നാട്ടുകൂട്ടം EPISODE-2 പൂച്ച ശങ്കരൻ

Sdílet
Vložit
  • čas přidán 1. 07. 2020
  • Written,Editing&direction
    MANOJ MINNALE ( 8848895935 )
    Artist
    Pramod veliyanadu
    Chithu alappuzha.
    Nitha.
    Rajappan veliyanadu.
    Raju muttar
    Saraswothi
    Mani.
    Camara
    Santhosh kaathu.
    Song
    Remyeth raman.
    Art
    Sanal TDS arts.
    Studio
    Thambhuru audio production
    Saji ilavamthitta.
    EPISODE 5
    VARAVELPPU.
    • നാട്ടുകൂട്ടം Episode -...
    EPISODE 4
    GEERVAANAM
    • നാട്ടുകൂട്ടം EPISODE-...
    EPISODE 3
    MOONARA CENT
    • നാട്ടുകൂട്ടം EPISODE -...
    EPISODE 2
    POOCHA SHANKARAN.
    • നാട്ടുകൂട്ടം EPISODE-2...
    EPISODE 1
    MANOHARAN.
    • നാട്ടുകൂട്ടം EPISODE-1...
    Before downloading or publishing this content in any public platform, you should have to inform and take required consent from the author / owner.
    All rights are reserved on Nattu koottam CZcams Channel .. Downloading, uploading and Telecasting through other Channels or any other Media is punishable under IP Law.

Komentáře • 374

  • @dr.jayakumarkarthikeyan5760

    ഇവരൊക്കെ അഭിനയിക്കുവാനോ അതോ ജീവിക്കുവാണോ? എന്ത് സ്വഭാവികമായാണ് അഭിനയിക്കുന്നത്. 👍👍 പ്രമോദ് വെളിയനാട് ❤❤❤❤❤

  • @savad041
    @savad041 Před 4 lety +37

    ഇങ്ങോരെ ആ പഴയ അളിയൻ ഷോർട്ട് ഫിലിം കണ്ടപ്പോൾ തൊട്ടു മനസ്സിൽ കേറിയതാണ് എന്തായാലും മിന്നലെ തകർത്തു മുത്തെയ്

  • @soumyashaji344
    @soumyashaji344 Před 3 lety +32

    "അടിക്കുന്നെങ്കിൽ അടി മനുഷ്യ ,അരി അടുപ്പത്ത് കിടക്കുന്നു" 😀😀മാസ്സ് ഡയലോഗ് ചേച്ചി .....😍😍😍😍😍

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 Před 4 lety +7

    സൂപ്പർ... കുട്ടനാടിൻ്റെ പ്രകൃതി സൗന്ദര്യം മുഴുവനും ഒപ്പിയെടുത്തിട്ടുണ്ട്. അഭിനേതാക്കൾ എല്ലാവരും തകർത്തു , പ്രത്യേകിച്ച് പ്രമോദേട്ടൻ ... ഫോട്ടോഗ്രഫി ,സ് ക്രിപ്പറ്റ്, ശബ്ദമിശ്രണം എല്ലാം മികച്ചത്. അഭിനന്ദനങ്ങൾ.,

  • @manukv1000
    @manukv1000 Před 2 lety +5

    🥰🥰 കിടു.... ചിരിച്ച് ചിരിച്ച് 😂😂ഒരു വഴി ആയി

  • @nithakarma9648
    @nithakarma9648 Před 3 lety +21

    Poocha sankarante bharya akan enne vilicha minnale kku ente hrudayam niranja nanniyum snehavum ariyikkunnu... work superb, good...keep it up

  • @WALKIETALKIEORGINAL
    @WALKIETALKIEORGINAL Před 4 lety +11

    നാടൻ കൗണ്ടറുകളുടെ സംസ്ഥാന സമ്മേളനം... കിടുക്കി തിമിർത്തു... ക്ലൈമാക്സ്‌ ഊഹിച്ചിരുന്നു.. പക്ഷേ എല്ലാം മനോഹരമായി തന്നെ ചെയ്‌തിട്ടുണ്ട്.. actors എല്ലാം കൊള്ളാം..

  • @orangekoothattukulam5905
    @orangekoothattukulam5905 Před 4 lety +1

    നൈസ്, മനോജ്‌ മിന്നലേ കിടുക്കി

  • @AnisFoodTechnTravel
    @AnisFoodTechnTravel Před 4 lety +1

    Ellarum kalakki..super ayittundu

  • @rinolissyrajanr2449
    @rinolissyrajanr2449 Před 3 lety +11

    പഴയ ടീം വീണ്ടും വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം

  • @vijeshvld
    @vijeshvld Před 4 lety +4

    പിന്നെ ennamoochana ..🔥🔥 കിടു. Super

  • @sumaaneesh854
    @sumaaneesh854 Před 4 lety +8

    ആ നാട്ടുവഴികളിലൂടെ സഞ്ചരിച്ച ഒരു fell 😀.. ആലപ്പുഴയെ കൂടുതൽ സുന്ദരി ആയി ചിത്രികരിച്ചിട്ടുണ്ട്.. എല്ലാം കൊണ്ടും super 😀😀 next part ന് katta waiting .... all tha best നാട്ടുകൂട്ടംfun series ❤️❤️❤️

  • @maneshkrishna2320
    @maneshkrishna2320 Před 2 lety +6

    എത്ര കണ്ടാലും മതി വരില്ല 😍😍😍

  • @dheepthamentertainments3578

    🙏❤️🥰പ്രമോദ് ചേട്ടൻ 🔥🔥🔥🔥🔥

  • @abhilashabhi6625
    @abhilashabhi6625 Před 4 lety +1

    Kidu

  • @abinabraham395

    എല്ലാര്‌റും സൂപ്പർ ❤️❤️❤️👍🏻👍🏻.. വള്ളക്കാരൻ അല്ല്പം ഫ്ലോപ്പ് ആയ പോലെ തോന്നി .. 😄😄😄😄😄😄

  • @savad041
    @savad041 Před 4 lety +2

    പൊളിച്ചു നല്ല അഭിനയം ........

  • @rajesh-px1xd
    @rajesh-px1xd Před 3 lety +1

    കിടു.

  • @evaniarosesimi
    @evaniarosesimi Před 3 lety +4

    Ithu സ്വതന്ത്രമുക്കല്ലേ ....? കൊള്ളാം പൊളിച്ചു