What is Fi & How it works | Fuel Injection Explained in Detail | Malayalam

Sdílet
Vložit
  • čas přidán 3. 03. 2020
  • Do you know what is Fuel injection? maybe. But you may still in the dark about its working and sensors. Do you want to know that? Then simply watch the video...
    #FuelInjection
  • Auta a dopravní prostředky

Komentáře • 1,5K

  • @arjithrgth2337
    @arjithrgth2337 Před 4 lety +219

    Explain ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വരെ വ്യക്തമായി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സിമ്പിൾ ആയി മനസ്സിലാക്കിത്തരുന്ന ചേട്ടന് സല്യൂട്ട്..

  • @glasnoskulinoski
    @glasnoskulinoski Před 4 lety +302

    മലയാളി ആയി ജനിച്ചത് കൊണ്ട് മാത്രം അറിയപ്പെടാനും പ്രോത്സാഹിക്കപ്പെടാനും വൈകുന്ന ഒരാൾ.. അതാണ് താങ്കൾ... ഇത്രയും ആളുകൾ കണ്ടിട്ടും സബ്സ്ക്രിപ്ഷനും ലൈക്കും കമന്റുകളും ഇതിന് ഉദാഹരണം... ഒന്നിലധികം തവണ ലൈക്ക് ചെയ്യുവാൻ സാധിച്ചിരുന്നെങ്കിൽ അത് ചെയ്‌തേനെ ഞാൻ.. എല്ലാവർക്കും വേണ്ടി താങ്കളോട് ക്ഷമാപണം നടത്തുന്നു... താങ്കൾ ആരായാലും ഇപ്പോൾ എന്ത് ജോലി ചെയ്യുന്നതായാലും ഉന്നതമായ ഒരു സ്ഥാനം താങ്കൾക്ക് ലഭിക്കും... ആത്മാർത്ഥമായ ആശംസയാണ്...

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +32

      😊🙏🏻Thank you bro 💖

    • @acm867
      @acm867 Před 4 lety +8

      വളരെ ശരിയാണ് 🙂

    • @mrone1025
      @mrone1025 Před 3 lety +3

      Your 💯💯💯💯

    • @noushadusman4476
      @noushadusman4476 Před 3 lety

      തീർച്ചയായും

    • @shibinmaniy
      @shibinmaniy Před 3 lety +2

      സുഹൃത്തേ വീഡിയോ എല്ലാം വളരെനന്നാവുന്നുണ്ട് ഒരു സംശയം ചോദിച്ചോട്ടെ എഫ് ഐ സിസ്റ്റത്തിന് ഒരു എയർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ പവർ കൂട്ടാൻ സാധിക്കുമോ
      ഒരു ചെറിയ എക്സ്പിരി മെൻറ് ഞാൻ നടത്തിയത് നമ്മുടെ PC smps fan 4" കൂട്ടി വെച്ച്നാലെണ്ണം വീതം കണക്ട് ചെയ്തു ഉപയോഗിക്കുമ്പോൾ കൂടുതൽ പവർകിട്ടുന്നതായിരിക്കും എയർ ഫിൽറ്റർ എഫിഷ്യൻസി കൂട്ടികൊടുത്ത സമയത്ത് നന്നായി പവർ കൂടുന്നതായി കണ്ടു ഇത് സേഫ് ആണോ

  • @grihathuratha9062
    @grihathuratha9062 Před 4 lety +62

    ക്രിസ്പി ക്ലിയർ വിവരണം, സമ്പൂർണ അനിമേഷനും കൂടിയായപ്പോ ശരിക്കും സ്പൂൺ ഫീഡിങ് കിട്ടിയ അനുഭവം..
    Excellent brother ❤️❤️❤️

  • @gokulgopi6573
    @gokulgopi6573 Před 3 lety +19

    ഈ വീഡിയോ തയാറാക്കാൻ നിങ്ങൾ നടത്തിയ തയാറെടുപ്പുകളെ അങ്ങേയറ്റം ബഹുമാനത്തോടെ സ്മരിക്കുന്നു.

  • @navasnaz3022
    @navasnaz3022 Před 4 lety +92

    എനിക്ക് ഏറ്റവും ഉപകാരപെട്ട ചാനലാണ് താങ്കളുടേത്

  • @manthrikammobilecreationse8493

    കാര്യങ്ങൾ ഇത്രയും ലളിതവും വ്യക്തവുമായി പറഞ്ഞുമനസ്സിലാക്കാനുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ .. വളരെ മനോഹരമായ അവതരണം . ഒരായിരം അഭിനന്ദനങ്ങൾ .

    • @roykm6280
      @roykm6280 Před 3 lety +1

      ശരിക്കും ..

  • @geevarghesejacob6152
    @geevarghesejacob6152 Před 4 lety +48

    പണ്ടൊക്കെ ഇതു അറിയാൻ ഫാസ്റ്റ് ട്രാക്ക് മാസിക വാങ്ങണമായിരുന്നു

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +18

      ഞാനും പണ്ട്, AutoCar, Auto India, Overdrive, Zigwheels magazines വാങ്ങിയിരുന്നു😊 മലയാളം magazines വരുന്നതിനു മുൻപ്..

    • @KiranKumar512
      @KiranKumar512 Před 4 lety +4

      Satyam bro... Fasttrack magazine aayirunnu ente sthiram vettamrigam😂😂

    • @anwarozr82
      @anwarozr82 Před 24 dny

      ഈ അറിവുകളൊന്നും ഫാസ്റ്റ് ട്രാക്ക് വായിച്ചാൽ കിട്ടില്ലായിരുന്നു bro

  • @Jiishnu4u
    @Jiishnu4u Před 4 lety +63

    The presentation style is the key... waiting for more automobile related videos...❤️❤️✌️

  • @ronezha
    @ronezha Před 4 lety +51

    It’s a Crystal clear explanation
    about basic FI system,you got it bro ✌🏽

  • @naseefulhasani9986
    @naseefulhasani9986 Před 4 lety +45

    Excellent, പറയാൻ വാക്കുകളില്ല. നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാണ് പ്രാർത്ഥന.

  • @shinesr01
    @shinesr01 Před 27 dny +1

    ഇത്രയും വെക്തമായി പറഞ്ഞു തരുന്ന വെറെ ഒരു ചാനൽ ഇല്ല thankyou very much

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 Před 2 lety +1

    എന്നെപ്പൊലെ ഒരാളിന് ഈ വിവരണം വളരെ വിലപ്പെട്ട തു തന്നെ നന്ദി സാർ

  • @shelbinthomas9093
    @shelbinthomas9093 Před 4 lety +10

    ഇതിന് ഒരേ ഒരു വാക്ക് പെർഫെക്റ്റ്👌👌...കിടു... വളരെ വിശദമായി പറഞ്ഞുതന്നു👌

  • @yadhukrishnan1495
    @yadhukrishnan1495 Před 4 lety +3

    Crisp, simple and clear .
    Perfect explanation.
    No lag & unwanted talks. Superb

  • @sreejitht1113
    @sreejitht1113 Před 3 lety

    താങ്കളുടെ ചാനൽ കണ്ടു തുടങ്ങിയതിൽപ്പിന്നെയാണ് കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരുപാടു സംശയങ്ങൾക്ക് ഉത്തരം കിട്ടിയത്, വളരെ നല്ല അവതരണം

  • @anandhuanandhu9325
    @anandhuanandhu9325 Před 4 lety +6

    Chettaa നിങ്ങള് പോളിയാണ് 😘😘
    ഒരുപാട് നാളത്തെ സംശയം ആണ് ചേട്ടൻ പല വീഡിയോയിലൂടെ പറഞ്ഞുതരുന്നത്....... ഇനിയും ഇതുപോലെ ഉള്ള കൊറേ വിഡിയോകൾ വേണം... thanks chettaa😘

  • @jijunarayanan1
    @jijunarayanan1 Před 4 lety +10

    ഭയങ്കര ടെക്‌നിക്കലാണ്. പക്ഷേ നിങ്ങൾ പൊളിച്ചു. 👌

  • @machinist4385
    @machinist4385 Před 4 lety +58

    ബ്രോ FI യെ പറ്റി നന്നായി വിവരിച്ചു😘😘 താങ്ക്സ് ഇങ്ങനൊരു വീഡിയോ ഇറക്കി തന്നതിന് .. ഉമ്മാഹ് മുത്തേ😘😘😘😘😘
    1000 likes

  • @be_real_truth_matters
    @be_real_truth_matters Před 3 měsíci

    കൂടുതൽ അറിവുകൾ കിട്ടുമ്പോൾ മനസ്സിനൊരു സന്തോഷവും സംതൃപ്തിയും ഉണ്ട്😊❤
    Thanks

  • @AkhilCyclist
    @AkhilCyclist Před 3 lety

    എനിക്ക് ഒരു സംശയം ഇതിൽ ചിപ്പ് ഒകെ ഇല്ലേ. All india polulla ridukalku fi ano carbarater ano nallathu. Chipoke adichupoyal ride nikkille? Mandatharamanenkil shemikanam. Augestil oru all india pokunund athanu chodikan karanam. Ellarum fi recommend cheyunnu.

  • @rameesmohammad1400
    @rameesmohammad1400 Před 4 lety +3

    ഒരുപാട് ചാനലുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും ബെൽ ഐക്കൺ അമർത്താൻ തോന്നിയ ചുരുക്കം ചാനലുകളിൽ പ്രധാനപ്പെട്ട ഒന്ന്..
    ഒരുപാട് ഇഷ്ടം♥️🥰

  • @manunp9625
    @manunp9625 Před 4 lety +3

    എല്ലാവരും BS4 ൽ നിന്ന് BS6 ലേക്ക് മാറുന്നതിൻ്റെ ഭാഗമായി വണ്ടിക്ക് വില കൂടുമെന്ന ധാരണയിൽ പരമാവധി നേരത്തെ തന്നെ വണ്ടി വാങ്ങാൻ തിരക്കുകൂട്ടി,,. ഞാനും എടുത്തു ഒരെണ്ണം ..Pulsar NS 200 carborat or model..ഈ വീഡിയോ ഒരു പക്ഷേ 2019 അവസാനിക്കുന്നതിനു മുൻപേ കണ്ടിരുന്നെങ്കിൽ ഞാൻ FI model നു വേണ്ടി കാത്തിരുന്നേനേ.. അത്രത്തോളം informative ആയിരുന്നു ഈ വീഡിയോ..Thank u so much for the valuable information..

  • @sujithsurendran1896
    @sujithsurendran1896 Před 3 lety +1

    കുറച്ചു നാളുകളേ ആയിട്ടുള്ളു ഞാൻ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ടുള്ളു , ഇത്ര നല്ല ടെക്നിക്കൽ Explanation ഞാൻ എവിടേയും കണ്ടിട്ടില്ല , താങ്കളുടെ naration ഉം വീഡിയോ പ്രസന്റേഷനും excellent ആണ് thank you very much for your effort to teach us thank you

  • @sabuanapuzha
    @sabuanapuzha Před 3 lety

    വ്യക്തത ഉള്ള ശബ്ദവും സുഷ്മമായ വിവരണവും കാര്യങ്ങൾ എളുപ്പം മനസ്സിൽ ആകാൻ തക്കതായ വീഡിയോ,എല്ലാ വീഡിയോയും കാണാറുണ്ട്

  • @RajeshA
    @RajeshA Před 4 lety +5

    തകർത്തു... നന്ദി.. എല്ലാവർക്കും ഉപകാരം ആയി... ഇനിയും ഒരുപാട് വീഡിയോ വരട്ടെ...
    തീർച്ചയായും കുറഞ്ഞ സമയത്തിൽ മുഴുവൻ പറഞ്ഞു.
    എല്ലാ ഭാവുകങ്ങളും...

  • @arunk8451
    @arunk8451 Před 4 lety +3

    Pakka poli....ellam clear ayitto bro...thanku

  • @nithinraj7351
    @nithinraj7351 Před 4 lety

    ഒരുപാട് doubts ഉണ്ടായിരുന്നു എല്ല്ലാം clear ആയി .....ഈ video ഒരുപാട് ഉപകാരപ്പെട്ടു.....Thank you very much🤝🤝🤝🤝🤝🤝

  • @akhilkrishna7832
    @akhilkrishna7832 Před 4 lety +2

    Highly Technical oriented topic valare simple aayit ellavarkkum manasilavunna pole avatharipichu. 😍 😍 👍

  • @kabeersv1772
    @kabeersv1772 Před 4 lety +19

    Onnay parayanullu adipoli .so i call u Dr of engine 😍

  • @amalkrishnap.b3629
    @amalkrishnap.b3629 Před 4 lety +7

    മറ്റൊരു ഉഗ്രൻ വീഡിയോ കൂടി......❤️.. നിങ്ങളു പൊളിയാണ് മച്ചാനെ.. full support for every videos of u..

  • @rajeshr.r8737
    @rajeshr.r8737 Před 4 lety +2

    നിങൾ ഒരു രക്ഷയും ഇല്ല ബ്രോ... ഓരോ വീഡിയോ കാണുമ്പോഴും നിലവാരം കൂടി വരുന്നതേ കാണുന്നുള്ളൂ.... ഇൗ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമായി... പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ക്ലിയർ ആയി മനസ്സിലായി, ഇതിലും അപ്പുറം ഉള്ള വീഡിയോ സ്വപ്നങ്ങളിൽ മാത്രം....

  • @aslamps3709
    @aslamps3709 Před 4 lety

    എന്ത് ക്ലിയർ ആണ് ബ്രോ.. പക്കാ.. ഈസി ട്ടോ understand... tnk so much ❤️❤️❤️❤️

  • @eliyasdgl
    @eliyasdgl Před 4 lety +4

    Absolute Review... well explained..

  • @sershinthomas7005
    @sershinthomas7005 Před 3 lety +3

    ഹോ ഇതൊക്കെ കണ്ടുപിടിച്ചവരെ സമ്മതിക്കണം.. 😮😮

  • @akshaym8436
    @akshaym8436 Před 2 lety

    ഇത്രയും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് ഒരുപാട് thanks

  • @anoop666
    @anoop666 Před 3 lety

    ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട്. ന്റെ engine സംബന്ധമായ ഇറക്കുറെ എല്ലാ സംശയങ്ങൾക്കും ഞാൻ യൂട്യൂബ് നോക്കുന്നത് അജിത് ബഡ്‌ഡി എന്ന് പേരാണ്.. നിങ്ങൾക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ കട്ട സപ്പോർട്ട്. ഒരു പാട് സ്നേഹവും... 😍😍

  • @judejune6336
    @judejune6336 Před 4 lety +3

    ഇംഗ്ലീഷ് യൂട്യൂബ് ചാനൽ പോലും ഇത്രയും detail ആയ അവതരണം ഞാൻ കണ്ടിട്ടില്ല. അതിനെയൊക്കെ വെല്ലുന്ന ഒരു ചാനൽ മലയാളത്തിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. നല്ലൊരു പബ്ലിസിറ്റി കിട്ടുകയാണെങ്കിൽ ഈ ചാനൽ ചുരുങ്ങിയ നാളുകളിൽ കത്തി കയറും എന്നതു തീർച്ച 👍👌

  • @harikrishnan2636
    @harikrishnan2636 Před 4 lety +3

    Poli.. nannayi manasilakkithannittund.. gud.

  • @sajanthalathil2921
    @sajanthalathil2921 Před 4 lety +1

    ശ്രീ അജിത്ത്, താങ്കളുടെ വീഡിയോ യിൽ സ്കിപ് ചെയ്തു പോകാൻ പറ്റുന്ന ഒരു ചെറിയ ഭാഗം പോലും ഇല്ല. നന്നായി ഹോം വർക്ക് ചെയ്ത് നിർമ്മിക്കുന്ന ഈ വീഡിയോകൾ ഉന്നത നിലാരത്തിലുള്ള താണ്. വളരെ അറിവ് തരുന്നതും. താങ്കളുടെ ഈ ശ്രമത്തെ അങ്ങേയറ്റം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പ്രോത്സാഹിപ്പക്കു ന്നു. എല്ലാ ഭാവുക്ങളും

  • @vinayakchandra4985
    @vinayakchandra4985 Před 4 lety +1

    Ente fuel injection vandi aanu... doubts ellam clear aayi... supper video.. 💓💓💕

  • @shijuzamb8118
    @shijuzamb8118 Před 4 lety +5

    Thanks buddy fi കുറിച്ച് കൊറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @jibinkkurian8177
    @jibinkkurian8177 Před 4 lety +5

    Exlent.. complete FI review

  • @ajilbabubabu3908
    @ajilbabubabu3908 Před 2 lety

    Ithrayum bhangi aayi aarkenkilum explain cheyyan patumennullath thanne samshayam aanu.. 💓

  • @stringsofheart3870
    @stringsofheart3870 Před 10 měsíci +1

    Crystal clear and purified explanation about FI bikes...thanks for this detailed information and explanations

  • @GeekyMsN
    @GeekyMsN Před 4 lety +22

    ഇനിയിപ്പോ bs 6 ആവുന്നതോടുകൂടി FI system spare ഒരുപാട് ആവശ്യം വരും
    കാരണം മിക്കവാറും ആളുകൾ പെട്രോൾ വറ്റിയിട്ടെ അടിക്കു
    അങ്ങനെ വരുമ്പോൾ pump അടിച്ചു പോകും

    • @MGN5850
      @MGN5850 Před 4 lety +5

      ടാങ്കിൽ കുറച്ചു പെട്രോൾ എപ്പോഴും കാണും . അത് ഉപയോഗിക്കാൻ പറ്റില്ല എന്നാണ് തോന്നുന്നത്.

    • @3gmobiles65
      @3gmobiles65 Před 4 lety +2

      I.5 litter must for working of pumb

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety

      👍🏻

    • @ginspaul3290
      @ginspaul3290 Před 3 lety +1

      @@MGN5850 ath true ano?

    • @mohammedashique7036
      @mohammedashique7036 Před 3 lety

      @@ginspaul3290 yes

  • @yassararafath4986
    @yassararafath4986 Před 4 lety +5

    Superb presentation....👍👍👍
    Bro,Carb is user friendly and it works with purely mechanical theories and easy to handle,we need experts for any issues and we will get trapped on unusual breakdowns

  • @sachipai5429
    @sachipai5429 Před 3 lety

    Ethrem simple ayi present cheythathin oru big thanks❤️

  • @roykm6280
    @roykm6280 Před 3 lety +1

    മറ്റ് യൂ ട്യൂബർമാരിൽ നിന്നും വ്യത്യസ്ഥമായ ഒരാൾ.. പബ്ലിസിറ്റി യോ പവറോ ഒന്നും ആഗ്രഹിക്കാത്ത ചേട്ടൻ പൊളിയാണ്.. ഒരു അദ്ധ്യപകനെ കാലും നീററായി കാര്യങ്ങൾ നമുക്ക് പറഞ്ഞു തരാൻ ഉള്ള ആ നല്ല മനസ് അതിനാണ് എന്റെ ലൈക്കും കമന്റും.. അജിത് അണ്ണാ നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും. ലോകം അറിയപെടുന്ന ഒരു യൂട്യൂബർ ആയിടട്ടെ.

  • @Akhilkrishna866
    @Akhilkrishna866 Před 4 lety +3

    Sound കൊള്ളാം കേട്ടിരിക്കാൻ രസം ഉണ്ട് കൂടെ അവതരണം അടിപൊളി 👌👌👌👌👌👌👌👌

  • @nithinezhamkulam
    @nithinezhamkulam Před 4 lety +3

    മച്ചാനെ പൊളി വീഡിയോ...👍👍👌👌👌

  • @supermech6429
    @supermech6429 Před 4 lety +2

    നല്ല രീതിയിൽ അവതരിപ്പിച്ചു. മനസിലാകുന്നുണ്ട്ട്

  • @pegasus0963
    @pegasus0963 Před 4 lety +2

    ഒരുപാട് നാളത്തെ വലിയ ആഗ്രഹം ആയിരുന്നു ഇതൊക്കെ മനസിലാക്കണം എന്ന് എനിക്ക് മെക്കാനിക്കൽ ഫീൽഡ് ഭയങ്കര ഇഷ്ട്ടം ആണ്‌ പക്ഷേ അതിലേക്കു എത്താൻ സാധിച്ചില്ല പക്ഷേ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ആശ്വാസം കിട്ടി ഇതൊക്കെ ധൈര്യം ആയി എനിക്ക് എന്റെ കൂട്ടുകാർക്ക് ഷെയർ ചെയ്യാം നല്ല അവതരണം tanks ചേട്ടാ....

  • @muthusmuthu2683
    @muthusmuthu2683 Před 4 lety +3

    Thank you for shering good information

  • @asharaf3202
    @asharaf3202 Před 4 lety +5

    എല്ലാ അഭിന്ദനവും നേരുന്നൂ.. കാറുകളുടെ Ecu വിനെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @neerajkumarvs1184
    @neerajkumarvs1184 Před 4 lety +1

    Kooduthal paranj vashalaakilla...
    Same as all videos...avashyathineathram.
    Great work bro....💝

  • @graysoninfosystems4466
    @graysoninfosystems4466 Před 4 lety +1

    വളരെ വിശദമായ എക്സ്പ്ലെയിൻ ചെയ്തതിൽ വളരെ നന്ദി

  • @shansenani
    @shansenani Před 4 lety +4

    Car ECU, engine, transmission, sensors, fuel pump, clutch, radiator, ac compressor, ac condenser, strut, alternator, tyres etc each hatchback model based on how much cost.. would like a video on that too 👍

  • @mjacobim
    @mjacobim Před 4 lety +13

    Great Video! 🤩
    Waiting for more videos on:
    1. Electricals
    2. Suspension & Wheels
    3. Myths and stupidities
    4. General maintenance
    3. How to stop service centers from cheating us(customers)

  • @Basithkhan693
    @Basithkhan693 Před 4 lety +1

    Thank you. Chettanu nalla arivanu god bless you bro 😍 iniyum video prathikshikkunnu

  • @vivekt4385
    @vivekt4385 Před 3 lety +1

    Fuel injuction patti ithrayum nannyi vivarricha oru video CZcamsil ninn kaananaayilla well done full support

  • @gregorypaulgeorgem6037
    @gregorypaulgeorgem6037 Před 4 lety +4

    Thank you.
    Very well explained❤️
    Keep up the good work. 👏🏻

  • @adhwaith2516
    @adhwaith2516 Před 4 lety +3

    Nice information 👍👌❤️

  • @anandhakrishnan2452
    @anandhakrishnan2452 Před 3 lety +1

    Thank u ചേട്ടാ ഇതും തിരക്കി ഒരുപാട് അലഞ്ഞു പക്ഷെ ഇപ്പൊ എല്ലാം clear ആയി ❤️😍

  • @akhildev8788
    @akhildev8788 Před 2 lety

    Parayaan vaakkukalillaaa...athrayum manoharamaayi kaaryangal krithyamaayi kaanich paranju... ❤️

  • @arjunraj3888
    @arjunraj3888 Před 4 lety +5

    Too good 😍

  • @abdullatheefs9225
    @abdullatheefs9225 Před 4 lety +4

    മച്ചാനെ നിങ്ങൾ മരണമാസ്സ് ആണ്
    നിങ്ങളുടെ അവതരണ ശൈലി മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നു 😘😍

  • @nasarannara
    @nasarannara Před 3 lety

    ഇത്രയും നന്നായി മനസ്സിലാവുന്ന രീതിയിൽ ഞങ്ങൾ സാധാരണക്കാർക്ക് Fi സിസ്റ്റം വിവരിച്ചു തന്ന നിങ്ങൾക്ക് വളരെ വലിയ നന്ദി അറിയിക്കുന്നു,😍
    നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു

  • @ameenami2945
    @ameenami2945 Před 3 lety +1

    താങ്കളുടെ അവതരണo എത്ര മനോഹരമാണ്.😍😍

  • @the6r471
    @the6r471 Před 4 lety +8

    Thalaivaaa ur Great 😍🤘

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +2

      😄🙏🏻

    • @the6r471
      @the6r471 Před 4 lety

      @@AjithBuddyMalayalam bro ഈ air density എന്നത് എന്താണെന്ന് ഒന്നു പറയാമോ?

    • @_Arjunrs_
      @_Arjunrs_ Před 4 lety +1

      @@the6r471 bro വേനൽ കാലത്ത് വായുവിന്റെ ചൂട് കൂടും.. അപ്പോൾ വായുവിന്റെ density അഥവാ സാന്ദ്രത, thickness കുറയും എന്തെന്നാൽ വായു വികസിക്കുന്നത് കൊണ്ടാണ് ... അത് കാരണം oxygen engine ഉള്ളിൽ കത്തിക്കാൻ കുറച്ചു പെട്രോൾ മതിയാകും.. എന്നാലും തണുപ്പുള്ള കാലാവസ്ഥയിൽ വായുവിന്റെ സാന്ദ്രത കൂടും.. അതുകൊണ്ട് ആണലോ nov dec മാസങ്ങളിൽ പുലർച്ചെ നമുക്ക് ദൂരെ ഉള്ളത് കാണാൻ സാധിക്കാത്തത്.. വായുവിന്റെ thickness കൂടിയത് കാരണം oxygen e കത്തിക്കാൻ അതികം പെട്രോൾ വേണ്ടി വരും. അപ്പൊ പവർ കൂടും mileage കുറയും തണുപ്പ് കാലത്ത്

    • @the6r471
      @the6r471 Před 4 lety

      @@_Arjunrs_ ഇജ്ജാതി👌 tnx broiii

  • @amalkrishnap.b3629
    @amalkrishnap.b3629 Před 4 lety +6

    Bst ever explanation in malayalam for fi system.

  • @adhils9633
    @adhils9633 Před 2 lety

    Oru vandi vaangiyal ini fi ollathe vaangu...thanks bro for sharing this useful info

  • @s.pazhanithayappan8203
    @s.pazhanithayappan8203 Před 3 lety +2

    Crisp and beautiful explanation.World class quality video presentation.Editing and audio recording are superb.

  • @8Dsong2137
    @8Dsong2137 Před 4 lety +3

    Super 💐💐💐💐😊

  • @gururajkamath7522
    @gururajkamath7522 Před 4 lety +3

    Nice explanation

  • @midhung5182
    @midhung5182 Před 4 lety +1

    വളരെ നല്ല അവതരണം.
    ഇനിയും പ്രതീക്ഷിക്കുന്നു ഉതുപോലെയുള്ള Vides.

  • @abhisheke4951
    @abhisheke4951 Před 4 lety +2

    Wow...great video brother. Kure adikam kaaryangal valare simple aayitu paranju thannu. One thing for sure, you will make a wonderful teacher ♥️. Content quality is amazing and the animations too. Keep going 👍👍👍

  • @vishnuvinod607
    @vishnuvinod607 Před 4 lety +3

    Bro adipoli 😍😍

    • @user-zu2iv7fo2o
      @user-zu2iv7fo2o Před 4 lety

      Fi പൊളിയാണ്....
      R15 ഇറക്കിയിട്ട് എത്ര വര്ഷം ആയി
      അതിന്റെ fi സിസ്റ്റത്തിന്റെ ഒരു പ്രശ്നവും ഇല്ലല്ലോ

  • @AdilAdil-rz5oh
    @AdilAdil-rz5oh Před 4 lety +3

    Super👌

  • @user-gy6ps8ic7v
    @user-gy6ps8ic7v Před 9 měsíci

    Ottavakkil parayam useful channel thanks bro😊❤

  • @rajeevedamuttam6430
    @rajeevedamuttam6430 Před 3 lety

    എനിക്ക് അറിയാത്ത വിഷയം ആണ്. എന്നിട്ടും മുഴുവൻ കാണാൻ കാരണം താങ്കളുടെ പ്രസന്റേഷൻ..കിടു.. 😍😍😍

  • @ajithm7130
    @ajithm7130 Před 4 lety +4

    എന്റെ സംശയത്തിന് ഒരു പാട് ഉത്തരം കിട്ടി T N K S

  • @manudavidk8124
    @manudavidk8124 Před 4 lety +16

    Gear change, clutch ന്റെ പ്രവർത്തനം, slipper clutch, gear less വാഹനങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ........ ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @arunraja7739
    @arunraja7739 Před 4 lety +2

    കുറെ നാളായി ഉണ്ടായിരുന്ന സംശയങ്ങൾ എല്ലാം ഇതോടെ തീർന്നു, thanks dude

  • @abdussalamkainot3557
    @abdussalamkainot3557 Před 2 lety

    ഇതൊരു അപാര വീഡിയോ തന്നെയാണ്.. പോളിടെക്‌നിക്കിൽ താങ്കളുടെ വീഡിയോകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും 👍♥️

  • @joelaliyas1035
    @joelaliyas1035 Před 4 lety +4

    Good bro

  • @NoName-yf2cs
    @NoName-yf2cs Před 4 lety +6

    12:55 is reserv petrol enough quantity enough to keep the pump fully immersed .?
    Appo petrol complete aayi drain aayal panikittumo fuel injectionil ?
    What if there is debris or dirt in petrol from petrol pump ? Is there any filter or the dirt gets directly to the fuel injector ? ( My friend had a similar problem I suggested using carb cleaner solution do you think it will work )?

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +11

      2 litre minimum undavanam generally. Sthiramaayi low fuel il odiyaal pump pokum. Pump il Oru filter und, debris onnum athu kadannu injector il ethilla. Ennalum injector clean cheyyendi varum kure naal koodumbo. Injector cleaner aanu best. Othiri videos athinte und CZcams il

    • @abhijith9353
      @abhijith9353 Před 4 lety

      @@AjithBuddyMalayalam bro entel oru glamour fi vandi und. athu runnigil missing undavarund. Idak off avukayum cheyyum. 2 ltr petrol undayittum ingana prblm und. Munb 2 ltr kuravil vandi odichittund. Ith enth complaint avum. Enthu cost avumennu ariyo??

  • @mr.a5096
    @mr.a5096 Před 4 lety +1

    This channel deserves more attention.

  • @nithinpp3727
    @nithinpp3727 Před 3 lety

    ഒന്നും പറയാനില്ല... അടിപൊളി അവതരണം😘😘😘😘😘😘

  • @NoName-yf2cs
    @NoName-yf2cs Před 4 lety +4

    ECU remapping ktm bike sil cheyyarunde for higher performance can it be done on all ecu bikes like R15 FOR more performance.

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +2

      R15 lum cheyyaam. ECU remapping pattum, performance ECU vangi fit vheyyanum pattum. Google il onnu search cheythaal kittum bro. But reviews nokki venam cheyyaan..

    • @mithun2932
      @mithun2932 Před 4 lety

      Powertronics aan famous ecu

  • @jksmedia1
    @jksmedia1 Před 4 lety +3

    Bs6 bajaj ct100 electronic carburetor കുറിച്ച് എക്സ്പ്ലെയിൻ ചെയ്യാൻ പറ്റുമോ.

  • @dileeshveliyathuparambil9098

    The way of explanation is relevant to this topic.... Thank you...

  • @gokulp4934
    @gokulp4934 Před 3 lety

    ഇതിലും നന്നായി ഇനി പറഞ്ഞു തരാൻ ഇല്ല 👌👌👌👌

  • @carromenclub4182
    @carromenclub4182 Před 4 lety +8

    ഇനി വർഷോപ്പിൽ ചെന്നൊരു പൊളി പൊളിക്കണം....

  • @sharonpk4573
    @sharonpk4573 Před 4 lety +3

    Nice one😁

  • @arunreji4950
    @arunreji4950 Před 4 lety

    Fi engine ON aakumpol kelkkunne sound enthaanennu ariyaan google motham thappi nokki maduthu ajith buddyude video comment idaam ennu vicharichu vannappo dhe kidakkunnu detailed explanation 🤩
    Thank you so much bro.

  • @secularph8424
    @secularph8424 Před 2 lety

    Parayathe irikan vaya, one of the best CZcamsr in Malayalam,
    You earned a subscriber bro

  • @renrobin6642
    @renrobin6642 Před 4 lety +3

    Tyre upsizing ine kurichu oru video cheyyavo? 😊

  • @bhagyarajpg2740
    @bhagyarajpg2740 Před 4 lety +3

    Kollam

  • @deepuclement7623
    @deepuclement7623 Před 4 lety +2

    സൂപ്പർ വളരെ നല്ല അവതരണം...കാര്യങ്ങൾ വളരെ വ്യക്തമായി വിശദീകരിച്ചു..

  • @Sarathsp91
    @Sarathsp91 Před 4 lety

    Njn ee video pala thavana kandu motham manasilakan good video