Auto Decompressor explained | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 7. 07. 2021
  • Bike എൻജിൻ്റെ Starting easy ആക്കാനുള്ള ഒരു വഴിയാണ് ഈ decompression system. അത് kick ചെയ്തിട്ടാണെങ്കിലും, starter motor ഉപയോഗിച്ചാണെങ്കിലും. ബുള്ളറ്റ് എൻജിനിലെ manual decompression നെ കുറിച്ചും, അതിൽ ampere meter ൻ്റെ റോളും കഴിഞ്ഞ വീഡിയോയിൽ explain ചെയ്തിരുന്നു. അപ്പൊ ഈ വീഡിയോയിൽ ഓട്ടോ ഡീകംപ്രസർ നെ കുറിച്ച്.
    Bullet Engine Manual Decompressor Explained: • Decompression & Ampere...
    Scooter Engine CVT Transmission Explained: • Scooter Engine CVT Tra...
    4 Stroke Engine Working: • Engine Working Explain...
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 385

  • @ambadykishore8944
    @ambadykishore8944 Před 3 lety +200

    ഈ idea ഒക്കെ തലയിൽ വന്നവനെ സമ്മതിക്കണം....

  • @arunmonc.t5214
    @arunmonc.t5214 Před 3 lety +34

    നിങ്ങൾ പഠിപ്പിക്കുന്ന സ്കൂളിൽ ഒരു വിദ്യാർഥി ആവാൻ ആണ് ആഗ്രഹം...

  • @LM-gj4lp
    @LM-gj4lp Před 3 lety +4

    ഈ വീഡിയോ എനിക്ക് മനസ്സിലാവില്ല എന്നാണ് ഞാൻ കരുതിയത്... 😁😁😁 പക്ഷേ... നിങ്ങൾ ഒരു രക്ഷേം ഇല്ലാത്ത മനുഷ്യനാണ് ഹേ.. 🙏🙏🙏

  • @arunmonc.t5214
    @arunmonc.t5214 Před 3 lety +8

    ഇതൊക്കെ പറയും മുൻപ് അപ്പൂപ്പനെ ഓർക്കാൻ കാണിച്ച ആ മനസ്സ്... സമ്മതിച്ചിരിക്കുന്നു ബ്രോ...

  • @devarajanss678
    @devarajanss678 Před 3 lety +9

    ഇത്രയും ടാലന്റ് ഉള്ള താങ്കൾക്ക് പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് എത്തുവാൻ തീർച്ചയായും കഴിയും👍👍👍👍❤️👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety

      💖🙏🏻

    • @devarajanss678
      @devarajanss678 Před 3 lety

      @@AjithBuddyMalayalam sir, നാനോ ലൂബ് ഓയിലിനെക്കുറിച്ച് ഒരു വിശകലനം തയ്യാറാക്കുമോ

  • @_Arjunrs_
    @_Arjunrs_ Před 3 lety +5

    ഇന്നലെ എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു.. Splendour ഇൽ.. സാധാരണ ബുള്ളറ്റിൽ മാത്രം kickback അനുഭവം ഉണ്ടായിരുന്നതിനാൽ , ഇത് മറ്റെതെങ്കിലും കാരണം ആണെന്ന് കരുതി.. Kicker stuck എന്നോ മറ്റോ 😅
    ഇപ്പൊ കാര്യങ്ങൾ എലാം വ്യക്തമായി.. Thanks buddy😍💞

  • @dhanikts771
    @dhanikts771 Před 3 lety +15

    🙏🙏🙏 നിങ്ങളൊരു ജിന്നാണ് ഭായി ....♥️♥️

  • @keralaboy6813
    @keralaboy6813 Před 3 lety +1

    താങ്കൾ വളരെ ഭംഗിയായി അത് മനസിലാക്കി വിശദീകരിക്കുന്നു. ഈ രീതി ഒരു സ്കൂളിൽ പോലും വിശദീകരിക്കാൻ അവർക്ക് കഴിയ) റില്ല. ഇത്രയും ഭംഗിയായ 1 വ്യക്തമായി കാണിച്ച് കൊണ്ട് മനസിലാക്കി തരുന്നതിന് ഒരു പാട് നന്ദി അറിയിക്കട്ടെ

  • @muhammedsaad5952
    @muhammedsaad5952 Před 3 lety +18

    എന്നും പറയുന്ന പോലെ കൊള്ളാം ചേട്ടൻ superrra💕

  • @thedreamer0165
    @thedreamer0165 Před 3 lety +1

    ഇത്ര ഡീറ്റൈൽഡ് ആയിട്ട് ഞങ്ങളുടെ മാഷുമാർ പോലും പഠിപ്പിച്ചിട്ടില്ല thanks buddy 🤩🤩🤩🤩🤩😍😍😍😍

  • @maheen-
    @maheen- Před 3 lety +2

    Centrifugal force കൊണ്ട് ആണ് അത് പ്രവർത്തിക്കുന്നത് എന്ന് വീഡിയോയിൽ പറയുന്നതിന് മുന്നേ തന്നെ ഊഹിച്ചു. Buddy യുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ മെക്കാനിക്കൽ സാധനങ്ങളുടെ ഡിസൈൻ കണ്ട് തന്നെ അതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ഉള്ള സ്വയം പ്രാപ്തി ആയി. 💪

  • @vighneshkolathur630
    @vighneshkolathur630 Před 3 lety +11

    Bro ബൈക്ക് gearbox നെ കുറിച് വീഡിയോ ചെയ്യാമോ?

  • @jinssojan8503
    @jinssojan8503 Před 3 lety +2

    മനസ്സിലാക്കാൻ പ്രയാസം ഉള്ള സബ്ജെക്ട് പോലും അജിത്‌ ഏട്ടന്റെ ഈ ക്ലാസ് കൊണ്ട് എളുപ്പം ആയി മനസ്സിലാക്കാൻ പറ്റുന്നു
    ഒരുപാട് നന്ദി ഇനിയും ഒരുപാട് അറിവുകൾ പകർന്നുതരും എന്ന് വിശ്വസിക്കുന്നു
    Stay safe stay healthy

  • @RKR1978
    @RKR1978 Před 3 lety +36

    😍😍 ഞാൻ സ്വന്തമായി ആണ് ബുള്ളറ്റ് CI പണിയുന്നത്. അത് vlog ചെയുന്നുണ്ട്

  • @ajiaj7924
    @ajiaj7924 Před 2 měsíci

    ഒരു കാര്യം പറഞ്ഞു മനസിലാക്കണം എന്ന് ഉദ്ദേശിച്ചാൽ അത് ചെയ്തേ പോവൂ പിന്നെ, ajith bhai ഇങ്ങള് പൊളിയാണ് 👌🏻❤️‍🔥❤️‍🔥

  • @sonaljoseph6266
    @sonaljoseph6266 Před 3 lety +5

    Cam അഴിച്ചു കുറെ കഷ്ടപ്പെട്ട് വീഡിയോ ചെയ്തു. നന്നായിട്ടുണ്ട് 👍

  • @raysmohamed9152
    @raysmohamed9152 Před 3 lety

    എൻ്റെ അസിസ്റ്റൻ്റ് കൾക്ക് ഒക്കെ work മനസ്സിലാവാൻ ഞാൻ ഈ ചാനൽ നോക്കാൻ വേണ്ടി പറയും👍👍👍

  • @sreekumarpillai5123
    @sreekumarpillai5123 Před 3 lety +13

    എല്ലാം വളരെ വ്യക്തമായി പറഞ്ഞുതന്നു , thanks

  • @sreeharis6333
    @sreeharis6333 Před 3 lety +7

    കുറെ നാളായിട്ട് ഉള്ള സംശയം ആയിരുന്നു. താങ്ക്സ് അജിത്തേട്ടാ 😍

  • @kspranav7782
    @kspranav7782 Před 3 lety +8

    Hero i3s polathe Start stop system explain chyth oru video 🙏😀

  • @ahammedali3551
    @ahammedali3551 Před 3 lety +2

    I like the way you present all the technical Knowledge with proper animation and all.
    Quality of presentation is excellent ❤️

  • @westcoastrockstargaming7814

    Cheta superb, ithre simple aayi ithu explain cheyyan ningalkke sadhikku.... 🔥🔥🔥🔥

  • @khalilrahman008
    @khalilrahman008 Před 3 lety

    ഞാൻ polytechnic പഠിച്ചിട്ടില്ല, അത് കൊണ്ട് ഈ സംഗതി നല്ല interesting ആയിരുന്നു..
    Very much informative video..🤘

  • @Reshma50592
    @Reshma50592 Před 3 lety

    കലക്കി കുടിച്ചിട്ടാണ് ല്ലേ ഒരു വീഡിയോ ചെയ്യാറ് 😁👍👍👍

  • @the.duster
    @the.duster Před 3 lety

    Very nice video bro!!! You chose one of the best topic which most people doesnt know much about how it works and you explained it very well !!!!

  • @mdsiyas
    @mdsiyas Před 3 lety +3

    Ithra perfect aayi explain cheytha ajith buddy kk oru kuthirapavan🤩

  • @prashobhil
    @prashobhil Před 3 lety +1

    Pwolinnu veruthe paranja pora. kidiloski. orotta sec polum skip cheyyathe kanda oru video anu. keep going bro. U r doing a great job. Hope to see you some day. Ride safe

  • @aravindkarukachal
    @aravindkarukachal Před 3 lety

    വളരെ നല്ല അവതരണം 🙏🙏സാധാരണക്കാർക്ക് പെട്ടന് മനസിലാകും 🙏🙏🙏thanks 🙏

  • @bichubalakrishnan
    @bichubalakrishnan Před 3 lety

    Decompression enthaan nalla vyakthamakki thannathin orupaad nanni ajith bro.. ningale puliyaan

  • @shajupaul5558
    @shajupaul5558 Před 3 lety +7

    നല്ല വീഡിയോ.... നല്ല അറിവ്... thanks man... 👍

  • @abhinandpaulm8858
    @abhinandpaulm8858 Před 2 lety +3

    Top class explanation and animations
    Also With real parts
    Super bro,🔥

  • @venugopal-gl8vy
    @venugopal-gl8vy Před 2 lety

    കണ്ടു തുടങ്ങും മുൻപേ താങ്കളുടെ വീഡിയോയ്ക്ക് ലൈക് അടിക്കുന്ന ആളാണ് ഞാൻ 🙂🙂👍👍🙏🙏

  • @Theblackqueen-ew8op
    @Theblackqueen-ew8op Před 3 lety

    അജിത്ത് bro നിങ്ങൾ പൊളി ആണ് 😘😘😘 video കാണാതെ എന്താ enn വിചാരിച്ചേ ullu 😘😘

  • @jainjoyson8030
    @jainjoyson8030 Před 3 lety +1

    Hello Ajith chetaa 💖💖🤩
    Thanku so much for explaining this 💖

  • @NiyasjalwaMutthu
    @NiyasjalwaMutthu Před 3 lety +1

    Ajith buddy... കുറേ കാലങ്ങളായി ഉള്ള സംശയങ്ങൾക്ക് വിരാമം.. ചോദിക്കുന്നവർക്കൊന്നും വ്യക്തമായ മറുപടി ഇല്ലായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല..

  • @niyas.uniyas.u3762
    @niyas.uniyas.u3762 Před 3 lety

    👍👍👍Access 125 L ee system und.engine pani eduthappol ariyillayirunnu.eppolanu manassilayad.thanks buddy sir

  • @sait33
    @sait33 Před 3 lety

    Highly appreciated for informative clips especially about motor bikes
    Thanking you with regards 🙏

  • @rejijoseph9839
    @rejijoseph9839 Před 3 lety

    Super bro, congraz..you are one of the best engineer

  • @nimilmohan4356
    @nimilmohan4356 Před rokem

    Excellent...teaching try cheyyanam...seriously saying❤

  • @lamlallu5156
    @lamlallu5156 Před 3 lety +1

    Buddy യുടെ 150,250 cc ബൈക്സ് comparisan vedio പോലുള്ള comparisan വീഡിയോസ് mis ചെയ്യുന്നുണ്ട്. Best ടുറർ, best cruiser, best adventure.... Etc ഇതൊക്കെ comparison വീഡിയോസ് ചെയ്യാവോ.....

  • @mohamedfayas.n2124
    @mohamedfayas.n2124 Před 3 lety +1

    Orubadu nalate samshayam marriii buddy thanks for the information 👌❤️❤️

  • @ajayakumard475
    @ajayakumard475 Před 3 lety +1

    Mechanical engineer Ajith bro super

  • @dondominic7404
    @dondominic7404 Před 3 lety +1

    Thank you so much. That was very informative.

  • @shakkeerahammed1840
    @shakkeerahammed1840 Před 3 lety

    Njan kazhinja vedio yil guss cheythitundeee 😀

  • @thasimkabeer9582
    @thasimkabeer9582 Před 3 lety +2

    Etta
    Yamaya RD350 engine yum vandiyeyum patti ore oru video cheyyaamo...

  • @bichubalakrishnan
    @bichubalakrishnan Před 3 lety

    Eagerly waiting for the next videos chetta... 🤗

  • @Shafeeq_Muhammed
    @Shafeeq_Muhammed Před 3 lety +1

    As usual, very well Explained,

  • @blackmalley_
    @blackmalley_ Před 3 lety

    Nice video
    Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @satheeshbalakrishnan1657

    Nalla video.
    Parts vachu explain cheyumbol ethu bike nte aanenu paranjengil nanaayirunnu... Just a suggestion.

  • @skautoelectrical2226
    @skautoelectrical2226 Před 3 lety

    നല്ല അവതരണം..best wishes

  • @mahelectronics
    @mahelectronics Před rokem +1

    വളരെ നല്ല അവതരണം.

  • @jamaluhannan
    @jamaluhannan Před 3 lety

    അജിത് ബ്രോ വളരെ നല്ല ഒരു അറിവ് ആണ് തന്നത്

  • @aboobackersiddiq7390
    @aboobackersiddiq7390 Před 3 lety

    Good information thanks
    Please explain SAI system . Waiting for nxt video

  • @soniyaraju6463
    @soniyaraju6463 Před 3 lety

    Is aftermarket air filter is good or bad ?? For eg : k&n ,bmc .
    Ajithetta oru video cheyyoo pls ???

  • @polichadukkalmedia3597

    നിങ്ങൾ ഒരുപാട് കില്ലാടി തന്നെ

  • @madmaxpro1986
    @madmaxpro1986 Před 3 lety

    Hlo rx135 lum shogunilum ulla power boxine patti oru vedio cheyyo

  • @dcatalyzt
    @dcatalyzt Před 3 lety +2

    Ducati desmodromic valvesine patti video cheyyamo

  • @mailjayakrishnanvg
    @mailjayakrishnanvg Před 3 lety

    Bro babaj ct,platina il upayogikkunna e-carburator enthanu oru video cheyyamo?

  • @gifty_george1
    @gifty_george1 Před 3 lety +16

    ഓട്ടോ റിക്ഷ, ബസ്സ്, gear സൈക്കിളുകൾ എന്നിവയെ കുറിച്ച് സംബന്ധിച്ചുള്ള video ചെയ്യാമോ

  • @anoopas4099
    @anoopas4099 Před 3 lety

    hi bro.... scooter engin bay cleaning oru detail video cheyyamo???

  • @Jobink143
    @Jobink143 Před 3 lety

    നിങ്ങൾ...പൊളിയാണ്..Buddy 😍

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Před 3 lety

    Realy u r great... All the best

  • @athulkshibu_aks
    @athulkshibu_aks Před 3 lety

    Ith electronic system aakkathath enth kondaanu? As in, ippol sensors ullath kond opening the exhaust port during pre-ignition phase should not be a problem right?

  • @nishadalathur
    @nishadalathur Před 3 lety +1

    Well explained buddy😊

  • @b-bintk8957
    @b-bintk8957 Před 3 lety

    Bro puthiya bs4 bulletil magnet weight koottunnathinepattiyum decompression cheyyunnunnathinepattiyum enthanu abhiprayam

  • @vishnugopalakrishnan8360

    Valare cheriya oru saadanathinte pravarthanam pala valiya vedanakalum illathe aakkumnu(kicker thirich kaalinte musclesil adichavarkk manassilaakum 😁)

  • @ibnuroshans8142
    @ibnuroshans8142 Před 3 lety +1

    bro puncher ottikanan olla oru video cheyyanea Tube and Tubeless

  • @jayakrishnans5497
    @jayakrishnans5497 Před 2 lety

    nice video 🔥🔥. chetta ente vandi standerd bs6 ks anu. Kick cheyumbol nalla tight und. Showroomil kanichappol decombration nte complaint anu ennu paranju. Nthakilum ath cheyan pattumo

  • @sahilsaji514
    @sahilsaji514 Před 3 lety

    EGR onnu explain chaythu oru video chayamoo broo.....?!

  • @karnikaram4648
    @karnikaram4648 Před 3 lety

    Honda shine cv carburetor clean ചെയ്യുമ്പോൾ fuel screw അനക്കാതെ വെച്ചാൽ tuning മാറാതെയിരിക്കുമോ

  • @muhammedjishal2753
    @muhammedjishal2753 Před 3 lety

    Manuel transmission automatic transmission torque converter enathine Patti oru video chey bro

  • @abysonjo
    @abysonjo Před 2 lety

    This decompression has any relation with sound and smooth running of engine in bajaj diesel auto?

  • @Darkrai-fq6vm
    @Darkrai-fq6vm Před rokem +1

    Kicker adichal enganay vandi start aakunath, kickerum enginum bhandham undenkil enth kond vandi start ayathinu sesham kickerinu onnum sambavikaathath???
    Oru video cheyyaamo please 🙏

  • @Rudhran2000
    @Rudhran2000 Před 3 lety +1

    Beautiful explanation. 👌👍

  • @roshinthampi2149
    @roshinthampi2149 Před 3 lety

    Petrol engine le GDi - Gasoline Direct Injection ne patti Oru video cheyyaamo

  • @joeljoseph3242
    @joeljoseph3242 Před 3 lety +5

    Ride by wire ne kurich oru video cheyyamo 😘🎂

  • @ArunKR1986
    @ArunKR1986 Před 3 lety

    2017 Jan Iragiya bullet 500 e system undo ? Eniku kicker starting bayagara difficulty aanu

  • @MrVaisakh39
    @MrVaisakh39 Před 3 lety

    Giyar maarumbo missing kaanikkum pinne kaanikkilla. Gear up down cheyyumbo maathramaanu missing onnu parayumo showroomil koditthittupoolum maarunnilla carburettor, tank full clean cheythu. Spark plug maari athinte adaptor maari bt ready ayilla enthanu kaaranam onnu paranju tharane plss

  • @athulaneesh2853
    @athulaneesh2853 Před 3 lety +1

    Buddy,4 stroke engine il alle valvukal ingane open cheyyan pattoo,pazhaya yezdi ,jawa engine s 250,350 cc 2 stroke engineil
    Decompression ingane possible aano
    Athukondano aa vandikal pump cheyth kick
    Cheyyunnath athine patti oru video cheyyamo🙏

  • @joeljoseph3242
    @joeljoseph3242 Před 3 lety +1

    Self nte one way mechanism thee kurich oru video cheyyamo 😜

  • @jihasvk8932
    @jihasvk8932 Před 3 lety

    Super, RE CLASSIC crank weight kurachittanu kick back ozhivvakkunnath ennan oruthan ennod paranjad, 😇

  • @_Spy_Tech
    @_Spy_Tech Před rokem

    Ente ponnedave ee idea okke thale udhichavane okke namikkanam👏👏

  • @sejojose9233
    @sejojose9233 Před 3 lety

    ape auto startakkan oru decompression lever valikkunnundallo.athu pazhya bullaettinta same machansisam ano

  • @ajiacharya1508
    @ajiacharya1508 Před 3 lety

    Ducati desmodromic engine explain cheyyo

  • @libumathew5910
    @libumathew5910 Před 3 lety

    RTR2004v 2500 km I'll front linear thenju ath enthkodannu ennu paranju tharumo pls
    replay tharannam...
    Or ethine kurich
    Oru vedio edumo pls

  • @mav-er-ick
    @mav-er-ick Před 3 lety

    Iridium spark plug ne kurichu video cheyyamo

  • @anasbeeber6636
    @anasbeeber6636 Před 3 lety +6

    ജോലികിടയിൽ മഴ ചാറലും കൊണ്ട് കാണുന്നവരുണ്ടോ. അജിത് ബഡി ഉയിർ ❤

  • @rakeshmuthu9809
    @rakeshmuthu9809 Před 3 lety +1

    Old model Hero Honda horizontal engine video ചെയ്യുമോ

  • @realman5981
    @realman5981 Před 3 lety

    Bike jerk cheyyumbol valare simple ayi start avunnu cheruthayi onn ankiyal polum start avum,bike 150fz. Pala alkarukum enth kashtapeta start cheyunne? Enthayirikum ithinte technical side?

  • @mechaju920
    @mechaju920 Před 3 lety

    SAI VALVE നെ കുറിച്ച് വീഡിയോ ചെയ്യാമോ👍

  • @fasalrafeeq7311
    @fasalrafeeq7311 Před 3 lety

    👍👍
    Buddy 2stroke porting be kirichu video cheyyamo

  • @sreejithvp3341
    @sreejithvp3341 Před 3 lety

    Sir.autorisha decompression video cheyyo

  • @gOpA.g
    @gOpA.g Před 3 lety

    Engine headil hole ittu athiloode manual decompresser fit cheyunna video kandittundu.... Alapuzhayil oralude video kandirunnu...

  • @shamveelk7887
    @shamveelk7887 Před 3 lety +1

    New information 👍
    Thanks

  • @rishisankar6600
    @rishisankar6600 Před 3 lety

    Super explanation bro 👍

  • @anandhu1147
    @anandhu1147 Před 3 lety

    Carburettor use cheyyuna bike fuel injection akkan pattumo

  • @anooppr3977
    @anooppr3977 Před 3 lety

    Thanks bro Kure nalathe oru samsayam aayirunnu 👍👍

  • @venom4630
    @venom4630 Před 2 lety +1

    Gear box നേക്കുരിച്ച് വീഡിയോ ചെയ്യാമോ

  • @techyrideexplorer6704
    @techyrideexplorer6704 Před 3 lety +1

    Realy use full think... Thanks lots of.... 🙏🥰

  • @pistnboy1356
    @pistnboy1356 Před rokem

    Old activa k ingane allallo ath ethre nokkittum idea kittunnilla onn paranj tharavo