'റോഷ്‌നി ഇത്രയും നാൾ എവിടെയായിരുന്നു?, വാക്കുതർക്കം ഉണ്ടായതായി ഓർമയില്ല'

Sdílet
Vložit
  • čas přidán 3. 05. 2024
  • 'റോഷ്‌നി ഇത്രയും നാൾ എവിടെയായിരുന്നു?, വാക്കുതർക്കം ഉണ്ടായതായി ഓർമയില്ല'; കെഎസ്ആർടിസി ഡ്രൈവർ യദു
    #ksrtc #KSRTCDriver #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 439

  • @SakuKrish
    @SakuKrish Před 28 dny +406

    കൈരളിചേച്ചിക്ക് ഇനി വിശ്രമമില്ലാത്ത ദിനങ്ങൾ

  • @Antivenom_2023
    @Antivenom_2023 Před 28 dny +487

    ഈ പാവപ്പെട്ടവന്റെ അണ്ണാക്കിൽ മൈക്ക് കുത്തിക്കേറ്റി വല്ലോം വീണു കിട്ടിയിട്ട് വേണം അന്തിചർച്ചക്ക് നാല് പേരെ വിളിക്കാൻ

    • @jmrcontractors9687
      @jmrcontractors9687 Před 28 dny

      Veetil kayatteda oole... Bharyakku thuni pokki kanikkum.. YADU chettan

    • @sumeshms61
      @sumeshms61 Před 28 dny +11

      satyam

    • @sivakumark9445
      @sivakumark9445 Před 28 dny +2

      അതേ,തീരെ പാവം ! സ്ത്രീകളെ കണ്ടാൽ മുണ്ട് പൊക്കി കാണിക്കും. പിന്നെ, മറ്റ് ചില ആവശ്യങ്ങളും പറയും. അത്രക്ക് പാവം ! ധൈര്യമായി വീട്ടിൽ വിളിച്ചു കൊണ്ട് പോയി സ്വന്തം സ്ത്രീകൾക്ക് മുന്നിൽ നിറുത്താൻ പറ്റും !

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Před 28 dny +6

      എം.എൽ.എ.യോട് യാത്രക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ആരും ഒന്നും ചോദിക്കുന്നില്ല.

    • @pinkyponnu4432
      @pinkyponnu4432 Před 28 dny +8

      @@sivakumark9445 ശശിയെയും അർഷോ ഓക്കേ വീട്ടിൽ കയറ്റാൻ പറ്റിയ മൊതലാ.. പേര് പറയാൻ പോയാൽ തീരില്ല അതുകൊണ്ട് ഈ രണ്ടു പേരിൽ ഒതുക്കിയതാ 😃😃😃😃

  • @gireeshsopanam2478
    @gireeshsopanam2478 Před 28 dny +260

    യദു ഹീറോ ആയി 🤣🤣

    • @Manju-kk7dd
      @Manju-kk7dd Před 28 dny +1

      😂😂😂

    • @jmrcontractors9687
      @jmrcontractors9687 Před 28 dny

      Veettil kayatteda

    • @thomasjohn32
      @thomasjohn32 Před 28 dny +1

      ​@@jmrcontractors9687പാലക്കാട്‌ ശശിയെ നി വീട്ടിൽ കയറ്റു 😂

  • @jobyaz1980
    @jobyaz1980 Před 28 dny +189

    ഇതുപോലെ പിണറായി യോട് ചോദ്യം ചോദിക്കാൻ ധൈര്യം കാണിക്കടാ മാപ്രകളെ , 😎😎😎

    • @antonyputhiyakavu5379
      @antonyputhiyakavu5379 Před 28 dny +5

      അതിനു അവരുടെ മുട്ട് ഇടിക്കും ചേട്ടാ

    • @Bineeshksebastian
      @Bineeshksebastian Před 28 dny +4

      ലെവൻമാരുടെ പിടുക്ക് വിറക്കും 😂😂😂😂

    • @edfredson
      @edfredson Před 28 dny +3

      കിടുക്കാമണി വിറയ്‌ക്കും കാരണവാണത്തിന്റെ മുമ്പില്‍ ഒരു ചോദ്യം ചോദിക്കാന്‍😂

  • @Ashna1245
    @Ashna1245 Před 28 dny +206

    ഒരാളുടെ ക്ഷമ യെ ഇങ്ങനെ പരീക്ഷിക്കാമോ പാവം യദു 😢

    • @jishnur9877
      @jishnur9877 Před 28 dny +4

      ഉവ്വ ഉവ്വേയ്😂😂😂

    • @CommmonMan-vd8hf
      @CommmonMan-vd8hf Před 28 dny +1

      എന്നാൽ പിന്നെ ആ ആംഗ്യം അങ്ങ് കാണിച്ചേരെ

    • @francisca1741
      @francisca1741 Před 28 dny +1

      ഒരു പാവം മനുഷ്യനെ പിച്ചി ചീന്തുന്ന മാപ്രകൾ 😢😢😢

  • @rajiveenaveena9693
    @rajiveenaveena9693 Před 28 dny +117

    Full support driver ❤❤❤❤❤❤

  • @user-bj6xn8td5q
    @user-bj6xn8td5q Před 28 dny +180

    ഇതൊന്നുമല്ല ജനത്തിന്റെ പ്രശ്നം, നിയമത്തിന്റെ സാധ്യതകൾ ഉപയോഗിക്കാതെ, നിയമം മറികടന്ന് സീബ്രാലൈനിൽ വാഹനം പാർക്ക് ചെയ്തതും, അതുവഴി ഗതാഗത തടസ്സം ഉണ്ടായതും, യാത്രക്കാർക്ക് രാത്രിയിൽ വഴിയിൽ ഇറങ്ങേണ്ടി വന്നതുമാണ്.

    • @nasimkmr328
      @nasimkmr328 Před 28 dny +1

      💯

    • @sadhu7313
      @sadhu7313 Před 28 dny

      അല്ലാതെ സ്ത്രീക്ക് നേരെ അശ്ലീലം കാണിച്ചതല്ല. താനും ഒരു ഞരമ്പ് രോഗിയാണോ?

  • @maheshmahi-nk6hy
    @maheshmahi-nk6hy Před 28 dny +123

    റിയൽ ഹീറോ 👍

  • @sojanks6144
    @sojanks6144 Před 28 dny +140

    മോനേ നീയാണ് ആർജ്ജവമുള്ള അഭിമാനം പണയം വെക്കാത്ത മാതൃകാ പൗരൻ .. 'തൊഴിലാളി ബഹുജന സര്ക്കാര്' എന്ന ലേബലിൽ പരിധി കളില്ലാതെ അധികാര ദുർവിനിയോഗം ചെയ്യുന്ന ഒരു പാർട്ടി നേതൃത്വവും സർകാർ സംവിധാനങ്ങളും, അതിനെതിരെ നീതിക്കായുള്ള നിൻ്റെ ഒറ്റയാൾ പോരാട്ടം ചരിത്രപരമായിരിക്കും. സാമാന്യ ബുദ്ധിയും വകതിരിവും ഉള്ള എല്ലാവരും നിൻ്റെ കൂടെയുണ്ട് ധൈര്യം ആയി മുന്നോട്ട് പോവുക..ഇനിയും വരാൻ പോകുന്ന ഇതുപോലത്തെ ഒരുപാട് ' യദു ' മാർക്ക് അനീതിക്കെതിരെ പ്രതികരിക്കാൻ നിൻ്റെ പോരാട്ടം കരുത്ത് പകരും...

  • @shijushiju8245
    @shijushiju8245 Před 28 dny +319

    2023 ൽ നടന്ന സംഭവം 2024 ആണ് സിൽമാ നടിക്ക് ഓർമ വന്നത് അതുവരെ അവൾ കോമയിൽ ആയിരുന്നു

    • @pmnoushad6150
      @pmnoushad6150 Před 28 dny +2

      😴 😴 😴 😴 😴 😴

    • @jishnur9877
      @jishnur9877 Před 28 dny +5

      റോഷ്നി പറയുന്നുണ്ട് മേയറുടെ കേസിൽ ഇയാളെ വീഡിയോയിൽ കണ്ട് യദുവിനെ ഓർമ വന്നതിന് ശേഷമാണ് അവർ പ്രതികരിക്കുന്നതെന്ന് അത് കണ്ടിട്ട് പറ ചുമ്മാ മണ്ടൻ കളിക്കാതെ

    • @shijushiju8245
      @shijushiju8245 Před 28 dny +34

      @@jishnur9877 m പണ്ട് ഇതുപോലെ ഒരു സത്യം കൊണ്ട് വന്നതാണ് സരിത s നായർ എന്നിട്ടോ എന്തായി.. .. അരിയാഹാരം കഴിക്കുന്നവർക് അറിയാം ഇതൊക്കെ ആരുടെ കളി ആണെന്ന്

    • @digihub7832
      @digihub7832 Před 28 dny

      ​@@jishnur9877 memory card കിട്ടിയ

    • @SakuKrish
      @SakuKrish Před 28 dny +16

      ​​@@jishnur9877As an advocate ഇത് വിശ്വസനീയമല്ല.... ഇത് കോടതിയിലും നിൽക്കില്ല...

  • @bibinak455
    @bibinak455 Před 28 dny +63

    You are Hero dear

  • @ceegeewarrier
    @ceegeewarrier Před 28 dny +57

    പാവം ഒരു മനുഷ്യനെ
    ഇങ്ങനെ കഷ്ടപ്പെടുത്തണോ
    പത്രക്കാരെ

  • @vishnuprasad7955
    @vishnuprasad7955 Před 28 dny +121

    Sfi ,dyfi മാപ്രകളുടെ ഒരു വിഷമം നോക്കണേ😂😂😂

  • @fathimaliya9943
    @fathimaliya9943 Před 28 dny +57

    Full Support Driverkk

  • @DataUp-qu1ew
    @DataUp-qu1ew Před 28 dny +46

    He is genuine.💪👏👍

    • @jishnur9877
      @jishnur9877 Před 28 dny

      എന്ന് കോലീബീ അടിമ😂😂

    • @Anand-yl2lp
      @Anand-yl2lp Před 28 dny +5

      @@jishnur9877he he he. Ningalde days Ennapettu kommi guys😅.

    • @sintokk9317
      @sintokk9317 Před 28 dny

      ​​​@@jishnur9877adiama cpm

  • @alexvarghese4240
    @alexvarghese4240 Před 28 dny +27

    യദു നിങ്ങൾ കേവലം ഒരു ഡ്രൈവർ എന്ന തൊഴിലിൽ മാത്രം ഒതുങ്ങി പോകരുത് അതിനപ്പുറം ആയി തീരാൻ ഉള്ള കഴിവ് താങ്കൾക്കുണ്ട്.

  • @alantabraham8601
    @alantabraham8601 Před 28 dny +77

    പുരുഷനെ എന്തും പറയാം തിരിച്ചു ചോദ്യം ചെയ്താൽ സ്ത്രീ എന്ന പരിഗണന മോശമായി പെരുമാറി സ്ത്രീത്വത്തെ അപമാനിച്ചു ഇനി ആരും കണ്ടില്ലെങ്കിൽ ഒരു പീഡന ശ്രമം അങ്ങനെ അങ്ങനെ പലതും ആകും 😂😂😂. പുരുഷന് നിയമത്തിൽ യാതൊരു വിലയും ഇല്ല. ഈ പറയുന്ന കാര്യങ്ങൾ സ്ത്രീ പുരുഷനോട്‌ ചെയ്താൽ അവർക്കെതിരെ കേസെടുക്കുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട് പുരുഷൻ ചെയുന്ന അതെ തെറ്റ് സ്ത്രീ ചെയുമ്പോൾ അത് തെറ്റാല്ലാതെ ആകുന്നത് എന്തുകൊണ്ടാണ്. പുരുഷന് ഈ സമൂഹത്തിൽ ജീവിക്കണ്ടേ? റോഡിൽകൂടി പോകുന്ന ഏതവനെയും സ്ത്രീ പക്ഷ നിയമങ്ങളിൽ കൊടുക്കാം എന്ന അവസ്ഥ. പുരുഷൻ ശരീരത്തിൽ ക്യാമറയും ആയി നടക്കേണ്ട അവസ്ഥ 🙏🙏🙏

    • @aneesh4394
      @aneesh4394 Před 28 dny +1

      നിങ്ങൾക്ക് നാണമില്ലേ ഡ്രൈവറെ ബുദ്ധിമുട്ടിക്കാൻ

  • @rithik4237
    @rithik4237 Před 28 dny +37

    Full support yedhu ❤❤

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před 28 dny +50

    Drivar❤❤❤❤❤❤❤❤

  • @niyasknl7523
    @niyasknl7523 Před 28 dny +34

    സാധാരണക്കാരന് നീതി ലഭിക്കണം

  • @shalinimenath3779
    @shalinimenath3779 Před 28 dny +10

    എല്ലാവരും കൂടി ഒരു സാധാരണ മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുത്. മനസാക്ഷി ഇല്ലാത്തവർ

  • @ranjithranju8218
    @ranjithranju8218 Před 28 dny +39

    Yadhu ❤

  • @jinojoy3799
    @jinojoy3799 Před 28 dny +6

    കൈരളി ഒരു ഫീമെയിൽ മാധ്യമപ്രവർത്തകയെ ഇറക്കി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്

  • @ajithk.r2942
    @ajithk.r2942 Před 28 dny +4

    ഇത്രയും മനുഷ്യത്വം തൊട്ടു തീണ്ടാത്ത മാധ്യമങ്ങൾ ഇവിടെ മാത്രമേ കാണു. ജനങ്ങളോട് ഒരു നീതിയും പുലർത്താത്ത വർഗ്ഗം.

  • @syamraveendran9996
    @syamraveendran9996 Před 28 dny +19

    അവനെ കുഴപ്പത്തിൽ ആക്കാൻ ആർക്കോ വാക്ക് കൊടുത്ത പോലെ ഉള്ള ചോദ്യങ്ങൾ...വിദ്യാഭ്യാസവും അറിവും ഇല്ലാത്തവർ victim ആയിപ്പോയാൽ പെട്ടുപോകും...

  • @sreejithsree9689
    @sreejithsree9689 Před 28 dny +28

    യദു ❤️

  • @anoopku3528
    @anoopku3528 Před 28 dny +33

    Please don't harass him😢

  • @ashkarashkarwayanad4996
    @ashkarashkarwayanad4996 Před 28 dny +11

    Full sapport driver

  • @vishnuprasad7955
    @vishnuprasad7955 Před 28 dny +30

    വണ്ടി ഓടിച്ചോ ഇല്ലയോ എന്ന് മാത്രം dyfi മാപ്രകൾക്കും സഖാത്തി നടിക്കും അറിഞ്ഞാൽ മതി..അത് വച്ച് പിടിച്ച് നിൽക്കാൻ ആണ് പ്ലാൻ

  • @nishas2395
    @nishas2395 Před 28 dny +16

    സങ്കടം തോന്നുന്നു. ഒരു സാദാരണക്കാരന്റ അവസ്ഥ. റോഡിൽ ഒരു ഹെവി വണ്ടിയുമായി ഇറങ്ങി വീട്ടിൽ തിരിച്ചെത്തും വരെ അയാൾ നേരിടുന്ന പ്രോബ്ലെംസ് എല്ലാ ദിവസവും ബസ്സിൽ പോകുന്ന ആളുകൾക്ക് അറിയാം. നമ്മുടെ റോഡ് അടിപൊളിയല്ലേ. ഒരു മനുഷ്യനെ ചിത്രവധം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്.

  • @Nithin_Kiriyath
    @Nithin_Kiriyath Před 28 dny +5

    നല്ല ബെസ്റ്റ് മാധ്യമ ധർമ്മം.. കഷ്ട്ടംതന്നെ

  • @jacksonkj2260
    @jacksonkj2260 Před 28 dny +12

    yedhu ❤❤

  • @ashrafyousaf2404
    @ashrafyousaf2404 Před 28 dny +21

    കോടതി ആണ് ഇതിലും ഭേദം

  • @udaybhanu2158
    @udaybhanu2158 Před 28 dny +14

    Yedu വിന് അഞ്ച് വയസ്സുള്ളപ്പോൾ മദ്യപിച്ച് ബഹളം വെച്ച് ഒരു കുട്ടിയെ
    തല്ലി എന്ന വാർത്ത യുമായി അടുത്ത capsule ഉടനെ ഇറങ്ങും. Yadu is the boss now
    😂😂😂😂

  • @bennygeorge2554
    @bennygeorge2554 Před 28 dny +14

    Yedu full suport, full suport

  • @akshayc1934
    @akshayc1934 Před 28 dny +20

    Sadharanakkaran 🔥🔥🔥🔥🔥

  • @vinodmt4742
    @vinodmt4742 Před 28 dny +18

    യദു എന്നു പറയുന്ന ഡ്രൈവർ റോഡിന് നടുവിൽ ബസ്സ് നിർത്തി ചാടി ഇറങ്ങിവരുമ്പോൾ ഡ്രൈവറുടെ ഫോട്ടോയും കൂടി വെച്ചല്ലേ ഫോട്ടോ എടുക്കേണ്ടത് ആ സ്ത്രീ സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിന്ടെ ഫോട്ടോ മാത്രം എടുത്തിട്ട് ഇങ്ങനെ പറയുന്നതിന് ഒരു കള്ളത്തരം ഇല്ലേ

  • @koradanmusthafa3511
    @koradanmusthafa3511 Před 28 dny +2

    എല്ലാം കൂടി ആപാവത്തിനേ കഷ്ടപെടുത്തുന്നു😢😢😢
    മേയർക്കുഠവേണ്ടി....

  • @arjunbalakrishnan7822
    @arjunbalakrishnan7822 Před 28 dny +46

    🚀Kairali news( party naki )

  • @dvv.k.5052
    @dvv.k.5052 Před 28 dny +8

    Support yedu 👍👍👍

  • @KaleshkumarAmmoos-zk7qs
    @KaleshkumarAmmoos-zk7qs Před 28 dny +3

    എന്തായാലും വിവരം കൂടി പോയ അഹങ്കരം ഒട്ടുമില്ലാത്ത മേയറമ്മച്ചിക്കും കിഴങ്ങൻ പർത്തിറവിന്നും ഇനി ഉറക്കമില്ലാത്ത രാവുകളാണ് . എന്തായാലും യദു നീയൊരു ആൺ പ്പിള്ള തന്നെ 👌👌👌👌

  • @Mrswag666
    @Mrswag666 Před 28 dny +6

    കൈരളിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ 😂😂

  • @surajramu4792
    @surajramu4792 Před 28 dny +11

    Justice to yadhu❤

  • @sonyssportswear5004
    @sonyssportswear5004 Před 28 dny +11

    നടിയെ എവിടെയായിരുന്നു ഇത്രകാലം സിനിമകളും സീരിയലുകളും ഒന്നുമില്ലേ ഇല്ലാത്തതുകൊണ്ടാവും യദുവിനെ മെക്കട്ടക്ക് കയറിയത് മോളു ഹാപ്പി അല്ലെ ഫെയ്മസ് ആയപ്പോൾ സിനിമകൾ ഒരുപാടു വരില്ലല്ലോ റോക്കി ഭായിയുടെ കൂടെ അഭിനയിക്കാൻ ചാൻസ് കിട്ടോ

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr Před 28 dny +3

    സ്ഥിരമായി വണ്ടിയോടിക്കുന്നവർ തമ്മിൽ വാക്ക് തർക്കം പതിവാണ് അത് ഇത്ര വലിയ സംഭവമാണോ

  • @NM-zi5kx
    @NM-zi5kx Před 28 dny +6

    Yedu, The Real Rocky Bhai 👍👍👍.

  • @sunilpanhikayil5824
    @sunilpanhikayil5824 Před 28 dny +5

    ലൈനിൽ ഓട്ടം പോകുന്ന ട്രാൻസ്‌പോർട് തൊഴിലാളികളെ വഴി നീളെ ഇങ്ങനെ ഓരോരുത്തരും ചോദ്യം ചെയ്യാനും ബുദ്ധിമുട്ടിക്കാനും, മർദ്ധിക്കാനും അവരുടെ സ്ഥാപനത്തിന്റെ മഹിമ കാണിക്കാനും ഒക്കെ തുടങ്ങിയാൽ എങ്ങനെ ജോലി ചെയ്തു മുന്നോട്ട് പോകും. ഇതിനൊക്കെ ഒരു സ്റ്റാൻഡേർഡ് റൂൾസ്‌ ആൻഡ് റെഗുലേഷൻസ് വേണം.

  • @pixaad3249
    @pixaad3249 Před 28 dny +39

    കൈരളി 😆😆

  • @car0805
    @car0805 Před 28 dny +3

    ഈ മാധ്യമങ്ങൾ ആരാണ് ഒരാളെ ഇങ്ങനെ ചോദിക്കാൻ.

  • @sakthipournima8211
    @sakthipournima8211 Před 28 dny +1

    A salute to that ADMIRING advocate proud of u sir go head sir go head with this broad attitude

  • @anithavishwanath8559
    @anithavishwanath8559 Před 28 dny +5

    മെമ്മറി കാർഡ് അടിച്ച് മാറ്റിയ പാർട്ടി അല്ലേ? പുതിയ കേസ്സ് കൊടുത്ത പെണ്ണിന് എന്തിൻ്റെ സൂക്കേടു ആണ് .അന്ന് ഓടിച്ച ബസ്സ് ൻ്റെ ഡ്രൈവറി ൻ്റെ പേര് യദൂ എന്ന് മാറ്റനാണോ ഇത്ര വലിയ ബുദ്ധിമുട്ടു്. എല്ലാം നുണകൾ ' ആര്യമേയറിനേയും 'MLA യും വെളുപ്പിക്കാൻ നോക്കാനുള്ള കള്ളത്തരങ്ങൾ

  • @Abhijithprakash23
    @Abhijithprakash23 Před 28 dny +2

    Vazhikkadav 🔥🔥

  • @s4utech697
    @s4utech697 Před 28 dny +1

    ഡ്രൈവർ...❤🎉 സാധാരണക്കാരന്റെ ശബ്ദം

  • @sivadaspi1628
    @sivadaspi1628 Před 28 dny +8

    Are these medias harrassing this poor guy with undue questions??. 😢. Yadu must abstain from attending Media questioning...

  • @bijuvijayandubai
    @bijuvijayandubai Před 28 dny +4

    Yedhu you are Hero

  • @coolsumesh7096
    @coolsumesh7096 Před 28 dny +2

    Ningal eth channel aanu checheee....

  • @latha.t7020
    @latha.t7020 Před 28 dny +12

    ഏത് ചാനൽ കൈരളി polichu 🤣🤣🤣

  • @adithyanmp8989
    @adithyanmp8989 Před 28 dny +2

    യദു പോയ റൂട്ട് പറഞ്ഞുകൊടുത്തതിനുശേഷം വീഡിയോ ഇട്ട്ടതാവാൻ സാധ്യത undu

  • @shajisunikumar8010
    @shajisunikumar8010 Před 28 dny +4

    kiduuuuu...kairaliyalley

  • @namo4974
    @namo4974 Před 28 dny +1

    കുറേ മലര് മാപ്രകൾ ഒരു പാവത്തിനെ വേട്ടയാടുന്നു... അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി.. കൈരളി ചേച്ചിക്ക് നടുവിരൽ നമോവാകം 🙏🙏

  • @supreme203
    @supreme203 Před 28 dny +7

    നിയമ വ്യവസ്ഥയും പോലീസും നീതി പാലിച്ചാൽ.. ഒരു മാഫിയ കമ്മ്യൂണിസ്റ് പാർട്ടികൾക്കും രാഷ്ട്രീയക്കാർക്കും ഒരു സാധാരണക്കാരെയും തൊടാൻ പറ്റില്ല 😯😯😯

  • @sobhakuriakose1558
    @sobhakuriakose1558 Před 28 dny +2

    Adu heero ❤

  • @saranyas6280
    @saranyas6280 Před 28 dny +1

    Bro... Support u..

  • @sudheesht.s7015
    @sudheesht.s7015 Před 28 dny +1

    Yadhu thankal anu Sheri .support you

  • @shafeeqali3098
    @shafeeqali3098 Před 28 dny +1

    Full support yadbu

  • @AnV-jg1fr
    @AnV-jg1fr Před 28 dny

    Full support ❤❤

  • @jessyjoseph1866
    @jessyjoseph1866 Před 28 dny

    Bus evideyokepokum

  • @John-tr1tk
    @John-tr1tk Před 28 dny +3

    Hero ❤❤❤

  • @jojiprasanth
    @jojiprasanth Před 28 dny +2

    Yes exactly
    If she from KAIRALI CHANNEL she will ask such questions only
    Excellent Yadu POLICHU

  • @gijilkk6063
    @gijilkk6063 Před 28 dny +5

    ഇത് ഒത്തിലെങ്കിൽ അടുത്തത് സരിത അക്ക,അല്ലേൽ ബിന്ദു അമ്മിണി or Rehana fathima

  • @udhayakumarkb1919
    @udhayakumarkb1919 Před 28 dny +1

    Chart nokki oru case lu koode peduthan ulla sramam bhodham ullavarkku manasilaayi

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs Před 22 dny

    Pavam

  • @rajeshrajan7414
    @rajeshrajan7414 Před 28 dny

    ആ വക്കിൽ സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @rockings9120
    @rockings9120 Před 25 dny

    Ningal kairali aanu...ningal ith thanne udeshikkunne.....super dialogue

  • @user-xx7hw2wg3i
    @user-xx7hw2wg3i Před 28 dny +9

    Aaa driverkkoru swasthathakodukkoooo

  • @SGames.10
    @SGames.10 Před 28 dny +1

    Ithu ippole edutha photo anannu thonnunnu

  • @user-fp2sm4vc9c
    @user-fp2sm4vc9c Před 28 dny +1

    Yaduvinte kude ❤❤❤❤❤❤

  • @user-cm2di3uw4v
    @user-cm2di3uw4v Před 28 dny +4

    ആ ഫോട്ടോ ഒന്നൂടല്ലേ നോക്കേണ്ടതാണ്

  • @sreejithkeloth3919
    @sreejithkeloth3919 Před 28 dny

    Support ❤❤❤

  • @siju3634
    @siju3634 Před 28 dny

    ❤❤❤

  • @jenitjoseph569
    @jenitjoseph569 Před 28 dny

    Real hero

  • @VishnuredIndian
    @VishnuredIndian Před 28 dny

    1:39 ``ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറ´´🤣😂 മാപ്രയുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤣😂😂 കൈരളി ചാനലിൽ എന്റമ്മേ 😂🤣😂😂

  • @NMW95
    @NMW95 Před 28 dny +1

    കേസ് CBI അന്വേഷിക്കണം 🙏🏻

  • @lidiyavn9863
    @lidiyavn9863 Před 28 dny

    Eee photo mobileil edutha date nokkiyal ariyam

  • @rahulk2633
    @rahulk2633 Před 28 dny

    Why are reporters questioning in the way supporting the mayor instead of the bus driver.

  • @ashishmurali9047
    @ashishmurali9047 Před 28 dny +4

    Stupid media channels. Won't even allow a person to express the problem.

  • @sneha.8ukandam
    @sneha.8ukandam Před 28 dny +1

    Evan puliyanutto☺️ Mayor Anmaye Malarthi ittu☺️

  • @user-oi5ks9dw6s
    @user-oi5ks9dw6s Před 28 dny

    🙏🙏🙏🙏🙏

  • @thomasmathew5043
    @thomasmathew5043 Před 28 dny +1

    മേയറേയും MLA യെയും രക്ഷിക്കാൻ ആരെല്ലാമാണ് ശ്രമിക്കുന്നത്. ഇത്രയും കാലം ഇല്ലാത്ത കേസുവരെ ഉണ്ടാകുന്നു

  • @bhagath-ic8du
    @bhagath-ic8du Před 28 dny +2

    WE STAND WITH YADHU

  • @JITHIN_
    @JITHIN_ Před 28 dny +3

    Roshni ( Saritha no 2 )

    • @shabeermuhammed3934
      @shabeermuhammed3934 Před 28 dny +1

      Alla mashe ssarithaye pathirak vilichu manikurukalolam party class eduthath sagakkalano

  • @sauujs2423
    @sauujs2423 Před 28 dny +1

    റോഷനിയുടെ ഫോൺ സിപിഎം കാരനല്ലതാ ഒരു ഫോറെൻസിക് ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിക്കണം..... ബസ് ന്റെ ഫോട്ടോ റോഷണിക്ക് അയച്ചു കൊടുത്തതാരാണെന്ന് കണ്ടെത്തണം

  • @sreenivasanpn5728
    @sreenivasanpn5728 Před 28 dny +2

    വഴിയിൽ ഇറക്കി വിടാൻ ഇവർക്ക് എന്ത് അധികാരം?

  • @johnjoseph9990
    @johnjoseph9990 Před 28 dny +1

    I stand with the driver

  • @shamsudeenfaheem533
    @shamsudeenfaheem533 Před 28 dny +1

    Oru മനുഷ്യനെ...എത്രത്തോളം ...ബുദ്ധിമുട്ടിക്കാൻ...മാധ്യമ പ്രവർത്തകർക്ക് കഴിയും എന്നതിൻ്റെ തെളിവ്...നേരെ മറിച്ച്..ഒരു സെലിബ്രിറ്റി ആയിരുന്നു എങ്കിൽ...പോ..പാട്ടിന്..എനിക്ക് ഇത്രേ പറയാൻ കഴിയൂ എന്ന് പറഞ്ഞിട്ട് പോകില്ലേ..

  • @BaluBalu-vt6uy
    @BaluBalu-vt6uy Před 28 dny +3

    ആ പാവത്തിനെ വിടടെ കൈരളിക്കാരാ, 24ചാനലുകാരാ ...

  • @santhoshthampi8682
    @santhoshthampi8682 Před 28 dny

    പാവങ്ങളുടെ മുന്നിൽ നട്ടെല്ല് നിവർത്തി ചോദിക്കുകയും, ചിലരുടെ മുന്നിൽ നട്ടെല്ല് കുനിച്ചു കുമ്പിട്ടു നിൽക്കുകയും ചെയ്യുന്ന ചില മൈക്ക് അടിമകൾ....

  • @bijujoseph705
    @bijujoseph705 Před 28 dny +5

    കൈരളി😅😅😅😅😅😅

  • @achammaphilip7566
    @achammaphilip7566 Před 28 dny

    Yadhu you r a true indian citzen. Yadhu cool down

  • @lalthomas3653
    @lalthomas3653 Před 27 dny

    Support driver.