksrtc കട്ട പുറത്ത് ഇരിക്കും.. അയ്യോ സെലിബട്രി എങ്ങനെ സാധാരണ ആളു ആയത്

  • @Adamjoy-fu9kl
    @Adamjoy-fu9kl Před 11 dny

    സാർ എനിക്ക് ഒരു നുണകൂടി പറയാനുണ്ട് നടി

  • @bijudevasia4416
    @bijudevasia4416 Před 12 dny

    ഈ നാട്ടിൽ ആയതുകൊണ്ട് അവൻ ഇപ്പോഴും സർക്കാർ വണ്ടി ഓടിക്കുന്നു..വേറെ രാജ്യങ്ങളിൽ ആണെകിൽ അകത്തായേനെ

  • @Wonderkid9758
    @Wonderkid9758 Před 13 dny

    🌹🌹പൂക്കൊച്ചൻ മാരാണ് ഇന്നത്തെ സിപിഎംന്റെ ശാപം 🌹🌹🌹🌹

  • @user-qy2in3ve3p
    @user-qy2in3ve3p Před 12 dny

    ഈ സംസ്ഥാനത്തെ ആഭ്യന്തരം, ഗതാഗതം, KSRTC ഒക്കെ കൈകാര്യം ചെയ്യുന്നവരുടെ കഴിവുകേടാണ് റോഷ്നി തുറന്നു കാണിക്കാൻ ശ്രമിക്കുന്നത്.

  • @raheemkunhokku6174
    @raheemkunhokku6174 Před 12 dny

    യദു തീർന്നു നടിയെ ഇറക്കിയതിന്റെ ബുദ്ധി ഗണേഷിന്റെ ആണ് അതിൽ യദു കുടുങ്ങും ഉറപ്പ്

  • @mathewkl9011
    @mathewkl9011 Před 13 dny +3

    രോഷ്ന പറഞ്ഞത് നൂറു ശതമാനം സത്യവും, വിശ്വസനിയവുമാണ്. 👍🏻♥️

  • @abdulgafoorkp7813
    @abdulgafoorkp7813 Před 13 dny

    പണിക്കാർ വാന നിരീക്ഷണം തുടരും.!

  • @ideals7457
    @ideals7457 Před 12 dny

    മേയറിന് എതിരെ എത്ര കേസുണ്ട് 😂😂😂

  • @freddyfrancis9052
    @freddyfrancis9052 Před 12 dny

    Well plsned 😂😂 ganesh

  • @ashokgopinathannairgopinat1451

    ആഞ്ഞ് പിടിക്ക് ......ഇടതന്മാരും നടിയും മേയറും MLA എല്ലാം ചേർന്ന് കേസ്സ് എടുപ്പിച്ച് പൊലിപ്പിക്ക്.......👈🏻👈🏻😄😄😄

  • @shon404
    @shon404 Před 12 dny

    Nadi celebrity ayathu eppola😂

  • @travellerlife5522
    @travellerlife5522 Před 12 dny

    ഒരു ഏകഷൻ കാണിക്കാത്ത ആരുണ്ട് ?

  • @mahroofmudebi9891
    @mahroofmudebi9891 Před 12 dny

    Nenakku.aarya.etra.tannu

  • @user-jo1gn5os8u
    @user-jo1gn5os8u Před 13 dny

    പാവം ഫെയ്മസാവാൻ വന്നിരിക്കുന്നതാ കുന്നും പുറം ശാന്ത

  • @user-ej4fy4rb1t
    @user-ej4fy4rb1t Před 12 dny

    അവളെ ഇറക്കി വീട് ഹാഷിമി..

  • @manojpk1782
    @manojpk1782 Před 13 dny

    Who is this lady....? Simply making allegations.......U r wrong.....keraliite will not support u

  • @sisupal6538
    @sisupal6538 Před 13 dny

    രണ്ടുവർഷം കഴിഞ്ഞ് പറഞ്ഞാൽ മതിയല്ലോ

  • @Ashna1245
    @Ashna1245 Před 13 dny

    നടിക്ക് ഇനി സിനിമകൾ കിട്ടിയത് തന്നെ

  • @jessymonichane8442
    @jessymonichane8442 Před 13 dny

    Arya rrakshikkan pithiya avth
    ara, 2:29 m

  • @RobertBoyel-nr7xj
    @RobertBoyel-nr7xj Před 13 dny +3

    ഈ നടി ഏതാണാവോ? സ്വയം പറയുന്നതാണോ നടി എന്ന്.

  • @prashob7529
    @prashob7529 Před 12 dny

    ആഹാ ഇങ്ങനെ നടിമാർ ഉണ്ടോ ഇത് ഏതു നടി ഞാനവരെ ഒരു പടത്തിലെ പോലും കണ്ടിട്ടില്ല ഇവള് ഒക്കെ ആര് നടി എന്നു പറയാ ഇതൊക്കെ റിച്ച കിട്ടാൻ വേണ്ടീട്ട് വേറെയും പടത്തിൽ വിളിക്കാൻ വേണ്ടി കൊള്ളാം മോളേ കൊള്ളാം നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-ob4io6bk8v
    @user-ob4io6bk8v Před 13 dny

    ചെറു വണ്ടികളുടെ പുറകിൽ പമ്മി പമ്മി KSRTC ബസ് ഓടിച്ചാൽ , കേരളത്തിന്റെ ഒരറ്റമ് മുതൽ മറ്റെ അറ്റം വരെ എത്താൻ എത്ര ദിവസം എടുക്കും ,, ഒരാനെയുടെ അടുത്ത് നിന്നും അകലം പിടിച്ചല്ലേ സഞ്ചരിക്കൂ,, ഒരു ആനയെ ക്കാൾ എത്രയോ വലുതാണ് KSRTC ബസ് ,, ഭുധിയുള്ളവർ kSRTC bus കളോട് മത്സര ഓട്ടത്തിന് നിൽക്കില്ല,, അവർ ബസ് ന് ഓവർറ്റേക്ക് ചെയ്തു പെട്ടന്നു പോയ്കൊള്ളാൻ, ചെറു വണ്ടികൾ ഒഴിച്ച് കൊടുക്കും,, അതൊക്കെ ലോജിക് ഉള്ള ആൾക്കാർ ചെയ്യില്ലേ,, KSRTC തന്നെയല്ല , ടിപ്പർ, വലിയ വണ്ടികൾ ക്ക്‌ ഒക്കെ അങ്ങനെ ഒഴിഞ്ഞു കൊടുക്കും, inteligent ആയ വ്യക്തികൾ, 🌹🙏

  • @sunilvr1826
    @sunilvr1826 Před 13 dny

    Kalli 😂

  • @ashokgopinathannairgopinat1451

    പാവങ്ങളാ ഇടതന്മാരും സഹായികളും ഹാഷ്മിയും .....
    അധിക്ഷേപമാണ് പയങ്കരം.... ഇടതൻ്റെ ബാലൽസംഗവും കൊലപാതകവും പയങ്കരമല്ല...... എന്ന് ജട്ടിജി ഹാഷ്മി.... വിധിച്ചു....😂😂😂

  • @jessymonichane8442
    @jessymonichane8442 Před 13 dny

    Yadhu oru res pectful person po kallam പറയാതെ

  • @shijielizabeth
    @shijielizabeth Před 13 dny

    Roshna💯💯

  • @stalinravi4985
    @stalinravi4985 Před 13 dny

    Kashtam hashmi

  • @ramlabasheer7277
    @ramlabasheer7277 Před 13 dny +2

    യദുവിനെ ഹിറോ ആക്കിയത് ഇവിടെത്തെ ചാനലുകാരാണ് അന്ന് തുടങ്ങിയുള്ള ചാനൽ ചർച്ചകളിൽ അവതാരകരാണ് ആയാളെ ഹീറോ ആക്കിയത് ഹാഷ്മി തന്നെ എത്ര തവണ ആയാളെ ന്യായീകരിച്ചു

    • @millutraveler1836
      @millutraveler1836 Před 12 dny

      പിന്നെയാര show off ആര്യ ആണോ..

  • @SangeethaMadhu-nl4xf
    @SangeethaMadhu-nl4xf Před 13 dny

    Roshini thanikku cpm il ninum etar kitti atho puthiya porjact bookking ayoo sadaran keralthil kannunnathannu

  • @user-rc5pl5kk6k
    @user-rc5pl5kk6k Před 13 dny

    കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്ന സിൽമാ നടി. ഒന്നു പോടി.

  • @Progressivemedia_in
    @Progressivemedia_in Před 13 dny

    Athagane ...kallan maarkum ...peedanakarkum ...kolabathakikalkum. Fans ula naad keralam 😂😂😂😂

  • @abdulsalampalliyali6467

    എന്ത് കൊണ്ട് നടി പരാതി കൊടുത്തില്ലെന്ന് പറയുന്നത് അസംബന്ധം. എല്ലാവരും അപ്പപ്പോൾ പരാതി കൊടുക്കണമെന്നില്ല. ഒരു കേസു വരുമ്പോഴാണ് എല്ലാവരും അവരുടെ അനുഭവം പങ്കുവെക്കുക ഈ നടിയും അത്രയേ ചെയ്തുള്ളൂ.. ഡ്രൈവർ ആളൊരു സൈക്കോ ആണ്.
    ചാനലിൽ വന്ന് കരയുന്നത് കണ്ടിട്ട് ശരിക്കും അഭിനയിക്കുന്നത് ഈ ഡ്രൈവറാണെന്ന് തോന്നുന്നു.!
    തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിലും ബസ്സ് വെറുതെയാരും തടഞ്ഞിടില്ല. ഡ്രൈവറുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അവിവേകം ഉണ്ടായിക്കാണും.

  • @girijaneg4730
    @girijaneg4730 Před 12 dny

    നിന്റെ വിഷമം അവൻ സ്റ്റാർ ആവുന്നു എന്നാണോ
    അതോ നിന്റെ അനുഭവം ആണോ

  • @aneeshkallil9763
    @aneeshkallil9763 Před 13 dny +1

    ഹാഷമി നീ ആരാ 😂😂കൊട്ടിട്ട് ചാനൽ ജെഡ്ജിയാവൻ.
    ഇന്നലെവരെ നീ ഈ ക്രിമിനലിനെ വെള്ളപൂശുകയായിരുന്നില്ലേ 😂😂.