Petrol Fuel Injection Technologies Explained | Malayalam Video | Informative Engineer |

Sdílet
Vložit
  • čas přidán 22. 08. 2024
  • 4 stroke petrol engine working: • 4 Stroke petrol Engine...
    Basic petrol engine fuel system : • Petrol engine fuel sup...
    Turbocharger working : • Turbocharger Explained...

Komentáře • 238

  • @amithsunilkumar6063
    @amithsunilkumar6063 Před 4 lety +14

    Aaha..chullante video kand morning thanne ushaarayi....
    Thanks for another video bro. Keep going. Full support 💪❤️

  • @_Arjunrs_
    @_Arjunrs_ Před 4 lety +22

    സൂപ്പറായിട്ടുണ്ട് ...വളരെ ഉപകാരം ...ഇനിയും ഇതുപോലത്തെ ഉണ്ടാവട്ടെ 💖💕❤

  • @aslamps3709
    @aslamps3709 Před 4 lety +1

    എന്റെ പൊന്ന് മച്ചാനെ.. poli... ആകെ cunfusion ഉള്ള ഒരു topic ആരുന്നു ഇത്.. ipo ellam ക്ലിക് ആയി.. thanks a lot.. ❤️❤️expecting more videos bro

  • @muhammedyasin3317
    @muhammedyasin3317 Před 4 lety +8

    Boardil varachu explain cheyunnath kond nnnayi thanne manasilakunund, Athe pole thanne working animation koodi ini ella videolum idukayanenkil pettenu manasilakan saadhikumm.... 😇
    HELP FULL VIDEO....... 👍

  • @deskversion158
    @deskversion158 Před rokem

    ലളിതമായ അവതരണം... ആർക്കും മനസ്സിലാകും ബ്രോ നല്ലൊരു ആദ്യപകൻ ആണ് 👍👍പണ്ടു പല വണ്ടിയുടെ ഡോർ ഭാഗത്തു fuel injenction എന്ന് എഴുതി വെച്ചത് കണ്ടിട്ടുണ്ട് ഇപ്പോഴ്യാണ് പുടി കിട്ടിയത്

  • @robinchacko9330
    @robinchacko9330 Před 4 lety +6

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @kiwin9488
    @kiwin9488 Před 4 lety +5

    Bro please please video on time warp and relativity. I know it is different from your subject, but you do it beautifully

  • @shajik7683
    @shajik7683 Před 4 lety

    ഫൂ വൽ ഇൻജക്ഷനെ കുറിച്ചു അറിയില്ലായിരുന്നു. പിസ്റ്റണിൽ നടക്കുന്ന കാര്യങ്ങൽ എന്തൊക്കെ എന്നു ഇപ്പോൾ വ്യക്തമായി ഇനിയും ഇതുപോലുള്ള തു;പ്രതീക്ഷിക്കുന്നു ' ബ്രോ thanks

  • @anoopn.t1465
    @anoopn.t1465 Před 4 lety +1

    Bro നിങ്ങള് സൂപ്പർ ആണ് , ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാറുണ്ട്, അവതരണം ഒക്കെ ഒത്തിരി improve ആയിട്ടുണ്ട്, നന്നായിട് വിവരിക്കാൻ പറ്റുന്നുണ്ട്.
    ഒട്ടും ബോർ അടിപ്പിക്കുന്നില്ല.
    ഇനിയും ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു, പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഈ ചാനലിന് കൂടുതൽ പബ്ലിസിറ്റി കൊടുക്കണം , എല്ലാവരിലേക്കും എത്തിക്കണം,ഓൾ ദി ബെസ്റ്റ്

  • @RajeshK-eq1no
    @RajeshK-eq1no Před 4 lety

    താങ്കളോടെ ആദ്യമേ നന്ദി അറിയിക്കുന്നു ഇങ്ങനെ ഉപകാര പ്രഥമായ പല അറിവുകൾ പറഞ്ഞു തന്നതിനെ താങ്കളുടെ പല വീഡിയോകൾ കണ്ടു എന്നിക്ക് അറിയാൻ മേലായിരുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി എനിക്ക് ഒരു സംശയം എഞ്ചിൻ പണി എന്നു പറഞ്ഞു കേൾക്കുന്നു എന്താണ് ഇത് എഞ്ചിന്റെ എല്ലാ ഭാഗങ്ങളും പണിയണോ ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് എഞ്ചിൻ പണി തട്ടെനിക്കുന്നില്ല എന്ന് എന്താണ് ഇതിന്റെ കാരണം ഇതിനെക്കെ വിശദമായ ഒരു മറുപടി പ്രതിക്ഷിക്ന്നു

  • @faisalponkunnam1683
    @faisalponkunnam1683 Před 4 lety +1

    നന്നായിട്ടുണ്ട് ഇനിയും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rafee-di9sg
    @rafee-di9sg Před 4 lety +8

    ഉപകാരപ്രദമായ ഒരു വീഡിയോ..
    എൻജിൻ ചെക്ക് ലൈറ്റ് കത്താൻ ഉള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്

    • @informativeengineer2969
      @informativeengineer2969  Před 4 lety +7

      Check engine light kathan cheruthum valuthumaaya orupaadu karanangal und..
      Sensor issues ( Maf sensor, oxygen sensor )
      Catalytic converter issues
      Ignition system problems
      Egr undengil egr valve problems
      Angane orupaadu und..
      Check engine light kathunnundengil workshops il poyi onn check cheyyoo..

    • @abdul_basith.v
      @abdul_basith.v Před 4 lety

      Ignition plug 1 checked nadathooo...

    • @Sammid23
      @Sammid23 Před 4 lety

      ഐ 20കാറിൽ കൊടൈക്കനാലിൽ പോയപ്പോൾ പ്രെശ്നം ഒന്നും ഉണ്ടായിരുന്നില്ല രാവിലെ വണ്ടി സ്റ്റാർട്ട് ആക്കി അവിടെ ചുറ്റിക്കറങ്ങാൻ നോക്കുമ്പോൾ വണ്ടിക്കു ഒട്ടും വലിവ് ഇല്ല ഒരു വിധത്തിൽ ടൂർ ക്യാൻസൽ ആക്കി ചുരം ഇറങ്ങി നോർമൽ കാലാവസ്ഥ ഉള്ളടത്തു വന്നപ്പോൾ കാറിനു ഒരു കുഴപ്പുവും ഇല്ല അങ്ങനെ തേനിയിൽ ഉള്ള സെർവിസ്സ് സെന്ററിൽ കാണിച്ചപ്പോൾ വണ്ടിക്കു ഒരു കുഴപ്പുവും ഇല്ല എന്ന് പറഞ്ഞു അപ്പോൾ എന്റെ സംശയം ഇലക്ട്രോണിക് ഇൻജെക്ഷൻ ഉള്ള വണ്ടി കൾക്ക് തണുപ്പും ചൂട് പ്രെശ്നം ഇല്ല എന്ന് മനസ്സിലായി പിന്നെ എന്തായിരിക്കാം സംഭവിച്ചത്...?diesel engine aanu-model 2012

  • @sreenivasanm4303
    @sreenivasanm4303 Před 4 lety +3

    Very well explained. Thanks.

  • @yrp007kerala4
    @yrp007kerala4 Před 4 lety +4

    Thanks for this precious information
    Verry informative video
    👍👍👍
    👌👌👌

  • @vinayancp3577
    @vinayancp3577 Před 4 lety +1

    Good description,ഡീസൽ എഞ്ചിനിലെ ഇൻജക്ഷനെ ക്കുറിച്ചു൦ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു(ജീപ്പ്,ട്രക്ക്,ട്രാക്ടർ)

  • @smarthub8749
    @smarthub8749 Před 3 lety +1

    Honda യുടെ പ്രശസ്ഥമായ vtec dohc,sohc & idsi dohc,sohc പെടോൾ എഞ്ചിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @arjunharidas3328
    @arjunharidas3328 Před 4 lety +4

    Very Good

  • @anuhappytohelp
    @anuhappytohelp Před 4 lety +2

    ഹമ്പട കള്ളാ engineer കുട്ടാ👌

  • @ebinbiju5157
    @ebinbiju5157 Před 3 lety +1

    Stages of si and ci engines Oru video cheyyamo ,please

  • @alexmathew9474
    @alexmathew9474 Před 4 lety +2

    hai friend, recently i started watching your videos and no every day i am watching at least one of your videos. you are simply superb and your teaching ability is extremely good, congrats and all the best.
    and shall i ask you something, what is your qualification, which institute you studied, what are you doing now, and of course your good name also --- don't feel bad please

    • @informativeengineer2969
      @informativeengineer2969  Před 4 lety +2

      Hi Alex
      My name is Jagath
      I am a diploma mechanical engineer
      Studied from kmct polytechnic malappuram
      Currently not working

  • @bchackappan
    @bchackappan Před 4 lety +1

    Very informative.
    In the new Camry V6, at low rpms Port Injection and at High rpms Direct Injection is used.
    You may also add about the TFSI engines in Audi. Direct Injection with Turbo Chargers.🙏

  • @sarathsivadas8396
    @sarathsivadas8396 Před 3 lety

    വളരെ ഉപകാരം thanks

  • @akhilts9881
    @akhilts9881 Před 4 lety +4

    Hi bro video was very informative... താങ്കൾ പറഞ്ഞ പോലെ direct injection & port injection'il, air throttle valve വഴി ethum. അപ്പോ അതിലേക് ഏത് തരാം fuel mixture(means fuel ratio) ആണ് വേണ്ടത് എന്ന് sensor വെച്ചാണോ decide ചെയ്യുന്നേ?

  • @AswinWithlove415
    @AswinWithlove415 Před 4 lety +1

    ഒരു സംശയം: mpfiയിൽ ഓരോ സിലിണ്ടറിനും ഓരോ throttle വാൽവ് വീതം അല്ലെ ഉള്ളത്..അപ്പോ ഒരു ആക്സിലറേറ്റർ കൊണ്ട് ഈ എല്ലാ ത്രോട്ടിൽ വാലവിനെയും എങ്ങെനെ control ചെയ്യും? അതും ഓരോ സിലിണ്ടറിലും suction നടക്കുന്ന സമയവും വ്യത്യാസം അല്ലെ

  • @rasheedkr7776
    @rasheedkr7776 Před 4 lety +2

    Very informative.... Pls include some working animations also....

  • @imthiyazibrahim3108
    @imthiyazibrahim3108 Před 4 lety

    Ushaar class 👌🏼 simple aaaki paranjt nd .. it ws really hlpfll

  • @SivaSiva-bn8dr
    @SivaSiva-bn8dr Před 4 lety +2

    Diesel enginukalil dairect injection and indairect injection ivatamilulla vattyasam

  • @paddylandtours
    @paddylandtours Před 4 lety +4

    Very good explanation, Thank you

  • @manojkumar-eg5le
    @manojkumar-eg5le Před 3 měsíci

    Very good video thanks bro 🎉

  • @nithink5878
    @nithink5878 Před 4 lety +5

    Bro ee 3 cylinder Ulla vandikalum 4 cylinder vandikalum thamillulla vyathyasam entha??ethanu better?

    • @muhammedyasin3317
      @muhammedyasin3317 Před 4 lety +2

      4 cylinders ulla vandikalyrikum better brooo...... 3 cylinders kooduthal lagum, vibratesum, pinne soundum koodthalayy varununddd.....

    • @muhammedyasin3317
      @muhammedyasin3317 Před 4 lety +2

      Athyavisham power ahn nokunnathenkil 4 thanneya better, Athalla power venda oru beginner friendly vehicle ahnennkil 3 Ayrikum gudd....

    • @muhammedameenmannancherry7156
      @muhammedameenmannancherry7156 Před 3 lety

      3 cylinder ulla vandykk 3 cylinder kaanum
      4 cylinder vandykalk 4 cylinder kaanum....
      Athallathe yathoru scenummillaaa
      Oru company aa vandykk venda configuration ike vandy irakkuuu....

    • @rejinkukku3217
      @rejinkukku3217 Před 2 lety

      3 cylinder vandiyekkaal 4 cylinder vandikk torque kooduthaalanu...

  • @blackman8075
    @blackman8075 Před 4 lety +1

    വിവിധ തരം സ്റ്റിയറിംഗ് ഗിയർ ബോക്സുകളെ കുറിച്ച് വീടിയോ ഇടുമോ ☺️☺️☺️ please...

  • @frijofrijo6477
    @frijofrijo6477 Před 4 lety +1

    Pushrod enginum,OHC enginum onnu detail cheyyumo?

  • @ranjithkannan8874
    @ranjithkannan8874 Před 4 lety +1

    ഒരു സംശയം.... ഈ മഡ് റൈസ് ഉപയോഗിക്കുന്ന ബൈക്കിനു ഇത്രയും പവർ ടോർക്ക് കിട്ടാൻ കാരണം എന്താണ്..... ഈ ബൈക്കും സാധാ ബൈക്കും തമ്മിൽ എന്തോക്കെയാണ് വിത്യാസം...... എങ്ങനെ ഇതിന് ഇത്ര പവറും ടോർക്കും കിട്ടുന്നത് pls explaine....

  • @ArunVenukumar
    @ArunVenukumar Před 4 lety +7

    Fi system ആണേൽ fuel empty ആക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണ്?

    • @frijofrijo6477
      @frijofrijo6477 Před 4 lety +2

      Fuel empty ayal air matram kayari block avum.

    • @anoop8688
      @anoop8688 Před 4 lety +2

      Fuel pump petrol illathe work aya damage aakum

    • @akhilek9450
      @akhilek9450 Před 4 lety +2

      Fuel pump tank te ullil aanu ullath...
      Ath dip aayi nilkan mathram petrol venam..
      Petrol nte alav kuranjalum pump nu ked aanu...
      Min 2-3 ltrs epolum maintain cheyyanam..

  • @nikhinmahesh3595
    @nikhinmahesh3595 Před 4 lety +2

    Powlichu brw innala koodi vicharicha ullu video ntha varathathu nnu

  • @fazilaziz8627
    @fazilaziz8627 Před 10 měsíci

    Nice presentation

  • @powerstroke6794
    @powerstroke6794 Před 4 lety +1

    Very good vdo bro😊
    Request und bro...plz tell about lubrication & piston rings oil rings etc

  • @faazi_314
    @faazi_314 Před 4 lety +4

    Electric vehicles ne kurichu kudi akatte ini ulaa vedios

  • @sivaprasanth59
    @sivaprasanth59 Před 2 lety +1

    I think the Direct injection method also reduce some of the engine temperature.?

  • @jyothisthirumangalan8246
    @jyothisthirumangalan8246 Před 4 lety +3

    Powlichh🤟

  • @manojus6592
    @manojus6592 Před 3 lety

    Very, very explanation, so keep it up.
    👍👍👍👍👍👍👍👍👍👍👍👍👍

  • @nuhmanvga2120
    @nuhmanvga2120 Před 4 lety +1

    Engine ന്റെ ullvasham എങ്ങനെ ക്ലീൻ ചെയ്യുക.... ഒരു പരസ്യം കണ്ടിരുന്നു @manjeri ആണ്... ചെയ്‌താൽ എന്തായി രിക്കും pls reply തന്നാലും സുഹൃത്തേ....

  • @kanakendranr2222
    @kanakendranr2222 Před 3 lety

    Very good Class

  • @ahamedfariz6016
    @ahamedfariz6016 Před 2 lety

    Thankz a lott sirr❤️👍...

  • @lalg7466
    @lalg7466 Před 4 lety

    Kidilan ...Thank U...

  • @Loo_zid
    @Loo_zid Před 4 lety +1

    diesel engine, common rail die. injunction ithokke onnu parayuo??!

  • @MuneerMuneer-ol5vg
    @MuneerMuneer-ol5vg Před 4 lety

    Vehicle start muthal stop vare ulla pravatthanam oru video cheyyamo

  • @bijilsajeev2541
    @bijilsajeev2541 Před 3 lety

    Subscribed 😍🔥

  • @ebinbiju5157
    @ebinbiju5157 Před 3 lety

    Sir video super

  • @ajithr4254
    @ajithr4254 Před 4 lety

    Informative..

  • @bijukuthirummal5248
    @bijukuthirummal5248 Před 4 lety +2

    വാഹനം ഓഫ് ആയ സമയം വെറുതെ ആക്സിലേറ്റർ കൊടുത്താൽ എന്ത് സംഭവിക്കും

    • @informativeengineer2969
      @informativeengineer2969  Před 4 lety

      ഓഫ്‌ ആയിരിക്കുമ്പോൾ accelerator കൊടുത്താൽ Throttle valve open ആവും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല..
      ഫ്യൂൽ engine ന് അകത്തേക്കു പോവില്ല..

  • @storyboard6235
    @storyboard6235 Před rokem

    Please xplain maruthi booster jet petrol engine

  • @vakkachanmangaly2925
    @vakkachanmangaly2925 Před 4 lety

    When we start petrol engines, petroninde smell exhaust iluude varunnadhinde karanam enthanenn explain cheyth oru video cheyyo.?

  • @shabiacmshabiacm4674
    @shabiacmshabiacm4674 Před 4 lety

    Requesting to make a detailed vedio about comparison of petrol and diesel engines and which is value for money.....

  • @satheeshnarayanan9751

    Super video

  • @amrazyazeen7681
    @amrazyazeen7681 Před 3 lety

    Chetta, Suzuki de dualjet engine eath fuel system aaan use cheyyunne

  • @travelmiles_official
    @travelmiles_official Před 4 lety

    👌👌..well expained..thank you

  • @sjayadeep1
    @sjayadeep1 Před 4 lety

    High pressure fuel pump ine kurichum knockine kurichum video cheyyamo?

  • @sibinjosepher36
    @sibinjosepher36 Před 3 lety

    Chetta pls ee vidio cheyane ente car ravile start avan madi startakum pashe pinneyum off akum vidum start cheyum pinne acileter koduthal missing avunnu injecter car anu

  • @statusworld-if6ed
    @statusworld-if6ed Před 3 lety

    Good video. Sir do same diesel engine plz

  • @aswathaswath941
    @aswathaswath941 Před 4 lety

    Gud video sir.... Sir pegout engine (mm 540) endhanenne onnu parajutharamo..?

  • @adarshmethebossofmine9739

    Bro animated videos try cheyyu

  • @manojkumar-xm4kq
    @manojkumar-xm4kq Před 4 lety

    Sir carburettor tuning video venam

  • @vineethakumari1768
    @vineethakumari1768 Před 4 lety

    Oil filter na patti video cheyyamo

  • @vinilrajraj4304
    @vinilrajraj4304 Před 4 lety

    Good presentation.........

  • @vikasc9629
    @vikasc9629 Před 4 lety

    Enthukondanu kureneram nirthiettu edukkumbol. Choke on cheithittu start cheyendi varunnathu ethinedhanu pomozhi video cheyamo please

  • @deepudeepu9269
    @deepudeepu9269 Před 4 lety +1

    Tnq❤❤❤❤❤

  • @jittojames7422
    @jittojames7422 Před 4 lety

    Shoo muthaanu ningal.bike carburettor anu.njan illikal kallu poyit valikunilayitunu

  • @amalmohanaprasad8391
    @amalmohanaprasad8391 Před 4 lety

    Royal Enfield 500 EFI le throttle body injection aano...? Throttle body complaint aayal pinne vandiyude response enganeyakum bro..?

  • @blinks09
    @blinks09 Před 4 lety

    Good explanation. Kee it up 👍

  • @deepakchalimana
    @deepakchalimana Před 4 lety

    I have a doubt about running condition of goods train.
    1.Two loco engines are connected and pulling the whole compartments of goods train and both are on condition and running but the second or back engine is not running independently and also only driving at front engine. How it is possible?
    2. How the trains are stops by the passengers are pull the chain ?

  • @athulrag345
    @athulrag345 Před 4 lety

    Thanks

  • @SivaSiva-bn8dr
    @SivaSiva-bn8dr Před 4 lety

    Direct injection injinukalil hi preshur pump upayogikunundoo

  • @jomoljijo395
    @jomoljijo395 Před 4 lety

    Auto-rickshaw yude engine kurichu oru video cheyyumo plzzzz.....................

  • @navassharafudeen6744
    @navassharafudeen6744 Před 4 lety

    good

  • @visalvisal9694
    @visalvisal9694 Před 4 lety

    Pazhaya luxus carilokke petrol adikkumbol gun cut aayipokunnathu yenthukondaa. Petrol keerilla

  • @shajius2551
    @shajius2551 Před 3 lety

    Fi system repair charges, kooduthal aano? Electronic sensar ullathu kondu complaint koodumo?

  • @MONSTER-tk3zc
    @MONSTER-tk3zc Před 4 lety +1

    ANIYUM VIDIO VEENAM PLS🌹🌹🌹🌹🌹

  • @prasanthn3814
    @prasanthn3814 Před 3 lety

    Hello bro. Jet engine inde working ariyaam engil video cheiyu

  • @vishnuvishnu7902
    @vishnuvishnu7902 Před rokem

    Bro, director injections are 3 types alle
    1.wall guided
    2.spray guided
    3.air guided
    ?????🙄

  • @rahulraju512
    @rahulraju512 Před 3 lety

    Thank you

  • @deepakchalimana
    @deepakchalimana Před 4 lety +1

    I like ur videos and also I'm ur subscriber . wish to know about locomotives engines and rockets. If u don't mind pls ...

  • @Deepakkv-lk9yz
    @Deepakkv-lk9yz Před 4 lety

    Cdi and point ignition system....Pls do a video about this topic
    Tnx in adv

  • @sivanakalur5290
    @sivanakalur5290 Před 4 lety +1

    Super vdo

  • @sershinthomas7005
    @sershinthomas7005 Před 2 lety

    Super super super 👍👍🥰🥰🥰🥰

  • @rafirafi-xl6px
    @rafirafi-xl6px Před rokem

    Sir👍👍

  • @connetjap
    @connetjap Před 4 lety

    Car ill vvt, vtvt, tsi enoke ezuthiyekuna kanam enthane ithe ene onu parayamo?

  • @akhilthankachan8127
    @akhilthankachan8127 Před 4 lety

    Bro.. hcci engine kurich oru video cheyyamo.. cheythittundengil pls send the link..

  • @MultiLijin
    @MultiLijin Před 4 lety

    well said !

  • @blessonh6856
    @blessonh6856 Před 4 lety

    സേട്ടാ വീഡിയോ ചെയ്യുമ്പോ മാക്സിമം അത് length kurakku.

  • @lasinak6511
    @lasinak6511 Před 4 lety

    My name is abhijith ഞാൻ technical school student ആണ് വളരെ ഉപകാരം സർ

  • @muhammedshafeeque6322
    @muhammedshafeeque6322 Před 4 lety

    Super

  • @riyasrisu4737
    @riyasrisu4737 Před 4 lety

    Good information

  • @ajeshs9012
    @ajeshs9012 Před 4 lety

    Bro throttle body mathramay ulla vandigal undo?? Normally mpfil vandigalil throttle body undallo??

  • @kingdomofpeace4626
    @kingdomofpeace4626 Před 4 lety

    Good

  • @SivaSiva-bn8dr
    @SivaSiva-bn8dr Před 4 lety

    Hii chatta mpfi enginukalil turbo upayogi katatu yantu kondu.

  • @santhoshsidharth4797
    @santhoshsidharth4797 Před 2 lety

    ഡീ കാർബണേറ്റ് എന്താണ്. അത് ഏതൊക്കെ വാഹനങ്ങളിൽ ചെയ്യാം. അതിൻ്റെ ഗുണം എന്താണ്.

  • @abhijith7852
    @abhijith7852 Před 4 lety

    Etok bikil ee parayunna feature unden kuudi paranjal kuudutal upakaaram aairikum

  • @visruthvishnu7150
    @visruthvishnu7150 Před 4 lety

    Super 🖤

  • @SivaSiva-bn8dr
    @SivaSiva-bn8dr Před 4 lety

    Petrol enginukalil valarakurachu matrama terbo upayogikunulu karanam